மிக்க நன்றி டூல் நியூஸ்...தற்போது இருக்கும் தமிழ் சமூகம் மறந்து வரும் நிலையில் இந்த பதிவு அவசியமாகும்.. மலையாள குடும்ப பராம்பரியம் கொண்ட எனக்கு மிகவும் பிடித்த ஒரு பதிவு இது...இதை கண்டிப்பாக பகிர்வு செய்கிறேன்... இது போன்ற பதிவுகள் தங்களிடம் இருந்து எதிர்பார்க்கிறேன்.. நன்றி
தந்தை பெரியாருக்கு அழிவே இல்லை இன்னும் 1000000 ஆண்டுகள் ஆனாலும் பெரியார் பற்றிய கருத்துக்குகள் இருந்து கொண்டே இருக்கும் பெரியாருக்கு விளம்பரமே அவரின் எதிரிகள் இன்னும் பெரியார் இறந்து 48 வருடம் ஆகிறது இன்றுவரை நாம் பெரியார் பற்றி பேசி கொண்டு இருக்கிறோம். வரும் காலத்தில் பெரியார் . பற்றி பேசி அவருக்கு விளம்பரம் கொடுப்பார்கள் பெரியாரின் எதிரிகள் அப்போது புதிய தலைமுறைகள் பெரியார் பற்றிய தெறிந்து கொள்வார்கள் அறிவார்ந்த புதிய இளைஞர்கள் பெரியாரை படித்து தெரிந்துகொள்வார்கள்
12:02 എന്തൊരു വൃത്തികെട്ടവ൯ അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢 മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ് വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
മാർക്സ് ഒരു കുശുമ്പനായ മണ്ടനാണ്, നിങ്ങളും കാരണം, വ്യവസായം കൂടുമ്പോൾ തൊഴിലാളികൾക്ക് ക്ഷാമമുണ്ടാകും അപ്പോൾ ശമ്പളം കൂടും, ദാരിദ്ര്യം മറയും മുഴു പട്ടിണിരാജ്യമായ സൊമാലിയയിൽ തുടർച്ചയായി 22 വർഷം ഇടതുപക്ഷ ഭരണമാണ് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് കുത്തക ബൂർഷ്വാ അമേരിക്കയിലാണ് പിന്നെ എന്ത് പിണ്ണാക്കാണ് ഇടതുപക്ഷം❓ വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് എന്നൊക്കെ പറഞ്ഞ് പയ്യ൯മാരെ പറ്റിക്കുന്ന നേതാക്കളും ഇതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന മണ്ട൯ അണികളും വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ❤
12:02 എന്തൊരു വൃത്തികെട്ടവ൯ അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢 മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ് വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
@@investorappu1271 അതിനു കാറൽ മാർക്സ് മുൻപേ പറഞ്ഞിട്ടുണ്ട് തൊഴിലാളി വർഗ്ഗം ഉയർന്നുവന്നാൽ അധികാരം പിടിച്ചടക്കി കഴിഞ്ഞാൽ അവരും അധികാരമോഹിയായി തീരും. അപ്പോൾ അവിടെ മുതലാളിത്ത ഭരണം അവിടെയും ഉണ്ടാകും. അധികാരമോഹം ഇല്ലാത്ത ഒരു ജനത ഉയർത്തെഴുന്നേൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. "State less society " ആണ് അദ്ദേഹം വിഭാവനം ചെയ്തത്. പിന്നെ ദാരിദ്ര്യം പിടിച്ച നാട് ഭരിച്ചത് ഒരിക്കലും കാറൽ മാർക്സ് അല്ല അധികാരമോഹികളാണ് മനസ്സിലായോ
@@investorappu1271ഞാൻ ഒരു പാർട്ടി യുടെയും അടിമയല്ല. പിന്നെ കമ്മ്യൂണിസ്റ്റ്‌കാർ മുന്നോട്ടുവെക്കുന്ന മാർക്കിസ്റ്റ് ആശയം പൂർണ്ണമായും കാറൽ മാക്സിന്റെത് അല്ല അത് ആദ്യം മനസിലാക്കുക. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഹിസ്റ്ററി സ്റ്റുഡന്റ് ആണ്. അദ്ദേഹത്തെക്കുറിച്ച് ഒരു റിസർച്ച് തന്നെ ചെയ്തിട്ടുണ്ട്. വേല ചെയ്തവന് കൂലി കൊടുക്കാത്തത്തിൽ തൊഴിലാളികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ വ്യക്തിയാണ്. "ലോക തൊഴിലാളികളെ സംഘടിക്കുവിൻ അടിമച്ചങ്ങല പൊട്ടിച്ചെറിയുവിൻ ". ഇത് മാക്സിന്റെ വാക്കുകളാണ്. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അതിന് വേണ്ടി ശബ്ദം ഉയർത്തിയ സാമൂഹിക ചിന്തകനാണ് അദ്ദേഹം. അമേരിക്കയിൽ കൂലി പണി ചെയ്യുന്നവരുടെ അവസ്ഥ ഒന്ന് റിസർച്ച് ചെയ്തതിനുശേഷം പറയൂ.
Nationalist!!! He wanted a separate country for dravidians a nation. A nation without caste based hiduism, he fought against bramins strongly, because he thought brahminism is root cause of all evil.
തമിഴ് രാഷ്ട്രീയത്തിന്റെ തലവര മാറ്റി എഴുതിയ നേതാവ്.. പിന്നീട് വന്ന പലരും അദ്ദേഹം പറഞ്ഞതിനെ ദുരുപയോഗം ചെയ്തുവെങ്കിലും പെരിയൊർ എന്ന നാമവും അദ്ധേഹത്തിന്റെ സംഭവനകളും എക്കാലവും ഓർമ്മിക്കപ്പെടും..
you should read his book " Pen yaen adimaiyaanaal?" ....meaning " why women became slaves?".....Periyar is the greatest feminist ever lived in our country....you won't regret reading it.
Periyar the time Congress Brahmin support leaders pushing Ambedkar property act is Only properties sons taking and no daughters not taking and wife also properties taking so Periyar trust women and future maniyammai married only only contribution personally Periyar asking maniyammai my daughter and my future Dravidian party maintenance and Periyar thinking is first example properties give ladies so other man's give ladies properties
വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിനായല്ല -- ക്ഷേത്ര പരിസരത്തെ "വഴി" യിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്രത്തിനു വേണ്ടി മാത്രം നടത്തിയതാണ് ... എന്നാൽ ഗാന്ധിജി വരെ പങ്കെടുത്തിട്ടു പോലും ബ്രാഹ്മണ സവർണ്ണ ശക്തികൾക്കു മുമ്പിൽ സത്യാഗ്രഹം പരാജയപ്പെട്ടു...!

ആര്യ പ്രവേശനത്തിനു ശേഷം ദ്രാവിഡ രാജ്യമായ ഭാരതം കൈപ്പിടിയിലൊതുക്കാൻ കുതന്ത്രങ്ങളും കുബുദ്ധിയുമുപയോഗിച്ച് ചില കുല ദ്രോഹികളായ ദസ്യുക്കളെ ഉപയോഗിച്ച് ആര്യന്മാർ നേടിയ വിജയ പരമ്പരയാണ് ഗോത്ര കാലം മുതൽ 2022 വരെയുള്ള സവർണ്ണ മേധാവിത്തം. ജീവഭയത്താൽ ചിന്നിച്ചിതറി പലായനം ചെയ്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലാക്കപ്പെട്ടവർ ചരിത്രം അറിയാത് - അറിഞ്ഞാൽ മേധാവിത്വം നഷ്ടപ്പെട്ട് വരത്തന്റെ പട്ടികയിലാകുമെന്ന് മനസിലാക്കിയ ആര്യന്മാർ തട്ടി കൂട്ടിയ ആചാരാനുഷ്ഠാനങ്ങളിലൂടെ ദ്രാവിഡ നെ ഒരുക്കി. കള്ളക്കഥകളും കള്ളദൈവങ്ങളുമുൾപ്പടെ പല തന്ത്രങ്ങളും അടിച്ചേൽപിച്ചു. എതിർത്തവരെ നിഷ്കരുണം വകവരുത്തി. ഗാന്ധിജിയേപ്പോലുള്ള സവർണ്ണ വർഗ്ഗീയ വാദികളുടെ അടിമയാകുമ്പോഴും ഈ ജനത ഒരു ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ടിരുന്നു. അതെല്ലാം സ്വപ്നം സ്വപ്നമാണെന്ന തിരിച്ചറിവിൽ നിന്നാണ് പെരിയോർ പോലുള്ള ദ്രാവിഡ രക്തം വീണ്ടു ശക്തിപ്രാപിക്കുന്നത്. ഇതിൽ ഒരു വൈദേശിക മതത്തിന്റേയും സ്വാധീനമില്ല. വൈദേശികാധിപത്യത്തിനും കാലങ്ങൾക്കു മുമ്പേ സമത്വ സുന്ദരമായിരുന്നു ഭാരതമെന്ന് തെളിയിക്കുന്ന രേഖകൾ ഇന്നുമുണ്ട്. ഭാരതം വീണ്ടും ആ കാലത്തിലേക്കു സാംസ്കാരികമായി പോവുക തന്നെ ചെയ്യും. വർണ്ണാശ്രമ ഭരണത്തിൽ എല്ലാ കാലവും ചരിത്രത്തെ തളച്ചിടാമെന്നു കരുതിയവർക്ക് പശ്ചാത്തപിക്കേണ്ടിവരും. അത് പ്രകൃതി നീതിയും നിയമവുമാണ്. ചാനലിനും അവതാരകക്കും പ്രണാമങ്ങൾ.
പെരിയോർ അല്ല, പെരിയാർ തന്നെയാണ്. തമിഴില് പെരിയോരെന്നാൽ വല്യ ആൾക്കാരുടെ ഒരു കൂട്ടമാണ്. (ഈ അർത്ഥത്തിൽ വേണമെങ്കിൽ പെരിയാരെ പെരിയോരെന്നു വിളിക്കാം) പെരിയാരെന്നാൽ വല്യ ഒരു ആൾ.
12:02 എന്തൊരു വൃത്തികെട്ടവ൯ അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢 മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ് വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
12:02 എന്തൊരു വൃത്തികെട്ടവ൯ അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢 മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ് വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
വ്യവസായം കൂടുമ്പോൾ തൊഴിലാളികൾക്ക് ക്ഷാമമുണ്ടാകും അപ്പോൾ ശമ്പളം കൂടും, ദാരിദ്ര്യം മറയും മുഴു പട്ടിണിരാജ്യമായ സൊമാലിയയിൽ തുടർച്ചയായി 22 വർഷം ഇടതുപക്ഷ ഭരണമാണ് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് കുത്തക ബൂർഷ്വാ അമേരിക്കയിലാണ് പിന്നെ എന്ത് പിണ്ണാക്കാണ് ഇടതുപക്ഷം❓ വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് എന്നൊക്കെ പറഞ്ഞ് പയ്യ൯മാരെ പറ്റിക്കുന്ന നേതാക്കളും ഇതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന മണ്ട൯ അണികളും വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ❤
ഇ വി ആറിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ വിലയിരുത്തിയൊള്ളു.വിശദീകരണം ആവശ്യമില്ലെങ്കിലും കുറച്ച് കൂടി ഭാഗങ്ങൾ വരാത്തതിന്റ വിമർശനങ്ങൾ മെല്ലെ കമന്റ് ബോക്സിൽ പ്രകടമാകാൻ സാധ്യതയുണ്ട്. അത് വിഷയത്തോടുള്ള എതിർപ്പല്ല വിശദീകരണത്തിലെ അപാകതയാണ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തമിഴ്നാട് ചരിത്ര പുസ്തകങ്ങൾ കൂടി നന്നായി പഠിക്കുക.അല്ലെങ്കിൽ തെറ്റിദ്ധാരണകൾ കൂടാനും വിമർശിക്കപ്പെടാനും സാധ്യത ഏറും.
Periyar is the greatest NATIVE INDIAN revolutionary and social reformer - even bigger than B.R. Ambedkar. Dravidian people are not only in Tamil Nadu but across the nation - 'moolnivasi' or adivasis across the Indian subcontinent .
ജാതിവെറി ഇല്ലാത്തിരുന്ന ഒരു ദ്രാവിട കാലം തമിഴകം നമുക്കുണ്ടായിരുന്നു ബ്രാഹ്‌മണ മേൽകോയ്മ വരും മുൻപ്. പിന്നീട് നമ്മെ തമ്മിൽ ജാതിയു വേര്തിരിവ് ഉണ്ടാക്കിയത് അവരായിരുന്നു
സൗദി/ഇറാൻ/അഫ്ഗാനിലും ഇസ്ലാം ഒഴികെ മറ്റെല്ലാ മതവും നിരോധനമാണ്, ഇന്നും 😢 മെക്കയിലൂടെ മുസ്ലീം അല്ലാത്തവ൪ക്ക് നടക്കാ൯ പോലും സ്വാതന്ത്ര്യമില്ല , ഇന്നും😢 അമുസ്ലീങ്ങളായ സ്ത്രീകൾ പോലും പ൪ധ/ബു൪ക്ക ദരിക്കണം ഇന്നും 😢 എത്രയോ രാജ്യങ്ങളിൽ ഇസ്ലാം ഒഴികെ എല്ലാത്തിനെയും നിരോധനമാണ് ഇതൊക്കെ അനീതി അല്ലേ
12:02 എന്തൊരു വൃത്തികെട്ടവ൯ അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢 മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ് വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
@@investorappu1271 മതങ്ങൾ ചെയ്തു കൂട്ടിയതിന്റെ അത്ര ദുഷ്ട്ടത്തരം ആരും ചെയ്തിട്ടില്ല, മതങ്ങൾ കൊന്നു തള്ളിയവരുടെ അത്രയും ആരും കൊന്നിട്ടുമില്ല. ഞാൻ നിരീശ്വരവാദി ഒന്നും അല്ല ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു എന്നാൽ മതങ്ങളെ അങ്ങേയറ്റം വെറുക്കുന്നു.

വിപ്ലവകരമായ സേവനത്തിൻ്റെ യും പോരാട്ടത്തിൻ്റെയ വിസ്മയകരവും അഭിമാനകരവുമായ ഓർമ്മപ്പെടുത്തൽ.
மிக்க நன்றி டூல் நியூஸ்...தற்போது இருக்கும் தமிழ் சமூகம் மறந்து வரும் நிலையில் இந்த பதிவு அவசியமாகும்.. மலையாள குடும்ப பராம்பரியம் கொண்ட எனக்கு மிகவும் பிடித்த ஒரு பதிவு இது...இதை கண்டிப்பாக பகிர்வு செய்கிறேன்... இது போன்ற பதிவுகள் தங்களிடம் இருந்து எதிர்பார்க்கிறேன்.. நன்றி
தந்தை பெரியாருக்கு அழிவே இல்லை இன்னும் 1000000 ஆண்டுகள் ஆனாலும் பெரியார் பற்றிய கருத்துக்குகள் இருந்து கொண்டே இருக்கும் பெரியாருக்கு விளம்பரமே அவரின் எதிரிகள் இன்னும் பெரியார் இறந்து 48 வருடம் ஆகிறது இன்றுவரை நாம் பெரியார் பற்றி பேசி கொண்டு இருக்கிறோம். வரும் காலத்தில் பெரியார் . பற்றி பேசி அவருக்கு விளம்பரம் கொடுப்பார்கள் பெரியாரின் எதிரிகள் அப்போது புதிய தலைமுறைகள் பெரியார் பற்றிய தெறிந்து கொள்வார்கள் அறிவார்ந்த புதிய இளைஞர்கள் பெரியாரை படித்து தெரிந்துகொள்வார்கள்
ഒരുപാട് നാളായി വായിച്ച് അറിയാൻ ശ്രമിക്കുന്ന ഒരു മഹത് വെക്തിത്വം
ഞാൻ എന്ത് കൊണ്ട് ഹിന്ദുവല്ല.. എന്ന പുസ്തകം വായിക്കുക . അദ്ദേഹത്തിന്റെ കോളിളക്കം ഉണ്ടാക്കിയ പുസ്തകം.
@@againstwar9919 ഇദ്ദേഹത്തിൻ്റെ മനുസ്മൃതി വിവരണം ഇൻ്റെ കയ്യിൽ ഉണ്ട്
Not periyar, its river. Periyuor
ഞാനും
Can you recommend some Malayalam books about him and the publication
പുതിയൊരു അറിവ് പകർന്നു നൽകിയതിന് നന്ദി....... നല്ല നിലവാരമുള്ള പരിപാടി ആണ് നിങ്ങളുടെ ചാനലിന്റേത്... Keep it up
Super god bless you,
തീർത്തും അവസരോചിതമായ ലേഖനാവതരണം.
DoolNews വളരെ ക്രിയാത്മകവും ജനോപകാര വിഞ്ജാനംനൽകുന്നചാനൽ.പെരിയോർ എന്ന ഒരുമഹൽവൃക്തിയെപരിജയപ്പടുത്തിയതിന്നു ഒരായിരം നന്ദി നമസ്കാരം.
Super hero thanthai periyar ❤❤❤
தந்தை பெரியார் வாழ்க ❤❤Father of Tamilnadu periyar
പെരിയോരെ നിങ്ങളുടെ കൂടെ ഞങ്ങളും .അങ്ങാണ് യഥാർത്ഥ മനുഷ്യൻ ഇത്തരം അറിവുകൾ മൂടി വെച്ചതാണോ ഇത്തരം ഒരു മനുഷ്യനെ ആരും അറിയാതെ പോയതിൽ വളരെയധികം സങ്കടമുണ്ട്
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
0nw of the best content ever in malayalam...u guys deserve more subscribers and views...
ഇന്ത്യാ കാണാൻ പോവുന്ന വലിയ ഒരു അജണ്ട്ട മുൻ കൂട്ടി കണ്ട്ട പെറിയറിനെ salutes....
ഈ വീഡിയോ യ്ക്ക് ഒരുപാട് നന്ദി 💙
കടവുൾ ഇല്ലൈ കടവുൾ ഇല്ലൈ
കടവുൾ ഇല്ലവേ ഇല്ലൈ .. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രയോ പച്ചയായ സത്യം . പെരിയോർ കി ജയ്
പെരിയാറും അണ്ണത്തുറയും തമിഴ്നാട്ടിലെ മികച്ച നേതാക്കളാണ്
മഹാൻ എംജിആരിനെ തള്ളിക്കളയാൻ പറ്റുമോ
അംബേദ്കർ , പെരിയാർ, അയ്യങ്കാളി, ഭഗത് സിങ്ങ്, മാർക്സ് ❤🔥🔥
മാർക്സ് ഒരു കുശുമ്പനായ മണ്ടനാണ്, നിങ്ങളും
കാരണം,
വ്യവസായം കൂടുമ്പോൾ തൊഴിലാളികൾക്ക് ക്ഷാമമുണ്ടാകും
അപ്പോൾ ശമ്പളം കൂടും, ദാരിദ്ര്യം മറയും
മുഴു പട്ടിണിരാജ്യമായ സൊമാലിയയിൽ തുടർച്ചയായി 22 വർഷം ഇടതുപക്ഷ ഭരണമാണ്
തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് കുത്തക ബൂർഷ്വാ അമേരിക്കയിലാണ്
പിന്നെ എന്ത് പിണ്ണാക്കാണ് ഇടതുപക്ഷം❓
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് എന്നൊക്കെ പറഞ്ഞ് പയ്യ൯മാരെ പറ്റിക്കുന്ന നേതാക്കളും
ഇതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന മണ്ട൯ അണികളും
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ❤
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
@@investorappu1271 അതിനു കാറൽ മാർക്സ് മുൻപേ പറഞ്ഞിട്ടുണ്ട് തൊഴിലാളി വർഗ്ഗം ഉയർന്നുവന്നാൽ അധികാരം പിടിച്ചടക്കി കഴിഞ്ഞാൽ അവരും അധികാരമോഹിയായി തീരും. അപ്പോൾ അവിടെ മുതലാളിത്ത ഭരണം അവിടെയും ഉണ്ടാകും. അധികാരമോഹം ഇല്ലാത്ത ഒരു ജനത ഉയർത്തെഴുന്നേൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. "State less society " ആണ് അദ്ദേഹം വിഭാവനം ചെയ്തത്. പിന്നെ ദാരിദ്ര്യം പിടിച്ച നാട് ഭരിച്ചത് ഒരിക്കലും കാറൽ മാർക്സ് അല്ല അധികാരമോഹികളാണ് മനസ്സിലായോ
Marx????????😅😮😊
@@investorappu1271ഞാൻ ഒരു പാർട്ടി യുടെയും അടിമയല്ല. പിന്നെ കമ്മ്യൂണിസ്റ്റ്‌കാർ മുന്നോട്ടുവെക്കുന്ന മാർക്കിസ്റ്റ് ആശയം പൂർണ്ണമായും കാറൽ മാക്സിന്റെത് അല്ല അത് ആദ്യം മനസിലാക്കുക. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഹിസ്റ്ററി സ്റ്റുഡന്റ് ആണ്. അദ്ദേഹത്തെക്കുറിച്ച് ഒരു റിസർച്ച് തന്നെ ചെയ്തിട്ടുണ്ട്. വേല ചെയ്തവന് കൂലി കൊടുക്കാത്തത്തിൽ തൊഴിലാളികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ വ്യക്തിയാണ്. "ലോക തൊഴിലാളികളെ സംഘടിക്കുവിൻ അടിമച്ചങ്ങല പൊട്ടിച്ചെറിയുവിൻ ". ഇത് മാക്സിന്റെ വാക്കുകളാണ്. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അതിന് വേണ്ടി ശബ്ദം ഉയർത്തിയ സാമൂഹിക ചിന്തകനാണ് അദ്ദേഹം. അമേരിക്കയിൽ കൂലി പണി ചെയ്യുന്നവരുടെ അവസ്ഥ ഒന്ന് റിസർച്ച് ചെയ്തതിനുശേഷം പറയൂ.
എനിക്ക് പറയാനുള്ളത്... നല്ല വീഡിയോ, അവതരണം അടിപൊളി.... 👍
പുതിയൊരു അറിവ് പകർന്നു നൽകിയതിന് നന്ദി..
No it's Periyar
ആനുകാലിക പ്രസക്തിയുള്ള വിഷയം, നല്ല ബലവത്തായ അവതരണം
Great Periyar
He is the real nationalist of Indian subcontinent.Dravadianism is the real linguistic nationalism of India
Nationalist!!! He wanted a separate country for dravidians a nation. A nation without caste based hiduism, he fought against bramins strongly, because he thought brahminism is root cause of all evil.
നല്ല വിഷയം...അവതരണം...
താങ്ക്യൂ
அருமையான விளக்கம் சகோதரி. தந்தை பெரியாரை பின்பற்றுவோம்
പെരിയാർ ആശങ്ക പെട്ടത് പോലെ സ്വതന്ത്ര ഇന്ത്യ പതുക്കെ ബ്രഹ്മണിസത്തിന്റെ പിടിമുറുക്കത്തിൽ അമർന്നു കൊണ്ടിരിക്കുന്നു
ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ കത്തിക്കാൻ പറ്റാതത്തിൽ നല്ല വിഷമം ഉണ്ടല്ലേ!
No ennu gandhiyude savarnar alla periyarinte ezhavare anu India bharikunath ❤
Islamic state വന്നാൽ
narrationum presentationum vallathoru kadhayudethinu samyamayi thonnunnund
പലപ്പോളും ഈ ചാനലിൻ്റെ അദ്ധ്യ കാഴ്ചക്കാരൻ
Thanthai periyaar ❤️
ഒരുപാട് നന്ദി......👍Dool
തമിഴ് രാഷ്ട്രീയത്തിന്റെ തലവര മാറ്റി എഴുതിയ നേതാവ്.. പിന്നീട് വന്ന പലരും അദ്ദേഹം പറഞ്ഞതിനെ ദുരുപയോഗം ചെയ്തുവെങ്കിലും പെരിയൊർ എന്ന നാമവും അദ്ധേഹത്തിന്റെ സംഭവനകളും എക്കാലവും ഓർമ്മിക്കപ്പെടും..
Periyar refused to be an aryan slave. I totally agree with Periyar. Ravanan was dravidians great king who fought the aryans for existence.
Hats off dear sister.You done a good job.
Nice work doolnews..🥇👑👏👏👏👏
Super, Love' from Tamil
you should read his book " Pen yaen adimaiyaanaal?" ....meaning " why women became slaves?".....Periyar is the greatest feminist ever lived in our country....you won't regret reading it.
After 100 years of periyar now also. Bjp. Fights with him and get failed . Because that is his vision.
Periyar father of tamilnadu he is greate leader in south India
because of him only we Tamilians dont keep caste names in our titles.
Periyar the time Congress Brahmin support leaders pushing Ambedkar property act is Only properties sons taking and no daughters not taking and wife also properties taking so Periyar trust women and future maniyammai married only only contribution personally Periyar asking maniyammai my daughter and my future Dravidian party maintenance and Periyar thinking is first example properties give ladies so other man's give ladies properties
വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിനായല്ല -- ക്ഷേത്ര പരിസരത്തെ "വഴി" യിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്രത്തിനു വേണ്ടി മാത്രം നടത്തിയതാണ് ... എന്നാൽ ഗാന്ധിജി വരെ പങ്കെടുത്തിട്ടു പോലും ബ്രാഹ്മണ സവർണ്ണ ശക്തികൾക്കു മുമ്പിൽ സത്യാഗ്രഹം പരാജയപ്പെട്ടു...!
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
Good job team 💐
അവതരണം കലക്കി 👍👍👍
ചാനലിന് അഭിനന്ദനങ്ങൾ
We need someone like him today.
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
❤️💞💞💞💞💞💐💐💐 great work
പെരിയോർ........, പെരിയവർ..,...
ആര്യ പ്രവേശനത്തിനു ശേഷം ദ്രാവിഡ രാജ്യമായ ഭാരതം കൈപ്പിടിയിലൊതുക്കാൻ കുതന്ത്രങ്ങളും കുബുദ്ധിയുമുപയോഗിച്ച് ചില കുല ദ്രോഹികളായ ദസ്യുക്കളെ ഉപയോഗിച്ച് ആര്യന്മാർ നേടിയ വിജയ പരമ്പരയാണ് ഗോത്ര കാലം മുതൽ 2022 വരെയുള്ള സവർണ്ണ മേധാവിത്തം. ജീവഭയത്താൽ ചിന്നിച്ചിതറി പലായനം ചെയ്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലാക്കപ്പെട്ടവർ ചരിത്രം അറിയാത് - അറിഞ്ഞാൽ മേധാവിത്വം നഷ്ടപ്പെട്ട് വരത്തന്റെ പട്ടികയിലാകുമെന്ന് മനസിലാക്കിയ ആര്യന്മാർ തട്ടി കൂട്ടിയ ആചാരാനുഷ്ഠാനങ്ങളിലൂടെ ദ്രാവിഡ നെ ഒരുക്കി. കള്ളക്കഥകളും കള്ളദൈവങ്ങളുമുൾപ്പടെ പല തന്ത്രങ്ങളും അടിച്ചേൽപിച്ചു. എതിർത്തവരെ നിഷ്കരുണം വകവരുത്തി. ഗാന്ധിജിയേപ്പോലുള്ള സവർണ്ണ വർഗ്ഗീയ വാദികളുടെ അടിമയാകുമ്പോഴും ഈ ജനത ഒരു ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ടിരുന്നു.
അതെല്ലാം സ്വപ്നം സ്വപ്നമാണെന്ന തിരിച്ചറിവിൽ നിന്നാണ് പെരിയോർ പോലുള്ള ദ്രാവിഡ രക്തം വീണ്ടു ശക്തിപ്രാപിക്കുന്നത്. ഇതിൽ ഒരു വൈദേശിക മതത്തിന്റേയും സ്വാധീനമില്ല.
വൈദേശികാധിപത്യത്തിനും കാലങ്ങൾക്കു മുമ്പേ സമത്വ സുന്ദരമായിരുന്നു ഭാരതമെന്ന് തെളിയിക്കുന്ന രേഖകൾ ഇന്നുമുണ്ട്. ഭാരതം വീണ്ടും ആ കാലത്തിലേക്കു സാംസ്കാരികമായി പോവുക തന്നെ ചെയ്യും. വർണ്ണാശ്രമ ഭരണത്തിൽ എല്ലാ കാലവും ചരിത്രത്തെ തളച്ചിടാമെന്നു കരുതിയവർക്ക് പശ്ചാത്തപിക്കേണ്ടിവരും. അത് പ്രകൃതി നീതിയും നിയമവുമാണ്.
ചാനലിനും അവതാരകക്കും പ്രണാമങ്ങൾ.
அருமை
പെരിയാര്, അണണാ, കലൈനര്, തൊടര്ന് ആ വരിശയില് സ്ടാലിന്.
നല്ലൊരു വിഷയം നല്ല അവതരണം ...... പെരിയാർ എന്നത് പെരിയോർ എന്നു പറയാൻ ശ്രമിക്കുക (പ്രായമുളള ആൾ ) ബഹുമാന്യൻ എന്ന അർത്ഥം വരും
പെരിയോർ അല്ല, പെരിയാർ തന്നെയാണ്. തമിഴില് പെരിയോരെന്നാൽ വല്യ ആൾക്കാരുടെ ഒരു കൂട്ടമാണ്. (ഈ അർത്ഥത്തിൽ വേണമെങ്കിൽ പെരിയാരെ പെരിയോരെന്നു വിളിക്കാം) പെരിയാരെന്നാൽ വല്യ ഒരു ആൾ.
Isn’t it Periyor? Periyar is the name of the river. Good information, though
You are 💯% correct. It is Periyor in tamil. But everyone used it as Periyar, mostly non tamilians not knowing the meaning of the real word.👍👍👍
പെരിയാർ അല്ല. അത് ചാലക്കുടി - ആലുവ ഭാഗത്തുകൂടി പോകുന്ന ഒരു നദിയാണ്. ഇത് പെരിയോർ. എന്നു വെച്ചാൽ വലിയവൻ.
The reyal hero of thamil nadu
Real hero periyar
Dool nice
Good presentation 💕🎉
നന്മയുള്ള വീഡിയോ
വളരെ നൻറി..........👍👍👍👍👍👍👍👍👍👍👍👍
BGM Etha
Thalaivar❤️❤️❤️
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
Red Salute Dear Comrade E V R
❤️❣️💥❣️❤️
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
വ്യവസായം കൂടുമ്പോൾ തൊഴിലാളികൾക്ക് ക്ഷാമമുണ്ടാകും
അപ്പോൾ ശമ്പളം കൂടും, ദാരിദ്ര്യം മറയും
മുഴു പട്ടിണിരാജ്യമായ സൊമാലിയയിൽ തുടർച്ചയായി 22 വർഷം ഇടതുപക്ഷ ഭരണമാണ്
തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് കുത്തക ബൂർഷ്വാ അമേരിക്കയിലാണ്
പിന്നെ എന്ത് പിണ്ണാക്കാണ് ഇടതുപക്ഷം❓
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് എന്നൊക്കെ പറഞ്ഞ് പയ്യ൯മാരെ പറ്റിക്കുന്ന നേതാക്കളും
ഇതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന മണ്ട൯ അണികളും
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ❤
ഇ വി ആറിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ വിലയിരുത്തിയൊള്ളു.വിശദീകരണം ആവശ്യമില്ലെങ്കിലും കുറച്ച് കൂടി ഭാഗങ്ങൾ വരാത്തതിന്റ വിമർശനങ്ങൾ മെല്ലെ കമന്റ് ബോക്സിൽ പ്രകടമാകാൻ സാധ്യതയുണ്ട്. അത് വിഷയത്തോടുള്ള എതിർപ്പല്ല വിശദീകരണത്തിലെ അപാകതയാണ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തമിഴ്നാട് ചരിത്ര പുസ്തകങ്ങൾ കൂടി നന്നായി പഠിക്കുക.അല്ലെങ്കിൽ തെറ്റിദ്ധാരണകൾ കൂടാനും വിമർശിക്കപ്പെടാനും സാധ്യത ഏറും.
എന്താണ് താങ്കൾ ഉദ്ദേശിച്ചത് ?
Sathiyam
👍👌
Dool newsku valthukal
Periyar is the greatest NATIVE INDIAN revolutionary and social reformer - even bigger than B.R. Ambedkar. Dravidian people are not only in Tamil Nadu but across the nation - 'moolnivasi' or adivasis across the Indian subcontinent .
👍🙌✌
❤❤❤❤
🔥🔥🔥🔥🔥thanks 💙
ഇന്ന് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
പെരിയാർ എന്നല്ല.പെരിയോ ർ വലിയവർ എന്ന അർഥം
Periyaar..............
மிக்க நன்றி மிக்க நன்றி டூல் நீயூஸ்க்கு
❤❤💐🔥
👍💜
Long Live Dravidian Land ! Valarae nanni !
Super..
👍👍👍❤️❤️❤️
Nice from tamil
Wonderful message sako..I from kanyakumari yovan
❤️🖤💙
പെരിയോർ...🔥😘
Super
പെരിയാറല്ല പെരിയോർ
A ego and resentment brought a person for creation of a party in which the state people suffered.
good attempt...congratz.....
Not only for tamils he is dravidian face
ജാതിവെറി ഇല്ലാത്തിരുന്ന ഒരു ദ്രാവിട കാലം തമിഴകം നമുക്കുണ്ടായിരുന്നു
ബ്രാഹ്‌മണ മേൽകോയ്മ വരും മുൻപ്. പിന്നീട് നമ്മെ തമ്മിൽ ജാതിയു വേര്തിരിവ് ഉണ്ടാക്കിയത് അവരായിരുന്നു
സൗദി/ഇറാൻ/അഫ്ഗാനിലും ഇസ്ലാം ഒഴികെ മറ്റെല്ലാ മതവും നിരോധനമാണ്, ഇന്നും 😢
മെക്കയിലൂടെ മുസ്ലീം അല്ലാത്തവ൪ക്ക് നടക്കാ൯ പോലും സ്വാതന്ത്ര്യമില്ല , ഇന്നും😢
അമുസ്ലീങ്ങളായ സ്ത്രീകൾ പോലും പ൪ധ/ബു൪ക്ക ദരിക്കണം
ഇന്നും 😢
എത്രയോ രാജ്യങ്ങളിൽ ഇസ്ലാം ഒഴികെ എല്ലാത്തിനെയും നിരോധനമാണ്
ഇതൊക്കെ അനീതി അല്ലേ
പെരിയാറല്ല പെരിയോറ്
12.30 -13.10 worth thinking...
നാസ്തികൻ 🔥🔥🔥
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
@@investorappu1271 മതങ്ങൾ ചെയ്തു കൂട്ടിയതിന്റെ അത്ര ദുഷ്ട്ടത്തരം ആരും ചെയ്തിട്ടില്ല, മതങ്ങൾ കൊന്നു തള്ളിയവരുടെ അത്രയും ആരും കൊന്നിട്ടുമില്ല. ഞാൻ നിരീശ്വരവാദി ഒന്നും അല്ല ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു എന്നാൽ മതങ്ങളെ അങ്ങേയറ്റം വെറുക്കുന്നു.
Periyar means Rationalist
Anti barbanism is not rationalist
True story ❤❤❤❤periyor ❤❤❤❤
manassilakkiyal onn manassilakum... Ambedkar um Periyarum thammil ulla vyathyasam, undenkilum, cheruthanu
th-cam.com/video/aVel_UlQeCY/w-d-xo.html
True history of soriyar E V R
th-cam.com/video/1ZSvitYjZnw/w-d-xo.html
True history of Soriyar baadu
12:02
എന്തൊരു വൃത്തികെട്ടവ൯
അതിൽ വിശ്വസിക്കുന്നവരുടെ കണ്ണീർ വിഴ്ത്തിയില്ലേ ദുഷ്ടത😢
മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ആരായാലും, അയാൾ വൃത്തികെട്ടവനാണ്
വിപ്ലവം പോരാട്ടം മാങ്ങാത്തൊലി തേങ്ങാകൊത്ത് ഇതൊക്കെ വേണ്ട പയ്യ൯മാ൪ക്ക് പറ്റിയ മുതൽ മാത്രം
തലൈവർ 💥
chathur varnnyam thulayatte
adutha janmathil chilarkku brahmananyi janikkanam pol
tamil nattilekku poyal mathi
pettennu adutha janmam kittum
പെരിയോർ ആണ്
രാവണൻ ദ്രാവിടനല്ല
പിന്നെ ആരാ ബ്രാഹ്മണ ആണോ 😆
Mole Periyar alla periyor annanu
Periyar chappal kondu adi kondittndu ariyamo