മച്ചാനെ അത് പോരെ അളിയാ | Trollodu Troll

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മച്ചാനെ അത് പോരെ അളിയാ
    #petroltroll #moditroll #trollodutroll
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 626

  • @pramodpk3124
    @pramodpk3124 3 ปีที่แล้ว +230

    സാധരണക്കാരനെ എത്രമാത്രം ബുദ്ധിമുട്ടിക്കാൻ പറ്റും, അംബാനിയെ അടക്കം എത്രമാത്രം സഹായിക്കാൻ പറ്റും എന്നതാണ് മോദിജിയുടെ ഓരോ വിളംബരവും

  • @nidheeshj2476
    @nidheeshj2476 3 ปีที่แล้ว +196

    നിങ്ങളുടെ ഓരോ എപ്പിസോഡും പൊളി ആണ് .......പെർഫോമൻസ് പൊളി ആണ്

  • @malluinsta
    @malluinsta 3 ปีที่แล้ว +156

    50 രൂപക്ക് ഒരു ലിറ്റർ കിട്ടിയില്ലേൽ എന്താ? ആ വിലക്ക് അര ലിറ്റർ തരുന്നില്ലേ... മച്ചാനെ അത് പോരെ അളിയാ🤭🤭

    • @cleanhartcleanmindloveindi1458
      @cleanhartcleanmindloveindi1458 3 ปีที่แล้ว +1

      അങ്ങനെ 100₹ അവന്റെ അ ----- റബ്ബർ മേടിക്കാൻ കൊടുത്തു അടിമാനിർബർ

    • @sajomanwlzswsww9453
      @sajomanwlzswsww9453 3 ปีที่แล้ว +2

      അങ്ങനെ കുഴൽ സുരയുടെ സ്വപ്നം പൂവണിയാൻ പോകുന്നു

    • @abdulm6772
      @abdulm6772 3 ปีที่แล้ว

      അതുക്കും മേലെ ആയി മച്ചാനെ

  • @basheerm8040
    @basheerm8040 3 ปีที่แล้ว +174

    Roshini rajan ന് പകരം roshni rajan മാത്രം 👌👌👍👍👍👍👍👍👍👍🌹🌹

  • @shymolshy4413
    @shymolshy4413 3 ปีที่แล้ว +60

    ക്രൂടോയിൽ, ക്രൂടോയിൽ എന്നല്ല.. കുഴലിൽ, കുഴലിൽ എന്നാ മോദി ഉദ്ദേശിക്കുന്നത്

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +79

    ഉരുളക്ക് uppaeri കണക്ക് answer
    നൽകുന്ന സ്മാർട്ട്‌ മോൾക്ക് അഭിനന്ദനങ്ങൾ

  • @kalarikkalvloges...7384
    @kalarikkalvloges...7384 3 ปีที่แล้ว +94

    ഏതോ ഒരു സങ്കിയുടെ രോദനം ഡിസ്‌ലൈക്കിന്റെ രൂപത്തിൽ വന്നിട്ടുണ്ട് സൂർത്തുക്കളെ... 🤭😁

    • @economicspark2379
      @economicspark2379 3 ปีที่แล้ว +5

      2 ആയി

    • @happywithwhatwehave4241
      @happywithwhatwehave4241 3 ปีที่แล้ว +5

      7 aayi

    • @ameenashraf4992
      @ameenashraf4992 3 ปีที่แล้ว +8

      അവൻമാർക്കൊക്കെ തൊഴുത്തിൽ കിട്ടും പെട്രോൾ 🤕

    • @jangoworld6625
      @jangoworld6625 3 ปีที่แล้ว +2

      45 chanaka sangikal

    • @simonvarghese8673
      @simonvarghese8673 3 ปีที่แล้ว

      അവൻ ഇന്ന് പെട്രോൾ അടിച്ചിട്ടുണ്ടാകും അതാണ് കരയുന്നത്.

  • @surendrababupm7417
    @surendrababupm7417 3 ปีที่แล้ว +19

    ബസ് കാർ ലോറി ബൈക്കു ഓട്ടോ എന്നിവയിൽ കക്കൂസ് ഉണ്ടോ ഇല്ല .എന്നാൽ ഫ്ലൈറ്റിൽ ഉണ്ട് .അതുകൊണ്ടു ഫ്ലൈറ്റിൽ പെട്രോൾ വില കൂടുന്നില്ല , പക്ഷെ മറ്റെത്തിൽ എല്ലാത്തിലും കൂടുന്നു .

  • @faroofarook1746
    @faroofarook1746 3 ปีที่แล้ว +46

    കാണാൻ തുടങ്ങുമ്പോഴേക്കും ലൈക്കടിക്കുന്ന ഏക ചാനൽ, നല്ലതേ, ശരിയേ, സത്യമേ പറയൂ എന്നൊരു വിശ്വാസം,

  • @pradeepchelannur
    @pradeepchelannur 3 ปีที่แล้ว +7

    എതിർത്ത് ഒന്നും പറയല്ലേ - രാജ്യദ്രോഹത്തിന് പിടിച്ച് അകത്താക്കും

  • @muhammadalivlog3254
    @muhammadalivlog3254 3 ปีที่แล้ว +57

    ഞങ്ങൾ ഇനിയും കൂട്ടും നിങ്ങൾക്ക് എന്താ ചെയ്യാൻ കഴിയുക
    അടുത്ത മാസം ഞങ്ങൾ ഇരുനൂറ് രൂപയാക്കും
    പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത അതാണ് ഞങ്ങളുടെ
    കരുത്ത്

    • @sajomanwlzswsww9453
      @sajomanwlzswsww9453 3 ปีที่แล้ว +3

      നമ്മൾക്ക് ജാതിയും മതവും മതി

  • @ajayaghoshsahadevan6892
    @ajayaghoshsahadevan6892 3 ปีที่แล้ว +26

    It's not a troll, we'll clarified with facts and figures. 👌👌👌👌👌

  • @mohammedkp7991
    @mohammedkp7991 3 ปีที่แล้ว +5

    വളരെ വസ്തു നിഷ്ഠമായ വാക്കുകൾ , മിതത്വത്തിന്റെ ഉച്ഛസ്ഥായി , നല്ല ശബ്ദവും ശൈലിയും , ഹൃദ്യമായ ഭാഷ , കേട്ട് കഴിഞ്ഞാൽ , ഒരാളെയെങ്കിലും ,പ്രതികരിക്കുന്നത് , കണ്ട സംതൃപ്തി
    റോഷ്‌നി മാമിനു അഭിവാദ്യങ്ങൾ

  • @kokkachiiii2803
    @kokkachiiii2803 3 ปีที่แล้ว +21

    വീണ്ടും പെട്രോൾവില ന്യായീകർക്കാൻ വന്നപ്പോഴാ വാര്യരെ ന്യായീകരിക്കാൻ പറഞ്ഞത്

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 ปีที่แล้ว +33

    നായ്ക്കൾ ഭരിയ്ക്കുന്ന നാട്ടിൽ സിംഹങ്ങൾ നായ്ക്കൾ പോലെ മരിയ്‌ക്കേണ്ടിവരും

  • @miniammu239
    @miniammu239 3 ปีที่แล้ว +34

    എന്ത് പറഞ്ഞിട്ടെന്താ അയാൾക്കൊരു കുലുക്കവും ഇല്ല. പാറപ്പോലെ ഉറച്ചങ്ങു നിപ്പല്ലേ

    • @sallumon6845
      @sallumon6845 3 ปีที่แล้ว +9

      എല്ലാ ഏകാധിപതികളും അങ്ങിനെ തന്നെയാ... അവസാനം ഒരു പതനം ഉണ്ട്.. ഹിറ്റ്ലറെ പോലെ....

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +1

      @@sallumon6845 kanam

    • @saidukanniyathe9158
      @saidukanniyathe9158 3 ปีที่แล้ว

      @@sallumon6845 അതൊക്കെ പഴയ മൊഴി

    • @pratheeshkumar6708
      @pratheeshkumar6708 3 ปีที่แล้ว

      @@ghosthunter8664 enthu. KAnanada

  • @jalilmaithra
    @jalilmaithra 3 ปีที่แล้ว +78

    ഇതിനും ന്യായീകരിക്കാൻ ബിജെപി മണ്ടന്മാർ ഉണ്ടാകുമല്ലോ 🤔🤔🤔🤔🤔🙆🤔🙆

    • @abshar6bm429
      @abshar6bm429 3 ปีที่แล้ว

      Soooopar

    • @js-bv5tw
      @js-bv5tw 3 ปีที่แล้ว

      ശെരിയാ 😄

    • @sajomanwlzswsww9453
      @sajomanwlzswsww9453 3 ปีที่แล้ว +4

      അവരുടെ ഉള്ള ബുദ്ധി വെച്ച് അവർ പറയുന്നു, നമ്മൾക്ക് അല്ലെ അത് മണ്ടത്തരവും ന്യായീകരണവും ആണെന്ന് അറിയുള്ളു.അവർ വിചാരിക്കുന്നത് അവർ എന്തോ ഭയങ്കര സംഭവം പറഞ്ഞു എന്നാണ്

  • @serinthomas2349
    @serinthomas2349 3 ปีที่แล้ว +23

    ഈ സന്തോഷവസരത്തിൽ എല്ലാവർക്കും ഉള്ളിചേർത്ത കുഴലപ്പം കൊടുത്ത് ആഘോഷമാക്കണം. 🤣😁

  • @achusmon4680
    @achusmon4680 3 ปีที่แล้ว +25

    അടിപൊളി ഭരണം..60 ,രൂപ ആയതിന് സമരം ചെയ്ത ടീമാ..തട്ടിപ്പ് ..

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 ปีที่แล้ว +11

    മൂക്കില്ല രാജ്യത്തെ മുറുമൂകൻ രാജാവിന്റെ ലീല വിലാസങ്ങൾ......

  • @noushadtp2662
    @noushadtp2662 3 ปีที่แล้ว +18

    Modi യുടെ photo കണി കണ്ടാൽ അന്നത്തെ ദിവസം ഗോവിന്ദ 😄

  • @harisbabu9995
    @harisbabu9995 3 ปีที่แล้ว +12

    മോഡിക്ക് കടപ്പാട് അദാനി, അംബാനി മാരോട്.ഇലക്ഷൻ സമയത്ത് കോടികൾ വാരിയെറിയണ്ടേ..
    സമ്പത്ത് കാലത്ത് തൈ പത്തു നട്ടാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം

  • @abdulrahumanm578
    @abdulrahumanm578 3 ปีที่แล้ว +5

    പ്രതിമ പണി പൂർത്തി ആകേണ്ടേ...

  • @muhammedrafi6514
    @muhammedrafi6514 3 ปีที่แล้ว +3

    രാജ്യ ദ്രോഹി പട്ടം കിട്ടാതെ സഹോദരി നോക്കണം, മനുഷ്യ പറ്റ് ഇല്ലാത്ത കൂട്ടങ്ങളാണ്.

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +4

    Congrats Roshni.....നാണമില്ലാത്തവന്മാരുടെ ആസനത്തിൽ ആര്കേറിയാൽ അതും തണലേകും എന്നത്പോലെയാണ് മോദി, അമിട്ട്, മുരളി കൂട്ടുകെട്ട്....

  • @user-bz3ls5sw5w
    @user-bz3ls5sw5w 3 ปีที่แล้ว +2

    ജനങ്ങൾ ഒന്നാകെ പ്രതിഷോത്തതിന് തയ്യാറാകണം

  • @venugopalan3973
    @venugopalan3973 3 ปีที่แล้ว +2

    " കൂടിയവർദ്ധനവിൻ്റെ ഒരംശം കൂടുന്നെയുള്ളു. 10 രൂപ ചെറിയ വിലയിൽ | 00 മില്ലി വലിയ അളവിൽ പെട്രോൾ കിട്ടുന്നുണ്ടല്ലോ.

  • @shahulhameedshahul8066
    @shahulhameedshahul8066 3 ปีที่แล้ว +8

    നമ്മൾ എല്ലാരും ഇങ്ങനെ കുരച്ച് കുരച്ചു കൊണ്ടേയിരിക്കും, അവസാനം ഈ രാജ്യം ഇസ്രായേലോ?? അമേരിക്കയോ?? ഫ്രാൻസോ??? കൊണ്ടുപോകും, ശക്തിയായി പ്രതികരിച്ചില്ലെങ്കിൽ നഷ്ട്ടം യഥാർത്ഥ രാജ്യ സ്നേഹികൾക്കായിരിക്കും. ജയ് ഭാരത്.

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +24

    മോഡി ജനങ്ങളെ ഇന്ധന കൊള്ള ചെയ്ത് സേവിയ്ക്കുന്നു . ബലെ ഭേഷ് .....!!!! . 🤔😢🤣

  • @jayanth_369
    @jayanth_369 3 ปีที่แล้ว +40

    ഫ്യുവൽ കമ്പനികൾക്ക് അച്ചാദിൻ ആയിഹേ 🙄

  • @alavikutty2494
    @alavikutty2494 3 ปีที่แล้ว +2

    നമ്മുടെ രാജ്യത്തിന് ആരോ കണ്ണ് വെച്ചിട്ടുണ്ട്. അല്ലാതെ ഇങ്ങനെ ഒന്നും സംഭവിക്കില്ല 😂 എനിക്കുറപ്പാണ്. ഇത് ഞങ്ങടെ രാജ്യമല്ല ഞങ്ങടെ രാജ്യം ഇങ്ങനെ alla😭😭😭😭

  • @Thomas-kl6gv
    @Thomas-kl6gv 3 ปีที่แล้ว +5

    ലെ ഒരുപാട് മിത്രം....
    പെട്രോൾ വില എത്രയായെലെന്താ പണ്ടും ഞാൻ 50 രൂപയ്ക്കാണ് അടിക്കാറ്. ഇപ്പോളും അതേ 🙄🙄🙄

  • @sarithap5588
    @sarithap5588 3 ปีที่แล้ว +22

    നിങ്ങ പൊളിയാണ് കേട്ടാ...പോയേച്ചും വാ...നുമ്മ ഇവിടേക്കതന്നകാണും 😄

  • @royalart5551
    @royalart5551 3 ปีที่แล้ว +4

    എത്രയൊക്കെ പറഞ്ഞിട്ട് എന്തുവാ ഒരു നാണവും ഇല്ലാതെ വീണ്ടും വീണ്ടും നാറികൾ ദ്രോഹിക്കുവല്ലെ 😠🤬

  • @abdulnasar3774
    @abdulnasar3774 3 ปีที่แล้ว +1

    കലക്കി ചേച്ചി അടിപൊളി ഇവന്മാർ എത്രകേട്ടാലും മനസ്സിലാകാത്ത ടീമാണ്

  • @akbarmohamed5685
    @akbarmohamed5685 3 ปีที่แล้ว +11

    കുട്ടല് മാത്രം അല്ലാ
    6 മാസം കുടുമ്പോൾ 5 പൈസ കുറക്കാറുണ്ട്
    അത് ആരും ചർച്ച ചെയ്യുന്നില്ലാ

  • @ananthakrishnan.p.s3125
    @ananthakrishnan.p.s3125 3 ปีที่แล้ว +1

    ഒരു രാഷ്ട്രിയ പക്ഷവും ചേരാതെയുള്ള ചേച്ചിയുടെ അവതരണം അടിപൊളിയാട്ടോ.👍

  • @jouharathesni6244
    @jouharathesni6244 3 ปีที่แล้ว +1

    രാവിലെ സുപ്രഭാതം പ്രാർഥനയ്ക്ക് പകരം ഇപ്പോൾ എന്നും പെട്രോൾ ഡീസൽ പ്രാർത്ഥന ആയി മാറി

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 ปีที่แล้ว +2

    മച്ചാനെ, അളിയാ അപ്പോൾ അങ്ങട് സെഞ്ചുറി അടിച്ചു അല്ലെ. നെഞ്ചിൽ കയറി അടിച്ചു. കൊള്ളാം ഇങ്ങനെ വേണം. ഇതാണ് അച്ഛാ ദിൻ ബഹുത് അച്ഛാ.

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 3 ปีที่แล้ว +1

    അവതരണം പൊളിയാണ് വിഷയം ശെരിക്കും പഠിച്ചുള്ള അവതരണം അഭിനയത്തിലും ഒരുകൈ നോക്കാം തിളങ്ങിവരട്ടെ നന്മകൾ നേരുന്നു.

  • @m.musthafa6865
    @m.musthafa6865 3 ปีที่แล้ว +1

    Central government നു മാത്രമല്ല എല്ലാ state government കൾക്കും പങ്കില്ലേ tax കുറക്കാത്തതിൽ. വരുമാനം കിട്ടുന്ന കാര്യമാകുമ്പോൾ അവരും മിണ്ടാതിരിക്കുന്നു .

  • @chachusgamingchachus2455
    @chachusgamingchachus2455 3 ปีที่แล้ว +1

    ഞാൻ അന്ധം വിട്ട് നോക്കി ഇരിക്കും ഈ മോളുടെ അവതരണം കേട്ടിട്ട് 😘😘😘👌👌👌👌👌👏👏

  • @sunilm8177
    @sunilm8177 3 ปีที่แล้ว +1

    മരിച്ച് കിടക്കുന്ന indian economyയുടെ credit അർഹതപ്പെട്ടവർക്ക് കൊടുക്കാൻ *മറക്കാതെ* ഇരിക്കാം 👌🏼

  • @harisbavanagarnkhouse6190
    @harisbavanagarnkhouse6190 3 ปีที่แล้ว +1

    2008 ൽ ക്രൂഡ് ഓയിൽ വില സർവകലാറേക്കോഡ് സ്ഥാപി പിച്ചത് ബാരലിന് 150 ഡോളർ 'അന്നത്തെ പെട്രോൾ വില. 44 രൂപ മാത്രം ഡീസൽ 32 രൂപ മാത്രം ഇന്നത്തെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ൽ താഴെയാണ് എന്നി ട്ടും പെട്രോൾ വില സ്വഞ്ചറിയും കടന്ന് കുതിക്കുകയാണ് ഇനി ഇരട്ടശതകം ഏത്മസത്തിൽ നടക്കും എന്ന് നോക്കിയാൽ മതി ഇവനെയൊക്കെ അധികാരത്തിലേറ്റിയ EVM മിഷേ നിക്കിട്ടാണ് രണ്ട് പൊട്ടിക്കേണ്ടത്

  • @friendlyandhonesty7198
    @friendlyandhonesty7198 3 ปีที่แล้ว +8

    Excellent
    Powerful Performance

  • @shahulhameedhameed9308
    @shahulhameedhameed9308 3 ปีที่แล้ว +2

    A/C. വെക്കാനല്ലപെങ്ങളെ. നമുക്ക് രാമപള്ളി പണിയണ്ടേ ഹാവു 😄😄😄

  • @anwarcw
    @anwarcw 3 ปีที่แล้ว +2

    59 ഡിസ്ലൈക്ക്.....ഇവർ പെട്രോൾ അടിക്കാറില്ല....ഗോമൂത്രം ഒഴിച്ചാണ് വണ്ടി ഓടിക്കുന്നത്...... ശാഖയിൽ ഇതിനെ ന്യായികരിക്കാനും പ്രതിരോധിക്കാനും പറഞ്ഞത് കേട്ട 59 ആളുകൾ

  • @shibinm5074
    @shibinm5074 3 ปีที่แล้ว +5

    പണ്ട് ബൈക്ക് തള്ളിനടന്ന മാമന്മാരെയും മാമിയേയും സ്മരിക്കുന്നു

  • @ikbalalathayil9227
    @ikbalalathayil9227 3 ปีที่แล้ว +1

    ചിലത് ഓർമ്മിപ്പിക്കാൻ..
    58,19,40,000 liter പെട്രോൾ ഒരു ദിവസം ഇന്ത്യയിൽ ഉപയോഗിക്കപെടുന്നു..
    25 പൈസ ഒരു ലിറ്ററിൽ കൂട്ടിയാൽ ഒരു ദിവസം 14,54,85,000 കോടി രൂപ
    ഒരു ദിവസം പെട്രോളിൽ മാത്രം കൊള്ളയടിക്കപ്പെടുന്നത് വെറും 14 കോടി 54ലക്ഷത്തി എൺപത്തി അയ്യായിരം രൂപാ.
    1.7 മില്യൺ ബാരൽ ഡീസൽ ഒരുദിവസം നമ്മൾ ഉപയോഗിക്കുന്നുണ്ട്..
    ഒരു ബാരൽ എന്നാൽ 119 ലിറ്റർ.
    അപ്പൊ 202 മില്യൺ ലിറ്റർ ഡീസൽ.
    ഒരു മില്യൺ 10 ലക്ഷം.
    202,00,00,000 ലിറ്റർ. 25 പൈസാ വെച്ച് കൂട്ടിയാൽ 50,50,00,000.
    50 കോടി 50 ലക്ഷം രൂപ
    പെട്രോളിലും ഡീസലിലും കൂടി....
    ഒരു ദിവസം 65 കോടി രൂപയുടെ കൊള്ള.
    ഒരു മാസം 4950 കോടിയുടെ കൊള്ള
    ഒരു വർഷം 59400 കോടിയുടെ കൊള്ള
    വെറും 25 പൈസ കൂട്ടിയാൽ ഉണ്ടാകുന്ന സംഖ്യയാണ് മുകളിൽ പറഞ്ഞത്..
    കഴിഞ്ഞ 6 വർഷം പെട്രോൾ ഡീസൽ പാചകവാതകം ഈ മൂന്നിലും കൂട്ടിയ സംഖ്യ കണക്കാക്കിയാൽ വേറൊരു ഇന്ത്യ വിലയ്ക്ക് വാങ്ങാൻ പറ്റുന്നത്രേം പണം കാണും..
    *ഇതിലും വലിയൊരു കൊള്ളസംഘം ലോകത്ത് വേറെയെവിടെയെങ്കിലും ഉള്ളതായി നിങ്ങൾക്ക് അറിവുണ്ടോ..?

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 ปีที่แล้ว +14

    പെട്രോൾ.വില.200. ആയാലും. ഞങ്ങൾ. തോൽകിലാ.വോട്ടിംഗ് മെഷീൻ. ഉള്ളത്തോളം. കാലം. ഞങ്ങൾ. തന്നെ ഭരിക്കും 😄

    • @binosunny8916
      @binosunny8916 3 ปีที่แล้ว

      Athe ... ballot paper thirichu konduvaranam . Ennale ithinoru avasanam undaku ..

  • @baburajan8790
    @baburajan8790 3 ปีที่แล้ว +14

    പെട്രോൾ വില വർദ്ധനവ് BJP ആചാരപരമായ നടപടി

  • @sathyamevajayadhy6918
    @sathyamevajayadhy6918 3 ปีที่แล้ว +5

    നല്ല ലാഭമാണ്

  • @pprahmarahmathulla9333
    @pprahmarahmathulla9333 3 ปีที่แล้ว +4

    പെട്രോളും ഡീസലും വെള്ളത്തിൽ ഒഴിച്ചാൽ മുകളിലാണു നിൽക്കുന്നത് വെള്ളത്തിനു മുകളിൽ നിൽക്കുന്നത് കൊണ്ടാണ് വില മുകളിലേക്ക് പോകുന്നത് ഇനിവെള്ളം മുകളിൽ വന്നാലല്ലാതെ വില കുറയില്ല

    • @shemishiya3979
      @shemishiya3979 3 ปีที่แล้ว

      😂ഇത് മുരളി പത്ര സമ്മേളനത്തിൽ പറയും കേട്ടോ 🤣🤣🤣

  • @user-br9pe5on5i
    @user-br9pe5on5i 3 ปีที่แล้ว +4

    നൂറോ നൂറ്റമ്പതോ കൊടുക്കാൻ ഞാൻ തയാർ..... ഈ അന്തം സംഖികൾ കരഞ്ഞോണ്ട് പെട്രോൾ അടിക്കുന്നത് കാണാൻ നല്ല സുഖമുണ്ട്...

  • @deepakthomas8793
    @deepakthomas8793 3 ปีที่แล้ว +2

    ലെ ഉള്ളി :അൻപതു രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടന്ന് പറയരുത്.

  • @nisabeevi1884
    @nisabeevi1884 3 ปีที่แล้ว +1

    Roshni paranjappozhanu century adichu kayarunnu ennu arinjath.Kollakkarude kowshalam aanu ee petrol vilavardhana.covidinte maravil enthu thonniasavum nadathum.Machanae manasu kulirthu alia.Santha sukhamulla urakkam kittum raathri.Roshni's presentation😍👌👏👏

  • @Azimwinso
    @Azimwinso 3 ปีที่แล้ว +2

    ട്രോൾ ആണെങ്കിലും എന്തെല്ലാം യാഥാർത്ഥ്യങ്ങൾ ! നാണിക്കണം.. നാഥൻ ഇല്ലാ കളരി പോലെ.. 😢

  • @hamzubapputty00
    @hamzubapputty00 3 ปีที่แล้ว

    കളിയിൽ കൂടി കാര്യം തെളിച്ചു പറഞ്ഞ മിടുക്കി
    അഭിനന്ദനങ്ങൾ

  • @abdul3444
    @abdul3444 3 ปีที่แล้ว +6

    വ്യത്യസ്തമയായ അവതരണം . കൂടാതെ ആക്ഷേപഹാസ്യത്തിന്റെ മികച്ച രൂപം .

  • @wilfredtp2048
    @wilfredtp2048 6 หลายเดือนก่อน +1

    എന്നിട്ടും തലയിൽ കയറാത്ത കുറെ വർഗീയ വാദികൾ പുറകെ പോവുന്നു ണ്ടല്ലോ... സങ്കടം

  • @fusiongaming753
    @fusiongaming753 3 ปีที่แล้ว +2

    ഇത്രയും വിഡിഅയാ ഒരു മനുഷ്യൻ വേറെ ഇല്ല

  • @johntitus9522
    @johntitus9522 3 ปีที่แล้ว +3

    മച്ചാനെ ഇതു പോരെ അളിയാ,,, എന്തോന്ന് !രോഷ്നി ഇപ്പൊ വയറു നിറച്ചു തന്നത് അല്ലാതെ പിന്നെന്താ,,, എന്നാ,,, രോഷ്നി പോയേച്ചും വരാം.

  • @error4162
    @error4162 3 ปีที่แล้ว +11

    ചേച്ചി അവതരണം.. 👌👌👌
    ബിജെപി എന്ന പാർട്ടി ഇന്ത്യയെ കുത്തുപാള എടുത്തിട്ടേ പോകു.. 🙃
    സ്നേഹികൾ,, സ്നേഹികൾ ആണ്, രാജ്യ സ്നേഹികൾ.. 😂😂😂 ഇവർക്ക് രാജ്യ സ്നേഹം കൂടിയത് കൊണ്ടാണ് എന്ന് ഒരു ബിജെപിക്കാർ പറയുന്നത്.. 😂😂

  • @abdurahman8636
    @abdurahman8636 3 ปีที่แล้ว

    അതി മനോഹരം മിടുക്കി മിടു മിടുക്കി സൂപ്പർ

  • @venugopalan3973
    @venugopalan3973 5 หลายเดือนก่อน

    😢തലക്കകത്ത്😢 അതിരിക്കുമ്പോൾ😢 ഈ പെൺകുട്ടി പറയുന്നത് കേൾക്കുമ്പോൾ ചൊറിയിക്കും❤

  • @keshgovindan8405
    @keshgovindan8405 3 ปีที่แล้ว +1

    I just love the way you present your views...Roshni. i like the way you and sakshi joshi put your views across....god bless keep doing the good work...👍👍👍

  • @shihabudheenp8903
    @shihabudheenp8903 3 ปีที่แล้ว +4

    പെട്രോൾ 50 രൂപ എല്ലാവരും ശ്രദ്ദിക്കൂ ആര ലിറ്ററിന്

  • @ansarpm6322
    @ansarpm6322 3 ปีที่แล้ว +9

    ചേച്ചി പൊളിയാ 🤗

  • @nazumudeenn9481
    @nazumudeenn9481 4 หลายเดือนก่อน

    My dear daughter,I confused a lot.You have a bright future. Keep it up.

  • @whitecatgarden
    @whitecatgarden 3 ปีที่แล้ว

    ഇതിൽ പരം സന്തോഷം സ്വപ്നങ്ങളിൽ മാത്രം

  • @abubakarev7123
    @abubakarev7123 3 ปีที่แล้ว +1

    അംബാനി.... ഇന്ത്യയിൽ വലിയ കമ്പനികൾ ഏറെക്കുറെ അവരുടെതായി 10 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനതക് അംബാനിയെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല കേരളത്തിൽ നികുതിയായി വലിയ സംഖ്യ പിഴിഞ്ഞ് കൊണ്ടിരിക്കുന്നു. അതൊന്നും പറയാതെ തമാശ സിനിമയിൽ തിരക്കദ പോലെ പിന്നിൽ വളിച്ച ചിരിയും അത്യാവശ്യം സെൻസ് ഉണ്ട് മാഡത്തിന് ഇവരുടെ ക്യാപ്സുൽ ഒഴിവാക്കി സ്വാതന്ത്ര്യം മായി നിലപാട് പറയു god blues you

  • @m.sshamsudeen2400
    @m.sshamsudeen2400 3 ปีที่แล้ว

    It is decided that Government will not stand for the people.
    Let common people suffer
    Good content and presentation

  • @nishanvp8869
    @nishanvp8869 3 ปีที่แล้ว

    അച്ഛാ ദിൻ ആണിപ്പോൾ 😊😊😊😊 ആളുകൾക്ക് വെറുതെ ഇരിക്കുമ്പോൾ തലച്ചോറ് നല്ലതു പോലെ വർക്ക് ചെയ്യും.

  • @saleemabdul1613
    @saleemabdul1613 3 ปีที่แล้ว +1

    അടിപൊളി roshini 👍👍👍

  • @shareefhussain706
    @shareefhussain706 3 ปีที่แล้ว

    ഒരു ദിവസം കൊണ്ട് 94 പേർ ഡിസ് ലൈക് ചെയ്തു കേരളത്തിൽ ഇപ്പഴും ആളുണ്ട്

  • @mercygeorge1513
    @mercygeorge1513 3 ปีที่แล้ว

    Correct info. Fantastic dear

  • @AnoopPottirayil
    @AnoopPottirayil 3 ปีที่แล้ว

    In 4 hours time 41000 viewers. Great going. Really happy

  • @sethusethumadhavan7240
    @sethusethumadhavan7240 3 ปีที่แล้ว

    പെട്രോളിന്റെ വില കൂടുന്നു കേന്ദ്രവും സംസ്ഥാന സർക്കാരും നീതി പാലിക്കണം ഒന്നുകിൽ കേന്ദ്രം വിലകുറയ്ക്കുക അല്ലെങ്കിൽ പെട്രോൾ വില gst യിൽ ഉൾപ്പെടുത്തി നമുക്ക് കോടിക്കണക്കിനു കിട്ടുന്ന നികുതി ലാഭം വേണ്ടാന്ന് വച്ചു സംസ്ഥാന സർക്കാർ ധീരത കാട്ടുക

  • @simonvarghese8673
    @simonvarghese8673 3 ปีที่แล้ว +1

    കൂട്ടിയില്ലെങ്കിൽ അംബാനി പിടിച്ചു പുറത്താക്കും.

  • @bennetxylemp6805
    @bennetxylemp6805 3 ปีที่แล้ว +1

    Excellent 👍👍👍. Performance 😍

  • @sarithasaritha446
    @sarithasaritha446 3 ปีที่แล้ว

    ഇങ്ങനെ ശവത്തിൽ കുത്തല്ലേ........... 🤣🤣🤣🤣🤣.... പക്ഷെ വേറൊരു കാര്യം ഉണ്ട്ട്ടോ അവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ചത്താലും കുത്തും 🤣🤣🤣🤣🤣🤣🤣🤣............ ഈ വിഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാവാണില്ല ചിരിച്ചു ചരിച്ചു മരിക്കാറായി 🤣🤣🤣🤣🤣🤣🤣

  • @snow9401
    @snow9401 3 ปีที่แล้ว +1

    മോദി :സമ്പന്ന ഹിന്ദു രാഷ്ട്രമാണ് എന്റെ സ്വപ്നം.
    അംബാനി :പക്ഷെ ഈ പാവപ്പെട്ട ഹിന്ദുക്കളെയൊക്കെ എവിടെക്കൊണ്ടു കളയും?
    മോദി : അവന്മാർക്ക് ഒരു മുസ്ലിം വിരുദ്ധത ഇട്ടുകൊടുത്താൽ പട്ടി എല്ലിൻ കഷ്ണത്തിന് കടിപിടി കൂടുന്ന പോലെ അതിന്റെ പുറകെ പോവും. നമ്മുടെ സാമ്പത്തിക നയങ്ങൾ കൊണ്ട് ബാക്കി ഹിന്ദുക്കളൊക്കെ നമ്മുടെ അടിമകൾ ആയിക്കോളും. അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി...

  • @sethusethumadhavan7240
    @sethusethumadhavan7240 3 ปีที่แล้ว

    പെട്രോൾ, മദ്യം, ലോട്ടറി ഇത് മൂന്നും കേന്ദ്രത്തെയും സംസ്ഥാനത്തെയും സംബന്ധിച്ച് പൊന്മുട്ടയിടുന്ന താറാവ് ആണ് രണ്ട് സർക്കാരുകൾക്കും ഇതിൽ നിന്നുള്ള നികുതി വേണ്ടാന്ന് വയ്ക്കില്ല

  • @kochumonp5184
    @kochumonp5184 3 ปีที่แล้ว +1

    Kalakki....wowwwww.

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว

    പെട്രോളിന് വിലകൂടിനിന്നാലേ ഇലട്രിക് കാറുകൾക്ക് ഉള്ള അന്തരീക്ഷം സംജാതമാകൂ

  • @jamalmp8566
    @jamalmp8566 3 ปีที่แล้ว +2

    100 രൂപയായി കഴിയുമ്പോൾ ചില്ലറ യുടെ ബുദ്ധിമുട്ടൊക്കെ ഒഴിവാക്കാമല്ലോ എങ്ങനെയുണ്ട് എന്റെ ഐഡിയ

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว +3

    ജനങ്ങൾ thooral നിർത്താതെ ഒരുർപിക കുറയില്ല

  • @sreekrishnakittu61
    @sreekrishnakittu61 3 ปีที่แล้ว

    Superb... Poli poli .... 😁😁 .... Modi zi shocks 😁

  • @velujayakumar
    @velujayakumar 3 ปีที่แล้ว +1

    This is a state government tax why you can't disclose this

    • @justfood6478
      @justfood6478 3 ปีที่แล้ว

      22.95rs per litre.. State is also responsible

  • @nizamnizamudeen6851
    @nizamnizamudeen6851 3 ปีที่แล้ว

    എന്തോ കേ ട്ടാലും ഞാൻ ഒന്നും,. അറിഞ്ഞില്ല എന്ന് നടിക്കുന്ന വനോട്, പറഞ്ഞിട്ട് കാ ര്യമില്ല, സഹോദരി

  • @swalikamaru495
    @swalikamaru495 3 ปีที่แล้ว +4

    വാക്സിൻ ഫ്രി ആക്കി എന്നും പറയുന്നു മുതലാകാൻ വഴി കണ്ടിരിന്നു അതാണ് പട്രോൾ

  • @mathewpaily8463
    @mathewpaily8463 3 ปีที่แล้ว +1

    Where are our opposition political parties ? Are they also getting share of it ? Don't they remember what BJP did during UPA term when Crude oil price was 147 Dollars per barrel & one litre.petrol was 72 Rupees ? Are the opposition really want to come to power in India ? If they want rise against this & Corruption under the COVID Virus !

  • @mpm6268
    @mpm6268 3 ปีที่แล้ว +3

    അച്ചാദിന്‍ ആഗയാ....😝😝

  • @MegaSilsila
    @MegaSilsila 3 ปีที่แล้ว

    Well said....ജനദ്രോഹ കേന്ദ്ര സർക്കാർ....
    രാജ്യത്തെ കുട്ടിച്ചോറാക്കും.....

  • @renjumathew6021
    @renjumathew6021 3 ปีที่แล้ว

    Fine... nice thought process.... God bless you 👍

  • @saheert5887
    @saheert5887 3 หลายเดือนก่อน

    ഇപ്പൊ ഉള്ളി സുര പറഞ്ഞത് ശരിയായി അൻപത് രൂപയ്ക്കു പെട്രോൾ കിട്ടിത്തുടങ്ങി.. അര ലിറ്റർ

  • @merrythomas346
    @merrythomas346 9 หลายเดือนก่อน

    Super moluuu....thakartho....arellum ഒക്കെ വേണ്ടേ.....😅

  • @remeshbabu2341
    @remeshbabu2341 3 ปีที่แล้ว

    Ningalude aa avasanathe aa style adipolya... ‘poyechum varamm’👌👌

  • @muralinair3698
    @muralinair3698 3 ปีที่แล้ว

    2024 will take care of all the issues and solve the problems

  • @harisksd8578
    @harisksd8578 3 ปีที่แล้ว +1

    മോദിന്റെ ഭരണം അച്ഛാ ഭരണം...👍