രണ്ട് പേർക്ക് കഴിക്കാവുന്ന ബിരിയാണി ഒറ്റപൊതിയിൽ വിളമ്പുന്ന ഉമ്മ | Street Food Kerala | Food Vlog

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2023
  • രണ്ട് പേർക്ക് കഴിക്കാവുന്ന ബിരിയാണി ഒറ്റപൊതിയിൽ വിളമ്പുന്ന ഉമ്മ | Street Food Kerala | Food Vlog
    #streetfoodkerala #thalasseryspecial #biriyani #foodvlog

ความคิดเห็น • 162

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +151

    പരമ സാധുവാണ്.. ഈ ഉമ്മ.. ഈശ്വരൻ ഈ പാവത്തിന് എല്ലാ നന്മകളും നൽകട്ടെ.. 🙏🏿🙏🏿

    • @SanisMedia
      @SanisMedia  ปีที่แล้ว +6

      ❤️❤️👍👍

    • @nishathrahim9428
      @nishathrahim9428 ปีที่แล้ว

      ​@@SanisMedia ഏതൊക്കെ ബിരിയാണി ഉണ്ട് അവിടെ

    • @fathimak6888
      @fathimak6888 ปีที่แล้ว

      July u😮😮😊😊😊

  • @sathyahomes2382
    @sathyahomes2382 ปีที่แล้ว +103

    ഇതാണ് യഥാർത്ഥ ഉമ്മ .
    ഏവർക്കും അമ്മയെ ഓർമ്മ വരും. നമസ്കാരം ഉമ്മ .
    പരിചയപ്പെടുത്തിയ താങ്കൾക്കും നന്ദി,

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

    • @rajendranr5616
      @rajendranr5616 11 หลายเดือนก่อน

      ​@@SanisMediaee hotel ipol undo?? Number undo aa hotelinte?

  • @ajithaj218
    @ajithaj218 ปีที่แล้ว +77

    ഇത്രയ്ക്കും നിറയെ ചോറ് കൊടുക്കുന്നതിന് അമ്മയുടെ മനസ്സിനെ ദൈവം അനുഗ്രഹം നിറയെ കൊടുക്കട്ടെ ഇനിയും കച്ചവടം നിറച്ചു കിട്ടട്ടെ🙏🙏🙏🙏🙏

  • @VijayKumar-ly5wt
    @VijayKumar-ly5wt ปีที่แล้ว +114

    ❤അന്നം അറിഞ്ഞ് നൽകുന്ന ഉമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ

  • @shijushiju3783
    @shijushiju3783 ปีที่แล้ว +121

    ഒരു ബിരിയാണിക്ക് 130,150 റേൻജ്ലാണ് ഇപ്പോൾ വില. അപ്പോൾ രണ്ടുപേർക്കുള്ളത് 100രൂപ പാവത്തിന് പടച്ചോന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ 🙏🙏❤

  • @jahangeerjahan4334
    @jahangeerjahan4334 ปีที่แล้ว +47

    ഒരു പൊതി ബിരിയാണിയും ഒരുപാട് സ്നേഹവും... അതാണ് ആ ഉമ്മ

    • @SanisMedia
      @SanisMedia  ปีที่แล้ว +2

      ❤️❤️❤️

  • @hussaintanur3268
    @hussaintanur3268 ปีที่แล้ว +16

    ഇതെങ്ങനെ ഉമ്മാക് മൊതലാവും
    ഈ പാവം ഉമ്മയെ അല്ലാഹുവേ നീ അനുഗ്രഹിക്കണേ

  • @surendrannair4394
    @surendrannair4394 ปีที่แล้ว +27

    ഉമ്മാ.. നിങ്ങളുടെ നല്ല മനസ്സ് നിങ്ങളുടെ മുഖത്തു കാണാൻ കഴിയും.. അള്ളാഹു നല്ലത് വരുത്തട്ടെ 🌹🌹🌹🙏🙏🙏

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +36

    എല്ലാ നന്മകളും ഈശ്വരൻ കൊടുക്കട്ടെ ഉമ്മക്ക് 🙏🙏❤️❤️👍🥰

  • @user-gk2xn2zg5r
    @user-gk2xn2zg5r ปีที่แล้ว +23

    ഈ ഉമ്മാനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാട് ആയസും ആഫിയത്തും കൊടുക്കട്ടെ ആമീൻ 💖💖💖

  • @rejitabraham1438
    @rejitabraham1438 ปีที่แล้ว +19

    സാധുവായ. ഒരു. ഉമ്മാ 🙏🙏🙏👍👍👍🥰🥰🥰🥰

  • @runner8724
    @runner8724 ปีที่แล้ว +18

    സ്റ്റാർ ഹോട്ടലിൽ ആണെങ്കിൽ ഈ ഒരു പൊതിയിലുള്ളത് അവർ നാല് പേർക്ക് സെർവ് ചെയ്തനെ ഒടുക്കത്തെ ബില്ലും ഈടാക്കിയനെ

  • @prasannarajan8401
    @prasannarajan8401 ปีที่แล้ว +7

    സ്നേഹം നിറഞ്ഞ മനസ്സോടെ ഭക്ഷണം വിളമ്പാൻ അറിയാവുന്ന അമ്മ..മനസൂം വയറും നിറയുവോളം വിളമ്പാൻ അറിയാവുന്ന അമ്മ.

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว +9

    അള്ളാഹു ബറക്കത് നൽകട്ടെ... 🤲🏻

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Nice video again Thanks waiting for next video tomorrow soon

  • @noorjahannoorju4762
    @noorjahannoorju4762 ปีที่แล้ว +2

    Ee ummane orikkalum padachon kashtapeduthoola❤

  • @minikaladharan7279
    @minikaladharan7279 ปีที่แล้ว

    Super 👌👌👌👌👍May God Bless U......

  • @nabeeluk8702
    @nabeeluk8702 ปีที่แล้ว

    Mashushya snehiyanu aa umma.vishapinte vila ariyam.padachon aa ummakum ithu ellvrilekum ethicha ninglkum aa umaye sahayikunna ellvrkum nanma varuthatte

  • @vinodk812
    @vinodk812 ปีที่แล้ว +19

    പാവം അമ്മ......ബിരിയാണി കച്ചവടം നല്ല രീതിയിൽ നടക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @archanidheesh8632
    @archanidheesh8632 ปีที่แล้ว +2

    Nalla manasiente udamayannu thakal nannayi varattea vishappiente villa ariyavunnavea eganea koduk ennum nallath varattea othiri sneahathodea🙏🙏

  • @FinuAfla-gb6rl
    @FinuAfla-gb6rl ปีที่แล้ว +1

    👍 സൂപ്പർ അടിപൊളി

  • @sumishamohan7054
    @sumishamohan7054 ปีที่แล้ว +6

    Hi sani
    ......ഉമ്മയുടെ ബിരിയാണി.
    ഇങ്ങനെ മനസ്സ് നിറഞ്ഞു
    ഭക്ഷണം തരുമ്പോൾ തന്നെ
    വാങ്ങുന്നവരുടെ ഉള്ളും നിറയും
    ..,.ഉമ്മക്ക് ഇനിയും സന്തോഷത്തോടെ...
    വിളമ്പി കൊടുക്കാനും......
    നല്ല കച്ചവടം ..കിട്ടാനും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ..

    Sani ബ്രോ.........അടുത്ത video.
    രുചി യുടെ. ........ വർണ കാഴ്ച
    ആകട്ടെ.....🎉

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @aliadhour1114
    @aliadhour1114 ปีที่แล้ว +3

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @banshadbanshad-ph1zq
    @banshadbanshad-ph1zq ปีที่แล้ว +2

    Masha allah may Allah give you Janna .

  • @Meharushinues
    @Meharushinues ปีที่แล้ว

    Annam kodukkunna ummakh orayeram thanks Allahu alla thofeekh narattay

  • @JumayilaJumu-dh7ys
    @JumayilaJumu-dh7ys ปีที่แล้ว

    Ee ummaikku allaahu Nalla Aarogyathodu kudi Aafiy

  • @ansarnazeer1631
    @ansarnazeer1631 ปีที่แล้ว +9

    Mashaallaha

  • @sulaimankunju288
    @sulaimankunju288 ปีที่แล้ว +6

    👍👍👍അടിപൊളി

  • @nasarnoushad484
    @nasarnoushad484 ปีที่แล้ว

    Jevidam. God bless you all best wishes

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +6

    ഹായ്, സനിസ്, ബ്രോ, ബിരിയാണി, സൂപ്പർ, ഈ, ഉമ്മാക്ക്കൂടുതൽ, കച്ചവടം, കിട്ടട്ടെ,❤

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @bineshpaulose9619
    @bineshpaulose9619 ปีที่แล้ว +8

    ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻sani bro 👌👌👌👌

  • @user-or7sg9qs7p
    @user-or7sg9qs7p ปีที่แล้ว

    അൽഹംദുലില്ലാഹ് സന്തോഷം ആ ഉമ്മച്ചിക്ക് ഭാര്കത്ത് ചെയ്യണേ ആമീൻ

  • @priyachandran3777
    @priyachandran3777 ปีที่แล้ว

    ഉമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @bijumaya8998
    @bijumaya8998 ปีที่แล้ว +4

    കൊള്ളാം അടിപൊളി

    • @SanisMedia
      @SanisMedia  ปีที่แล้ว +1

      ❤️❤️❤️

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +6

    Keep going bro 🙏

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️🙏🙏

  • @nanbanabi9897
    @nanbanabi9897 ปีที่แล้ว +4

    God bless you all

  • @muhammedsalim3177
    @muhammedsalim3177 ปีที่แล้ว +3

    Good video

  • @ramshadpalakkad2972
    @ramshadpalakkad2972 ปีที่แล้ว +6

    Masha alla

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @nadakp1988
    @nadakp1988 ปีที่แล้ว

    Bharkath nalkate aameen 🥰👍

  • @buharisiddiqbuhari2757
    @buharisiddiqbuhari2757 ปีที่แล้ว +1

    ❤❤❤❤❤❤❤nalla amma god bless her family🎉🎉❤

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️👍👍

  • @dreamgirlammu5532
    @dreamgirlammu5532 ปีที่แล้ว +5

    ♥️😍

  • @mohammedp9978
    @mohammedp9978 ปีที่แล้ว +1

    Maa.shaa.allah

  • @srilekha9616
    @srilekha9616 ปีที่แล้ว +4

    👍👍👍

  • @myhobbies8667
    @myhobbies8667 ปีที่แล้ว +1

    👌👌👌

  • @farhanahmad8976
    @farhanahmad8976 ปีที่แล้ว +2

    Masha.alha
    Alhahu.vejayepekatta
    Ammenyarabalamen

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +4

    Super 👍

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️😋😋

  • @chandranbahrain5936
    @chandranbahrain5936 ปีที่แล้ว +3

    നൻമ്മ നിറഞ്ഞ ഉമ്മ 🙏

  • @alaynaalaynamol3559
    @alaynaalaynamol3559 ปีที่แล้ว +4

    ❤️❤️

  • @shuhaibvava7235
    @shuhaibvava7235 ปีที่แล้ว +1

    ആമീൻ ❤️❤️🌹💞

  • @RabiNoushu
    @RabiNoushu ปีที่แล้ว

    👍😍

  • @deepu211
    @deepu211 ปีที่แล้ว +2

    Alhamdulillah

  • @nadakp1988
    @nadakp1988 ปีที่แล้ว

    Evideya sthalam

  • @kannananie8144
    @kannananie8144 ปีที่แล้ว +4

    🥰👌👌

  • @displayingsomething6082
    @displayingsomething6082 ปีที่แล้ว +3

    👌👌👌👌👌

  • @babuchellppan988
    @babuchellppan988 ปีที่แล้ว +2

    Super video

  • @gopakumarsd2739
    @gopakumarsd2739 ปีที่แล้ว

    ഈ പാവം ഉമ്മായേ ഭഗവാൻ എന്നും അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว

    Nanma. NiranJa. Manaassulla. Umma. Sarvechowaran. Dheergaaussum. Aarogeyevum. Nalki. Anugrahikkatte. Ennu. Aatnmaartham. Aayi. Praarthikkunnu. Wish. You. All. The. Best. 🫀🙏👍👌👋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀

  • @shameerashameera3393
    @shameerashameera3393 ปีที่แล้ว +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @devikavlogs283
    @devikavlogs283 ปีที่แล้ว +2

    Super
    Umma

  • @bavintm6806
    @bavintm6806 ปีที่แล้ว +1

    Kozhikode 1 biriyani ₹150/ Star hotels ₹200/

  • @mohammedfasil4070
    @mohammedfasil4070 ปีที่แล้ว

    Location

  • @thumkeshp3835
    @thumkeshp3835 ปีที่แล้ว +3

    👏👏👏👍

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @natureman543
    @natureman543 ปีที่แล้ว +4

    She is Brilliant❤👍

    • @SanisMedia
      @SanisMedia  ปีที่แล้ว +1

      ❤️❤️❤️

  • @ajithrajanajith2289
    @ajithrajanajith2289 ปีที่แล้ว +3

    Kollam

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @sridevinair4058
    @sridevinair4058 ปีที่แล้ว +2

    👍🙏❤

  • @shijojohn2281
    @shijojohn2281 ปีที่แล้ว +4

    ഇന്ന് ബിരിയാണി ആണലോ കഴിച്ചോ

  • @nishithah19
    @nishithah19 ปีที่แล้ว +2

    ❤🥰🥰

  • @artips8485
    @artips8485 ปีที่แล้ว

    🥰

  • @sudhan123
    @sudhan123 ปีที่แล้ว +1

    Etavum thallipoli biryani kittunna sthalam . Kollam..avark biryani enthanen polum arnjuda

  • @fousu1773
    @fousu1773 ปีที่แล้ว +1

    🤲🏻👍👍❤

  • @rizwan3685
    @rizwan3685 ปีที่แล้ว

    Allahuve. Ne burakath. Nalkane

  • @muhammedshaheerk3546
    @muhammedshaheerk3546 ปีที่แล้ว +1

    എന്റെ വീട് പാലക്കാട്‌ ആണ്. അവിടെ അടുത്തായിരുന്നെങ്കിൽ ഞാൻ വാങ്ങി കഴിച്ചേനെ.

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 ปีที่แล้ว +1

    Alhamdulillah Lahore

  • @haseenahaseena1265
    @haseenahaseena1265 ปีที่แล้ว

    🤲🤲👍👍

  • @renjithaswajithrenju2709
    @renjithaswajithrenju2709 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @alimuhammaed4555
    @alimuhammaed4555 ปีที่แล้ว

    ❤❤❤

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว +2

    🙏

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @salihuk1985
    @salihuk1985 ปีที่แล้ว +1

    ആ.ഉമ്മാക്ക്. ബർകത്.കൊടുക്കണേ.അള്ളാ

  • @Smithak-jr8ro
    @Smithak-jr8ro ปีที่แล้ว +2

    🙏🙏🙏

  • @sunilsekhar484
    @sunilsekhar484 ปีที่แล้ว +1

    Please help this poor mother

  • @abdulmajeedok657
    @abdulmajeedok657 ปีที่แล้ว +2

    😢❤🎉😊

  • @unknown.--_
    @unknown.--_ ปีที่แล้ว

    ഒരാളുടെ ഭക്ഷണം മൂന്നാൾക് കഴിക്കാം എന്നല്ലേ ഉമ്മ ഒരുവീട്ടിലെ എല്ലാവർക്കും ഇത് കഴിക്കാലോ

  • @user-ov9yc3ec3t
    @user-ov9yc3ec3t 5 หลายเดือนก่อน +1

    🤲🤲🤲🤲

  • @mtech4257
    @mtech4257 ปีที่แล้ว

    Ende veetinte kizhakkelumma

  • @vishwankunghiraman3397
    @vishwankunghiraman3397 ปีที่แล้ว +1

    കറക്ട് പ് place പറയാമോ? അവിടെ വന്നു കസിക്കാനാ.

    • @SanisMedia
      @SanisMedia  ปีที่แล้ว

      കരുനാഗപ്പള്ളി പുത്തൻതെരുവ്

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +2

    🥰🥰🥰🥰🥰🥰w👍🏻👍🏻👍🏻👍🏻👍🏻

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @JumayilaJumu-dh7ys
    @JumayilaJumu-dh7ys ปีที่แล้ว

    Dheerkkayus kodukate

  • @bilalpk9485
    @bilalpk9485 ปีที่แล้ว

    ഒരുപാട് ത്യാഗം അനുഭവിച്ചവർ ആണ് . 🤔

  • @mtvlog9543
    @mtvlog9543 ปีที่แล้ว +1

    Aduthanundegil njan apozhu വാഗി kazhichene

  • @muhammadparamban5181
    @muhammadparamban5181 ปีที่แล้ว

    ജീവിതമാർഗം മാത്രമാണ് ഉദ്ദേശം

    • @shanavasa4111
      @shanavasa4111 ปีที่แล้ว

      Eee ummaye padachavan. Anugrahikkattee

  • @haneefaadiyattil5021
    @haneefaadiyattil5021 ปีที่แล้ว

    🤲👌👍😥

  • @agni123_
    @agni123_ ปีที่แล้ว +2

    ബുഹാരി ഹോട്ടൽ പൂട്ടിയത് എന്താണ്

    • @agni123_
      @agni123_ ปีที่แล้ว

      @@mansooraliollakkanali8266 ok

  • @iloveindia1076
    @iloveindia1076 ปีที่แล้ว

    ഫ്രൈഡ് റൈസ്, ചിക്കൻ കറി

  • @sundareagles2540
    @sundareagles2540 ปีที่แล้ว +1

    Nerathu itta video thanne

  • @jasmink9424
    @jasmink9424 ปีที่แล้ว +1

    ബിസിനസ് ഇങ്ങനെ ചെയ്യാൻ പാടില്ല കാരണം മാറ്റ് ഉള്ളു കച്ചവടം കാർക്കും വിഷമം ആണ് വെറുതെ കൊടുത്തു കൂടെ

  • @radhaweldingworks4150
    @radhaweldingworks4150 ปีที่แล้ว

    ராதா

  • @ajithopr
    @ajithopr ปีที่แล้ว

    I.

  • @gamingwithambady2076
    @gamingwithambady2076 ปีที่แล้ว +2

    കഴിഞ്ഞ വീഡിയോയിൽ ടീച്ചറെ കുറിച്ച് പറഞ്ഞു തീർച്ചയായും കഴിയുന്ന സഹായം ചെയ്തു കൊടുക്കണം
    കക്കോടി ഒളവ പാറ
    പ്രമീള ടീച്ചർ
    മീഡിയ ബ്ലാസ്റ്റേഴ്സ് എന്ന ചാനലിൽ ടീച്ചറുടെ ഇന്റർവ്യൂ ഉണ്ട് അന്വേഷിച്ച് കണ്ടെത്തി സഹായിക്കണംപ്ലീസ് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും
    😂😂😂

  • @salimaalammas8717
    @salimaalammas8717 ปีที่แล้ว +2

    🥰🥰🥰🥰💞👍