Prime Debate | ചോദ്യം ചെയ്ത് തുടങ്ങിയോ ? | LDF LS Polls Defeat | G Sudhakaran | 17th June 2024

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • Prime Debate : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
    #primedebate #ghsudhakaran #elamaramkareem #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത #news18primedebate #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 114

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 8 วันที่ผ่านมา +53

    വിജയന് വേണ്ടി അച്ചുതാനന്ദനെ അന്ന് എതിർത്തവരാണ് ഐസക്കും ഈ പുള്ളിക്കാരനും രണ്ടാൾക്കും അർഹിച്ച പ്രതിഫലം കിട്ടി ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നവർക്കും കിട്ടും

    • @thomasthomas8856
      @thomasthomas8856 8 วันที่ผ่านมา +4

      കാലം കാത്തു വെച്ച കാവ്യ നീതി

    • @Vikky819
      @Vikky819 8 วันที่ผ่านมา

      വിജയന് വേണ്ടി vs ന്റെ കൂടെ നിന്നിട്ടു അധികാരത്തിനു വേണ്ടി കാലുമാറി

  • @UmmerPookkattil
    @UmmerPookkattil 8 วันที่ผ่านมา +52

    രണ്ടാം പിണറായി സർക്കാർ 100 % പരാജയം അമോഷനും മരുമകനും കുടുമ്പവും മാത്രം മതി
    പൊതുജനത്തിനെ പൂർണമായും തയഞ്ഞു. 50 രൂപ പഞ്ചായത്ത് വേസ്റ്റ് മുതൽ എല്ലാ മേഖലയിലും കശ് കൂട്ടി. സാമ്പത്തിക പ്രയാസത്തിലും ലോകം മുഴുവനും ചുറ്റിനടന്നു ഒരു കാര്യവും ഇല്ലാതെ കേരളം ചുറ്റാൻ ബസ്സ് വാങ്ങി ലക്ഷങ്ങൾ മുടക്കി തൊഴുത്ത് സെമ്മിങ്ങ് മോഡി പിടിപ്പിക്കൽ നേതാക്കൻമാരുടെ സമ്പളം വർദ്ധിക്കൽ' എല്ലാം റ്റിനും ജനങ്ങൾ പ്രതികരിച്ചു അത്ര തന്നെ.

    • @tux008
      @tux008 8 วันที่ผ่านมา +3

      ഒന്നാം പരനാറി സര്ക്കാര് വല്യ വിജയം ആയിരുന്നു എന്ന് വിശ്വസിക്കുന്ന താങ്കൾ എന്നെങ്കിലും വെളിച്ചം കാണട്ടെ ❤

    • @sebastianta7979
      @sebastianta7979 7 วันที่ผ่านมา

      ​@@tux008ഒന്നാം പിണറായി സർക്കാർ മുൻ ഉമ്മൻ‌ചാണ്ടി സർക്കാർ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ് കളിലെ സർക്കാർ ഒക്കെ ആയിട്ട് compare ചെയ്താൽ വിജയം തന്നെ ആണ്... ഇനി ഇവർ പുറത്ത് പോയാലും വരുന്നവർ ആരും അഴിമതി രഹിതർ ഒന്നും അല്ല.. പിന്നെ താങ്കളുടെ അഭിപ്രായം മാനിക്കുന്നു അതോടൊപ്പം വിയോജിക്കുന്നു... കാരണം ഞാൻ ഒരു സിപിഎം കാരൻ ഒന്നും അല്ല.. എറണാകുളം ആണ് നാട്... കൊണ്ഗ്രെസ്സ് ന് ആണ് വർഷങ്ങൾ ആയിട്ട് വോട്ട് കുത്തിയത്...2016 ലും 2021 ലും LDF ന് ആണ് വോട്ട് ചെയ്തത്...2016 വരെ ഉള്ള ഉമ്മൻ‌ചാണ്ടി ഭരണം വെറും തോൽവി ആയിരുന്നു...2021 മുതൽ ഇന്ന് വരെ പിണറായി ഗവണ്മെന്റ് ലോക തോൽവി ആണ്

  • @FacetoFaceMedia
    @FacetoFaceMedia 8 วันที่ผ่านมา +14

    ജോലിക്ക് പോകാതെ കടം മേടിച്ചു മാത്രം കുടുംബം പോറ്റുന്ന ഒരു അച്ഛന്റെ ആവശ്യം വീടിന് ഇല്ല

  • @mathewjohn2891
    @mathewjohn2891 8 วันที่ผ่านมา +13

    ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചില ഇടതു പക്ഷ സൈദ്ധാന്തികന്മ രെ കുറെ നാളെത്തേക്ക് മുറിക്കകത്തു പൂട്ടിയിട്ടാൽ പകുതി പ്രശ്നം തീരും

    • @user-ye1kq9lz7f
      @user-ye1kq9lz7f 8 วันที่ผ่านมา +1

      😂😂😂❤ സതൃം ഇവൻമാർക്കൊന്നും ഒരു വിവരവുമില്ല 😅😅😅😅

  • @AnandanM-lj4mu
    @AnandanM-lj4mu 8 วันที่ผ่านมา +23

    ഇപ്പോൾ പിണറായിയുടെ പ്രഷ്ട്ടം താങ്ങി നടക്കുന്നത് വീണജോർജ് ആണ് 😂

  • @latheefkottayi8438
    @latheefkottayi8438 8 วันที่ผ่านมา +16

    ആ കനൽ നീറി കത്തി തുടങ്ങി ഇനി അത് കാട്ടു തീയായി മാറും......

    • @SaifuIbnxalam
      @SaifuIbnxalam 8 วันที่ผ่านมา

      😊

    • @ajithabiju8331
      @ajithabiju8331 7 วันที่ผ่านมา

      അതി മേഹം ആണ് പിണറായി വിജയൻ. ജി.സുധാകരൻ ഇവർ അല്ല കമ്യൂണിസ്റ്റ് പാർട്ടി..

    • @latheefkottayi8438
      @latheefkottayi8438 7 วันที่ผ่านมา

      @@ajithabiju8331 തങ്ങൾക്കു കമ്മ്യൂണിസ്റ് ചരിത്രം അറിയാമോ?
      ലോക ത്തിൽ മുന്നിൽ ഒരുഭാഗം കമ്മികൾ ആയിരുന്നു ഭരണം നടത്തി യിരുന്നത് എ എന്നറിയാമോ?USSR,W germany, china, viyatnam, hangary, yogosloviya, Quba,
      Poland, ഇ ങ്ങിനെ കിഴക്കൻ യോറോപൈൻ രാ ജെ ങ്ങൾ, എന്തിനു പറയുന്നു അർബിക് രാജ്യ മായ യമാനിൽ ഒരു ഭാഗവും , ഇതെല്ലാം നഷ്ട്ട പെട്ടത് അമേരിക്ക ബോമ്പ് ഇട്ടതു കൊണ്ടല്ല ആ പാർട്ടി നേതാക്കളുടെ കയ്യിൽ ഇ രിപ്പ് കൊണ്ടാണ്.
      അതിൽ ചൈന, യും വിയറ്റ്നാംമും, ക്യുബയും പേരിനു ചുവന്ന കോടി പിടിക്കുന്നു എ എന്നല്ലാതെ അവിടുത്തെ ഭരണവും കമ്മണിസവും തമ്മിൽ ഇ ല്ലിക്കോ ലും പഞ്ചസാരയും തമ്മിലുള്ള അക ലം ഉണ്ട്....
      അതി വിദുരമല്ലാതെ സഗാവേ കേരളത്തിലും ഇ തിന്റെ അസ്തമയം കാണാം....
      വിനയത്തോടെ ഒരു മുൻ സിപിഎം മെമ്പർ.....

  • @user-lu6pe2gg7s
    @user-lu6pe2gg7s 8 วันที่ผ่านมา +18

    ബൂർഷാകൾക്കെതിരെ പടവെട്ടി വളർന്ന പാർട്ടിയുടെ തലപ്പത്തുള്ള ബൂർഷാ നേതാക്കന്മാരുടെ അടുത്തേക് ചെല്ലാൻ അണികൾ ഭയപ്പെടുന്നു പാർട്ടി തിരുത്തിയില്ലെങ്കിൽ പിന്നെ തിരുത്താൻ പാർട്ടിയുണ്ടാവുകയില്ല മറക്കണ്ട

  • @user-kt7cd1vz4h
    @user-kt7cd1vz4h 8 วันที่ผ่านมา +5

    ഇപ്പോഴേങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ പറയാൻ അവസരം കിട്ടില്ല. ഇപ്പോൾ തന്നെ മോശം അവസ്ഥയിൽ ആണ് ഇതിനി കരകയറാൻ വളരെ പാടാണ്

  • @user-ok6ip2ib4v
    @user-ok6ip2ib4v 8 วันที่ผ่านมา +4

    തിരുത്താനാ എന്ത് തിരുത്താൻ കടക്ക് പുറത്ത് എനിക്ക് കളിക്കാനുള്ള കായ് ഖജനയിലുണ്ട്

  • @kssatheeshpanicker5918
    @kssatheeshpanicker5918 8 วันที่ผ่านมา +6

    തുറന്നു പറയുന്നവൻ
    യാഥർത്ഥ കമ്മ്യൂണിറ്റ്❤

  • @muraleedharanpillai9772
    @muraleedharanpillai9772 8 วันที่ผ่านมา +11

    എടോ ജയരാജേ മലയാള സിനിമയിൽ ഒരു കോമഡി താരത്തിൻ്റെ ഒഴിവുണ്ട്. തനിക്ക് ചേരും.

  • @unniunni8489
    @unniunni8489 8 วันที่ผ่านมา +20

    ജയരാജാ നീ ആദ്യം നിന്റെ തോളിൽ കിടക്കുന്ന തീണ്ടാരി തുണി എടുത്തു മാറ്റു.

    • @collin4939
      @collin4939 8 วันที่ผ่านมา +1

      ivan ipo odi nadannu charchaya

    • @psankarkk
      @psankarkk 8 วันที่ผ่านมา +3

      ഈ മനുഷ്യൻ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കുന്നത് വെറുതെയാവില്ല. അർഹമായ ഒരു സ്ഥാനം ഇദ്ദേഹത്തെ കാത്തിരിക്കുന്നു.

    • @user-gz8gq3hq6e
      @user-gz8gq3hq6e 8 วันที่ผ่านมา

      അത് ചുരിദാറിന്റെ ഷാൾ ആണു 😉

  • @Icepaper1000
    @Icepaper1000 8 วันที่ผ่านมา +5

    ജയരാജ് ഷെർവാണി ഇട്ട് കല്യാണത്തിന് വന്നതാണോ😂😂😂

  • @shamsudeenm5193
    @shamsudeenm5193 8 วันที่ผ่านมา +8

    സുധാകരൻ വെള്ളപ്പള്ളിയെ വെളുപ്പിക്കുന്നു വെള്ളാപ്പള്ളി സുധാകരനെ മിനുക്കിയെടുക്കുന്നു..... ഇനി ഇത് മാത്രമേ വഴിയുള്ളു എന്ന തിരിച്ചറിവാണോ....

  • @sebastianthomas4040
    @sebastianthomas4040 8 วันที่ผ่านมา +4

    CAA തിന്നാർ പറ്റുമോ സപ്ലയിക്കൊയിൽ ഒന്നുമില്ലത്ത സമയത്ത് പിണറായി ടൂറിലാണ്

  • @harimylomkulambjp8065
    @harimylomkulambjp8065 8 วันที่ผ่านมา +6

    വേറെ ആരുണ്ട് ആ പാർട്ടിയിൽ രാഹു ഗണ്ഡി പ്രീയങ്ക വദ്ര

  • @anc9654
    @anc9654 8 วันที่ผ่านมา +4

    ജനങ്ങളെ കിറ്റൻ കേൾക്കണമെന്നാണ് ഐസക്കും സുധാകരനും പറഞ്ഞതെന്ന് കേട്ടവർക്ക് മനസ്സിലായി ചുമപ്പ് ഷാളിട്ട കൂതറക്ക് മനസ്സിലായില്ല 🙏🙏🙏

  • @raviss4691
    @raviss4691 8 วันที่ผ่านมา +5

    ധൂർത്തടിക്കാൻ ഒരുപഞ്ഞവുമില്ലായിരുന്നല്ലോ?

  • @subrahmanianmp6509
    @subrahmanianmp6509 8 วันที่ผ่านมา +1

    VS നെ കൂടം കൊണ്ട് അടിക്കണം എന്ന് പറഞ്ഞത് സുധാകരൻ അല്ലെ. തുരുമ്പ് കൂടം കൊണ്ട് അടിക്കുമ്പോൾ പൊയ്ക്കോളും എന്ന് പറഞ്ഞത് ഓർക്കുന്നില്ലേ

  • @maheshkchandra
    @maheshkchandra 7 วันที่ผ่านมา +2

    ജയരാജ്‌ ഭീമൻ രഘു... 🌹🌹

  • @susaiandrews8337
    @susaiandrews8337 8 วันที่ผ่านมา +4

    Potta… Jaya raja…🙏🙏🙏🙏

  • @gopalanv7943
    @gopalanv7943 8 วันที่ผ่านมา +2

    ലക്ഷക്കണക്കിന് ബിജെപി അണികൾ പണിക്കരെ നെഞ്ചിലേറ്റുന്നു എന്നത് സന്ദീപിന് അറിയാമെന്നു കരുതുന്നു.

  • @ajayakumarm6212
    @ajayakumarm6212 8 วันที่ผ่านมา

    ഇപ്പോൾ ആണ് ജനങ്ങൾ പിന്നിൽ ഇല്ല. എന്ന കാര്യം പുടി കിട്ടിയത് 😂😂

  • @user-bj7ek9wm1v
    @user-bj7ek9wm1v 8 วันที่ผ่านมา +4

    Pinarayiyude dhurbharanam,matha preenanam ithokkeyanu CPM nte anthyam kurichathu BJP keralathile valarukayanu

  • @gopakumarn2786
    @gopakumarn2786 8 วันที่ผ่านมา +1

    എല്ലാ നേതാക്കളും ചില പ്രമുഖ സമുദായങ്ങളുടെ കാര്യം മാത്രം പറയുന്നു. ഈ സമുദായക്കാർ മാത്രമല്ല സിപിഎം ന്റെ ശക്തി എന്നകാര്യം ഓർക്കുന്നത് നന്ന്.സംഘടിത ശക്തി ഇല്ലാത്തതിനാൽ ഇവർ വിശ്വകർമ സമുദായത്തോട് മാപ്പർഹിക്കാത്ത വിവേചനവും ഒഴിവാക്കലുമാണ് കാണിച്ചിട്ടുള്ളത്.വോട്ടിനും പിരിവിനും വേണ്ടി മാത്രമാണ് ഇവർ ഈ സമുദായത്തെ ഉപയോഗിച്ചിട്ടുള്ളത്.
    ഇവർ ഇനിയെങ്കിലും ഇക്കാര്യം കൂടി പരിശോധിക്കണം.

  • @gopalanv7943
    @gopalanv7943 8 วันที่ผ่านมา +1

    ഒരിക്കൽ സിപിഎം നോ കോൺഗ്രസ്സിനോ വോട്ട് ചെയ്‌തെന്ന് കരുതി അത്രേം വോട്ടും എപ്പോഴും തങ്ങൾക്ക് കിട്ടണം എന്ന് ശാഢ്യം പിടിക്കുന്നു,, അന്വേഷിക്കുമെന്ന് പോലും. ഇവനൊക്കെ ജനങ്ങളുടെ ഇടയിലിറങ്ങി ചോദിക്കണം, നീയൊക്കെ ആർക്കാടാ വോട്ട് ചെയ്തതെന്ന്, കഴിഞ്ഞ പ്രാവശ്യം ഞങ്ങള്ക്ക് വോട്ട് ചെയ്തവർ എന്താടാ ഞങ്ങൾക്ക് തന്നെ വോട്ടു ചെയ്യാത്തതെന്ന് ചോദിക്ക്, അപ്പോൾ ജനം പറഞ്ഞുതരും...

  • @kns9397
    @kns9397 8 วันที่ผ่านมา +2

    എന്നു മുതലാണ് വെള്ളാപ്പള്ളി സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ശ്രമിച്ചിട്ടുള്ളത്?
    Most selfish and corrupt community leader in Kerala's history. Me and my famy.

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา +1

    മഞ്ജുഷേ തൃശൂർ സിപിഎം ഓട്ട് എവിടെ പോയി സാർ ജയരാജ നിങ്ങൾ എന്തിനാ ഇങ്ങനെ പിണറായിയെ ഞായി കരിക്കുന്ന ത് സാർ കണ്ണൂർ മാത്രം അല്ല കേരളം 🙏🙏🤔

  • @rethishpb5322
    @rethishpb5322 8 วันที่ผ่านมา

    Rs.85 രുപക്ക് കോഴി കച്ചവടം ചെയ്യാൻ പറ്റൂ എന്നുപറഞ്ഞ് ഐസ് കുട്ടൻ 😂

  • @SarathMohanhomepage
    @SarathMohanhomepage 8 วันที่ผ่านมา

    എന്റെ ജയരാജൻ അണ്ണാ.. നിങ്ങൾ സിപിഎം ഒഴിച്ച് ബാക്കി എല്ലാ പാർട്ടികളുടെയും ഐശ്വര്യം ആണ്😂😂😂

  • @sunnyjacob6500
    @sunnyjacob6500 8 วันที่ผ่านมา

    Social media നിലവിൽ വന്നു കഴിഞ്ഞു. ഇതിന്മേൽ രാഷ്ട്രീയ പാർട്ടിക്കോ മതത്തിനോ നിയന്ത്രണം ഇല്ല. ഉണ്ടാകുകയും ഇല്ല. കുറെ കൂടി സൂക്ഷിച്ച് ഇരു കൂട്ടരും മാറിയാൽ അവർക്കൂ കൊള്ളാം. സത്യ സന്ധമായ വിശകലനവും തിരുത്തലും ആയിരിക്കണം പ്രതിവിധി. അല്ലെങ്കിൽ അടുത്ത തിരഞ്ഞ് എടുപ്പിലും ഇത് കാണാൻ സാധ്യത ഉണ്ടു. അസംബ്ലി തിരഞ്ഞ് എടുപ്പിൽ ഞങ്ങൾക്ക് ആണ് മുൻതൂക്കം എന്ന ആത്മ വിശ്വാസം പൊട്ടി പൊളിയാൻ ഇടയാക്കല്ലെ.

  • @radhakrishnnan4223
    @radhakrishnnan4223 8 วันที่ผ่านมา +2

    ചാനൽചർച്ച ആഞ്ഞടിക്കുമ്പോൾ പാർട്ടിപരാജയപെടുകഎന്നുപറയുമ്പോൾ ജനങളാണ് തോൽക്കുന്നത് അത് പയ്യേ മനസ്സിലായിക്കൊള്ളും മനസ്സിലാവുമ്പോഴത്തേക്കും വളരെവൈകിപോവും അത് ജനങൾക്കുമൊത്തം അനുഭവപെടുമ്പോൾ മനസ്സിലായിക്കൊള്ളും!

  • @Sunil-xw1vp
    @Sunil-xw1vp 8 วันที่ผ่านมา

    Conversation is good without the background music 😢

  • @subikasinadh4571
    @subikasinadh4571 8 วันที่ผ่านมา +1

    Shammithilankane sound b jayaraj

  • @vijayanvijayan6495
    @vijayanvijayan6495 8 วันที่ผ่านมา +1

    കമ്മ്യൂണിസ്സം എന്ന നാശം ഇല്ലാതായാൽ.. കേരളത്തിന്റെ നാശവും ഇല്ലാതാവും എന്നതാണ് വാസ്തവം!അത് മനസിലാക്കിയാൽ.. എല്ലാം മനസിലാവും!

  • @user-by2ny4wi3v
    @user-by2ny4wi3v 8 วันที่ผ่านมา

    Yes

  • @user-ok6ip2ib4v
    @user-ok6ip2ib4v 6 วันที่ผ่านมา

    ചോദ്യം ചോദിക്കുന്നു എന്നതും ചോദ്യം ചെയ്യലും രണ്ടാണ് കേട്ടാ വലത് മാധ്യമങ്ങളെ

  • @user-dz8ln4de3o
    @user-dz8ln4de3o 8 วันที่ผ่านมา +2

    SUDHAHARAN.THANGAJ.OTTAK.THANTHAK.DELIVEREY..I.AM.HAPPEY.THOMAS.ISSAK.KALLAN

  • @Gikku2104
    @Gikku2104 8 วันที่ผ่านมา

    താത്വികഅവലോകനം കൂലങ്കഷമായിനടത്തി ജനത്തടനെകേട്ട് തിരുത്തും

  • @maheshkchandra
    @maheshkchandra 7 วันที่ผ่านมา

    ഈ പാർട്ടി തുലയട്ടെ.....
    നമുക്കിനി വേണ്ട മളോരെ......
    പ്രീണനം, palastine... ശബരിമല

  • @hummmusic8103
    @hummmusic8103 7 วันที่ผ่านมา

    നിങ്ങൾ എന്തു ചർച്ച നടത്തിയാലും ജനങ്ങൾ കഷ്ടപ്പെടുന്നു, ജാതി മതം ഫാസിസം വിവേചനം എന്നെല്ലാം പറഞ്ഞു വീണ്ടും ജനങ്ങളെ പറ്റിക്കുന്നു നേതാക്കൾ രാജാകീയ ജീവിതം ഉന്നത പതവികൾ ഭാര്യമാർക്കും ബന്ധുമിത്രാതികൾക്കും കേരള സർക്കാരിന്റെ ഉന്നത ജോലിയിൽ പ്രവേശനം വിമർശിച്ചാൽ അടിച്ചമർത്തും അക്രമം അഴിച്ചുവിടും തിരഞ്ഞെടുപ്പുകൾ എക്കാലവും ഭരണവികാരത്തിന്റെ പ്രതിഫലനമാണ് അത് അല്ലെന്നു പറഞ്ഞു ജനങ്ങളെ ഇനിയും പറ്റിക്കാമെന്നു കരുതണ്ട ജനങ്ങൾ മറുപടി തരും 🙏🏽🙏🏽🙏🏽

  • @harikumar6305
    @harikumar6305 8 วันที่ผ่านมา +2

    Ho

  • @Spongevloger
    @Spongevloger 8 วันที่ผ่านมา

    ഇതിനൊന്നും ഉത്തരം പറയുവാൻ താല്പര്യം ഇല്ലാതെ /എന്തെങ്കിലും ആയിക്കൊള്ളട്ടെ എന്നും പറഞ്ഞു അമേരിക്കയിലേക്ക് പോയ്‌ അവിടെ ഇരുന്നു ടീവിയും നോക്കി ചിരിക്കാൻ ആണ് ഉദ്ദേശം 😂😂😂😂😂

  • @shaldysundaresan7467
    @shaldysundaresan7467 8 วันที่ผ่านมา +2

    സമുദായത്തോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇതൊക്കെ അയാൾ ഇലക്ഷന് മുന്നേ പറഞ്ഞേനെ. അയാള് പറയുന്നത് ആര് കേൾക്കും ഈഴവരിൽ. ഇനി ldf ന് ഒരു ഭരണം കിട്ടില്ല എന്നുറപ്പായപ്പോൾ വെള്ളാപ്പള്ളി മറുകണ്ടം ചാടുകയാണ്.

  • @nawaz.tameenthoudugoli4142
    @nawaz.tameenthoudugoli4142 7 วันที่ผ่านมา

    ❤29

  • @krshaji5180
    @krshaji5180 8 วันที่ผ่านมา +1

    ഇവനാരാ

  • @user-ok6ip2ib4v
    @user-ok6ip2ib4v 6 วันที่ผ่านมา

    മോദിയെ തെറി പറയുന്നത് കമ്മ്യൂണിസ്റ്റ് സംസ്ക്കാരം അല്ല പിന്നെ അവരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം

  • @vijayanpillai8065
    @vijayanpillai8065 8 วันที่ผ่านมา

    സുധാരോ, ജട്ടി ഒന്നെടുക്കട്ടെ, കപിയാണ്, അപാരം 😂

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    പണികരെ കേരളം ഗുജറാത്ത്‌ അല്ല ല്ലോ 🤣🤔😜ജനം എല്ലാം നോക്കി കാണുന്നു സാർ 🙏🙏

  • @sureshpillai832
    @sureshpillai832 6 วันที่ผ่านมา

    I think the CPIM should realise the fact and find pastures new , better move to Gazza

  • @subrahmanianmp6509
    @subrahmanianmp6509 8 วันที่ผ่านมา

    ഇനിയും ജതീയ സംഘടനകൾക്ക് പിന്നാലെ പോവുകയാണോ

  • @globetrotter986
    @globetrotter986 8 วันที่ผ่านมา +2

    എന്നെ കൂടി പരിഗണിച്ചാൽ എനിക്ക് പരാതി ഇല്ല ... അത്ര തന്നെ.

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    സുധാകരൻ നുണ പറയില്ല അയാൾ ഒറിജിനൽ സഗവാണു സാർ എല്ലാവരും ഞായിഗരണ തൊഴിലാളി അല്ല സാർ പാവം ബി ജയരാജെൻ 🙏🤔🤔🤣

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    Ma ബേബി എവിടെ ഐസക് കൂടെ കൂട്ട് സാർ നിങ്ങളും സഗാകേൾ അല്ലെ കണ്ണൂർ മാത്രം ആണോ സഗാകേൾ 🤔🤔🤔🤔

  • @woodpeckerart65
    @woodpeckerart65 8 วันที่ผ่านมา

    വെറുപ്പിച്ചതിൽ ക്യാപ്റ്റൻ. 🤭

  • @muraliperiyal3366
    @muraliperiyal3366 8 วันที่ผ่านมา

    Pinarayi (pv) should not quit betterment to bjp capsule justifying finally go bengal and thribura example

  • @sabjacob1685
    @sabjacob1685 8 วันที่ผ่านมา

    You both deserve this from Pinarayi! what did you do to Com.VS ?

  • @Udayan-lx3ik
    @Udayan-lx3ik 7 วันที่ผ่านมา

    Jkb no

  • @MohananMg-we1bk
    @MohananMg-we1bk 8 วันที่ผ่านมา

    B.Kazhutha kannadavachu

  • @hulrmraman
    @hulrmraman 8 วันที่ผ่านมา

    Sir naga yuvakalkke basic needs Anne vende ..charithram puzhungi thinnan patilla

  • @fbsooraj6833
    @fbsooraj6833 5 วันที่ผ่านมา

    5 varsham koodi aa kammikalude allel kazhukante kayyil pottanmaaraaya Kerala voters bharanam kodukkanam. Athode keralam thanne theernnukollum.

  • @collin4939
    @collin4939 8 วันที่ผ่านมา +4

    ivante doctorate parisodikanam pinu nte danam arikum

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    തൊഴിലാളി സ്നേഹം പോയി പണികരെ സിപിഎം ഇപ്പോൾ മുതലാളി പാർട്ടി യാണ് സാർ 🙏🙏🙏

  • @sureshpillai832
    @sureshpillai832 6 วันที่ผ่านมา

    G S join in CPI: CPIM , SDPI യില് ലയിക്കും

  • @Gikku2104
    @Gikku2104 8 วันที่ผ่านมา

    തിരുത്താൻ പറ്റുന്നതൊക്കെയാണൊ കാരണഭൂതൻ ചെയ്തുകൂട്ടിയിട്ടുള്ളത്? ലാവ്ലിൻമുതൽ മാസപ്പടിവരെയുള്ള അഴിമതികൾ, ആയിരക്കണക്കിനു പിൻവാതിൽ നിയമനങ്ങൾ, വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങിയ നൂറുകണക്കിനു കൊലപാതകങ്ങൾ വിധവകളാക്കിയ ഭാര്യമാരുടേയും അനാഥരാക്കിയ മക്കളുടേയും, അമ്മമാരുടേയും കണ്ണീരിന് ആരു തിരുത്തൽ നടത്തുമെന്നാണു പറയുന്നത്?അവർക്കൊക്കെ നഷ്ടപ്പെട്ടതു തിരികെക്കൊടുക്കുമോ കെ. (കൊലയാളി) വിജയൻ? വേണ്ടടോ താൻ ഒന്നും തിരുത്തണ്ട. ഒന്നൊഴിഞ്ഞുതന്നാൽ മതി, കേരളത്തെ പാതാളക്കുഴിയിലേക്കു ചവിട്ടിതാഴ്ത്താൻവേണ്ടിമാത്രം അവതരിച്ച ഈ ദുർഭൂതം,

  • @Pushparajan-vd6oh
    @Pushparajan-vd6oh 6 วันที่ผ่านมา

    😅😅

  • @jayasankargopinathan9947
    @jayasankargopinathan9947 8 วันที่ผ่านมา +1

    Oru puthiya thwathikacharyan vyaja docore kittiyathil santhosham. Ayalude naavu onnu adakkiyal kollamayirunnu. Ayalude partiyude karyam ayal nokkiyal mathy. Jenangal ninneyokke verukkunneda doctormare

  • @user-rm1ru5qt3h
    @user-rm1ru5qt3h 8 วันที่ผ่านมา

    He was a real cpm thank you very much sir pinaray was a criminal

  • @santhithomas4623
    @santhithomas4623 8 วันที่ผ่านมา

    Sudhakaran stabbed VS for Pinarayi. You are getting what you deserve. Karma phalam.
    Thomas Isac destroyed Kerala economy for Oinarai. He is the most waste in CPM.

  • @muralikrishnan7586
    @muralikrishnan7586 6 วันที่ผ่านมา +1

    ഇത് വരെ പിണറായിയുടെ കാഷ്ടം തിന്നിട്ട് ഇപ്പോൾ എങ്ങിനെ അദ്ദേഹത്തെ തിരുത്താനാണ്? തിരുത്താൻ മാത്രം യോഗ്യത ഉള്ള ആരാണ് പാർട്ടിയിൽ ഉള്ളത് 😂

  • @udayakumarb4081
    @udayakumarb4081 8 วันที่ผ่านมา

    Mama channel

  • @user-ok6ip2ib4v
    @user-ok6ip2ib4v 6 วันที่ผ่านมา

    ശിഖണ്ഡിയെ മുന്നിൽ നിർത്തി CPIMന് നേരേ പോരിന് വന്നാൽസൈബർ സഖാക്കൾ പാർട്ടിക്ക് വേണ്ടി ചാവേർ ആകും

  • @user-ok6ip2ib4v
    @user-ok6ip2ib4v 6 วันที่ผ่านมา

    എന്ത് താത്വിക അവലോകനം ഗുജറാത്ത് കലാപത്തിനും മുസ്ലീം ഭ്രൂണഹത്യയ്ക്കും എതിരെ ഉറച്ച നിലപാട് CPIM ന്‌ മാത്രം

    • @user-ok6ip2ib4v
      @user-ok6ip2ib4v 6 วันที่ผ่านมา

      ഇതാണോ നിങ്ങൾ പറയുന്ന മുസ്ലിം പ്രീണനം

  • @varghesepureparambil5516
    @varghesepureparambil5516 8 วันที่ผ่านมา

    EDA. THIRUTHALUM. VENDA. ONNU. ERANGY. POKAMO.

  • @sunnymathew8151
    @sunnymathew8151 3 วันที่ผ่านมา

    Jayarajante thalayil pattitheettam aano? Ivane evidunnu kitti?

  • @sathyanvallippil2776
    @sathyanvallippil2776 8 วันที่ผ่านมา

    പഴതുണി സാധരണ കൂട്ടിയിട്ടു കത്തിക്കും അല്ലേൽ വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് കൊടുക്കും ഇത് അതിനും പറ്റില്ല അടിയത്തേതെ നടക്കു

  • @MohananMg-we1bk
    @MohananMg-we1bk 8 วันที่ผ่านมา

    Shalitta kazhutha

  • @user-om3oy2qx8y
    @user-om3oy2qx8y 8 วันที่ผ่านมา

    Pinarayiye purathakku partiye rakshikku

  • @user-om3oy2qx8y
    @user-om3oy2qx8y 8 วันที่ผ่านมา

    Pinarayi vijayan mari nilkanam.... Party illenkil keralathil iniyum nashikum

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 7 วันที่ผ่านมา

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.

  • @shibikalavoor
    @shibikalavoor 8 วันที่ผ่านมา +1

    ഉടായിപ്പ് ഗാന്ധി കുടുംബം....

  • @RajeshKumar-li9kw
    @RajeshKumar-li9kw 7 วันที่ผ่านมา

    കൈ വിറ്റു പോയി..... നിങ്ങളുടെ സമയം കഴിഞ്ഞു 😂😂😂😂

  • @jayaprakash5795
    @jayaprakash5795 8 วันที่ผ่านมา +1

    അനിൽകുമാറാനെയും അരുൺ കുമാരനെയും ചാനലിൽ തൂറാൻ പറഞ്ഞ് അയക്കരുത് അവർക്ക് ഉള്ള കൂലി വീട്ടിൽ എത്തിച്ചാൽ മതി

  • @ajithabiju8331
    @ajithabiju8331 7 วันที่ผ่านมา

    ജി.സുധാകർ താങ്ങൾ പാർട്ടി വേദികളിൽ പറയണ്ട കാര്യം ആണ് ചാനകളിൽ പറയുന്നത് താങ്ങൾ ഈ പഴയുന്നത് പാർട്ടി വിരുദ്ധത ആണ് പിന്നെ ഞാൻ ഈഴവൻ ആണ് ഇനി വെള്ളാപ്പള്ളി അല്ല അവന്റെ തന്തവന്നു പറഞ്ഞാലും ശ്രീനാരായണ ഗുരു വിനെ വിറ്റു വയർ നിറക്കുന്ന വെള്ളാപ്പള്ളി നടേശൻ എന്ന ഈഴവ ദ്രോഹി പറയുന്നതിനെ ന്യായീകരിച്ച് സംസാരിക്കാനും പെതു മദ്യത്തിൽ പാർട്ടിയെ പരിഹസിക്കാനും ജി.സുധാകരൻ ആണ് താങ്ങളുടെ മകൻ ജനം ചാനലിൽ ഷെയർ വാങ്ങിയ കഥ ആർക്കും അറിയില്ല എന്ന് കരുതരുത് ജി.സുധാകരൻ താങ്ങൾ പാർട്ടിയിൽ നിന്നും മാറി നിൽക്കുന്നത് ആണ് നല്ലത്

  • @sathyanktp7516
    @sathyanktp7516 8 วันที่ผ่านมา

    പരിഹാരം ഒന്നേയുള്ളു പിണറായിയും അവൻ നിർത്തിയ പാർട്ടി ഉത്തരവാദിത്വം കൊടുത്തവരെയും മാറ്റിനിർത്തുക.

  • @RajeshKumar-li9kw
    @RajeshKumar-li9kw 7 วันที่ผ่านมา +1

    ഇനിയും വോട്ടു ചോരും.... കഥ കഴിഞ്ഞു..... നിങ്ങളുടെ സിഎം.... ഇന്റെ പ്രവർത്തനം..... വെരി ബാഡ്...... അലക്കാതെ പോടോ കഥ കഴിഞ്ഞു ബംഗാൾ...

  • @shaldysundaresan7467
    @shaldysundaresan7467 8 วันที่ผ่านมา +1

    സമുദായത്തോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇതൊക്കെ അയാൾ ഇലക്ഷന് മുന്നേ പറഞ്ഞേനെ. അയാള് പറയുന്നത് ആര് കേൾക്കും ഈഴവരിൽ. ഇനി ldf ന് ഒരു ഭരണം കിട്ടില്ല എന്നുറപ്പായപ്പോൾ വെള്ളാപ്പള്ളി മറുകണ്ടം ചാടുകയാണ്.