Day in my life🥰/312 കിലോമീറ്റർ യാത്ര ചെയ്ത് വിട്ടിൽ എത്തികഴിഞ്ഞാൽ🙄/ Life is beautiful/Swethasenthil🥰

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 79

  • @Lichukitchen
    @Lichukitchen หลายเดือนก่อน +10

    തേടിയ വള്ളി കാലിൽ ചുറ്റി എന്നുപറഞ്ഞ പോലെ യാ mam നെ കിട്ടിയത് 🙏🏼❤️

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      😆😆😆murikke pidicho🥰🙌

    • @Lichukitchen
      @Lichukitchen หลายเดือนก่อน +1

      @@Senthilswethafamily ok thank you 🙏🏼❤️ pidiവിട്ടു kalayaruthe 🫂🫂😍😍

    • @shylarajan934
      @shylarajan934 หลายเดือนก่อน +1

      Sathiyam. Kathiruna vedios kathiruna vedios

    • @rajalakshmigopakumar8187
      @rajalakshmigopakumar8187 16 วันที่ผ่านมา +1

      ശരിയാടാ... എനിക്കും ഒത്തിരി മോട്ടിവേഷൻ തന്ന ഒരു ചാനൽ.. 👍🏻

    • @smijarejith5033
      @smijarejith5033 7 วันที่ผ่านมา +1

      Kurach ayi ente morning routine ellam thetti kidakkuvarunnu.vedio kanda shesham again I started my mrng routine at 3.30.Thank u dear...❤❤❤❤

  • @anjalyrenjith1995
    @anjalyrenjith1995 หลายเดือนก่อน +6

    Sammathichu chechi....🎉

  • @haripriya-xd8cd
    @haripriya-xd8cd หลายเดือนก่อน +6

    ഏതു subject ആണ്, ഏതു college ആണ് ❤

  • @hemasuresh6238
    @hemasuresh6238 หลายเดือนก่อน

    Swetha, ചോറ് കലത്തിൽ നിന്നും കോരി അരിപ്പ പാത്രത്തിൽ ഇട്ടാൽ എളുപ്പമായിരിയ്ക്കും, ഇന്നിവിടെ ഉപ്പുമാവും കടല കറിയും ആയിരുന്നു 😊

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Pandu angane arnuda cheyunne...epola engane aaye...athakumbo aa pathram koodi kazhukendallo😆😆🙌

  • @shyamaretnakumar5868
    @shyamaretnakumar5868 หลายเดือนก่อน +1

    Which builder's Apartment this is

  • @priyasubu3343
    @priyasubu3343 หลายเดือนก่อน +3

    രാവിലെ ഏതു ട്രെയിനിൽ ആണ് mam വരുന്നത്,,, എത്ര മണിക്ക് kollam എത്തും.... 👍

    • @priyasubu3343
      @priyasubu3343 หลายเดือนก่อน

      Rply തന്നില്ല 😭

  • @aiswaryaasokan2007
    @aiswaryaasokan2007 หลายเดือนก่อน

    അടിപൊളി മീൻ കറി.... ഇതു വരെ കണ്ടിട്ടില്ല.... കൊതി കുറച്ചുണ്ട്.... ഏതായാലും try ചെയ്യും....

  • @Goodhopes393
    @Goodhopes393 หลายเดือนก่อน +2

    Hi Chechi... recently anu njn chechide familyil join cheythe...nalle inspiring anu oro videoyum... chechi oru vlogil oru egg curry recipe kanich...njn try cheythu...came out really delicious.. Thankyou 😍😍😍

  • @hibashirinkm
    @hibashirinkm หลายเดือนก่อน

    Ammikkallil Aracheduthu Vellachammanthi...
    Achan vannu taste nokki ammak adi kitti....
    Mole mole mole ith aarundakki....
    Acha acha acha ith njanundakki....
    Oho...
    😅😅 ithayrunnu njangade childhood version of the song😂

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Mole ee vershan padipikkam😂😂🙌🙌

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife หลายเดือนก่อน

    കൊള്ളാം നല്ല വീഡിയോ സംസാരം ❤️

  • @priyasubu3343
    @priyasubu3343 หลายเดือนก่อน +1

    എത്ര മണിക്ക് ഉറങ്ങും 🤔

  • @05draparnasudheer39
    @05draparnasudheer39 หลายเดือนก่อน

    കുക്കിംഗ്‌ എങ്ങനെ ആനന്ദകരമാക്കാം എന്നതിന് പറ്റിയ ഒരു മോട്ടിവേഷണൽ വീഡിയോ. പിയ മോൾടെ പാട്ടും കൊള്ളാം. കോട്ടയം മീൻകറിക്കു നല്ല ഭംഗി.

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Thankyou 😆Haha pls try 😘🥰🥰🥰

  • @smitharnair4454
    @smitharnair4454 หลายเดือนก่อน

    Ethu college anu.. Etha subject...

  • @mommastalks3464
    @mommastalks3464 29 วันที่ผ่านมา

    U r so inspiring

  • @liya2498
    @liya2498 หลายเดือนก่อน

    Eth kanumpo ena thane orkua. Njn ernakulam to Thrissur daily poyi varumayrnu. Veetle cooking kazhnju ready aayi stationlek otam. Same thaneya, husband kondakan varum koode lkg karan monum. Mon otak kidakilla pedich karayum. Train kerita baki urakam. I can relate this😊

  • @kunjattachinnuz8441
    @kunjattachinnuz8441 หลายเดือนก่อน

    Luv u chechi ..so inspiring❤

  • @ManyaMarisa
    @ManyaMarisa หลายเดือนก่อน

    Meen curry try ചെയ്യും... Oru variety recipe കിട്ടി.... Thanks... ഞാൻ ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് അത്ര ഇഷ്ടപ്പെട്ടു. കാരണം ചെറിയ ചെറിയ ടിപ്പുകൾ ഒക്കെ എനിക്ക് ഇതിൽനിന്നും കിട്ടുന്നുണ്ട്... കഴിഞ്ഞ ഏതോ ഒരു ദിവസം ട്രെയിൻ ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞപ്പോൾ ടീച്ചറെ ഓർത്തു... നമ്മുടെ ടീച്ചർ പോകുന്ന ട്രെയിൻ ആണല്ലോ എന്ന് ഞാൻ ഓർത്തു.... അങ്ങനെ ട്രെയിൻ ക്യാൻസൽ ചെയ്യുമ്പോൾ ടീച്ചർ എങ്ങനെ പോകും??? രാവിലെ എട്ടരയ്ക്ക് ജോലിക്കുപോകുന്ന എനിക്ക് ടീച്ചറുടെ ചാനൽ കണ്ടതോടെ കൂടി വലിയൊരു ഇൻസ്പിരേഷൻ ആയി... രാവിലത്തെ മടി മാറിക്കിട്ടാൻ🎉🎉🎉🎉🎉🎉🎉🎉🎉🎉Thanks

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Thankyou so much dear for this comment..enne orthallo🥰😘😘..Eda train kottayam vazhi illel Alleppey vazhi ullathil pokum...aethenkilum kittarund...ellam cancel aayal pinne rekshayilla angane ithuvare undayitilla...🤗busil poku nadakilla...namuku trainee Sharanam 😊😂 theerchayayum recipe try cheyanam keto😘😘😘

  • @Soumyaanoop-n8u
    @Soumyaanoop-n8u หลายเดือนก่อน

    Adipoli vlog.....❤❤❤❤

  • @rakhidileep327
    @rakhidileep327 หลายเดือนก่อน

    ❤❤

  • @ice5842
    @ice5842 หลายเดือนก่อน

    ചേച്ചി kitchen size engane aanu ethra നീളം വീതി ഉണ്ട്

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      Eda angane measurement onnum nokitillada🤔🤔🤔

  • @divyashreem5572
    @divyashreem5572 หลายเดือนก่อน

    Positive vibe❤

  • @athirarajendran7443
    @athirarajendran7443 หลายเดือนก่อน

    ❤🤗

  • @aryasvlog9504
    @aryasvlog9504 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉🎉

  • @km10_editz
    @km10_editz หลายเดือนก่อน

    🙏

  • @lindajose8231
    @lindajose8231 หลายเดือนก่อน

    സിങ്കിലേക്ക് പാത്രം ഇറക്കി വെച്ച് ഊറ്റുന്നതാണ് safe ട്ടോ

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Kuree chorullapo angane chilapo cheyarund da....ithipo kurachalle ullu so eniku athu oru vaakai🥰🥰

  • @aswathiknair1827
    @aswathiknair1827 หลายเดือนก่อน

    Hi Pia kutty ❤️

  • @kcs2855
    @kcs2855 หลายเดือนก่อน

    Voice sheriyaki....:)

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      Sheriyayi😊

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      Depends....I board from all the stations....but now mostly from tripunitra 😊how can I help u?

  • @mommastalks3464
    @mommastalks3464 29 วันที่ผ่านมา

    Ithrem late ayi ethumbo engne kutye padipikum

    • @Senthilswethafamily
      @Senthilswethafamily  29 วันที่ผ่านมา

      Aval thaniye padikkum by God's grace...pinne enthelum hw undel I'll help her...she will sit in the kitchen slab and does her work ..pinne husum nokkarund🥰🥰

  • @jessygeorge-2014
    @jessygeorge-2014 หลายเดือนก่อน +1

    രാവിലെ ട്രെയിൻ കേറാൻ പോവുമ്പോൾ ആരാണ് മോൾക്ക് കൂട്ട്? ?

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Molem kondu pokumda🥰

    • @jessygeorge-2014
      @jessygeorge-2014 หลายเดือนก่อน

      @@Senthilswethafamily 😲😲😲

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Ini payye allathe try cheyanam😊

    • @user-sg7in1mw2y
      @user-sg7in1mw2y 20 วันที่ผ่านมา

      അപ്പോൾ ഹസ് എവിടെയണ്

  • @Lichukitchen
    @Lichukitchen หลายเดือนก่อน

    Alpy വഴിയാണോ പോകുന്നെ

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      Allada Kottayam chilapo Alleppey vazhiyum pokum🥰

    • @Lichukitchen
      @Lichukitchen หลายเดือนก่อน

      @@Senthilswethafamilyfb msg ഒന്ന് നോക്കുമോ ❤️

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      ​@@Lichukitchensure

  • @Vanduuvandana
    @Vanduuvandana หลายเดือนก่อน

    Really inspiring chechi🥰🥰❤️

  • @sidhras_world
    @sidhras_world หลายเดือนก่อน

    You are my inspiration 🥰 love you ❤️

  • @IndhujaK-e5t
    @IndhujaK-e5t หลายเดือนก่อน +1

    സൂപ്പർ ❤❤(ചേച്ചിയാണോ അനിയത്തി ആണോ എന്നറിയില്ല. എനിക്കെന്തായാലും 37ആണ് 😄)

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน +1

      Aniyathiya😆😆enth venelum vilicho😆😆

    • @IndhujaK-e5t
      @IndhujaK-e5t หลายเดือนก่อน

      @@Senthilswethafamily 🥰

  • @AswathyM-hu8cf
    @AswathyM-hu8cf 15 วันที่ผ่านมา

    Chechi kk nthuva job

  • @athulsr
    @athulsr หลายเดือนก่อน

    എല്ലാവരും SN കോളജിൽ ആണോ

  • @rajishar.v8795
    @rajishar.v8795 หลายเดือนก่อน +1

    സമയം കിട്ടുമ്പോൾ നന്നായി ഉറങ്ങിക്കോ ഉറക്ക ശരിയായില്ലെങ്കിൽ മുഖത്ത് വണ്ണം കുറയും

  • @anjanatnair1356
    @anjanatnair1356 หลายเดือนก่อน

    ❤️❤️