മലപ്പുറം താത്താന്റെ ജീവിതം ഇങ്ങനൊക്കെയാ പ്രതീക്ഷിക്കുന്നതല്ല നടക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2021

ความคิดเห็น • 91

  • @MdkamalMondol642
    @MdkamalMondol642 6 หลายเดือนก่อน +1

    കൊള്ളാം, നിങ്ങളുടെ വീഡിയോകൾ മികച്ചതായി തോന്നുന്നു, നന്ദി. ബംഗ്ലാദേശിൽ നിന്ന്.

  • @majeenmaji5457
    @majeenmaji5457 2 ปีที่แล้ว

    Nalla rasand ttoo ningale veettlthe samsaaram kelkkan. Nalla marumoolan avdulladenn samsaram keyttappool manasilaayi. Good

  • @arifasalam9285
    @arifasalam9285 2 ปีที่แล้ว +13

    അടിപൊളി ആയിട്ടുണ്ടെ 😋😋😋😋
    താത്താന്റെ . ഉമ്മയും കുടുംബങ്ങളും കൂടിയുള്ള സംസാരവും. പിന്നേ പറമ്പും നാടൻ വിഭവങ്ങളും 👌👌👌എല്ലാം കൂടി കാണുമ്പോ നാട് miss ചെയ്യുന്നു ☹️♥️♥️♥️ പഴയ കാലത്തേ ഓർമകളിലേക്ക് പോകും.
    ഇഷ്ടം 😍😍😍

  • @safasama3770
    @safasama3770 2 ปีที่แล้ว +9

    പഴയ കാലം ഓർമ വന്നു
    എന്റെ കല്ലിയാണം കഴിഞ്ഞ സമയത്ത് ഒക്കെ ഇങ്ങനെ അരി ഇടിച്ചിരുന്നു

  • @thesnip9562
    @thesnip9562 2 ปีที่แล้ว +6

    എന്തിനാ ഇത്ത ഉമ്മാനെ ഇങ്ങനെ കളിയാക്കുന്നത് 😂😍

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +1

    Adipoliyayitund 🥰🥰🥰👍

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് താത്ത

  • @fasibadu6028
    @fasibadu6028 2 ปีที่แล้ว +1

    Super nannaitunde 👍😍

  • @walkwith_raashi
    @walkwith_raashi 2 ปีที่แล้ว +3

    ആദ്യമൊക്കെ എല്ലാ വീടുകളിലും ചെയ്തിരുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് ഉരൽ എന്താ ഉലക്ക എന്താ എന്നുപോലും അറിയില്ല വീഡിയോ ഉഷാറായി

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰👍

    • @abdurahmanm7675
      @abdurahmanm7675 ปีที่แล้ว

      താത്താന്റെ ഉരലിൻറ ഒരു
      കഷണം എവിടെ പ്പോയി

  • @MALLUKL14
    @MALLUKL14 2 ปีที่แล้ว +6

    ഒന്നും പറയാനില്ല താത്ത പൊളി...😍😍

  • @divyaajithan5618
    @divyaajithan5618 2 ปีที่แล้ว

    Thathante video kandirikan nalla rasamanu

  • @jameelapalayil5857
    @jameelapalayil5857 2 ปีที่แล้ว +1

    Uma oru clas. Negalkum . Uma supper,,,, 👌👌👌👌

  • @divyaa335
    @divyaa335 2 ปีที่แล้ว

    Super vlog 😍 dear

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว

    Hai ethaa super

  • @rahivlogsrahiiiii
    @rahivlogsrahiiiii 2 ปีที่แล้ว +1

    Umma adipoli aanallo

  • @mufeedajabir752
    @mufeedajabir752 2 ปีที่แล้ว +1

    Thathaneem ummaneem nathoonim oke kanan poodhi ind onne mukam kaniko thatha❤️

  • @shamnamansoor5146
    @shamnamansoor5146 2 ปีที่แล้ว +8

    എല്ലാരെ ഉരലും ഇപ്പം കുപ്പ തൊട്ടീലെന്നാ. ആരാ പണ്ടത്തെ പോലെ ഉരൽ മൂടി വെച്ച് സൂക്ഷിക്കുന്നത്. ഉരൽ പൊട്ടിയ കഥ ഇവർ ഈവീഡിയോൽ തന്നെ പറയുന്നുണ്ടല്ലോ പിന്നന്തിനാ പൊട്ടിയോ പൊട്ടിയതാണല്ലൊനൊക്കെ പറീന്നത്.സൈഡ് ഇത്തിരി പൊട്ടിയാലെന്താ ഇവശ്യം നടന്നില്ലേ. ഇത്താ 👍

    • @sfatk5143
      @sfatk5143 2 ปีที่แล้ว

      Sariya👍

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 2 ปีที่แล้ว +5

    Umma super

  • @vivekMRMR
    @vivekMRMR 2 ปีที่แล้ว +7

    ഉമ്മ കോമഡിയാണ് ആണ് ഉമ്മാക്കൊരു ഹായ്

  • @sarithasaji6789
    @sarithasaji6789 2 ปีที่แล้ว

    സൂപ്പർ മൈമ്മു

  • @sinuexplore8548
    @sinuexplore8548 2 ปีที่แล้ว +4

    👌

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว

    Adi poli mazhyathu sooda sapda nallayirukum.

  • @gafoorpakdeeri5919
    @gafoorpakdeeri5919 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @shifanasherin1623
    @shifanasherin1623 2 ปีที่แล้ว +1

    Njan Ari eidikukayum kothamp kuthukayum cheyarund. .

  • @sanariya9149
    @sanariya9149 2 ปีที่แล้ว +16

    Oralintte പകുതി എവിടെ

  • @jasnascurryworld5051
    @jasnascurryworld5051 2 ปีที่แล้ว

    എൻറെ വീട്ടിലും ഉണ്ട് ഉരലും ഉലക്കയും എനിക്കും ഇടിക്കാൻ അറിയാം പക്ഷേ ഇപ്പോൾ അതൊന്നും ചെയ്യാറില്ല താത്ത എൻറെവീഡിയോ കാണണേ

  • @praveenk2760
    @praveenk2760 2 ปีที่แล้ว +3

    ഞമ്മക്കും അയക്ക് ഓരോഗ്ലാസ്സ് പായസം.

  • @faisalkarakkadan5862
    @faisalkarakkadan5862 2 ปีที่แล้ว +4

    ഉരൽക്കണ്ടപ്പോൾ പണ്ട് ക്കാലം ഒർമ്മ വന്നു

  • @fabilaraiju3883
    @fabilaraiju3883 2 ปีที่แล้ว +1

    Umma power 👌👌👍👍👍

  • @hamzamt5942
    @hamzamt5942 2 ปีที่แล้ว

    സൂപ്പർ

  • @nizarchavara2575
    @nizarchavara2575 2 ปีที่แล้ว

    ഗോതമ്പ്തൊലി കളയാതെ പായസം
    വയ്ക്കുമോ ☺️☺️❤❤❤❤

  • @zubairzubair1423
    @zubairzubair1423 2 ปีที่แล้ว

    Engany oru mazhakandittu kollam kury ayi 😥😥

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว

    kudichu kazhiyuvolam kuttam parachilayirunnu. super joke. mixi kittiyapo oralu kuppathotilanu.

  • @sameerav5228
    @sameerav5228 2 ปีที่แล้ว +2

    അടിപൊളി പായസം 👍

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +1

    ഒരലിന്റെ പകുതി എവിടെ 😂

  • @monumuthu1205
    @monumuthu1205 2 ปีที่แล้ว +2

    ഇപ്പോൾ അവിടെ മഴ ഉണ്ടോ

  • @fathimath12
    @fathimath12 2 ปีที่แล้ว

    നിങ്ങളുടെ ഭർത്താവ് എവിടെയാണ്

  • @azeezmannarkad4678
    @azeezmannarkad4678 2 ปีที่แล้ว +1

    താത്ത എന്തൊക്കെ വർത്താനം Pന്നെ ഉരളിന്റെ പകുതി എവിടെ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 ปีที่แล้ว +1

    Kayyentta. Parassyam. Aano

  • @fathimamangalath0217
    @fathimamangalath0217 2 ปีที่แล้ว

    ഗ്യാസിന്റെ തോക്ക് എവിടെ

  • @minhaminha3734
    @minhaminha3734 2 ปีที่แล้ว +1

    ഞങ്ങൾ പറയും ഗോതമ്പ് കറി ന്ന് 🤪

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว

    CORANA KALATHIL 50 YRS PALAKAMULLA ORALU PATHI POYI. SUPER . UMMACHI. NALLA JOLI CHEYUNNI.

  • @banukc8604
    @banukc8604 2 ปีที่แล้ว +1

    ചീരകം കുറച്ച് ഇട്ടാൽ മതി, ചുക്ക് പൊടിയും

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +1

    ഇതൊക്കെ അടുപ്പത്തു വെക്കണം അതാണ് രസം

  • @ibrahimkuttyat1641
    @ibrahimkuttyat1641 ปีที่แล้ว

    ഒരു നല്ല IITs.it's vesmsyirnnu

  • @rajeenarajeena4443
    @rajeenarajeena4443 2 ปีที่แล้ว +2

    വീട് പണി എന്തായി താത്ത

  • @safiyata4372
    @safiyata4372 2 ปีที่แล้ว

    Pand orupad idichittund

  • @shahalasatheesh8961
    @shahalasatheesh8961 2 ปีที่แล้ว

    നാത്തൂന് മുത്തോള

  • @rifa_vk
    @rifa_vk 2 ปีที่แล้ว

    അടുപ്പ് കാണാൻ നല്ല രസ ണ്ട്

  • @mymoonakp258
    @mymoonakp258 2 ปีที่แล้ว

    uraliney kulippikkukayano

  • @khathar6776
    @khathar6776 หลายเดือนก่อน

    Pavan
    Uralu

  • @gowrimohan6816
    @gowrimohan6816 2 ปีที่แล้ว +1

    Thathante.saownd.vithysamundallo

  • @somankarad5826
    @somankarad5826 2 ปีที่แล้ว +4

    ഈ ഉരൽ കുപ്പത്തൊട്ടിയിൽ കിടന്നതു പോലെ

  • @shareefashareefa7834
    @shareefashareefa7834 2 ปีที่แล้ว +1

    വാപ്പ നിങ്ങളുടെ ഉപ്പയാണോ അതോ വലിപ്പേണോ

  • @kousalyack3745
    @kousalyack3745 2 หลายเดือนก่อน

    അവസാനം ചെയ്തത് മാത്രം ശരിയല്ല

  • @siddiqusidfue3410
    @siddiqusidfue3410 2 ปีที่แล้ว

    ഉരലിന്റെ ബാക്കി പട്ടി കടിച്ചോ.

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว +1

    ഒരുപാട് ഉരൽ കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു ഉരൽ ആദ്യമായിട്ടാ 🙂

  • @fathimafathu1342
    @fathimafathu1342 2 ปีที่แล้ว +3

    ഉരൽ പകുതി ഇല്ലല്ലോ

  • @feelfood.sheena8411
    @feelfood.sheena8411 2 ปีที่แล้ว

    Hai

  • @safiyasafiyabm826
    @safiyasafiyabm826 2 ปีที่แล้ว +1

    Pagudi.evide.tata

  • @afreedv678
    @afreedv678 2 ปีที่แล้ว

    😗😡😡😎😎😘

  • @assiakottayil6979
    @assiakottayil6979 2 ปีที่แล้ว +1

    ഒരെലിറ്റെ പകുതിയെവിടെ

  • @farhank8648
    @farhank8648 2 ปีที่แล้ว

    ഉരലീന്പകുതീഎവീട

  • @ibrahimkm3612
    @ibrahimkm3612 2 ปีที่แล้ว +2

    ഉരൾപ്പെട്ടിരുന്നു നല്ലത് ഇല്ലാ

  • @mufeedajabir752
    @mufeedajabir752 2 ปีที่แล้ว +1

    Thathaneem ummaneem nathoonim oke kanan poodhi ind onne mukam kaniko thatha❤️

  • @ameerpilakal7917
    @ameerpilakal7917 2 ปีที่แล้ว

    👌