ഞാൻ മൂത്ത ആൾ.എന്റെ അനിയനും ആയി വഴക്കിട്ടാൽ അവന്റെ ഭാഗത്തു തെറ്റാണെൽ പോലും നീ അല്ലേ മൂത്തത് നിന്നെ കണ്ടല്ലേ പഠിക്കുന്നെ എന്ന് അമ്മ പറയുന്നത് ഓർമ വരുന്നു 😊
എല്ലാവരും ചെയ്ത തെറ്റ് മറച്ചുവയ്ക്കാനും മറ്റുള്ളവരോടുള്ള ദേഷ്യം തീർക്കാനും ചാടി കയറുന്നത് ഇളയ കുട്ടികളോട് ആണ്. എന്നാൽ അവരുടെ പരാതികളും വിഷമങ്ങളും ആരും കേൾക്കാൻ തയ്യാറല്ല അത്തരത്തിലുള്ള വിഷമം അനുഭവിക്കുന്ന ആളാണ് ഞാൻ😢
വീട്ടിൽ മൂത്ത ആൾ ഞാനാണ് പക്ഷേ എല്ലാ കുറ്റവും എനിക്ക് ഇനി അവൻ എന്തെങ്കിലും ചെയ്തത് നേരിട്ട് കണ്ടാൽ നീ അത് പറഞ്ഞു മനസ്സിലാക്കാത്തത് എന്നുപറഞ്ഞ് അതിനും എനിക്ക് പക്ഷേ അവൻ എന്നോട് എപ്പോഴും സ്നേഹം മനസ്സിലാകുന്ന ചില നിമിഷങ്ങൾ അത് നമ്മൾ വീഴുമ്പോൾ അമ്മ തല്ലുമ്പോൾ തടഞ്ഞു നിർത്തുന്നതിൽ ആയിരിക്കില്ല നമ്മളെ വിട്ടു മാറി നിൽക്കുമ്പോൾ ഉള്ളത് മനസ്സിലെ കനൽ ആയിരിക്കാം അവനല്ലാതെ വേറെ ആരും എന്നെ ചീത്ത പറയുന്നത് അവനെ ഇഷ്ടമല്ല❤️❤️😘😂
എനിക്ക് ചേട്ടനുണ്ട് അവൻ എന്നെ ഉപദ്രവിക്കും 😔☹️🙁😟😖😣 ഞാൻ അവനിട്ടു നല്ല ഇടി കൊടുക്കും 😁 അവൻ എന്നെ ഇടിച്ചിട്ടേ വഴക്ക് തീർക്കു.കുറച്ചു കഴിയുമ്പോ ഞാനും അവനും പിന്നെയും കൂട്ടാകും . പിന്നെ അവൻ free fire കളി തുടങ്ങിയതോടെ എനിക്ക് ഇച്ചിരി സ്വസ്ഥത കിട്ടി എന്നാലും ഇടക് വന്നു ഇടിയും തൊഴിയും തരും. 😁😁😁😁😁😁😁✨️✨️but, i love my brother 😍😘😘😇😇😊😊🤗🤗ഏട്ടൻ ഇല്ലാത്തവർക്ക് മാത്രേ,ഏട്ടൻ ഇല്ലാതെന്റെ വിഷമം അറിയൂ.
ചേച്ചി you are great എങ്ങനെയാ ഓരോ ഓരോ topics കിട്ടുന്നെ സമ്മതിച്ചു ചേച്ചി ചേച്ചിയുടെ വീഡിയോ കാണുന്ന ഒരു 8ആം ക്ലാസ്സ് കാരി ആണ് ഞാൻ ഈ കമന്റ് pin ചെയ്യോ
ഞാൻ മൂത്ത ആൾ.എന്റെ അനിയനും ആയി വഴക്കിട്ടാൽ അവന്റെ ഭാഗത്തു തെറ്റാണെൽ പോലും നീ അല്ലേ മൂത്തത് നിന്നെ കണ്ടല്ലേ പഠിക്കുന്നെ എന്ന് അമ്മ പറയുന്നത് ഓർമ വരുന്നു 😊
@Sushina SS. Same avastha😜💞
Enakkum anganeyaan
Sathyam
Sathyam
Same
ചേച്ചി ഒറ്റക്കാണ് അഭിനയിക്കുന്നതെന്ന് തോന്നീല 😍😍 Twins നെപ്പോലെ തോന്നി 😁❤️👌
@Nubinubi Nubinubi Ah sherikkum 😁😁
Aah super editing
സത്യം 😁😁😁😁😁😁
Sheriya supper chechi oru hi tharumo
സത്യം പറഞ്ഞ എന്റെ വീട്ടിൽതേം അവസ്ഥ ഇതാണ് 😁😁
Enteyum
വീണ്ടും നമ്മളെ അഭിനയത്തിലൂടെ രസിപ്പിക്കാൻ നമ്മളെ ചേച്ചി വന്നു 🥰
Yeaa
Pnllh
റാഫി നിങ്ങൾ വലിയ ആളല്ലേ എങ്കിലും എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ എൻറെ ചാനലും കണ്ടു നോക്കൂ 😉💗😉
ഞാൻ ചേട്ടന്റെ വലിയൊരു ഫാൻ ആണ്
Yaaa
വിട്ടിൽ വഴക്ക് ഉണ്ടാകുന്ന പ്രധാന ഉപകരണം റിമോർട് 😄😄👍
same
Corrrct
Ammayude mobilum
@@9fm.bishir482 crct😆
💯💯💯
ഇളയ കുട്ടികൾ എന്തെകിലും ചെയ്താൽ മൂത്ത കുട്ടികൾക്ക് ചീത്ത കേൾക്കും. ഇത് അനുഭവിക്കുന്ന മൂത്ത കുട്ടികൾ ഉണ്ടോ..😄😄
Undonno
Njan
Crct njnum ente brotherum vazhakk koodumbo avanaan cheetha kelkkal😁😁
Oo undee
Aaru paranju moothavar kannil chora illathavar ilayath pawam avasanam amma ude kail ninnum adi kittunnath pawam ilayathungalk
ഇളയ ആളുടെ ഭാഗം ആയിരിക്കും അമ്മ
അവൾ കുഞ്ഞല്ലേ എന്ന് പറയും പത്തിരുപതു വയസ്സായാലും പറയും അവൾ കുഞ്ഞല്ലേ ന്ന് 😂👍👍👍
Anganeyonnumollee🙁🙁
Athanne athokke vertheya 😪
Exactly
Ath correct
Yeeahhhhh💃💃💃💃💃
ചേച്ചിയുടെ മാന്ത്രികം ഭയങ്കരം തന്നെ ഒരു vewers പോലുമില്ലാതെ 155 ലൈക്കും 23 കമൻറ്😂😂😂
Njanum acting videos aan cheyyunnath nookaavoi😍
Athe😊
Ath nammude youtubeinte magic aahne😌
@@Gopz_z_03 hihi🙂
എല്ലാവരും ചെയ്ത തെറ്റ് മറച്ചുവയ്ക്കാനും മറ്റുള്ളവരോടുള്ള ദേഷ്യം തീർക്കാനും ചാടി കയറുന്നത് ഇളയ കുട്ടികളോട് ആണ്. എന്നാൽ അവരുടെ പരാതികളും വിഷമങ്ങളും ആരും കേൾക്കാൻ തയ്യാറല്ല അത്തരത്തിലുള്ള വിഷമം അനുഭവിക്കുന്ന ആളാണ് ഞാൻ😢
എന്റെ ചേച്ചീനെ പോലെ തന്നെ 🤣🤣🤣🤣🤣🤣 എപ്പോയും നാനും ചേച്ചിയും അടിയന്ന് 🤣🤣🤣🙈🙈🙈
Njanum aniyatheem
ഞാനും അനിയത്തിയും
Editing super aayitundu.video edit ചെയ്തവനിരിക്കട്ടെ ഒരു കുതിരപ്പവൻ 💯💯💯
യ്യോ എന്റെ vtl സ്ഥിരം കണ്ടുവരുന്ന കലാരൂപം... 😂
ലിയ ചേച്ചി ഫാൻസ് ലൈക് അടി 🥰🥰👇👇
🤩
ന്തേലും പണി പറഞ്ഞാൽ വീട്ടിൽ ഇതുപോലെ ചെയ്ത പണിക്ക് കണക്ക് പറയുന്നവർ ഉണ്ടോ😂🥴
എന്നും ഉമ്മയുടെ ചീത്തകൾ കേൾക്കുന്നവർ ആരൊക്കെ🥴😁
Chechi nte channel ile videos onn kaanuvo ishtapettaal onn support cheyavo
Njan
Idh ellam ente veetil sambhavikkunha kaaryaanu. 😂😂
ഇങ്ങനെ അടി കൂടുന്ന പിള്ളേർ ഈ വീട്ടിൽ മാത്രമേ ഉള്ളു എന്ന് പറയുന്ന എന്റെ അമ്മ 😂🤣
Ente ummem inganethanne parayuka😂😂
Enteyumm
This is exactly me and my sister😂
സത്യം ആണ് ചേച്ചി ഞാനും ചേച്ചിയും ഇങ്ങന്നെ തന്നെയാണ്
ചേച്ചി ഒറ്റയ്ക്കാണോ അഭിനയിക്കുന്നത് സൂപ്പർ🥰🥰🥰🥰🥰🥰🥰🥰 രണ്ടുപേരും ആയി അഭിനയിക്കുന്നത് എന്ന് തോന്നു
ചേച്ചി സൂപ്പർ വീഡിയോ 👍😜👍
.ഞാനും എന്റെ അനീതിയും ഇത് പോലെയാണ് എപ്പോഴും ഇഡിയും വഴക്കും ആണ് 😠
വീട്ടിൽ മൂത്ത ആൾ ഞാനാണ് പക്ഷേ എല്ലാ കുറ്റവും എനിക്ക് ഇനി അവൻ എന്തെങ്കിലും ചെയ്തത് നേരിട്ട് കണ്ടാൽ നീ അത് പറഞ്ഞു മനസ്സിലാക്കാത്തത് എന്നുപറഞ്ഞ് അതിനും എനിക്ക് പക്ഷേ അവൻ എന്നോട് എപ്പോഴും സ്നേഹം മനസ്സിലാകുന്ന ചില നിമിഷങ്ങൾ അത് നമ്മൾ വീഴുമ്പോൾ അമ്മ തല്ലുമ്പോൾ തടഞ്ഞു നിർത്തുന്നതിൽ ആയിരിക്കില്ല നമ്മളെ വിട്ടു മാറി നിൽക്കുമ്പോൾ ഉള്ളത് മനസ്സിലെ കനൽ ആയിരിക്കാം അവനല്ലാതെ വേറെ ആരും എന്നെ ചീത്ത പറയുന്നത് അവനെ ഇഷ്ടമല്ല❤️❤️😘😂
Njanum acting videos aan cheyyunnath nookaavoi😍
Yenikk chettana ullath😇😇♥️♥️♥️🤗🤗🤗🤗❤️🥰🥰🥰😍😘😘😘😍😍😁😁😁
എത്രെയൊക്കെ വഴക്കിട്ടാലും ഒരാൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ മറ്റെയാൾ ഒറ്റപെട്ടതുപോലെയാകും 😔😔😍😘
Crct ente chechi innu poi
@@elsamarykoshy5639 anoo innayirunno mrg🥰
Elder VS younger part 2 venam boyfriendine pati parayunnadh black mail cheyyunnadhum part 2 venam vendavar link adi
Liyachechi poliyalle🥰🥰🥰 fans👍👇....
സ്ഥിരം പ്രേക്ഷകർ എന്നെപ്പോലെ ആരൊക്കെ
😁✌️❤️😉💗😁✌️😉
@@akshay-vloggerfan2863 ayn, 😂than enth kopile karyam aan parayane
Bro real name entha❤️
Njn😁
Njan 🤚
@@mishalmichu7376 അത് സീക്രട്ട് ആണ് ഇതേ ചോദ്യം എൻറെ അടുത്ത് ഒരു ലക്ഷം പേരായി ചോദിക്കുന്നു 😉✌️😉
Super 🥳 Chechi oru day in my life venam 🥰😇
Athu sariya urappayum veenam
@@lalisa8548 Already ittalo
Net on ചെയ്തപ്പോൾ notification വന്നു.അപ്പോ ഞാൻ ഇങ്ങ് പോന്നു.....🙂
Njanum acting videos aan cheyyunnath nookaavoi😍
എനിക്ക് ചേട്ടനുണ്ട് അവൻ എന്നെ ഉപദ്രവിക്കും 😔☹️🙁😟😖😣 ഞാൻ അവനിട്ടു നല്ല ഇടി കൊടുക്കും 😁 അവൻ എന്നെ ഇടിച്ചിട്ടേ വഴക്ക് തീർക്കു.കുറച്ചു കഴിയുമ്പോ ഞാനും അവനും പിന്നെയും കൂട്ടാകും . പിന്നെ അവൻ free fire കളി തുടങ്ങിയതോടെ എനിക്ക് ഇച്ചിരി സ്വസ്ഥത കിട്ടി എന്നാലും ഇടക് വന്നു ഇടിയും തൊഴിയും തരും. 😁😁😁😁😁😁😁✨️✨️but, i love my brother 😍😘😘😇😇😊😊🤗🤗ഏട്ടൻ ഇല്ലാത്തവർക്ക് മാത്രേ,ഏട്ടൻ ഇല്ലാതെന്റെ വിഷമം അറിയൂ.
ഞാനും എൻ്റെ achachanum ( ചേട്ടൻ)
Big fan 😊😊
1 st commenter🤩😝
😜😹ഞങ്ങടെ വഴക്ക് തുടങ്ങുന്നത്.. "ആ അല്ലേലും നിന്നെ ഞങ്ങൾ തവിടുകൊടുത്തു മേടിച്ചതല്ലേ..... "#ശുഭം #😁😂
എല്ലാവരുടെയും വീട്ടിൽ ഇത് തനെ 😜😜😜
Poli chechii
Chechi poliya love uuuu njan puthiya subscriber ane oru rply tharo ❤❤😘😘😘 plz
Editing app etha chechi please parayoo❤️❤️🙏
Editing ഒക്കെ താൻ തന്നെ ആണോ ചെയ്യുന്നേ, എന്തായാലും സൂപ്പർ ആയിട്ടുണ്ട്
Chechi video edit cheyyan use cheyyunna app enta liya chechi
Chechiyude valliya fan aa 😊😊
Ithu njanum ante anniyanum ainga paksha allam thiricha sambavikar😊
സൂപ്പർ നന്നായിട്ടുണ്ട്
Njanum acting videos aan cheyyunnath nookaavoi😍
Chechi ie randper aayit abinayichath poliyaayitt💕💕💕💕💕💕💕💞💞💞💞💞💞💓💓💓💓💓💓💓💗💗💗💗💗💗💗💗💗
1hour kond 2.6k likes കിട്ടിയ ചേച്ചിയെ സമ്മതിക്കണം❤️❤️❤️❤️❤️
Videosinte editing back ground ethu appilanu cheyyunnath please rpl
I love you chechi 💓💓
Your videos are super 💝
ചോച്ചി പൊളിച്ചു
Chechi എന്താ വീടിന്റെ സൈഡിൽ ഒരു train model enthuva
Correct ഞാനും അത് കുറെ നാളായി ശ്രദ്ധിക്കുന്നു 🙄🤔
ഞാൻ അനിയത്തി ആണ് പക്ഷെ ഉമ്മ ഇത്താത്ത ന്റെ ഭാഗത്ത് ആണ് നിൽകുവാ അവളുടെ ഭാഗത്തു കുറ്റം ഉണ്ടായാലും 😢😢😢
ചേച്ചി സൂപ്പർ ആണ്
ചേച്ചി you are great എങ്ങനെയാ ഓരോ ഓരോ topics കിട്ടുന്നെ സമ്മതിച്ചു ചേച്ചി ചേച്ചിയുടെ വീഡിയോ കാണുന്ന ഒരു 8ആം ക്ലാസ്സ് കാരി ആണ് ഞാൻ ഈ കമന്റ് pin ചെയ്യോ
😍😍
Njanum 8 ll ann
End sisthe s eppayum parayum ingalkk cheriya kuttiyodann snham enn parayum
First 💜💜❤❤❤
Chechi we love you 😘😘😘😘😘😘😘😘😘😘😘😘😘
Chechi super🤣🤣
ചേച്ചീര എന്തുവാ ഇഷ്ടപ്പെട്ടവരുണ്ടോ.. Undenkil👍plzz😀😀
എന്റെ വീട്ടിത്തെ അവസ്ഥയും eth തന്നെ
Ellvarudayum ith thannya❤😄
Njanum nte thathyum...😂😂chechi editing pwolii
Ente veetille pole thanne❤️❤️❤️
Adipole chechi........ Anik chechiye bayankara eshtava...... Love u.......🥰🥰🥰
Lub u❤️
😍😍😍🥰🥰🥰
Kollam chechi polichu 😍😍😍
Firste🥰🥰❤❤❤
Chechiyudey videos okkey poli ann tto
ആദ്യത്തെ എഡിറ്റിങ് അടിപൊളി 😍😍😍
Super chechi 😄😄😄
Njanum acting videos aan cheyyunnath nookaavoi😍
Super liya chechi ♥️🥰👌
Njanum acting videos aan cheyyunnath nookaavoi😍
Chechi super I think it's really happens
ശെരിക്കും ട്വിൻസ് ആണെന്ന് തോന്നി പോകും ഇജ്ജാതി എഡിറ്റിംഗ്... 😅🙌❣️
Polichu chechikutty🥰🥰
🥰
വീട്ടിലെ ഇന്ത്യയും പാകിസ്താനും 😂 🔥💪
എന്റെ വീട്ടിൽ കീരിയും പാമ്പും ആണ് 🤣🤣🤣🤣
@@sinimoljoseph1381
Ithonnum thammil valiya vethyaasam onnulyaa 😂😂😂
@@shafnashaaf8047 🤣🤣🤣🤣
ഞാനും എന്റെ താത്തയും ഇങ്ങനെ ആയിരുന്നു..... 💕💕😘😘 ഇപ്പൊ Iam really miss her 😍😍😍😭😭....
Chechi editing app parayo please
ചേച്ചി പൊളിച്ചു, തിമിർത്തു, കലക്കി.
Liya chechide vedio annum kanum
Pashe camant idariya
Love you chechi.....❤️❤️❤️
Eghane pattunnoo idhokke......😂
Enikum und ithupolathe aniyathy
First aa tv kanumbol remotinu vendiyulla adi kazhinju parayunna doalogue ufff same😄😄😄
Editing simhame 🔥🔥
Same avastha prethyekichu remote inte case 😂
Total 5 remote aahnu njangal randum koodi vazhaku ondaki pottichukallajathu ..😂 avalumaru enna cheythalum vazhaku avasanam nammaku 😂😂😁enthucheyan moothathayipoyille😢
സത്യം ഇങ്ങനെ തന്നെ ആണ്
Hi liya chechi 😘 i love you so much♥️♥️♥️♥️😍😍
Day in my life cheyumo chechi
Njanum Aniyathiyum thallu koodatha Oru divasam polum illa...pakshe rathri urangumbol kettipidicha urangunna☺
Nice chechi😍❤😘
Njanum acting videos aan cheyyunnath nookaavoi😍
Chechi skin care chayumo. Please 🙏🙏🙏
Super chechi njan sthiram subscriber anu athyamayittanu coment cheyyunnath
ചേച്ചി ഞങ്ങളെ പോലതന്നെ🙄🙄
Chechi I am a big fan I love you so much 😍😍♥️♥️
Ayyo എല്ലാ വീട്ടിലും ഇത് തന്നെയാണല്ലോ അവസ്ഥ 😂😂😅
ഇട്ടിട്ടു 5മാസം കഴിഞ്ഞിട്ടു കാണുന്ന ആരെങ്കിലും ഉണ്ടോ ലേറ്റസ്റ്റ് പാർട്ടിയിസ് ❤️🔥🤣
Poli💞💞
Really suprb✨️
Chechi oru hi tharo plzzz😊😊
Super i like your video so much i am late for 4. Minutes
എനിക്ക് സ്വന്തമായി ചേച്ചിയും ഇല്ല അനിയനുമില്ല ചേട്ടനുമില്ല അനിയത്തുമില്ല...ഞാൻ ഒരാൾ മാത്രം...!!!!😪😪😪😪😪😣
എനിക്കും ആരൂല്ല 😢😢😢
Super getting a ❤ from liya
Nigale sit out purath theevandi. Ano😀😀😀😂😜👌
Plz part 2 ithinte baaki
Sis ഇല്ലാത്തവർ *like*
🤩correct😘
exactly njnum sisum..🤣
kanak parachil main ahn🤣🤭
adhite edayil kuthi thrip indakan varana chettan🤣🤣🤣🤭
Chettanillatha kuravund. Demand vekkal. Kanakk parayal okke und😂🤣🤣
1:15 is so so similar അമ്മ എപ്പോഴും ഇളയ മകളുടെ കൂടെ ആണ്
Poli poli ❤️ 🥰