വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം പ്രീണന പരാമർശത്തിൽ പ്രതിഷേധിച്ച് ഡോ. ഹുസൈൻ മടവൂർ

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 136

  • @ptsp4313
    @ptsp4313 5 หลายเดือนก่อน +28

    വെള്ളാപ്പള്ളി ആദ്യമായിട്ടാണ് ഒരു സത്യം പറയുന്നത്❤❤❤

  • @nizar.v.kv.k6612
    @nizar.v.kv.k6612 5 หลายเดือนก่อน +16

    ധീരമായ തീരുമാന പ്രസ്ഥാനം പിരിച്ച് വിടുക ഇങ്ങനെയുള്ള വർഗീയ വാദികളുമായി മുസ്ലിം സംഘടനകൾ വിട്ട് നീക്കുക.

    • @abhijithsnair4755
      @abhijithsnair4755 5 หลายเดือนก่อน +3

      അല്ലങ്കിൽ ഇപ്പോ കൂട്ടുകൂടും... 🤣🤣, തക്കം കിട്ടിയാൽ പുറകിൽ നിന്ന് കുത്തുന്ന ടീംസ് ആണ് ഇ പറയുന്നത്

  • @kalidasan4951
    @kalidasan4951 5 หลายเดือนก่อน +33

    ഉള്ളത് പറഞ്ഞപ്പോൾ രസിച്ചില്ല

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @latharaju299
    @latharaju299 5 หลายเดือนก่อน +8

    വെള്ളാപ്പള്ളി ആദ്യമായി സത്യം പറഞ്ഞു

  • @thameenasaif4184
    @thameenasaif4184 5 หลายเดือนก่อน +73

    വെള്ളാപ്പള്ളി ചിലപ്പോൾ ഒക്കെ സത്യം പറയുള്ളു... അങ്ങനെ ഒരു സത്യം പറഞ്ഞു

    • @FirozKhan-d2w
      @FirozKhan-d2w 5 หลายเดือนก่อน

      പ്ര പ്രീണന ങ്ങൾ വിശദീകരിക്കാമോ

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 5 หลายเดือนก่อน

      പൂറ്റിലെ പ്രീണനമാണ് നടന്നത്

    • @ACAnCz
      @ACAnCz 5 หลายเดือนก่อน

      ​@@FirozKhan-d2w Every say only things Muslims want to hear to get vote.
      Does not mean they got vote for that.

    • @Mathew-f4
      @Mathew-f4 5 หลายเดือนก่อน

      ​@@MohammedShafi-dl6kwപിണറായി ഹമസിന് ഒപ്പം

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 5 หลายเดือนก่อน

      @@Mathew-f4 പിണറായി ആർഎസ്എസിന് ഒപ്പം അതുകൊണ്ടാണ് ഈ കോലത്തിൽ തോറ്റു തുന്നം പാടിയത്

  • @Dwatch11
    @Dwatch11 5 หลายเดือนก่อน +11

    വെള്ളാപ്പള്ളി പറഞ്ഞത് സത്യം

  • @Akash-oi7jm
    @Akash-oi7jm 5 หลายเดือนก่อน +15

    *വെള്ളാപ്പള്ളി പറഞ്ഞതിനോട് യോജിക്കുന്നു*
    ഒരു വിഭാഗത്തിന് വേണ്ടി പ്രീണനം നടക്കുന്നുണ്ട്

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @prophetmittu
    @prophetmittu 5 หลายเดือนก่อน +9

    എന്തിന്... സത്യം മാത്രം അല്ലെ പറഞ്ഞത് ..

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 5 หลายเดือนก่อน +58

    ഉള്ളത് പറഞ്ഞാൽ തുള്ളൽ കയറും... Cpm ഹമാസ് പ്രേമം 💯

    • @ACAnCz
      @ACAnCz 5 หลายเดือนก่อน

      Correct. If some one say what is wrriten in Quran they say it is Islamophobia.

  • @manjushabiju9585
    @manjushabiju9585 5 หลายเดือนก่อน +19

    വെള്ളാപ്പള്ളി പറഞ്ഞത് നൂറ്റൊന്ന് ശതമാനം സത്യം

  • @Guhan_raj
    @Guhan_raj 5 หลายเดือนก่อน +62

    വെള്ളാപള്ളി parannath 100% സത്യം

    • @Manavan-u7y
      @Manavan-u7y 5 หลายเดือนก่อน

      കൊടും വർഗീയവാദിയാണ് പള്ളി നടേശൻ

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @lpc3178
    @lpc3178 5 หลายเดือนก่อน +7

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 5 หลายเดือนก่อน +23

    ഇപ്പോഴാണ് സത്യം പുറത്തു വരുന്നത്

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน +1

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @SureshPuthussery-e4p
    @SureshPuthussery-e4p 5 หลายเดือนก่อน +26

    സത്യമാണ് മലപ്പുറം ഭാവിയിൽ ഒരു കാശ്മീർ ആവാനുള്ള സാധ്യത ഉണ്ട് ഞാനും ഈ നാട്ടുകാരാണ്

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 5 หลายเดือนก่อน

      മലപ്പുറം ജില്ല ഒരു ഹിന്ദു രാജ്യം ആകാൻ എന്തായാലും ഞങ്ങൾ സമ്മതിക്കില്ല

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

    • @akhileshappu7484
      @akhileshappu7484 5 หลายเดือนก่อน +4

      കേരള ത്തിൽ ന്റ അകത്തല്ലർ നിന്റ മലപ്പുറം 😂​@@MohammedShafi-dl6kw

  • @kannanvt6410
    @kannanvt6410 5 หลายเดือนก่อน +4

    100%സത്യം അല്ലേ ജനങ്ങൾ കുറെ ആയി കാണുന്നു

  • @warrior-ql1wp
    @warrior-ql1wp 5 หลายเดือนก่อน +44

    പറഞ്ഞത് ശെരിയല്ലേ... സിപിഎം പാർട്ടി ചെയ്യുന്നതും അത് തന്നെ അല്ലെ... അതുകൊണ്ടാണ് സിപിഎം vote കൂടുതലും ബിജെപി kk പോയത്... ഇനിയും ഇത് തുടർന്നാൽ സിപിഎം നു vote കുറെ പോവും

    • @shameelpv5712
      @shameelpv5712 5 หลายเดือนก่อน

      ഇവർ ഈ വർഗീയത പറയുന്നത് ദളിത് അവർണ്ണ വിഭാഗങ്ങളുടെ അവകാശങ്ങൾ കൊള്ളയടിക്കാനും സവർണ്ണരുടെ സാമ്പത്തിക നില ഭദ്രമാക്കാനും വേണ്ടിയാണ്.
      കേരളത്തിൽ എത്ര ദളിത്‌ ഈയവ എംപി mla മാരുണ്ട്?????
      സർക്കാർ ജോലിയിൽ ഇവരുടെ percentage എത്ര???
      ഇവരുടെ ഇപ്പോഴത്തെ സാമ്പത്തിക നില എങ്ങനെയാണ്.

    • @Manavan-u7y
      @Manavan-u7y 5 หลายเดือนก่อน

      എന്താണ് ശരി അതൊന്നു പറഞ്ഞാൽ തരക്കേടില്ല

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @prasannakumargopalan8708
    @prasannakumargopalan8708 5 หลายเดือนก่อน +9

    Vellapally പറഞ്ഞത് 109% ശരിയാണ്

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      @Jait138 നീ തെളിവ് പറ സംഘീ

  • @ashamaju6608
    @ashamaju6608 5 หลายเดือนก่อน +4

    Velkapally paranjuthu 💯 sheriyanu

  • @sudevpk2689
    @sudevpk2689 5 หลายเดือนก่อน +12

    എത്രയോ കാലമായി പാവപെട്ട ഹിന്ദുക്കളെ അന്യ മതവൽക്കരണം നടത്തുന്നു. ഇത് താലിബാനിസം തന്നെ.

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @anunandaanunanda7025
    @anunandaanunanda7025 5 หลายเดือนก่อน +11

    വെള്ളാപ്പള്ളി പറഞ്ഞതിൽ ഒരു തെറ്റുമില്ല ഉസ്താദുമാർക്ക് ശമ്പളവും പെൻഷനും കൊടുക്കുന്നു പൂജാരിമാർക്ക് ഒന്നും കൊടുക്കുന്നില്ല പള്ളിയിൽ അച്ഛനും ഒന്നുമില്ല അപ്പോൾ മുസ്ലിം പ്രീണനം തന്നെയല്ലേ

    • @ashrafnp104
      @ashrafnp104 5 หลายเดือนก่อน +1

      തെളിവുണ്ടങ്കിൽ നിരത്തൂ...'
      പൊതു സമൂഹത്തിന് അത് ഉപകാരപ്പെടും
      അല്ലാതെ BJP കാർ ശാഖയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങിനെ വിളിച്ചു പറയരുത്.
      ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്.
      അതിൽ എന്താണ് അധികമായി മുസ്ലിം സമുദായം നേടിയത്?
      അർഹതപ്പെട്ടത് പോലും കൊടുത്തില്ല എന്ന് മാത്രമല്ല ഉള്ളത് പോലും പലവിധത്തിൽ തട്ടിയെടുക്കുന്നു '
      വക്ക ഫ് ബോർഡിലെ നിയമനങ്ങൾ PSC ക്ക് വിടാൻ ശ്രമിച്ചത്
      PSC നിയമനങ്ങളിൽ വികലാംഗ നിയമനത്തിന് തെരഞ്ഞെടുത്തത്
      അത് പോലെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു.
      അവസാനം പ്രതിഷേധം കൂടിയപ്പോൾ പിൻമാറി
      അതും സമുദായത്തിൻ്റെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ പറ്റാത്ത വിഷമം !!
      എന്നിട്ട് അത് കിട്ടി ഇത് കിട്ടി എന്താണ് കിട്ടിയത്
      കണക്ക് സഹിതം വെക്തമാക്കുമോ?

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน +1

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @Shajijoseph222
    @Shajijoseph222 5 หลายเดือนก่อน +15

    ചിലപ്പോൾ വെള്ളാപ്പള്ളി സത്യം പറയും

  • @keerthiholy
    @keerthiholy 5 หลายเดือนก่อน +10

    സത്യമല്ലേ വെള്ളാപ്പള്ളി പറഞ്ഞത്

  • @Defender77342
    @Defender77342 5 หลายเดือนก่อน +13

    ആദ്യമായി സത്യം പറയുന്ന ഒരാളെ ഇങ്ങനെ അവഹേളിക്കരുത്.......
    അയാളുടെ പേരിൽ മാത്രമേ "പള്ളി" ഉള്ളു..... കൈയിൽ ഇരുപ്പു ഇപ്പോഴും "വള്ളി" തന്നെയാണ്......😂😂😂😂😂

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

  • @anniesamsam5519
    @anniesamsam5519 5 หลายเดือนก่อน +10

    Correct

  • @MdAbdulla-m4b
    @MdAbdulla-m4b 5 หลายเดือนก่อน +2

    ധീരമായ നിലപാട് മടവൂർ

  • @dinilkumarkarthikeyan3075
    @dinilkumarkarthikeyan3075 5 หลายเดือนก่อน +12

    പ്രതിഷേധിച്ചോ, പക്ഷേ വെള്ളാപ്പള്ളി പറഞ്ഞത് സത്യം

  • @thehacknologist1692
    @thehacknologist1692 5 หลายเดือนก่อน +4

    ഇതിനെ ആണ് ഇരവാദം എന്ന് പറയുക.

  • @jineshp9088
    @jineshp9088 5 หลายเดือนก่อน +1

    വെള്ളാപ്പള്ളി പറഞ്ഞത് സത്യം❤

  • @mehbinmpm8366
    @mehbinmpm8366 5 หลายเดือนก่อน +1

    വെള്ളപാലിയുടെ ലക്ഷ്യം സ്വന്തമ്മകൻ്റെ കഷിയായ ,എൻഡിഎ ഖടക കക്ഷിയായ ബിജെഡിഎസ്.ലൈക്.ആളെ ചേർക്കുകയും കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം വളർത്തുകയുമാണ്.

  • @aniltom8635
    @aniltom8635 5 หลายเดือนก่อน +1

    Fantastic Vellappally for telling the truth. The change will b consistent, we will vote for BJP in the coming elections too😊

  • @regimathew5699
    @regimathew5699 5 หลายเดือนก่อน

    100% ശരി 🎉🎉🎉

  • @suryaramakrishnan5885
    @suryaramakrishnan5885 5 หลายเดือนก่อน

    💯 sathyam vellapalli

  • @deepu7ful
    @deepu7ful 5 หลายเดือนก่อน

    Support vellapally

  • @sulaimancm6510
    @sulaimancm6510 5 หลายเดือนก่อน +2

    Madavoor said it.
    Vellappally is swinging between bjp and communal politics.

  • @unnir5037
    @unnir5037 5 หลายเดือนก่อน +3

    അതിപ്പോ 3 വര്ഷം കൊണ്ട് തിരുവനന്തപുരം മാറിയത് എങ്ങനെ ആണെന്ന് എനിക്ക് അറിയാം.. അൽ മുക്തതിർ ജ്വല്ലറി ,ടർക്കിഷ് റോൾ,പർദ്ദ ഷോപ്.. പരാമരാഗത വേഷം എനിക്ക് ഒത്തിരി മുസ്ലിം ഫ്രണ്ട്സും ഉണ്ട് അത് കൊണ്ട് ഇവരെ ഒന്നും കാണാതെ വളർന്ന ആളും അല്ല

  • @siyadps3539
    @siyadps3539 5 หลายเดือนก่อน +3

    "പോട്ടെ പുല്ല്.. എന്ന് പറ ഹുസൈൻ മടവൂരെ.."! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ സമുദായത്തെ..അതിന്റെ സൃഷ്ടാവ് കൈവിടാത്തിടത്തോളം ഒരു ചുക്കും സംഭവിക്കില്ല.."! പോട്ട് പുല്ല്. " അല്ലപിന്നെ"👍

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 5 หลายเดือนก่อน +4

      😂😂 പക്ഷെ മുസ്ലീമിന് ജീവിക്കാനുള്ള പണം 🕉️✝️ടെയും നികുതി പണം വേണം😂😂😂 നിൻ്റെ fictional ദൈവം അല്ല പണം തരുന്നത്🎉

    • @AlbaAbrilAbril
      @AlbaAbrilAbril 5 หลายเดือนก่อน +4

      കൈവിട്ടത് ഒക്കെ പലസ്തീനിൽ കണ്ടല്ലോ 😂

  • @rithwicreationspresents1970
    @rithwicreationspresents1970 5 หลายเดือนก่อน

    Good decision, for Muslim population no participations according population in Kerala and India

  • @muralidharanktp309
    @muralidharanktp309 5 หลายเดือนก่อน

    നടേശൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
    അമിതമായ പ്രീണനം അസഹ്യമായി
    പ്രീണിപ്പിക്കപ്പെട്ടവൻ - മതം പറഞ്ഞ വരിയിൽ നടന്നു..
    മതേതര ഭൂരിപക്ഷം മടുത്ത് ...... ഇടതുപക്ഷത്തിൽ നിന്നും അകന്നു
    ന്യൂനപക്ഷ വോട്ടുകൾ ഒരു കാലത്തും തങ്ങളെ തുണയ്ക്കാറില്ലെന്ന സത്യം .. .. പല മണ്ടന്മാരും തിരിച്ചറിയുന്നില്ല ..
    വെള്ളാപ്പള്ളി ജീവിതത്തിൽ പറഞ്ഞ ഏറ്റവും ധീരമായ കാര്യം..

  • @aswinsuresh1013
    @aswinsuresh1013 5 หลายเดือนก่อน

    പുള്ളിക് വിവരം ഇല്ലെങ്കിലും, ആ പറഞ്ഞത് സത്യമാണ് 😂🙌

  • @FirozKhan-d2w
    @FirozKhan-d2w 5 หลายเดือนก่อน +1

    😢 പ്രീണനം ഒന്ന്I റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതാവും

  • @Dwatch11
    @Dwatch11 5 หลายเดือนก่อน +2

    ആകാശം ഇടിഞ്ഞു വീഴും 😂😂😂😂😂😂

  • @joicejohn2004
    @joicejohn2004 5 หลายเดือนก่อน

    വെള്ളപ്പള്ളിയുടെ കൂടെ നിൽക്കണം വെട്ടുക്കിളി ആക്രമണം ഉണ്ടാകും

  • @josephmj7814
    @josephmj7814 5 หลายเดือนก่อน +1

    Sathyam parayunnathu sathanishtamalla

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.

  • @opedsk
    @opedsk 5 หลายเดือนก่อน +3

    സുഡാപ്പിയുടെ രോദനം 😂

    • @Isha-l2f
      @Isha-l2f 5 หลายเดือนก่อน

      പ്രീണനത്തിന് തെളിവ് പോരട്ടെ

    • @opedsk
      @opedsk 5 หลายเดือนก่อน +1

      @@Isha-l2f 80-20 ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം മറന്നു കാണും

  • @MrSivapothencode
    @MrSivapothencode 5 หลายเดือนก่อน +1

    ഈ കാര്യത്തില്‍ വെള്ളാപ്പള്ളിക്കൊപ്പം.... ഈഴവര്‍ക്ക് വിവരം വച്ചു തുടങങി.

  • @GK-pe9jz
    @GK-pe9jz 5 หลายเดือนก่อน +1

    നടേശ കുരുവിൻ്റെ പ്രതികരണം കാര്യമാക്കണ്ട. അപ്പനും മോനും ചാണകക്കുഴിയിൽ വീണതല്ലേ ! മുസ്ലീം വിരോധം പറഞ്ഞു കൊണ്ടു നടന്നാലെ രക്ഷപ്പെടാൻ പറ്റൂ. അല്ലെങ്കിൽ ED വീട്ടിൽ എത്തും😊😊😊😊

  • @evjohnson9341
    @evjohnson9341 5 หลายเดือนก่อน

    Jai❤B,J,P

  • @Jinson508
    @Jinson508 5 หลายเดือนก่อน

    ഇനി പ്രിണനം തുടർന്നാൽ പഞ്ചായത്ത് ഇലക്ഷന് നിലം തൊടിക്കില്ല...

  • @sojanchacko8876
    @sojanchacko8876 5 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ് കാക്കാ?

  • @FirozKhan-d2w
    @FirozKhan-d2w 5 หลายเดือนก่อน

    പ്രീണന ങ്ങൾ എണ്ണി പറയു സംഘപരിവാർ തന്ത്രം മാത്രമാണ് പ്രീണന ആരോപണം

  • @AbdulbariBari-w4m
    @AbdulbariBari-w4m 5 หลายเดือนก่อน

    പ്രീണനം കൂടിയത് കൊണ്ടാണ് കൊടിഞ്ഞി ഫൈസൽ റിയാസ് മൗലവി വധക്കെസ് പ്രതികൾ ആയ ഹിന്ദുത്വ ഭീകരന്മാരെ വെറുതെ വിട്ടത് 😄

  • @shameelpv5712
    @shameelpv5712 5 หลายเดือนก่อน +2

    ഇവർ ഈ വർഗീയത പറയുന്നത് ദളിത് അവർണ്ണ വിഭാഗങ്ങളുടെ അവകാശങ്ങൾ കൊള്ളയടിക്കാനും സവർണ്ണരുടെ സാമ്പത്തിക നില ഭദ്രമാക്കാനും വേണ്ടിയാണ്.
    കേരളത്തിൽ എത്ര ദളിത്‌ ഈയവ എംപി mla മാരുണ്ട്?????
    സർക്കാർ ജോലിയിൽ ഇവരുടെ percentage എത്ര???
    ഇവരുടെ ഇപ്പോഴത്തെ സാമ്പത്തിക നില എങ്ങനെയാണ്.

  • @saj98987
    @saj98987 5 หลายเดือนก่อน

    ഹമാസിന്റെയും, സപ്പോര്‍ട്ട് ചെയ്യുന്നവരും പറയുന്നത് 'river to sea' ആണ്. അതായത് ഇസ്രായേല്‍ മുഴുവനും അവിടെനിന്ന് പോകണമെന്ന് ആണ്. ഹമാസിന്റെ കീഴില്‍ ഉള്ള ഇസ്രായേലിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ. ഇസ്രയേല്‍ ഇല്ലാത്ത ക്രിസ്ത്യൻസിന്റെ വിശുദ്ധ സ്ഥലങ്ങള്‍ക്ക് തുര്‍ക്കിയിലെ ഹാഗീയ സോഫിയ യുടേയും, അഫ്ഗാനിസ്താന്നിലെ ബുദ്ധ പ്രതിമ കളുടെയും അവസ്ഥ ആകുമോ എന്ന് എല്ലാവരും ഭയപ്പെടുന്നു. ആ ഭയം ഇല്ലാത്തത് UDF നും LDF നും P P ജെയിംസ് നും ആണ്. അത് എന്തുകൊണ്ട് ആണ് എന്നുള്ളത് എല്ലാവര്‍ക്കും അറിയാം.

  • @majayan5905
    @majayan5905 5 หลายเดือนก่อน

    നവോഥാന സമിതിയില്ലെങ്കിൽ ലോകാവസാനം 🤣😜😂

  • @moosanpulkady7472
    @moosanpulkady7472 5 หลายเดือนก่อน

    എന്തു പ്രീണനം പറയൂ ഇത്രക്ക് മുസ്ലിങ്ങളെ ദ്രോഹിച്ചത് അറിഞ്ഞില്ലേ വെള്ളാപ്പള്ളി റിയാസ് മൗലവി കേസ് മാത്രം നോക്കു അറിയാം

  • @SureshaRagavan
    @SureshaRagavan 5 หลายเดือนก่อน

    Shariyaya karyam.c.a.a.kooviyittu enthu nedi pinu

  • @Poorapremi559
    @Poorapremi559 5 หลายเดือนก่อน

    Sudappi ഹമസോളി

  • @faizalct4769
    @faizalct4769 5 หลายเดือนก่อน +1

    പലരുടെയും വിചാരം മുസ്ലിംങ്ങൾ അനർഹമായത് സർക്കാരിൽ നിന്നും വാങ്ങിക്കൂട്ടുന്നു എന്നാണ് .. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്തെക്കുറിച്ച് മാത്രം എടുക്കുക .ആയിരം വീടുകളിൽ 900 കുടുംബങ്ങളിലെ ആണുങ്ങളും പ്രവാസിയായിരിക്കും .അവർ മണലാരണ്യത്തിൽ കഷ്ടപ്പെട്ട് തങ്ങളുടെ കുടുംബത്തെ പിരിഞ്ഞ് ജീവിക്കുകയും തങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുകയും ചെയ്യുമ്പോൾ ചില നായകൾക്ക് അത് കണ്ടിട്ട് സഹിക്കുന്നില്ല .. ഇവിടുത്തെ ഒരു പാർട്ടിക്കാരും മുസ്ലിം സമുദായത്തിന് മാത്രമായി എന്തു ചെയ്തെന്നാണ് നിങ്ങൾ
    ഓരിയിടുന്നത് .മലബാറിലെ
    മക്കൾ ക്ക് 4 എ പ്ലസ്😮
    കൂടിപ്പോയാൽ അതിലും
    വർഗീയത
    പരത്തുന്നവരുണ്ട് .

  • @adk4015
    @adk4015 5 หลายเดือนก่อน

    Sathiyam parayoumbol chelark koru pottom

  • @VarunRadha-h1v
    @VarunRadha-h1v 5 หลายเดือนก่อน

    ഇവറ്റകളെ ഒന്നും വിശ്വസിക്കേണ്ട😂😂😂

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.

  • @Vdffkfhsgdjdj
    @Vdffkfhsgdjdj 5 หลายเดือนก่อน

    Bjp❤❤❤

  • @ggfhgjjh45677gghhhu
    @ggfhgjjh45677gghhhu 5 หลายเดือนก่อน

    Etha evan

  • @Isha-l2f
    @Isha-l2f 5 หลายเดือนก่อน

    പ്രീണനത്തിന് തെളിവ് പോരട്ടെ

  • @moidushahid3026
    @moidushahid3026 5 หลายเดือนก่อน

    30% ulla musliminn 3 m p 18% ullacraistavark 5 m p 52% ulla hindu 12 m p ennittum 5,, 12 kai pattiyavar musliminn 3 kittiyad koodi ppooi ennan

  • @abdulsalamvp3671
    @abdulsalamvp3671 5 หลายเดือนก่อน

    Vellapilli parannathu sariyanu
    Micro finance kesil kudingiyathukondu
    Mathram pinarayiye thangunna nadeshan

  • @jaikrishnan173
    @jaikrishnan173 5 หลายเดือนก่อน

    Ee matha branthanmar okke aanu sarkarinte navothana nayakanmar 😅

  • @MuhammedSali-z1k
    @MuhammedSali-z1k 5 หลายเดือนก่อน

    Ellavarkum muthukath keran muslingal😂

  • @MrRahul5037
    @MrRahul5037 5 หลายเดือนก่อน

    Ne pode ..ne poyal lokam idinju vizhathilla...

  • @SprinterSloths
    @SprinterSloths 5 หลายเดือนก่อน +1

    ചില ക്രിസ്തനികൾ സഭയിലെ അച്ഛന്മാരെയും കന്യാസ്ത്രീകളേയും ചീത്തപറായുന്നവർ ഉണ്ട്.. അവരാണ് നമ്മുടെ ക്രിസ്തനികൾക്ക് ഏറ്റവും വലിയ തകർച്ച നൽകുന്നത്. നിങ്ങൾ അവരെ ബഹുമാനിക്കോ, ചെയാതെയോ ഇരുന്നോ. പക്ഷേ അവരെ കളിയാക്കരുത് തള്ളിപ്പറയരുത്. നമ്മൾ ക്രിസ്തുവിനെ വിശ്വാസിക്കുന്നവർക്ക് വേണ്ടി ആണ്. വീടും കുടുംബവും വിട്ട് അവർ സമൂഹത്തിലേക്ക് ഇറങ്ങുന്നത്.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 5 หลายเดือนก่อน +2

    😂😂 ഈഴവൻ്റെ പെലയ പറയ reservation, grants, scholarship, subsidy അടിച്ചു മാറ്റുന്നത് ബി ജെ പി കാരണല്ലോ😂😂 അടിച്ച് മാറ്റുന്ന വർഗ്ഗത്തിന് കൊണ്ടു😂😂😂

  • @manojdubai2474
    @manojdubai2474 5 หลายเดือนก่อน +2

    ബിജെപി അതിന്റെ ഭാഗം നടസൻ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 5 หลายเดือนก่อน +2

      😂😂 ഈഴവൻ്റെ പെലയ പറയ reservation, grants, scholarship, subsidy അടിച്ചു മാറ്റുന്നത് ബി ജെ പി കാരണല്ലോ😂😂 അടിച്ച് മാറ്റുന്ന വർഗ്ഗത്തിന് കൊണ്ടു😂😂😂

  • @Isha-l2f
    @Isha-l2f 5 หลายเดือนก่อน

    വെളളാപളളി തെളിവ് പുറത്ത് വിടണം തൊളള പോരാ തെളിവ് വരട്ടെ....?

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 5 หลายเดือนก่อน

    ഹിന്ദുവിനെ പ്രീണിപ്പിച്ചതാണ് പിണറായിക്ക് പറ്റിയത്

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน

    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.
    CHRISTIANS AND HINDUS IPRAVASHYAM KURE BJP KKU CHEYTHU.

  • @malluvoice-xo8sd
    @malluvoice-xo8sd 5 หลายเดือนก่อน +1

    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.
    വെള്ളാപ്പി തമാശക്കാരൻ ആണെങ്കിലും ഇടയ്ക്കു കുറെ സത്യങ്ങൾ പറയും.