Women’s Reservation Bill | "ബിരിയാണി എന്ന് കിട്ടും ?"; Prime Debateൽ Sreejith Panicker- Veena തർക്കം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 563

  • @pbharshan7690
    @pbharshan7690 ปีที่แล้ว +158

    പത്തെഴുപതു കൊല്ലം, കലത്തിൽ വെറും വെള്ളം വെച്ച് ഇളക്കിക്കൊണ്ട്, ബിരിയാണി ഇപ്പോൾ റെഡിയാകും എന്നു പറഞ്ഞു പറ്റിച്ച കാര്യം മറന്നോ. ഇപ്പോൾ ബിരിയാണി സാധനങ്ങൾ എല്ലാം റെഡിയാണ്, പകമാകും വരെ കാത്തിരിക്കുക.

  • @manoharanmvoo4286
    @manoharanmvoo4286 ปีที่แล้ว +209

    ഒരു കാര്യം ചോദിക്കട്ടെ മാഡം. എല്ലാവരും കൂടി 2010രാജ്യസഭയിൽ മൃഗീയ ഭൂരിപകഷത്തോടെ പാസ്സാക്കിയ ബിൽ എന്ത് കൊണ്ട് ലോക്സഭ യിൽ കൊണ്ട് വന്നില്ല?

    • @abbasabbas2431
      @abbasabbas2431 ปีที่แล้ว

      Adhyam modiyode swantham wifne kondu nadakkan para ennittu mathi naari sneham

    • @Thesaint666L
      @Thesaint666L ปีที่แล้ว +18

      Eppo chodichathinu...utharam tharan manasilla😂😂😂

    • @venusarangi
      @venusarangi ปีที่แล้ว +3

      ​@@Thesaint666L😂😂😂😂

    • @venusarangi
      @venusarangi ปีที่แล้ว +2

      ഭേഡി

    • @ramesanks8902
      @ramesanks8902 ปีที่แล้ว +2

      🤭🤣🤣

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +262

    പറയുന്നത് നടത്താൻ കഴിവുള്ള PM യാണ് മോദിജി ... വീണ : ബിരായാണി ഉണ്ടാക്കണമെങ്കിൽ അതിന് വേണ്ട സജീകരണo ചെയ്യണം ... അല്ലാതെ ഉടൻ കയറി ഉണ്ടാക്കാൻ പറ്റില്ലാ... 60 വർഷം Congress ഭരിച്ചിട് നടക്കാത്ത കാര്യം...

    • @rajeshk.p9290
      @rajeshk.p9290 ปีที่แล้ว +1

      അരങ്ങത്ത് നിന്ന് അണിയറയിലേക്ക്. വെള്ളപ്പൊക്കമൊക്കെ വരുമ്പോഴും കാണണേ ?

    • @Indian-x5m
      @Indian-x5m ปีที่แล้ว +5

      കേന്ദ്ര സർക്കാർ ❤️❤️🇮🇳🇮🇳🇮🇳

  • @ramachandranstarstudio6245
    @ramachandranstarstudio6245 ปีที่แล้ว +90

    വീണയ്ക് ഒരു ചളിച്ച ബിരിയാണി കൊടുത്തു ശ്രീ അത് കലക്കി

  • @sreejithk5607
    @sreejithk5607 ปีที่แล้ว +81

    വീണ മാഡത്തിന് ഒരു ഫ്രീ ബിരിയാണിയും നാരങ്ങ ജ്യൂസ് കൊടുക്കണം😂😂

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว +67

    60 കൊല്ലം വായും പൊളിച്ചു ഇരുന്ന ടീം ആണ് ഇപ്പൊൾ ചുമ്മാ ഞങൾ കൊണ്ട് വന്നതാണ് ഈ ബിൽ എന്ന് പറയുന്നത്

  • @Sunilkumar-l7m7j
    @Sunilkumar-l7m7j ปีที่แล้ว +90

    കോൺഗ്രസിൻറെ ഒരിക്കലും നടക്കാത്ത സ്വപ്നം വനിതാ ബിൽ

  • @aneeshbabukochi8828
    @aneeshbabukochi8828 ปีที่แล้ว +312

    അങ്ങനെ ആണെങ്കിൽ കോൺഗ്രസ്‌ന് ചെയ്യാൻ പറ്റാത്തത് മോഡി സർക്കാർ ചെയ്തതിനെ അഭിനന്ദിക്കുന്നു..

    • @rajeshk.p9290
      @rajeshk.p9290 ปีที่แล้ว +2

      അരങ്ങത്ത് നിന്ന് അണിയറയിലേക്ക്. വെള്ളപ്പൊക്കമൊക്കെ വരുമ്പോഴും കാണണേ ?

  • @kgrajeev4677
    @kgrajeev4677 ปีที่แล้ว +146

    കോൺഗ്രസ് സ്വപ്നം കാണുന്നു.. ബിജെപി നടപ്പിലാക്കുന്നു.

    • @baijupm3649
      @baijupm3649 10 หลายเดือนก่อน +2

      സ്വപ്നം കാണുകയല്ല സ്വപ്നം കാണുന്നതായി അഭിനയിക്കുന്നു

  • @Krishna-n5g4d
    @Krishna-n5g4d ปีที่แล้ว +74

    കൊണ്ഗ്രെസ്സ് ഒറ്റയ്ക്കും പിന്നീട് മറ്റു കക്ഷികൾക്കൊപ്പം ഭരിച്ചിട്ട് സ്ത്രീസംവരണം എന്ത് കൊണ്ട് കോൺഗ്രസ് കൊണ്ടുവന്നില്ല?ഇതൊക്കെ ജനങ്ങൾ മനസ്സിലാകുന്നുണ്ട്. വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് കുറയാൻ മാത്രമേ ഇത്തരം സ്റ്റേറ്റ്മെന്റ് ഉപകരിക്കുള്ളൂ

    • @STriCkeR7oo
      @STriCkeR7oo ปีที่แล้ว

      കോൺഗ്രസ്‌ ആണ് സ്ത്രീകൾക്ക് ശരിക്കും പ്രാധാന്യം നൽകിയിട്ടുള്ളത് 10വർഷം മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിനെങ്കിലും, ഭരിച്ചത് ഒരു വനിത ആയ സോണിയ അല്ലേ.. കോൺഗ്രസ് ഡാ... 😎🤣🤣🤣

  • @pradeepkuttur1597
    @pradeepkuttur1597 ปีที่แล้ว +70

    വീണ നായരുട്ടിയോട് ഒരു ചോദ്യം, പറ്റുന്ന കാലത്ത് അത് ചെയ്യാതെ ഇപ്പോൾ മോദിജി അത് ചെയ്ത് കാണിച്ചപ്പോൾ കിടന്നു മോങ്ങിയിട്ട് എന്തു കാര്യം?

  • @Sunilkumar-l7m7j
    @Sunilkumar-l7m7j ปีที่แล้ว +38

    നമസ്തേ ശ്രീജിത്ത് പണിക്കർ

  • @Keralasanchari78
    @Keralasanchari78 ปีที่แล้ว +33

    ശ്രീജിത്ത്‌ 😂😂👍👍..

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 ปีที่แล้ว +45

    ലതിക സുഭാഷിനെ ഓർമ്മയുണ്ടോ അഡ്വക്കേറ്റ് വീണയ്ക്ക്?

  • @manoharanmvoo4286
    @manoharanmvoo4286 ปีที่แล้ว +65

    ഉണ്ടൻ പൊരി എടുത്ത് കൊടുക്കുന്നത് പോലെ ലാഘവമായി ചെയ്യാൻ പറ്റില്ല. എന്നാൽ ബിൽ പാസ്സായി രാഷ്ട്രപതി ഒപ്പിട്ടാൽ അത് നിയമമായി.

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว

      അതെ
      തെരെഞ്ഞെടുപ്പ് വരെ ഒരു stunt
      അല്ലേ മിത്രമേ

    • @punchaami6248
      @punchaami6248 ปีที่แล้ว +1

      പാവം കോൺഗ്രസ് ..... രണ്ട് ദിവസം മുമ്പ് വിദൂര ഗാന്ധി ... പെട്ടിയും ചുമന്ന് കൊണ്ട് പോകുന്നത് കണ്ടു ...😢😢😢😢

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +49

    വീണക്ക് 10 വയസ്സ് വിവരമില്ല അവർ തുടങ്ങി വെച്ചിട്ടുണ്ടല്ലോ രാഷ്ട്രീയ ശക്തികൊണ്ട് തീർച്ചയായും അത് നടപ്പാക്കും ആർക്കാണ് അതിനു സംശയം

  • @kkmspillai
    @kkmspillai ปีที่แล้ว +126

    Mr. Sreejith, is a class apart. Always pleasure to watch.

  • @catchmeifyoucan.8376
    @catchmeifyoucan.8376 ปีที่แล้ว +29

    പരനാറിയോടു ചോദിച്ചാൽ ബിരിയാണി മാത്രമല്ല ബിരിയാണി ചെമ്പും ഇരുന്നു കഴിക്കാൻ ..കൈതോല പായും കൂടി കിട്ടും

  • @aswathyaswathy5290
    @aswathyaswathy5290 ปีที่แล้ว +25

    വീണ ഒരു കാര്യം ചെ യ് കോൺഗ്രസ്‌ 60വർഷം സ്വപ്നം കണ്ടു അതുകൊണ്ട് വീണയും കുറച്ചു നാളും കൂടി സ്വപ്നം കണ്ടോ

  • @vhareendran9150
    @vhareendran9150 ปีที่แล้ว +153

    അഴിമതിയുടെ പര്യായം... ഭരിച്ചു മുടിച്ച രാഷ്ട്രീയം... ഉളുപ്പില്ലേ ഇത് പറയാൻ... വല്ലാത്ത തൊലിക്കട്ടി തന്നെ 🙏🙏🙏

  • @Sunilkumar-l7m7j
    @Sunilkumar-l7m7j ปีที่แล้ว +39

    അതിനുള്ള ആമ്പിയർ ഉള്ള ആൾക്കാർ കോൺഗ്രസിലില്ല

  • @parameswarannpp
    @parameswarannpp ปีที่แล้ว +24

    👍👍👍👍👌👌👌👌ശ്രീജിത്ത്‌ 👌

  • @itsme1938
    @itsme1938 ปีที่แล้ว +32

    അല്ലാണ്ട് ആരുടെയും മരുമകൾ ആയത് കൊണ്ട് സീറ്റ് കിട്ടിയതല്ലല്ലെ😂

    • @ajithan6407
      @ajithan6407 ปีที่แล้ว +1

      Yes. Congress MLA ayirunnu kuzhikannan

  • @gayathrim8954
    @gayathrim8954 ปีที่แล้ว +37

    കൃത്യവും വ്യക്തവും ആധികാരിക വസ്തുതകളുടെ പിൻബലവും ഉള്ള വാദങ്ങളും മറുപടിയും ആണ് ശ്രീജിത്ത്‌ പണിക്കരെ വ്യത്യസ്ഥാൻ ആക്കുന്നത്. 👍

  • @sureshsimi4470
    @sureshsimi4470 ปีที่แล้ว +26

    60 വർഷം ഭരിച്ചപ്പോൾ നാക്ക് മുണ്ടയ്ക്കകത്തായിരുന്നു

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +15

    ശ്രീജിത്ത്‌ 👍🏻🙏🏻

  • @witnessofeverything16
    @witnessofeverything16 ปีที่แล้ว +12

    സ്ത്രീകളെ ഉദ്ധരിക്കാൻ മുട്ടി നിൽക്കുന്ന കോൺഗ്രസ്സിന് അബ്സൊലൂട്ട് മജോറിറ്റി ഉണ്ടായിരുന്ന ഒരു കാലത്താണ് ഷാ ബാനു ബീഗം എന്ന ഒരു സാധു സ്ത്രീ വർഷങ്ങൾകൊണ്ട് പൊരുതി നേടിയ വിജയത്തെ നിയമം ഉണ്ടാക്കി തോല്പിച്ചത്..!!

  • @sasikk1275
    @sasikk1275 ปีที่แล้ว +12

    വീണക്കും മതിയായി..
    നമ്മുടെ ആങ്കറു കുട്ടിക്കും മതിയായി..
    ബിഗ് സല്യൂട്ട് ശ്രീ ജിത്ത് ജി...🙏..

  • @anandan7987
    @anandan7987 ปีที่แล้ว +135

    ശ്രീജിത്ത് വീണക്കു ചിക്കനില്ലാത്ത ബിരിയാണി വിളമ്പി അപമാനിച്ചു😢

  • @vipin12374
    @vipin12374 ปีที่แล้ว +28

    പണിക്കരോട് മുട്ടാൻ പോകല്ലേ മോളെ. ആളറിഞ്ഞു കളിക്ക്

    • @vinoy3734
      @vinoy3734 ปีที่แล้ว

      പണികർക്ക് കൊമ്പ് ഉണ്ടോ

    • @Ravisidharthan
      @Ravisidharthan ปีที่แล้ว +12

      @@vinoy3734 ഇല്ല.. നല്ല വിവരം ഉണ്ട്...
      So പേടിക്കണം

    • @STriCkeR7oo
      @STriCkeR7oo ปีที่แล้ว +3

      Yes.. കൊമ്പുണ്ട് മുട്ടിനോക്കുന്നോ 😎

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +25

    പണിക്കരോട് പല കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട്.. ഇപ്പൊ പണിക്കരുടെ മറുപടി കലക്കി.. സത്യസന്ധമായ മറുപടി 👌👍

  • @ramesanks8902
    @ramesanks8902 ปีที่แล้ว +33

    കോൺഗ്രസ് ന്റെ കൊണവതിയാരം കൂടുതൽ പറയേണ്ട, എല്ലാവർക്കും അൽഷിമേഴ്‌സ് ബാധിച്ചിട്ടില്ല....

  • @rajeev9383
    @rajeev9383 ปีที่แล้ว +19

    രാഷ്ട്രീയ ചർച്ചകളിൽ ശ്രീജിത്തിന് മുമ്പിൽ വീണ ഒരു പ്രതിയോഗിയാണോ...ശ്രീജിത്ത്‌ വേറെ ലെവൽ...

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +14

    കല്യാണം കഴിഞ്ഞ് ഒമ്പതുമാസം വരെ കുഞ്ഞിക്കാല് കാണാൻ വെയിറ്റ് ചെയ്യാം ഇനി അത് പറ്റില്ല ആയതിനെ പിറ്റേദിവസം തന്നെ തല പുറത്തുവരണം എന്ന് നിർബന്ധം പിടിക്കണം നമ്മൾ ...
    ഇത്തരത്തിലുള്ള കുറെയെണ്ണം ഒന്നും ആവശ്യമില്ല മലയാളിയുടെ പേര് നാറ്റാൻ...

  • @venugopalr1063
    @venugopalr1063 ปีที่แล้ว +32

    വിദേശആധിപത്യത്തിൽ നിന്നും മുക്തം ആവാൻ കോൺഗ്രസ്.പക്ഷേ പിന്നീട് നേതാക്കൾ കുടുംബം പാർട്ടിയെ സ്വത്താക്കി.തുടർന്ന് പല നേതാക്കളും സമ്പത്ത് കെട്ടി പടുത്തു.ഏതു കാര്യത്തിൽ പാർട്ടി ജനിച്ചോ അതിന് എതിർ അല്ലേ മദാമ്മ &കോ.

  • @ramsproductions6541
    @ramsproductions6541 ปีที่แล้ว +18

    *Sreejith Panicker* 👌❤

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 ปีที่แล้ว +69

    ഇത്രയും പരിജ്ഞാനമുള്ള മാഡത്തിനി എന്തുകൊണ്ട് ബിജെപി സർക്കാരിൻ്റെ ഉപദേശക ആയിക്കൂടാ.

  • @ariesworld7
    @ariesworld7 ปีที่แล้ว +41

    she knows the issues and drawbacks of a coalition government and very well articulated why we should not vote for I.N.D.I.A 😂

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 ปีที่แล้ว

      pakshe mandan moodan malayalathans Hindus iniyum vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal kku vote idandirikuulla adha thamaasa....thoooo thoooo che che....

    • @prabhurajanb
      @prabhurajanb ปีที่แล้ว

      😂😂😂

  • @unnikrishnannair7428
    @unnikrishnannair7428 ปีที่แล้ว +30

    Congress was in power for so many years. Why they didn't do it.

  • @sreekumarsadasivan141
    @sreekumarsadasivan141 ปีที่แล้ว +21

    ലെ കൊങ്ങിണി അങ്ങനെയല്ല അങ്ങനെയല്ല പിന്നെ എങ്ങനെ ?

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +13

    കോൺഗ്രസ്‌ പറയുന്നു ഞങ്ങള്ക് ഭൂരിപക്ഷം ഇല്ലാതത്തിനാൽ പറ്റിയില്ല, അതുകൊണ്ട് ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തു

  • @kishorsaravan9829
    @kishorsaravan9829 ปีที่แล้ว +48

    60 വര്‍ഷം ഈ രാജ്യം ഭരിച്ച കോൺഗ്രസ്സ് എന്ത് ചെയ്തു

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 ปีที่แล้ว +1

      minorities appeasement govt goongress doesn't want to muslims women come out of black dress & use colourful dress....

  • @vasthavika3412
    @vasthavika3412 ปีที่แล้ว +7

    ഭൂരിപക്ഷം ഇല്ലാത്തതിനാൽ വനിതാ സംവരണ ബിൽ പാസ്സാക്കിയില്ലെന്ന വീണാ മാഡത്തിന്റെ പ്രതികരണം കോൺഗ്രസ് ഭാരതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നുള്ള ചെറിയ പ്രതീക്ഷയും ഇല്ലാതാക്കി. I. N. D.I. A എന്ന പ്രതിപക്ഷ ഐക്യവുമായി തെരെഞ്ഞെടുപ്പ് നേരിടുമ്പോൾ ഭൂരിപക്ഷമില്ലാത്തതു കാരണം ഈ മുന്നണിക്ക് എങ്ങനെയാണ് ബില്ലുകൾ പാസ്സാക്കാൻ കഴിയുക ...?കെൽപ്പില്ലാത്ത നേതൃത്വമാണെന്ന് ജനങ്ങളോട് പറയാതെ പറഞ്ഞു.

  • @ramachandranstarstudio6245
    @ramachandranstarstudio6245 ปีที่แล้ว +24

    കൊങ്കി അല്ല പറയുന്നത് ഓർത്താൽ കൊള്ളാം

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว +1

    മറ്റു രാഷ്രീയപാർട്ടിക്ക് വേണമെങ്കിൽ 100 % സ്ത്രീകളെ മത്സരിപ്പിക്കാം.
    അതല്ലേ തിരിച്ച് കൊടുക്കാൻ പറ്റിയ പണി

  • @hariharanv6684
    @hariharanv6684 ปีที่แล้ว +17

    Atleast നിയമം ഉണ്ടാക്കിയില്ലെ.UPA പൂഴ്ത്തി വെച്ചപോലെ അല്ലല്ലോ?

  • @muralimenon6507
    @muralimenon6507 ปีที่แล้ว +72

    Insight, Clarity, Awareness and Articulation ...that makes Sreejith Panicker a world apart from the rest of the panelists. Always enjoyed following his very professional presentations.

    • @sajanaziz1
      @sajanaziz1 ปีที่แล้ว

      That duffer doesn't no anything

    • @tvpuram
      @tvpuram ปีที่แล้ว +2

      പണിക്കര്‍ നീല കുറുക്കനെ പോലെ നടക്കുന്ന ഒരു ഫ്രോഡ് ആണ്. അയാള്‍ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നീല കുറുക്കന്‍റെ വേഷം അഴിച്ചു വച്ച് bjp/ വലതു പക്ഷ label ലില്‍ വരട്ടെ .. ഇവന്റെ ഈ ഫ്രോഡ് കാരണം ആണ് പല ചാനല്‍ ലും ഇവനെ വിളിക്കാത്തത്

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว

      മേനോന് പിന്നെ പണിക്കര്‍ മഗാന്‍

    • @abdulsathar979
      @abdulsathar979 ปีที่แล้ว

      ഇയാള് പറഞ്ഞത് കേട്ട് നിന്നല്ല മറുപടി പറയുന്നു ഞാൻ അതുകൊണ്ടുതന്നെയാണ് പറഞ്ഞത് അന്തംകമ്മി ആയ പണിക്കർ എന്ന

    • @wastxyz
      @wastxyz ปีที่แล้ว +1

      എന്താ clarity വേണ്ടത്, ഇതു ഒരു election stund ആണ് എന്ന് ആര്കാ അറിയാത്തതു.

  • @sureshkumarnv4855
    @sureshkumarnv4855 ปีที่แล้ว +11

    മ് ഹും..!! പണിക്കരുടെ അടുത്താ വീണയുടെ വെളച്ചില് 🤣

  • @mahendranr9744
    @mahendranr9744 ปีที่แล้ว +41

    പണിക്കർ ജീ❤

  • @vijayanbalakrishnapillai4251
    @vijayanbalakrishnapillai4251 ปีที่แล้ว +11

    വീണയ്ക്ക് തല്കാലം ബിരിയാണി ഇല്ല. കഞ്ഞി മതി...

  • @sanalkumar-zb6xd
    @sanalkumar-zb6xd ปีที่แล้ว +37

    ഇത്രയെങ്കിലും ആയല്ലോ, ഇനി സെൻസസ് വരെ കാത്തിരിക്കാം... മോഡി ഇങ്ങനെയൊക്കെ ആയത് അതിന് മുൻപ് 67 വർഷത്തോളം ഇവിടെ അധിക കാലവും ഭരിച്ച കോൺഗ്രസ്‌ കാരണമാണ്

  • @RANJITH7078
    @RANJITH7078 ปีที่แล้ว +11

    Sreejith is super

  • @tondon1851
    @tondon1851 ปีที่แล้ว +16

    More than 60yr wtf congress and their alliance doing?

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว +32

    എന്നെംകിലും ബിരിയാണി കൊടുക്കണം എംകിൽ അതിനുളള ശ്രമം തുടങ്ങി അല്ലേ പററൂ? അല്ലാതെ ബിരിയാണി ഉണ്ടാകകാൻ ശ്രമം തുടങ്ങതെ അതിനു കഴിയുകയില്ല എന്നു സ്വയം തീരുമാനിച്ച് ഉണ്ടാക്കാതെ ഇരികകുകയാണോ കോൺഗ്രസ്സ് നേരത്തേ ചെയ്തതുപോലെ വേണ്ടത് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @muraleedharan9200
    @muraleedharan9200 ปีที่แล้ว +3

    പണിക്കരോടെറ്റുമുട്ടി പലരും തകരുന്ന കാഴ്ച നിത്യ സംഭവമായി മാറുന്നു

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +9

    സെൻസസ് പൂർത്തിയാകേണ്ട കാര്യമൊന്നുമില്ല അതെല്ലാം ബൈപ്പാസ് ചെയ്യാനുള്ള നിയമവ്യവസ്ഥിതികൾ ഇവിടെയുണ്ട് അത് ചെയ്തിരിക്കും അല്ലാതെ 2008 മുപ്പതിന് ഒന്നല്ല നടപ്പിലാക്കാൻ പോകുന്നത്. ഇത് ഇപ്പോൾ അടുത്ത കാലത്ത് തന്നെ നടപ്പിലാക്കും

  • @akhilravi1838
    @akhilravi1838 ปีที่แล้ว +5

    Rule No 01 : Don't provoke sreejith paniker
    Rule No 02: Always Remember Rule No 01

  • @sreekumarnair92
    @sreekumarnair92 ปีที่แล้ว +6

    ഈ അലവലാതി പെണ്ണിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല

  • @binuk.b9003
    @binuk.b9003 ปีที่แล้ว +2

    Ha😂60 കൊല്ലം ഭരിച്ച പാർട്ടി ഇന്ന് കിടന്ന് മോങ്ങുന്നു 😄🙏

  • @2432768
    @2432768 ปีที่แล้ว +4

    ഇവൾ മൂന്ന് വട്ടം ഇലക്ഷന് നിന്ന് എട്ടു നിലയിൽ പൊട്ടി മൂന്നാം സ്ഥാനം കരസ്തമാക്കിയ മരപ്പാഴ് ആണ് 🙏

  • @sureshnair999
    @sureshnair999 ปีที่แล้ว +15

    Panicker comes to dedate with full knowledge of subject. He presents information with clarity..others lack this...

  • @sreejith5377
    @sreejith5377 ปีที่แล้ว +8

    Jailer sreejith sir salute

  • @Sudheesh-s3w
    @Sudheesh-s3w ปีที่แล้ว +7

    പണിക്കർ 👏👏👏

  • @1_വിശാഖ്
    @1_വിശാഖ് ปีที่แล้ว +3

    തരത്തിനു പോയി മുട്ട് കൊങ്ങിണി കൊച്ചേ അതും പണിക്കരോട്...😂

  • @sajayanvv5420
    @sajayanvv5420 ปีที่แล้ว +2

    brilliant reply to veena

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +4

    ഭാരതത്തിന്റെ cash മൊത്തം കട്ട് മുടിച്ചു congress, 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😮😮😮😮😮😮

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +5

    കാരണഭൂതത്തിനോട് ഇത്തരത്തിലുള്ള ആവശ്യം ഒന്ന് ചോദിച്ചു നോക്കൂ.

  • @arjunk794
    @arjunk794 ปีที่แล้ว +3

    വീണേ മോളെ നീ ആദിയം സുധാകരനും സതീഷനും കുടി രണ്ടു മൈക് വാങ്ങി കൊട്... ഇവൾ ഓക്കേ ഏതാ

  • @joshuamathews8565
    @joshuamathews8565 ปีที่แล้ว +3

    Well said by Sreejith

  • @hitsofheart7908
    @hitsofheart7908 ปีที่แล้ว +17

    വീണ പറഞ്ഞ ഒരു കാര്യമുണ്ട് 2009 ൽ നിങ്ങൾക്കറയാം UPA സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു Absolute majority ഉളള government ആയിരുന്നില്ല it was a coalition government അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,,,അതാണ് ബിജെപി യും കോൺഗ്രസ്സും തമ്മിലുള്ള വ്യത്യാസം ,വീണ്ടും ഒരു സഖ്യം ഉണ്ടാക്കി അധികാരത്തിൽ വന്നാൽ ഇത്പൊലെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും ഒരു ബിൽ പാസ്സാക്കാൻ 28 പാർട്ടികളുടെ സമ്മതം ആവശ്യമായ് വരും

    • @rajkarayadan8080
      @rajkarayadan8080 ปีที่แล้ว +3

      അപ്പൊ ഇതറിഞ്ഞോണ്ട് രാജ്യസഭയിൽ അവതരിപ്പിച്ചു ബിജെപി യും ഇടതുപക്ഷത്തിൻറേം സഹായത്തോടെ പാസ്സാക്കിയെടുത്ത് എന്തിനായിരുന്നു? ആളെപ്പറ്റിക്കാനോ? കോൺഗ്രസിനൊപ്പം ബിജെപിയും ഇടതും സപ്പോർട്ട് ചെയ്‌താൽ ലോക്സഭയിലും പാസ്സാകുംയിരുന്നു. അതുകൊണ്ടു തന്നെ കോൺഗ്രസ് അതിനു മുതിർന്നില്ല.

  • @santhoshakkara4732
    @santhoshakkara4732 ปีที่แล้ว +4

    മക്കളെ പണിക്കർ പുലിയാണ് കളി അങ്ങേരോട് വേണ്ട 🇮🇳🇮🇳✌️...

  • @RavijiItaly
    @RavijiItaly ปีที่แล้ว +2

    🤔.. 😄... ഇന്നത്തെ
    സ്ത്രീകൾ എല്ലാ
    മേഖലകളിലും
    അവരുടെ ആധിപത്യം
    പതീറ്റാണ്ടുകൾക്ക് മുൻപേ
    സ്ഥാപിച്ചു കഴിഞ്ഞു!.
    പിന്നേയും എന്തിനാണ്
    സ്ത്രീ സ്വാതന്ത്ര്യത്തെ ക്കുറിച്ച് ഒച്ചപ്പാട് ഉണ്ടാക്കുന്നത്?
    😂🙏😂

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv ปีที่แล้ว +5

    കൊങ്ങി എന്നും കൊങ്ങി തന്നെ 😭😭😭

  • @shashikalamadhu1276
    @shashikalamadhu1276 ปีที่แล้ว +3

    Yes

  • @babuchalai4458
    @babuchalai4458 ปีที่แล้ว +6

    കൊച്ചേ പോയി പണിനോക്കു 😅😅😅

  • @liffingchannel6363
    @liffingchannel6363 ปีที่แล้ว +6

    അക്ഷമയുടെ കൂട്ടുകാരി😂😂😂

  • @binilbinil1937
    @binilbinil1937 ปีที่แล้ว +5

    വീണയുടെ ബിരിയാണി വെന്തില്ല 😄

  • @RKH4994
    @RKH4994 ปีที่แล้ว +5

    ബിരിയാണി കൊള്ളാം. പോയി അമ്മച്ചിടെക്കെ ചോദിക്കണം അന്നുവെച്ച കരിഞ്ഞ ബിരിയാണി എന്ധു ചെയ്തു എന്ന്. അപ്പൊ അവർ പറയും ദേ ഇപ്പോൾ വീണ്ടും വെയ്ക്കുന്നു എന്ന്. അപ്പോൾ വീണ്ടും ചോദിക്കണം ഇപ്പൊ മോദി അല്ലെ എന്ന്. അപ്പൊ വീണ്ടും പറയും ഞങ്ങളുടെ സാദനം ആണെന്ന്. അപ്പൊ കാലി കൊണ്ട് പറയും കടയിൽ കിട്ടും എന്ന്. തൃപ്തി ആയില്ലേ.

  • @sethumadhavanpaarol8250
    @sethumadhavanpaarol8250 10 หลายเดือนก่อน

    ശ്രീജിത്ത് ഒരു സത്യസന്ധനാണ് ഉള്ള സത്യം തുറന്നു പറയും അതിന് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല

  • @nicolasfransis-iy4cu
    @nicolasfransis-iy4cu ปีที่แล้ว +5

    Panikar mass 🔥🔥🔥

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 ปีที่แล้ว +4

    എന്നിട്ടിന്നു കാ൦ഗ്രസ് എവിടെ????

  • @Suman-l5x1q
    @Suman-l5x1q ปีที่แล้ว +1

    G 20 യിൽ ഭാരതം തിളങ്ങിയപ്പോൾ കുശുമ്പ് മുത്ത കോൺഗ്രസ് കണ്ടുപിടിച്ച കുറ്റം മഴവെള്ളം കയറി എന്നാണ്. ഇവർക്ക് കുറ്റം പറയാനേ അറിയു. വീണ ടീവി അവതാരക എന്ന ലേബലിൽ നിന്ന് പുറത്ത് വരു. കവല പ്രസംഗം നിർത്തു. കോൺഗ്രസിന് കഴിയാത്തത് BJP നടത്തി കാണിച്ചു - ഒന്ന് സമ്മതിക്കു വീണ😂😂😂 ചുമ്മാ കിടന്ന് വള വള അടിക്കാതെ . BJP യിലെ സ്ത്രീ പ്രാതിനിധ്യത്തിലെ പകുതി പോലും ഇല്ലാത്ത പാർട്ടിയാണ് സംസാരിക്കുന്നത്. 60 സമയം കിട്ടിയില്ലേ എന്തേ നടപ്പാക്കാത്തേ ?

  • @unnikrishnanape8384
    @unnikrishnanape8384 ปีที่แล้ว +8

    Bjp❤2024❤

  • @PrasheejTp
    @PrasheejTp ปีที่แล้ว +3

    മോദിജി 🔥🔥🔥

  • @vkarthikeyan5239
    @vkarthikeyan5239 ปีที่แล้ว +1

    CWC members list, sonia, Priyanka unavoidable. Rahul is not married otherwise 3 is compulsory

  • @VavaSureshOfficial
    @VavaSureshOfficial ปีที่แล้ว +1

    പുള്ളിക്കാരൻ സംസാരിക്കുന്ന കേട്ടിട്ട് എനിക്ക്ചിരിവരുന്നുണ്ട് ആരെങ്കിലും ഇന്ന് ഒരു തെങ്ങിൻ തൈനട്ടിട്ടു നാളെ കരിക്ക് ഇടൻ പോകുമോ

  • @gopakumar2869
    @gopakumar2869 ปีที่แล้ว +2

    😂😂😂 പാവം വീണാ നായർ കാര്യങ്ങൾ പഠിച്ച് വരുന്നതേ ഒള്ളു😂😂 എന്തെന്നാൽ ഒരു അവിയൽ മുന്നണി ആയിരുന്നത് കൊണ്ട് ബില്ല് ഒന്നും പാസാക്കാൻ പറ്റിയില്ലാ എന്ന് അവർ തന്നെ സമ്മതിക്കുന്നു😂

  • @sudarsananistj3038
    @sudarsananistj3038 ปีที่แล้ว +1

    വീണ മോളെ പപ്പുമോന്റെ പത്തായ യാത്രയുടെ കാര്യങ്ങൾ അന്വേഷിക്കാൻ നോക്ക്

  • @6174-p1r
    @6174-p1r ปีที่แล้ว

    ഡിബേറ്റ് കേൾക്കാൻ വരുന്നെത് തന്നെ ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായം കേൾക്കാൻ വേണ്ടിയാണ്

  • @appsjp8408
    @appsjp8408 ปีที่แล้ว +8

    I.N.D. I.A ഇനി വന്നാലും absolute majority കോൺഗ്രസിന് ഉണ്ടാവില്ലലോ..
    Absolute majority ഇല്ലാത്തവർ ഇനി ഭരിക്കേണ്ട അത്ര തന്നെ.
    ശ്രീജിത്ത്‌ കറക്റ്റ് പോയിന്റ് 9:20

  • @ettumanur
    @ettumanur ปีที่แล้ว +4

    അവതാരകൻ മുൻ s f i ആണ് എന്നു വ്യക്തം

  • @nithinkannan1310
    @nithinkannan1310 ปีที่แล้ว +1

    പണിക്കർ വീണയുടെ കമ്പി പൊട്ടിച്ചാലോ 😂😂

  • @sethumadhavanpaarol8250
    @sethumadhavanpaarol8250 10 หลายเดือนก่อน

    ശ്രീജിത്ത് ഒരു സത്യസന്ധനാണ് ഉള്ള സത്യം തുറന്നു പറയും

  • @Fourhearts-je4zk
    @Fourhearts-je4zk 8 วันที่ผ่านมา

    Sreejith..as always..to the point ❤

  • @sunilaledakochi7720
    @sunilaledakochi7720 ปีที่แล้ว +1

    ശ്രീജിത്ത്‌ പൊളിച്ചു

  • @viswanadhanraghavannair1469
    @viswanadhanraghavannair1469 ปีที่แล้ว +3

    Veena NairCongress govt was ruling india for several decades.Then why did n't they bring this bill?Now you are saying that you have no belief on NDA govt.

  • @sukumaranm5307
    @sukumaranm5307 ปีที่แล้ว +1

    400സീറ്റ് കിട്ടിയപ്പോ.. ഇതൊന്നും തോന്നിയില്ലേ കൺഗ്രിസ്സേ

  • @harshakunjus6935
    @harshakunjus6935 ปีที่แล้ว +3

    60 കൊല്ലം ഭരിച്ചില്ലേ അന്ന് നടന്നില്ലല്ലോ !!

  • @unnipillai5376
    @unnipillai5376 ปีที่แล้ว +3

    ബിരിയാണി പൊളിച്ചു

  • @alwelayallc5763
    @alwelayallc5763 ปีที่แล้ว +1

    Sreejith panikar 👍👏👏👏🙏