ആളുകൾ ഇപ്പോഴും ഇതിന്റെ direct benefit മാത്രം ആണ് നോക്കുന്നത്, indirectly ഇത് തരുന്ന മറ്റ് പല കാര്യങ്ങളും ഉൾകൊള്ളാൻ പോലും ആരും ശ്രമിക്കുന്നില്ല. എറിയാൻ അറിയുന്നവന് വടി കിട്ടിയിട്ടേ കാര്യം ഉള്ളൂ. ..അല്ലാത്തവർക്ക് വടി ( വെറുമൊരു പാഴ് വസ്തു ആണ് )
4.7KW ongrid system vechu. Ipo lavish aayi heater, ac, tv, indiction stove, microwave, borewell water motor, lights ellam use cheyyunnu. Porathathinu ev vandiyum und. 2.4 lacks including all. Felt very worth for my consumption. Current bill mathram alla, gas, petrol bill ellam save cheyyam.
Setup a 3KW Solar system. Convert to EV Scooter atleast and invest on an electric cooker (Induction) Concentrate on utilising the full generation. Never fall for the solar marketing that you can earn money with selling power to KSEB. On an average you can get 14 Units per day on a normal day with 3kw plant. Even if you use AC, along with other electrical devices which i mentioned you will still save a lot when you consider your savings in Petrol, Gas and kseb power. Definitely a good investment.
Gross metering is now for 500kwh and above now already. Athu chilappo 100kwh and above ulla electricity production farms'num konduvaram.. not meant for home users with 3kw or 5kw systems
Offline solar inverter use ചെയ്തു daily 4-5unit save ചെയ്യാം അതിനു മാന്വൽ or hybrid smart inverter depend ചെയ്യേണ്ടി വരും... മാത്രമല്ല... Power failure like maintain ence, ... daytime power കിട്ടും FD deposit safe അല്ലെ
രണ്ട് വർഷം മുമ്പ് 3 kw ഓൺ ഗ്രിഡ് സോളാർ മൊഡ്യൂൾ, സബ്സിഡി പ്രകാരം സ്ഥാപിച്ചു. പാചകം പ്രധാനമായും ഇൻഡക്ഷൻ കുക്കറിൽ.ഒരു വർഷത്തെ ഗ്യാസ് സിലിണ്ടർ ഉപയോഗം 12 ൽ നിന്ന് 6ആയി കുറഞ്ഞു. വിറകടുപ്പ് ഉപേക്ഷിച്ചു. വർഷം അയ്യായിരം രൂപയോളം തിരികെ കിട്ടുന്നു. ഇനി അകലെ വേറൊരു കെട്ടിടത്തിലേക്ക് വീലിങ് ചെയ്യാനുണ്ട്. ലാഭ-നഷ്ടങ്ങൾ നോക്കാതെ പ്രകൃതി സൗഹൃദമായ ഈ ടെക്നോളജി ഉപയോഗിക്കുന്നു. ബോർഡിൽ നിന്നുള്ള കറൻ്റ് ബിൽ ഇനിയും വർദ്ധിക്കും.
സോളാർ സെല്ലിൻ്റെ ആയുസ്സെത്ര ? 15 വർഷംകൂട്ടുക. മുടക്കു മുതൽ തിർന്നു .FD ആണെങ്കിൽ അതവിടെ കിടക്കുന്നുണ്ടാവും. രണ്ടാമത് സോളാർ വെക്കാൻ വീണ്ടും എത്ര മുടക്കണം ?
Ya the point is to have peace of mind while using electricity not how to save or break even.. eg: ഒന്ന് മനസറിഞ്ഞ് AC ittu കിടക്കണം എന്ന് തോന്നുന്നവർക്ക്.. But if someone can't afford to do it even with loans, will convince themselves with paranoid reasoning just to feel good. Tats all.
I'm having an off grid setup of 720w for last few years, and the goal is to have power backup and keep the consumption in subsidy limit. Ini ippo onn upgrade cheyyanam. And keeping money in FD attracts Income tax, lol. Good work buddy. Waiting for the next episode.
@@gopakumarpurushothamanpill6412 മാസം മാസം വൈദുതി ബില്ല് ഇൽ ഉണ്ടാക്കുന്ന ലാഭം calculate ചെയ്യാൻ പലർക്കും ബുദ്ദിമുട്ട് ആണ്. .solar ഏറ്റവും brilliant ആയി ഉപയോഗിക്കാൻ അറിയാത്തവർ FD ഇട്ട് ആത്മനിർവൃത്തി അടയുന്നത് ആണ് നല്ലത്. ഇത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. This demands deep understanding and thoughful ആക്ഷൻസ്...ഒരു 5-6 years കൊണ്ട് investment നെ കാൾ ലാഭം ഉണ്ടാക്കാം. .പിന്നെ kseb scheme നിർത്തിയാൽ പോലും വണ്ടി ഓടിക്കാൻ പറ്റും.
അങ്ങനെ പേടിച്ചു ജീവിക്കാൻ പറ്റുമോ മാഷേ! !lakhs കൊടുത്തു i phone വാങ്ങുമ്പോൾ ഇല്ലാത്ത tension ആണോ? ?Economics ഇൽ ഒരു saying ഉണ്ട് -maximum utilization of the available resources. .ഉള്ള കാലത്ത് ഏറ്റവും നന്നായി ഇതിന്റെ പ്രയോജനം എത്രയെയും നേരത്തെ അനുഭവിക്കുക. .rules മാറിയാൽ, അപ്പോൾ ഏറ്റവും പറ്റുന്ന പോലെ ചെയ്യുക. That‘s all
Watched bldc fans today where your analysis is simply great and this one you touched about points like perspective (business mindset) and freedom, which i have not seen in other numerous reviews on solar. Keep up the good work 👍.
what about the maintenance charges of solar. I mean the instrument panel and its repair cost and the new meter that is to be installed you are talking about expenditure on 3KW and the calculations are shown for 5KW
At the time of production, if we operate any machines, it will take electricity directly generated from solar and the rest will be given to KSEB and that is the reason for the diff.
ബില്ല് സീറോ ആകും എന്ന് പറയുന്നത് ശരിയാണ് എന്നാണ് എന്റെ അനുഭവം .സിംഗിൾ ഫേസ് ലൈൻ നമ്മൾ മാസം അടക്കേണ്ട ഫിക്സഡ് ചാർജ് 200 രൂപയിൽ thazhe ആണ് ,കഴിഞ്ഞ ഒക്ടോബർ മുതൽ 2023 മാർച്ച് വരെ ഇൻസെന്റീവ് ആയി 2800രൂപ kseb യിൽ നിന്ന് ലഭിച്ചു ,അങ്ങനെ നോക്കുമ്പോൾ ബില്ല് സീറോ ആയില്ലേ .കൂടാതെ 45 ദിവസം കഷ്ടി കിട്ടി കൊണ്ടിരുന്ന gas cylinder 2മാസത്തിൽ അധികം കിട്ടുന്നുണ്ട് ,induction cooker and instantpot added.
In this analysis, the efficiency decrease of solar panel is not considered, maintenance charges of solar panel is not considered, decrease in production during rainy season is not considered. If you have larger area to setup solar it may be considered as an investment, their is always a break even point.
രണ്ടുമാസം കൂടുമ്പോൾ 5000രൂപ ബില്ല് വരുന്നുണ്ടെങ്കിൽ 3kw വെക്കാം.അതീൽ താഴെയുള്ളവർക്ക് തുടരെ കരണ്ടുപോകുന്നവർക്ക്(ഹൈറേൻജ്) 2.5kw inverter,1100wപാനലും വച്ച് ഓഫ്ഗ്രീഡ്ഡ്ചെയ്യാം.നിലവിലെ ഇൻവെർട്ടർ,ബാറ്ററിചെറിയമാറ്റങ്ങൾവരുത്തി സോളാറായിഉപയോഗിക്കാം.ഞാൻ 18kw ഉപയോഗിച്ച് വരുന്നു(വീൽചെയ്യുന്നുണ്ട്) വർഷം 16000രുപവരെ ഇൻസെന്റീവ് കിട്ടുന്നുണ്ട്.2019ൽ കമ്മീഷൻ ചെയ്തതാണ്.എൻ്റെ കണക്കുപ്രകാരംമെച്ചമാണ്.പലിശക്കുവാങ്ങി ഇതിൽ ഇൻവെസ്റ്റ്ചെയ്യരുത്.
I had checked this and I installed Tata Monoperc 3.5 mega watt with 50450 rupees subsidy and i had invested 176000 only from 0ctober 2022 every month i am getting bill 151 rupees only
Nicely explained and tried to convince. But you have not accounted for the 2 ,00,000 capital that remains in your bank ac even after 20 years when the solar panel life expire and requires replacement. Considering the replacement cost of the panel after 20 years to be the same 200000 (which is very unlikely 😊) you need to amortize the capital amount of 2,00,000 over 20 years in to your calculations. That's 200000 divided by 20 comes to 10000 every year in addition to the interest of 13,951 which adds up to 23951 which is more than the current bill of 20,430.
That’s our donation for the power freedom we enjoy .. Not everything is quantifiable. Moreover exploring the various possibilities of a single investment is an art!
YES YOU ARE RIGHT. RS 200000 WILL GROW TO RS. 745513 IN TWENTY YEARS IF PUT IN FD IN SCHEDULED BANKS. IF PUT IN BANKS LIKE MUTHOOT, IT WILL GROW TO RS. 1120882 . THAT IS , AN INTEREST AMOUNT OF RS 46000 PER YEAR!!!
ഇതെല്ലാം വളരെ ഭംഗിയായി പറഞ്ഞെങ്കിലും, ഈ പാനൽ ക്ലീനിങ്, അതിന്റെ പരിചരണം. അതിനൊക്കെ ആര് വരും? പ്രായമായവർ മാത്രം വീട്ടിൽ ആകുമ്പോൾ അതിനൊക്കെ വേറെ ആളുകളെ ആശ്രയിക്കേണ്ടിവരും. അതിനെന്താ പരിഹാരം?
Very informative and clear cut analysis. Future will be more consumption and more charges. Thanks for your time and effort. I would like to know 5KW how much cost can be expected
2ലക്ഷം sB ഇട്ടാൽ 2 മാസം ആകുമ്പോൾ 2000 int കിട്ടും. 2 ദിവസം പുറത്ത് നിന്ന് ഫുഡ് ഒഴിവാക്കിയാൽ 1000 ലാഭിക്കാം. 2000+1000=3000 കറൻ്റ് ബില്ല് സുഖമായി adakkam. 200000രൂപ കയ്യിൽ ഇരിക്കും.സോളാർ is like any other market. They will confuse us and utilise. My small mind😅
Getting the money back in 6 years is purely theoretical not possible in real life. People working in solar have told that you will get a return after 10-12 years
It all depends on how you are utilizing the resources.. May vary( for sure).... Solar is not for all-True!! ... But we need to analyzise things and act accordingly..
Hi, My home currently has a single-phase connection and an average consumption of 230 units every two months, could you please advise whether it would be advisable to install a solar connection, taking into account both present and future circumstances? Thank you for the informative video.
A product leaves the market when it is no longer in demand, and people buy less of it. KSRTC is facing losses due to competition from private vehicles. Even with the widespread adoption of solar energy, KSEB will continue to operate, but may reduce its charges.
Financially investing in solar may not be attractive. But I have done this as a social obligation. In Kerala there is a huge gapbin its electricity production and consumption. The shortage is met by imports from other states at a higher rate. If all households can install solar power at there homes, this may change. But the funny thing is, KSEB purchases power from other states at a rate higherbthar Rs. 6/- but hardly pays Rs. 3/- to solar power produced locally. This should change for improved solar installations.
5 വർഷം കഴിഞ്ഞാൽ സോളാർ panels ൻ്റെ efficiency കുറയുന്നു എന്ന് കേൾക്കുന്നു. ഏത് panels ആണ് after 10 years efficient ആയി നിൽക്കുന്നത് എന്നതിനെക്കുറിച്ച് ഒരു research ആവശ്യമായിട്ടുണ്ടെന്ന് തോന്നുന്നു
ഒരു doubt. എന്റെ kseb bill. Cons-358, Avg-256. വീട്ടിൽ inverter ഉണ്ട്. ഒരു Ev schooter um ഉണ്ട്. എങ്കിൽ on ഗ്രിഡ് ആണോ off grd ആണോ നല്ലത്. ഒരു 3 kv മതിയാകുവോ?.
മോളെ സോളാർ ഓരോ വർഷവും പ്രോഡാക്ഷൻ കുറയും 10 വർഷം കഴിയുമ്പോൾ പകുതിക് താഴെ വരും ഉല്പാത്തനം പിന്നെ ഈ പാനൽ 2 മാസം കുടുമ്പോൾ ക്ലീൻ ചെയ്യണം അതിന് 1000 കൊടുക്കേണ്ടി വരും നമ്മുടെ സ്ഥലം പോകുന്നതിന് ഗുണമില്ല പൈസ ബാങ്കിൽ സുരക്ഷിതമാണ് ഇതിലെ പൈസ ഇല്ലാതെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെ ആകും
സോളാർ എത്രയും നേരത്തെ ചെയ്‌താൽ അത്രയും നല്ലതായിരിക്കും ...വൈദ്യുത ചാർജ് വർദ്ധിക്കുന്നതിന് അനുസരിച്ച് സോളാർ ഉത്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കുന്നുണ്ട്...
ബിസ്സിനെസ്സ് പ്രൊമോഷൻ ആണെന്ന് മനസ്സിൽ ആയി. നന്നായി പ്രസന്റ് ചെയ്യ്തു. സോളാർ പാലിന്റെ പരമാവധി കാലയളവു 25 വർഷം. 2 ലക്ഷം മുടക്കി 25 വക്കുന്ന പാനലിന് 25 വർഷം കഴിയുമ്പോൾ മൂല്യം പൂജ്യം. ബാങ്കിൽ ഡെപ്പോസിറ്റിട്ടാൽ തുക എവിടെ ഉണ്ടാകുമല്ലോ? രണ്ടാമത്തെ കാര്യം, പാനൽ വച്ചാലും ബോർഡിലേക്ക് ഒരു നിശ്ചിത തുക അടച്ചു കൊണ്ടിരിക്കണമല്ലോ? F D പലിശ നിരക്ക് നിങ്ങൾ പറഞ്ഞത് 6. 1%. 7.5--8 % കൂട്ടാം. പിന്നെ പാനലിന്റെ പരിപാലന ചെലവ്, പഴക്കം മൂലം ഉണ്ടാകുന്ന ക്ഷമത കുറവ് എന്നിവ കൂടി കണക്കാക്കിയാലല്ലേ ലാഭ നഷ്ട കണക്കുകൾ കൃത്യ മാകുകയുള്ളു.
ഇത് സോളാറിന്റെ ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവ്ന്റെ ക്യാൻവാസിങ് മാത്രമാണ് കറവ പശുവിനെ വാങ്ങിയിട്ട് കറവ തീരുമ്പോൾ കൊടുക്കുന്ന പോലെ സോളാർ intotal മടത്തരമാണ്
നല്ല അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന. KSEB ബില്ല് കീറി കുറിച്ചുള്ള വിശദീകരണങ്ങൾക്കു big salute Back to home. 👍👍👍
🥰🥰
സോളർ പാനൽ ഇപ്പോൾ ലാഭകാരം വീടിന്ടെ മുകളിൽ sheet ഇടതെവർക്കു ആണ്.. ആ പൈസ കൊണ്ട് സോളാർ വച്ചു ചൂടും കുറക്കാം പിന്നെ AC എത്ര വേണമെങ്കിലും യൂസ് cheyyam
ഞാൻ സോളാർ 6 വർഷം ആയി ഉപയോഗിക്കുന്നു. ഇതിൽ നിന്നും ലാഭം ഒന്നും ഇല്ല. ബാറ്ററി, പാനൽ maintenance എല്ലാം നോക്കുമ്പോൾ KSEB ആണ് നല്ലത് തലവേദന കുറവാണ്.
Offgrid ആണല്ലേ! !അതാകും!
Well said it
ENERGY FREEDOM 👌👍💖 നല്ല പ്രയോഗം . ഇത് ലോകം വേറൊരു രീതിയിൽ ചിന്തിക്കുന്നവർക്കുള്ള വിഡിയോ👌👍💖🙏
ആളുകൾ ഇപ്പോഴും ഇതിന്റെ direct benefit മാത്രം ആണ് നോക്കുന്നത്, indirectly ഇത് തരുന്ന മറ്റ് പല കാര്യങ്ങളും ഉൾകൊള്ളാൻ പോലും ആരും ശ്രമിക്കുന്നില്ല. എറിയാൻ അറിയുന്നവന് വടി കിട്ടിയിട്ടേ കാര്യം ഉള്ളൂ. ..അല്ലാത്തവർക്ക് വടി ( വെറുമൊരു പാഴ് വസ്തു ആണ് )
4.7KW ongrid system vechu. Ipo lavish aayi heater, ac, tv, indiction stove, microwave, borewell water motor, lights ellam use cheyyunnu. Porathathinu ev vandiyum und. 2.4 lacks including all. Felt very worth for my consumption. Current bill mathram alla, gas, petrol bill ellam save cheyyam.
Yes!! Ultimate power freedom!!💪🤟
👌👍🙏 true..ഗാസ്, പെട്രോൾ എന്നിവയും കണക്കാക്കണം☺️🙏
Evide ninna cheythe
@@shihab3554 tata de solar
Dear madam, you said it very clearly!!! Anyone can use it for the worth 😊
❤️❤️
Hybrid solar systems are trending now and the way to go in the future. This perspective is missed in your analysis. Still great work. Keep it up 💪
👍
ഞാൻ സോളാർ വെക്കാൻ നോക്കുന്നുണ്ട്. ഈ വീഡിയോ വളരെ ഉപകാരപ്രദ മായി. കുറെ ടെൻഷൻ മാറി കിട്ടി. 🙏🙏
🥰🥰
Off line solar വയ്ക്കണം
Which is better - On-Grid or Off-Grid or Hybrid?
Setup a 3KW Solar system. Convert to EV Scooter atleast and invest on an electric cooker (Induction) Concentrate on utilising the full generation. Never fall for the solar marketing that you can earn money with selling power to KSEB. On an average you can get 14 Units per day on a normal day with 3kw plant. Even if you use AC, along with other electrical devices which i mentioned you will still save a lot when you consider your savings in Petrol, Gas and kseb power. Definitely a good investment.
😊 💖
Solar വെച്ചാൽ lavish ആയി ഉപയോഗിക്കാൻ കിട്ടുമോ? അത്ര അറിഞ്ഞാൽ മതി.
നമ്മുടെ ആവശ്യത്തിന് ഉള്ള capacity വച്ചാൽ
Net mettering ഇൽ നിന്നും gross meter reading ആയി മാറ്റിയാൽ സോളാർ പാനൽ വൻ നഷ്ടമാണ്....ഭാവിയിൽ അത് സംഭവിക്കും....
പകൽ വില കുറഞ്ഞ കറന്റ് കൊടുത്തിട്ട് വൈകുന്നേരം kseb തീ വിലക്കു വാങ്ങുന്ന വൈദ്തി തരും എന്നു കരുതുന്നത് മൗഢ്യമല്ലേ!!
Gross metering is now for 500kwh and above now already. Athu chilappo 100kwh and above ulla electricity production farms'num konduvaram.. not meant for home users with 3kw or 5kw systems
Offline solar inverter use ചെയ്തു daily 4-5unit save ചെയ്യാം
അതിനു മാന്വൽ or hybrid smart inverter depend ചെയ്യേണ്ടി വരും... മാത്രമല്ല... Power failure like maintain ence, ... daytime power കിട്ടും
FD deposit safe അല്ലെ
രണ്ട് വർഷം മുമ്പ് 3 kw ഓൺ ഗ്രിഡ് സോളാർ മൊഡ്യൂൾ, സബ്സിഡി പ്രകാരം സ്ഥാപിച്ചു. പാചകം പ്രധാനമായും ഇൻഡക്ഷൻ കുക്കറിൽ.ഒരു വർഷത്തെ ഗ്യാസ് സിലിണ്ടർ ഉപയോഗം 12 ൽ നിന്ന് 6ആയി കുറഞ്ഞു. വിറകടുപ്പ് ഉപേക്ഷിച്ചു. വർഷം അയ്യായിരം രൂപയോളം തിരികെ കിട്ടുന്നു. ഇനി അകലെ വേറൊരു കെട്ടിടത്തിലേക്ക് വീലിങ് ചെയ്യാനുണ്ട്. ലാഭ-നഷ്ടങ്ങൾ നോക്കാതെ പ്രകൃതി സൗഹൃദമായ ഈ ടെക്നോളജി ഉപയോഗിക്കുന്നു. ബോർഡിൽ നിന്നുള്ള കറൻ്റ് ബിൽ ഇനിയും വർദ്ധിക്കും.
Thank you!!👏👏👏
സോളാർ സെല്ലിൻ്റെ ആയുസ്സെത്ര ? 15 വർഷംകൂട്ടുക. മുടക്കു മുതൽ തിർന്നു .FD ആണെങ്കിൽ അതവിടെ കിടക്കുന്നുണ്ടാവും. രണ്ടാമത് സോളാർ വെക്കാൻ വീണ്ടും എത്ര മുടക്കണം ?
Right 👍👍
വളരെ വ്യക്തമായി present ചെയ്തു 👍
😊 💖
Your videos are very informative, and I appreciate the effort you put into them. I am looking forward to more videos.👌
Glad you like them🥰🥰🥰
Excellant narration thank you
🥰🥰
Excellent work madam.... Superb work❤❤❤
Thank you🥰🥰
Ya the point is to have peace of mind while using electricity not how to save or break even..
eg: ഒന്ന് മനസറിഞ്ഞ് AC ittu കിടക്കണം എന്ന് തോന്നുന്നവർക്ക്..
But if someone can't afford to do it even with loans, will convince themselves with paranoid reasoning just to feel good. Tats all.
🥰
I'm having an off grid setup of 720w for last few years, and the goal is to have power backup and keep the consumption in subsidy limit. Ini ippo onn upgrade cheyyanam. And keeping money in FD attracts Income tax, lol. Good work buddy. Waiting for the next episode.
Thank you 😊 💖
സൂപ്പർ വീഡിയേ അറിവിൻ്റെ പരകോടിയിലെത്തി
🥰🥰
Good explanation, ongrid offgrid oru detailed video cheyyamo?
Solar panel life എത്ര?
25 yrs
@@backtohome അപ്പോൾ 25years കഴിഞ്ഞു ഇൻവെസ്റ്റ്മെമെന്റ് പൂജ്യം. ആ തുകയും പലിശയും മസാമാസം divide ചെയ്തു കൂട്ടുക.
@@gopakumarpurushothamanpill6412 മാസം മാസം വൈദുതി ബില്ല് ഇൽ ഉണ്ടാക്കുന്ന ലാഭം calculate ചെയ്യാൻ പലർക്കും ബുദ്ദിമുട്ട് ആണ്. .solar ഏറ്റവും brilliant ആയി ഉപയോഗിക്കാൻ അറിയാത്തവർ FD ഇട്ട് ആത്മനിർവൃത്തി അടയുന്നത് ആണ് നല്ലത്. ഇത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. This demands deep understanding and thoughful ആക്ഷൻസ്...ഒരു 5-6 years കൊണ്ട് investment നെ കാൾ ലാഭം ഉണ്ടാക്കാം. .പിന്നെ kseb scheme നിർത്തിയാൽ പോലും വണ്ടി ഓടിക്കാൻ പറ്റും.
ഇടയ്ക്ക് ഇടയ്ക്ക് ഈ ഫൈൻ ഫൈൻ വേണ്ട, ബാക്കി എല്ലാം കൊള്ളാം informative 👍
Fine varumbo chettan chevi pothikko😅
When gross meter comes, what's the plan
അങ്ങനെ പേടിച്ചു ജീവിക്കാൻ പറ്റുമോ മാഷേ! !lakhs കൊടുത്തു i phone വാങ്ങുമ്പോൾ ഇല്ലാത്ത tension ആണോ? ?Economics ഇൽ ഒരു saying ഉണ്ട് -maximum utilization of the available resources. .ഉള്ള കാലത്ത് ഏറ്റവും നന്നായി ഇതിന്റെ പ്രയോജനം എത്രയെയും നേരത്തെ അനുഭവിക്കുക. .rules മാറിയാൽ, അപ്പോൾ ഏറ്റവും പറ്റുന്ന പോലെ ചെയ്യുക. That‘s all
Gross meter from 1 April...
BacktoFD
@@Yts-v3w Let‘s see!!
KSEB..... ഗ്രോസ് മീറ്ററിംഗ് രീതിയിലേക്ക് രീതിയിലേക്ക് മാറിയാൽ ?കണക്കുകൾ തെറ്റില്ലെ?
അപ്പോൾ ഉപയോഗിക്കുന്ന രീതി കുറച്ച് മാറ്റും. .വരുന്നിടത്തു വച്ചു കാണും! !ഇപ്പോൾ എന്തായാലും happy ആണ്
What are the maintenance costs incurred till now? Any components replaced?
prethekichu ഒരു expense ഇതുവരെ വന്നില്ല. .regular ആയി clean ചെയ്യണം. We do it ourselves!
Excellent. Very informative.
🥰🥰
Watched bldc fans today where your analysis is simply great and this one you touched about points like perspective (business mindset) and freedom, which i have not seen in other numerous reviews on solar. Keep up the good work 👍.
Glad you enjoyed!💖💖
😊😅
what about the maintenance charges of solar. I mean the instrument panel and its repair cost and the new meter that is to be installed
you are talking about expenditure on 3KW and the calculations are shown for 5KW
Why the difference between production and export?. Can u explain ?
At the time of production, if we operate any machines, it will take electricity directly generated from solar and the rest will be given to KSEB and that is the reason for the diff.
ബില്ല് സീറോ ആകും എന്ന് പറയുന്നത് ശരിയാണ് എന്നാണ് എന്റെ അനുഭവം .സിംഗിൾ ഫേസ് ലൈൻ നമ്മൾ മാസം അടക്കേണ്ട ഫിക്സഡ് ചാർജ് 200 രൂപയിൽ thazhe ആണ് ,കഴിഞ്ഞ ഒക്ടോബർ മുതൽ 2023 മാർച്ച് വരെ ഇൻസെന്റീവ് ആയി 2800രൂപ kseb യിൽ നിന്ന് ലഭിച്ചു ,അങ്ങനെ നോക്കുമ്പോൾ ബില്ല് സീറോ ആയില്ലേ .കൂടാതെ 45 ദിവസം കഷ്ടി കിട്ടി കൊണ്ടിരുന്ന gas cylinder 2മാസത്തിൽ അധികം കിട്ടുന്നുണ്ട് ,induction cooker and instantpot added.
Aahhaaa..
Thanks for the info 🔥 🔥 👌👌
Hai
Enik veettil venal kalath 200 rupayil thazhe ane varunnath. Mazha kalath 400num 500 num idakke.
In this analysis, the efficiency decrease of solar panel is not considered, maintenance charges of solar panel is not considered, decrease in production during rainy season is not considered. If you have larger area to setup solar it may be considered as an investment, their is always a break even point.
Bifasial pannel അല്ലാത്തതും കണ്ടാൽ എങ്ങനെ തിരിച്ചറിയും
ayyo! Bifacial അല്ലാത്തത് ഞാൻ കണ്ടട്ടില്ല. .ഇത് front and back ഒരുപോലെ ഇരിക്കും
Govt cant be trusted.
But excellent analysis. Good job.
🥰
bills amount il ninnum fixed charges kurakkande
Well explained👍👍👍
🥰🥰
Its an excellent explanation...
😊 💖
current bill 7000 average i will go for ongrid or offgrid pls advice
Ongrid if you want to reduce bill. Offgrid if you want 24x7 electricity
Hybrid
രണ്ടുമാസം കൂടുമ്പോൾ 5000രൂപ ബില്ല് വരുന്നുണ്ടെങ്കിൽ 3kw വെക്കാം.അതീൽ താഴെയുള്ളവർക്ക് തുടരെ കരണ്ടുപോകുന്നവർക്ക്(ഹൈറേൻജ്) 2.5kw inverter,1100wപാനലും വച്ച് ഓഫ്ഗ്രീഡ്ഡ്ചെയ്യാം.നിലവിലെ ഇൻവെർട്ടർ,ബാറ്ററിചെറിയമാറ്റങ്ങൾവരുത്തി സോളാറായിഉപയോഗിക്കാം.ഞാൻ 18kw ഉപയോഗിച്ച് വരുന്നു(വീൽചെയ്യുന്നുണ്ട്) വർഷം 16000രുപവരെ ഇൻസെന്റീവ് കിട്ടുന്നുണ്ട്.2019ൽ കമ്മീഷൻ ചെയ്തതാണ്.എൻ്റെ കണക്കുപ്രകാരംമെച്ചമാണ്.പലിശക്കുവാങ്ങി ഇതിൽ ഇൻവെസ്റ്റ്ചെയ്യരുത്.
Hi dear... Ningal enthukondanu subsidy use cheyyathirunnath... Any particular reason...?
Next video യില്‍ പറയും
What about only solar. Means no kseb.
U r doing a great job dear.Waiting for ur next video to know why u chose non subsidy scheme.
🥰🥰
What is the warranty period of Solar Panels?
20 to 25 years എന്ന് പറയുന്നു.
You explained it well👏👏
😍😍
I had checked this and I installed Tata Monoperc 3.5 mega watt with 50450 rupees subsidy and i had invested 176000 only from 0ctober 2022 every month i am getting bill 151 rupees only
Great
Nammlum edhupolae fd calculate cheaditta solaril invest cheadae,,monthly gas eduknae epum 70 days above povum using induction more💪
Great 👍 👍
Nicely explained and tried to convince. But you have not accounted for the 2 ,00,000 capital that remains in your bank ac even after 20 years when the solar panel life expire and requires replacement. Considering the replacement cost of the panel after 20 years to be the same 200000 (which is very unlikely 😊) you need to amortize the capital amount of 2,00,000 over 20 years in to your calculations. That's 200000 divided by 20 comes to 10000 every year in addition to the interest of 13,951 which adds up to 23951 which is more than the current bill of 20,430.
That’s our donation for the power freedom we enjoy .. Not everything is quantifiable. Moreover exploring the various possibilities of a single investment is an art!
YES YOU ARE RIGHT. RS 200000 WILL GROW TO RS. 745513 IN TWENTY YEARS IF PUT IN FD IN SCHEDULED BANKS. IF PUT IN BANKS LIKE MUTHOOT, IT WILL GROW TO RS. 1120882 . THAT IS , AN INTEREST AMOUNT OF RS 46000 PER YEAR!!!
Solar cheriya panel vechu dc circuit koduthalo plus kseb
Good Effort
🥰🥰
ഞാൻ സോളാർ വെക്കാൻ തീരുമാനിച്ചു... വളരെ നല്ല വീഡിയോ... Off grid ആണോ ongrid ആണോ ലാഭം??
Off
on grid ( as per our requirement )
Benefits with subsidy and without subsidy for 5 kwh for on grid and off grid
Nice video explained well also very informative
😊 💖
Madam enthukond subsidy scheme cheythilla
Next video about our solar system and the reason why we didn't go for subsidy!
Video Expect soon
@@backtohome 😀👍
Thank you 👍
Fitting etc pls
2 ലക്ഷം ഇറക്കിയാൽ 10 വെച്ച് ഇതിൽ നിന്ന് കുറയും അപ്പോൾ20 കൊല്ലം കൊണ്ട് ആ 2 ലക്ഷം തിരും
നല്ല അറിവുകൾ👍
😊 💖
Thanks mam
❤️❤️
15:14 വെള്ളം motor അടിക്കണ്ട? 🤔
ഇതെല്ലാം വളരെ ഭംഗിയായി പറഞ്ഞെങ്കിലും, ഈ പാനൽ ക്ലീനിങ്, അതിന്റെ പരിചരണം. അതിനൊക്കെ ആര് വരും? പ്രായമായവർ മാത്രം വീട്ടിൽ ആകുമ്പോൾ അതിനൊക്കെ വേറെ ആളുകളെ ആശ്രയിക്കേണ്ടിവരും. അതിനെന്താ പരിഹാരം?
cleaning agencies are there!!solar panel installation team ആയി AMC നോക്കാമല്ലോ
Congratulations, Very good presentation
🥰🥰
Very informative and clear cut analysis. Future will be more consumption and more charges. Thanks for your time and effort. I would like to know 5KW how much cost can be expected
Thank you
We will update the same in the upcoming video 👍
3.5 lakhs@@backtohome
FD is better option for low tariff unit consumers, otherwise go for off grid with UPS
2ലക്ഷം sB ഇട്ടാൽ 2 മാസം ആകുമ്പോൾ 2000 int കിട്ടും. 2 ദിവസം പുറത്ത് നിന്ന് ഫുഡ് ഒഴിവാക്കിയാൽ 1000 ലാഭിക്കാം. 2000+1000=3000 കറൻ്റ് ബില്ല് സുഖമായി adakkam. 200000രൂപ കയ്യിൽ ഇരിക്കും.സോളാർ is like any other market. They will confuse us and utilise. My small mind😅
Getting the money back in 6 years is purely theoretical not possible in real life. People working in solar have told that you will get a return after 10-12 years
It all depends on how you are utilizing the resources.. May vary( for sure).... Solar is not for all-True!! ... But we need to analyzise things and act accordingly..
Hi, My home currently has a single-phase connection and an average consumption of 230 units every two months, could you please advise whether it would be advisable to install a solar connection, taking into account both present and future circumstances? Thank you for the informative video.
അങ്ങനെ ഒരു suggestion തരാന്‍ തക്ക ആളല്ല ഞാൻ.... നമ്മളുടെ consumption and സാമ്പത്തികം നോക്കി ഒരു തീരുമാനം എടുക്കുക
ചെറ്യേ ഒരു ഓഫ്‍ഗ്രിഡ് (500W) വെക്കുന്നതാണ് നല്ലത്.
ഷെയർ മാർക്കറ്റിൽ 2 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്യുക... ബില്ല് അടക്കാനുള്ള കാശ് ഉണ്ടാക്കാം
നാലുകൊല്ലം കൂടുമ്പോൾ ഇൻവെർട്ടർ മാറ്റേണ്ടിവരും... അപ്പോ ഒരു 50000 രൂപ പോകും...
Inverter അല്ലെങ്കിലും നമ്മൾ ഉപയോഗിക്കുന്നുണ്ട്
Itheviduthe information??
quality ulla solar inverter angane onnum povilla. Don't generalize and spit stuff without proof
കലക്കി കേട്ടോ
🥰🥰
KSEB മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ ! അനതിദൂരഭാവിയിൽ KSRTC ആകും അല്ലെങ്കിൽ BSNL .
A product leaves the market when it is no longer in demand, and people buy less of it. KSRTC is facing losses due to competition from private vehicles. Even with the widespread adoption of solar energy, KSEB will continue to operate, but may reduce its charges.
ഒരിക്കലുമുണ്ടാവില്ല. ജനങ്ങളെ എങ്ങനെയൊക്കെ പിഴിയാമോ അങ്ങനെയൊക്കെ പിഴിഞ്ഞ് ധൂർത്തടിക്കും.
Monopppoly ആയതു കൊണ്ടാണ് ഇപ്പോഴും നിലനിൽക്കുന്നത്.. എതിരാളികൾ ഇല്ലല്ലോ
സോളാർറിന്റെ നെറ്റ് metering നു പകരം gross metering ആകുകയാണെങ്കിൽ ഈ tharif എല്ലാം എങ്ങനെ വരുമെന്ന് ഒന്ന് compair ചെയ്യാമോ
Mudinja charge aavum
തരിഫ് മാറും export rate കൂട്ടും
Trivandrum nalla architect edhanu?orupad kathi allathey ..if anyone can help on this pls
Thanks for the information s
Always welcome
Super......👍👍
😊 💖
Financially investing in solar may not be attractive. But I have done this as a social obligation.
In Kerala there is a huge gapbin its electricity production and consumption. The shortage is met by imports from other states at a higher rate. If all households can install solar power at there homes, this may change.
But the funny thing is, KSEB purchases power from other states at a rate higherbthar Rs. 6/- but hardly pays Rs. 3/- to solar power produced locally. This should change for improved solar installations.
True! !you said it 👏
Well said
😊 💖
5 വർഷം കഴിഞ്ഞാൽ സോളാർ panels ൻ്റെ efficiency കുറയുന്നു എന്ന് കേൾക്കുന്നു. ഏത് panels ആണ് after 10 years efficient ആയി നിൽക്കുന്നത് എന്നതിനെക്കുറിച്ച് ഒരു research ആവശ്യമായിട്ടുണ്ടെന്ന് തോന്നുന്നു
Relative ന്റെ വീട്ടിൽ ഒരു more than 8 years ആയി solar വച്ചിട്ട്. ഞങ്ങളുടെ കുടുംബത്തിന്റെ solar brand Ambassador അവർ ആണ്. They are still happy
സീനിയർ സിറ്റിസൺന് KSFE ൽ 8% പലിശ കിട്ടും.
Aap ഭരണത്തിൽ വന്നാൽ രണ്ട് മാസത്തിന് 400 യൂണിറ്റ് വൈദ്യുധി Free ലഭിക്കില്ലെ അപ്പോൾ സോളാർ Scrapil കൊടുക്കേണ്ടി വരില്ലെ
Great- I learned some new info on KSEB bills. Shouldn't this be Episode 113 and not 114?
Sho!! Always I am making mistakes. 😭😭😭
Olakkedey mood. People are not donkey Sir. Now a days it clear to all people . Solar installation need big amount but not profitable
Wo ai ni
TATA EV കാർ വാങ്ങിപ്പോയി നരകിക്കുന്ന ഞാൻ. പണം INVEST ചെയ്യൂ. അതാണ് നല്ലത്.
Nice
😍😍
ഒരു doubt. എന്റെ kseb bill.
Cons-358,
Avg-256.
വീട്ടിൽ inverter ഉണ്ട്.
ഒരു Ev schooter um ഉണ്ട്.
എങ്കിൽ on ഗ്രിഡ് ആണോ off grd ആണോ നല്ലത്. ഒരു 3 kv മതിയാകുവോ?.
On Grid affordable anenkil, നിലവില്‍ അതാണ് നല്ലത്.
Tqq @@backtohome
സോളാർ പാനൽ 10വർഷം ശെരിയായി പ്രവർത്തിക്കും അതോടെ മുടക്കിയ രണ്ടുലക്ഷം തീർന്നുകിട്ടും. ബാങ്കിൽ ഇട്ടാൽ പലിശ കുറവാണ് എങ്കിലും പണം തിരികെ കിട്ടും
പാനൽ ന് 25 years വരെ warrenty കൊടുക്കുന്നുണ്ട്
10വർഷം @@Vishnumuliyan
മോളെ സോളാർ ഓരോ വർഷവും പ്രോഡാക്ഷൻ കുറയും 10 വർഷം കഴിയുമ്പോൾ പകുതിക് താഴെ വരും ഉല്പാത്തനം പിന്നെ ഈ പാനൽ 2 മാസം കുടുമ്പോൾ ക്ലീൻ ചെയ്യണം അതിന് 1000 കൊടുക്കേണ്ടി വരും നമ്മുടെ സ്ഥലം പോകുന്നതിന് ഗുണമില്ല പൈസ ബാങ്കിൽ സുരക്ഷിതമാണ് ഇതിലെ പൈസ ഇല്ലാതെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെ ആകും
Total amount ethrayayi
ഞങ്ങൾക്ക് 3.75
ബിസിനസ് ചെയുന്ന ആൾ ബാങ്കിൽ ഇടില്ല അത് ബിസിനസിൽ ഇറക്കും അപ്പോൾ കുടുതൽ പൈസ കിട്ടും
Sammadhichu❤❤❤
🥰🥰
ടാപ്പ് പൂട്ടാൻ പോലും ശ്രദ്ധിക്കാത്തവർക്ക് കിണർ വെള്ളമാണ് നല്ലത് അതുപോലെ വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയാത്തവർ Solar വയ്ക്കട്ടെ!
വീട്ടിൽ 1 ac വെച്ചാൽ തന്നെ സോളർ ഉപയോഗിച്ചാൽ നല്ലത്.
സോളാർ എത്രയും നേരത്തെ ചെയ്‌താൽ അത്രയും നല്ലതായിരിക്കും ...വൈദ്യുത ചാർജ് വർദ്ധിക്കുന്നതിന് അനുസരിച്ച് സോളാർ ഉത്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കുന്നുണ്ട്...
👍👍
സോളാർ ഉത്പന്നങ്ങളുടെ വില കുറയത്തെ ഉള്ളു കൂടത്തില്ല.
@@tiju.j കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിലയിൽ ഒരുപാട് വർദ്ധനവ് ഉണ്ടായി ....
അവതരണം നന്നായിരുന്നു വക്കീൽ ആണെന്നു തോന്നുന്നു😊😊
Kindly share your solar company details / contacts
JRR sine solar pvt Ltd
9605335842
@@backtohome tks
ബിസ്സിനെസ്സ് പ്രൊമോഷൻ ആണെന്ന് മനസ്സിൽ ആയി. നന്നായി പ്രസന്റ് ചെയ്യ്തു. സോളാർ പാലിന്റെ പരമാവധി കാലയളവു 25 വർഷം. 2 ലക്ഷം മുടക്കി 25 വക്കുന്ന പാനലിന് 25 വർഷം കഴിയുമ്പോൾ മൂല്യം പൂജ്യം. ബാങ്കിൽ ഡെപ്പോസിറ്റിട്ടാൽ തുക എവിടെ ഉണ്ടാകുമല്ലോ?
രണ്ടാമത്തെ കാര്യം, പാനൽ വച്ചാലും ബോർഡിലേക്ക് ഒരു നിശ്ചിത തുക അടച്ചു കൊണ്ടിരിക്കണമല്ലോ? F D പലിശ നിരക്ക് നിങ്ങൾ പറഞ്ഞത് 6. 1%.
7.5--8 % കൂട്ടാം.
പിന്നെ പാനലിന്റെ പരിപാലന ചെലവ്, പഴക്കം മൂലം ഉണ്ടാകുന്ന ക്ഷമത കുറവ് എന്നിവ കൂടി കണക്കാക്കിയാലല്ലേ ലാഭ നഷ്ട കണക്കുകൾ കൃത്യ മാകുകയുള്ളു.
2ലക്ഷം ബാങ്കിൽ ഇട്ടാൽ 25 വർഷം കഴിയുമ്പോൾ 20000 രൂപയുടെ വാല്യൂ കാണും. Solar വെച്ചാൽ നമ്മുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാം
Must invest in OFF - GRID system. Don't go for ON-GRID
ഇത് സോളാറിന്റെ ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവ്ന്റെ ക്യാൻവാസിങ് മാത്രമാണ് കറവ പശുവിനെ വാങ്ങിയിട്ട് കറവ തീരുമ്പോൾ കൊടുക്കുന്ന പോലെ സോളാർ intotal മടത്തരമാണ്
❤❤❤❤❤
😍