ഒരു ലക്ഷം രൂപയുടെ തൊഴുക്കൂട് സെറ്റ് കണ്ടിട്ടുണ്ടോ🫨🫨

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @mngigu
    @mngigu 26 วันที่ผ่านมา +3

    Roopakoodu super ayittundetto chechi..ini athu kaanumthorum nammalum used aavum....alle....pinne pray cheythu tudangubolekkum kooduthal graceful aakum....❤❤

  • @nourinisthaqshereef2951
    @nourinisthaqshereef2951 25 วันที่ผ่านมา +1

    Wow supper aayitund.ippol aunty happy aayille💝💝💝👍👍👍

  • @ssu3092
    @ssu3092 26 วันที่ผ่านมา +5

    കർത്താവിന്റെ മുഖം എന്തൊരു ശാന്തത ആണ് ഞാനൊരു ഹിന്ദു ആണ് എന്നാലും ente വീട്ടിലും മാതാവും കർത്താവും ഉണ്ട് എന്റെ പൂജാമുറിയിൽ. സ്വപ്ന എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      ഒരുപാട് സന്തോഷം 🥰🥰🙏🙏🎊🎊🎊🫂🫂🫂💕💜💜💜

  • @lilaalexander5844
    @lilaalexander5844 25 วันที่ผ่านมา +2

    Beautiful selection of the Altar set up! All your Boys Have worked together, so blessed family

  • @vibinvarghese3263
    @vibinvarghese3263 26 วันที่ผ่านมา +3

    Roopakoodu super chechi 🙏🏻💞💞💞💞💞

  • @jayashreesudhakaran7863
    @jayashreesudhakaran7863 26 วันที่ผ่านมา +2

    Nalla bhangiyund Rupakoodu🙏🙏❤❤❤❤❤❤

  • @anuchristo
    @anuchristo 25 วันที่ผ่านมา +1

    Altar superb Swapna. Njanum husbandum last friday mattanchery vannirunu kuryachan nada yil prarthikan. Eppo a area vannalum swapnede karyam parayum. Hus vlog kanarilla but njan paranju ariyam. Swapnede veedum njangalku ariyam. Eppozhelum varanonundu. But njangal eppo vannalum late avum atha. Enikkum oru pug ondu 12 vayasakan pokunnu. Njan paranjittundu, avanu eyesight, hearing presnam ondu. Illannu thanne parayam. God bless you abd family

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  25 วันที่ผ่านมา

      പഗ്ഗ് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്👍🎊🥰🥰പാവം🫂🎊🥰🥰ഒരു ദിവസം കാണാം.. എവിടെ ആണ് വീട്

    • @anuchristo
      @anuchristo 25 วันที่ผ่านมา

      @veettukaaryangalbyswapna6940 swapna, njangal cochin anu. Kaloor

    • @anuchristo
      @anuchristo 25 วันที่ผ่านมา

      @veettukaaryangalbyswapna6940 cochin thanne, kaloor

  • @jomolsiby4443
    @jomolsiby4443 26 วันที่ผ่านมา +1

    ഒരു ചേട്ടായി ഈശോയെപ്പൊലെ ഇരിക്കുന്നു.❤❤

  • @aswathyakhitha
    @aswathyakhitha 26 วันที่ผ่านมา +1

    പപ്പക്ക് റൂബിയോടുള്ള സ്നേഹം 🥰🥰🥰🥰🥰 ഇന്നത്തെ വീഡിയോ ഒത്തിരി പേർക്ക് useful ആകും chechii🎉🎉എല്ലാം അടിപൊളി.....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา +1

      അതേ മോളെ നട നോക്കി നടക്കുന്നവർക്ക് പ്രയോജനമാകും 👍🥰

  • @visu808
    @visu808 23 วันที่ผ่านมา

    എന്തൊരു ഐശ്വര്യം ആണ് പൂജാ മുറി കാണാൻ🙏

  • @madonnaselva9580
    @madonnaselva9580 25 วันที่ผ่านมา

    Wow beautiful alter,the statues,cherubs, candles and the flower vase…👍👍👍

  • @Maninadam1946
    @Maninadam1946 26 วันที่ผ่านมา

    Orupadu sandosham chechi, ennu daivanugraham undavatte ❤️🙏

  • @SindhuKS-v6o
    @SindhuKS-v6o 26 วันที่ผ่านมา

    God bless your family ❤️

  • @sheebata8553
    @sheebata8553 26 วันที่ผ่านมา

    Alter സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ muslim ആണ് അത്യമായിട്ടാണ് alter ഇത്രയും കളക്ഷൻ കാണുന്നത് കടയിൽ പോയപ്പോൾ ഞങ്ങളെയും കൂടി കൊണ്ടുപ്പോയല്ലോ ചേച്ചി സൂപ്പർ ആണ്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      നിങ്ങളെ പോലെയുള്ള കുറെ പെർ ഉണ്ടാകും അതുകൊണ്ടാണ് ഒക്കെ ഞാൻ കാണിച്ചത് 🥰💕💕👍😅😅🫂❤️❤️

  • @shebashanto751
    @shebashanto751 26 วันที่ผ่านมา +2

    Alter superayindu✨️👌

  • @sumirobin2842
    @sumirobin2842 25 วันที่ผ่านมา

    Chechi nannayitundu 😊God bless you all

  • @susyp2984
    @susyp2984 24 วันที่ผ่านมา

    Rupakkude nannayirikkunnu orupad nalayi vanganam ennukaruthunnu❤

  • @sanyjos8318
    @sanyjos8318 24 วันที่ผ่านมา

    Nice 🙏❤

  • @nirmalasivadas8453
    @nirmalasivadas8453 26 วันที่ผ่านมา +1

    എടാ........ Ruupakuudu സൂപ്പർ 👌👌👌👌❤️❤️🙏🙏 റിച്ചാർഡ് മോൻ്റെ സെലക്ഷൻ 👌👌 എല്ലാ രൂപഗ്ങൾക്കും നല്ല ഐശ്വര്യം🙏🙏🙇🙇 എടാ പിന്നെ എൻ്റെ ഒരു തോന്നൽ മാത്രമാണ്, നേരിട്ട് കാണുമ്പോൾ ചിലപ്പോൾ അങ്ങനെ അല്ലായിരിക്കും മാതാവിൻ്റെ സ്ഥാനത്ത് പിതാവും, പിതാവിൻ്റെ സ്ഥാനത്ത് മാതാവും ആണെങ്കിൽ കുറച്ചുകൂടി സെറ്റ് ആകും എന്നൊരു തോന്നൽ, എനിക്ക് തോന്നിയത് പിതാവിന് ഇടതു വശത്തേക്ക് കൂടുതൽശ്രദ്ധയും മാതാവിന് വലതു വശത്തേക്ക് കൂടുതൽ ശ്രദ്ധയും പോലെ തോന്നി. ചിലപ്പോൾ എൻ്റെ തോന്നൽ ആയിരിക്കാം അതു , ഞാൻ പറഞ്ഞത് തെറ്റായെങ്കിൽ ക്ഷമിക്കണേ .....🙏🙏🙏🙏🙏🙇🙇🙇🙇🙇🙇❤️❤️❤️❤️🥰🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  25 วันที่ผ่านมา

      അതാണ് അതിൻ്റെ സ്ഥാനം..ഇല ഇടുന്ന പോലെ നാക്ക് ഇടത്തേക്ക് അല്ലേ എന്ന പോലെ👍🥰🥰🫂💜💙💚💙💙

  • @swissreethass5392
    @swissreethass5392 26 วันที่ผ่านมา

    രൂപ കൂട് വളരെ വളരെ വളരെ വളരെ ഇഷ്ടമായി ❤❤❤❤❤❤❤❤❤❤

  • @gigitony4170
    @gigitony4170 26 วันที่ผ่านมา

    Aunty , Beautiful ❤God bless you 🙏🥰

  • @sujayapunnackal1242
    @sujayapunnackal1242 26 วันที่ผ่านมา

    Hi. Swapna. Nalla Divya Prakashavalyamaya Roopakoodu. Best selection. Karthavinte anugraham ippozhum eppozhum Ningalkundayirikkatte. God Bless you all. Rubykuttikkum nalla santhoshanu. ❤👍💕

  • @shinynelson9964
    @shinynelson9964 26 วันที่ผ่านมา

    Well planned altar🎉❤ st. Joseph is serious Like pappa😅 good that all children were there while setting

  • @veenakpveenakp7486
    @veenakpveenakp7486 24 วันที่ผ่านมา

    സൂപ്പറായിട്ടുണ്ട് 👍👍👍👌💕🙏

  • @xxtenllj
    @xxtenllj 26 วันที่ผ่านมา

    Chechi super ayittundu❤❤

  • @Masters16g
    @Masters16g 26 วันที่ผ่านมา

    ഹായ് സ്വപ്ന..
    ശുഭദിനം ...
    🌹🌹🌹
    സൂപ്പർ..
    സ്വപ്നയുടെ സന്തോഷം വാക്കുകളിൽ നിറഞ്ഞുനില്‍
    ക്കുന്നു...🏆🏆🏅🏅😀😀😇😇
    റൂബി 🐩🐩🐩
    സ്നേഹത്തോടെ ...🏆🏆🏆🥰🥰🥇🥇🥧🥧🥉🥉😍😍😀😀😇😇👍👍🍪🐩🐩🌷💐👌👌

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา +1

      അതേ സൂസൻ ഒരു മാസമായി കാത്തിരിക്കുന്നു🥰🥰💖🫂

  • @richardsbenjamin419
    @richardsbenjamin419 26 วันที่ผ่านมา

    Chechi superb aayittundu.especially that angels❤❤❤❤

  • @sheelacheriyan4500
    @sheelacheriyan4500 25 วันที่ผ่านมา

    Roopakoodu നന്നായിട്ടുണ്ട്.കടയുടെ പേര് അറിയാൻ കഴിഞ്ഞതിൽ നന്ദി.

  • @salygonsago2012
    @salygonsago2012 25 วันที่ผ่านมา

    Hai swapna ,dress link tharumo❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  25 วันที่ผ่านมา

      Take a look at this Russian Women A-line Multicolor Dress on Flipkart
      dl.flipkart.com/s/8!0t3IuuuN

  • @mariyammaissac2628
    @mariyammaissac2628 26 วันที่ผ่านมา +2

    Good morning chechy ❤❤❤m❤❤💕💕💞🌹

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 26 วันที่ผ่านมา +1

    So divine swapna 🎉🎉🎉

  • @priyabyju
    @priyabyju 26 วันที่ผ่านมา

    Nalla bangiyulla aishwaryam ulla roopakoodu 😊. Super selection. 👍

  • @sarithak6760
    @sarithak6760 26 วันที่ผ่านมา +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ സൂപ്പർ രൂപക്കൂട് 🙏❤️🥰

  • @Josmi29-sj
    @Josmi29-sj 26 วันที่ผ่านมา

    രൂപക്കൂട് ഒന്നും പറയാനില്ല.... ബൈബിൾ കൂടി വന്നപ്പോൾ perfection നുമായി❤❤🎉🎉

  • @krishnahari7807
    @krishnahari7807 14 วันที่ผ่านมา

    Superb

  • @lijiliji1311
    @lijiliji1311 25 วันที่ผ่านมา

    🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  24 วันที่ผ่านมา +1

      ലിജിയെ 🥰🥰🎊🎊

    • @lijiliji1311
      @lijiliji1311 24 วันที่ผ่านมา

      @veettukaaryangalbyswapna6940 തിരക്കായി പോയി ചേച്ചി ❤

  • @beenajoshi9882
    @beenajoshi9882 26 วันที่ผ่านมา

    Roobhakkood valare ishtappettu. Richardinte selection super.

  • @jyothyrajaram3087
    @jyothyrajaram3087 26 วันที่ผ่านมา

    Wait cheytha vid❤❤❤❤❤❤❤❤. So nice

  • @bettyjohn9158
    @bettyjohn9158 25 วันที่ผ่านมา +2

    Super👍പറയാതിരിക്കാൻ vayyyaa ❤️❤️അത്രയും super 👍yeshuappachan നല്ല ഭംഗി 🥰🥰

  • @omanarajan4828
    @omanarajan4828 25 วันที่ผ่านมา

    Super ❤🙏🥰👍🙏🙏

  • @jithinmohan2092
    @jithinmohan2092 26 วันที่ผ่านมา

    Altar nannayittundu
    ❤❤❤❤❤

  • @reenajose7609
    @reenajose7609 26 วันที่ผ่านมา

    Super ayitund statues and altar ❤❤❤othiri ishtemayi ❤❤❤inethe video 🎉🎉🎉

  • @Sindhu-jacob
    @Sindhu-jacob 26 วันที่ผ่านมา

    Hi chechi super 🙏❤️

  • @lekhajayan1657
    @lekhajayan1657 26 วันที่ผ่านมา

    Superchechikutty

  • @rubykurian761
    @rubykurian761 26 วันที่ผ่านมา

    Roopakoodu super ❤

  • @ajitharavindran8817
    @ajitharavindran8817 26 วันที่ผ่านมา

    Hi good morning, Adipoli 👌👌👌,വിചാരിച്ച പോലെ കാര്യം നടന്നതിത് സന്തോഷം 🙏🙏, റൂബി ഹായ് 🥰🥰🥰 ❤️

  • @rasiyaph1741
    @rasiyaph1741 26 วันที่ผ่านมา

    Good.morning.swapna😘😘😘😘❤❤❤pappa

  • @reenajose7609
    @reenajose7609 26 วันที่ผ่านมา

    Good morning dear 🎉❤Altar ❤❤❤

  • @Bindu-x1d
    @Bindu-x1d 26 วันที่ผ่านมา

    രൂപക്കൂട് സൂപ്പറായിട്ടുണ്ട് 🙏❤️❤️❤️

  • @Kunjiveedu
    @Kunjiveedu 26 วันที่ผ่านมา

    Hai chechi altar super❤️❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 26 วันที่ผ่านมา

    Hai Swapna Altar super aayittundu, oppozhaany hallinu oru vibe vannath. Papayude selection👌. Ini vejerippukazhinjal, vlog start chaiyyanath Alter kaanichittu aayirikane🙏. Christmas Newyearinum kuttikal ellavarum ullathkundubsuperaayirikumallo. 🥰🥰🥰🥰Rubyk entha oru gama🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      എല്ലാവരും ഉണ്ടാകും.👍🫂🥰🥰🥰🥰🫂🫂🫂ഒരുപാട് സന്തോഷം 🥰🫂🫂

  • @Inkis_Recipes.
    @Inkis_Recipes. 26 วันที่ผ่านมา

    Hai Chechi Goodafternoon 😊❤️❤️❤️😍🥰🥰
    ഇന്ന് ഈ വീഡിയോ ഒത്തിരി സന്തോഷത്തോടെ ആണ് കാണുന്നത്. പുതിയ രൂപക്കൂട് ഒരുപാട് ഇഷ്ടപ്പെട്ടു. ❤❤❤❤❤️❤️ ശനി വീഡിയോ ഇല്ലാത്തപ്പോഴേ തോന്നി രൂപക്കൂട് വാങ്ങാൻ പോയി കാണും എന്ന്. മുന്നേ ചേച്ചി വിഡിയോയിൽ പറഞ്ഞിരുന്നല്ലോ.ഒത്തിരി ഇഷ്ടപ്പെട്ടു. 👍❤️❤️❤️ ഇവിടെ കുറേ കടകളിൽ ഇത് കണ്ടിട്ട് ഉണ്ട്. അത് ഒക്കെ കണ്ട് ഞാൻ ഇഷ്ടപ്പെടാറുണ്ട്.😊 ഞാൻ ഒരു ഹിന്ദു ആണെകിലും എനിക്ക് ഈ വക കാര്യങ്ങൾ അറിയാനും കാണാനും ഇഷ്ടമാ.😊😍😍 അതുകൊണ്ട് ഇവിടെ ഷോപ്പിൽ എന്തേലും ആവശ്യത്തിന് പോയാൽ ഞാൻ ഇത് ഒക്കെ കണ്ട് ആസ്വദിക്കാറുണ്ട്.😊😊👍👌👌👍👍❤️❤️ സൂപ്പർ സെലെക്ഷൻ. റീചാർഡേ മോനെ സൂപ്പർ സെലെക്ഷൻ. 👍👌👌 വാട്ടർ മെട്രോ അടിപൊളി.😊 ❤️❤️❤️ അതിൽ കയറിട്ട് ഇല്ല. 👌❤️😊 സൂപ്പർ വീഡിയോ 😊❤️❤️ കുറെ ദിവസം ആയി കാണാൻ ആഗ്രഹിച്ച വീഡിയോ 😊
    റൂബി ❤️❤️❤️❤️❤️😊
    ക്രിസ്തുമസ് ഒരുക്കങ്ങകൾ കാണാൻ വേണ്ടി വെയ്റ്റിംഗ്.
    ആ 2 ഇൻഡോർ പ്ലാന്റ് വെച്ചപ്പോൾ കൂടുതൽ ഭംഗി. 👍👍👍👌👌❤️❤️❤️
    സൂപ്പർ വ്ലോഗ് ❤️❤️❤️😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา +1

      ഇത് വായിച്ചപ്പോ ചേച്ചിക്കും സന്തോഷം മോളെ..😅❤️🫂🫂💕💕🥰🥰🥰വറുത്തരച്ച കോഴി വെച്ചത് പുതിയ ഇൻഡസ് വാലി പാത്രം 😅👍💖💖വീഡിയോ ഒക്കെ സൂപ്പർ..ഇപ്പൊ വീണ്ടും ചേച്ചിക്ക് നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി😅🥰🥰💕

  • @swapna321
    @swapna321 26 วันที่ผ่านมา

    Valare nannayitundu chechy mummy🙏❤️epol positive vibe kudi👍👌

  • @vaheedaas8513
    @vaheedaas8513 26 วันที่ผ่านมา

    Nalla രൂപക്കൂടു... ♥️♥️🥰🥰

  • @Raji_Anilkumar
    @Raji_Anilkumar 26 วันที่ผ่านมา

    Hi chechikutty adipoli video's ❤❤❤roopakoodu super🙏🙏🙏🎊🎊👏👏👏

  • @VRshadeandcolour
    @VRshadeandcolour 26 วันที่ผ่านมา

    Good morning Aunty ❤

  • @remyasineesh-xr2uu
    @remyasineesh-xr2uu 26 วันที่ผ่านมา

    Altar super ❤❤❤❤❤❤

  • @minit5877
    @minit5877 26 วันที่ผ่านมา

    Altar നന്നായിട്ടുണ്ട് 🎉

  • @remanizacharias2042
    @remanizacharias2042 26 วันที่ผ่านมา

    Good morning, swapana ❤❤🥰

  • @divyanob7152
    @divyanob7152 26 วันที่ผ่านมา

    Good morning swapnechiiii 🥰🥰🥰

  • @neethusachin5590
    @neethusachin5590 26 วันที่ผ่านมา

    Hi Dear chechi... hw r u? Ellavarkkum sukam alle? (Altar❤) Adipoli..👌👌👌 Ellavareyum orumichu kandathil santhosham..
    Regards to Pappa, RRR and Rubi kutti and to Chechi kutti.
    Advance Merry Christmas n Happy New Year🎉🎉🎉🎉🎉🎉

  • @beena-ik1ig
    @beena-ik1ig 26 วันที่ผ่านมา

    Good morning chechi kutty Alter 👍🙏🙏🙏♥️♥️♥️🐶♥️♥️

  • @alansworld7014
    @alansworld7014 26 วันที่ผ่านมา

    രൂപക്കൂട് nannayittundu🙏🙏🥰

  • @Elijah-kj6dw
    @Elijah-kj6dw 26 วันที่ผ่านมา +1

    ചേച്ചി ബോട്ടിൽ candle. ഉണ്ട് നല്ലസ്മെൽ കിട്ടും

  • @rajanibabu2156
    @rajanibabu2156 26 วันที่ผ่านมา

    Hai chechi good morning 😊😊

  • @Parvathyammu123
    @Parvathyammu123 26 วันที่ผ่านมา

    Good morning ❤❤❤❤❤chechi 😅

  • @vijianil0773
    @vijianil0773 26 วันที่ผ่านมา

    ❤❤❤❤❤swapna

  • @renjuarun2276
    @renjuarun2276 26 วันที่ผ่านมา

    Good morning ചേച്ചി ❤️

  • @mollyjose1212
    @mollyjose1212 26 วันที่ผ่านมา

    Good morning Swapnakutty....

  • @binduashokan1847
    @binduashokan1847 26 วันที่ผ่านมา

    Hai swapna❤️

  • @padmaks7347
    @padmaks7347 25 วันที่ผ่านมา

    Pappa ready with screwdriver😊

  • @prameelagvarma4385
    @prameelagvarma4385 26 วันที่ผ่านมา

    Good morning chechi ❤

  • @rasiyaph1741
    @rasiyaph1741 26 วันที่ผ่านมา

    Super.ayitt.swapna.ishttay

  • @LIFEARCHANA
    @LIFEARCHANA 21 วันที่ผ่านมา

    രൂപക്കൂട് കൊള്ളാം അടിപൊളി പക്ഷേ രൂപങ്ങളിൽ എനിക്ക് എയ്ഞ്ചൽസിനെ മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ imported രൂപങ്ങൾക്ക് ഒരു ഒറിജിനാലിറ്റി ഇല്ലാത്തതുപോലെ thonni, face കൂടുതൽ ഒരു ഐശ്വര്യം തോന്നുന്നത് നമ്മുടെ നാട്ടിലെ രൂപങ്ങൾക്ക് തന്നെയാണ് .

  • @dineshpai6885
    @dineshpai6885 26 วันที่ผ่านมา

    Hi Swapnachechi Good morning 🙏🌹❤️ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @Loki-i5t
    @Loki-i5t 26 วันที่ผ่านมา

    Hloo
    Chechiii front load nte cover nte link ayakamooo 😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  25 วันที่ผ่านมา

      Take a look at this SWASTIK Front Loading Washing Machine Cover on Flipkart
      dl.flipkart.com/s/8C4!JAuuuN

  • @mollyjose1212
    @mollyjose1212 26 วันที่ผ่านมา

    രൂപക്കൂടൂ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ...എല്ലാ statues bless ചെയ്യണം. എന്നാലേ ആ holiness ഉണ്ടാവൂ. ഈ msg അയച്ചു കഴിഞ്ഞാണ് നിങ്ങൽ വെഞ്ചരിക്കുന്ന കാര്യം പറഞ്ഞത് കേട്ടത്.Very good video. Othiri snehathode ❤❤❤

  • @beenajoshi9882
    @beenajoshi9882 26 วันที่ผ่านมา

    Good morning swopna

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 26 วันที่ผ่านมา

    ചേച്ചി,
    ക്രിസ്മസിന്റെ ഒരുക്കങ്ങൾ തുടങ്ങി അല്ലെ. കാണുമ്പോൾ സന്തോഷം.
    മാതാവിന്റെ രൂപം കളർഉള്ളത് തന്നെയാണ് നല്ലത് എന്ന് എനിക്കും തോന്നി. മാതാവ് എന്ന് പറയുമ്പോൾ മനസ്സിൽ തോന്നുന്നത് ഇങ്ങനെ ആണല്ലോ.( എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ കേട്ടോ.)
    anyway advance Happy X'mas 🎉🎉🎉🎉🎉

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      എനിക്കും കളർ തന്നെയാണ് മോളെ ഇഷ്ട്ടം🥰💖💖

  • @shameemaCmk
    @shameemaCmk 26 วันที่ผ่านมา

    എനിക്ക് ഇതു ഒക്കെ പുതിയ അറിവ് ആണ് ചേച്ചി, രൂപക്കൂടു 😊✨

  • @AnilKumar-xx5yo
    @AnilKumar-xx5yo 26 วันที่ผ่านมา

    Good morning swapna

  • @sudanisudevan8433
    @sudanisudevan8433 26 วันที่ผ่านมา

    Hiiii swapna kuttyyyy ❤❤❤❤

  • @jophybabu8647
    @jophybabu8647 26 วันที่ผ่านมา

    Hai chechyyy 💞💞

  • @shylajamanimn7992
    @shylajamanimn7992 26 วันที่ผ่านมา

    🙏🙏🙏🥰

  • @linchulinchuvasudevan3805
    @linchulinchuvasudevan3805 26 วันที่ผ่านมา

    Chechi, red and orange colour plastic bowl evide ninnu vangi athinte rate, size parayamo

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      മിക്സിംഗ് ബൗൾ എന്ന് flip കാർട്ടീൽ സെർച്ച് ചെയ്ത് നോക്ക്

  • @bindhuhari1120
    @bindhuhari1120 26 วันที่ผ่านมา

    Hai Swapna, super vlog. രൂപക്കൂട് super. അടിയിൽ ബുഷ് വച്ചാൽ തറ ഒരയാതിരിക്കും.

  • @shinysuresh637
    @shinysuresh637 26 วันที่ผ่านมา

    രൂപ കൂട് അടിപൊളി ആയല്ലോ 👍🏻👍🏻. എനിക്ക് ഒരു photo എടുക്കാൻ പാകത്തിൽ നല്ലപോലെ ഒന്നു കാണിക്കാമോ.

  • @lekshmijnair5070
    @lekshmijnair5070 26 วันที่ผ่านมา

    🙏🙏🙏

  • @sinuj311
    @sinuj311 26 วันที่ผ่านมา

    Hi swapna ❤

  • @jollycleetus1290
    @jollycleetus1290 26 วันที่ผ่านมา

    St.Francis Assisi Cathedral...Nithyasahaya Mathavinte Palli.

  • @annastephen9875
    @annastephen9875 26 วันที่ผ่านมา

    ഇന്നത്തെ vdo ഒരുപാട് സന്തോഷം തന്നു..... Altar ഉഗ്രൻ ആയി കൊച്ചേ......
    Jesus ന്റെ ഇത്തരം status വീടുകളിൽ വെക്കാൻ പാടില്ല.... അത് പള്ളികളിൽ മാത്രം വെക്കാൻ പാടുള്ളു എന്നും വീടുകളിൽ തിരുഹൃദയത്തിന്റെ ഫോട്ടോ ആണ് വെക്കേണ്ടത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.... എന്തുകൊണ്ടാണ് അങ്ങനെ പാടില്ലാത്തത് എന്ന് അറിയില്ല.....ഞങ്ങളുടെ പള്ളിയിൽ ഏതോ ഒരു വിശേഷവസരത്തിൽ പ്രസംഗത്തിൽ പുറത്തു നിന്നും വന്ന ഒരു അച്ചൻ പറഞാണ് ഈ കാര്യം ആദ്യമായി കേട്ടത്..... പിന്നെ അമ്മിച്ചിയുടെ അനിയത്തിയുടെ house warming ന് ഇതുപോലെ statu എടുക്കാൻ പോയപ്പോ കന്യാസ്ത്രീ ആയ aunty യുടെ മോള് അത് എടുക്കാൻ സമ്മതിച്ചില്ല.... വീട്ടിൽ ഇങ്ങനെയുള്ള രൂപം വെക്കാൻ പാടില്ല എന്ന് പറഞ്ഞു....
    മാതാവിന്റെയും യൗസേപ്പിതാവിന്റെയുമൊക്കെ രൂപം വെക്കാം പക്ഷേ Jesus ന്റെ രൂപം വെക്കാൻ പാടില്ല എന്ന് പറഞ്ഞു.......
    അവിടെ വച്ചതിനു കുറ്റമായി പറഞ്ഞതല്ല ട്ടാ കൊച്ചേ....

  • @bindhuharilal4151
    @bindhuharilal4151 26 วันที่ผ่านมา

    ❤️❤️❤️❤️

  • @yamunavijayan7460
    @yamunavijayan7460 25 วันที่ผ่านมา

    Sooper ആയി

  • @nima639
    @nima639 26 วันที่ผ่านมา

    Alter super ❤

  • @anilar7849
    @anilar7849 26 วันที่ผ่านมา

    Roopakoodu🙏🏻 fixing, ppa & Son's team✌work, ruby 🐕😊

  • @soumyaanil5238
    @soumyaanil5238 26 วันที่ผ่านมา

    നന്നായിട്ടുണ്ട്❤❤

  • @AnuAnu-yx5kg
    @AnuAnu-yx5kg 26 วันที่ผ่านมา

    Checheeee❤❤❤

  • @sathyasworld1546
    @sathyasworld1546 26 วันที่ผ่านมา

    👌

  • @DhanyaPV-yv4js
    @DhanyaPV-yv4js 26 วันที่ผ่านมา +19

    Altar സൂപ്പർ ചേച്ചികുട്ടി 🥰👌🏽🙏🏽.. ഒരു അഭിപ്രായം പറഞ്ഞോട്ടെ ചേച്ചിയെ.. Holy Bible ഒരു വെള്ള towel പുതിയത് മേടിച്ചു വിരിച്ചു അതിൽ വെക്കുന്നതാണ് നല്ലത്... വി. ഗ്രന്ഥം വെറുതെ വെക്കുന്നത് ഞാൻ ചെയ്യാറില്ല... മേശപ്പുറത്തു വായിക്കാൻ വെച്ചാൽ പോലും ഒരു book എങ്കിലും വെച്ചിട് അതിനു മേലെ വെക്കുള്ളു..വി. ബൈബിൾ നു മേലെ ജപമാല പോലും വെക്കില്ല ഞാൻ 🙏🏽വചനം ദൈവം ആണ് 🙏🏽ഇതു എന്റെ വിശ്വാസവും അഭിപ്രായവും ആണ് കേട്ടോ.. 🙏🏽

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  26 วันที่ผ่านมา

      God bless you മുത്തെ 🎊🥰💖💖🫂💖

    • @suniljose173
      @suniljose173 25 วันที่ผ่านมา +1

      Chechi ബൈബിൾ ഞങ്ങൾ തുറന്നു വയ്ക്കാറില്ല

  • @seenapaulson7122
    @seenapaulson7122 26 วันที่ผ่านมา

    Super aakiyallo