ഇന്നത്തെ എന്റെ ഉച്ചയൂണിന്റെ കറികൾ😋| fishcurry | payaruppery | fishfry | chakkakoottan

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 116

  • @faizalkabeer
    @faizalkabeer 9 หลายเดือนก่อน

    Mouthwatering and delicious ചക്ക പുഴുക്ക് and മീന്‍ കറി preperation.. Super loved it

  • @ashnafrancis6126
    @ashnafrancis6126 9 หลายเดือนก่อน +1

    Cooking cheyyumbol kitchen athikam mosham aakathe cook cheyyunne engane aanennu oru video cheyyamo? kitchen clean aayi maintain cheyyunnathine kurichu

  • @shereenasheri7161
    @shereenasheri7161 9 หลายเดือนก่อน +1

    ഇങ്ങനെ ഒരു ചക്ക റെസിപ്പി ആദ്യം ആയി കാണുന്നു. ഉണ്ടാക്കി നോക്കണം. 👍🏼

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน +1

      Undaki nokeet parayanam tto❤️

    • @shereenasheri7161
      @shereenasheri7161 9 หลายเดือนก่อน

      @@lifestylewithshebi6997 ഉണ്ടാക്കിട്ടോ. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @habeebashaji
    @habeebashaji หลายเดือนก่อน

    Hi,,ഞാൻ ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്,,ഒരു പാട് ഇഷ്ടമായി,, subscribum ചെയ്തു

  • @rsn61252
    @rsn61252 9 หลายเดือนก่อน +1

    In PTA district we called Kuzha chakka and varekka chakka

  • @priyavijesh9943
    @priyavijesh9943 5 หลายเดือนก่อน

    രണ്ടു ദിവസം മുൻപ് ആണ് video ആദ്യമായി കണ്ട് subscribe ചെയ്തത്. ശേഷം continues ആയി കുറെ വീഡിയോസ് കണ്ടു ട്ടോ...
    വളരെ natural ആയ അവതരണം....👌

  • @geethakumarig238
    @geethakumarig238 9 หลายเดือนก่อน +8

    ആദ്യ മായിട്ടാണ് വീഢീയോ കണത് ഒരു പാട് ഇഷ്ടം ആയി ഇനി ഓരോ ന്നായി കണ്ടോണ്ടിരിക്കുവ സൂര്യൻ നന്നായി പഠിക്കുന്ന കുട്ടിയാണ് അല്ലേ, ചേട്ടായി എവിടെ വർക്ക് ചെയ്യുന്നു, സ്റ്റെബി ക്ക് ജോലി യുണ്ടോ, വീട് സൂപ്പർ ❤❤❤❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน +1

      ❤️❤️സൂര്യൻ നന്നായി പഠിക്കുന്നുണ്ട്. Hus business ആണ്. ഞാൻ resign ചെയ്തു 5 months before

  • @habeebashaji
    @habeebashaji หลายเดือนก่อน

    നിങ്ങൾ എവിടെയാ സ്ഥലം,, ഞങ്ങളും ഇവിടെ പുതിയാപ്ല കോര എന്നാണ് പറയുന്നത്

  • @Meenu-h6w
    @Meenu-h6w 6 หลายเดือนก่อน +1

    Subcribe cheythu💕
    nice വീഡിയോ
    അടുക്കും ചിട്ടയും 👌👌👌👌
    ഫ്രിഡ്ജ് ൽ greenchilli വച്ചിരിക്കുന്ന വൈറ്റ് ബോക്സ്‌ ന്റെ ലിങ്ക് pls

    • @lifestylewithshebi6997
      @lifestylewithshebi6997  6 หลายเดือนก่อน

      Thank you🥰❤️. Amazon link:www.amazon.in/dp/B0BQZ25WQX/ref=cm_sw_r_as_gl_api_gl_i_dl_SAZ640RAGNY37SZGDGKC?linkCode=ml2&tag=lifestylew055-21

  • @mayasreedha700
    @mayasreedha700 9 หลายเดือนก่อน

    Njn 2,3,video first ayi kandu.chaka ingane vekunne adhyamayi kanuva super

  • @jinichinju1076
    @jinichinju1076 9 หลายเดือนก่อน

    Hai shebi chechi... Sugano videos ellam super ❤❤

  • @mr.krishgaming138
    @mr.krishgaming138 9 หลายเดือนก่อน

    Jamshi ye anukarikkayano

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน +3

      Aaranu ee jamshi? Link or channel name thannal njn kand nokam

  • @banu101
    @banu101 9 หลายเดือนก่อน

    Inghale nadu eada

  • @sarathr5117
    @sarathr5117 9 หลายเดือนก่อน

    Mathi meenum Manthal meenum clean cheyyunna video onn detail ayitt upload cheyyo chechi

  • @bagyalakshmi3531
    @bagyalakshmi3531 9 หลายเดือนก่อน +1

    Mokkula sarees adipoli ❤ saree eadukan pogumpo kanikane❤

  • @sreelakshmiabhilash1798
    @sreelakshmiabhilash1798 8 วันที่ผ่านมา +1

    Verity meen curry❤

  • @gguitarcrazyy
    @gguitarcrazyy 5 หลายเดือนก่อน

    Ee payaru technique kollaalo..

  • @jincyjolly4993
    @jincyjolly4993 9 หลายเดือนก่อน

    You are so simple . l like this simplicity.

  • @jenyjegesh4639
    @jenyjegesh4639 9 หลายเดือนก่อน +1

    Chechi.... Place evidaa,?

  • @mirasunith
    @mirasunith 9 หลายเดือนก่อน

    Ente shebii…engane kothipikathee…chakka kanditte thannae karachil varunnu…jackfruit oru vikaram aane…hehe…Shebi ee jackfruit ripe aayiitte chakavaratti aakan nallathaa…nalla taste aaa

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน +1

      oru divasam ingot varu. Ellam kazhikam❤️

    • @mirasunith
      @mirasunith 9 หลายเดือนก่อน

      Thz jackfruit recipe first time aa kanunnae…eni kitumpol engane indakki nokkam Shebi…

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      @mirasunith 🥰🥰

  • @sarathr5117
    @sarathr5117 9 หลายเดือนก่อน +1

    Super Chechi

  • @deeptilalu5201
    @deeptilalu5201 9 หลายเดือนก่อน

    Adipoli videos. Inspiration ayyi veetil saree udkkan 😊

  • @bindukalady7709
    @bindukalady7709 9 หลายเดือนก่อน

    Hai ഷെബി 🥰എനിക്കും പച്ച ചക്ക വേണം 😍

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      കാടാമ്പുഴയിലേക്ക് വരൂ 😄

  • @soumyaraneesh
    @soumyaraneesh 9 หลายเดือนก่อน

    എനിക്കു ഇഷ്ടം ❤

  • @ShijithKd
    @ShijithKd 9 หลายเดือนก่อน +1

    Eee chudu kalathu anganeya chechi daily sary use cheyyunnath churidar alle daily usinu nallathu kanan nalla rasamund, sary akumbol nalla matured ayi thonnum allathapol cherupam kuttikale pole thonnum

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      😄😄ആണല്ലേ . ഞാൻ എല്ലാ തരം ഡ്രെസ്സും use ചെയ്യും. സാരി കോട്ടൺ മാത്രേ ഉടുക്കാറുള്ളു വീട്ടിൽ

  • @suryakrishna5615
    @suryakrishna5615 9 หลายเดือนก่อน

    കൂഴ ചക്ക എന്നാ പറയണ.ഞങ്ങളുടെ നാട്ടിൽ

  • @anupamapurushothaman09
    @anupamapurushothaman09 9 หลายเดือนก่อน

    മീൻ നന്നാക്കുന്ന story super 😂😂😂😍😍😍🥰

  • @neerajaravi7048
    @neerajaravi7048 9 หลายเดือนก่อน

    Hi ചേച്ചി സുഖമാണോ

  • @BEENASANTHOSH-b5n
    @BEENASANTHOSH-b5n 9 หลายเดือนก่อน +1

    Adipoli

  • @richu8675
    @richu8675 6 หลายเดือนก่อน

    Veetil sariyano edanath

    • @lifestylewithshebi6997
      @lifestylewithshebi6997  6 หลายเดือนก่อน

      സാരിയും എല്ലാ തരം ഡ്രസ്സുകളും use ചെയ്യും. കോട്ടൺ നൈറ്റി ഒഴികെ 😄

  • @muralichandu7241
    @muralichandu7241 9 หลายเดือนก่อน

    സുപ്പറായിട്ടുണ്ട്ട്ടോ

  • @kasisworld1609
    @kasisworld1609 6 หลายเดือนก่อน +1

    Shebi chechy,mon personal tr വെച്ച് tuition kodkunna അവരുടെ no onnu tharwo? My 7th std son ഇത്ര കാലം മലയാളം പഠിച്ചിട്ട് പെട്ടെന്ന് Sanskrit ലേക്ക് changithu.എനിക് അത് പറഞ്ഞ് kodkaan അറിയില്ല.so,plzz

    • @lifestylewithshebi6997
      @lifestylewithshebi6997  6 หลายเดือนก่อน +1

      +91 9072000892, +91 90722 25678 ഇതാണ് അവരുടെനമ്പർ

    • @kasisworld1609
      @kasisworld1609 6 หลายเดือนก่อน

      @@lifestylewithshebi6997 thank u,love u dear........

  • @anilani2683
    @anilani2683 9 หลายเดือนก่อน

    .Super
    Cooking. ..

  • @sheeba8507
    @sheeba8507 9 หลายเดือนก่อน

    Supper❤❤❤❤.njagade evidokke koozhachakka ennuparayum.egane njan vechuttilla.trycheyyam da❤❤❤❤❤❤❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      ഉണ്ടാക്കി നോക്കീട്ട് അറിയിക്കു ❤️

    • @sheeba8507
      @sheeba8507 9 หลายเดือนก่อน

      @@lifestylewithshebi6997 ok

  • @kissymolk9663
    @kissymolk9663 หลายเดือนก่อน

    Use scissors

  • @mediaennathespecial2404
    @mediaennathespecial2404 5 หลายเดือนก่อน

    ഇത് handloom saree ano എവിടുന്നാണ് വാങ്ങുന്നത്? Rate

    • @lifestylewithshebi6997
      @lifestylewithshebi6997  5 หลายเดือนก่อน

      കോട്ടൺ സാരി. പല shops ൽന്നായി വാങ്ങിക്കുന്നതാണ് rate ഓർമ്മയില്ലെടാ

    • @mediaennathespecial2404
      @mediaennathespecial2404 5 หลายเดือนก่อน

      @@lifestylewithshebi6997 🥰🥰🥰

  • @priyavijesh9943
    @priyavijesh9943 5 หลายเดือนก่อน

    രണ്ടു ദിവസം മുൻപ് ആണ് video ആദ്യമായി കണ്ട് subscribe ചെയ്തത്. ശേഷം continues ആയി കുറെ വീഡിയോസ് കണ്ടു ട്ടോ...
    വളരെ natural ആയ അവതരണം....👌
    All the best 👍

  • @SwethaDas-yr2bp
    @SwethaDas-yr2bp 9 หลายเดือนก่อน

    I love raw Jackfruit curry....

  • @rasnashijith5386
    @rasnashijith5386 หลายเดือนก่อน

    🥰

  • @soumyaraneesh
    @soumyaraneesh 9 หลายเดือนก่อน

    From കൊല്ലം

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 9 หลายเดือนก่อน

    പാവം ചേട്ടൻ ചക്ക മുറിക്കുന്നത്😂 എന്തായാലും ചക്ക റെഡിയാക്കി തന്നില്ലേ😊 മീൻ കറി ചക്കക്കൂട്ടാൻ പയർ തോരൻസൂപ്പർ❤ പിങ്ക് സാരി 👌👌👌

  • @manjumurali5736
    @manjumurali5736 9 หลายเดือนก่อน

    ചപ്പാത്തിയുണ്ടാക്കുന്ന പലക തന്നെയാണോ അറിയാനും..🥰

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      ❤️അതെ. ഒരു sideil മാത്രം അരിയും

  • @seenarajeesh8764
    @seenarajeesh8764 9 หลายเดือนก่อน

    Super👍

  • @Pqr771
    @Pqr771 9 หลายเดือนก่อน

    ❤❤❤❤

  • @sujadevi.p8016
    @sujadevi.p8016 9 หลายเดือนก่อน

    ❤❤❤🎉👌

  • @NabeelaV
    @NabeelaV 9 หลายเดือนก่อน

    നിങ്ങളുടെ ചെടി കാണിക്കു ❤

  • @bindukalady7709
    @bindukalady7709 9 หลายเดือนก่อน

    ഞാൻ bindu kk ട്ടോ 😍

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      എനിക്ക് മനസ്സിലായി ബിന്ദുചേച്ചി ❤️

  • @smrithyrajesh948
    @smrithyrajesh948 9 หลายเดือนก่อน

    👌👌👌👌😋😋😋😋😋😋😍😍😍😍😍😍

  • @user-tt2qr4uz8l
    @user-tt2qr4uz8l 9 หลายเดือนก่อน

    ചക്കമുറിക്കുന്നതുകാണുമ്പോൾ പാവംതോനുന്നു മഴുകൊണ്ട് ഒറ്റ കൊതു കൊടുത്താൽ മതി

  • @Krishnaskrish
    @Krishnaskrish 9 หลายเดือนก่อน

    കൂഴച്ചക്ക എന്ന് പറയും -കോട്ടയം

  • @AaronLenny-b1f
    @AaronLenny-b1f หลายเดือนก่อน +1

    കൂഴ ചക്ക എന്ന് പറയും .ചക്ക
    മഴു ( കോടാലി ) കൊണ്ട് നാലായി മുറിക്കുക.

  • @Manjusundar17
    @Manjusundar17 9 หลายเดือนก่อน

    Tamil ariyamo

  • @NabeelaV
    @NabeelaV 9 หลายเดือนก่อน

    Energy vloge

  • @Manjusundar17
    @Manjusundar17 9 หลายเดือนก่อน

    Nice your receipies and ur saree maximum black blouse common for all sarees black istamano sachi look like beatiful in saree

  • @jasmineliginligin6704
    @jasmineliginligin6704 9 หลายเดือนก่อน

    എവിടെയാ സ്ഥലം 🤔🤔🤔

    • @lifestylewithshebi6997
      @lifestylewithshebi6997  9 หลายเดือนก่อน

      കാടാമ്പുഴ മലപ്പുറം dt

  • @nishamanoj4268
    @nishamanoj4268 9 หลายเดือนก่อน +1

    S̤ṳp̤p̤e̤r̤ l̤ṳn̤c̤h̤❤

  • @sabithanavas8749
    @sabithanavas8749 9 หลายเดือนก่อน

    Super 👌👌