RATION CARD TRANSFER APPLICATION

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 174

  • @thanziyanoufal5835
    @thanziyanoufal5835 3 ปีที่แล้ว +7

    സത്യസന്ധമായ അവതരണം

  • @Annus-relax
    @Annus-relax 2 ปีที่แล้ว +3

    ഒരു ഡൗട്ടുണ്ട് ഒരു സ്റ്റേറ്റിൽ നിന്ന് മറ്റൊരു സ്റ്റേറ്റിലേക്ക് ട്രാൻഫർ ചെയ്യാൻ എന്തു ചെയ്യണം

  • @prabishaprabi6792
    @prabishaprabi6792 3 ปีที่แล้ว

    Sirinde ella vediosum nannay manasilalavunnunnundu.

  • @knownfacts7004
    @knownfacts7004 ปีที่แล้ว +1

    വളരെ നല്ല അവതരണം ❤
    ആധാർ കാർഡിൽ ഇനീഷ്യൽ ഉണ്ട്
    ഈ ഇനീഷ്യൽ അതേപടി പാൻ കാർഡിൽ പ്രിൻറ് ചെയ്യാൻ എന്താണ് ഞാൻ പലതവണ പലവഴിക്കും ചെയ്തു നോക്കി ഒന്നും 😢
    അതിൻറെ വിശദമായ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും 🙏🙏🙏

    • @ratheeshputhiyeduth644
      @ratheeshputhiyeduth644 3 หลายเดือนก่อน

      അക്ഷയ സെൻ്ററിൽ ആധാർ കാർഡും പാൻ കാർഡും പാൻ കാർഡ് ലിങ്ക് ചെയ്ത ഫോണുമായി പോയാൽ മതി

  • @vinaycks4877
    @vinaycks4877 2 ปีที่แล้ว +1

    Very good video, very well explained

  • @sonu.p.s4021
    @sonu.p.s4021 ปีที่แล้ว

    ഞാൻ വാടകയ്ക്കു താമസിക്കാൻ പോയപ്പോൾ പുതിയ റേഷൻ കാർഡ് എടുത്തു. ഇപ്പോൾ സ്വൊന്തം വീട്ടിൽ ആണ്. തിരികെ പഴയ റേഷൻ കാർഡ് ലേക്ക് മാറുവാൻ എന്ത് ചെയ്യണം

  • @ivanajobi
    @ivanajobi 3 ปีที่แล้ว +2

    അവസാനം english entering ചെയ്യാൻ പറ്റുന്നില്ല... എന്ത് ചെയ്യണം

  • @abdulrazack410
    @abdulrazack410 3 หลายเดือนก่อน

    നിലവിലുള്ള കാർഡിൽ നിന്നും 2 ആൾക്ക് ഒഴിവാകണം എന്നിട്ട് മറ്റൊരു താലൂക്കിൽ പുതിയ കാർഡിന് അപേക്ഷിക്കണം. അതിൻ്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ്?

  • @kavyas5684
    @kavyas5684 2 ปีที่แล้ว +2

    Sir nammal orale cardil ninn transfer cheyyunnadhu vazhiii ayal aa cardil ninnum pere ozhivakka pedunnundo adho tramsefer approve ayathinunshesham veendum reduction of member application kodukkano?

  • @sebidapanakkad5517
    @sebidapanakkad5517 ปีที่แล้ว

    Usefull👍🏻 ഇപ്പൊ ന്യൂ video edarile

  • @RafiM-q7b
    @RafiM-q7b หลายเดือนก่อน

    Enik new restion card undakkanam 3kuttikudey perum jerekkanam .njanipol vataka vtl aannu .apo eteyum makkaludeyum adreesum igod akkanno.pinne vatakka chet onnullla.apoethu cheyyannam

  • @anjunoby8804
    @anjunoby8804 3 ปีที่แล้ว +1

    സാർ ഭർത്താവിന്ടെ വീട്ടിൽ നിന്നും എന്റെ വീട്ടിൽ നിന്നു മാറ്റി പുതിയ റേഷൻ കാർഡ് ലഭിക്കാനും മകൻ പേര് കൂട്ടി ചേർക്കണം.

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      പുതിയ റേഷൻ കാർഡ് അപേക്ഷ വീഡിയോ കാണുക,👍

  • @vidhyavijish5565
    @vidhyavijish5565 2 ปีที่แล้ว

    Thnk u so mch

  • @anvarudheenkoyilatt2517
    @anvarudheenkoyilatt2517 3 ปีที่แล้ว +1

    Sir njangal vadakakk താമസിക്കുന്നു മറ്റൊരു thalukilaayathukond cardil നിന്ന് പേര്‌ transfer ചെയതു അവിടെ vannit 6masam aavathath കൊണ്ട്‌ residents kiteeela. transfer cheythath aprove ആവുകയും ചെയതു ഇനി തിരിച്ച് transfer ചെയ്യിക്കാന്‍ എന്തെങ്കിലും vazhiyundoo

  • @janasahayi031
    @janasahayi031 ปีที่แล้ว

    thank you, very nice

  • @abdulrasheedop
    @abdulrasheedop ปีที่แล้ว

    ഇപ്പോൾ മുഴുവനായോ.
    ഈ ട്രാൻസ്ഫർ ചെയ്ത വ്യക്തിയെ
    ഇനി മറ്റൊരു കാർഡിൽ എങ്ങനെയാണ് ആഡ് ചെയ്യുന്നത് എന്നുകൂടി പറഞ്ഞു തരുമോ

  • @sskdesign1572
    @sskdesign1572 3 ปีที่แล้ว

    അതേ താലൂക്കിൽ വേറെ റേഷൻ കാർഡിൽ ചേരാനോ പുതിയ കാർഡ് എടുക്കാനോ ഏതു ഓപ്ഷൻ ആണ് ഉള്ളത് ?

  • @neerajvenu8957
    @neerajvenu8957 ปีที่แล้ว

    ട്രാൻസ്ഫർ കിട്ടി പുതിയ റേഷൻ കാർഡിലേക്ക് എത്ര കാലത്തിനുള്ളിൽ add ചെയ്യണം. ട്രാൻസ്ഫർ സർട്ടിഫിക്കാക്റ്റ് നു കാലപരിധി ഉണ്ടോ

  • @ancilinvarghese
    @ancilinvarghese 2 ปีที่แล้ว

    sammathapathram mathrika arudeyenkilum kayyil undo ?

  • @BasheerThudikkodan
    @BasheerThudikkodan 9 หลายเดือนก่อน

    E services il 2 options mathrame kanikkunnullu athu enthu kondanu, pettennu paranju tharavo

  • @anumol8797
    @anumol8797 2 ปีที่แล้ว +9

    നിലവിൽ ഉള്ള ഉടമ സമ്മതപത്രം തരുന്നില്ല അപ്പൊ എന്തു ചെയ്യണം...pls reply തരോ

    • @vinaycks4877
      @vinaycks4877 2 ปีที่แล้ว +3

      Duplicate sammatha patram undakkanam

    • @binilkumar8451
      @binilkumar8451 ปีที่แล้ว

      @@vinaycks4877. എങ്ങനെ

    • @lekhabalu5954
      @lekhabalu5954 ปีที่แล้ว

      Engne

  • @ragichinnu12
    @ragichinnu12 ปีที่แล้ว

    ട്രാൻസ്ഫർ ചെയ്തതിന് ശേഷo caardilrk addition ചെയ്യണ്ടേ?

  • @ponnusandappusvlog
    @ponnusandappusvlog ปีที่แล้ว

    new card engane apply cheyyum.. already parents nte cardil undu.. avidunnu mari new home vere thalukkil vechu..

  • @pradeeshn9524
    @pradeeshn9524 2 ปีที่แล้ว

    Swanthamay veedullatha koottukudumbamayi thamasikkunnavarkk ration card undakkan pattumo.

  • @jishnushanmughan7715
    @jishnushanmughan7715 2 ปีที่แล้ว +1

    Hi , How to cancel an application saved with wrong service (eg: Reduction of member instead of Transfer) . Application is not yet submitted. Cancel cheyyanulla option onnum kanunuilla websitil.Please reply

  • @saidalavipoyilthodi6695
    @saidalavipoyilthodi6695 ปีที่แล้ว

    ഒരേ താലൂക്കിൽ പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷിക്കാൻ പഴയ റേഷന്‍ കാര്‍ഡിലെ പേര് ട്രാൻസ്വർ ചെയ്യണമോ

  • @haneefkaka
    @haneefkaka 3 ปีที่แล้ว +1

    ഹായ് അഷ്കര്‍ പുതിയ കാര്ടിനുള്ള അപേക്ഷ ഫയിനല്‍ സബ് മീറ്റിന്നു മുംബ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റുമോ

  • @indumanoj7078
    @indumanoj7078 8 หลายเดือนก่อน

    Save aya oru application delete cheiyyan enthanu cheiyyandathu. Documents upload cheithittilla..

  • @AyanaManoj
    @AyanaManoj 5 หลายเดือนก่อน

    Apply cheythu ethra dhivasathinullil readyakum??

  • @sumayyasaju7343
    @sumayyasaju7343 3 ปีที่แล้ว +2

    കാർഡുടമയുടെ അനുവാദം ഇല്ലാതെ പറ്റില്ലേ ഫസ്റ്റ് വിവാഹം വേർപ്പെടുത്തി മറ്റൊരു വിവാഹം കഴിച്ചു പക്ഷെ കാർഡ് ഫസ്റ്റ് വിവാഹം കഴിച്ച പെണ്ണിന്റ അടുത്താണ് കാർഡിൽ പേരുള്ളത് അത് പോയി വാങ്ങിക്കാനുള്ള നിർവാഹം ഇല്ല അതിൽ നിന്നും ആളുടെ പേര് വെട്ടി പുതിയ കാർഡ് എടുക്കാൻ എന്ത് ചെയ്യണം എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പ്ലീസ് പറഞ്ഞു തരണം

    • @SreegirikunjuGirisreeku
      @SreegirikunjuGirisreeku 5 หลายเดือนก่อน

      എനിക്കും അതാണ് അറിയേണ്ടത്

  • @shihazshaaz143
    @shihazshaaz143 3 ปีที่แล้ว +1

    transfer ചെയ്ത് പുതിയ റേഷൻ കാർഡിൽ പേര് വരാൻ എത്ര ദിവസം എടുക്കും?

  • @salmasulaiman7360
    @salmasulaiman7360 2 ปีที่แล้ว

    ഒരു വ്യക്തിയെ ട്രാൻസ്ഫർ ചെയ്തു അതിനു ശേഷം മറ്റെ കാർഡിൽ അ വ്യക്തിയെ ചേർക്കണ്ടെ അതെങ്ങനെയാണ്

  • @riyariya8699
    @riyariya8699 3 ปีที่แล้ว

    Tamilnadu Vadhu Kerala ration cardil cheran endu cheiyanam

  • @Siva-iy9lm
    @Siva-iy9lm 2 ปีที่แล้ว

    Very good

  • @vanijoshi1408
    @vanijoshi1408 3 ปีที่แล้ว +1

    Transfer cheythitt ethra divasam kazhinjal aanu vere card lekk addition cheyyan pattukaa

  • @nizamkplll
    @nizamkplll ปีที่แล้ว

    Transfer cheytha aale matte കാർഡിൽ cherkandath eppol

  • @subis8131
    @subis8131 2 ปีที่แล้ว

    Namude ration cardilninum videshathu thamasiccuna orale mattan anthuchyanam. Please reply

  • @jaleedathasnim7300
    @jaleedathasnim7300 ปีที่แล้ว

    Sir e service kodkkumbol service for family enna option kanunnilla ni enthan cheyyendath

  • @shahnas9316
    @shahnas9316 3 ปีที่แล้ว

    Vahana insurance policy kurich oru detail video edumo, anthu tharam policyanu nammal aduthath annu angany ariyam

  • @jayakrishnanm3250
    @jayakrishnanm3250 2 ปีที่แล้ว

    helpfull

  • @dell7277
    @dell7277 2 ปีที่แล้ว

    English data uploaded ആയതിന് ശേഷം print option കിട്ടുന്നില്ല

  • @alfainfotech5187
    @alfainfotech5187 2 ปีที่แล้ว

    സാർ റേഷൻ കാർഡിൽ നിന്നും മെമ്പർ ട്രാൻസ്ഫർ ചെയ്തപ്പോൾ ഡെസ്റ്റിനേഷൻ താലൂക് മാറിപ്പോയി. പക്ഷെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇനി ഇത് ക്യാൻസൽ ചെയ്യാൻ സാധിക്കുമോ?

  • @semiiii79
    @semiiii79 11 หลายเดือนก่อน

    Karnataka state l ninn engne orale kerala statelekk add cheyyam

  • @suryasani7490
    @suryasani7490 2 ปีที่แล้ว

    സർ പഴേ കാർഡിൽ നിന്നും പേര് വെട്ടി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എടുത്തു പുതിയ കാർഡിൽ അപ്ലോഡ് ആയില്ലങ്കിൽ പഴയതീന്നും പുതിയതീന്നും പേര് പോകില്ലേ ഇപ്പോൾ പുതിയ കാർഡ് എടുക്കാൻ ഒള്ള കാർഡിൽ ആൾറെഡി 2 കാർഡ് ഒണ്ട് മൂന്നാമ്മത് കാർഡ് എടുക്കാൻ പറ്റുമോ plz റിപ്ലൈ sir🙏🙏🙏

  • @saranyadevu5954
    @saranyadevu5954 3 ปีที่แล้ว

    Sir ee timeil nilavile name ulla ration card venamennu akshayayil paranju
    Plssssss replyyyy sir

  • @AzeemA
    @AzeemA 3 ปีที่แล้ว

    Transfer aaya aaline mattoru cardil cherkkanvendi certificket kittumo atho adhaar vech puthiya cardil cherthal mathiyo.

  • @christinj2000
    @christinj2000 ปีที่แล้ว

    Hi sir rent thamasichu kondu ration card application kodukan
    Rent agreement, Owner inte consent letter, Residential Certificate, Income Certificate, ithoke alle vendathu

    • @christinj2000
      @christinj2000 ปีที่แล้ว

      Ithil kurach doubt undu..... Oru talukil ulla aalu aanegil transfer certificate veno,

    • @christinj2000
      @christinj2000 ปีที่แล้ว

      Land illa, House illa, Egane income certificate inu application kodukkum

  • @ayshuadhi4169
    @ayshuadhi4169 3 ปีที่แล้ว +1

    Gasated name mattan ndha cheyya adhinulla vidio edaamo

  • @vmvisualmedia1114
    @vmvisualmedia1114 3 ปีที่แล้ว

    ഇങ്ങിനെ ട്രാൻസ്ഫർ ചെയ്യപ്പെട്ട ആള് എത് കാർഡിൽ ആണൂണ്ടാവുക
    മറ്റൊരു കാർഡിൽ ചേർക്കാൻ വേറെ വല്ലതും ചെയ്യണോ

  • @aryasnair5332
    @aryasnair5332 ปีที่แล้ว

    Ningal munp paranjitund enn parayunnallo aa videoyude link engilum provide cheyyu

  • @amishmanimalakc9725
    @amishmanimalakc9725 2 ปีที่แล้ว

    പേര് വെട്ടാൻ അപേക്ഷ കൊടുത്ത് കഴിഞ്ഞ് വിവാഹ ധനസഹായത്തിന് അപേക്ഷ കൊടുക്കാൻ പറ്റുമോ

  • @janishjanishrakhi4619
    @janishjanishrakhi4619 2 ปีที่แล้ว

    Cardinte udamayku mattoru talookileku maran enddu cheyyanam

  • @varghesemaanthony2083
    @varghesemaanthony2083 2 ปีที่แล้ว

    സമ്മതപത്രം upload ചെയ്യുമ്പോൾ file size above 200 kb എന്ന് പറഞ്ഞു accept ചെയ്യുന്നില്ല. എന്ത് ചെയ്യണം

  • @shamna4311
    @shamna4311 3 ปีที่แล้ว

    Kerala to tamilnadu card maatanamenkil nthanu cheyyendath. Parayavo. Pls

  • @satheeshsatheesan9118
    @satheeshsatheesan9118 3 ปีที่แล้ว

    ട്രാൻസ്ഫർ ചെയ്തപ്പോൾ TSO തൃശ്ശൂർ എന്നതിനു പകരം അതേ താലൂക്ക് ആയ കൊടുങലൂർ നൽകി. അപ്ലിക്കേഷൻ appruval ആയി. പഴയ റേഷൻ കാർഡിൽ നിന്നു പേര് പോയി പക്ഷെ പുതിയതിൽ പേര് ചേർക്കാൻ കഴിയുനില്ല. ഇനി എന്താണ് ചെയേണ്ടത്

    • @tj1368
      @tj1368 3 ปีที่แล้ว

      അപ്ലിക്കേഷൻ അയച്ചവരുടെ അറിവില്ലായ്മ അഥവാ അലസതയും .ഒരു കാര്യം ചെയ്യു ബ്രേ ,അക്ഷയയിൽ ചെന്നു തിരുത്തി നൽകു അല്ലെങ്കിൽ നേരെ താലൂക്ക് സപ്ലൈ ഓഫീസിൽ പേകണം.

  • @minibini1764
    @minibini1764 3 ปีที่แล้ว

    15 വർഷം മുൻപുള്ള റേഷൻ കാർഡിലെ വിവരങ്ങൾ ലഭിക്കാൻ എന്തു ചെയ്യണം

  • @sandeepkumar.r5346
    @sandeepkumar.r5346 3 ปีที่แล้ว +1

    വീഡിയോ എല്ലാം നന്നായി മനസിലാക്കി എടുക്കാം...ഒരേ താലൂക്കിൽ പേര് മാറ്റുന്ന വീഡിയോ ചെയ്യാമോ അത്യാവശം ആയിരുന്നു

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 3 ปีที่แล้ว +1

    ഒരേ താലൂക്കിലേക്കാണ് വേണ്ടത് എങ്കിൽ എന്ത് ചെയ്യണം അതായത് ഭാര്യയെ ചേർക്കാൻ രണ്ട് പേരും ഒരേ താലൂക്കിലാന്ന് അതു പോലെ അവളുടെ വീട്ടാലെ കാർഡിൽ നിന്നും റിമൂവ് ചെയ്യണോ ഇതിന് എന്തല്ലം proof ആണ് വേണ്ടത് ഒരു വീഡിയോ അയ.ക്കോ

  • @reshmanunu3043
    @reshmanunu3043 ปีที่แล้ว

    Signed application thetti attach ayi.. athu change cheyyan enthu cheyyum???

  • @vinijavinijaponnu1045
    @vinijavinijaponnu1045 2 ปีที่แล้ว

    Retion card number ariyan adhar number retion kadayil kondupoyal pattumo

  • @remapv4539
    @remapv4539 ปีที่แล้ว

    ration card taluk mattumbol reduction certificate ennal entha

  • @vidyasagar8127
    @vidyasagar8127 2 ปีที่แล้ว

    Transfer koduthal processing kazhinj destination cardil update aakumo atho transfer process ayi kazhinj pinneyum destination cardile e-services vazhi add member kodukkano

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      അവയുടെ വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്, pls check

  • @anoopvandhanath8755
    @anoopvandhanath8755 3 ปีที่แล้ว

    'Print' option varunnilla... 2 days aayi try cheyunnu

  • @manasam6226
    @manasam6226 2 ปีที่แล้ว

    Sir, akshaya vazhi allathe swanthamayi ration card nu application kodukamo

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @salinipk9193
    @salinipk9193 ปีที่แล้ว

    Hi,oru ration card il ninnum vere ration cardilekk transfer cheyanam.Transfer aayi varunna vykthiye card owner akkan enthaanu cheyendath.Nilavil white card aanu athu pink akkanum entha cheyendath please reply

    • @AshkarUlickal
      @AshkarUlickal  ปีที่แล้ว

      നേരിട്ട് കാർഡ് ഉടമ ആവില്ല ആദ്യം ഒരു മെമ്പർ ആക്കി മാറ്റണം. ശേഷം ഉടമ ആക്കണം,
      നിലവിൽ കാർഡ് കാറ്റഗറി ഓണ്ലൈനില് മാറ്റാൻ പറ്റില്ല

    • @salinipk9193
      @salinipk9193 ปีที่แล้ว

      @@AshkarUlickal Thank you. Add chaithathinu sesham udane owner akkan pattumo?

  • @baijua1510
    @baijua1510 2 ปีที่แล้ว +1

    Akshaya vazhi patoo

  • @anjugeorge7692
    @anjugeorge7692 3 ปีที่แล้ว +1

    സമ്മത പത്രം ഒരു ഫോര്‍മാറ്റ്‌ എവിടെ കിട്ടും.. Can u please help.

    • @shiljaunni7138
      @shiljaunni7138 ปีที่แล้ว

      നിങ്ങൾക് സമ്മത പത്രം ഫോർമാറ്റ്‌ കിട്ടിയോ എനിക്കൊന്നു വേണമായിരുന്നു

    • @johnk.a6148
      @johnk.a6148 4 หลายเดือนก่อน

      ​@@shiljaunni7138
      From
      Card owner name
      House
      Place
      To
      ...... Taluk supply office
      Sir
      ഇന്ന ആളുടെ കാർഡിൽ നിന്നും ( ration no )...............
      Place
      Date sign

  • @madhavam6276
    @madhavam6276 ปีที่แล้ว +2

    അവ്യക്തം 👎 അത്യാവശ്യത്തിന് വേണ്ടിയാ വീഡിയോ കാണുന്നത്, അപ്പോൾ ദേ പറയുന്നു മുന്നേ ഉള്ള വീഡിയോ കാണണം എന്ന്, 🤐 🤫🤫🤫

    • @azeezks7369
      @azeezks7369 4 หลายเดือนก่อน

      ഇത് കംപ്ലീറ്റ് അല്ല ഉടായിപ്പ് ആണ് ബ്രോ

  • @sabithsabith733
    @sabithsabith733 3 ปีที่แล้ว

    Retion card 2thavana apply chaithu pakshe returned more details ennan message vannath square feet thettu vannal engane sambavikumo pls rply

  • @sulaimankunjumuhammed245
    @sulaimankunjumuhammed245 ปีที่แล้ว

    Payment option varunilla,enth cheyyanam

  • @jayakrishnanm3250
    @jayakrishnanm3250 2 ปีที่แล้ว

    Helpfull

  • @9349727304
    @9349727304 2 ปีที่แล้ว

    Password, login id and e-mail മറന്നു. റേഷൻ കാർഡിൽ ഉടമ മാത്രമേയുള്ളൂ.
    ഇനി സിറ്റി സൺ ലോഗിൻ ചെയ്യുന്നതെങ്ങനെ

  • @Shik_ah
    @Shik_ah 2 ปีที่แล้ว

    എല്ലാവർക്കും ഫീസ് ഇല്ലേ AIY ആണ് കാർഡ് sighnedapplication apload cheythu kazhinju payment kanikkunnilla

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      ഇപ്പോൾ ഫീസ് ഒന്നും ഇല്ല.

  • @kavyas5684
    @kavyas5684 3 ปีที่แล้ว

    But refresh adichittum print option varunnilla back and clear mathranu varunndhu preview pdinteduth attach cheithql application rejuct akumo

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      റീജക്ട് ആവില്ല.. പ്രിന്റ് കിട്ടും ഒന്നു രണ്ട് തവണ റീഫ്രഷ് ആക്കി അൽപ സമയം കാത്തിരുന്നാൽ മതി

  • @bibinwilliam1256
    @bibinwilliam1256 2 ปีที่แล้ว +1

    Online aayittu transfer cheyyamo

  • @archanapookoth3892
    @archanapookoth3892 2 ปีที่แล้ว

    സർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മൂന്നാം ദിവസം റിട്ടേൺ ആയി. ഏരിയ സർട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യാൻ പറയുന്നു. എന്താണ് അങ്ങനെ വരാൻ കാരണം?
    ഏരിയ സർട്ടിഫിക്കറ്റ് എന്നാൽ റെസിഡൻസ് സർട്ടിഫിക്കറ്റ് ആണോ
    Pls reply..

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      മുൻഗണന വിഭാഗത്തിലോ AAY വിഭാഗത്തിലോ ഉൾപ്പെട്ട കാർഡ് ആണെങ്കിൽ വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിങ്ങൾ താമസിക്കുന്ന ലോക്കൽ ബോഡിയിൽ ( പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിന്നും വാങ്ങി അത് അപ്ലോഡ് ചെയ്യണം

  • @nabeelcherussalil2473
    @nabeelcherussalil2473 3 ปีที่แล้ว

    2 talukil ninum oro alukale yengane cherkam

  • @sajnakb4122
    @sajnakb4122 3 ปีที่แล้ว

    Sir njan ottappalam thalukil retion card membar aanu. Ithil ente name sajini ennanu. After marriage anikku muvattu puzha thalukilekku maranam. But s slc certificate lum. Aadharilum ld cardlum mattella thilum ente peru sajna kb ennanu itanu ente original name. Njan transfer aakan enthu cheyyanam pls reply sir online aayi enthengilum cheyyan pattumo

  • @dhanyacc6760
    @dhanyacc6760 3 ปีที่แล้ว

    Application submitted chaydadhasham trasfercertificatinta number appozhane kittika

  • @akshayamolpj8151
    @akshayamolpj8151 3 ปีที่แล้ว

    ഇപ്പോൾ ഒരു വ്യക്തിയെ ട്രാൻസ്ഫർ ചെയ്താൽ ആ വ്യക്തി automatic ആയി കാർഡിൽ നിന്നും remove ആകുമോ
    അതോ വേറെ എന്തെങ്കിലും ചെയ്യണോ

    • @akshayamolpj8151
      @akshayamolpj8151 3 ปีที่แล้ว

      Please replay

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      റിമൂവ് ആവും

    • @himadkumar4498
      @himadkumar4498 2 ปีที่แล้ว

      E ippozhathe cardinte Udama sammathspatram thannillengil enthu cheyyum.plss reply.

  • @greeshmavr4297
    @greeshmavr4297 2 ปีที่แล้ว

    Can't attach pdf files ..enth cheyyum

  • @movieemotionalscenes5221
    @movieemotionalscenes5221 2 ปีที่แล้ว

    'കല്യാണം കഴിഞ്ഞു പോയ ഒരാളുടെ പേര് വെട്ടാൻ എല്ലാ അംഗം ങ്ങളുടെയും ആധാർ കാർഡ് വേണ്ടി വരുമോ?

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      വേണ്ട

    • @movieemotionalscenes5221
      @movieemotionalscenes5221 2 ปีที่แล้ว

      @@AshkarUlickal ഒരാളുടെ ആധാർ ലിങ്ക് ചെയ്തിട്ടില്ല ആ അൾ സഹകരിക്കാത്തത് കൊണ്ട് കുഴപ്പമുണ്ടോ?

  • @ronaldinho9999
    @ronaldinho9999 3 ปีที่แล้ว

    ഇത് മുബൈൽ ഫോണിൽ ഗൂഗ്ൾ ക്രോം വഴി ചെയ്യാൻ സാധിക്കില്ലേ?കമ്പ്യൂട്ടർ സിസ്റ്റം തന്നെ നിർബന്ധമാണോ

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മൊബൈൽ വഴിയുംചെയ്യാം

  • @pradeepss4086
    @pradeepss4086 2 ปีที่แล้ว

    same thalook.vere ration cardil cheran nthu cheyyanam

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      പുതുതായി ചെയ്ത വിഡിയോകൾ കാണുക

    • @saidalavipoyilthodi6695
      @saidalavipoyilthodi6695 ปีที่แล้ว

      @@AshkarUlickal link send please

  • @RK-oj8ox
    @RK-oj8ox ปีที่แล้ว

    Card surrender ചെയ്യാൻ എന്ത് ചെയ്യണം

  • @sanhasworld8470
    @sanhasworld8470 3 ปีที่แล้ว

    Transfer ഉം add member ഉം ഒരുമിച്ച് പറ്റുമോ

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ട്രാൻസ്ഫർ അപ്രൂവ് ആവണം ആ വ്യക്തിയെ മറ്റൊരു കാർഡിൽ ചേർക്കാൻ

    • @sanhasworld8470
      @sanhasworld8470 3 ปีที่แล้ว

      Ok

    • @AzeemA
      @AzeemA 3 ปีที่แล้ว

      @@AshkarUlickal aproove aayaal athinte certificket kittumo .
      Enikku ningalude numbar onnu tharamo.

  • @aaryaruby4608
    @aaryaruby4608 ปีที่แล้ว

    Adhar card address apol change cheyyano??

  • @vipindas1170
    @vipindas1170 2 ปีที่แล้ว

    Payment options vanilalo.. submit njan koduthu..reject aavo or ini Payment cheyan kayijumo

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ഇപ്പോൾ പേയ്‌മെന്റ് ഇല്ല

    • @vipindas1170
      @vipindas1170 2 ปีที่แล้ว

      @@AshkarUlickal thank you for your reply.

  • @rukiyajamal1315
    @rukiyajamal1315 3 ปีที่แล้ว

    Husbnd nte cardilek maran aadhar athym husbnd address akanoo pinne ente vtle cardi nte name spelling thettanu apo athu matiyit card matan pattollu ennundoo

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ആധാർ അഡ്രസ് തിരുത്തണം എന്നില്ല

  • @ranjithsasimala2159
    @ranjithsasimala2159 3 ปีที่แล้ว

    Sir,approval ayal supplie official neritt pono print medikkan

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      വേണ്ട പ്രിന്റ് എടുക്കാം ഓണ്ലൈനില് തന്നെ.. മുന്നേ അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @sevikatvp5531
    @sevikatvp5531 3 ปีที่แล้ว

    APPO PUTHIYATHAAYI ADD CHEYYUNNA CARD DETAILS KODKKANDE

  • @dhanyadhanya9574
    @dhanyadhanya9574 ปีที่แล้ว

    നോമിനിയെ മാറ്റുവാൻ എന്ത് ചെയ്യണം

  • @amalaviswanathan3680
    @amalaviswanathan3680 2 ปีที่แล้ว +1

    Ith ithra divsathin akam kittum

  • @aparnaps6355
    @aparnaps6355 2 ปีที่แล้ว +1

    Hi ,how can I do this for transferring to other State?

  • @subin.s
    @subin.s 3 ปีที่แล้ว

    Ethyl eathu cardilekanu maatunathu ennathynte details kodukande

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      വേണ്ട. ഏത് താലൂക്ക് supply ഓഫിസ് പരിധി എന്നു മാത്രം

    • @subin.s
      @subin.s 3 ปีที่แล้ว

      Cardilek add cheyyan enthu cheyyanam

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      Next വീഡിയോ

  • @learnwithlekshmi
    @learnwithlekshmi 2 ปีที่แล้ว

    Payment option varunilla...

    • @cnvijesh
      @cnvijesh ปีที่แล้ว

      Shariyaayo

  • @krishnans703
    @krishnans703 2 ปีที่แล้ว

    Same thalukk aanu appo enthu cheyyum

  • @aromaeseva
    @aromaeseva ปีที่แล้ว

    Sir njan ithil paranjathupole aply cheythu. but payment option vannillallo? signed form upload cheythu submit koduthu. payment option varunnilla. ini enthucheyyum. please replay me

    • @athuldaspalakkad
      @athuldaspalakkad ปีที่แล้ว

      Hai Bro,enikkum payment option vannilla,ini enthu cheyyum ?
      ningalkkithu ok aayo pinneedu ?
      tranfer certificate print kittiyoo ningalkku ??
      ithu ok aakkaan enthaanu cheyyendathu ??
      please reply me....

  • @storygram377
    @storygram377 ปีที่แล้ว

    Contact cheyyan valla vazhi undo sirr

  • @nikhilcpanicker340
    @nikhilcpanicker340 3 ปีที่แล้ว +1

    Sammatha pathram format enthanu?