ration card name transfer | how to transfer a member from one ration card to another in same taluk

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 146

  • @Gallerytalkswithreshma
    @Gallerytalkswithreshma 9 หลายเดือนก่อน +6

    മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എന്ത് ചെയ്യും

  • @respect_770
    @respect_770 ปีที่แล้ว +3

    പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാകുമ്പോൾ allredy മറ്റൊരു റേഷൻ കാർഡിൽ ഉള്ള ആളെ എങ്ങനെ ആഡ് ചെയ്യും സെയിം താലൂക് ആണ്...

  • @infinitebeing1119
    @infinitebeing1119 10 หลายเดือนก่อน +1

    No old card details awailable due to family conflict. How to add such person from another state without Delition cirtificate.

  • @cooljayanth2449
    @cooljayanth2449 6 หลายเดือนก่อน +3

    സർ
    മൂന്നു കാര്യങ്ങൾ ചെയ്യാനുണ്ട്
    1.വൈഫിന്റെ പേര് അവരുടെ കുടുംബ കാർഡിൽ നിന്ന് നീക്കം ചെയ്യണം -ഒരു താലൂക്
    2.എന്റെ പേര് എന്റെ കുടുംബ കാർഡിൽ നിന്ന് നീക്കം ചെയ്യണം -മറ്റൊരു താലൂക്
    3.വാടകക്ക് ആണ് ഇപ്പോൾ സിറ്റി കോർപറേഷൻ ഏരിയ യിൽ താമസിക്കുന്നത് ആ വീട്ടിൽ എന്റെയും വൈഫിന്റെയും മകന്റെയും പേരുകൾ ചേർത്ത് പുതിയ ഒരു കാർഡ് ഉണ്ടാക്കണം
    ഇത് പോസ്സിബിൾ ആണോ?എങ്ങനെ അപ്ലിക്കേഷൻ ചെയ്യണം?Pls reply 🙏🙏🙏

  • @fathimaibrahim1432
    @fathimaibrahim1432 ปีที่แล้ว +3

    Ente kuttikalude ആധാർകാർഡിലെ അഡ്രെസ്സ് ഹസ്‌ബെൻഡിന്റെ വീട്ടിലെ ആണ്. അപ്പൊ അവരെ എനിക്ക് സെയിം താലൂക്കിലെ മറ്റൊരു റേഷൻ കാർഡിൽ ചേർത്താൻ പറ്റോ.

  • @danshayardinu4379
    @danshayardinu4379 ปีที่แล้ว +1

    മറ്റൊരു ആളെ വേറെ റേഷൻ കാർഡിൽ add ആക്കുമ്പോൾ relation മകൻ എന്ന് കൊടുക്കുമ്പോൾ invalid age difference between owner എന്ന് കാണിക്കുന്നു

  • @rakeshmukundan
    @rakeshmukundan 11 หลายเดือนก่อน

    Good explanation 👍👍

  • @__ashi__98_
    @__ashi__98_ 2 หลายเดือนก่อน

    Sir.. Hus veetile ration card ll ninnu peruvetti swatntham veetile ration card lotu peru maati cherkan same process thanne ano? Athinu mattenthenkilum thadassam undavumo.. Same taluk thanne anu.Ingane cheyyan pattille? Pls reply sir..?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      Yes

    • @aswiniaami3250
      @aswiniaami3250 2 หลายเดือนก่อน

      അപ്പോൾ സർട്ടിഫിക്കറ്റ്
      ഏതാണ് ഹാജരാകേണ്ടത്

    • @aswiniaami3250
      @aswiniaami3250 2 หลายเดือนก่อน

      Sir more details about this question

    • @__ashi__98_
      @__ashi__98_ 2 หลายเดือนก่อน +1

      ഇതിന് deletion (reduction ) ചെയ്യേണ്ട card ലെ ഉടമയുടെ സമ്മതപത്രം ആവശ്യമുണ്ടോ? ഒരു detailed answer reply cheyyu plss sir..

  • @farsanaap1285
    @farsanaap1285 5 วันที่ผ่านมา

    Ethra divasam kond ready aavum

  • @destinydyuga8480
    @destinydyuga8480 4 หลายเดือนก่อน

    Ippolum same process ano.adyam aale cut cheythitt pinne matte cardil add cheyyan pattille

  • @Avanidev123
    @Avanidev123 2 หลายเดือนก่อน

    Sir husbandinte rationcard ഉടമ grandmother ane alu marichit 1year aayi udamasthane maatitilla apol sammadha pathram sign cheyunnath arane??? Relation chodhikumbol grandson wife ennano kodukende pls replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      ഇതൊക്കെ വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്, ഉടമ മരിച്ചു പോയെങ്കിൽ മുതിർന്ന അംഗത്തിന് ഒപ്പിടാം,

    • @Avanidev123
      @Avanidev123 2 หลายเดือนก่อน

      Thank you sir

  • @manjujayan313
    @manjujayan313 20 วันที่ผ่านมา

    സാർ എനിക്കൊരു ജനസേവകേന്ദ്രം തുടങ്ങുന്നതിന് ഞാൻ ടെക് എക്സാം ആദ്യത്തേത് പാസായിട്ടുണ്ട് ഇനി ഓൺലൈൻ എക്സാം അറ്റൻഡ് ചെയ്യണം ഇതിന് ഏതെങ്കിലും രീതിയിൽ എന്നെഹെല്പ് ചെയ്യാൻ സാറിന് കഴിയുമ്പോ

  • @rajeshrangan79
    @rajeshrangan79 ปีที่แล้ว +1

    ഒരേ താലൂക്കിൽ ഉള്ള ഒരു റേഷൻ കാർഡിലുള്ള എല്ലാ വ്യക്തികളെയും എങ്ങനെ മറ്റൊരു കാർഡിൽ ചേർക്കാൻ പറ്റും ?നിലവിലെ ഓണർ ഉൾപ്പടെ മാറാൻ ?

  • @Imhere00798
    @Imhere00798 หลายเดือนก่อน

    Member certificate chodikunnu enthaa kodukendee

  • @umadevi3979
    @umadevi3979 หลายเดือนก่อน

    Splitting card engane cheyyammmm

  • @bijut860
    @bijut860 7 หลายเดือนก่อน

    Sir,
    Ration cardil ulppettittulla oru vekthiye ayyalude arivo sammathamo koidathe a ration cardil ninnum neekkam cheyyan a cardinte udamayekke avakasamundo.
    Nilavil mattoru ration cardileyekke pere cherkkukayo onnum cheyyathe
    Deyavay ithine marupadi tharane sir.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 หลายเดือนก่อน

      റേഷൻ കാർഡിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഉടമയുടെ സമ്മതപത്രം നിർബന്ധമാണ് , ഒരാളെ നീക്കം ചെയ്യുന്നത് സാധാരണഗതിയിൽ മരണപ്പെട്ടു പോകുന്ന സാഹചര്യങ്ങളിലാണ്,അല്ലെങ്കിൽ ആളെ മറ്റൊരു കാർഡിലേക്ക് മാറ്റാൻ സാധിക്കും

  • @Thanniyil
    @Thanniyil ปีที่แล้ว +1

    sir njan puthiya oru ration card inu application koduthu ennal oru agathe add cheythilla , 23-09-2023 inu njan apply cheythatha ethuvare ath approve ayilla ,, entha cheyyande

  • @DancewithPratheep
    @DancewithPratheep 5 หลายเดือนก่อน

    E service il click cheumpol enikku randu option mathrame kaanikunnullu / new rationcard and add transfered cards ithu randu mathrame kaanikunnullu entha solution?

  • @ShamseeraK-mx2ul
    @ShamseeraK-mx2ul 2 หลายเดือนก่อน

    Oru member sammathapathram mughena transfer cheyyanum 2 pere add cheyyanum oru application vazhi sadhikuo?

  • @risha1239
    @risha1239 10 หลายเดือนก่อน

    itrayum madhiyaavumo? nammal edhil ninnaano transfer aavunnadhu adhil reduction of member kodukkendadhundo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 หลายเดือนก่อน

      വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി

    • @risha1239
      @risha1239 10 หลายเดือนก่อน

      @@EKERALAMONLINESERVICE thanks

  • @aneeshakhan7695
    @aneeshakhan7695 4 หลายเดือนก่อน

    ആളിനെ remove ചെയ്തു, എന്നാൽ new ration cardil apply cheyyan nokkiyapol ആധാർ ഡ്യൂപ്ലിക്കേഷൻ ennu കാണിക്കുന്നു, അത് മാറ്റാൻ എന്തു ചെയ്യണം

  • @sunilfrancisp2523
    @sunilfrancisp2523 3 หลายเดือนก่อน +2

    Add member from other ration card (ഏതു കാർഡിൽ നിന്നും പേര് വെട്ടി കൊണ്ടുവരുന്ന കാർഡ് ഉടമ എഴുതിത്തരുന്നതല്ലേ - സമ്മതപത്രം Aadhar veno ) ,,, മകനെ ചേർക്കാൻ ഏതു ഡോക്യൂമെന്റസ് ,,,,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน

      ഇതൊക്കെ വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്

  • @muneerksd6427
    @muneerksd6427 2 หลายเดือนก่อน

    Orikkal ration cardil ninnum per mattiyavare veendum engane add cheyyam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      വീഡിയോ ചാനലിൽ ഉണ്ട്

  • @mariyadesigns7591
    @mariyadesigns7591 2 หลายเดือนก่อน

    അർഹതയില്ലാതെ വാങ്ങിയ അരിക്ക് ഫൈൻ ലഭിച്ചാൽ എങ്ങനെയാണ് ഒൺലൈനായി പേമെന്റ് അടയ്ക്കുക?

  • @neethutk8242
    @neethutk8242 10 หลายเดือนก่อน

    മക്കളെ add cheyumpol birth സർട്ടിഫിക്കറ്റ് നിർബന്ധം ano sir

  • @MidhuAnoop
    @MidhuAnoop 2 หลายเดือนก่อน

    Mebere add cheyan transfer certificate vende

  • @rinkugeorge5181
    @rinkugeorge5181 5 หลายเดือนก่อน

    Sir,
    How to apply for a new ration card and transfer the name from an already existing one to the new one?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടില്ല

  • @harismalappuram4203
    @harismalappuram4203 หลายเดือนก่อน

    how many days will take to get it approved..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      അറിയില്ല ഓരോ താലൂക്ക് ഓഫീസിലെയും തിരക്കിനെ ആശ്രയിച്ചിരിക്കും

  • @uwaisothukkungal
    @uwaisothukkungal 5 หลายเดือนก่อน

    Ithil Transferred Certificate aggane undakkum same taluk annakil

    • @muneerksd6427
      @muneerksd6427 5 หลายเดือนก่อน

      Oro thalukil ullavark transfrd crtcte venda sammada pathram mathi ennann thonnunnath😊

    • @muneerksd6427
      @muneerksd6427 5 หลายเดือนก่อน

      Same talukin trnsfr certct venda

  • @Manju-bj3mu
    @Manju-bj3mu 9 หลายเดือนก่อน

    Puthiya ration card edukan swentham peril veedum sthalavum venamennundo.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 หลายเดือนก่อน +2

      ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണം വാടകയ്ക്ക് താമസിക്കുന്നവർക്ക് അപേക്ഷിക്കാം പക്ഷേ ആ റെന്റ് ഇൻഗ്രിമെന്റ് വെച്ച് മറ്റാരും റേഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ടായിരിക്കാം പാടില്ല

  • @MidhuAnoop
    @MidhuAnoop 2 หลายเดือนก่อน

    Mmembere add cheyunnathinu munbu trasfer of member cheyende

  • @shreeeramkijai
    @shreeeramkijai 5 หลายเดือนก่อน

    Residential certificate attach cheyan pariju return ayachu application athentha????😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 หลายเดือนก่อน

      പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന റസിഡൻസിയിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം

    • @shreeeramkijai
      @shreeeramkijai 5 หลายเดือนก่อน

      Athu e district vazhi aano atho neeritu poyi edukano plz replay sir😓

  • @vanithasss-c4y
    @vanithasss-c4y ปีที่แล้ว

    New ration card application reject aayal solution video cheyyamo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      👍 ചില വീഡിയോകളിൽ ഒക്കെ അത് പറഞ്ഞിട്ടുണ്ട്, റേഷൻ കാർഡിൽ ഉള്ള ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ച് എന്താണ് പോരായ്മ എന്ന് മനസ്സിലാക്കി ആവശ്യമുള്ളത് ചെയ്യുക, ഹോം പേജിലെ ലിങ്ക് വഴി ചെയ്യാൻ സാധിക്കും

  • @aryanair4241
    @aryanair4241 ปีที่แล้ว

    Ente peru veroru rationcardil und.. Enik new home placilil new card owner ayt card edukanm athine entha adyam cheyendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      ആദ്യം ആ റേഷൻ കാർഡിലേക്ക് വരണം സെയിം താലൂക്കിൽ ആണെങ്കിൽ ഈ പ്രോസസ് ചെയ്തു മാറാം, അതിനുശേഷം ഓണർഷിപ്പ് ചേഞ്ച് ചെയ്യാം, വീഡിയോ ചാനലിൽ ഉണ്ട്, വ്യത്യസ്ത താലൂക്കുകളിൽ ഉള്ളവർക്ക് റേഷൻ കാർഡിൽ മാറുന്ന വീഡിയോ താമസിയാതെ പോസ്റ്റ് ചെയ്യും

  • @abhilashk47
    @abhilashk47 ปีที่แล้ว

    Etta approve aayi,pakshe ration card download cheyumbo athil updation vannitt illallo,2-3 days aayi approve ayitt

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      റേഷൻ കാർഡിൽ സപ്ലൈ ഓഫീസിന്റെ ഫോൺ നമ്പർ ഉണ്ട് ആപ്ലിക്കേഷൻ നമ്പരുമായി വിളിച്ചു നോക്കൂ

  • @umadevi3979
    @umadevi3979 ปีที่แล้ว +4

    നിലവിൽ ഉള്ള റേഷൻ കാർഡിൽ നിന്നും 3 പേരെ പുതിയഒരു റേഷൻ കാർഡ് ആക്കാൻ എന്തുവേണം

    • @umadevi3979
      @umadevi3979 ปีที่แล้ว +1

      Different taluk aanu, new ration card um venam

    • @waynadjamv7760
      @waynadjamv7760 10 หลายเดือนก่อน

      ​@@umadevi3979എങ്ങനെയാ കിട്ടുന്നത്.... ശരി ആയോ

  • @ashabalakrishnannair9188
    @ashabalakrishnannair9188 6 หลายเดือนก่อน

    കാർഡ് ഉടമയെ യാണ് കാർഡിൽ നിന്നും മാറ്റി വേറെ കാർഡിൽ ആക്കാൻ എങ്ങനെയാണു ചെയ്യേണ്ടതെന്നു ഒന്നു പറഞ്ഞുതരാമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน

      കമൻസിൽ മറുപടി തന്നിട്ടുണ്ട്

  • @mridulabineesh6886
    @mridulabineesh6886 3 หลายเดือนก่อน

    Sir
    Ente peru ration card ninnum delete aayi poyi
    Ini add checheyyan
    Birth certificate nu pakaram
    Sslc and adhar ,identity card poof aayi koduthal sheriyakumo?? Plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน

      വീഡിയോയിൽ പറയുന്നുണ്ട്

  • @thasleemc
    @thasleemc 8 หลายเดือนก่อน

    ഈ മാസം നാലാം തീയതി അപ്ലിക്കേഷൻ കൊടുത്തു, 11 തീയതി അപ്പ്രൂവ് ആയി കിട്ടി. റേഷൻ കടയിൽ നിന്ന് അരി വാങ്ങിയപ്പോൾ അവരുടെ വീതം കിട്ടിയിട്ടില്ല.അടുത്തമാസം മുതൽ ആണോ ലഭിക്കുക

  • @shamlakp8409
    @shamlakp8409 ปีที่แล้ว

    Aale maari aadd cheidhal editt cheyyanulla options yendhelum undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      പ്രോസസ് കമ്പ്ലീറ്റ് ആവുകയാണെങ്കിൽ മറ്റൊരു പ്രോസസിലൂടെ എഡിറ്റ് ആപ്ലിക്കേഷൻ കൊടുക്കണം, അതല്ല ഇൻ കമ്പ്ലീറ്റ് ആവുകയാണെങ്കിൽ റീസബ്‌മിറ്റ് ചെയ്യാം

    • @shamlakp8409
      @shamlakp8409 ปีที่แล้ว

      Complit aayittund.2 months aayi cheidh kayinnitt.idh vare reject um aayittilla.approvedum aayittilla.ini yendhelum cheyyan patto

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      റേഷൻ കാർഡിന്റെ ബാക്ക് സൈഡിൽ താലൂക്ക് സപ്ലൈ ഓഫീസിന്റെ കോൺടാക്ട് നമ്പർ ഉണ്ട് വിളിച്ച് അന്വേഷിക്കൂ

    • @shamlakp8409
      @shamlakp8409 ปีที่แล้ว

      @@EKERALAMONLINESERVICE ok

  • @Mallustoyworld
    @Mallustoyworld 3 หลายเดือนก่อน

    Registration success ആയി പക്ഷെ ലോഗിൻ ചെയ്യുമ്പോൾ invalid mobile number in RCMS എന്നാ വരുന്നേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน

      നെറ്റ്‌വർക്കിന്റെ പ്രശ്നമാണ് വെയിറ്റ് ചെയ്തു നോക്കണം

  • @fidhafarhan6905
    @fidhafarhan6905 ปีที่แล้ว

    Barcod type cheyyumpo rasion card numberil oru number varunnilla select membere kaanikkunnumillaa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ബാർകോഡിന്റെ പ്രശ്നമാണെങ്കിൽ ഈ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾലഭിക്കുന്ന ബാർകോഡ് ഉപയോഗിച്ച് നോക്കു

    • @fidhafarhan6905
      @fidhafarhan6905 ปีที่แล้ว

      Ok

    • @fidhafarhan6905
      @fidhafarhan6905 ปีที่แล้ว

      Print option edukkumpo E cardinte print anoo edukkandath

    • @fidhafarhan6905
      @fidhafarhan6905 ปีที่แล้ว

      E rasioncardinte print eduthit athile barcod type cheythal mathiyo

  • @prasuvathy
    @prasuvathy 4 หลายเดือนก่อน

    marriage certificate കൂടി വേണം

  • @knownfacts7004
    @knownfacts7004 ปีที่แล้ว

    Sir E -pan how to get physical pan card

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഈ കേരളം പാൻകാർഡ് റീപ്രിന്റ് എന്ന ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക

  • @aswiniaami3250
    @aswiniaami3250 2 หลายเดือนก่อน

    Sir എത്ര day കൊണ്ട് നമ്മുക്ക് ഇത് ശരിയായി kittum

  • @abhilashkunnathoor9345
    @abhilashkunnathoor9345 ปีที่แล้ว

    മറ്റുരേഖകൾ എന്നുള്ള സ്ഥലത്ത് എന്താ കൊടുക്കേണ്ടത്

  • @najmaek8493
    @najmaek8493 ปีที่แล้ว

    Sir.. Approve avan ekadesham ethra time edkkum..?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      3 to 5 days, റേഷൻ കാർഡിൽ ഉള്ള നമ്പരിൽ വിളിച്ചാൽ മതി

  • @vava1030
    @vava1030 ปีที่แล้ว

    Thank you

  • @mubimubi5935
    @mubimubi5935 ปีที่แล้ว

    കൊടുത്ത ആപ്ലിക്കേഷൻ rejuct ആകുന്ന വീഡിയോ ചെയ്യോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      എഡിറ്റ് റേഷൻ കാർഡ് കാർഡ് കൺവെൻഷൻ വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @mujeebrahman9855
    @mujeebrahman9855 ปีที่แล้ว

    റേഷൻ കാർഡിൽ പേരുണ്ട് ബാർകോഡ് പേരില്ല പുതിയ റേഷൻ കാർഡ് ഉണ്ടാക്കാൻ എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ബാർകോഡിന്റെ പ്രശ്നമാണെങ്കിൽ ഈ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾലഭിക്കുന്ന ബാർകോഡ് ഉപയോഗിച്ച് നോക്കു

    • @mujeebrahman9855
      @mujeebrahman9855 ปีที่แล้ว

      ബാർകോഡ് നമ്പറിൽ പുതിയ റേഷൻ കാർഡ് ഉണ്ടാക്കേണ്ട വ്യക്തിയുടെ പേരുമാത്രം ഇല്ല

  • @ArunP-kp9dn
    @ArunP-kp9dn ปีที่แล้ว

    ഒരു റേഷൻ കാർഡിൻ്റെ ഉടമയെ(aged woman) മറ്റൊരു റേഷൻ കാർഡ് ലേക്ക് മാറ്റാൻ same procedure ആണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്

  • @SabinMohan
    @SabinMohan 4 หลายเดือนก่อน

    ചേട്ടാ,എൻ്റെ വല്ല്യപ്പനും വല്ല്യമ്മയും(അമ്മയുടെ)വീട് വിറ്റ് ഞങ്ങളുടെ കൂടെയാണിപ്പോൾ താമസിക്കുന്നത്..അവരുടെ കാർഡ് നഷ്ടപ്പെട്ടു.ഇനിയിപ്പോൾ എന്താണ് ചെയ്യുക,ഞങ്ങളുടെ കാർഡിലേക്ക് add ചെയ്യാൻ പറ്റുമോ??പഴയ അഡ്രസ്സ് വേറെ താലൂക്കിലാണ്, പുതിയതിനൊക്കെ ഏത് അഡ്രസ്സ് വച്ചാണ് എടുക്കുക..pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 หลายเดือนก่อน

      റേഷൻ കാർഡ് നമ്പർ ഉണ്ടെങ്കിൽ നിലവിലെ കാർഡിലേക്ക് ആഡ് ചെയ്യാം

  • @sevakendra-sy1hl
    @sevakendra-sy1hl ปีที่แล้ว

    പഴയ കാർഡിൻ്റെ barcorde കൊടുക്കുമ്പോൾ invalid ennu കാണിക്കുന്നു
    അപ്പോൾ എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഈ റേഷൻ കാർഡിന്റെ ബാർകോഡ് കൊടുത്തു നോക്കൂ

  • @harithachandran
    @harithachandran 10 หลายเดือนก่อน

    Njnum husum separate ആണ്.മോൻ എൻ്റെ കൂടെ ആണ്.മോൻ്റെ B certificate adharcardilum കുട്ടിയുടെ fatherinte adrs ആണ്.എൻ്റെ പേര് എൻ്റെ വീട്ടിലെ റേഷൻ കാർഡിൽ ആണ്.മോനെ എൻ്റെ വീട്ടിലെ റേഷൻ കാർഡിൽ add ചെയ്യാൻ patuvo?? Pls reply 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 หลายเดือนก่อน

      കാർഡ് ഉടമയുടെ സമ്മതത്തോടുകൂടി ചെയ്യാൻ സാധിക്കും, വീഡിയോ കണ്ടാൽ മനസ്സിലാകും

    • @harithachandran
      @harithachandran 10 หลายเดือนก่อน

      Adharcardile adrs prblm aavo

  • @mynotes5298
    @mynotes5298 2 หลายเดือนก่อน

    ഇങ്ങനെ ഒരു റേഷൻ card ൽ നിന്നും മറ്റൊന്നിലേക്ക് മാറുന്ന ആൾ govt employee ആണെങ്കിൽ salary details ആവശ്യം ഉണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      Yes, income certificate

    • @mynotes5298
      @mynotes5298 2 หลายเดือนก่อน

      @@EKERALAMONLINESERVICE salary slip mathiyavumo?

  • @roopasreesanthosh9079
    @roopasreesanthosh9079 หลายเดือนก่อน

    സർ ഞങ്ങൾ പുതിയ വീട് കെട്ടിയപ്പോൾ ഞാൻ എന്റെ വീട്ടിലെ റേഷൻ കാർഡ് ഇൽ നിന്നും മാറി പുതിയ കാർഡ് ലേക്ക് വന്നു അതിൽ ഞങ്ങൾ 3 പേരാണ് ഉള്ളത്, എന്റെ ഭർത്താവ് govt employee ആണ് പക്ഷെ ഇപ്പൊ ഭർത്താവുമായി പ്രശ്നം ആയതിനാൽ ഞാൻ എന്റെ വീട്ടിൽ ആണ് താമസം അപ്പൊ ഇനി എന്റെ പഴയ കാർഡ് ലേക്ക് എനിക്കും മോൾക്കും മാറാൻ പറ്റുമോ pls റിപ്ലൈ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      Yes, റീസൺ കാണിക്കേണ്ടിവരും

    • @roopasreesanthosh9079
      @roopasreesanthosh9079 หลายเดือนก่อน

      എങ്ങനെആണ് റീസൺ കാണിക്കേണ്ടത് ഒന്ന് പറയാമോ

  • @1233-q7c
    @1233-q7c ปีที่แล้ว

    Ellam cheyth kayinj puthiya ration card engane aan kittunnath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയുടെ അവസാനം കാണിച്ചിരിക്കുന്നത് പോലെ ഡൗൺലോഡ് ചെയ്തെടുക്കണം

  • @arunn7506
    @arunn7506 ปีที่แล้ว +1

    👍👍👍

  • @vinodks6464
    @vinodks6464 8 หลายเดือนก่อน

    Sirte number തരുമോ road cutting video ഒന്ന് idamo

  • @awesomedreamer9895
    @awesomedreamer9895 ปีที่แล้ว

    Ore vitil 2 ration card kitto

  • @tincyjayakumar5353
    @tincyjayakumar5353 6 หลายเดือนก่อน

    റേഷൻ കാർഡ് ഉടമയെ മറ്റൊരു റേഷൻ കാർഡിൽ ചേർക്കുന്നത് എങ്ങനെ ആണ്? ഒരേ താലൂക് തന്നെ ആണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน

      ഉടമയെ മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു സപ്ലൈ ഓഫീസിൽ കോൺടാക്ട് ചെയ്യുക

    • @tincyjayakumar5353
      @tincyjayakumar5353 6 หลายเดือนก่อน

      ഒക്കെ. താങ്ക് യൂ സർ

  • @eagleteams12
    @eagleteams12 ปีที่แล้ว

    Sir
    Sir nta place evideyaan

  • @arathisr1506
    @arathisr1506 5 หลายเดือนก่อน

    3:22 ഇത് ഏത് കാർഡാണ് എന്ന് മനസിലായില്ല
    ചേർക്കണ്ട കാർഡാണോ?

  • @chummalalettan2449
    @chummalalettan2449 7 หลายเดือนก่อน

    താലൂകും ജില്ലയും മാറി എങ്ങനേ ട്രാന്‍ഫര് ചെയ്യാം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 หลายเดือนก่อน

      താലൂക്ക് മാറുമ്പോൾ ജില്ല മാറുന്നുണ്ടെങ്കിൽ മാറിക്കോളും

  • @knownfacts7004
    @knownfacts7004 ปีที่แล้ว

    സർ സമ്മതപത്രം ഏത് റേഷൻ കാർഡ് ഉടമയുടെ ഏതാണ് ആവശ്യം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

    • @knownfacts7004
      @knownfacts7004 ปีที่แล้ว

      @@EKERALAMONLINESERVICE
      Thank you 👍🙏 Sir

  • @arshanashkar2107
    @arshanashkar2107 ปีที่แล้ว

    ഒരു കാർഡിലെ എല്ലാവരെയും മറ്റൊരു കാർഡിലേക്ക് മാറ്റാൻ കഴിയുകയില്ല? എത്ര ദിവസം എടുക്കും ന്യൂ കിട്ടാൻ? Pse

  • @_muhammadsinan
    @_muhammadsinan ปีที่แล้ว

  • @crazyfriendsrocks1469
    @crazyfriendsrocks1469 ปีที่แล้ว

    വെറെ താലൂക്ക് ആണെങ്കിലോ സർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      പ്രോസസ് മാറും, അതിനെക്കുറിച്ച് വീഡിയോയിൽ സൂചന നൽകുന്നുണ്ട്, താമസിയാതെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്യും

  • @sangeetham7245
    @sangeetham7245 ปีที่แล้ว

    കുട്ടികളുടെ പേർ ചേർക്കലും മറ്റൊരു വ്യക്തിയെ transfer ചെയ്യലും ഒരുമിച്ച് ചെയ്യാൻ സാധിക്കുമോ?

  • @PNARS10
    @PNARS10 ปีที่แล้ว

    മറ്റൊരു കാർഡിലേക്ക് ആളെ മാറ്റുമ്പോൾ നിലവിൽ ഉള്ള കാർഡിൽ നിന്ന് reduction സർട്ടിഫിക്കറ്റ് വേണ്ടി വരില്ലേ
    അതോ ഏത് കാർഡിലേക്കാനോ മാറാൻ ഉദ്ദേശിക്കുന്നത് ആ കാർഡിൽ പുതിയ മെമ്പരെ ആഡ് ചെയ്യുന്ന മോഡ്യൂളിൽ ചെയ്‌താൽ മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ ഇത് മനസ്സിലാകും

  • @yuvasrig2741
    @yuvasrig2741 ปีที่แล้ว

    റേഷൻ കാർഡ് ഒണർ സ്ത്രീയായ് ഇരിക്കണം എന്ന് നിർബന്ധം ഉണ്ടോ ഭർത്താവിനെ ആക്കാൻ പറ്റുമോ please reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      മുതിർന്ന സ്ത്രീകൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ കൊടുക്കണമെന്നാണ് പക്ഷേ ഭർത്താവിനെ കൊടുക്കുന്നത് കൊണ്ടും കുഴപ്പമില്ലെന്ന് തോന്നുന്നു വിളിച്ചു ചോദിച്ചിട്ട് ചെയ്യുക, റേഷൻ കാർഡിന്റെ ബാക്ക് സൈഡിൽ ഫോൺ നമ്പർ ഉണ്ട്

    • @yuvasrig2741
      @yuvasrig2741 ปีที่แล้ว

      Ok sir thank you

  • @RukkiyaHassan-w2s
    @RukkiyaHassan-w2s 9 หลายเดือนก่อน

    .n

  • @shff-n7f
    @shff-n7f ปีที่แล้ว

    Ingane add cheytha new ration card engane kittum?@EKERALAMONLINESERVICE

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട് ഈ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം

    • @shff-n7f
      @shff-n7f ปีที่แล้ว

      @@EKERALAMONLINESERVICE njan ithil paraja pole cheythu approved ayi but ration kadayil poi chodichappo member add ayillenn paraju

  • @nishacp4900
    @nishacp4900 2 หลายเดือนก่อน

    adarsh My Eatten