ലിസിയെ രക്ഷിക്കാൻ കൊച്ചിൻ ഹനീഫ അക്ഷരാർത്ഥത്തിൽ ഹൈദ്രോസ് ആയി മാറി | EP #77
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- വില്ലൻ വേഷങ്ങളിലൂടെ കടന്ന് വന്ന് പിൽക്കാലത്ത് വ്യത്യസ്തമായ നർമ മുഹൂർത്തങ്ങൾ മലയാളികൾക്ക് നൽകിയ നമ്മുടെ സ്വന്തം കൊച്ചിൻ ഹനീഫ. വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്ത് നമ്മെ വിസ്മയിപ്പിച്ച അതുല്യ കലാകാരൻ. സുഹൃത്ബന്ധങ്ങൾക്ക് എന്തിനേക്കാളും മുൻഗണന കൊടുത്ത അകാലത്തിൽ പൊലിഞ്ഞുപോയ ആ വലിയ മനുഷ്യൻ്റെ ജീവിതത്തിൽ നടന്ന അധികമാർക്കും അറിയാത്ത ചില സംഭവങ്ങളാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കിടുന്നത്
#alleppeyashraf #cochinhaneefa #kandathumkettathum #malayalamnews #nostalgia #viralvideo #malayalammovie #mystery #oldmovies #cochinhaneefacomedyscenes #lissy #priyadarshan #mammootty
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ TH-cam Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
- - - - - - - - - - - - - - - - -