'വിചാരണ നടത്തി ഇരയെ തേജോവധം ചെയ്യുകയല്ല പൊലീസ് ചെയ്യേണ്ടത്'; അതിജീവിതയുടെ അഡ്വക്കേറ്റ്| Ponnani

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'വിചാരണ നടത്തി ഇരയെ തേജോവധം ചെയ്യുകയല്ല പൊലീസ് ചെയ്യേണ്ടത്, FIR ഇട്ടാലും ഇല്ലെങ്കിലും ഞങ്ങള്‍ ഇവരെ സഹായിക്കും'; പൊലീസുകാര്‍ക്കെതിരെ പീഡനപരാതി നല്‍കിയ അതിജീവിതയുടെ അഡ്വക്കേറ്റ് | Ponnani | Kerala Police
    #ponnani #keralapolice #spsujithdas #vvbenny #civinod #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 92

  • @noufalvaliyakath646
    @noufalvaliyakath646 9 วันที่ผ่านมา +102

    എല്ലാ മാധ്യമങ്ങളും ഇത് ഏറ്റടുകുന്നില്ല എന്നത് സങ്കടകരമായ കാര്യം ആണ്

    • @Inicio0770
      @Inicio0770 9 วันที่ผ่านมา

      മാധ്യമങ്ങൾ സ്ഥിരമായി ആർഎസ്എസ് ഉമായി കൂടിക്കാഴ്ച നടത്തുന്നവരാണ്...ശ്രീകണ്ഠൻ നായർ എത്രയോ തവണ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.. അവരു അതു ചുമ്മാ അങ്ങാട് പറയും

    • @ashifmulleria8766
      @ashifmulleria8766 9 วันที่ผ่านมา +1

      ചാനലുകൾ തമ്മിലുള്ള മത്സരബുദ്ധിയാണ് മറ്റു ചാനലുകാർക്ക് ഇത് വ്യാജ പരാതിയായി എങ്ങനെയെങ്കിലും ഉണ്ടാക്കണം

  • @phiroskhan2124
    @phiroskhan2124 9 วันที่ผ่านมา +41

    നന്ദി അഡ്വക്കറ്റ്.... സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം

  • @musthafamuhammad2202
    @musthafamuhammad2202 9 วันที่ผ่านมา +47

    Advocate Super 100 % Support

  • @Harekrishna1767
    @Harekrishna1767 9 วันที่ผ่านมา +92

    എന്തൊരവസ്ഥയാണ്..പരാതികൊടുക്കാൻ പോലീസ് സ്റ്റഷനിൽ ചെന്നിട്ട് വീട്ടിൽ വന്ന് പോലീസ് പീഡിപ്പിച്ചിട്ട് പോകുക ..ഇതെന്ത് വെള്ളരിക്കാപട്ടണമോ.

    • @user-vp7zd5qm6n
      @user-vp7zd5qm6n 9 วันที่ผ่านมา +3

      എന്നിട്ട് പോലീസിൽ പരാതി കൊടുക്കുക
      എന്നിട്ട് ആര് അവരെ വിലങ്ങു വെക്കണ്ടത് 😁
      സ്വയം വിലങ്ങു വെച്ച് അവർ തന്നെ ജയിലിൽ പോകേണ്ടി വരും 🤪

    • @shabibhaishabi6757
      @shabibhaishabi6757 9 วันที่ผ่านมา +2

      നിയമം നടപ്പാക്കേണ്ടർ ഇങ്ങിനെ ചെയ്താൽ ജനം എവിടെ പോകും ?

    • @MyVms123
      @MyVms123 9 วันที่ผ่านมา

      Give more tax and money to government to pay salary this type officers 👮

    • @nr-vu9dz
      @nr-vu9dz 7 วันที่ผ่านมา

      ഇടതിന് വോട്ട് ചെയ്ത അല്ലാവരും മറിച്ച് കുത്തുമ്പോൾ മുഖ്യന് തിരിയും

  • @abdulgafoorpm8695
    @abdulgafoorpm8695 9 วันที่ผ่านมา +51

    സപ്പോർട്ട് adv

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 9 วันที่ผ่านมา +18

    Full
    Support 💪💪💪💪💪💪
    Advocate 🔥🔥🔥🔥

  • @theperfectpiano473
    @theperfectpiano473 9 วันที่ผ่านมา +39

    വേലി തന്നെ വിളവു തിന്നുകയല്ലേ ചെയ്തത്. പിന്നെ എങ്ങനെ നീതി നടക്കും

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 9 วันที่ผ่านมา +10

    ജനകീയ വക്കീലൻമാരായ നിങ്ങൾക് അഭിനന്ദനങ്ങൾ, കൂടെ Reportrചാനലിനും

    • @Sksks650
      @Sksks650 7 วันที่ผ่านมา

      😂😂😂😂

  • @nahlanihal4975
    @nahlanihal4975 9 วันที่ผ่านมา +17

    കോടതിയെ സമീപിക്കണം വീണ്ടും അഭ്യന്തരം വകുപ്പ് നാറട്ടെ..

  • @Travellove0011
    @Travellove0011 9 วันที่ผ่านมา +52

    ഹൈകോടതി ഇടപെടണം

  • @tozziaindia9655
    @tozziaindia9655 9 วันที่ผ่านมา +13

    Correct point

  • @bensingbramanand5836
    @bensingbramanand5836 9 วันที่ผ่านมา +17

    Well done Mr Advocate

  • @rumihonest5086
    @rumihonest5086 9 วันที่ผ่านมา +20

    മറ്റു ചാനൽ ഒന്നും ഇത് ഏറ്റെടുത്തു കണ്ടില്ല, ആ സ്ത്രീ പറയുന്നത് വാസ്തവം ഉണ്ടോ എന്ന് അവർ അനേഷണം നടത്തുന്നില്ല, എല്ലാവരും അവർക്ക് ഗുണം ഉണ്ടോ എന്ന് നോക്കുക ആണ്, നീതി അന്യായമായി കൊണ്ടിരിക്കുന്നു

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 วันที่ผ่านมา +21

    മുഖ്യ മന്ത്രിക് പരാതി കൊടുത്താൽ അദ്ധേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലായെന്നു ആദ്യം തുറന്ന് പറഞ്ഞ ഇദ്ദേഹത്തിന് അഭിവാദ്യം

    • @AbdulsalamAyhan
      @AbdulsalamAyhan 9 วันที่ผ่านมา

      ശശിയുടെ അടുത്ത് കിട്ടുന്ന പരാതി 🤣🤣

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 9 วันที่ผ่านมา +33

    സ്വന്തം മതക്കാർ ആയത് കൊണ്ട് പല ചാനലുകളും ഈ വാർത്ത കൊടുക്കുന്നില്ല. റിപ്പോർട്ടർ 👍👍👍

    • @nizar.v.pnizar.v.p9617
      @nizar.v.pnizar.v.p9617 9 วันที่ผ่านมา

      ഇതിൽ വിശ്വാസ്യത ഇല്ല.. അതാണ്

  • @joona7655
    @joona7655 9 วันที่ผ่านมา +4

    1000 കണക്കിന് സ്ത്രീകൾ ഇങ്ങനെ ഇര ആകുന്നുണ്ട് എല്ലാ വരും പോലീസ് പ്രതി സ്ഥാനത്ത് നിക്കുമ്പോൾ മിണ്ടാറില്ല അവർക്ക് ഭയം എനി ഒരു സ്റ്റേഷനിൽ ഇങ്ങനെ നടക്കാൻ പാടില്ല എല്ലാ മാധ്യമങ്ങളും മുന്നിട്ട് ഇറങ്ങുക ഇങ്ങനെ ഉള്ള പുഴു കുത്തുകളെ മുഗം വലിച്ചു കീറുക തന്നെ വേണം
    Big സലൂട്ട് റിപ്പോർട്ട്‌ ചാനൽ 👍

  • @JabirJabi-tg8hu
    @JabirJabi-tg8hu 9 วันที่ผ่านมา +7

    Full suport 👍🏻

  • @ramshadpalakkattil
    @ramshadpalakkattil 9 วันที่ผ่านมา +4

    നാട്ടുകാർ ഒന്നിക്കണം

    • @neelz009
      @neelz009 9 วันที่ผ่านมา +1

      അതാണ് വേണ്ടത്

  • @gigi.9092
    @gigi.9092 9 วันที่ผ่านมา +6

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ.പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 9 วันที่ผ่านมา +4

    വല്ലാത്തെരു അവസ്ഥ തന്നെ😢

  • @nizamhashim2434
    @nizamhashim2434 9 วันที่ผ่านมา +7

    Kerala criminal police 🤬

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 9 วันที่ผ่านมา +29

    കേരളത്തിലെ മുസ്ലിങ്ങളെ നമ്മൾ ഇപ്പോൾ up യിലാണ്.

  • @samdraws1810
    @samdraws1810 9 วันที่ผ่านมา +1

    support advocate👍👍welldone👍

  • @blacklover5124
    @blacklover5124 9 วันที่ผ่านมา +9

    സത്യം ഉള്ള കേസ് ആണ്,, അതാണ് ഈൗ ഒളിച്ചു കളി

  • @user-bk7lw8bc5u
    @user-bk7lw8bc5u 8 วันที่ผ่านมา

    സാധാരണ പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങാൻ പറ്റാതായി

  • @abdulrazakthangal3965
    @abdulrazakthangal3965 9 วันที่ผ่านมา +1

    ഏത് തെമ്മാടിത്തരവും എല്ലാ കാലത്തും മറച്ചു വെക്കാൻ കഴിയില്ല... സത്യം പുറത്ത് വരണം..... പകുതിയിൽ ഇട്ട് പോകരുത്...👍🙏

  • @binuvijayan5721
    @binuvijayan5721 9 วันที่ผ่านมา +2

    വേറെ ഏതെങ്കിലും രാജ്യത്തെ കോടതിയിൽ കൊടുക്ക് എങ്കിൽ നീതി കിട്ടും.... ഇവിടെ കിട്ടില്ല

  • @RajnairNair
    @RajnairNair 9 วันที่ผ่านมา +24

    പോലീസ് തന്നെ കൊള്ള സംഘം ആണ്

  • @magician915
    @magician915 9 วันที่ผ่านมา +2

    Advocate nalla manushyathamulla aalanu.

  • @basheermarva8828
    @basheermarva8828 9 วันที่ผ่านมา +3

    FIR ഇടട്ടെ primary investigation നടത്തി സംഭവം ഇല്ല എങ്കിൽ അതിനും മാർഗങ്ങളും ഉണ്ടല്ലോ? ഇത് ഒരു സാദാ പോലീസുകാരാനായിരുന്നു എങ്കിൽ എന്തായിരുന്നു പുകില്

  • @zubairpalakkad8083
    @zubairpalakkad8083 9 วันที่ผ่านมา +3

    ഇത് എന്തൊരു നാട്... എന്തൊരു ഭരണം.. കമ്മൃണിസ്റ്റ് പാർട്ടി ഇത്രയും മോശം ആണ്

  • @josephchandy2083
    @josephchandy2083 7 วันที่ผ่านมา

    ഇദ്ദേഹം പറയുന്നത് പൂർണ്ണമായും ശരിയാണ്. സത്യം വെളിച്ചത്തു വരണം

  • @narayananan2588
    @narayananan2588 9 วันที่ผ่านมา +6

    ഇര യെ തേജോവധം ചെയ്യരുത് എന്ന് സരിത, കന്യാസ്ത്രീ കളെ മറക്കല്ലേ

    • @shebaabraham687
      @shebaabraham687 9 วันที่ผ่านมา +1

      നാരായണ നാരായണ എന്താ ഇത്ര വൈരാഗ്യം😊

    • @kimjohnun574
      @kimjohnun574 9 วันที่ผ่านมา

      Narayananante ammede karyam alla ivide parayunne..

  • @girijavinod3752
    @girijavinod3752 9 วันที่ผ่านมา +2

    👍🏻

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 9 วันที่ผ่านมา

    പന്നതരം കാട്ടി ജനങ്ങളെ കബളിപ്പിച്ച നമ്മുടേ നാട് 🙏🙏🙏🙏🙏

  • @noushadfizanfizan2750
    @noushadfizanfizan2750 8 วันที่ผ่านมา

    എല്ലാവരും ക്യാഷ്‌ണു മുക്യം അതാണ് ഇവിടെ പ്രശ്നം

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 9 วันที่ผ่านมา

    ഒത്തില്ല.. പൊയ്ക്കോളീ

  • @kadherhamza7748
    @kadherhamza7748 9 วันที่ผ่านมา

    👍👍

  • @kalankakau0078
    @kalankakau0078 9 วันที่ผ่านมา +2

    എന്താ അവസ്ഥ കേരളത്തിൽ നടക്കുന്നത്

  • @AzeezAk-td2xg
    @AzeezAk-td2xg 9 วันที่ผ่านมา +2

    കേരളം

  • @makboolkp9727
    @makboolkp9727 9 วันที่ผ่านมา +1

    അവർക്ക് വേണ്ടി കട്ടക്ക് നിക്കണം

  • @aneeshujalal1034
    @aneeshujalal1034 9 วันที่ผ่านมา +1

    കോടതിയിൽ പോലീസ് തലകുനിച്ചു നിൽക്കും. ഇവന്മാരൊക്കെ ഇങ്ങനെ നല്ലതുതന്നെ എന്ന് കോടതിക്ക് നന്നായറിയാം. 👍

  • @sajeevankg4204
    @sajeevankg4204 9 วันที่ผ่านมา +2

    Paavappettavarkku neethee kittanam.

  • @georgeantony5492
    @georgeantony5492 9 วันที่ผ่านมา +1

    സൂപ്പർ കുഴൽ എല്ലാം വരുന്നുണ്ട്

  • @orurasathinu5064
    @orurasathinu5064 9 วันที่ผ่านมา

    കൊടുക്ക് മക്കളെ സിപിഎമ്മിന് വോട്ട്

  • @shamsudheen9737
    @shamsudheen9737 8 วันที่ผ่านมา

    നാളെ ഇത് ഏതെരു പോലീസ് സ്റ്റേഷനിലും സംഭവിക്കാം ... അടുത്തത് നമുടെ അമ്മയോ പെങ്ങളോ ആവാം
    അതിന് മുമ്പ് ചെയ്യോണ്ടത് ചെയ്തിരിക്കണം .....
    കേരളത്തിലെ ഒരുസ്റ്റേഷനിലും
    ഇനി ഇതാവർതിക്കരുത് .....
    ഈ മ്ലേച്ചൻമാരായ ഉദ്യോഗസ്ഥൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നെ പറ്റൂ.....

  • @viswanathannairp1685
    @viswanathannairp1685 9 วันที่ผ่านมา +2

    Bayamkaramthanne
    Janam eduthudukkum
    Nonsense

  • @shebaabraham687
    @shebaabraham687 9 วันที่ผ่านมา +3

    റിപ്പോർട്ടർ ചാനൽ മാത്രം അപ്പോൾ മനസ്സിലായില്ലേ 😊

  • @LomarVb
    @LomarVb 9 วันที่ผ่านมา +1

    Up യെ വെല്ലുന്ന കേരളം....

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 9 วันที่ผ่านมา +1

    വക്കീലിന്റെ സെൽഫ് മാർക്കറ്റിങ്

  • @suseelkumar2244
    @suseelkumar2244 9 วันที่ผ่านมา +1

    ആരാണ് ഈ ഞങ്ങൾ ? Please clarify.

  • @neelz009
    @neelz009 9 วันที่ผ่านมา

    മഹല്ല് കമ്മിറ്റി ഒന്നും ചെയ്യുന്നില്ല ല്ലോ

  • @BharathLove24
    @BharathLove24 9 วันที่ผ่านมา +1

    മുതലാളിയെ രക്ഷിക്കാൻ ഉള്ള ഓരോ പെടാപാട്കൾ 😄

  • @georgeantony5492
    @georgeantony5492 9 วันที่ผ่านมา +1

    റിപ്പോർട്ടർ ടിവി 😂😂😂 ചളി റിപ്പോർട്ടർ

  • @Hashim-vc6wr
    @Hashim-vc6wr 9 วันที่ผ่านมา +1

    Pappu DGP

  • @For100You
    @For100You 9 วันที่ผ่านมา +2

    Support ❤
    Sangi Po out!

  • @ideals7457
    @ideals7457 9 วันที่ผ่านมา +6

    സേട്ടായി FIR ഇടുന്നത് പരാതിയിൽ കഴമ്പൂണ്ടെന്ന ബോധ്യത്തിൽ ആണ് അല്ലാതെ എല്ലാ പരാതിക്കും FIR ഇടില്ല

    • @mhariskmr
      @mhariskmr 9 วันที่ผ่านมา +3

      സേട്ടായി.. ഇന്നലെ ci പറഞ്ഞത് കേട്ടിലെ... ഈ സ്ത്രീ എന്തെങ്കിലും പറഞ്ഞൽ fir ഇടണമെന്ന് ഇന്നലെയും പറഞ്ഞു 😂😂

    • @ViralsOnly-
      @ViralsOnly- 9 วันที่ผ่านมา +2

      ശെരി തമ്പ്രാ

    • @praveenp5610
      @praveenp5610 9 วันที่ผ่านมา +2

      അതെവിടുന്നു കിട്ടിയ അറിവാണ്.

    • @muneermc8955
      @muneermc8955 9 วันที่ผ่านมา

      ഇതേ സ്ത്രീയുടെ പരാതിയിൽ മുമ്പ് ഒരു ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു റിമാൻഡ് ചെയ്തു.. അപ്പോൾ പരാതി എങ്ങനെ genueine ആയി 🤔🤔 പോലീസുകാർക്ക് മറ്റൊരു നിയമം ഉണ്ടോ 🤔❓

  • @Messri172
    @Messri172 9 วันที่ผ่านมา

    Mukhy manthri athinte thirrakil aanu

  • @sreejithks282
    @sreejithks282 9 วันที่ผ่านมา

    Onu poyeda udayipp 😂

  • @Sandee109
    @Sandee109 9 วันที่ผ่านมา

    ഞ്ഞങ്ങ

  • @faisalbabu4099
    @faisalbabu4099 4 วันที่ผ่านมา

    Ithupole warunna parathikal kettal oodi channu sahayikunna wartthayakunna marunadan evide avarku nethiwnde ennal ithu pprathiyude peru sajanu ishttam alla

  • @kimjohnun574
    @kimjohnun574 9 วันที่ผ่านมา

    Oooppeee police ithilum bedham aanu

  • @Becareful-e1p
    @Becareful-e1p 9 วันที่ผ่านมา +2

    Brothel channel run by Kattukallan

  • @asifaliasifali4083
    @asifaliasifali4083 9 วันที่ผ่านมา

    👏👍👍

  • @AnjRoshan
    @AnjRoshan 9 วันที่ผ่านมา +1

    Gold smuggling drama going on ❤❤❤❤❤

  • @sindhukr383
    @sindhukr383 9 วันที่ผ่านมา +1

    ANTHAM KAMMI SLAVERY😢POLIII..WHAT A STATE IS THIS..??

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 9 วันที่ผ่านมา

    ഒത്തില്ല.. പൊയ്ക്കോളീ

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 9 วันที่ผ่านมา

    ഒത്തില്ല.. പൊയ്ക്കോളീ