ഒരുപാട് ഫർള് നിസ്കാരങ്ങൾ ഖളാഹ് ഉള്ളവർ എത്ര നിസ്കരിക്കണം,സുന്നത് നിസ്കരിക്കാൻ പറ്റുമോ | niskaram

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2023
  • #niskaram_malayalam
    #sunnath_niskaram_malayalam
    #farl_niskaram_malayalam
    #farl_niskaram_kalah_veetal
    ഒരുപാട് ഫർള് നിസ്കാരങ്ങൾ ഖളാഹ് ഉള്ളവർ എത്ര നിസ്കരിക്കണം,സുന്നത് നിസ്കരിക്കാൻ പറ്റുമോ | niskaram
    വീഡിയോ കാണുന്നവർ അഭിപ്രായവും ദുആ വസിയ്യതും കമെന്റ് ചെയ്യുക... ലൈക്‌ ചെയ്യാൻ മറക്കരുത്... ചാനൽ ഇഷ്ട്ടപെടുന്നവർ സബ്സ്ക്രൈബ് ചെയ്യുക
    വിഡിയോ ലിങ്കുകൾ ലഭിക്കാനും മറ്റു പ്രധാന ഇസ്ലാമിക വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ജോയിൻ ചെയ്യുക
    chat.whatsapp.com/KzqCn0YEJLt...
    ഗൾഫിലും നാട്ടിലുമുള്ള മികച്ച ജോബ് വാർത്തകൾക്കും ടെക് വാർത്തകൾക്കായി താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DPecQxeM3Vi...

ความคิดเห็น • 116

  • @nafihhimami2632
    @nafihhimami2632  3 หลายเดือนก่อน +3

    *വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കുകൾ*
    *ഇസ്ലാമിക് അറിവുകൾ ലളിതമായി*
    *ലളിതമായ രൂപത്തിൽ നിസ്കാരം, നോമ്പ് തുടങ്ങി ഇസ്ലാമിക വിഷയങ്ങളും പ്രത്യേകമായ ദുആകളും പ്രധാന ജനറൽ വിഷയങ്ങളും അപ്‌ലോഡ് ചെയ്യുന്ന ചാനാലാണ് Nafih Himami- യൂട്യൂബ് ചാനൽ...*
    *ചാനൽ ലിങ്കുകൾക്കും പ്രധാന അറിവുകൾ ലഭ്യമാകാനും താഴെയുള്ള എന്തെങ്കിലും ഒരു WHATSAPP ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...*
    *NAFIH HIMAMI - 01 GROUP*
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7
    *NAFIH HIMAMI - 02 GROUP*
    chat.whatsapp.com/Kfp27byY1HLDRGTCxTfkbk
    *NAFIH HIMAMI - 03 GROUP*
    chat.whatsapp.com/FcqlXiLfmIoGRJUUcIQlX3
    *NAFIH HIMAMI - 04 GROUP*
    chat.whatsapp.com/IDGqqtNEE6S0YRvq4jx3JC
    *NAFIH HIMAMI - 05 GROUP*
    chat.whatsapp.com/FJRPbmpjX9P652v9MWyJob
    *NAFIH HIMAMI - 06 GROUP*
    chat.whatsapp.com/HWk42hYmNz2KWHAVupLmlT
    *സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക*

  • @muneeb2061
    @muneeb2061 ปีที่แล้ว +16

    ഞാൻ കാത്തിരുന്ന വീഡിയോ. Alhamdulillah alhamdulillah

  • @ayoobmahmood873
    @ayoobmahmood873 ปีที่แล้ว +9

    ഉസ്താദ് പറഞ്ഞകാര്യങ്ങൾ വളരെയധികംഉപകാര്പ്രദമാണ്. അൽഹംദുലില്ലാഹ്. 💖💚💚

  • @hadiya__3044
    @hadiya__3044 ปีที่แล้ว +8

    School ഇല്‍ പഠിക്കുന്ന കാലത്ത് ഒരുപാട്‌ നിസ്കാരം ഖളാഅ് ആയിപ്പോയിട്ടുണ്ട് endh ചെയ്യും എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു വളരെ ഉപകാരപ്പെട്ട video duayil ulpeduthanee usthadee 🤲

    • @sinusworld7082
      @sinusworld7082 3 หลายเดือนก่อน +1

      S,correct itjh എന്റെ ഒരു സംശയം ആയിരുന്നു ഞാൻ ഇങ്ങനെ തന്നെ ചെയ്യാറുള്ളത്

  • @MohamedMusthafa-bt7zn
    @MohamedMusthafa-bt7zn ปีที่แล้ว +6

    അൽഹംദുലില്ലാഹ് ❤❤❤ഉസ്താദ് പറഞ്ഞ വിഷമത്തോടെ സുബ്‌ഹ് നിസ്കാരം കഴിഞ്ഞ ഉടനെ യൂട്യൂബ് തുറന്നപ്പോൾ എന്നെ അള്ളാഹു എത്തിച്ചത് ഇതിലേക്കാണല്ലോ റബ്ബേ. ❤️❤️❤️

  • @Soufisoufiy
    @Soufisoufiy 9 หลายเดือนก่อน +4

    ഉസ്താദ് 5വർഷത്തെ നിസ്കാരം കളാഹ് വീട്ടാനാണ് ഇന്ഷാ അല്ലാഹ് ഞാൻ ഉദ്ദേശിച്ചിരിക്കുന്നത് ഇതിലേക്കു 3വർഷവും 4മാസവും ആയി ബാക്കി കൂടി പെട്ടന്ന് കളാഹ് വീട്ടാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണേ 🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @suhara7855
    @suhara7855 3 หลายเดือนก่อน +1

    ആമീന്‍ ആമീന്‍ ദുഹായിൽഉൾപെടുതണെഉ ൾപെടുതണെ ഉസ്താദ്

  • @ShameerS-nz8gr
    @ShameerS-nz8gr 3 หลายเดือนก่อน +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nafihhimami2632
    @nafihhimami2632  ปีที่แล้ว +13

    വീഡിയോ കാണുന്നവർ അഭിപ്രായവും ദുആ വസിയ്യതും കമെന്റ് ചെയ്യുക... ലൈക്‌ ചെയ്യാൻ മറക്കരുത്... ചാനൽ ഇഷ്ട്ടപെടുന്നവർ സബ്സ്ക്രൈബ് ചെയ്യുക
    വിഡിയോ ലിങ്കുകൾ ലഭിക്കാനും മറ്റു പ്രധാന ഇസ്ലാമിക വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ജോയിൻ ചെയ്യുക
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7
    *ഗൾഫിലും നാട്ടിലുമുള്ള മികച്ച ജോബ് വാർത്തകൾക്കും ടെക് വാർത്തകൾക്കായി താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
    chat.whatsapp.com/DPecQxeM3Vi3pPyutXDbUk

  • @MubeenaHakkim
    @MubeenaHakkim 12 วันที่ผ่านมา

    അൽഹംദുലില്ലാ 🤲

  • @shadiyabacker749
    @shadiyabacker749 2 หลายเดือนก่อน

    Aameen yarabbal alameen 🤲🏻
    Dua kond vasiyyath cheyyunnu

  • @safiyamajid9947
    @safiyamajid9947 ปีที่แล้ว +3

    Alhamdulillah inganate ubhadesham sam shyangalum bmansilaki tanndil valare sandoshamund eniyum allahu twfeek chyyate meen ameen

  • @Saheera__samad
    @Saheera__samad 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻 ഇൻഷാ അള്ളാ🤲🏻

  • @32265
    @32265 4 หลายเดือนก่อน +2

    Orupade ubhakarapettu. thanks 👍🏻

  • @user-oj4tl7yj3x
    @user-oj4tl7yj3x 3 หลายเดือนก่อน +2

    മാഷാ അള്ളാഹ്.. നീട്ടിവലിക്കാതെ ഉള്ള വിഡിയോ

  • @fathimamangalath509
    @fathimamangalath509 ปีที่แล้ว +3

    ദുഹാ ചെയ്യണേ ഉസ്താതെ

  • @shavukath-pf9nw
    @shavukath-pf9nw ปีที่แล้ว +1

    Mashaalah nala ariv

  • @user-rz9bs2pn9b
    @user-rz9bs2pn9b 7 หลายเดือนก่อน +1

    ഞാൻ കാത്തിരുന്ന വീഡിയോ അൽഹംദുലില്ലാഹ്

  • @user-rw8hd4xf3c
    @user-rw8hd4xf3c ปีที่แล้ว +1

    Alhamdulillah upakaramullaviedeo

  • @shamilsavad421
    @shamilsavad421 3 หลายเดือนก่อน +2

    Aameen🤲🏻

  • @shamsiyak8876
    @shamsiyak8876 ปีที่แล้ว +3

    ദുആയിൽ ഉൾപെടുത്തുമല്ലോ ഉസ്താദേ

  • @maimoon7108
    @maimoon7108 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @shifanaalfiya1438
    @shifanaalfiya1438 3 หลายเดือนก่อน

    Very correct aa chindhayilayirunnu.

  • @SubaidaMoidu-kl2wr
    @SubaidaMoidu-kl2wr ปีที่แล้ว +3

    Usthad duaah cheyyane

  • @izyanp
    @izyanp ปีที่แล้ว +2

    Aameenyarabaallalameen

  • @tvaricoff1190
    @tvaricoff1190 3 หลายเดือนก่อน +1

    Alhamdhulillah 🤲

  • @naseema4096
    @naseema4096 5 หลายเดือนก่อน +1

    امين امين يا رب العالمين🤲🏽

  • @binthnazeema1131
    @binthnazeema1131 3 หลายเดือนก่อน +3

    റവാത്തീബ് സുന്നത് പോലെ ഫർള് നിസ്കാരം ഖള വീട്ടിയാൽ പെട്ടെന്ന് ഖള തീരുന്നതും അത് കഴിഞ്ഞാൽ റവാതീബ് നിസ്കാരം മടികൂടാതെ നിസ്കരിക്കാൻ നമ്മുക്ക് സാധിക്കുന്നതും ആണ്
    തഹജ്ജുദ് ---സുബ്ഹി ---ഇഷ്റഖ് ---ളുഹ ---ളുഹർ --അസർ --മഗ്‌രിബ് -അവ്വാബിൻ -ഇഷ ---വിത്ർ
    ഇങ്ങനെ ആകുമ്പോൾ ഒരു ദിവസം 4 ദിവസത്തെ നിസ്കാരം ഖള വീട്ടാൻ പറ്റും

  • @shanjadalii
    @shanjadalii ปีที่แล้ว

    Usthath parajyapole ithe margham seekarich sandhosham tharan allahu karunakanikkatte ameen ya rabbal halameen

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 3 หลายเดือนก่อน +1

    Alhamdulillah

  • @zahirzahi6179
    @zahirzahi6179 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲

  • @sanarahman8727
    @sanarahman8727 ปีที่แล้ว

    Aameen🤲

  • @rahmathsulaiman4964
    @rahmathsulaiman4964 ปีที่แล้ว +1

    Good video

  • @aishakt3358
    @aishakt3358 3 หลายเดือนก่อน +1

    Alhamdulillahnamaskaramvedanullathfeeknalkanamallah

  • @MuhammedbilalnvMuhammedbilalnv
    @MuhammedbilalnvMuhammedbilalnv 3 หลายเดือนก่อน

    Alhamdulillah mashaallah

  • @shamsiyak8876
    @shamsiyak8876 ปีที่แล้ว

    ആമീൻ

  • @navafsr7709
    @navafsr7709 3 หลายเดือนก่อน

    Masha alla

  • @user-rz9bs2pn9b
    @user-rz9bs2pn9b 7 หลายเดือนก่อน

    👍🏻👍🏻

  • @user-rz9bs2pn9b
    @user-rz9bs2pn9b 7 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @jubairiya2975
    @jubairiya2975 ปีที่แล้ว

    Aameen

  • @Zuhriyas
    @Zuhriyas ปีที่แล้ว

    👍👍

  • @safoorapk6659
    @safoorapk6659 3 หลายเดือนก่อน

    Allhamdu lillah

  • @asifabdurahman-uk9xf
    @asifabdurahman-uk9xf ปีที่แล้ว +1

  • @kenzajaza5014
    @kenzajaza5014 3 หลายเดือนก่อน

    Usthade dua cheyyane

  • @saidalavichalakkal2959
    @saidalavichalakkal2959 ปีที่แล้ว +3

    വേലേറെയുപകാരപ്പെട്ടു 2:33

    • @Jaza677
      @Jaza677 ปีที่แล้ว

      Vagamparaika

  • @abdulrahiman3560
    @abdulrahiman3560 6 หลายเดือนก่อน

    Ameen

  • @user-ce2de9cc1l
    @user-ce2de9cc1l 3 หลายเดือนก่อน

    👍

  • @liyakathali3146
    @liyakathali3146 ปีที่แล้ว

    ❤❤😘🌺

  • @naseerajm5965
    @naseerajm5965 ปีที่แล้ว +1

    Aamen

  • @thasleenaraoof8317
    @thasleenaraoof8317 3 หลายเดือนก่อน

    Ok

  • @diyafathima8816
    @diyafathima8816 3 หลายเดือนก่อน

    ❤👍

  • @aboobacker8963
    @aboobacker8963 ปีที่แล้ว

    Pa❤❤

  • @naskitchenvlog5240
    @naskitchenvlog5240 ปีที่แล้ว +2

    ഉസ്താദേ നിസ്കരിക്കാൻ നിൽക്കുമ്പോൾ പെഡിയാണ് പിന്നിലൂടെ ആരോ വരുന്നത് പോലെ എസ്‌റായീൽ..
    അലൈഹി സലാം വരുന്നുണ്ടോ എന്നുതോന്നുകയാണ് നിസ്കരിക്കാൻ നിൽക്കുമ്പോഴും ഒറ്റക്ക് ആകുമ്പോഴും ഈ പേടിയാണ് മനസ്സിൽ ഫർള് നിസ്കാരങ്ങൾ ഒരുപാട് ഖള ഉണ്ട് ഇപ്പോഴത്തെ നിസ്കാരങ്ങൾ നിസ്കരിക്കാൻ നിന്നാൽ തന്നെ ഇതാണ് അവസ്ഥ ഞാൻ എന്ത് ചെയ്യണം മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🤲🤲🤲

    • @nafihhimami2632
      @nafihhimami2632  ปีที่แล้ว

      6282270848 whatsapp cheytho... Njn voice vidam reply

  • @user-bt6df1um7p
    @user-bt6df1um7p 3 หลายเดือนก่อน

    Alhamdulilla

  • @fathimathzuhra6093
    @fathimathzuhra6093 ปีที่แล้ว +3

    Enikk SUGA millathath Kond raville eneekkan pattunnilla Valiya Veshamathilanu Kalah Akunn

  • @saidalavichalakkal2959
    @saidalavichalakkal2959 ปีที่แล้ว

    ദുആചെയ്യനെഉസ്താതെ

  • @adnanashkar1154
    @adnanashkar1154 ปีที่แล้ว

    Valichu neetti neetti kelkkan thonnatga reethilakkaruth videos

  • @user-nl9lo8vo4i
    @user-nl9lo8vo4i 7 หลายเดือนก่อน +2

    ഉസ്താദേ എനിക്ക് ഒരുപാട് പറള് നിസ്‌കാരങ്ങൾ ഖളാഹ് ഉണ്ട് എനിക്കാണെങ്കിൽ തഹജ്ജുദ് നിസ്കരിക്കാൻ വലിയ ആഗ്രഹം ഉണ്ട്‌ പറള് നിസ്ക്കാരം ഖ ളാ ഹ് ഉള്ളവർ സുന്നത് നിസ്‌കരിക്കൽ ഹറാം ആണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ എന്തു ചെയ്യണം എനിക്ക് തഹജ്ജുദ് നിസ്‌കരിക്കാൻ പറ്റുമോ ഉസ്താദ് ഒരു മറുപടി പറഞ്ഞു തരുമോ 😰😰

    • @user-cr1se8bg5y
      @user-cr1se8bg5y 3 หลายเดือนก่อน

      തഹജ്ജുദ് നിസ്കരിക്കേണ്ട സമയത്ത് ഏതെങ്കിലും നിസ്കാരം ഖളാഅ് വീട്ടിയാൽ മതി. അപ്പോൾ ആ സമയത്ത് ഒരു നിസ്കാരം നിർവഹിച്ച സന്തോഷവും ചെയ്യേണ്ടത് ചെയ്തെന്നും ആയല്ലോ.

  • @shahlaac582
    @shahlaac582 8 วันที่ผ่านมา

    😢plz reply
    Enik ഒരുപാട് നിസ്കാരം kalah ഉണ്ട്. പെട്ടന്ന് തീർക്കുവാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ നിസ്കരിക്കുമ്പോ കാൽ വേദന വരുന്നുണ്ട് അതുകൊണ്ട് ഇരുന്ന് നിസ്കരിക്കാൻ കഴിയുമോ...?

  • @fasna.t62
    @fasna.t62 ปีที่แล้ว

    Thank you

  • @MusinaMusi-yc3mq
    @MusinaMusi-yc3mq 2 หลายเดือนก่อน

    ക്‌ളാഹ് വിട്ടുമ്പോൾ അതെ സമയം അവണ്ണം എന്നുണ്ടോ. 7 ശേഷം സുബിഹി നിസ്കാരംഇക്കാന് പറ്റുമോ 4 മണിക്ക് എഴുനേറ്റ്. ഏതും നിസ്‌കരിക്കാൻ പറ്റുമോ

  • @Sinaba-cf2iw
    @Sinaba-cf2iw ปีที่แล้ว +1

    ഓരോ നിസ്കാരവും കൂട്ടി നിസ്കരിച്ചാൽ കഴിയുമോ അല്ലെങ്കിൽ അല്ലെങ്കിൽ ബാക്കി കൊല്ലത്തെ നിസ്കാരം ചെയ്തുതീർക്കാൻ പറ്റുമോ എന്ന് സംശയമാണ് എനിക്ക്

  • @fathimarinsha8763
    @fathimarinsha8763 2 หลายเดือนก่อน +1

    Usthade,oru samshayam ..enik niskaram angane kore kalah ayittonumilla but njan pand niskaricha niskaram theere shraddayilladheyum fathiha onnum currect alladheyumanu cheydhirunnadh...aa niskaram ellam kalah veettendathundo.plz reply tharoi😢😢😢😢😢

    • @fathimarinsha8763
      @fathimarinsha8763 2 หลายเดือนก่อน

      Adho sunnath niskaram kond adh pariharikkumo ...plz reply😢

  • @aminaamina7868
    @aminaamina7868 7 วันที่ผ่านมา

    Israqu nisakaram ethara samayam vare niskarikkan patumenulladu paranju thanal upakaram

  • @SubaidaMoidu-kl2wr
    @SubaidaMoidu-kl2wr ปีที่แล้ว +2

    Kalahaya niskaram usthàd paranhath pole edukarnd

  • @NUzaSHaza
    @NUzaSHaza 5 หลายเดือนก่อน

    ഉസ്താദേ സുന്നത്ത് നിസ്കരിക്കാൻ പാടില്ല എന്ന് വേറൊരു ഉസ്താദ് പറഞ്ഞു

  • @Idaafthm
    @Idaafthm 3 หลายเดือนก่อน

    Usthad..payakiya vathram kathikaan paileee..ath tharidram anno usthddee..??

  • @rasheedsakeena949
    @rasheedsakeena949 ปีที่แล้ว

    Usthathe farlu nombu orupadu veetanulla alku agrahamsafaleekaranathinu vendi thinkal sunnathu nombu thudare pidikkamo. Usthathe marupadi tharanam

    • @minacat8546
      @minacat8546 ปีที่แล้ว

      Fardh nomb udane pidichu veedanam varshamgal kazhiyunthorum mudd kodukkenda alav koodikkondirikkum

  • @Ismailibmotors
    @Ismailibmotors ปีที่แล้ว +1

    പശ്ചാത്തപിച്ചു madangujayanu ചെയ്യേണ്ടത് enn sira balusheriyudevideo yil kanunnu.edanuEdanu sharikkum sheri.j

    • @minacat8546
      @minacat8546 ปีที่แล้ว

      Niskaaram veetti thanne theerkkanam.shikshikkappedaathirikkaan porukkal thedukayum venam

  • @user-dd4jj2hl5q
    @user-dd4jj2hl5q 3 หลายเดือนก่อน +1

    Nithya ashudhiyullavarkk onnil kooduthal farl oru vuluh kond niskarikkan pattumo

    • @nafihhimami2632
      @nafihhimami2632  3 หลายเดือนก่อน

      ഇല്ല... ഒറ്റ വുളൂഹ് കൊണ്ട് ഒറ്റ ഫർള് മാത്രം

  • @Sinaba-cf2iw
    @Sinaba-cf2iw ปีที่แล้ว +1

    അസ്സലാമു അലൈക്കും ഞാൻ എനിക്ക് 53 വയസ്സായി ഞാൻ തുടർച്ചയായി നിസ്കരിച്ചു തുടങ്ങിയത് ഏഴു വർഷമായിട്ടുള്ള അതുകൊണ്ട്😅

    • @SadikSadik-ll2ws
      @SadikSadik-ll2ws ปีที่แล้ว

      അത് കൊണ്ട് എന്ത്

  • @salisali7285
    @salisali7285 ปีที่แล้ว

    Prethegam thuha ചെയ്യണേ ഉസ്ഥാതെ

  • @rabeehrabeeh4750
    @rabeehrabeeh4750 ปีที่แล้ว +1

    ഈ അഭിപ്രായത്തിന് പ്രമാണബന്ധിതമാണോ?

  • @nafidvabdul7882
    @nafidvabdul7882 ปีที่แล้ว +1

    പ്രമാണം ഉണ്ടോ? ഇങ്ങനെ നമസ്കാരം ഖളാവീട്ടുന്ന രീതിയുണ്ടോ? ☀️🔥🔥

  • @hajarak731
    @hajarak731 3 หลายเดือนก่อน

    അപ്പോതറാവീഹ് നിസ്കരിക്കാൻ പറ്റൂല ല്ലോ plz reply

  • @NafeesaMesthri
    @NafeesaMesthri ปีที่แล้ว

    YaniknamaskaramkalaundaerunuKurakalawheetiYannalmanassileppolumeniumbakiundoyannasamshayamanusthadparanjadpolaorofarlindakudaumluhathahajudpolothasunnathindasamaythumkalweethukayanAllahuporuththaraduachayyanausthadinafiyathulldeergaussnalkatta

  • @babyshahina3185
    @babyshahina3185 ปีที่แล้ว

    Sunnath niskaram kalaveettano

  • @MohamedMusthafa-bt7zn
    @MohamedMusthafa-bt7zn ปีที่แล้ว +1

    ഒരു ഉളുവിൽ എത്ര ഫർള് നിസ്കരിക്കാൻ പറ്റും എന്ന് പറഞ്ഞു തരുമോ.. എനിക്ക് ഒരുപാട് ഫർള് നിസ്കാരം വീട്ടാൻ പറ്റുമല്ലോ.. Plz

    • @Spider23482c
      @Spider23482c ปีที่แล้ว +1

      അങ്ങനെ ഒന്നും ഇല്ല, വുളൂ മുറിയുന്നതുവരെ നമസ്കരിക്കാം

    • @MohamedMusthafa-bt7zn
      @MohamedMusthafa-bt7zn ปีที่แล้ว

      @@Spider23482c thanks❤️🙏

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว

    Crime Scene !

  • @sakeerhussain9142
    @sakeerhussain9142 3 หลายเดือนก่อน

    ഇന്ന് കാണുന്ന നമസ്കാരം
    കുർആൻ പറഞ്ഞതെല്ല

  • @KEPEESVENGOOR
    @KEPEESVENGOOR 3 หลายเดือนก่อน

    ഖളാഅ് വീട്ടി നമസ്കരിക്കൽ അള്ളാല്ലനിയമമാക്കിയിട്ടില്ല. അങ്ങിനെ ഒരു നിബന്ധന Islam ൽ ഇല്ല.

  • @finosmahe9654
    @finosmahe9654 3 หลายเดือนก่อน

    ഈ പറഞ്ഞ പ്രകാരം കള വീട്ടാനുള്ള തെളിവ് ഏതു ഹദീസിൽ ആണ് ഉള്ളത്

  • @nasarudeenshahul-zc1vn
    @nasarudeenshahul-zc1vn 3 หลายเดือนก่อน

    No kala mone

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 3 หลายเดือนก่อน

    ഫർദ് നമസ്കാരം കളാഉ എന്നത് നബി (സ )പഠിപ്പിച്ചിട്ടില്ല. അല്ലാഹുവും റസുലും പഠിപ്പിക്കാത്ത ഒരു വിഷയം ആണ് നമസ്കാരം കളാആക്കി ചെയുക എന്നത് ഒരാളും തന്നെ വ്യക്തമായ ബോധം തോടും അറിവൊടും കൂടി നമസ്കാരം കളാ ആക്കുകയില്ല. എനി ആരെങ്കിലും നമസ്കാരം കൃത്യ സമയം നിർവഹിക്കാതെ സ്വന്തം താല്പര്യം പ്രകാരംപ്രസ്തുത ഫർദ് നമസ്കാരം കളാ ആക്കി നമസ്കാരം നിർവച്ചത് കൊണ്ട് അള്ളാഹു സ്വീകരിക്കില്ല. കാരണം വിശ്വാസികളോട് അവന്റെ സകല പ്രവർത്തനതേക്കാൾ ശ്രേഷ്ഠത നമസ്കാരം ആണ് അത് കൃത്യമായി തന്നെ നിർബന്ധമായും നമസ്കരിക്കണം എന്ന് അസന്നിക്ത മായിഖുർആൻ സുന്നത്തും പറയുന്നുണ്ട് അതുകൊണ്ട് ആരെങ്കിലും സ്വന്തം താല്പര്യം മുൻനിർത്തി നമസ്കാരം കളാ ആക്കിയാൽ പിന്നെ അതിനുപോം വഴി അല്ലാഹുവിൽ ഖേദിച്ചു മടങ്ങി പിന്നീട് ഒരിക്കലും അങ്ങിനെ നമസ്കാരം കളാ ആകാതെ അത് കൃത്യ സമയം തന്നെ നിർവഹിക്കുകയാണ് വേണ്ടത്. അല്ലാതെ അവന്റെ അറിവിന്റെ കുറവ് കാരണം സംഭവിക്കുന്ന ഇത്തരം തെറ്റുകൾ സ്വാർത്തതാല്പര്യങ്ങൾക്കു ഇസ്ലാമിന്റെ വിധിയെ മാറ്റി മരിക്കുന്നവർക്ക് അല്ലാഹുവും റസുലും പടിപോയിക്കാത്ത വിധി പറഞ്ഞു വിവരം ഇല്ലാത്തവരെ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കാൻ പ്രോത്സാഹനം നൽകുന്ന ഇത്തരം വിഡ്ഢിത്തം പറഞ്ഞു കൊടുക്കരുത് മുസ്‌യരെ ഖുർആൻ ഹദീസിൽ എവിടെയാണ് മറ്റു വല്ല ജോലികൾക്കു വേണ്ടി നമസ്കാരം കളാ ആകാൻ പ്രോത്സാഹനം നൽകിയത് താങ്കൾ ഈ പറയുന്നത് വിഡ്ഢിത്തം അല്ലെ അങ്ങിനെ ഒരു നിയമം ഇസ്ലാം പിടിപ്പിക്കുകയാണെങ്കിൽ ഹായ്ള്, നിഫസ്, ഉള്ള സ്ത്രീകൾക്ക് നമസ്കാരം വീട്ടി തീർക്കാൻ കല്പിക്കുമായിരുന്നു അവരോടു പോലും അല്ലാഹുവോ റസുലോ കൽപിക്കാത്ത ഈ വിധി അല്ലാഹുവിന്റെ യും രസുലിന്റെയും പേരിൽ നുണ കെട്ടി ചമക്കുകയല്ലേ

  • @shifanasinan8799
    @shifanasinan8799 ปีที่แล้ว

    Alhamdulillah

  • @user-bf4yo9nu7e
    @user-bf4yo9nu7e 3 หลายเดือนก่อน

    ആമീൻ

  • @rasheedharashi5987
    @rasheedharashi5987 3 หลายเดือนก่อน

  • @zinahs-stiching.
    @zinahs-stiching. ปีที่แล้ว

    Ameen

  • @hamsaa.a1756
    @hamsaa.a1756 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @salisali7285
    @salisali7285 ปีที่แล้ว +1

    Prethegam thuha ചെയ്യണേ ഉസ്ഥാതെ

  • @user-pq7qh4kp6t
    @user-pq7qh4kp6t 3 หลายเดือนก่อน

    ആമീൻ

  • @ziyaah12
    @ziyaah12 3 หลายเดือนก่อน

    ആമീൻ

  • @shanjadalii
    @shanjadalii ปีที่แล้ว

    Alhamdulillah

    • @sulaikhaktm482
      @sulaikhaktm482 ปีที่แล้ว

      ഉസ്താ ദെ തെറ്റുകൾ ചെത വർ എങ്ങിനെ കരകയറും

  • @M__uneeb___p
    @M__uneeb___p 3 หลายเดือนก่อน

    Ameen

  • @user-pq7qh4kp6t
    @user-pq7qh4kp6t 4 หลายเดือนก่อน

    Ameen