Checho യ്ക്ക് ഗോൾ അടിക്കാരുന്നു ഗോവ ക്കെതിരെ ഗോൾ കീപ്പർ checho യെ പെനാൽറ്റി ബോക്സിൽ വലിച്ചു ഇട്ടില്ലാരുന്നുവെങ്കിൽ chencho ഗോൾ അടിച്ചേനെ ഗോൾ പോസ്റ്റ് ഫ്രീ ആ vs goa 4-4 match
A great season for kbfc and kbfc fans കപ്പ് അടിച്ചില്ല എന്ന ഒരു സങ്കടം ഒണ്ട് പക്ഷെ kbfc junior team നല്ല foam ഇൽ കളിക്കുന്നുണ്ട് അല്ലെ ഇനിയും isl വരും waiting for next isl season kerala blasters fc uyir💛💛💛💛
ഇതൊരു ഒന്നൊന്നര ടീം ആയിരുന്നു ഒരുപാട് നല്ല വിജയങ്ങള് നൽകി ഞങ്ങളെ സന്തോഷിപ്പിച്ച ഒരുപാട് പ്രെതിഫകൾ നിറഞ്ഞാടിയ നല്ല മൊഞ്ചുള്ള ടീം Al varo okke 🔥aayirunnu Enthokke paranjalum daiz oru muthal aayirunnu Will back soon love this kbfc 🫶
Alvaro Diaz Luna Sahal കൂട്ട് കേട്ട് തന്നെയായിരുന്നു നമ്മുടെ നട്ടെല്ല്. പക്ഷേ Diaz & Alvaro അടുത്ത സീസണിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്😟. CB, RB, LW, DM, CF പൊസിഷനുകളിൽ ബ്ലാസ്റ്റേഴ്സിന് മികച്ച ഇന്ത്യൻ റിക്രൂട്ട്മെന്റ് ആവശ്യമാണ്.
munkootti kandu alle..ippo randaalum poyathinu shesham ith kandappo oru vishamam.they are really talented and avrkk ethire venam namukk ee season kalikkan..
Inalethe kali kazhinju ithu kanumbol....we want this level playing from KBFC....THOTALUM KOZHAPAMILA BUT KALICHU THOKANAM....ITHREM CAPABILITY ULLA PLAYERS AANU NAMUKU ULLATHU.....KBFC...COME BACK.....😘😘😘😘😍🤩🤩
I don't think there is an another team in isl with the opening and ending of goal board with local boys.. Habibi come to Kerala.. We Opened our account with sahal and closed with Rahul.⚡
ഒരു ബ്ലാസ്റ്റേഴ്‌സ് ഫാൻ എന്നതിലുപരി..... നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു ടീമുണ്ടെങ്കിൽ അത് ഈ ടീം ആണ്.. കരഞ്ഞതിന് കയ്യും കണക്കുമില്ല. ഫൈനലിന്റെ അന്ന്... നെക്സ്റ്റ് സീസണിൽ കപ്പ് കൊച്ചിയിലെത്തണം 🙂✨️
ഈ video കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്😭❤️🩹
Good old days ❤️
This was a very golden and special season for kbfc
Sahal
ഇത്രയും ഗോളുകൾ ഒരുമിച്ച് കണ്ടപ്പോൾ വല്ലാത്ത ഒരു സുഖം 😌
💯
Sathyam
Correct ahn
Sathyam
Ysss😇
*കഴിഞ്ഞ സീസൺ നമ്മൾ എല്ലാം ടീമിനെയും വിറപ്പിച്ച സീസൺ ആയിരുന്നു 🔥🥳💛*
🎉😢❤
Injuries spoiled
ഇത്രേം ok കണ്ടപ്പോൾ checho ടെ ഒരു ഗോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.. 🔥
Checho യ്ക്ക് ഗോൾ അടിക്കാരുന്നു ഗോവ ക്കെതിരെ ഗോൾ കീപ്പർ checho യെ പെനാൽറ്റി ബോക്സിൽ വലിച്ചു ഇട്ടില്ലാരുന്നുവെങ്കിൽ chencho ഗോൾ അടിച്ചേനെ ഗോൾ പോസ്റ്റ് ഫ്രീ ആ vs goa 4-4 match
@@goat_______________ athan
Njn miss cheyunu
one of the best season❤
ഇടയ്ക്കിടയ്ക്ക് വന്നു കാണണം .,കോരിത്തരിച്ചു പുളകിതനാകണം .. പോണം 💛💛 My Blasters❤🔥🔥
Same oru manasugam
Channel support cheyo ⚽💞🤗
Satyam
ഗോളി ഒഴിച്ച് എല്ലാവരും ഗോളടിച്ച സീസൺ 🔥 രോമാഞ്ചിപ്പിക്കേഷൻ ❤🔥
Gill poli aayirunnu 💥💥💥🔥😒
എന്തുകൊണ്ടും പറയാം💛ISL കണ്ടതിൽ വച്ച് ഏറ്റുവും മികച്ച കോച്ച് ആണ് നമ്മുടെ IVAN ആശാൻ👑💛💛🔥🔥🙏💯💯💛🏆
Sathyam
Ys 0 il ninne final ilake
Hi
💛💛💛💛💛🔥🔥🔥🔥🔥🔥💯💯💯
മികച്ച ടീമും 😝💛💛💛🥰
മലയാളിയുടെ ( സഹൽ )ഗോളിൽ തുടക്കുകയും മലയാളിയുടെ ഗോളിൽ ( രാഹുൽ )അവസാനിക്കുകയും ചെയ്ത seoson
പെനാൽറ്റി ഷൂട്ട് out നോക്കാതെ
Golden days😢
ഹോ ചങ്ക് പൊളിയുന്നു...😢 ഇങ്ങനെയും ഒരു ടീം ഉണ്ടായിരുന്നു കേരളത്തിന് 🤧💛
We will miss the combination of Alvaro, Diaz, Luna and Sahal😔
Wait for the nxt blast bro 🔥
@@redcyrusff9397 vallatha blast thanna 😂
@@drkzeus24 ശെരിയാ 😂
@@mohanansunitha6185 😂
@@drkzeus24 enthada mwone fear ayo😂
ഈ ഗോൾ എല്ലാം ഒരു മാച്ചിൽ ആയിരുന്നെകിൽ ഷൈജു ഏട്ടന്റെ തൊണ്ടെടെ ആംപ്ലിഫയറും നമ്മുടെ ചെവികല്ലും അടിച്ചു പോയേനെ😂
Satyam 😅😂
🤣😂
I want this team back😢
വിഡിയോന്റെ അവസാനം കണ്ണ് നിറഞ്ഞു പോയി ☺️😭
True🥺
ഈ ടീമിൽ ഞങ്ങൾക്ക് വിശ്വസം ഉണ്ട്💛💛🙏🙏👑👑 വരും സീസണിലും ഈ ടീമിനെ നിലനിർത്തിയാൽ നമ്മൾ ഉറപ്പായും കപ്പ് അടിക്കും💯🏆🏆💛💛💛💛
2 years and it is not looking good 😅
🔥 waiting for next seson😍
Me to
Me to
Me 2
Sathayam
S
ഓർമകൾ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കേണ്ട ഒന്നാണ്....😌🔥
Lunayude ella goalum 🔥🔥🔥
ഇത്രയും ഗോൾകൾ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥵😭
അവസാനത്തെ ഗോൾ കാണുമ്പോൾ
ചെറിയ ഒരു വിസ്മം . വെയിറ്റ് for next season KBFC💛💛💛
Oombiyala 😹
💔
@@drkzeus24 poda ippam power ayi😂💛💥
@@no1.perfect yeah bro💫
Pewer ayi mone
Ini ithupole oru teamine kittan paadanu. Golden era of kerala blasters💛
Vasquez, Luna, Sahal ikka💛💛
that both strikers where unreal 😮 and luna's individual things 🫡🫴🏻
5:33 best goal
ISL ഉള്ളടത്തോളം കാലം ഞങ്ങൾ മഞ്ഞപ്പടയ്ക്കായി ആർപ്പുവിളിക്കും💛💛💯💪💪👑💛കാരണം ഇത് ഞങ്ങളുടെ ടീം ആണ്💛💛💛🙏🙏🔥🏆
Diaz, Vasquez, Sipovic,Vincy, Prashanth,.... 🥺❤
Unforgettable season waiting for next another beautiful season
Missing that trio LUNA VAZQUEZ DIAZ🥵😩
അവസാനത്തെ ആ ഗോൾ കണ്ണുനറയാതെ കാണാൻ ആകില്ല 🥺
Sahal ഓരോ matchilum എടുത്ത effort😵🔥💗
Those Days🥺💛
ഇപ്പൊ ഇതെല്ലാം കണ്ടുകൊണ്ട് ഇരിക്കണ് ബ്രോ... 😔
Best team ever from blaster like everything from coach to defense to mid to forwards .
Missing those days😢💔
ഇതൊക്കെ കാണുമ്പോൾ തിരിച്ചുവരും എന്ന പ്രതീക്ഷ അലയടിക്കുന്നു.....തിരിച്ചുവരും ഉറപ്പാണ്.....🤜💛💛😌
2 seasons and it is not looking good 😅
അൽവാരോ, ലുണ ഇവരുടെ ഗോളുകൾ എല്ലാം മനോഹരം
Never forget diaz. Luna diaz alvaro kbfc yude ത്രിമൂർത്തികൾ.
Best season in the history of kerala blasters. Missing those days
ഇത് ഒരു തുടക്കം മാത്രം. KBFC💛
Really thank you bro for posting All goals
We really want each and every players who were with us this season to be with us the next season too including our substitutes
A great season for kbfc and kbfc fans കപ്പ് അടിച്ചില്ല എന്ന ഒരു സങ്കടം ഒണ്ട് പക്ഷെ kbfc junior team നല്ല foam ഇൽ കളിക്കുന്നുണ്ട് അല്ലെ ഇനിയും isl വരും waiting for next isl season kerala blasters fc uyir💛💛💛💛
Penalty shootout കണ്ടപ്പോൾ final ഓർമ്മവന്നു. കരച്ചിൽ വരുന്നു.....
Ippam e tholvi നേരിടുമ്പോൾ കാണുന്നവർ undoo😢 ഓർമകൾ ഒരിക്കലും നിലക്കില്ല 😢
എത്രയും ഗോളുകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കപ്പ് കിട്ടാതെ പോയതിൽ 🙂
2024 kanunnavar undo😢
ipo kanuvanu
Alvaro&Luna High Class Goals❤️
Premier ലീഗിനോട് കിടപിടിക്കുന്ന കളി കാഴ്ച വെച്ച ബ്ലാസ്റ്റേഴ്‌സ് 🔥. Referees കൂടി നല്ലതായിരുന്നെങ്കിൽ ഈ സീസണിൽ ഷീൽഡ് നമുക്ക് കിട്ടിയേനെ 👍..
ഇപ്പോൾ കാണുമ്പോൾ കണ്ണ്നിറയുന്നു 💛
കരയിപ്പിക്കല്ലേ..😢
കേരളത്തിന്റെ ഏറ്റവും മനോഹരമായ സീസൺ ✨️💛🥺
Prime Kerala Blasters
എന്നും ഒരേ ഒരു ബ്ലാസ്റ്റേഴ്‌സ് 💛💛💛
Missing ardian luna magical free kick 😢
ഇതൊരു ഒന്നൊന്നര ടീം ആയിരുന്നു ഒരുപാട് നല്ല വിജയങ്ങള് നൽകി ഞങ്ങളെ സന്തോഷിപ്പിച്ച ഒരുപാട് പ്രെതിഫകൾ നിറഞ്ഞാടിയ
നല്ല മൊഞ്ചുള്ള ടീം
Al varo okke 🔥aayirunnu
Enthokke paranjalum daiz oru muthal aayirunnu
Will back soon love this kbfc 🫶
Miss you Alvaro .Diaz😭
Blasters charitrathil etavum best signings luna-vazques-diaz ☠️🔥
Power kerala blasters alvaro, luna, sahal,
❤❤ power wating to next seson. 😍
Diaz was a gem😢
Yahh🥹but no respect to former clubs
@@mathewsjijo7947diaz ithiljm aggressive aan i think fans um diaz nod respect illa pinnea management parayandallo.
Alvaro Diaz Luna Sahal കൂട്ട് കേട്ട് തന്നെയായിരുന്നു നമ്മുടെ നട്ടെല്ല്. പക്ഷേ Diaz & Alvaro അടുത്ത സീസണിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്😟.
CB, RB, LW, DM, CF പൊസിഷനുകളിൽ ബ്ലാസ്റ്റേഴ്സിന് മികച്ച ഇന്ത്യൻ റിക്രൂട്ട്മെന്റ് ആവശ്യമാണ്.
munkootti kandu alle..ippo randaalum poyathinu shesham ith kandappo oru vishamam.they are really talented and avrkk ethire venam namukk ee season kalikkan..
Thanks Sir Karolis Skinkis for finding these gems for us including Ivan ashan
Inalethe kali kazhinju ithu kanumbol....we want this level playing from KBFC....THOTALUM KOZHAPAMILA BUT KALICHU THOKANAM....ITHREM CAPABILITY ULLA PLAYERS AANU NAMUKU ULLATHU.....KBFC...COME BACK.....😘😘😘😘😍🤩🤩
Mm... നോകിയിരുന്നോ 🙁സഖടം കൊണ്ട് പറയാണ് ബ്രോ
6:50 ഇത് കൊച്ചിയിൽ ആയിരുന്നുവെങ്കിൽ 🥵🥵🔥🔥💥💛
the goal vs odisha was the begining of the journey
I miss that players please come😢😢😢😢❤❤😭😭😭
Waiting Hero ISL 2022-2023⚡
KBFC💛👑
Ee video vidum vidum kadu sad akunavar undo 😄💛
🙂
In first half of season that playing style was just🎉🎉
ആ സീസണിൽ ഒന്നിന്റെ കുറവ് മാത്രമേ ഉള്ളായിരുന്നു " 12th man - GALLERY " 🙁
Luna, sahal, alvaro, perera, rahul kp🔥🔥 ejjathi team aayrinnu
Romanjam varan ee oru video adhika m an... Ethoru KBFC fans inum... ❤️
Khabra യോട് എതിർ team :"അവിടേം (ഡിഫെൻസ് ) നീ , ഇവിടേം നീ (attack ) ... നീ കുമ്പിടി അല്ലെ? "😂
മുത്ത് മുത്ത് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് കേരള ബ്ലാസ്റ്റേഴ്സ് ജലം പോരാട്ടം ഒരു ഗോളടിച്ചിരിക്കുകയാണ്
ഈ വർഷമെങ്കിലും നമ്മുടെ ആഗ്രഹം നടക്കട്ടെ പ്രാർത്ഥിക്കാം
ALVARO 🔥 GOAL AGAINST💛💛 MUMBAI🔥🔥💯
I don't think there is an another team in isl with the opening and ending of goal board with local boys..
Habibi come to Kerala..
We Opened our account with sahal and closed with Rahul.⚡
Technically we closed our account with Adahikari but yaa still ok if talk about regular time 😆☺️
Cross വരുമ്പോൾ അത് convert ചെയ്യാൻ കഴിയുന്ന player ആണ് diaz 🙄,
Atupole sanjeev stalin😔
The Indian Brazilian team... KBFC💛💛💛💛💛
Ee sesonil ഈ ഗോളുകൾ പ്രതീക്ഷിക്കുന്നുണ്ടോ engil adi like 👍👍💛💙
Anybody here after stahre sacked 🙂
Alvaro Vazquez ❤
Still ee video kanuna nan😅
Aa കേരളം ഇനി തിരിച്ചു വരുമോ 🥺🥺
Illa 🥺
@@Mr-vv8ys nee paranja mathya 💛💥
@@no1.perfect nee kondu varoo
@@Mr-vv8ys ayin ippam keralam 10 sthanath onnumalla kond veran nee kanundodey kali😂
@@no1.perfect pinne nee chodikano pota
One of the best squad in isl
ഒരു ബ്ലാസ്റ്റേഴ്‌സ് ഫാൻ എന്നതിലുപരി..... നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു ടീമുണ്ടെങ്കിൽ അത് ഈ ടീം ആണ്.. കരഞ്ഞതിന് കയ്യും കണക്കുമില്ല. ഫൈനലിന്റെ അന്ന്... നെക്സ്റ്റ് സീസണിൽ കപ്പ് കൊച്ചിയിലെത്തണം 🙂✨️
2023 ilum ethu kaanunavar undu😢
2024 I'll ethra thavana eee video kandu ennu ariyilla... Eee blasters ine oke kaanumbo aanu ippo ulla blasters ine kinatil eduth idan thonnunne 💯☹️
ഷിയാസ്, ഷൈജു my favourite commentators
Yes
എല്ലാ ഗോളിലും ഡയഴ്ന്റെ പങ്ക് വലുതായിരുന്നു ❤
yss....alvaroyolam aarum vazhthiyillenkilum...more than that aayirunnu....ippozhum one of the fav...
Kerala blasters le adhikam alukalum goal adicha season 💛🔥🔥 Ivan 😘
Uff alvaroyum diazum top notch strikers ever
Namukulla sakthamaya adithara ivan undakkikazhinju. Ini adutha seasonil sherikkum kombanmarude aarattayirikum🔥🔥🔥🔥🔥💛💛💛💛💛
Feeling happy 😄 and Sad 😿 together
The fans know the reason......
Ys waiting for next season 💫🔥
What a season ❤💛
2024>>>>>>>>>>>>>>>>>>>>>
2024 il kannunavarundo like 👍🏻👇🏻
I really cried 💔
That goal by luna againsi chennayin and goa🥰💞
Goosbumps 🥺🔥
The magician 🪄 luna🔥
Oru teamine eppolum vendath vyathastamaya goal scorers venam..ath ee kazhinja seasonil kerala blasterin kitty
Ee season coach nte preshnam thanne aayirunnu final penalty edukkan aayit marydakk ulle penalty takers illayirunnu. Ellavrem coach sub cheythuu... Eduthvar aaktte ellom kulamakki
Tru,ivan is a good coach,but palapozhum ee seasonil individual brillaince aan kali jaipichath
എല്ലാം മികച്ച ഗോളുകൾ നമിക്കുന്നു പ്രിയ താരങ്ങളെ❤️❤️🙏