സാധാരണ തിരുവനന്തപുരം വ്ലോഗുകളിൽ കണ്ടുവരുന്ന തിരുവനന്തപുരം സ്ലാങ് ഇല്ലാത്ത പ്രതിപാദനം. ഞങ്ങളുടെ മധ്യതിരുവിതാംകൂർ ഉപയോഗിക്കുന്ന സാധാരണ മലയാളം. നല്ല അവതരണം.
ഞാൻ ഇപ്പഴാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്. ഇതിൽ കാണിച്ച ഒരു അമ്മവീട് ഇപ്പോൾ കോളേജ് ആണ്. ഞാനവിടെ പഠിച്ചതാണ്. അകത്തെ പണികളൊക്കെ കാണേണ്ടത് ആണ്. അന്നത്തെ ആശാരിമാരുടെ കരവിരുതുകൾ.
Still remember Aramanth Amma Veedu, Used to visit frequently, coz Someone from here studied with me in MG college. Ellam oru swapnam pole. Avark ellam orma polum kanillah 🙏
Adipoli, useful video
സാധാരണ തിരുവനന്തപുരം വ്ലോഗുകളിൽ കണ്ടുവരുന്ന തിരുവനന്തപുരം സ്ലാങ് ഇല്ലാത്ത പ്രതിപാദനം. ഞങ്ങളുടെ മധ്യതിരുവിതാംകൂർ ഉപയോഗിക്കുന്ന സാധാരണ മലയാളം. നല്ല അവതരണം.
സൂപ്പർ വീഡിയോ 👍
അഭിനന്ദനങ്ങൾ 🌷
ഞാൻ ഇപ്പഴാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്. ഇതിൽ കാണിച്ച ഒരു അമ്മവീട് ഇപ്പോൾ കോളേജ് ആണ്. ഞാനവിടെ പഠിച്ചതാണ്. അകത്തെ പണികളൊക്കെ കാണേണ്ടത് ആണ്. അന്നത്തെ ആശാരിമാരുടെ കരവിരുതുകൾ.
Thanks for comments
Nostalgic feelings to me because I studied in N.S S.Public School, Perunthanni,Thiruvanthapuram.
Thanks 👍👍👍
Nalla avatharenam❤
വളരെ നല്ല വീഡിയോ നല്ല അവതരണം. ക്യാമറകണ്ണുകൾ അമ്മ വീടിൻറെ ഉൾ ഭാഗത്ത് കൂടി ഒന്ന് ഓടിക്കമായിരുന്നു. 😍😍😍😍
Thanks...next time
നന്നായിട്ടുണ്ട്.... Great
തുടർന്നും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ❤
Thanks 👍😊
സൂപ്പർ ❤❤❤
Good
Good language. Good presentation.
Congrats.
നന്ദി
Micu Rock nurse vlogger...😍😍😍
Thanks bro
Nair Heritage
Nice video, beema palli market nte oru video please.
th-cam.com/video/jpjjrOYrq4s/w-d-xo.html
Super ❤️
👍ഓക്കേ
Nice👌👌👌
Thanks
🙏🏻🙏🏻
❤️👏👏
Good information
Thanks 👍
👍🏻
കഷ്ടം തന്നെ പൈതൃക സാമ്പത്തുകളുടെ വില അറിഞ്ഞുകൂടാത്ത വിവരം കെട്ട ഒരു ഭരണ കൂടം. നമ്മുടെ പൈതൃകമാണ് നമ്മുടെ അഭിമാനവും അഹങ്കാരവും
TVM, Thekey Theruvu, ,( South Street) Kotta- kagam, pazhaya Brahmins nde Theruvugal nde charithram onu sramichalo ? please 🙏
Cheyyam...ithu kaanuka
th-cam.com/video/4L6nBU7KlVo/w-d-xo.html
👌👌👌
👍👍👍❤️
Public nu kayari kaanan pattumo
ഇല്ല ...ഇത് ഇപ്പോൾ സ്വകാര്യ സംരംഭകരുടെ കയ്യിൽ ആണ്
Super
Thanks
Still remember Aramanth Amma Veedu, Used to visit frequently, coz Someone from here studied with me in MG college.
Ellam oru swapnam pole. Avark ellam orma polum kanillah 🙏
Valiyasala ammaveedu kanichilallo
Illa.... thanks for comments
@@TrivandrumPulse pinne andiyirakkathu puthumana ammaveedu karamana athum kanchilallo
E randu ammaveedu aduthapravisham kanikkumo
Full area cover cheythilla....just airport road area matram shoot cheythu
രാജാക്കന്മാരുടെ വെപ്പാട്ടികളുടെ വീടുകൾ എന്തിനാണ് ഇത്ര വർണ്ണിയ്ക്കുന്നത്
☝️👌☝️👌☝️👌👆🤞🌹
🙏🏻🙏🏻🙏🏻
Super 💐
👍