Muthassiyar Kavilamma Song | Muthashiyarkavilamma

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഗാന രചന , സംഗീതം : ജയ മൂക്കണാത്ത്.
    സംഗീത സഹായി : ഗോപി കണയം.
    പശ്ചാത്തല സംഗീതം : ഗോപി കണയം , ജോയ് മാധവൻ ക്രിയേറ്റീവ് സ്റ്റുഡിയോ .
    ഓടകുഴൽ : ഷാജു കുന്ദംകുളം.
    ആലാപനം‌ : ജയ മൂക്കണാത്ത്.
    സ്റ്റുഡിയോ : ക്രിയേറ്റീവ് സ്റ്റുഡിയോ , എടപ്പാൾ.
    ക്യാമറ : ഷാജി , വിവേക്.
    എഡിറ്റിംഗ് : ഷാജി.
    പ്രൊഡ്യുസർ : വിനയ് , വിവേക്.
    MuthassiyarKavilamma Song | Muthashiyarkavilamma song

ความคิดเห็น • 55

  • @remyamanikandan2336
    @remyamanikandan2336 ปีที่แล้ว +2

    Amme sharanam 🙏🏻

  • @harinarayananv8417
    @harinarayananv8417 5 ปีที่แล้ว +5

    അമ്മേ ഭഗവതി കാത്തുരക്ഷിക്കണേ... എന്റെ പരദേവതേ..... 🙏🌹🙏

  • @bijithaak5774
    @bijithaak5774 5 ปีที่แล้ว +6

    കാവിൽ തൊഴുതിറങ്ങിയ പോലെ..... ഹൃദയം തൊട്ടുണർത്തുന്ന ഗാനം.. ഒരു പാടിഷ്ടായി... കാവിലമ്മേ രക്ഷിക്കണേ....

    • @JayaM954
      @JayaM954 5 ปีที่แล้ว

      Thank u

  • @francisalexander8247
    @francisalexander8247 ปีที่แล้ว +3

    ദിവ്യാനുഭൂതി പകരുന്ന സ്വരം. ചിത്രീകരണം.

    • @jaya.m5237
      @jaya.m5237 ปีที่แล้ว

      Thank you verymuch

  • @priyadarshiniravi.2550
    @priyadarshiniravi.2550 2 ปีที่แล้ว +5

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. 🙏

    • @jayam6721
      @jayam6721 2 ปีที่แล้ว

      Thank u verymuch

  • @ksgopal6554
    @ksgopal6554 ปีที่แล้ว +2

    🙏🏻🙏🏻🙏🏻👌very nicely sung.excellent.

  • @attukalathiloravingalvijay1926
    @attukalathiloravingalvijay1926 2 ปีที่แล้ว +4

    നല്ല രചന. നന്നായി പാടി അഭിനയിച്ചു.

    • @jayam6721
      @jayam6721 2 ปีที่แล้ว

      താങ്ക്സ് alot

  • @narayanantp9927
    @narayanantp9927 ปีที่แล้ว +2

    Ought to have shown dwajastambam and temple

  • @srilathavarma6346
    @srilathavarma6346 3 หลายเดือนก่อน

    🙏🙏🙏🙏🙏💐💐

  • @gopidasnair9703
    @gopidasnair9703 5 หลายเดือนก่อน

    Excellent presentation

  • @narayanantp9927
    @narayanantp9927 ปีที่แล้ว +3

    this is a unique temple of valluvanad

  • @byjuish
    @byjuish 4 ปีที่แล้ว +3

    നല്ല വരികൾ നല്ല ആലാപനം. അഭിനന്ദനങ്ങൾ

    • @JayaM954
      @JayaM954 4 ปีที่แล้ว

      Thank you verymuch.....

  • @sreenivasan9182
    @sreenivasan9182 2 ปีที่แล้ว +2

    🙏

  • @advaitr5884
    @advaitr5884 2 ปีที่แล้ว +2

    Good

  • @muralimenon7424
    @muralimenon7424 7 ปีที่แล้ว +6

    a very melodious and sweet voice.....pls upload few good songs of amma

  • @punnurhari
    @punnurhari 8 ปีที่แล้ว +5

    Excellent

  • @punnurhari
    @punnurhari 8 ปีที่แล้ว +3

    muthassiyar kavilamma valare mechappetta avatharanasaili photography super alla bhavukangalum jayalakshmik

  • @shyammanohar3387
    @shyammanohar3387 8 ปีที่แล้ว +5

    Beautiful song....Nostalgic feel....Congratulations......

  • @epmuralidharan2895
    @epmuralidharan2895 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്.. ഇവിടുത്തേയോ, അടുത്ത ക്ഷേത്രങ്ങളിലേയോ കൂടുതൽ ഗാനങ്ങളുണ്ടോ? ടീമിലെ ആരുടെ എങ്കിലും നമ്പർ തരുമോ? Please...

  • @201kodumundanercha
    @201kodumundanercha 8 ปีที่แล้ว +3

    Nice...!

  • @suhailck6937
    @suhailck6937 8 ปีที่แล้ว +4

    നന്നായിട്ടുണ്ട് ! അഭിനന്ദനങ്ങള്‍

  • @kpramachandran3587
    @kpramachandran3587 8 ปีที่แล้ว +4

    Nice

  • @saileshkumar727
    @saileshkumar727 8 ปีที่แล้ว +4

    Congrats Jaya Chechi. Keep up the good work and waiting for more Contributions !!

  • @seenasaju1705
    @seenasaju1705 8 ปีที่แล้ว +3

    Very nice....

  • @abrahamjp19191
    @abrahamjp19191 8 ปีที่แล้ว +3

    Good one ... Congrats to all

  • @fabulatorschronicles
    @fabulatorschronicles 8 ปีที่แล้ว +3

    adipoli..☺

  • @alitvm7386
    @alitvm7386 8 ปีที่แล้ว +3

    congrats

  • @sarathbalachandran8332
    @sarathbalachandran8332 8 ปีที่แล้ว +3

    Nice....

  • @natarajanpattambi3771
    @natarajanpattambi3771 8 ปีที่แล้ว +3

    nice

  • @sukumarannair2214
    @sukumarannair2214 ปีที่แล้ว +3

    Who is the singer?

    • @jaya.m5237
      @jaya.m5237 ปีที่แล้ว +1

      ജയ മൂക്കണാത്ത് കൊടുമുണ്ട

  • @prasadintergulf
    @prasadintergulf 8 ปีที่แล้ว +3

    Well done

  • @gopiaravam6564
    @gopiaravam6564 8 ปีที่แล้ว +5

    കണ്ടു. (+ കേട്ടു.)രചന, സംഗീതം, ആലാപനം,ക്യാമറ, എഡിറ്റിംഗ് എല്ലാം സൂപ്പർ! വീഡിയോയിൽ തന്നെ ക്രെഡിറ്റ് ആയി പേരുകൾ നൽകാമായിരുന്നു.
    അതോ, കൊടുത്തത് ഞാൻ കാണാഞ്ഞിട്ടാണോ?
    (മൊബൈലിലാണ് ഞാൻ കണ്ടത്.)വീഡിയോയിൽ സബ് ടൈറ്റിൽ ആയി കൊടുത്ത,
    ലിറിക്സിന്റെ വരികൾ തന്നെ കാണാൻ കഴിഞ്ഞത് ഏറ്റവും അവസാന ഭാഗത്താണ്.( ആദ്യം മുതലുണ്ടെന്ന് പിന്നീട് കണ്ടെത്തി.) അതു പോലെ ക്രെഡിറ്റ്സും കാണാനാവുമോ?
    [ലിങ്കിൽ എല്ലാവരുടെയും പേരുകൾ വായിക്കാൻ പറ്റി കെട്ടോ!]

    • @balconymedia7314
      @balconymedia7314  8 ปีที่แล้ว

      +Gopi Nathan Credits കൊടുത്തിട്ടില്ല .. ക്രെഡിറ്റസ് വീഡിയോ description -ൽ കൊടുത്തിട്ടുണ്ട്‌.