ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ശ്രീ ദുർഗ്ഗേ മാടായി കാവിലമ്മേദാരിക മർദ്ദിനി കാളിയമ്മേതിരുവർക്കാട്ടാസ്ഥാനം വാഴുമമ്മേതിരുനട കൈതൊഴാം നിത്യമമ്മേഅമ്മേ പ്രണാമം....കാക്കണേ ദേവി.... സന്തോഷ് കുമാർ കുഞ്ഞിമംഗലം .🌺🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🌺
അഭിജിത്തിന്റെ പ്രതിഭ പോലെ തന്നെ ഹൃദയഹാരിയും തെളിവുള്ള തുമായ മാടായി.പ്രക്രതിയുടെ വരദാനം.
ദാസേട്ടനിൽ നിന്നും കിട്ടിയ അതേ ഫീൽ ... അഭിജിത്ത് വളരെ വളരെ വളരെ മനോഹരമായിരിക്കുന്നു.....
മാലേയമെഴുകിയ പീഠമൊന്നൊരുക്കി, മണിത്തോരണം ചാർത്തി ശ്രീകോവിലൊരുക്കി, മകരന്ദം മണിദീപം മലർനേദ്യം നിരത്തി, മാടായിക്കാവിലമ്മേ മനസ്സിൽ ഞാനിരുത്തി, മാതൃ സ്നേഹത്തിൻ സുഗന്ധം പരത്തി. ( മാലേയ......)പുറപ്പെടാ ശാന്തിയായ് അമ്മയെ പൂജിക്കാൻ, പടിപ്പുരക്കോലായിൽ ഹൃതുക്കളെത്തി,(പുറപ്പെടാ.......)നടയ്ക്കൽ നിന്നൊരുവേള സോപാന സംഗീതം, ഇടയ്ക്കകൊട്ടി പാടാൻ മോഹിച്ചു മതിലേഖ, താരകളോടുത്തു താഴെ വന്നുനിൻ പടിപ്പുര വാതിലിൽ പാതി ചാരിനിന്നു. (മാലേയ.....)പുലർകാല കാന്തിയിൽ അമ്മയെ ദർശിക്കാൻ കിഴക്കിനിക്കോലായിൽ വസുക്കളെത്തി, (പുലർകാല....)നടയ്ക്കൽ വന്നൊരുനാൾനിൻ സാരോപദേശങ്ങൾ ശ്രവിച്ചുകൈ കൂപ്പുവാൻ മോഹിച്ചു ശ്രുതി താളം, രാഗങ്ങളോടുത്തു ചാരെ വന്നുനിൻ പടിപ്പുര വാതിലിൽ പാതി ചാരിനിന്നു.(മാലേയ.....)
അഭീ പറയാൻ വാക്കുകളില്ല
ദൈവം കനിഞ്ഞു നൽകിയ ശബ്ദം, അഭി സൂപ്പർ
സംഗീതം അനന്തസാഗരം അഭി ഉയരങ്ങൾ കീഴടക്കട്ടെ .....
SUPER VOICE AND REALLY INVOLVE IN SANGEETA SWARAM, AMME BHAGAVATHI BLESS YOU FUTURE BEST SINGER🙏🙏
great going....nice rendering abhi....good music/lyrics too...
Abhijits voice is really Gods gift to all of us.Music director and the complete team made a feeling of 1980s and 1990s golden period of beutifull songs....May God bless Abhijith and his team......Thanks a lot.
JAYA SANKAR o
Super afhi
all dear viewers thanks
hearty congrats...good work..
പാടിക്കൊണ്ടേയിരിക്കുക... അംഗീകാരങ്ങൾ തേടിയെത്തുക തന്നെ ചെയ്യും......!
Amma ude varadanam
ಹೃದಯ ಮುಟ್ಟುವ ಭಕ್ತಿಯ ಗಾಯನ 🙏
Abhijith bro ishtam
Sweet voice
Nice Song, Thanks.
👌👌🙏🙏🌹🌹🌹
Abijith God bless you
Good abhijit
Super
Golden voice
🙏🙏🙏
Original song link also tharumo please
wow...great works
സൂപ്പർ. അഭിജിത്
very nise abijith
abhi very good singing
Ith ethu ragam paraya tharumo
nice Abhijith
God gift
vanamulla.great
Good song
Nice..
super.........
നന്നായി
nice
great
WOw
🙏🙏
ശ്രീ ദുർഗ്ഗേ മാടായി കാവിലമ്മേ
ദാരിക മർദ്ദിനി കാളിയമ്മേ
തിരുവർക്കാട്ടാസ്ഥാനം വാഴുമമ്മേ
തിരുനട കൈതൊഴാം നിത്യമമ്മേ
അമ്മേ പ്രണാമം....
കാക്കണേ ദേവി....
സന്തോഷ് കുമാർ
കുഞ്ഞിമംഗലം .
🌺🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🌺
അഭിജിത്തിന്റെ പ്രതിഭ പോലെ തന്നെ ഹൃദയഹാരിയും തെളിവുള്ള തുമായ മാടായി.പ്രക്രതിയുടെ വരദാനം.
ദാസേട്ടനിൽ നിന്നും കിട്ടിയ അതേ ഫീൽ ... അഭിജിത്ത് വളരെ വളരെ വളരെ മനോഹരമായിരിക്കുന്നു.....
മാലേയമെഴുകിയ പീഠമൊന്നൊരുക്കി, മണിത്തോരണം ചാർത്തി ശ്രീകോവിലൊരുക്കി, മകരന്ദം മണിദീപം മലർനേദ്യം നിരത്തി, മാടായിക്കാവിലമ്മേ മനസ്സിൽ ഞാനിരുത്തി, മാതൃ സ്നേഹത്തിൻ സുഗന്ധം പരത്തി. ( മാലേയ......)
പുറപ്പെടാ ശാന്തിയായ് അമ്മയെ പൂജിക്കാൻ, പടിപ്പുരക്കോലായിൽ ഹൃതുക്കളെത്തി,(പുറപ്പെടാ.......)
നടയ്ക്കൽ നിന്നൊരുവേള സോപാന സംഗീതം, ഇടയ്ക്കകൊട്ടി പാടാൻ മോഹിച്ചു മതിലേഖ, താരകളോടുത്തു താഴെ വന്നുനിൻ പടിപ്പുര വാതിലിൽ പാതി ചാരിനിന്നു. (മാലേയ.....)
പുലർകാല കാന്തിയിൽ അമ്മയെ ദർശിക്കാൻ കിഴക്കിനിക്കോലായിൽ വസുക്കളെത്തി, (പുലർകാല....)
നടയ്ക്കൽ വന്നൊരുനാൾനിൻ സാരോപദേശങ്ങൾ ശ്രവിച്ചുകൈ കൂപ്പുവാൻ മോഹിച്ചു ശ്രുതി താളം, രാഗങ്ങളോടുത്തു ചാരെ വന്നുനിൻ പടിപ്പുര വാതിലിൽ പാതി ചാരിനിന്നു.(മാലേയ.....)
അഭീ പറയാൻ വാക്കുകളില്ല
ദൈവം കനിഞ്ഞു നൽകിയ ശബ്ദം, അഭി സൂപ്പർ
സംഗീതം അനന്തസാഗരം
അഭി ഉയരങ്ങൾ കീഴടക്കട്ടെ .....