പുരുഷൻ ഒരു കുടുംബം കൂട്ട് ശരീരാവശ്യങ്ങൾ എന്നതിലപ്പുറം ...... അവൻ്റെ പാരമ്പര്യം തലമുറകളിലൂടെ നിലനിർത്തുക. എന്ന ആവശ്യം ലക്ഷ്യമുള്ളവനാണ്..... പുരുഷൻ സമ്പത്തുണ്ടാക്കി വയ്ക്കുമ്പോൾ അതു കൈമാറി നിലനിർത്തിക്കൊണ്ടു പോകാൻ അവൻ്റെ രക്തത്തിൽ പിറന്ന സന്തതികൾ വേണമെന്നതണ്........
അങ്ങോട്ടും ഇങ്ങോട്ടും പറയുപറയുന്നത് കേൾക്കാനുള്ള മാനസുണ്ട് രണ്ടുപേർക്കും അതാണ് ജീവിത വിജയം
ഉപ്പമാർ അതു പ്രതീക്ഷിക്കുന്നുമില്ല,,, 99% വും ഉത്തരവാദിത്തം നിറവേറ്റാൻ ഓടി നടക്കുന്നു, 🙏🙏
100% സത്യം 👏
പുരുഷൻ ഒരു കുടുംബം കൂട്ട് ശരീരാവശ്യങ്ങൾ എന്നതിലപ്പുറം ...... അവൻ്റെ പാരമ്പര്യം തലമുറകളിലൂടെ നിലനിർത്തുക. എന്ന ആവശ്യം ലക്ഷ്യമുള്ളവനാണ്..... പുരുഷൻ സമ്പത്തുണ്ടാക്കി വയ്ക്കുമ്പോൾ അതു കൈമാറി നിലനിർത്തിക്കൊണ്ടു പോകാൻ അവൻ്റെ രക്തത്തിൽ പിറന്ന സന്തതികൾ വേണമെന്നതണ്........
ഇത് നമ്മുടെഅമീൻ ഇവർ tiktokil പറയുന്നത്.. ഇവർ ഭാര്യ ഭർത്താവ് തന്നെ ആണ്
Ameen mannan ❤❤❤
വളരെ സത്യമാണ് പറഞദ്😢😢
അവർ റിയൽ ഹസ്‌പെൻഡ് വൈഫ് ആണ്..
ഒരു വിഡിയോ വിൽ അവർ സംസാരിക്കുന്നത് ആണ് ഇത്.
ഇവിടെ വോയിസ് മാത്രം ഒള്ളു എന്ന് മാത്രം...
സത്യം മനസിലാക്കി msg ചെയ്യുക
Ivarude samsaram kettitt hus and wife nn thonnunnilla
Super👏
❤❤❤
ഗുഡ്
സൂപ്പർ
കോമഡി ഭാര്യ ഭർത്താവ് 😂😊
ഭാര്യ യും ഭർത്താവും തന്നെ ആണ് എന്ന് തോന്നുന്നില്ല..... ഇത് സെമിനാർ ആണ് 😅
എന്നുമുതൽ Mobile ഇറങ്ങിയോ അന്നുമുതൽ രഹസ്യമായും പരസ്യമായും സ്ത്രീ പുരുഷനിൽ നിന്നും അകലുന്നു പിന്നെ വഴക്കായി അടിപിടിയായി
Super