പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : ഭർത്താവ് രാഹുലിനെതിരെ വീണ്ടും പരാതി നല്കി യുവതി

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 91

  • @Reghu-pb1ow
    @Reghu-pb1ow 4 ชั่วโมงที่ผ่านมา +96

    ഇവൾക്കു ഇതേര കേസ് എടുക്കണം ആദിയം,

  • @sajijoseph8080
    @sajijoseph8080 3 ชั่วโมงที่ผ่านมา +71

    ഇവളെയൊന്നും വിശ്വസിയ്ക്കരുത്. ദയവു ചെയ്ത് ചാനലുകൾ ഇത്തരം മനോരോഗികളുടെ ചരിത്രമന്വേഷിച്ച് പോകരുത്.

  • @nad11116
    @nad11116 3 ชั่วโมงที่ผ่านมา +57

    സീസൺ 2 തുടങി...

    • @nad11116
      @nad11116 3 ชั่วโมงที่ผ่านมา +1

      🫴🏼🫴🏼

    • @Jamsheenarasheed9567
      @Jamsheenarasheed9567 3 ชั่วโมงที่ผ่านมา

      😂😂

    • @sheryissac3647
      @sheryissac3647 2 ชั่วโมงที่ผ่านมา

      😅😂😂 ഇതുങ്ങൾ ഒക്കെ psycho ആണോ. Salim kumar പറഞ്ഞത് സത്യം

    • @SudhaPhilip
      @SudhaPhilip ชั่วโมงที่ผ่านมา

      😂😂

  • @Gk-dd3xi
    @Gk-dd3xi 4 ชั่วโมงที่ผ่านมา +54

    😂😂😂😂😂😂😂 എൻ്റെ രാഹുൽ ഏട്ടൻ ഇങ്ങനെയല്ല

  • @Raji2590
    @Raji2590 4 ชั่วโมงที่ผ่านมา +36

    ചോദിച്ചു വാങ്ങിയ paniyalle😂

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 4 ชั่วโมงที่ผ่านมา +37

    ഇവളെ ഒക്കെ എന്താ ചെയ്യാ കേസ് കൊടുത്തിട്ട് പിന്നെ യും പിൻവലിക്കും

  • @shaijapaul5688
    @shaijapaul5688 3 ชั่วโมงที่ผ่านมา +30

    മാതാപിതാക്കളെ തള്ളി പറഞ്ഞു പോയതല്ലേ മുൻപ്. ഇതിപ്പോൾ ഇങ്ങനെ

    • @krishnapriya1296
      @krishnapriya1296 2 ชั่วโมงที่ผ่านมา +3

      Athe e kuttikku vendi koode ninna parents ne talli paranju vaadhiye prethyakki aval olichodi poyth alle .. eniyum pokum ...2num cheriyoru Screw ilaki kidakkuvaa😂😂😂.

  • @SKN1127
    @SKN1127 3 ชั่วโมงที่ผ่านมา +24

    ഉഫ് ഏട്ടായി 🔥🔥 .

  • @sreelakshmi336
    @sreelakshmi336 4 ชั่วโมงที่ผ่านมา +29

    അവൾക്ക് അത് വേണം 🤨

    • @sujalapk3682
      @sujalapk3682 2 ชั่วโมงที่ผ่านมา +1

      അവൾ നോർമൽ അല്ലേന്നു തോന്നുന്നു.

  • @Deepak-00777
    @Deepak-00777 2 ชั่วโมงที่ผ่านมา +12

    ഇവളെ വിശ്വസിക്കാൻ പറ്റില്ല.......അവള് അനുഭവിക്കട്ടെ 😢😊

  • @s9ka972
    @s9ka972 3 ชั่วโมงที่ผ่านมา +13

    ഇനി ഇത് ഏൽക്കില്ല.
    മുൻപ് കൊടുത്ത് കേസ് കളള കേസ് ആണെന്ന് അവൾ തന്നെ പറഞ്ഞതാണ്.

  • @sarathkumars9515
    @sarathkumars9515 4 ชั่วโมงที่ผ่านมา +12

    പോയ പ്രാവശ്യം എറണാകുളം ഹൈക്കോടതി വരെ പോയിട്ടുള്ളൂ. ഇനിയും ഇവരുടെ പുറകെ പോയാൽ അങ്ങ് ഡൽഹിയിലെ സുപ്രീം കോടതിയിൽ പോയി ഇരിക്കേണ്ടിവരും.ഇന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ പഴയ സസ്പെൻഷൻ ആയ പോലീസുകാരും ഇപ്പോഴുള്ള പോലീസുകാരും കൂടെ ദീപാവലി ആഘോഷിക്കുകയായിരിക്കും.

  • @saniopKumbidi
    @saniopKumbidi 4 ชั่วโมงที่ผ่านมา +18

    ഇവൾക്ക് അതുതന്നെ വേണം..
    😂

  • @shibilyasharaf3118
    @shibilyasharaf3118 3 ชั่วโมงที่ผ่านมา +6

    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നന്ദിയും സന്തോഷവും അർഹിക്കുന്ന ഭർത്താവ്💥💥✌️👏😂😂😂😂

  • @shinyvinod2189
    @shinyvinod2189 2 ชั่วโมงที่ผ่านมา +4

    ഇവൾക്ക് ഇത് തന്നെ വേണം പാവം മാതാപിതാക്കൾ അന്ന് പറഞ്ഞപ്പോൾ അവൾക്കു അവരെ തള്ളി പറഞ്ഞു അവന്റെ പുറകെ പോയി ഇനിം പോകത്തില്ലല്ലോ 😂

  • @jyothilekshmi5421
    @jyothilekshmi5421 3 ชั่วโมงที่ผ่านมา +6

    ഇതെന്തൊരു കഷ്ടമായിത്.....😅 വീട്ടുകാരെ വെട്ടിച്ചിട്ടു പോയതല്ലേ അനുഭവിക്ക്

  • @sabithank1202
    @sabithank1202 2 ชั่วโมงที่ผ่านมา +3

    ഇത് പ്രതീക്ഷിച്ചതാണ്. ഇത്തിരി വൈകി എന്നേയുള്ളു

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 3 ชั่วโมงที่ผ่านมา +4

    ഇനി ഒന്നിച്ചു കുളിച്ചതിൻ്റെ ത്രില്ല് ഓർമയിൽ വീണ്ടും വന്നേക്കും.

  • @fantasia5236
    @fantasia5236 3 ชั่วโมงที่ผ่านมา +11

    അത് കുളിമുറിയിൽ തെന്നി വീണതാ. യുവതി കള്ളം പറയുന്നതാ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 ชั่วโมงที่ผ่านมา

      അവിടെ ആരോ മനപ്പൂർവം വെള്ളം ഒഴിച്ച് 😮😮

    • @fantasia5236
      @fantasia5236 2 ชั่วโมงที่ผ่านมา

      @@SajiSajir-mm5pg ലവൻ മൂത്രം ഒഴിച്ചു വെച്ചതാ floor ിൽ

    • @dasjr8211
      @dasjr8211 ชั่วโมงที่ผ่านมา

      ഒരുമിച്ച് കുളിക്കുമ്പോൾ

    • @PoochaSaar
      @PoochaSaar 25 นาทีที่ผ่านมา

      ​@@dasjr8211
      ഒരുമിച്ചോ😱

  • @juliet264
    @juliet264 3 ชั่วโมงที่ผ่านมา +4

    ഇവളുടെ parentinodum അപേക്ഷ ഇവൾക്ക് എന്തോ പ്രശ്നം ഉണ്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു

  • @rasheedarafi-l3d
    @rasheedarafi-l3d 2 ชั่วโมงที่ผ่านมา +3

    ഇത്തരം ന്യൂസ്‌ ഒഴിവാക്കാൻ നോക്ക്, ആ പെൺകുട്ടി വീണ്ടും അടി വാങ്ങാൻ പോയി നിന്നതല്ലേ പിന്നെ ഇപ്പോൾ എന്തിനാ കരയുന്നത്

  • @shamsudheen121
    @shamsudheen121 3 ชั่วโมงที่ผ่านมา +1

    Very good

  • @Ani-tz9nc
    @Ani-tz9nc 2 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഉള്ള പരട്ട വാർത്തകൾ edaruthe ,

  • @BinuEkm7
    @BinuEkm7 3 ชั่วโมงที่ผ่านมา +6

    അച്ഛനും അമ്മയും അത് കേസ് കൊടുത്തപ്പോൾ അടിച്ചത് അടിച്ചില്ലെന്ന് പറഞ്ഞ് ആക്കി തീർത്തവളല്ലേ അവൾ വിശ്വസിക്കാൻ പറ്റൂല്ല

  • @BindhuKrishna-c3k
    @BindhuKrishna-c3k 36 นาทีที่ผ่านมา

    അച്ഛനും അമ്മയും ഇവളുടെ കാര്യത്തിൽ ഇടപെടരുത് സ്വന്തം ഇഷ്ടപ്രകാരം അവൾ തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന് അല്ലെങ്കിൽ മാതാപിതാക്കൾ കുറ്റക്കാരാവും ഞങ്ങൾക്ക് അനുഭവമുണ്ട്

  • @Shylaja-o1m
    @Shylaja-o1m ชั่วโมงที่ผ่านมา

    Happy news

  • @S.Aswathi.S
    @S.Aswathi.S 2 ชั่วโมงที่ผ่านมา +2

    Ithra marakam aayi parikelppikunna aal oru psycho thanne aanu...avar oru second chance arhikunnilla...ithra media attention kittiya case pinvalichu ayalde koode pinneyum povumbol jeevan polum guarantee undavilla ennu enkilum aaa penkutti orkendi irunnu

  • @sawadibrahim9005
    @sawadibrahim9005 ชั่วโมงที่ผ่านมา

    അച്ഛനും അമ്മയുംഎത്രയും പെട്ടെന്ന് സ്വന്തം മോളെയും കൂട്ടി വീട്ടിലേക്ക് പോകാൻ ശ്രമിക്കൂ എന്തിനാണ് കൊല്ലാൻ കൊടുക്കുന്നത് പൊന്നുപോലെ നോക്കാൻ വേറെയും ആളെ കിട്ടും കൊല്ലാൻ കൊടുക്കരുത്🙏

  • @praveenraj1350
    @praveenraj1350 3 ชั่วโมงที่ผ่านมา

    ആഹാ

  • @sreejiths6540
    @sreejiths6540 2 ชั่วโมงที่ผ่านมา +1

    Ivalude mukham enthina iniyum blur cheyyunnathu.... Madhyamangal iniyum ee case nte purake pokuvaanenkil ivalude mukham kaanikkanam

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 36 นาทีที่ผ่านมา

    അന്ന് പാവം ആ അച്ഛൻ കരഞ്ഞ കരച്ചിൽ പാവം എട്ടായി പാവം ആണ് എന്ന് അല്ലെ ഇവൾ പറഞ്ഞത് ഒരു സഹതാപം ഇല്ല 😎😎😎

  • @krishnapriya1296
    @krishnapriya1296 2 ชั่วโมงที่ผ่านมา

    Rahulettan paavaaaaa ente chettante kai pongathillaa ennu e kutty paranjolum ningl vere valla genuine case report chyu .. ....

  • @hidden_pearl3054
    @hidden_pearl3054 4 ชั่วโมงที่ผ่านมา +1

    Entinu.. vendum parathi pinvalikan allae

  • @dheerajharidas3094
    @dheerajharidas3094 2 ชั่วโมงที่ผ่านมา

    എല്ലാം എട്ടായിയുടെ കേറിങ് ആണെന്ന് കരുതികൂടെ കാന്താരിക്കുട്ടി 😂😂

  • @sumeshps1149
    @sumeshps1149 3 ชั่วโมงที่ผ่านมา

    അങ്ങനെ തന്നെ വേണം😅

  • @Skktm83
    @Skktm83 2 ชั่วโมงที่ผ่านมา

    Psycho vs psycho 😂😂
    ഇവടെ ലൈവ് നാളെത്തന്നെ വരും എ ട്ടായി ☕ 😅😅

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ชั่วโมงที่ผ่านมา

    Kind attention
    Police and Court
    These fools....idiots
    are ridiculing you people
    Take strict action

  • @nimishaunni6888
    @nimishaunni6888 27 นาทีที่ผ่านมา

    ഇതു ശെരി ആണെകിൽ നിനക്ക് അങ്ങനെ തന്നെ വേണം

  • @maryreshma9756
    @maryreshma9756 2 ชั่วโมงที่ผ่านมา

    Ithil pakuthi comment um aval anubhavikkatte en anu... Oru issue undayal open up cheiyan nammalil pakuthiperkum pedi anu. Husband nte kude ethra issue und nkilum jeevikanam .. ini athanu veed athanu lokam en oru manobahavathil anu palareyum valarthunnath. First issue vannapol parents kude ninn nkilum husband veendum vilichapol aval swantham family-ye thanne thalli paranju. Angne ullavar und. Ipo veendum ith ingne oke sambavichapolum aa kuttikk complaint kodukan vaiya. Apolum elarum aval anubhavikkatte en comments idunnu. Ithe ningal aval marichalo kola cheiyappettalo sahathappikkum. Dhayavu cheith anuvhavikkatte en nkilum parayand iriku.

  • @EmiG-tt5cm
    @EmiG-tt5cm ชั่วโมงที่ผ่านมา

    It's their choice .

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 ชั่วโมงที่ผ่านมา

    Kalikalam

  • @swaraj547
    @swaraj547 2 ชั่วโมงที่ผ่านมา

    കലിപ്പൻ്റെ കാന്താരി

  • @anjananair4792
    @anjananair4792 14 นาทีที่ผ่านมา

    Eval big boss ayirikum lakshyam....

  • @girijakumary3641
    @girijakumary3641 ชั่วโมงที่ผ่านมา

    Evalkku veluville? Parentsnu athire casr koduthu avante oppam poyathalle?

  • @sabeeshkuttan9639
    @sabeeshkuttan9639 2 ชั่วโมงที่ผ่านมา

    എന്ത് ചെയ്യണം ഇനീ 😅😅😅 കുറച്ചു കഴിഞ്ഞാ അവള് വീണ്ടും പോവും പോലീസ് വീണ്ടും ശശി ആവും 😅😅

  • @mariyamshaji1931
    @mariyamshaji1931 2 ชั่วโมงที่ผ่านมา

    മാതാപിതാക്കളെ ധിക്കരിച്ചു പോയാൽ പിന്നെ???

  • @sheryissac3647
    @sheryissac3647 2 ชั่วโมงที่ผ่านมา

    😅😅

  • @PradeebKoorachund
    @PradeebKoorachund ชั่วโมงที่ผ่านมา

    Yethrayo nalla cheruppakkar pennu kittathe nadakkunnu ethu pullavarude koode pokan anu penkuttikalkku thalparyam very good

  • @smithasuresh6128
    @smithasuresh6128 2 ชั่วโมงที่ผ่านมา

    😂.. best comedy

  • @Callmeaps
    @Callmeaps 3 ชั่วโมงที่ผ่านมา

    നന്നായി പോയി

  • @deepudeepu1165
    @deepudeepu1165 3 ชั่วโมงที่ผ่านมา +1

    Vere paniyonnumillaeee

  • @PradeebKoorachund
    @PradeebKoorachund ชั่วโมงที่ผ่านมา

    Avanu evalode vyragyam koodukaye ullu eni koode poyal avalkku vismayayude avastha varum

  • @PradeebKoorachund
    @PradeebKoorachund ชั่วโมงที่ผ่านมา

    Vismaya2 akan chance undu

  • @HarishPHari-gh8hb
    @HarishPHari-gh8hb 3 ชั่วโมงที่ผ่านมา

    😂😂😂ഉണ്ട

  • @RobelindaII-ml1yj
    @RobelindaII-ml1yj 4 ชั่วโมงที่ผ่านมา +3

    ബിജെപി സ്ഥാനാർത്ഥിയായി എവിടെയെങ്കിലും ഒന്ന് മത്സരിക്കണം , ലോട്ടറി അടിച്ചാൽ പോലും ഇതിലും പെട്ടെന്നു കോടീശ്വരനാവാൻ കഴിയില്ല.

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 3 ชั่วโมงที่ผ่านมา

      പൊട്ടനാണ് അല്ലേ?

  • @ambili1
    @ambili1 41 วินาทีที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂

  • @nalinimanohari2345
    @nalinimanohari2345 3 ชั่วโมงที่ผ่านมา

    ഇവൾക്ക് അന്ന് എന്തിന്റെ കേടായിരുന്നു?

  • @miniwilson-r1o
    @miniwilson-r1o 3 ชั่วโมงที่ผ่านมา +2

    നന്നായി പോയി