ഹരിനാമകീർത്തനം എന്തിനുള്ളതാണ് അറിയുമോ..??

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 241

  • @Itsmeeswara
    @Itsmeeswara ปีที่แล้ว +52

    യാതൊന്നു കാൺവതത് നാരായണ പ്രതിമ
    യാതൊന്നു കേൾപ്പതത് നാരായണ ശ്രുതികൾ
    യാതൊന്നു ചെയ്‌വതത് നാരായണാർചനകൾ...
    യാതൊന്നതൊക്കെ ഹരി നാരായണായ നമഃ 🙏🏻

  • @kallianikuttygopalan394
    @kallianikuttygopalan394 ปีที่แล้ว +136

    പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ തിരുനാമകീർത്തനം ഇത് അതിനായി വരേണമിഹ❤

  • @Supathma
    @Supathma ปีที่แล้ว +54

    ഹരേ കൃഷ്ണ 🌹🙏..
    പ്രണാമം 🙏
    ഹരിനാമം ചോലുമ്പോൾ അറിയാതെ കണ്ണുനിറയും.
    ചില വരികൾ മനസ്സിൽ വല്ലാണ്ടെസ്പർശിക്കും...
    നാരായണ... സർവം നിയെ പരമാത്മനേ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +1

      Sathyam🙏🏻

    • @viswambharan1054
      @viswambharan1054 ปีที่แล้ว

      ഈ അപ്പൂപ്പൻ ഹിന്ദുത്ത്വം കളിക്കുവാൻ, ഇയാളെ ഹരിയാനക്ക് വിട്ടോളു

  • @geethacheetha4371
    @geethacheetha4371 ปีที่แล้ว +30

    വീടുകളിൽ ഹരിനാമകീർത്തനം തീർച്ചയായും പാരായണം ചെയ്തിരിക്കണം

  • @bithujyothish648
    @bithujyothish648 ปีที่แล้ว +47

    യാതൊന്നു കണ്ടതത് നാരായണ പ്രതിമ യാതൊന്നും കേൾപ്പതത് നാരായണ ശ്രുതികൾ യാതൊന്നു ചെയവതത് നാരയണർച്ചനകൾ യതൊന്നൊതോക്കെ ഹരിനാരായണയ നമഃ

  • @radhakrishnanpp1122
    @radhakrishnanpp1122 ปีที่แล้ว +41

    ഹരിനാമ കീർത്തനവും ജ്ഞാനപാനയും എല്ലാ ഹിന്ദു ദൈവവിശ്വാസികളും പഠി ക്കണം

  • @JCN257
    @JCN257 ปีที่แล้ว +75

    നിർബന്ധമായി എല്ലാവരും വായിച്ചു പഠിച്ചിരിക്കണ്ട ഒരു കൃതിയാണ് ഹരിനാമകീർത്തനം .. വളരെ ഒരു revolutionary concept ആണ് ..

  • @Popinsbyvinis
    @Popinsbyvinis ปีที่แล้ว +13

    എൻ്റെ കുഞ്ഞു നാൾ മുതൽ അച്ഛനും അമ്മയും പ്രാർത്ഥിക്കുമ്പോൾ കേട്ട് കേട്ട് പഠിച്ചു കുറച്ചൊക്കെ..പിന്നെ അവര് ചൊല്ലും പോലെ കാണാതെ ചൊല്ലാൻ വേണ്ടി പഠിച്ചു..പക്ഷേ ഇപ്പൊ എൻ്റെ പല പ്രശ്നങ്ങളിലും ഇത് ചൊല്ലുമ്പോൾ കിട്ടുന്ന ഒരു മനശാന്തി ഉണ്ടല്ലോ ഭഗവാനെ ❤❤❤

  • @roshnigirish3024
    @roshnigirish3024 ปีที่แล้ว +24

    അങ്ങയുട നാവിൽ സാക്ഷാൽ പരമേശ്വരൻ തന്നെയാണ് വിളങ്ങുന്നത് 🙏🌹🙏

  • @Vishwaguruvishnu
    @Vishwaguruvishnu ปีที่แล้ว +43

    By the grace of Bhagawaan Narayanan I know full 64 slokas of Harinamakeerthanam by heart and I chant it everyday morning 5.00 am since 2007.
    Jai Siyaram 🙏🙏🙏🙏🙏

  • @sudhakk2843
    @sudhakk2843 ปีที่แล้ว +9

    പ്രണാമം സ്വാമിജീ..... കേൾക്കുന്നവരുടെ ഉള്ളിൽ തട്ടുന്ന തരത്തിലുള്ള വിവരണം... 🙏🙏

  • @sukumaranck8283
    @sukumaranck8283 ปีที่แล้ว +11

    ഹരി ഓം നാരായണ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ

  • @Lathy-w2i
    @Lathy-w2i 6 หลายเดือนก่อน +2

    ആനന ചിന്മയ ഹരേ ഗോപിക രമണ ഞാനന്ന ഭാവമതു തേനായ്കവേണമിഹ തോന്നുന്നാകിലഖിലം ഞാനിതെ ന്നവഴി തോന്നണമേ വരദ ഹരിനാരായണായ നമ

  • @suseelats6238
    @suseelats6238 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻നല്ല നല്ല അറിവുകൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു 🙏🏻 നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @haridasnambiare.k.1797
    @haridasnambiare.k.1797 ปีที่แล้ว +10

    Great ... Eye opening speech

  • @mohanannair518
    @mohanannair518 4 หลายเดือนก่อน

    നന്ദി നമസ്കാരം തിരുമേനി 🙏🙏🙏

  • @sujasreekumar6245
    @sujasreekumar6245 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @SumaReghu
    @SumaReghu ปีที่แล้ว +2

    Lot of thanks tirumeni

  • @pradeepsv5970
    @pradeepsv5970 ปีที่แล้ว +2

    Lot of thanks thirumeni

  • @arunmohanan5922
    @arunmohanan5922 ปีที่แล้ว

    ഈ തിരുമേനിയുടെ പ്രാർഥനയും പ്രഭാഷണം എന്ത് രസമാണ്, ദൈവത്തോട് അത്രക്ക് ചേർത്തുവയ്ക്കും

  • @prabhasannairb2535
    @prabhasannairb2535 ปีที่แล้ว +33

    ഹരിനാമ കീർത്തനം എഴുതിയ എഴുത്തച്ഛൻ ഉപനിഷത്തുകളെ ലഘുവായി വിവരിച്ചിരിക്കുന്നൂ. ആത്മ വിദ്യയുടെ കാതലും ഭക്തികടഞ്ഞെടുത്ത നവനീതവും അനുഭവവേദ്യമാക്കുന്ന ദിവ്യാനുഭൂതിയാണ് ഹരിനാമ കീർത്തനത്തിലൂടെ നമുക്ക് ലഭിക്കുന്നത്.

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว +7

    നാരായണാ അഖിലഗുരോ...ഭഗവാൻ നമസ്തേ 🙏

  • @Shaiji1122
    @Shaiji1122 7 หลายเดือนก่อน

    🙏🙏🙏 നന്ദി, തിരുമേനി, നന്നായി മനസ്സിലായി 🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว

    ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
    പ്രണാമം തിരുമനസ്സേ... 🙏👌🦚👍❤️👏
    ഹരിനാമകീർത്തനമിതുരചെയ്തിന്നു ഗുരു-
    വരുളാലെ ദേവകളുമരുൾ ചെയ്ത ഭൂസുരരും
    നരനായ് ജനിച്ചു ഭുവിമരണം ഭവിപ്പളവു-
    മുരചെയ്‌വതിന്നരുൾക നാരായണായ നമ:🙏🙏🙏🦚🌼🌼🌼

  • @sindhukn2535
    @sindhukn2535 ปีที่แล้ว +7

    The concepts, explanations , images etc given in Harinamakeerthanam are really progressive and according to the modern critical thinking .

  • @sailajas2507
    @sailajas2507 ปีที่แล้ว +13

    നമസ്കാരം തിരുമേനി 🙏🙏🙏

  • @manoharanv3189
    @manoharanv3189 ปีที่แล้ว +2

    നമസ്തേ ഗുരുവേ

  • @santadevi392
    @santadevi392 ปีที่แล้ว +2

    Namaskkaram Thirumeny Kody Pranamam 🙏🙏🙏

  • @jayakumarjayan13
    @jayakumarjayan13 ปีที่แล้ว +7

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻❤....

  • @lalammas8519
    @lalammas8519 11 หลายเดือนก่อน

    നാരായണാ അവിടുന്ന് ശരണം

  • @girijanair5072
    @girijanair5072 ปีที่แล้ว +2

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +5

    Krishna guruvayoorappaaaaa 🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏🙏

  • @smyrna9207
    @smyrna9207 ปีที่แล้ว +14

    കീർത്തനം.... കീർത്തനം... കീർത്തനം... 🕊🙏

  • @sreenivasanp674
    @sreenivasanp674 ปีที่แล้ว +3

    Great speech

  • @ManjuNadarajan-f2l
    @ManjuNadarajan-f2l หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @vanaja130
    @vanaja130 6 หลายเดือนก่อน +1

    Hare Krishna Narayana akhila guru bagavan namaste 🙏

  • @vanaja130
    @vanaja130 6 หลายเดือนก่อน +1

    Hare Narayana akhila Guru bagavan namaste 🙏 ❤

  • @BinduNila-on1db
    @BinduNila-on1db ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @shylajaaringottil2108
    @shylajaaringottil2108 5 หลายเดือนก่อน

    Harenarayana
    Harekrishna... Guruvyuoorappa❤❤❤

  • @HARI-r9l
    @HARI-r9l ปีที่แล้ว

    നമസ്കാരം thirumeni🌹🙏🏻🙏🏻

  • @rekhababur8045
    @rekhababur8045 ปีที่แล้ว +3

    ഓം നമോ നാരായണായ❤

  • @ptsuma5053
    @ptsuma5053 ปีที่แล้ว +7

    ശ്രീഹരയേ നമ:❤❤❤❤

  • @Saraswathi-eu7uo
    @Saraswathi-eu7uo ปีที่แล้ว

    Namaskaram Thirumeni❤❤

  • @sajithakurumalath9205
    @sajithakurumalath9205 ปีที่แล้ว +3

    ഹരി ഓം 🙏🕉️തിരുമേനി

  • @alligopalakrishnan7939
    @alligopalakrishnan7939 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @jayanthikanchi1840
    @jayanthikanchi1840 ปีที่แล้ว

    🌷🙏ഓം നമോ നാരായണായ 🌷🙏🌷

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +17

    ദണ്ഡ നമസ്കാരം തിരുമേനി,🙏🙏🙏🙏❤️❤️

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Narayanayanamn🦚🦚🦚🦚🦚🦚🦚

  • @SivasankaranP-o4l
    @SivasankaranP-o4l 7 หลายเดือนก่อน

    Hare Narayana
    Hare Narayana
    Hare Narayana

  • @nkgopalakrishnan7309
    @nkgopalakrishnan7309 ปีที่แล้ว +1

    നമസ്കാരം തിരുമേനീ...
    മഹത്വരമായൊരു പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം ലഭിച്ചു 💕🙏💐

  • @sajithakurumalath9205
    @sajithakurumalath9205 2 หลายเดือนก่อน

    ഹരി ഓം തിരുമേനി 🙏🕉️

  • @krishnaradha4250
    @krishnaradha4250 8 หลายเดือนก่อน

    Hare Krishna 🙏❤😊

  • @indiradevi3167
    @indiradevi3167 ปีที่แล้ว

    Om namo bhagavathe vasudevaya narayanaya namo namah. Namasthe thirumanase. 🌹🌷

  • @prurushothamankk991
    @prurushothamankk991 ปีที่แล้ว +2

    നമസ്തേ തിരുമേനി 🙏

  • @radhasreekumar4126
    @radhasreekumar4126 ปีที่แล้ว +1

    Hare Krishna!
    Namaskaram Thirumeni🙏🙏🏻

  • @radhalakshmy1293
    @radhalakshmy1293 ปีที่แล้ว

    Hare Krishna

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    ഹരേ കൃഷ്‌ണ🙏

  • @parvanapriyan3842
    @parvanapriyan3842 ปีที่แล้ว +9

    പ്രണാമം 🙏🙏🙏

  • @salinisasi6744
    @salinisasi6744 7 หลายเดือนก่อน

    Hare Narayana Krishna ❤❤

  • @jayachandrana1655
    @jayachandrana1655 ปีที่แล้ว +2

    🙏well explained

  • @sajinisreedhar1167
    @sajinisreedhar1167 ปีที่แล้ว

    നാരായണ... അഖില ഗുരോ ഭഗവൻ നമസ്തേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷🪷

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว

    Hare Krishna Hare Rama 🙏🙏🙏

  • @rohithcm8967
    @rohithcm8967 ปีที่แล้ว +1

    ഓം നമോ നാരായണായ 🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o หลายเดือนก่อน

    നമസ്കാരം സാർ ❤

  • @SreevidyaRamesh-t2v
    @SreevidyaRamesh-t2v ปีที่แล้ว +1

    Hare krishna Hare rama

  • @madhuedathil2078
    @madhuedathil2078 ปีที่แล้ว +1

    Krishna Guruvayoorappa sharanam

  • @lallal8252
    @lallal8252 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @raveendrannair330
    @raveendrannair330 ปีที่แล้ว

    ഓം നമോ നാരായണായ 5:36

  • @ponammanair5608
    @ponammanair5608 ปีที่แล้ว

    Harekrishna🙏🙏🌹

  • @binduvelayi2074
    @binduvelayi2074 ปีที่แล้ว +4

    നമസ്തേ സ്വാമിജി 🙏

  • @prameelabose2762
    @prameelabose2762 ปีที่แล้ว

    Ellam manasilakki thanna angaye dhaivame anugrahikkatte nalla oru avadharanam

  • @manjushaajithkumar5659
    @manjushaajithkumar5659 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @raghavant2022
    @raghavant2022 ปีที่แล้ว +1

    Hare krishna❤❤❤❤❤❤🎉🎉🎉🎉🎉

  • @PremaRamankutty
    @PremaRamankutty ปีที่แล้ว

    സ്വാമി🙏🙏🙏🙏🙏

  • @valsalanamboodiri691
    @valsalanamboodiri691 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏

  • @mohanmohantp2804
    @mohanmohantp2804 ปีที่แล้ว

    Hare krishna

  • @praveenpavitranmp7353
    @praveenpavitranmp7353 ปีที่แล้ว +2

    ❤ Om Namo Narayanaya Nama

  • @rajalakshmik5395
    @rajalakshmik5395 5 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @subhadraraman4053
    @subhadraraman4053 ปีที่แล้ว

    Hare Krishna Guruvayoorappa kathukollaname ellavareyum kanna.

  • @saralabharathan8039
    @saralabharathan8039 ปีที่แล้ว +2

    Hare Krishna ❤

  • @mohananpillai4902
    @mohananpillai4902 ปีที่แล้ว +1

    ഹരി ഓം നമ:🙏🙏🙏

  • @shylajaajayagosh7129
    @shylajaajayagosh7129 ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പ.

  • @Intothenaturewithme
    @Intothenaturewithme 8 หลายเดือนก่อน

    🧡🧡🧡🧡🧡🕉️നമോ നാരായണായ 🙏🏼

  • @Unnikrishnan-u5u
    @Unnikrishnan-u5u 10 หลายเดือนก่อน

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @KwtKw-m7r
    @KwtKw-m7r ปีที่แล้ว

    🙏🌹❤️ Hari Om ❤️🌹

  • @ambilykrishnan2453
    @ambilykrishnan2453 ปีที่แล้ว

    നമസ്ക്കാരം തിരുമേനി, ഞാൻ ജപിക്കാറുണ്ട്

  • @deepas537
    @deepas537 ปีที่แล้ว

    എന്റെ ഏറ്റവും വലിയ സംശയം ആയിരുന്നു ഹരിനാമ കീർത്തനം രാവിലെ മാത്രമേ ചൊല്ലാൻ പാടുള്ളുവോ എന്ന്...... ഇപ്പോൾ അതു മാറി... ഞാൻ രാവിലെ ഭാഗവതം വായിക്കും വൈകുന്നേരം ആണ് ഹരിനാമാ കീർത്തനം ചൊല്ലാൻ സമയം കിട്ടു

  • @thankamaniramesh3025
    @thankamaniramesh3025 ปีที่แล้ว

    NamaskkaramThirumeni.Harinamakeerthanam ennum kelkkukayum chollukayum cheyyunnu Bhagavante anugrahathal

  • @neenavasudevan9381
    @neenavasudevan9381 ปีที่แล้ว

    Namskaram thirumeni

  • @anithamuralidharan8113
    @anithamuralidharan8113 ปีที่แล้ว

    Harekrishnaaa

  • @ragisugunan2927
    @ragisugunan2927 ปีที่แล้ว

    🙏Hare krishna

  • @midunlal4117
    @midunlal4117 11 หลายเดือนก่อน +1

    ❤❤

  • @Krshhnnna
    @Krshhnnna ปีที่แล้ว

    I love very much harinamakeerthanam

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว

    നമസ്തേ❤

  • @mppreethy5846
    @mppreethy5846 ปีที่แล้ว +3

    ശ്രീകൃഷ്ണായ നമഃ 💐💐💐

  • @urpayilrajagopalan2234
    @urpayilrajagopalan2234 ปีที่แล้ว

    Thirumenikke Pranam 👏

  • @adithyank.a1259
    @adithyank.a1259 3 หลายเดือนก่อน

    എൻ്റെ കണ്ണാ ഗുരുവായൂരപ്പാ

  • @ponnusdbites6577
    @ponnusdbites6577 ปีที่แล้ว +3

    നമസ്കാരം❤

  • @GeethaS-h9p
    @GeethaS-h9p 7 หลายเดือนก่อน

    👌

  • @sajikumar9271
    @sajikumar9271 ปีที่แล้ว +2

    ഒരോ ഭൂഖണ്ഡങ്ങളിലും ഉള്ള ജനങ്ങൾ ദൈവത്തെ ( സങ്കൽപ്പനത്തെ ) പല പേരിട്ട് വിളിച്ചു ... ഒരിടത്ത് കൃഷ്ണൻ മറ്റൊരിടത്ത് അള്ളാഹു ... യേശു....എന്നിട്ട് ഈ സങ്കൽപ്പനങ്ങളെ മഹത്വവൽക്കരിച്ചു ... പല കഥകൾ ഉപകഥകൾ ഉണ്ടാക്കി ... അതിനെ വാദപ്രതിവാധം നടത്തി മതങ്ങൾ രൂപപ്പെട്ടു ... ഇപ്പോ ലോകത്ത് നടക്കുന്നത് മതങ്ങളുടെ പേരിൽ കൂട്ടയടി.... ഒരു മതവും മനുഷ്യനെ പരസ്പരം കൂട്ടി യോജിപ്പിച്ചിട്ടില്ല ....