ഈ പറയുന്ന ആൾക്കാർ തെരുവിൽ കിടക്കുന്ന ഈ പാവങ്ങളെ കാണുന്നില്ലേ🥺

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 36

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 หลายเดือนก่อน +5

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤❤ കുഞ്ഞുങ്ങളെ നിങ്ങൾ വളരെ സ്നേഹത്തോടെയാണ് നോക്കുന്നത് ആരെയും ബോധിപ്പിക്കേണ്ട പലരും പലതും പറയും ഒന്നുമില്ലെങ്കിൽ അവർക്ക് പട്ടിണി കിടക്കാതെ ഭക്ഷണം കിട്ടുണ്ടല്ലോ 🙏🙏🙏🙏

    • @RadhuSree
      @RadhuSree  หลายเดือนก่อน

      ഞങ്ങളെ മനസ്സിലാക്കിയല്ലോ അതുമതി😍

  • @JincyGeorge-c9t
    @JincyGeorge-c9t หลายเดือนก่อน +1

    നമ്മളെപ്പോലെ ജീവൻ ഉള്ളതാണ് ഈ മൃഗങ്ങളും പശുവിനായാലും പുല്ല് കൊടുക്കാം ഈ പാവം dog കൾക്ക് ആര് എന്ത് കൊടുക്കും ഈ പാവങ്ങൾ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ തെരുവിൽ അലഞ്ഞു നടക്കുകയാണ് ഇവരെയും ദൈവം സൃഷ്ടിച്ചതാണ് ഇവരെ ഏറ്റെടുത്തു വളർത്തിയ നിങ്ങളെ ദൈവം അനുഗ്രഹിക്കും dog കളെ കല്ല് എറിഞ്ഞും ഒടിച്ചും അവയുടെ പ്രാക്കു ഏൽക്കരുത് മറ്റുള്ളവരെ കാണിക്കാൻ ഒരു നേരം പൂക്കിന് വേണ്ടി dog നെ എടുത്തു വളർത്തരുത് അവരെ ആത്മാർത്ഥമായിട്ട് നോക്കുക അവരെ തെ രുവിൽ ഉപേക്ഷിക്കുകയും അരുത് അവയെ നന്നായിട്ടു നോക്കിയാൽ ദൈവം അനുഗ്രഹിക്കും 🙏❤

    • @RadhuSree
      @RadhuSree  หลายเดือนก่อน

      ഞങ്ങൾ ഇവരെ സ്നേഹത്തോടെ തന്നെയാണ് വളർത്തുന്നത്🥰🥰

  • @SufairaMk-kz4jz
    @SufairaMk-kz4jz หลายเดือนก่อน +7

    ഇവരുടെ വീഡിയോ ഇടക്ക് ഇടണേ ?❤❤❤

  • @bindusunu4957
    @bindusunu4957 21 วันที่ผ่านมา

    Athinay rakshikanay bhagavanay

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r หลายเดือนก่อน

    ❤️❤️

  • @ratheeshiruvetty3392
    @ratheeshiruvetty3392 หลายเดือนก่อน +4

    എന്റെ അനിയത്തി നിങ്ങളുടെ കൂടെ നല്ലവർ ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കും എനിക്കി കൂടുതൽ പറയാൻ കഴിയില്ല ഞാനും നിങ്ങളെപ്പോലെയാ എല്ലാ ജീവികളെയും സ്നേഹിക്കുന്നു ❤❤❤❤

    • @RadhuSree
      @RadhuSree  หลายเดือนก่อน

      😍😍

  • @RejiniMathew
    @RejiniMathew หลายเดือนก่อน

    ❤❤❤🎉🎉🎉

  • @AnuSurendran-e6x
    @AnuSurendran-e6x หลายเดือนก่อน

    Pavam.chechhi..pattunnapole nokkane❤❤😢😢 thanks nallathuvaratte

    • @RadhuSree
      @RadhuSree  หลายเดือนก่อน

      തീർച്ചയായും🥰

  • @bhamasivadas5626
    @bhamasivadas5626 หลายเดือนก่อน +3

    കുഞ്ഞികുറുമ്പികൾ,സുന്ദരമണികൾ ❤❤🥰🥰

  • @SufairaMk-kz4jz
    @SufairaMk-kz4jz หลายเดือนก่อน +5

    പറയുന്നവർ പറഞ്ഞാട്ടെ നിങ്ങൾ നിങ്ങൾക്ക് പറ്റുന്നത് ചെയ്യുക

    • @AnuSurendran-e6x
      @AnuSurendran-e6x หลายเดือนก่อน

      Pavamchechhi😢😢😢❤❤ pavam mindapranikkal😢😢❤❤

  • @rameshayyappan8195
    @rameshayyappan8195 หลายเดือนก่อน

    Pattunna pole nokkuka❤

  • @sheejasivan4011
    @sheejasivan4011 หลายเดือนก่อน +1

    ❤❤❤❤❤❤paavam😅😅😅😅

  • @RathiKP-q2g
    @RathiKP-q2g หลายเดือนก่อน +1

    Chechi..dog...ente..vittilum..
    Unde.makkalle..polle.nokunne..sneham..parayan...vayya...manushyier...evide...kandue..padikanam..janangal...chechiyum...mollum...super..
    God..bless...you...
    Vitill.koduthuvillallu....purath...kallangilla..
    Pinne.
    Molle...nokanam.plssss

    • @RadhuSree
      @RadhuSree  หลายเดือนก่อน

      ഞങ്ങൾ മക്കളെ പോലെ തന്നെ ആണ് സ്നേഹിക്കുന്നത് പക്ഷെ സ്നേഹം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല അതിന് കിടക്കാൻ ഒരു ഇടവും ഭക്ഷണവും വേണം

  • @alhahasan13
    @alhahasan13 หลายเดือนก่อน +2

    അമ്മയുടെ അടുത്ത് അധികം കുഞ്ഞിനെ കളിക്കാൻ വിടണ്ട മുറിവിൽ കയ്യോ കാലോ കൊള്ളും മുറിവ് ഉണങ്ങുന്നതു വരേയും സൂഷിക്കണം

    • @RadhuSree
      @RadhuSree  หลายเดือนก่อน

      മുറിവ് ഉണങ്ങി കഴിഞ്ഞ മാസം 10 തിയതി ആയാണ് സർജജറി കഴിഞ്ഞത് ഒരു മാസം ആയി

  • @SreeDilsha
    @SreeDilsha หลายเดือนก่อน

    Ayyoo...ath adikuduvalla, avr kalikuva😂😂😂ammak paranjal manasl akum, gundu monum manasl akum, bt...avn oru boy allee,apo pettannu anusarikn avnte ego avne sammathichilla , athra pettannu surander akaruthallo , alle ponne❤❤❤❤❤❤❤

  • @saritapaarvanam3298
    @saritapaarvanam3298 หลายเดือนก่อน +1

    ❤❤❤

  • @Binukannurkerala
    @Binukannurkerala หลายเดือนก่อน

    🙏💕🙏

  • @anusajeev4679
    @anusajeev4679 หลายเดือนก่อน +1

    Parayunnavar parayatte mole nigal cheyunna e nalla karyathine deyvam nigade kudeyund don't worry enneyum ente neighbors ellarum against aanu dogsinu foodum carim kodukunnathine

    • @RadhuSree
      @RadhuSree  หลายเดือนก่อน

      Thank you😍😍😍🧡🧡

  • @manjugr7246
    @manjugr7246 หลายเดือนก่อน +1

    വിഷമിക്കണ്ട , ഡോഗിനെ നോക്കുന്ന വലിയ പാടാണ്. എന്നും നോൺ വെജ് ഒന്നും കൊടുക്കണ്ടാ. നമ്മൾ എന്താണോ കഴിക്കുന്നേ അതു മാത്രം കൊടുത്താൽ മതി. അവരെ തെരുവിൽ ആകരുതേ. കൊടുക്കുന്നെങ്കിൽ രണ്ടു പേരേം നല്ല വീട്ടിൽ ആക്കണം. നല്ല സുന്ദരി മക്കൾ.

    • @RadhuSree
      @RadhuSree  หลายเดือนก่อน

      ഇല്ല ഞങ്ങൾ ഇവൾക്ക് മീൻ മേടിച്ച് തന്നെ കൊടുന്നേ അല്ല തെ കഴിക്കില്ല

  • @saritapaarvanam3298
    @saritapaarvanam3298 หลายเดือนก่อน +5

    വീഡിയോ കിട്ടിയില്ലെങ്കിലും പൊടിയുടെ കാര്യം വിളിച്ചന്വേഷിക്കണേ

    • @RadhuSree
      @RadhuSree  หลายเดือนก่อน

      അന്വേഷിക്കുന്നു ഉണ്ട് രണ്ട് പഠിക്കുന്ന കുട്ടികൾ ആണ് കൊണ്ട് പോയത് അവരുടെ നമ്പർ വാങ്ങില കൊടുത്ത ആൾ

  • @ajithabinojbinuajitha
    @ajithabinojbinuajitha หลายเดือนก่อน +1

    Ithenthonnu Parayanathu kashtam thanne 😁 Hello ninghlku pattathillenki pinne enthonnina ninghal koode koottiyathu 😂

    • @RadhuSree
      @RadhuSree  หลายเดือนก่อน +1

      ഇതിന് ഉപേക്ഷിച്ച് അവരോടാണ് ഇത് പറയേണ്ടത് അല്ലാതെ food കൊടുക്കുന്ന ഞങ്ങളോട് അല്ല 😊

    • @ajithabinojbinuajitha
      @ajithabinojbinuajitha หลายเดือนก่อน

      @RadhuSree Enthonnu food food kodukkanathu inghene ellaavarodum parayanathenthinu kashtam thanne 😁😄 pattumenki cheyyuka allenki vittekkuka

  • @minijacobjacob9621
    @minijacobjacob9621 หลายเดือนก่อน +1

    ❤❤❤❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 หลายเดือนก่อน

    ❤❤❤❤❤