| M. N. Karassery 4 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | M. N. Karassery 4 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 83

  • @khanyukthi
    @khanyukthi 6 ปีที่แล้ว +36

    ആഷ്ലിയുടെ കല്യാണക്കാര്യം പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.വാപ്പ മക്ന്റെ വ്യക്തിസ്വാതന്ത്രത്തിനു നൽകുന്ന സ്ഥാനം മഹനീയവും അനുകരണീ‍യവും

  • @jmedia17
    @jmedia17 6 ปีที่แล้ว +23

    16:34 onwards kidu....!! "ഓരോ കാലത്തിനും അതിന്‍റെ ജീവിതമുണ്ട് , അതിന്‍റെ രീതികളുണ്ട് , അതിന്‍റെ സമ്പ്രദായങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ സങ്കടപ്പെടാനും പരാതിപ്പെടാനും കഥയില്ല". മനസ്സില്‍ കൊണ്ടു മാഷേ ഈ വാചകം. താങ്ക്സ്.

  • @akshaytnair3555
    @akshaytnair3555 6 ปีที่แล้ว +33

    ഒന്നാം സാക്ഷി ആയി ഒപ്പിട്ടു.....
    Maranamass തഗ് ലൈഫ്

  • @nibukk5644
    @nibukk5644 6 ปีที่แล้ว +22

    അവനവനിലേക്ക് ചുരുങ്ങുമ്പോൾ ആളുകൾ ഒറ്റയ്ക്കാകും.... 👌👌👌

  • @rkpallath12rkpallath78
    @rkpallath12rkpallath78 ปีที่แล้ว +2

    സാറിന്റെ ഈ എപ്പിസോഡ്കൾ ഞാൻ വീണ്ടും വീണ്ടും പലപ്പോഴും കാണാറുണ്ട്...
    എന്താണെന്ന് അറിയില്ല..., കേൾക്കുന്നത് ഒരു സുഖം 😢

  • @kumasuresh
    @kumasuresh 5 ปีที่แล้ว +8

    After watching this the respect towards Karasseri master increased 100 times....

  • @nijeeshuk9656
    @nijeeshuk9656 6 ปีที่แล้ว +10

    ഇനി കുറെ kalam divasavum uragunnathinu munne കാത്തിരിക്കാന്‍ ഒരു karanam kitti...
    Thank you safari...

  • @MANOJ9424
    @MANOJ9424 6 ปีที่แล้ว +14

    സർ, അന്നത്തെ കാലത്തു രാഷ്ട്രീയക്കാർ ജാതി പറഞ്ഞു നമ്മളെ തിരിച്ചിട്ടില്ല. പിൽക്കാലത്താണ് വോട്ടിനു വേണ്ടി ജാതീയമായ ചേരി തിരിവ് രാഷ്ട്രീയക്കാർ എല്ലാവരും നമ്മളിൽ അടിച്ചേൽപ്പിച്ചത് .അതുവരെ എല്ലാ ഉത്‌സവങ്ങളും എല്ലാ പെരുന്നാളുകളും എല്ലാവരും സന്തോഷത്തോടെ
    ഒന്നിച്ചാഘോഷിച്ചിരുന്നു ..

  • @shamkalluvalappil8746
    @shamkalluvalappil8746 6 ปีที่แล้ว +39

    വാക്കിലും പ്രെവർത്തിയിലും മതേതരത്വം കാത്തുസൂക്ഷിക്കിക്കുന്ന മഹാ മനൂഷി...

  • @manboc2940
    @manboc2940 5 ปีที่แล้ว

    21:22 wonderful point as a alternative after our own way ... Great

  • @forprasanth
    @forprasanth 3 หลายเดือนก่อน

    ഇതാണ് ചരിത്രം എന്നിലൂടെ. സലാം കാക്കാ ❤

  • @anusijo1023
    @anusijo1023 6 ปีที่แล้ว +2

    waiting for next episode . the way he speaks , is awesome

  • @kidilammanushyan4372
    @kidilammanushyan4372 6 ปีที่แล้ว +20

    ആ ഉമ്മയുടെ കരുതൽ ആണ് മാഷ്....

  • @roselee1988
    @roselee1988 6 ปีที่แล้ว +9

    ഒരു പച്ചയായ മനുഷ്യൻ

  • @abdulmalik-vn4jt
    @abdulmalik-vn4jt ปีที่แล้ว

    Enthoru nalla prabashanam mn karassery sir ne nerrill kanan thonunnu

  • @rejanirajan6333
    @rejanirajan6333 4 ปีที่แล้ว +1

    Good talk sir, your mind is elaborate

  • @YTNAAZ
    @YTNAAZ 5 ปีที่แล้ว +1

    enikku ente umma thanne valuthu.... mash paranjappol ummaye orma vannu

  • @jyolsnajose6162
    @jyolsnajose6162 5 ปีที่แล้ว +2

    അമ്മക്കുള്ള അർഹത ❤❤❤❤❤ന്റെ മാഷേ 👏

  • @indianindian8045
    @indianindian8045 6 ปีที่แล้ว +3

    this experience were more relevant than sharing movies.......

  • @goahead7125
    @goahead7125 5 ปีที่แล้ว +1

    ഇതാണ് new generation
    ..

  • @tatwamassy
    @tatwamassy 5 ปีที่แล้ว

    Nice program.... worth to watch... thank u safari

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +2

    Karassery..........very nice

  • @chambakkavlog9573
    @chambakkavlog9573 5 ปีที่แล้ว

    What a Great personality .Hats of you sir🤩🤩..Awesome....

  • @kvsurdas
    @kvsurdas ปีที่แล้ว +2

    ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ തൊണ്ടയിടറി...
    😢😢😢😔😔😔

  • @rahimkvayath
    @rahimkvayath 6 ปีที่แล้ว +6

    കണ്ണൂരിലെ പല ഭാഷാ പ്രയോഗങ്ങളും. താങ്കളുടെ വാക്കുകളിൽ 'കേൾക്കാം, ഉദാ..ചേയിച്ചില്ല

  • @venugopalan7163
    @venugopalan7163 ปีที่แล้ว

    Real spirituality

  • @gafoork2601
    @gafoork2601 ปีที่แล้ว

    GK Calicut 🙋‍♂️

  • @mahinbabu3106
    @mahinbabu3106 6 ปีที่แล้ว +4

    കിടിലൻ എപ്പിസോഡ്

  • @kidilammanushyan4372
    @kidilammanushyan4372 6 ปีที่แล้ว +5

    ഉണ്ണിക്കുട്ടനും കുഞ്ഞുണ്ണിയും😘😘😘

  • @00badsha
    @00badsha 4 ปีที่แล้ว

    Thanks for sharing

  • @dundumonu
    @dundumonu 6 ปีที่แล้ว +2

    A human in every aspect! MNK here we loves you!

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 6 ปีที่แล้ว +3

    Superb sir

  • @noushadali5293
    @noushadali5293 6 ปีที่แล้ว +4

    വെറുതെ കഴിഞ്ഞ കാലങ്ങൾ പറയുക മാത്രമല്ല കണ്ണു തുറപ്പിക്കുക കൂടിയാണ് MNകാരശ്ശേരി

  • @jomitk.j8016
    @jomitk.j8016 4 ปีที่แล้ว

    Umma..👌👌👌👌👌

  • @geethamadhavasseril9990
    @geethamadhavasseril9990 4 ปีที่แล้ว

    അമ്മക്ക് പെറ്റു പോറ്റാൻ തിരിയൂല്ലോ.... 🥰🥰

  • @salabhsg
    @salabhsg 5 ปีที่แล้ว +2

    I will vote for MN Karassery, if he run for MP Candidacy under AAP

  • @antonythomas7842
    @antonythomas7842 5 ปีที่แล้ว +4

    കറ പുരളാത്ത വ്യക്തിത്വം !
    നിഷ്പക്ഷനായ സത്യസന്ധനായ സാമൂഹ്യ പ്രവർത്തകൻ !

  • @vishnuwynz6228
    @vishnuwynz6228 4 ปีที่แล้ว +2

    ചിന്തകളെ സ്വതന്ത്രമാക്കാൻ മാഷിന്റെ വാകുകൾക് കഴിയുന്നു ...

  • @pappachankollamparambil8063
    @pappachankollamparambil8063 5 ปีที่แล้ว

    GREAT

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว

    Very good 👍

  • @AbdulKareem-si1xx
    @AbdulKareem-si1xx 4 ปีที่แล้ว

    Athu Sariya mashe

  • @rijuraghav1705
    @rijuraghav1705 6 ปีที่แล้ว

    True Activist

  • @stuthy_p_r
    @stuthy_p_r 3 ปีที่แล้ว

  • @indianindian8045
    @indianindian8045 6 ปีที่แล้ว +2

    respect towards that generation's people who are true to their views-idealogy-simpleness......g8 human beings comes from clear thinking knowledge.......MN K inspirational & communist who is not in CPM

  • @asif.maheen.3774
    @asif.maheen.3774 6 ปีที่แล้ว +3

    👍👍👍💐💐💐💐💐💐

  • @subitha.v.sambili564
    @subitha.v.sambili564 3 ปีที่แล้ว

    🙏

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 6 ปีที่แล้ว +3

    First firsteeey

  • @nishanthk6392
    @nishanthk6392 6 ปีที่แล้ว +20

    ശർക്കര ജിലേബി, പീപ്പ്ളി..

    • @fais83
      @fais83 6 ปีที่แล้ว +1

      പീപ്ലി 😉😉😉

  • @Ssh4H
    @Ssh4H 2 ปีที่แล้ว +1

    മോദി എന്ന് പേര് വെക്കാഞ്ഞത് നന്നായി 😌

  • @jobinpallan6526
    @jobinpallan6526 6 ปีที่แล้ว +1

    👍👍👍

  • @libinsunny8493
    @libinsunny8493 6 ปีที่แล้ว +1

    ❤ 👍

  • @ramshadakbr5730
    @ramshadakbr5730 3 ปีที่แล้ว

    മരക്കാട്ടുപുറത് അങ്ങനൊരു തിറ ഉണ്ടോ. ഞാൻ അറിഞ്ഞില്ല

  • @ayyappana8463
    @ayyappana8463 6 ปีที่แล้ว +12

    മാഷ് കുടുംബ കഥ വിട്ട് ബഷീറിന്റെയും ഒവി വിജയന്റെയും സുകുമാർ അഴീക്കോടിന്റെയും ഒക്കെ അടുത്ത് പെട്ടെന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @TheNation2013
      @TheNation2013 6 ปีที่แล้ว +5

      സാധാരണക്കാരുടെ കഥയും കൂടി അറിയട്ടെടോ !

  • @justinjohn5579
    @justinjohn5579 6 ปีที่แล้ว +1

    8/3/2019/10:24.PM✌💐💐

  • @vishnuwynz6228
    @vishnuwynz6228 4 ปีที่แล้ว

    7:48

  • @junaidmarigold1801
    @junaidmarigold1801 6 ปีที่แล้ว

    Okke thekanja alu✔️

    • @TheNation2013
      @TheNation2013 6 ปีที่แล้ว +2

      എന്താണ് ചെങ്ങായിയെ നന്നാവാത്തത് !

  • @mahinbabu3106
    @mahinbabu3106 6 ปีที่แล้ว

    വി എ സൈദുമുഹമ്മദ്‌ കേരള adv ജനറൽ ആയിരുന്നു

  • @fasilmelattur9105
    @fasilmelattur9105 6 ปีที่แล้ว +1

    ബോബനും മോളിയും കളിയല്ല ജീവിതം

  • @fazilahameed8723
    @fazilahameed8723 6 ปีที่แล้ว +1

    മക്കളാരും കേരളത്തിൽ പഠിച്ചില്ലേ. അതെന്താണ് ?

    • @TheNation2013
      @TheNation2013 6 ปีที่แล้ว +16

      ഇതിനാണോ ഈ പാഷാണത്തിലെ കൃമി എന്ന് പറയുന്നത് ?

    • @beinghuman6371
      @beinghuman6371 5 ปีที่แล้ว +1

      കാട്ടു കോഴി കെന്തു ചങ്കരാന്തി.....

    • @vipin6873
      @vipin6873 4 ปีที่แล้ว

      ഫആആആ

  • @usmanvkmetro4873
    @usmanvkmetro4873 6 ปีที่แล้ว

    ഇവരെ പോലെയുള്ള മെന്റൽ ബ്ലോക്ക്‌ ഉള്ള ആളുകളാണ് വികസനം പിടിച്ചു പിന്നോട്ട് വലിക്കുന്നത്...

    • @edamananarayanan6247
      @edamananarayanan6247 6 ปีที่แล้ว

      Prakruthiyodu inangiya vikasanamanu vendathu

    • @kuttappanKarthavu
      @kuttappanKarthavu 5 ปีที่แล้ว +2

      ഗംഗയിലെ കുറച്ചു വെള്ളം കുടിക്കുക . ക്ഷീണം മാറും

    • @fm5162
      @fm5162 4 ปีที่แล้ว

      @usmanvk Yes. Ningaludeyum ningalude Kudumbathinteyum ayussineyum arogyatheyum pinnott valikkunnu.

  • @stuthy_p_r
    @stuthy_p_r 3 ปีที่แล้ว

  • @AnandKrishnanPuravangara
    @AnandKrishnanPuravangara ปีที่แล้ว