സൂപ്പർ മാർകറ്റിൽ കയറിയപ്പോൾ ചിലപ്പോൾ കാണുന്ന ഓഫർ 90 രൂപക്ക് 3 കിലോ പഞ്ചസാര എന്നാൽ ഒരു കിലോക്ക് 40 രൂപ, നമുക്ക് വേണ്ടത് 1 കിലോ ആണെങ്കിൽ ഒരു കിലോ തന്നെ വാങ്ങണം അല്ലാതെ 3 കിലോ വാങ്ങി 30 രൂപ ലാഭിക്കാൻ നിക്കേണ്ട, കാരണം 3 കിലോ പഞ്ചസാര വീട്ടിലേക്ക് എത്തുമ്പോൾ നമ്മൾ അറിയാതെ പഞ്ചസാരയുടെ വർധിച്ച ഉപയോഗം ഉണ്ടാകുന്നു അടുത്ത തവണ സൂപ്പർ മാർക്കറ്റിലേക്ക് നമ്മൾ പോകുമ്പോൾ 5 കിലോ പഞ്ചസാര വീട്ടിലേക്ക് വേണ്ടിവരുന്ന ഒരു സ്ഥിതിയിൽ എത്തിയിട്ടുണ്ടാകും
27 കൊല്ലത്തിൽ മുകളിലായി ഈ മിനിമാനിസം എന്ന തിയറി പ്രകാരം ജീവിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെയും സമ്പൽസമൃതിയുടെയും ഒത്തിരി കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഇപ്പോഴും ആളുകൾ മറ്റുള്ളവരെ കണ്ട് ജീവിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും, ഈ മിനിമലിസം എന്ന തിയറി ലോകത്തെ മുഴുവൻ ജനങ്ങളും അവരുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായി നടപ്പിൽ വരുത്തേണ്ട കാര്യമാണ് അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ന് നാം ലോകത്ത് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാകും . എന്നാൽ ജനങ്ങൾക്ക് ഇതൊന്നും പരീക്ഷിക്കുവാനോ അനുഭവിച്ചറിയാനോ ഉള്ള ത്രാണിയില്ല എന്നതാണ് സത്യാവസ്ഥ.
I am also a so called "Kanji Nakki Echi" etc by others. The people who call me so never contribute or help anyone during a crisis. But I will!!! And I am powerful enough to buy all those a$$$h0les who call me so!!!😀😀😀
Most middle class were following minimalistic lifestyle until 21st century. Also, 90% of people in poor countries are minimalist! You need to be rich to be minimalist. Otherwise, it's just automatic!
@roseed8816 Minimalism is not just the minimal things you own, it is majorly a mindset of being satisfied with what you have, this is where I disagree with you, the middle class were minimalists because they just couldn't afford more, they were not necessarily satisfied with what they have, they probabbly craved for much more. Whereas the rich ones can afford it if they want, but they dont go for it and are content with the current situation.
@@rahulmohanan2026 you do not have to do anything with the many many some bro when you have 100 rupees you can show of with that hundred rupees only so you become automatically minimalist and the second part as you said you have to be happy with whatever you have there is no other go my dear gentleman so we have to be happy otherwise you want survive
ഈ വിധത്തിലുള്ള ആത്മപരിശോധനാ പ്രേരിതമായ വിഷയങ്ങൾ സംസാരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ശബ്ദവും ശൈലിയും.... ശാന്തമായിട്ടൊഴുകുന്ന ഒരു നദി പോലെ... നിന്നോന്നതങ്ങളിലൂടെ അനുനിമിഷം അനുസ്യൂതം പ്രവാഹം... തുടരുന്ന അതിൻ്റെ നിശ്ചല പ്രതലത്തിലൂടെ ഒഴുകി ഒഴുകി പോകുന്ന ഒരു അനുഭവം
എന്റെ അപ്പാപ്പൻ പെരുന്നാൾ വന്ന പോലും പുതിയ ഡ്രസ്സ് വാങ്ങില്ല, തേഞ്ഞ ചെരുപ്പ്, ഹെർക്യൂലീസ് സൈക്കിൾ, രണ്ട് നേരം ഭക്ഷണം.. അങ്ങേരു അന്ന് അങ്ങനെ ജീവിച്ചത് കൊണ്ട് ഞങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുന്നു
അത് തെറ്റ് . നിങ്ങൾക്ക് വിദ്യാഭ്യാസം ,തരണം (പഠിച്ച് തീരുന്നതുവരെ ജീവിക്കാനാവശ്യമായ കാര്യങ്ങളും). സ്വയം കഷ്ടപ്പെട്ട് ജീവിച്ചു മക്കൾക്ക് പണമുണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല.
It is that philosophy which is bad. If it is the shortage of money, it can be agreed. If that becomes a philosophy, that is dangerous. If followed by masses, after some years, even the so-called minimalist won't be able to maintain that minimalism. The progress made by entire humanity over centuries will be completely lost.
@@sangeerpurayil6653 There are two types of simplifications. Example for 1) I buy milk and curd from a very small dairy run by a poor man. I need to walk and buy it; boil it; keep it in fridge; extract fat from it and lot of complications. If I buy a Nestle milk powder packet, it is much easy. It is cheaper as well. But, by doing this simplification, I am denying livelihood for one poor person. I shouldn't be doing it if I have the financial capacity to buy milk everyday. Example for 2) I along with family are going to Munnar for a pleasure trip. I can fuel car for ₹5000/-, drive all the way through roads unknown to me; may be able to save some money, but it is complex. Instead, I can hire a car with driver and use his/her service. A third way is to use public vehicle till Munnar and then hire a taxi from Munnar. May be a little costly option. If I have the financial capacity to do it in the second way or third way, I should do in one of them. Because that will give temporary job and livelihood to a driver. This type of simplification I love. But I don't like the simplification which denies livelihood for others - especially poor people. We should always think about others (especially poor people) when we make some financial decisions.
പണം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല ..... പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒട്ടുമിക്ക ആളുകൾക്കും അറിവില്ല ..... സാമ്പത്തിക വിദ്യാഭ്യാസം സ്ക്കൂൾ തലത്തിൽ മുതൽ പാഠ്യ വിഷയമാക്കണം ...... കുറച്ച് മാറ്റങ്ങൾ വന്നേക്കാം .......
ഞാൻ കുറെ കാലമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. ശബരി മലയിൽ പോകുമ്പോൾ കയ്യിൽ കയ്യിലെ ഫോൺ ഭാര്യയുടെ കയ്യിൽ കൊടുത്ത് നഗ്ന പാദനായി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയപ്പോൾ മനസ്സിന് ഉണ്ടായ ഒരു ലാഖവത്വം ആണ് അങ്ങനെ ചിന്തിക്കാൻ കാരണമായത്. സത്യത്തിൽ നമ്മൾ സ്വന്തമാക്കി വച്ചിരിക്കുന്ന ചില വസ്തുക്കൾ അല്ലേ നമ്മുടെ സമാധാനം കളയുന്നത്. 😊 കൊരോണക്കാലം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ചിലപ്പോൾ ഞാനായിരിക്കും. ഉത്സങ്ങളും വെടിക്കെട്ടും ബഹളവും ഇല്ലാത്ത ഒരു കാലം. ഇങ്ങനെ യൊക്കെ പറയുമ്പോൾ ഭാര്യ പറയും നിങ്ങൾക്ക് പ്രാന്താണെന്ന്. ഇത് കേട്ടപ്പോ സമാധാനമായി😂😂❤
There are already lot of people living minimalistic lifestyle. Because of their minimalistic lifestyle, we don't bother to boast about anything including telling that we are living a minimalistic lifestyle.
ഇങ്ങനെയുള്ള മിനിമലിസ്റ്റ് രീതി അവലംബിക്കുന്നത് നല്ലത് - പക്ഷേ മിച്ചം വരുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടി കരുതിവച്ച് നൽകുന്നതിൽ അർഥമില്ല - സമൂഹത്തിലെ പാവങ്ങൾക്കു വേണ്ടി രോഗികൾ കുട്ടികൾക്കായി ലോക നൻമക്കായി, കലാ പ്രോൽസാഹനത്തിനായി ചെലവഴിച്ച് ജീവിതത്തിന് അർഥപൂർണ്ണത കൈവരുത്താം നമുക്ക്
അതിന് സ്രോതസ്സുകൾ ഇല്ലെങ്കിൽ സ്വാഭാവികമായും അവൻ മിനിമലിസ്റ്റ് ആകും അതിൽ ശാസ്ത്രത്തിന്റെ ആവശ്യമൊന്നുമില്ല 100 രൂപയുണ്ടെങ്കിൽ 100 രൂപയുടെ ആഡംബരം ചെയ്യാൻ കഴിയുള്ളൂ😂
@@sudheesvk ഭക്ഷണം അല്ലാത്ത ആവശ്യങ്ങളോ ? അസുഖങ്ങൾ, mobile phone, യാത്രാ ആവശ്യങ്ങൾ, വസ്ത്രം, വീട് / രാത്രി സുരക്ഷിതമായി ഉറങ്ങേണ്ട ആവശ്യം, അമ്പലത്തിൽ ഭക്ഷണം കിട്ടാത്ത ദിവസങ്ങൾ .....
ഇതിന് പണ്ട് പിശുക്കന്മാർ എന്നാണ് പറഞ്ഞിട്ടുള്ളത് ഇത് എല്ലാ ജനങ്ങളും അധികവും ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള കാര്യമാണ് നിങ്ങൾ ഒരു പുതിയ കാര്യമായി തോന്നിയതിൽ ആശയപ്പെടാൻ ഒന്നുമില്ല ഗാന്ധിജി പറഞ്ഞ സ്വയംപര്യാപ്തത ഇതിന്റെ ഭാഗമാണ്
Minimalism and humility starts only by realising the nonsense of being greedy for everthing. Thetefore, it will have an acceptance among the rich and affluent and NOT the poor and illiterate.
6 ഏക്കർ തെങ്ങിൻ തോപ്പ് ഉള്ള വീട് ആയിരുന്നു. പണിക്കാരും പശുക്കളും നിലം ഉഴാൻ ഉള്ള കാളകളും ഒക്കെ ഉള്ള ഒരു സാമ്രാജ്യം. എന്നാലും അടുക്കളയിൽ പതിവിലും കൂടുതൽ സമയം തേങ്ങ ചിരവുന്ന ശബ്ദം കേട്ടാൽ അച്ചാച്ഛൻ ചോദിക്കുമായിരുന്നു, എന്തിനാണ് കൂടുതൽ തേങ്ങ എന്ന്? സ്കൂൾ തുറക്കുമ്പോൾ 2 ജോഡി യൂണിഫോം, ഓണത്തിന് ഒരു പുതിയ ഉടുപ്പ് ഇത്രയും ആണ് ഒരു വർഷത്തെ വസ്ത്രത്തിന്റെ ചിലവ്. മിനിമലിസം അന്ന് മുതൽ പഠിച്ചത് കൊണ്ട് ഒന്നിനോടും അമിതമായി കമ്പം തോന്നിയിട്ടില്ല
@@fg4513 , search with the keywords "Dark sides of Gandhi" and you will get detailed videos on the subject. Gandhi isn't perfect. As a matter of fact, no one is. I respect him as a freedom fighter, but his way of life isn't practical. Even in the freedom fight, his ideology of non violence only helped the British. They were happy with Gandhi as the majority of Indians didn't involve in an armed rebellion against the British. If that did ever happen, India would have earned her freedom long before. That's why me and many others respect Netaji than anyone else. With Gandhism, we never earned our freedom . It was given to us by the British because of them tired of having fought in the World War 2 and suffered major economic and military setbacks. Also Netaji and INA happened. Even though the INA is defeated, British realised that the Indians no longer will stick with Gandhism and at least a part of them will be inspired by Netaji. It will be hard for the already weakened British to control such a revolution. So they nicely escaped by giving us freedom.
@@anshadedavana I am also netaji supporter, bose and sukhdev singh but same time I can't agree that we cud hav earn freedom earlier bcz we haven't had any equipment or anything else. If we go thru other colinised countries freedom also it was hard even they fought back. I other side we haven't harmed at the time when they left as others. Our arms and equipments other struggles poverty were against all these. Others can also do something in their way.
നിങ്ങൾ കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് മകനും ചെയ്യാൻ പോകുന്നതെങ്കിൽ അവൻ കൃഷിക്കാരൻ ആകാതിരിക്കുകയാണ് നല്ലത്. കൃഷിയിൽ പല പുതിയ രീതികൾ വരുന്നുണ്ട്. കൃഷി ലാഭകരമായി നടത്തുന്ന കർഷകരുടെ അടുത്ത് ജോലിക്ക് നിന്ന് അതെല്ലാം പഠിക്കണം. ലക്ഷാധിപതികളയ കൃഷിക്കാരുള്ള മറുനാടുകൾ സന്ദർശിച്ചും പലതും പഠിക്കണം. എന്നിട്ട് സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങട്ടെ അവൻ. എങ്കിൽ അവൻ തീർച്ചയായും സാമ്പത്തികമായി വിജയിക്കും.
പണത്തിന്റെ പുറത്തിരുന്നിട്ടാണ പ്രണവ് ലളിതജീവിതം നയിക്കുന്നത്. അതും ഇല്ലായ്മ ക്കാരൻ പതിവായി നയിക്കുന്ന ലളിതഞ്ഞ വിതം ഭാരിദ്യ്രക്കാരൻ ആയി കണക്കാക്കും മിനിമലിസ്റ്റ് ആയി അല്ലപ്രണവ് സ്വത്തെല്ലാം പാവങ്ങൾക്ക് കൊടുത്തിട്ട് ലാളിത്യം നയിക്കട്ടെ
മലയാളികളിൽ പാവപ്പെട്ടവരാണ് കൂടുതൽ ധൂർത്ത് നടത്തുന്നത്. കടം വാങ്ങി വലിയ വീട്, കാർ, മക്കളുടെ കല്യാണം ഒക്കെ വിട്ടു വീഴ്ച കൂടാതെ നടത്തും. എന്നിട്ട് ജീവിതകാലം മുഴുവൻ പ്രാരാബ്ധങ്ങളുമായി നടക്കും. സന്തോഷമാണ് പ്രധാനം, അതില്ലാതെ മറ്റു എന്തുണ്ടായിട്ടും കാര്യമില്ല ..
@@elizabethpaul244 മിനിമലിസം എളിമ കാണിക്കാനോ മറ്റുള്ളവരെ ബോധ്പ്പെടുത്തനോ, കാരുണ്യ പ്രവർത്തനത്തിന് പണം കണ്ടെത്താനോ കാണിക്കുന്ന ജീവിത രീതി അല്ല. നല്ല ക്വാളിറ്റി ഉള്ള ചിന്താ ശേഷിയും വ്യക്തിപരമായ വികസനത്തിനും അച്ചടക്കം ഉള്ള ജീവിത രീതി ആണ്. പ്രണവ് മോഹൻലാൽ ഈ അച്ചടക്കം പാലിക്കുന്നു എന്നെ ഉള്ളൂ, എളിമ നിങ്ങളുടെ ഒരു തോന്നൽ മാത്രം ആണ്.
Undakan പഠത്ത കലം വന്നാൽ എന്തു ചെയ്യും.അനാവശ്യ ചിലവുകൾ ഒഴിവാക്കി സമ്പാദിക്കണം. ഈ സമ്പാദ്യം വീണ്ടും സമ്പദ്യമകനം അതായത് ഈ പൈസന കൊണ്ട് പനി എഡ്യൂപീകണം. എങ്കിൽ മരണം വരേം തേണ്ടത്തെ അന്തസായി ജീവികം
👍🏻🙏ഇത് ഇസ്ലാം പറഞ്ഞപ്പോൾ ആർക്കും അത്ര പിടിച്ചില്ല മിനിമലിസം എന്ന പുതിയ പേര് ഇട്ടിട്ട് അവതരിപ്പിച്ചപ്പോൾ അതാ കമന്റോടുകൂടി കമന്റ്😀👌🏻👍🏻🙏 എന്തായാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടായാൽ മതി ഞാൻ അതാണ് ആഗ്രഹിക്കുന്നത്
മണലാരണ്യത്തിൽ പഞ്ഞത്തിൽ ജീവിക്കുമ്പോൾ മിനിലിസ്റ്റ്.കത്തിച്ചു പുകയുണ്ടാക്കുന്ന സാമാനം കിട്ടിയപ്പോൾ മാക്സിമാലിസ്റ്റ്. എന്നിട്ട് തള്ളിമറിക്കാൻ കുറെ ജന്മങ്ങൾ. പരോപകാരമേ പുണ്യം പാപായ പരപീഡനം എന്ന് മുഹമ്മദ് പറഞ്ഞിരുന്നെങ്കിൽ ലോകം എത്ര നന്നാകുമായിരുന്നു😂
ഇ ബുക്ക് പണ കാർക്ക് പറ്റും.... അവർ മിനിമലസിസ് ചെയ്യണം 👌👌... എന്നെ പോലുള്ള കൂലി പണിക്കു പോകുന്നവന് ഈ ബുക്ക് വേണ്ടിവരില്ല... കാരണം എത്ര minimalise ചെയ്താലും കേരളത്തിൽ രക്ഷ ഇല്ല....എങ്ങനെ പണം വരും enna ബുക്ക് പറ്റും 👌... അവർക്കു കാർ വാങ്ങിക്കാൻ പൈസ ഉണ്ടായിട്ടും സൈക്കിൾ പോകുന്നു എന്ന് പറച്ചു... ബൈക്ക് പോയി സൈക്കിൾ വരെ വാഗിക്കാൻ പറ്റുന്നില്ല... 😂
പിശുക്ക് അല്ല മിനിമലിസം സാധാരണം ജീവിതം വളരെ കുറച്ച് selected ആയിട്ടുള്ള ക്വാളിറ്റി സാധനങ്ങൾ മാത്രം ഉപയോഗിച്ച് ജീവിക്കുന്നതാണ്. Minimalist കൾ ഒരിക്കലും തേഞ്ഞ ചെരുപ്പും ഇട്ട് പഴകിയ വസ്ത്രങ്ങളും ആയിട്ടല്ല ജീവിക്കുന്നത് അവർ വേണ്ടത് മാത്രമേ എടുക്കുകയുള്ളു. അവനവനു ആവശ്യമുള്ളത് തിരഞ്ഞെടുക്കും മറ്റുള്ളവർക്കും ആവശ്യം ഉള്ളത് വാങ്ങി കൊടുക്കും അനാവശ്യമായി ആളുകളെ കാണിക്കാൻ കൂടിയ ഐറ്റംസ് ഒന്നും വാങ്ങില്ല.
സൂപ്പർ മാർകറ്റിൽ കയറിയപ്പോൾ ചിലപ്പോൾ കാണുന്ന ഓഫർ 90 രൂപക്ക് 3 കിലോ പഞ്ചസാര എന്നാൽ ഒരു കിലോക്ക് 40 രൂപ, നമുക്ക് വേണ്ടത് 1 കിലോ ആണെങ്കിൽ ഒരു കിലോ തന്നെ വാങ്ങണം അല്ലാതെ 3 കിലോ വാങ്ങി 30 രൂപ ലാഭിക്കാൻ നിക്കേണ്ട, കാരണം 3 കിലോ പഞ്ചസാര വീട്ടിലേക്ക് എത്തുമ്പോൾ നമ്മൾ അറിയാതെ പഞ്ചസാരയുടെ വർധിച്ച ഉപയോഗം ഉണ്ടാകുന്നു അടുത്ത തവണ സൂപ്പർ മാർക്കറ്റിലേക്ക് നമ്മൾ പോകുമ്പോൾ 5 കിലോ പഞ്ചസാര വീട്ടിലേക്ക് വേണ്ടിവരുന്ന ഒരു സ്ഥിതിയിൽ എത്തിയിട്ടുണ്ടാകും
😊
Nammal monthly anu sadhnangal vangunnad, apppol idupole onnichu vangunnadanu nallad
😮😅😅8😅
Correct
27 കൊല്ലത്തിൽ മുകളിലായി ഈ മിനിമാനിസം എന്ന തിയറി പ്രകാരം ജീവിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെയും സമ്പൽസമൃതിയുടെയും ഒത്തിരി കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഇപ്പോഴും ആളുകൾ മറ്റുള്ളവരെ കണ്ട് ജീവിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും, ഈ മിനിമലിസം എന്ന തിയറി ലോകത്തെ മുഴുവൻ ജനങ്ങളും അവരുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായി നടപ്പിൽ വരുത്തേണ്ട കാര്യമാണ് അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ന് നാം ലോകത്ത് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാകും . എന്നാൽ ജനങ്ങൾക്ക് ഇതൊന്നും പരീക്ഷിക്കുവാനോ അനുഭവിച്ചറിയാനോ ഉള്ള ത്രാണിയില്ല എന്നതാണ് സത്യാവസ്ഥ.
ദരിദ്ര മനുഷ്യർ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്,
ഇഷ്ടായി
ഇത് സാധാരണക്കാരാക്കെ പണ്ടേ പല കാര്യങ്ങളിലും അനുവർത്തിച്ചു പോരുന്നതു തന്നെ🎉😂
നമ്മുടെ നാട്ടിൽ ഒരു പാട് മിനിമ ലിസ്റ്റുകൾ ഉണ്ട് പക്ഷെ മറ്റുള്ളവർ അവരേ വിളിക്കുന്ന പേര് വേറേയാണ് (കഞ്ഞികൾ)
അത്യാവശ്യമുള്ളത മാത്രം വാങ്ങിക്കുക - അതപോലും വാങ്ങാത്ത വരാണകഞ്ഞി കൾ പിശുക്കി പിശുക്കി പണമുണ്ടക്കലാണവരുടെ ജീവിതം ഒട്ടും ചില വാക്കത്തവർ
വേറെ പേരുണ്ട് "എച്ചി""നക്കി "
ആരും കൂട്ടുകയുമില്ല
I am also a so called "Kanji Nakki Echi" etc by others. The people who call me so never contribute or help anyone during a crisis. But I will!!! And I am powerful enough to buy all those a$$$h0les who call me so!!!😀😀😀
നമ്മുടെ പഴയകാല കാരണവൻമാർ "മിനിമലിസം" എന്ന് കേട്ടിട്ട് പോലും ഉണ്ടാകില്ല പക്ഷേ അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ അവരൊക്കെ മിനിമലിസ്റ്റികളായീരുന്നൂ
Correct 100% 👌
ഇപ്പോഴുള്ളവർ വിത്തെടുത്ത് കുത്തുന്നു എന്നിട്ട് മിനി മലിസം പഠിക്കുന്നു
സത്യം എന്റെ അമ്മച്ചി 🥰
👌
👌, minimalism പഠിക്കാന്‍ ചെന്നൈ, coimbatore, trichy, Bengaluru, Kolkata, Mumbai, Hyderabad....
തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ സാധാരണ ക്കാരും ജീവിച്ച് കാണിച്ച് തരുന്നുണ്ട്, മലയാളി കള്‍ക്ക് ഇത് ശീലിക്കന്‍ തന്നെ വല്ല കോഴ്സ് പഠിക്കേണ്ടി വരും!!!!
മുഖവുര തന്നെ ധാരാളം...10 തവണ ആവർത്തിച്ചു കേട്ടാൽ താല്പര്യമുള്ളവർ മാറിക്കോളും.... മറ്റുള്ളവരുടെ കാര്യം നമ്മൾ ചിന്തിക്കണ്ടല്ലോ 🙏🙏🙏🙏🙏🙏🙏
സ്വന്തമായുള്ള കൃഷി പ്രധാനമാണ്.
പണത്തെ ഒരു servent ആയിട്ടു കാണുക അതിനെ സേവിക്കേണ്ടതില്ല.
തീർച്ചയായും അനുകരണീയം. സമ്മർദ്ദമില്ലാത്ത ജീവിത ശൈലി ആശുപത്രികളിൽ ആളൊഴിയും.
Im a minimalist.. Im happy with my life 😊
Me too
I too
Most middle class were following minimalistic lifestyle until 21st century. Also, 90% of people in poor countries are minimalist! You need to be rich to be minimalist. Otherwise, it's just automatic!
Right 👍
🤣🤣👌
@roseed8816 Minimalism is not just the minimal things you own, it is majorly a mindset of being satisfied with what you have, this is where I disagree with you, the middle class were minimalists because they just couldn't afford more, they were not necessarily satisfied with what they have, they probabbly craved for much more. Whereas the rich ones can afford it if they want, but they dont go for it and are content with the current situation.
@@rahulmohanan2026 you do not have to do anything with the many many some bro when you have 100 rupees you can show of with that hundred rupees only so you become automatically minimalist and the second part as you said you have to be happy with whatever you have there is no other go my dear gentleman so we have to be happy otherwise you want survive
@@rahulmohanan2026 if rich people dont go for materils then what they will do with their earned money
ഈ വിധത്തിലുള്ള ആത്മപരിശോധനാ പ്രേരിതമായ വിഷയങ്ങൾ സംസാരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ശബ്ദവും ശൈലിയും.... ശാന്തമായിട്ടൊഴുകുന്ന ഒരു നദി പോലെ... നിന്നോന്നതങ്ങളിലൂടെ അനുനിമിഷം അനുസ്യൂതം പ്രവാഹം... തുടരുന്ന അതിൻ്റെ നിശ്ചല പ്രതലത്തിലൂടെ ഒഴുകി ഒഴുകി പോകുന്ന ഒരു അനുഭവം
എന്റെ അപ്പാപ്പൻ പെരുന്നാൾ വന്ന പോലും പുതിയ ഡ്രസ്സ് വാങ്ങില്ല, തേഞ്ഞ ചെരുപ്പ്, ഹെർക്യൂലീസ് സൈക്കിൾ, രണ്ട് നേരം ഭക്ഷണം.. അങ്ങേരു അന്ന് അങ്ങനെ ജീവിച്ചത് കൊണ്ട് ഞങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുന്നു
അത് തെറ്റ് . നിങ്ങൾക്ക് വിദ്യാഭ്യാസം ,തരണം (പഠിച്ച് തീരുന്നതുവരെ ജീവിക്കാനാവശ്യമായ കാര്യങ്ങളും). സ്വയം കഷ്ടപ്പെട്ട് ജീവിച്ചു മക്കൾക്ക് പണമുണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല.
Randu neram food okke kurach over alle bro 😂
അങ്ങനെ ജീവിക്കാൻ പണത്തിന്റ ആവശ്യോം ഇല്ല
👍👍👍
Knowingly or unknowingly i was practising minimalism but many are confu sing it as misery, many believe that being a consumerist make them happy.
Minimalism is not about money but its a philosophy. Its meant to make life simple and free.
It is that philosophy which is bad. If it is the shortage of money, it can be agreed. If that becomes a philosophy, that is dangerous. If followed by masses, after some years, even the so-called minimalist won't be able to maintain that minimalism. The progress made by entire humanity over centuries will be completely lost.
@@SambathikaChinthakal whats wrong with making things less complicated?
@@sangeerpurayil6653 There are two types of simplifications. Example for 1) I buy milk and curd from a very small dairy run by a poor man. I need to walk and buy it; boil it; keep it in fridge; extract fat from it and lot of complications. If I buy a Nestle milk powder packet, it is much easy. It is cheaper as well. But, by doing this simplification, I am denying livelihood for one poor person. I shouldn't be doing it if I have the financial capacity to buy milk everyday. Example for 2) I along with family are going to Munnar for a pleasure trip. I can fuel car for ₹5000/-, drive all the way through roads unknown to me; may be able to save some money, but it is complex. Instead, I can hire a car with driver and use his/her service. A third way is to use public vehicle till Munnar and then hire a taxi from Munnar. May be a little costly option. If I have the financial capacity to do it in the second way or third way, I should do in one of them. Because that will give temporary job and livelihood to a driver. This type of simplification I love. But I don't like the simplification which denies livelihood for others - especially poor people.
We should always think about others (especially poor people) when we make some financial decisions.
പണം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല ..... പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒട്ടുമിക്ക ആളുകൾക്കും അറിവില്ല ..... സാമ്പത്തിക വിദ്യാഭ്യാസം സ്ക്കൂൾ തലത്തിൽ മുതൽ പാഠ്യ വിഷയമാക്കണം ...... കുറച്ച് മാറ്റങ്ങൾ വന്നേക്കാം .......
Correct... ലൈംഗിക വിദ്യാഭ്യാസം പോലെതന്നെ പ്രാധാന്യം ഉള്ളതാണ് സാമ്പത്തിക വിദ്യാഭ്യാസവും...👏👏👏👍
അതിന് വേണ്ടുന്നതൊന്നുമല്ല പഠിപ്പിക്കുന്നത്
ഞാൻ കുറെ കാലമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. ശബരി മലയിൽ പോകുമ്പോൾ കയ്യിൽ കയ്യിലെ ഫോൺ ഭാര്യയുടെ കയ്യിൽ കൊടുത്ത് നഗ്ന പാദനായി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയപ്പോൾ മനസ്സിന് ഉണ്ടായ ഒരു ലാഖവത്വം ആണ് അങ്ങനെ ചിന്തിക്കാൻ കാരണമായത്. സത്യത്തിൽ നമ്മൾ സ്വന്തമാക്കി വച്ചിരിക്കുന്ന ചില വസ്തുക്കൾ അല്ലേ നമ്മുടെ സമാധാനം കളയുന്നത്. 😊 കൊരോണക്കാലം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ചിലപ്പോൾ ഞാനായിരിക്കും. ഉത്സങ്ങളും വെടിക്കെട്ടും ബഹളവും ഇല്ലാത്ത ഒരു കാലം. ഇങ്ങനെ യൊക്കെ പറയുമ്പോൾ ഭാര്യ പറയും നിങ്ങൾക്ക് പ്രാന്താണെന്ന്. ഇത് കേട്ടപ്പോ സമാധാനമായി😂😂❤
ഇത് തന്നെയല്ലെ ഇസ്ലാമിൽ പറയുന്നത് ❤
😂😂😂
I want to follow a minimalist life style...
സർ ഇത്ര യും കാലം എവിടെയായിരുന്നു....മനുഷ്യർക്കു വളരെ ആവശ്യ മ്യാ യ സന്ദേശം🙏
There are already lot of people living minimalistic lifestyle. Because of their minimalistic lifestyle, we don't bother to boast about anything including telling that we are living a minimalistic lifestyle.
An excellent concept narrated fantastically. 🥰🥰🥰🥰💪
I am on my way to a minimalistic lifestyle
Pramod sir നന്നായി അവതരിപ്പിച്ചു
വളരെ മികച്ച ആശയം...
Great presentation ❤
Oru minimalist rashtrapitavu aayittulla rajyathaanu nammal jeevikkunnath. Ennit engalndilum americayilum japanilum poyaanu nammal minimalism padikkunnath.
Absolutely right
You nailed it 😊
I try to be a minimalist. We are caring for nature when we follow minimalist life. ❤
Àaàa😊
I used to follow Mary kondo the tidying guru and realised we own too many things than required while tidying up
Keralathil veed panikkanu alkar eetavum kooduthal panam chilavakkunnnad
ഇങ്ങനെയുള്ള മിനിമലിസ്റ്റ് രീതി അവലംബിക്കുന്നത് നല്ലത് - പക്ഷേ മിച്ചം വരുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടി കരുതിവച്ച് നൽകുന്നതിൽ അർഥമില്ല - സമൂഹത്തിലെ പാവങ്ങൾക്കു വേണ്ടി രോഗികൾ കുട്ടികൾക്കായി ലോക നൻമക്കായി, കലാ പ്രോൽസാഹനത്തിനായി ചെലവഴിച്ച് ജീവിതത്തിന് അർഥപൂർണ്ണത കൈവരുത്താം നമുക്ക്
യാത്രകൾ ചെയ്യാം. പുസ്തകങ്ങൾ വാങ്ങാം.
❤
👌
I am a 100% minimalist.
Great way of a simple minimal life with least dependence
Very good. There are people in India also began this way of life. Thanks
I am also a minimalist but people call me Kanjoos 😊
🤣🤣 same
kanjoosist
Trivandrum areayil NAKKI
@@jasmis3576 kollam anekil furi
Why to bother about others. Enjoy the freedom when your needs are minimum. Thoro showed it in the West
എന്തുകൊണ്ട് ഇത് ആരും പറയുന്നില്ല എന്ന് ചിന്തിക്കുവായിരുന്നു. ഞാനും എന്റെ ഫാമിലി യും മിനിലിസം പിന്തുടരുന്നവരാണ്
@@Akhi_23ഞാൻ നന്നായി പറഞ്ഞു തരാം... വെറുതെ പറയുന്നതല്ല... Surely you will appreciate me
ഞാനും job കിട്ടും വരെ മിനിലിസം ആയിരുന്നു... എന്തു കൊണ്ട് ഞാൻ ഇപ്പൊ ഇങ്ങനെ ആയി.. ഒരു കുറ്റബോധം തോന്നുന്നു
ഞാൻ പലവട്ടം ശ്രമിച്ചു പരാജയപെട്ടതാണ്.
Sir Lalitha jeevitham sadyamaganum aavasyamillyathe chilavaakunna PanAm sookshikaanum safe aaya vazhiyaanu insurance baavi safe aakoo nalloru savinngs with health insurance plan edukoo please ,thalparyamundenkil reply me pls
Is it a new concept; it is known to us from the period of GOUTHAMA BUDHA I think.. even though term is new...
ഞാൻ ഒരു കർഷകൻ ആണ്. എന്റെ മകൻ കർഷകൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കൃഷി എന്നു പറയുന്നത് ഒരു ഭാഗ്യ പരീക്ഷണം ആണ്.
Corect
നിങ്ങൾക്ക് പരീക്ഷണമായിരിക്കും ചിലർക്കത് വരുമാനവും സന്തോഷവുമാണ്
Athe
Good Presentation 👍🏻
Good presention👍
In a way minimalism is patience ...
I am nearest to bpl so far iam myself follow minimalism (unknowningly)!
സാമൂഹിക ഘടന പല നിലവാരത്തിൽ ആവിശ്യം ഉണ്ടാകുന്നു (കൃഷി ഉണ്ടായിരുന്നപ്പോൾ പട്ടിണി കൃഷി നീങിയപ്പോൾ എല്ലാവരും ഭക്ഷിക്കുന്നു
ellam sambadhichittu njn ellarodum parayam minimalist akan chetta
അതിന് സ്രോതസ്സുകൾ ഇല്ലെങ്കിൽ സ്വാഭാവികമായും അവൻ മിനിമലിസ്റ്റ് ആകും അതിൽ ശാസ്ത്രത്തിന്റെ ആവശ്യമൊന്നുമില്ല 100 രൂപയുണ്ടെങ്കിൽ 100 രൂപയുടെ ആഡംബരം ചെയ്യാൻ കഴിയുള്ളൂ😂
ഇതിവിടെ ഉണ്ടായിരുന്നു അവരത് അവിടെ പോയി ബുക്ക് എഴുതിയപ്പോൾ വലിയ കാര്യമായി ഗുരു ബാബ ഭക്തിമാർഗ്ഗം പിന്തുടരൂ
Good presentation
What will the rich people do their money if they practice minimalism
ഒരർത്ഥത്തിൽ നല്ലതാണ്
എല്ലാം ആവശ്യത്തിനു മതി
Thnks for ❤️❤️
Very informative
ഇതൊരു മടിയന്റെ തത്വശാത്രം ആണ്. പണം ഉണ്ടാക്കണം അതു ചിലവാക്കണം. ഉണ്ടാക്കാത്തവൻ ചിലവാക്കാനും മടിക്കും.
U are absolutely right
Correct
✅️
Yes yes👌👏👏👏
എടൊ ലോകത്തു അത്രയ്ക്ക് എല്ലാവരും ധൂർത്തു അടിക്കാനുള്ള resources ഇല്ല... അത് മനസ്സിലാക്കു
എല്ലാവരും minimalist ആയാൽ ...?
പണമുണ്ടാക്കുന്നവർ 10% മാത്രം ബാക്കിയുള്ളവർ ഇതുപോലെ എന്തെങ്കിലും excuse കണ്ടെത്തും😉
ഒരു സംശയം, കൂടുതൽ പേര് minimalism follow ചെയ്‌താൽ consumerism കുറയല്ലേ, പല സാദനങ്ങളും നിർമാണം വില്പന കുറയല്ലേ 🙄അപ്പൊ കുറേപേരുടെ ജോലി നഷ്ടവില്ലേ 😢
എന്തിനാ ഇപോ ജോലി
മിനിമലിസം ഒരു വിഡ്ഡിത്തമാണ്. മടിയന്മാരുടെ ഒരു comfort zone.
ജോലി ചെയ്യണ്ട ആവശ്യം ഇല്ല ഞാൻ ജോലി ചെയാറില ഏതെങ്കിലും ക്ഷേത്രത്തിൽ ഫുഡ് ഉണ്ടാവും അവിടെ പോയി കഴിക്കും
@@sudheesvk ഭക്ഷണം അല്ലാത്ത ആവശ്യങ്ങളോ ? അസുഖങ്ങൾ, mobile phone, യാത്രാ ആവശ്യങ്ങൾ, വസ്ത്രം, വീട് / രാത്രി സുരക്ഷിതമായി ഉറങ്ങേണ്ട ആവശ്യം, അമ്പലത്തിൽ ഭക്ഷണം കിട്ടാത്ത ദിവസങ്ങൾ .....
@😂😂😂sudheesvk
ഇതിന് പണ്ട് പിശുക്കന്മാർ എന്നാണ് പറഞ്ഞിട്ടുള്ളത് ഇത് എല്ലാ ജനങ്ങളും അധികവും ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള കാര്യമാണ് നിങ്ങൾ ഒരു പുതിയ കാര്യമായി തോന്നിയതിൽ ആശയപ്പെടാൻ ഒന്നുമില്ല ഗാന്ധിജി പറഞ്ഞ സ്വയംപര്യാപ്തത ഇതിന്റെ ഭാഗമാണ്
Thank you so much
Sir,,, ഈ പുസ്തകം വേണമായിരുന്നു., എവിടെ ലഭിക്കും??
Super
Means-പിഷുക്കൻ
Minimalism and humility starts only by realising the nonsense of being greedy for everthing. Thetefore, it will have an acceptance among the rich and affluent and NOT the poor and illiterate.
Is it new things, it’s common among middle class or lower income households 😅
_ഞാൻ അറിയാതെ തന്നെ ഞാൻ ഒരു മിനിമലിസ് ആയി മാറിയിരിക്കുന്നു 🤣_
Rich can only be a minimalist.
6 ഏക്കർ തെങ്ങിൻ തോപ്പ് ഉള്ള വീട് ആയിരുന്നു. പണിക്കാരും പശുക്കളും നിലം ഉഴാൻ ഉള്ള കാളകളും ഒക്കെ ഉള്ള ഒരു സാമ്രാജ്യം. എന്നാലും അടുക്കളയിൽ പതിവിലും കൂടുതൽ സമയം തേങ്ങ ചിരവുന്ന ശബ്ദം കേട്ടാൽ അച്ചാച്ഛൻ ചോദിക്കുമായിരുന്നു, എന്തിനാണ് കൂടുതൽ തേങ്ങ എന്ന്? സ്കൂൾ തുറക്കുമ്പോൾ 2 ജോഡി യൂണിഫോം, ഓണത്തിന് ഒരു പുതിയ ഉടുപ്പ് ഇത്രയും ആണ് ഒരു വർഷത്തെ വസ്ത്രത്തിന്റെ ചിലവ്. മിനിമലിസം അന്ന് മുതൽ പഠിച്ചത് കൊണ്ട് ഒന്നിനോടും അമിതമായി കമ്പം തോന്നിയിട്ടില്ല
ആധുനികയുഗത്തിലെ മിനിലിസത്തിന്റെ വകതാവ് ഗാന്ധിയാണ്
His way of life has it's own flows. He isn't a practical role model
@@anshadedavanaelaborate pls
@@fg4513 , search with the keywords "Dark sides of Gandhi" and you will get detailed videos on the subject. Gandhi isn't perfect. As a matter of fact, no one is. I respect him as a freedom fighter, but his way of life isn't practical. Even in the freedom fight, his ideology of non violence only helped the British. They were happy with Gandhi as the majority of Indians didn't involve in an armed rebellion against the British. If that did ever happen, India would have earned her freedom long before. That's why me and many others respect Netaji than anyone else. With Gandhism, we never earned our freedom . It was given to us by the British because of them tired of having fought in the World War 2 and suffered major economic and military setbacks. Also Netaji and INA happened. Even though the INA is defeated, British realised that the Indians no longer will stick with Gandhism and at least a part of them will be inspired by Netaji. It will be hard for the already weakened British to control such a revolution. So they nicely escaped by giving us freedom.
@@anshadedavana I am also netaji supporter, bose and sukhdev singh but same time I can't agree that we cud hav earn freedom earlier bcz we haven't had any equipment or anything else. If we go thru other colinised countries freedom also it was hard even they fought back. I other side we haven't harmed at the time when they left as others. Our arms and equipments other struggles poverty were against all these. Others can also do something in their way.
ലളിത ജീവിതം മടിയന്മാരുടേതാണ്
Njan oru minimalist
1K th like എന്ടെതു!!
E book available aano..?? (Amazon Kindle)
ഞാൻ ഒരു കർഷകനാണ്.എന്റെ മകൻ ഒരു കർഷകൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.കാരണം
നിങ്ങൾ കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് മകനും ചെയ്യാൻ പോകുന്നതെങ്കിൽ അവൻ കൃഷിക്കാരൻ ആകാതിരിക്കുകയാണ് നല്ലത്.
കൃഷിയിൽ പല പുതിയ രീതികൾ വരുന്നുണ്ട്. കൃഷി ലാഭകരമായി നടത്തുന്ന കർഷകരുടെ അടുത്ത് ജോലിക്ക് നിന്ന് അതെല്ലാം പഠിക്കണം. ലക്ഷാധിപതികളയ കൃഷിക്കാരുള്ള മറുനാടുകൾ സന്ദർശിച്ചും പലതും പഠിക്കണം. എന്നിട്ട് സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങട്ടെ അവൻ. എങ്കിൽ അവൻ തീർച്ചയായും സാമ്പത്തികമായി വിജയിക്കും.
പുസ്തകം സ്വന്തമാക്കാൻ?
Super message🌹🌹🌹
Minimalism എന്താണ് എന്ന് തുടക്കത്തിൽ തന്നെ ഒന്ന് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ പിശുക്കന്മാരായ ഇരുകാലികൾ മാത്രമായി ജീവിച്ചു മണ്ണടിയുക. 😃
If you were knowing or following you could have already become rich. That has not been the case it seems from the video.
Pranav mohanlal, ഇവൻ എന്താ ഇങ്ങനെ എന്ന് ചോദിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകം
പണത്തിന്റെ പുറത്തിരുന്നിട്ടാണ പ്രണവ് ലളിതജീവിതം നയിക്കുന്നത്. അതും ഇല്ലായ്മ ക്കാരൻ പതിവായി നയിക്കുന്ന ലളിതഞ്ഞ വിതം ഭാരിദ്യ്രക്കാരൻ ആയി കണക്കാക്കും മിനിമലിസ്റ്റ് ആയി അല്ലപ്രണവ് സ്വത്തെല്ലാം പാവങ്ങൾക്ക് കൊടുത്തിട്ട് ലാളിത്യം നയിക്കട്ടെ
മലയാളികളിൽ പാവപ്പെട്ടവരാണ് കൂടുതൽ ധൂർത്ത് നടത്തുന്നത്. കടം വാങ്ങി വലിയ വീട്, കാർ, മക്കളുടെ കല്യാണം ഒക്കെ വിട്ടു വീഴ്ച കൂടാതെ നടത്തും. എന്നിട്ട് ജീവിതകാലം മുഴുവൻ പ്രാരാബ്ധങ്ങളുമായി നടക്കും. സന്തോഷമാണ് പ്രധാനം, അതില്ലാതെ മറ്റു എന്തുണ്ടായിട്ടും കാര്യമില്ല ..
@@elizabethpaul244 മിനിമലിസം എളിമ കാണിക്കാനോ മറ്റുള്ളവരെ ബോധ്പ്പെടുത്തനോ, കാരുണ്യ പ്രവർത്തനത്തിന് പണം കണ്ടെത്താനോ കാണിക്കുന്ന ജീവിത രീതി അല്ല. നല്ല ക്വാളിറ്റി ഉള്ള ചിന്താ ശേഷിയും വ്യക്തിപരമായ വികസനത്തിനും അച്ചടക്കം ഉള്ള ജീവിത രീതി ആണ്. പ്രണവ് മോഹൻലാൽ ഈ അച്ചടക്കം പാലിക്കുന്നു എന്നെ ഉള്ളൂ, എളിമ നിങ്ങളുടെ ഒരു തോന്നൽ മാത്രം ആണ്.
മടിയൻ്റെ തത്വശാസ്ത്രം - പണം ഇഷ്ട്ടപെടണം .സ്നേഹിക്കണം ഉണ്ടാക്കണം -- ചില വാക്കണം
Undakan പഠത്ത കലം വന്നാൽ എന്തു ചെയ്യും.അനാവശ്യ ചിലവുകൾ ഒഴിവാക്കി സമ്പാദിക്കണം. ഈ സമ്പാദ്യം വീണ്ടും സമ്പദ്യമകനം അതായത് ഈ പൈസന കൊണ്ട് പനി എഡ്യൂപീകണം. എങ്കിൽ മരണം വരേം തേണ്ടത്തെ അന്തസായി ജീവികം
👌
😊
Assal kanjus
ഈ ബുക്ക് എവിടെ കിട്ടും 😊
😂😂😂😂....oru paridhi vare ye pattoooo....athyavashyam karyam chaiyende.????😂😂
👍
👍🏻🙏ഇത് ഇസ്ലാം പറഞ്ഞപ്പോൾ ആർക്കും അത്ര പിടിച്ചില്ല മിനിമലിസം എന്ന പുതിയ പേര് ഇട്ടിട്ട് അവതരിപ്പിച്ചപ്പോൾ അതാ കമന്റോടുകൂടി കമന്റ്😀👌🏻👍🏻🙏 എന്തായാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടായാൽ മതി ഞാൻ അതാണ് ആഗ്രഹിക്കുന്നത്
മണലാരണ്യത്തിൽ പഞ്ഞത്തിൽ ജീവിക്കുമ്പോൾ മിനിലിസ്റ്റ്.കത്തിച്ചു പുകയുണ്ടാക്കുന്ന സാമാനം കിട്ടിയപ്പോൾ മാക്സിമാലിസ്റ്റ്. എന്നിട്ട് തള്ളിമറിക്കാൻ കുറെ ജന്മങ്ങൾ.
പരോപകാരമേ പുണ്യം പാപായ പരപീഡനം എന്ന് മുഹമ്മദ് പറഞ്ഞിരുന്നെങ്കിൽ ലോകം എത്ര നന്നാകുമായിരുന്നു😂
Europum americayum cheyumbo aaaha. Nammal cheyumbo parayum echitharam.
പിശുക്ക ൻപിശുക്കുകൊണ്ടുധനികനാവുന്നു ധൂർത്തൻ ധൂർത്ത് കൊണ്ടുദരിദ്രനാവുന്നു എന്നൊരു ചൊല്ലുകേട്ടിട്ടുണ്ട്
👌🏻
🙏
If Modi and pinarayi follow this ; we can save millions dollars
Ith kelkunna kollam furi 🤣🤣🤣
ഇ ബുക്ക് പണ കാർക്ക് പറ്റും.... അവർ മിനിമലസിസ് ചെയ്യണം 👌👌... എന്നെ പോലുള്ള കൂലി പണിക്കു പോകുന്നവന് ഈ ബുക്ക് വേണ്ടിവരില്ല... കാരണം എത്ര minimalise ചെയ്താലും കേരളത്തിൽ രക്ഷ ഇല്ല....എങ്ങനെ പണം വരും enna ബുക്ക് പറ്റും 👌... അവർക്കു കാർ വാങ്ങിക്കാൻ പൈസ ഉണ്ടായിട്ടും സൈക്കിൾ പോകുന്നു എന്ന് പറച്ചു... ബൈക്ക് പോയി സൈക്കിൾ വരെ വാഗിക്കാൻ പറ്റുന്നില്ല... 😂
32 വയസ്സ് ആയി ഇതുവരെ bike ഇല്ല..കൂലിപ്പണിക്ക് പോകുന്നു.. ലോണുകൾ അടച്ചു പോകുന്നു...
പണി വല്ലതും ഉണ്ടെങ്കിൽ പറയണേ
😊
But ellarum pishukkan enn vilikkum😢
നല്ല അടിപൊളി പിശുക്ക്. അതു തന്നെ!
Minimalism enn parayunnath pishukk alla
No..
Typical malayali spotted.
No never, ithreye ninnod paryaan ollu...
Minimalism life style might cost you lot of money too bro
🎉
👍👍👍👍👍
💯
💕
ഈ മിനി മിസിലറ്റിന്റെമറ്റൊരു പേരാണ് പിശുക്ക് അത് കേരളത്തിൽ എന്നാൽ പോട്ടെ ഈ കോപ്പൻ പറഞ്ഞു വന്നപ്പോൾ ഞാൻ വിചാരിച്ചു എന്തോ കാര്യമുണ്ടെന്ന് 😢
പിശുക്ക് അല്ല മിനിമലിസം സാധാരണം ജീവിതം വളരെ കുറച്ച് selected ആയിട്ടുള്ള ക്വാളിറ്റി സാധനങ്ങൾ മാത്രം ഉപയോഗിച്ച് ജീവിക്കുന്നതാണ്.
Minimalist കൾ ഒരിക്കലും തേഞ്ഞ ചെരുപ്പും ഇട്ട് പഴകിയ വസ്ത്രങ്ങളും ആയിട്ടല്ല ജീവിക്കുന്നത് അവർ വേണ്ടത് മാത്രമേ എടുക്കുകയുള്ളു.
അവനവനു ആവശ്യമുള്ളത് തിരഞ്ഞെടുക്കും മറ്റുള്ളവർക്കും ആവശ്യം ഉള്ളത് വാങ്ങി കൊടുക്കും അനാവശ്യമായി ആളുകളെ കാണിക്കാൻ കൂടിയ ഐറ്റംസ് ഒന്നും വാങ്ങില്ല.
Njanum valiya karyathil kettu😊
Use a good language please
പുസ്തകം കിട്ടാനില്ല