@@Tamarapurplerose ഉണ്ടെങ്കിൽ അത് തന്നെയാണ് പുണ്യം. ഇതിലെ പ്രണയത്തിനു ഒരു അപാര വശ്യതയാണ് തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചാൽ താൻ ഏറെ ഇഷ്ടപെടുന്നവളുടെ ജീവിതം തന്റെ മുൻകാല ചെയ്തികളുടെ പ്രവർത്തന ഫലമായി പഴകുമോ എന്ന ഭയം. എന്നാൽ ഇനി ഒരു ജീവിതം ജീവിച്ചു തീർക്കാൻ ഇ ഒരാളെക്കാൾ യോഗ്യനായ ഒരാളില്ല എന്നു ഉറച്ച തീരുമാനം എടുക്കുന്നവൾ ♥️ അ പ്രണയം വളരെ മനോഹരമാണ് അതിനെയാണ് പ്രണയം എന്നു അക്ഷരം തെറ്റാതെ വിളിക്കേണ്ടത്.
എത്ര തീഷ്ണമായ പ്രണയം. പിൽകാലത്തു ഇവർ തമ്മിൽ അടി കൂടിയപ്പോൾ അറിയാതെ മനസിലായിപോകുന്നു അന്ന് ഇവർ ശരിക്കും അഭിനയിച്ചിതാണന്നു. സാധരണ കാരന്റെ മനസിൽ എന്നും കാണും ഇവരുടെ തീവ്ര പ്രണയം.🔥
ഐവിശശിയുടെ ഏറ്റവും നല്ല ചിത്രം.. ഓരോ ഫ്രെയിമും കവിതപോലെ സുന്ദരം.. പുണ്യമാണ് നീ എന്ന് പറയുമ്പോ ഇടറുന്ന കണ്ഠം... ഈ നെഞ്ചിൽ അവളെ ചേർത്ത് വയക്ക്ണം എന്ന് പറയുന്ന വാര്യർ... രഞ്ജിത്തിന്റെ ഏറ്റവും നല്ല തിരക്കഥ.. ഇതിലപ്പുറം മലയാളത്തിൽ എന്തുണ്ടാവാനാ...
ഇ സിനിമ കൊച്ചിലെ കാണുബോൾ ലാൽ ഏട്ടന് വെട്ട് കിട്ടി കഴിഞ്ഞു ഒരു സുഖം ഇല്ല എന്ന് പറഞ്ഞു കണ്ടിരുന്ന സീനൊക്കെ ഇപ്പോ വല്ലാതെ ഫീൽ ആവുന്നു എത്ര ഭംഗിയായി ആണ് എഴുതി വെച്ചിരിക്കുന്നത് 2 പേരുടെയും പ്രണയം ഭാനു & നീലകണ്ഠൻ ❤️❤️
ഞാൻ മുഖത്തേക്കിങ്ങനെ നോക്കിയിരിക്കും. സംവിധായകൻ സന്ദർഭവും വാക്കുകളും പറഞ്ഞു കൊടുക്കും. പക്ഷേ മുഖത്തു വിരിയുന്ന വളരെ ചെറിയ ഭാവങ്ങളും എത്ര സുന്ദരമാണ് . പഴയ ചിത്രങ്ങളിൽ മാത്രമേ ഇതോക്കെ കാണാൻ കിട്ടു. പുതിയതിൽ അപൂർവമാണ്.
A heartrending and so touching the scene has turned out to be so that the actor in Mohanlal comes alive like a full moon with Revathi shining like a star in the sky. The real love , with out any expectations emerging before viewers , leaving them speech less , the impact of which just conquers their hearts as they also becoming an integral part of it.
നീല കണ്ടന്റെയും ഭാനുമ തിയുടെയും പ്രണയം പോലെയുള്ള സുന്ദരമായ പ്രണയം ഇന്നുണ്ടോ മക്കളെ. 🥰🥰♥️♥️♥️
Avedennu.... okke njekkaanum keechhannum alle ennu pranayem.... thrill theerumbo aduthethu
ഉണ്ട്.
@@Tamarapurplerose ഉണ്ടെങ്കിൽ അത് തന്നെയാണ് പുണ്യം. ഇതിലെ പ്രണയത്തിനു ഒരു അപാര വശ്യതയാണ് തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചാൽ താൻ ഏറെ ഇഷ്ടപെടുന്നവളുടെ ജീവിതം തന്റെ മുൻകാല ചെയ്തികളുടെ പ്രവർത്തന ഫലമായി പഴകുമോ എന്ന ഭയം. എന്നാൽ ഇനി ഒരു ജീവിതം ജീവിച്ചു തീർക്കാൻ ഇ ഒരാളെക്കാൾ യോഗ്യനായ ഒരാളില്ല എന്നു ഉറച്ച തീരുമാനം എടുക്കുന്നവൾ ♥️ അ പ്രണയം വളരെ മനോഹരമാണ് അതിനെയാണ് പ്രണയം എന്നു അക്ഷരം തെറ്റാതെ വിളിക്കേണ്ടത്.
@@mohamedjasirvp87 ❤
ഉണ്ട് ..
7.55 liplock നേക്കൾ മധുരം കാണും ഈ ചുംബനം....while watching movie
എത്ര തീഷ്ണമായ പ്രണയം. പിൽകാലത്തു ഇവർ തമ്മിൽ അടി കൂടിയപ്പോൾ അറിയാതെ മനസിലായിപോകുന്നു അന്ന് ഇവർ ശരിക്കും അഭിനയിച്ചിതാണന്നു. സാധരണ കാരന്റെ മനസിൽ എന്നും കാണും ഇവരുടെ തീവ്ര പ്രണയം.🔥
ന്റെ ലാലേട്ടാ ഇങ്ങള് എന്തൊരു മനുഷ്യനാ 🥰🥰 എജ്ജാതി അഭിനയം
😂
That kiss Mohanlal gives after falling from steps is the most sincere kiss a woman can get from her man IMO.
ദേവാസുരം🔥🔥
വിയറ്റ്നാം കോളനി🔥🔥
കിരീടം🔥🔥
💯👌💯👌💯👌
ഈ സിനിമ കാണുബോൾ ഇപ്പോഴും പ്രമിക്കാൻ തോന്നുന്നു അത്ര സൂപ്പർ സിനുകൾ ❤❤❤❤❤❤❤❤
വാര്യർ കട്ടക്ക് നിന്നു... നീലകണ്ഠൻ 👌👌
നീലകണ്ഠന് ഭാനുമതിയേക്കാൾ മികച്ചതാണ് വര്യരമ്മാവൻ
പുണ്യമാണു നീ😍😘
ഐവിശശിയുടെ ഏറ്റവും നല്ല ചിത്രം.. ഓരോ ഫ്രെയിമും കവിതപോലെ സുന്ദരം.. പുണ്യമാണ് നീ എന്ന് പറയുമ്പോ ഇടറുന്ന കണ്ഠം... ഈ നെഞ്ചിൽ അവളെ ചേർത്ത് വയക്ക്ണം എന്ന് പറയുന്ന വാര്യർ... രഞ്ജിത്തിന്റെ ഏറ്റവും നല്ല തിരക്കഥ.. ഇതിലപ്പുറം മലയാളത്തിൽ എന്തുണ്ടാവാനാ...
Thokkum koppum kondu heroism kanikkumbolum idhonnum alla... Nalla kattimeesem pirichu mundum madakkikuthi nilkkunna neelanolam varilla malayalide manasile heroism... Kidu👍👍❤
ഇ സിനിമ കൊച്ചിലെ കാണുബോൾ ലാൽ ഏട്ടന് വെട്ട് കിട്ടി കഴിഞ്ഞു ഒരു സുഖം ഇല്ല എന്ന് പറഞ്ഞു കണ്ടിരുന്ന സീനൊക്കെ ഇപ്പോ വല്ലാതെ ഫീൽ ആവുന്നു എത്ര ഭംഗിയായി ആണ് എഴുതി വെച്ചിരിക്കുന്നത് 2 പേരുടെയും പ്രണയം ഭാനു & നീലകണ്ഠൻ ❤️❤️
ഞാൻ ഇ പടം ഒക്കെ കണ്ടത് എത്രയാണെന്ന് എന്റെ കണ്ണുകൾക്ക് മാത്രമേ അറിയൂ
Sathyamado
Chevikko?
@@shamilshamil8939 .,,
Njnum
😘😘😘😘
മാസ്സ് കാണിക്കുന്ന നീലഖണ്ഡ നേക്കാൾ ഇഷ്ടം ഈ നീലനെ ആണ് 👌🏻
Exactly
Athe
Abhinayikkukayalla jeevikkukayirunnu ...ethra Heart touching aanu🥺🥺🥺🥺
എത്ര കണ്ടാലും മതി വരാത്ത സീൻ
Revathi enth sundariya. Lallettan poli
💥
കണ്ടിട്ടും മതിയാവാത്ത ഒരേ ഒരു പടം
മോഹൻലാലിന്റെ അഭിനയം അടിപൊളി
ആണോ
@@ranjithraveendranraveendra2470 pinne
ഇതിൽ ലാലേട്ടന്റെ അഭിനയം അടിപൊളി അല്ല...... കിടുക്കാച്ചി ആണ്..... ഫ്യൂഡൽ തെമ്മാടി ആയി ജീവിച്ചു അദ്ദേഹം
Eee padathile eettavum Heart touching aaya Scene...Legend Mohanlal and Revathi..🥰🥰🥰💞
ഞാൻ മുഖത്തേക്കിങ്ങനെ നോക്കിയിരിക്കും. സംവിധായകൻ സന്ദർഭവും വാക്കുകളും പറഞ്ഞു കൊടുക്കും. പക്ഷേ മുഖത്തു വിരിയുന്ന വളരെ ചെറിയ ഭാവങ്ങളും എത്ര സുന്ദരമാണ് . പഴയ ചിത്രങ്ങളിൽ മാത്രമേ ഇതോക്കെ കാണാൻ കിട്ടു. പുതിയതിൽ അപൂർവമാണ്.
A heartrending and so touching the scene has turned out to be so that
the actor in Mohanlal comes alive like a full moon with Revathi shining
like a star in the sky. The real love , with out any expectations emerging
before viewers , leaving them speech less , the impact of which just
conquers their hearts as they also becoming an integral part of it.
Ennele veluppenu 3.30 vare erunnu ee padem kandetha... ennu uchekku veendum ennele kandettum ee cheriya part erunnu kanunna Lee njaaaannn🤭🤭🤭😍❤
ഈ പടം എത്ര കണ്ടാലാ മതിയാവുക superrrr
Ippozhum ee scene enthu manoharam. Enthra kandalum mathi varatha abhinayam, Lalettan the excellent actor.
Legends all are legends. Nobody can recreate this movie.
Revathi's role my most favorite.
മലയാള സിനിമയിലെ
നാഴികക്കല്ല് !
Kilukkam Film ❤ Marannittilla. ❤
Orupad eshttamulla padam❤️
Vakkukalkkuatheethamaya abhinayam realny appreciate Both of them
Akasatholam mohichal kunnolam kittuo..? Orikkalum illa... Mohichathonnupolum kittathavar ithokke kettal entha paraya..
ഇതിലെ മൂന്നുപേരുടെയും ഓരോ നോട്ടവും അർത്ഥവത്താണ്
Ee.padathile.masterpice.seen.
Like.laletta
Love u alot... 😍😍😍😍☺️
Yenthoru feel anu ennum kanumbol nenjidikkum
Exactly
Mohan lal ,Revathi, incent ❤
Ingne ulla film oke ipo kanan undo
❤❤❤my dear Ranjith sir ❤❤❤
എന്താ സിനിമ ❤❤❤
എനിക്കും
Super aayitto
നല്ല പ്രണയം
Annan❤️🔥
😍😍😍😍😍😍😍
ഇങ്ങേർക്ക് പ്രാന്താ നല്ല പ്രാന്ത്, അല്ലെങ്കിൽ ഇങ്ങനെ കരയിക്കുമോ ❤️
Sanjana❤
Ok sanjana🎉🎉
100th like
💕🙏
രേവതി ലാലേട്ടനൊപ്പം കട്ടക്ക് പിടിച്ച് നിന്ന film.. ✌️🥰
❤❤🔥🔥
💎✨🥰
Abhinayathinte pala pala thalangalilekk Keri irangi yathra cheyunna mahanadan...
ദേവാസുരം മൂവി 4k atmos dolby സിസ്റ്റത്തിൽ തിയേറ്ററിൽ കാണാൻ സദ്യതയുണ്ടോ
Neelakandante Pranayam banumathiyil avasanikkukayanu ❤️
1993 വിഷു റീലീസ് പടം
അന്നെനിക്ക് 2 വയസ്സാണ്
ഞാൻ ജനിച്ച വർഷം
Njan ജനിച്ചിട്ടേ ഇല്ല 😜😜
@@aneeshtl9124 🥰
@@shameembanu6386 😊😊
❤️🥰
Ithoke kandittu...kaduva, bheshma
❤❤
ഉണ്ടയാണ്
Saramilla potte..arodum parayenda
Ok sanju
Jeevikkukayaanno..ivarr
😥
ഇന്നീ കാലഘട്ടത്തിൽ ഏതെങ്കിലും അമ്പലങ്ങളിലെ ഉത്സവത്തിന് ഈ സിനിമ ഇട്ടാൽ ജനം സ്വീകരിക്കുമോ.. പ്രതേകിച്ചു പുതു തലമുറ
വരിക്കാശേരി മന
Sanjau etumaye bendhapettu kure karyangal ninnodu parayenamanundu nalla karyangal but ninte prog mattullavarum kanunille perukalum likeukalum kanunallo
Idokke aaan padam
ഞാൻ തന്നെ കുഴിച്ച കുഴിയാണ്
🥰🥰🥰🥰
Eniku marakan patnlla
Bgm😢🤍
ഡിങ്ക് ഡിങ്ക
ഇനി ഒന്നിനും മരണത്തിനു പോലും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല
പ്രണയം 😊😊😊😊😊😢😢😢😢😢😢