Guruve Deva Vannalum, Sre Narayana Gurudeva Bajan, Vinod Anandan,

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 429

  • @sheejasivani5745
    @sheejasivani5745 9 หลายเดือนก่อน +9

    Guruvinte ee keerthanam orupadu ishtamayi athu kelkkumbol manassu nirayum 🙏🙏🙏🙏🙏

  • @raveendranmk6490
    @raveendranmk6490 10 หลายเดือนก่อน +2

    Njn oru ezhavananu ningalude sound superr❤

  • @bijicb6990
    @bijicb6990 3 ปีที่แล้ว +65

    എത്ര പ്രാവിശ്യം കേട്ടാലും പിന്നേയും പിന്നേയുംകേൾക്കാൻ ആഗ്രഹിക്കുന്ന ഗുരുദേവ ഗാനം ....... ഗുരുദേവ ഭക്തിയിൽ അലിഞ്ഞുചേരുന്നു ......... 🙏

    • @beenaravi9037
      @beenaravi9037 3 ปีที่แล้ว

      🙏🙏🙏🙏🙏

    • @ramamaniratheeshan4768
      @ramamaniratheeshan4768 3 ปีที่แล้ว

      Athe athe

    • @somank8481
      @somank8481 2 ปีที่แล้ว +1

      Deva parameswarà ayiram Kodi namakaran

    • @shalipm1907
      @shalipm1907 ปีที่แล้ว

      Athe njan eppolum kelkum.

    • @anumonkg1304
      @anumonkg1304 ปีที่แล้ว

      101% സത്യം... താങ്ങൾ പറഞ്ഞ കാര്യം

  • @sindhusalimkumar2108
    @sindhusalimkumar2108 4 ปีที่แล้ว +44

    എത്ര കേട്ടാലും മതി വരാത്ത പ്രാർത്ഥന
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

    • @anuragachu5497
      @anuragachu5497 ปีที่แล้ว +1

      ഗുരുദേവാ അനുഗ്രഹിക്കണേ

  • @SOMANPT-n1n
    @SOMANPT-n1n 9 วันที่ผ่านมา +1

    വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്ന കീർത്തനം 🙏🙏

  • @muraleedarang8345
    @muraleedarang8345 ปีที่แล้ว +11

    ഗുരുദേവൻ്റെ കൃപാകടാക്ഷാത്താൽ രചിക്കാൻ കഴിഞ്ഞതിലും, അതിന് അതി മനോഹരമായ ഈണം പകർന്നതിനും, അതി മനോഹരമായി ആലാപനം നിർവ്വഹിച്ചതിനും ആയിരമായിരം 'നന്ദി ഗുരുദേവ നാമത്തിൽ ഞാൻ അർപ്പിക്കുന്നു. എത്ര പ്രാവശ്യം ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ കേട്ടാലും മതിവരില്ല എന്നത് സത്യം തന്നെ.

  • @bijusreedharan8162
    @bijusreedharan8162 4 ปีที่แล้ว +48

    മനസ്സിന് ഒരുപാടു ശാന്തി കിട്ടുന്നു, ഈ പ്രാർത്ഥനയിലൂടെ

  • @sajanks6200
    @sajanks6200 4 ปีที่แล้ว +122

    ഈ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ശാന്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഗുരുവിന്റെ അനുഗ്രഹം ആവോളം ലഭിക്കട്ടെ

    • @kunjattakunju2656
      @kunjattakunju2656 2 ปีที่แล้ว +8

      സത്യം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്

    • @syamasdreamland414
      @syamasdreamland414 2 ปีที่แล้ว +6

      Athe kannuniranjupoy

    • @sheelasurendran1103
      @sheelasurendran1103 ปีที่แล้ว +1

      😊😊

    • @jayadev9338
      @jayadev9338 ปีที่แล้ว +2

      Sajan ks 2 yr ago

    • @ShamalaAzhoor
      @ShamalaAzhoor ปีที่แล้ว

      ​@@kunjattakunju2656y

  • @ashwinraj1369
    @ashwinraj1369 2 ปีที่แล้ว +18

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ എന്റെ കണ്ണുനിറഞ്ഞു പോകും

  • @prasannamohan4581
    @prasannamohan4581 8 หลายเดือนก่อน +25

    എന്നും വീട്ടിൽ വീളക്കു തെളിയിച്ചു കഴിഞ്ഞ് പ്രാർത്ഥിക്കുന്ന ഗാനമാ ഇത്

    • @tamohanan7625
      @tamohanan7625 6 หลายเดือนก่อน +3

      Epattevaliyaethtamsane

    • @vijayankb8982
      @vijayankb8982 5 หลายเดือนก่อน

      എഴുതി,🙏, 🙏🙏🙏ഴ്, 🙏🙏,, 🙏, 🙏🙏, 🙏🙏,, സത്യം, 🙏ഴ്,, 🙏z,,, z🙏,,,,,, 🙏, 🙏,,, 🙏, 🙏, x,, 🙏,, 🙏, x🙏🙏, 🙏, 🙏, 🙏🙏, x🙏, 🙏, 🙏xx🙏,,, 🙏, 🙏, 🙏,, x, 🙏🙏, 🙏, 🙏🙏,, 🥰,🥰, 🥰,,🥰z, ❤️,
      , സ്,, 3❤️,,,,,x, x
      D,
      , x,, c ❤️, ❤️, x

  • @shibusn6405
    @shibusn6405 ปีที่แล้ว +3

    Ennu sree naarayana guru maha samaadhi,..maha guruve namaha...by chandrika mallika.

  • @bindhulal5928
    @bindhulal5928 4 ปีที่แล้ว +61

    കുറേ നാളായി ഈ കീർത്തനം സെർച്ച്‌ ചെയ്യുകയായിരുന്നു. മനസ് നിറഞ്ഞു. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

    • @vinodanandansresaradasange91
      @vinodanandansresaradasange91  4 ปีที่แล้ว +4

      നമസ്‌തേ ,സന്തോഷം .

    • @bindhulal5928
      @bindhulal5928 3 ปีที่แล้ว +1

      @@vinodanandansresaradasange91 ഗുരുദേവൻ ബ്രഹ്മ ഗുരുദേവൻ വിഷ്ണു ഗുരുദേവൻ ശിവ ശങ്കരൻ.... ഈ കീർത്തനം ഒന്നിട്ടാൽ നന്നായിരുന്നു

    • @vinodanandansresaradasange91
      @vinodanandansresaradasange91  3 ปีที่แล้ว

      @@bindhulal5928 Lyrics ayacholu

    • @bindhulal5928
      @bindhulal5928 2 ปีที่แล้ว +2

      ഗുരുദേവൻ ബ്രഹ്മ
      ഗുരുദേവൻ ബ്രഹ്മ ഗുരുദേവൻ വിഷ്ണു
      ഗുരുദേവൻ ശിവശങ്കരൻ അറിവും ശ്രീഗുരോ അറിഞ്ഞതും ഗുരോ അറിവാനുള്ളതും ശ്രീഗുരോ
      ഗുരുവേ വന്ദനം ശ്രീ നാരായണ ഗുരുവേ വന്ദനം വന്ദനം
      നരനും നീ നാരായണനും നീ ഗുരോ
      ഗുരോ നാരായണ ഗുരോ
      ഇരുളിൽ മാനവരുഴലുമ്പോൾ നേരും
      (ഗുരു)
      പൊരുളുമായി വന്നു ഗുരുദേവൻ അധർമ്മ ജീവിത ദുരിതദുഃഖങ്ങൾക്ക് അറുതിയേകിയ ശ്രീഗുരോ
      കുടില ചിന്തകൾ ചുടലയിൽ നീറി കരയും മർത്ത്യന് കനിവേകി കദനജീവിതം നിറയുമാനന കരതലത്താൽ തലോടി നി നരനായി പിന്നെയും പിറന്നു പ്രാരാബ്ധ
      ചുമടുമായ് മർത്യൻ ഭൂമിയിൽ ജനകനരന്റെ ജനനിയാരെന്തു ജനിതകം ജന്മ ജീവിതം
      (ഗുരു)
      ജനിക്കും ജീവിക്കും മരിക്കും പിന്നെയും ജനിക്കും ജീവിക്കും പ്രതിപോകും ആരു ഞാൻ എങ്ങുവന്ന തെന്തിനെന്നാരു
      ചിന്തിച്ചു ഭൂമിയിൽ
      മനസ്സും ബുദ്ധിയും ചിന്താശക്തിയും മഹിതൻ മോഹനം മനുഷ്യനിൽ കൃമിയും കീടവും പുഴുവും പാറ്റയും വരുന്നു പോകുന്നു മറയുന്നു.
      (ഗുരു)
      പുഴയും പൂക്കളും മഴയും വേനലും മഴവില്ലും തന്ന സകലേശൻ മനുഷ്യജീവിതം മധുരമാക്കാൻ മഹിയിൽ മാർഗ്ഗങ്ങളരുളുന്നു
      അദിതി

    • @bindhulal5928
      @bindhulal5928 2 ปีที่แล้ว

      പ്രാർത്ഥന നങ്ങൾ
      പരമമാം സത്യദർശനത്തിനായി പരമാത്മാവെന്തെന്നറിയണം പരമാത്മാവെന്തെന്നറിവായാൽ
      എല്ലാം പരമാനന്ദത്തിൽ വിലയിക്കും ഭേദചിന്തയും മതവും ജാതിയും
      നീതിയല്ലെന്നരുളി നീ
      ഏകമായ മതം ദൈവം ഏകജാതി മാത്രം മനുഷ്യന് വൃക്ഷവും വിത്തും പോലെ മാർഗ്ഗവും
      ലക്ഷ്യവും എന്നരുളി നീ
      തിന്മ ചെയ്തു നടന്നു നീങ്ങുകിൽ നന്മയിൽ ചെന്ന് ചേരുമോ
      തുല്യമായി അനുഭവിക്കുവാൻ എല്ലാം നല്കിയതീശ്വരൻ
      കട്ടെടുക്കരുതൊന്നും അന്ത്യത്തിൽ
      ദുഷ്ടചോദ്യങ്ങൾ വന്നിടും
      തന്നിൽ തിന്മകൾ കാണുവോർ മാത്രം അന്യനിൽ തിന്മ കാണുന്നു
      ശുദ്ധമാം മന പൂന്തോപ്പിൽ സത്യമുക്തി പുഷ്പം വിരിഞ്ഞീടും
      കെട്ടചിന്തകൾ പോയിടാതാരും പൊട്ടുചാർത്തല്ലേ നെറ്റിയിൽ
      ദുഷ്ട് പോകുമോ പൊട്ടിവീർത്ത പരുക്കൾ പട്ടിട്ടുമൂടിയാൽ
      വെറുതെ പാഴാക്കി കളയല്ലേ ജന്മം വളരെ ദുർല്ലഭം നരജന്മം
      മഹിതകർമ്മത്താൽ വിരിയട്ടെ വർണ്ണ കുസുമങ്ങൾ ജീവവാടിയിൽ
      സംഘമായ് ചേർന്നാൽ ശക്തിയായ് അതു സംഗമം സ്നേഹസംഗമം
      അന്യനു നന്മ ചെയ്യുവോരാണു മണ്ണിതിൽ ശ്രേഷ്ഠരായവർ
      അന്യനു ദോഷം ചെയ്യുവാൻ ചിന്തചെയ്കിലും അത് ഹിംസയായ്
      ജീവനിഗ്രഹമല്ല കേവലം
      ഹിംസ എന്നരുളി ഗുരു
      സൽഗുരോ പാദം തേടുമാരിലും
      സത്യബോധമുദിച്ചീടും മദ്യവും ചൂതും മങ്കയും
      ആത്മവിദ്യയിൽ നാശഹേതുകം
      കാമവിത്തുകൾ കോപവൃക്ഷമായി കാടുമൂടാതെ കാക്കുവിൻ

  • @shibusn6405
    @shibusn6405 ปีที่แล้ว +4

    എൻ്റെ ഗുരുദേവൻ ❤ എനിക്ക് വലിയ ദുഃഖം. ഇനി തിരികെ വരില്ല എൻ പ്രിയ മാതാപിതാക്കൾ . മഹാ ഗുരുവന്ദനം കേട്ട് അവിടുത്തെ മഞ്ഞ കോടിയും പുതച്ചു രണ്ടാളും ഈ ലോകം വിട്ടുസ്വർഗത്തേക്ക് പോയി. ഇവിടെ ഞാൻ കന്നീർകടലിൽ by Chandrika Mallika VKR.

  • @rajums7920
    @rajums7920 4 ปีที่แล้ว +45

    മനം കുളിര്‍ക്കുന്ന , മനസ്സിന് ശാന്തി നല്‍കുന്ന മനോഹരമായ ഗുരു ഭക്തിഗാനം

  • @ushagopi5923
    @ushagopi5923 3 ปีที่แล้ว +27

    ഗുരുദേവൻ നിങ്ങളെ അനുഗ്രഹിക്കും ഇതുപോലെ നല്ല പാട്ടുകൾ ഇനിയും ഇടണം

  • @sarithakr7027
    @sarithakr7027 2 ปีที่แล้ว +16

    എത്ര സന്തോഷമാ ഈ ഭക്തി ഗാനം കേൾക്കുമ്പോൾ. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയുംമനസിന് കുളിർമ ❤️❤️❤️❤️❤️❤️❤️❤️

  • @shibusn6405
    @shibusn6405 ปีที่แล้ว +16

    ജീവിതം നിലനിന്നു പോകാൻ ശക്തി.. പോസിറ്റീവ് എനർജി എല്ലാം തരുന്ന ഗുരുദേവ വന്ദനം...by chandrika mallika.

  • @shibusn6405
    @shibusn6405 ปีที่แล้ว +7

    എന്നും ഞാൻ തൊഴുന്നറെൻ ദേവനെ...by chandrika mallika vkr.

  • @kanakabalan8821
    @kanakabalan8821 2 ปีที่แล้ว +15

    ഒരുപാട് ഒരുപാട് മനസിന്‌ ശാന്തി കിട്ടി ഈ ഭക്തി ഗാനം കേട്ടപ്പോൾ പ്രേത്യേകിച്ചു ഗുരുവിന്റെ ഗാനം ആയതുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +4

    ഗുരു ദേവൻ വന്നാലും ശാന്തി കിട്ടുകയില്ല. കാലം മാറി ദേവ ഇന്നു. പാർട്ടി യായി മാറി ദേവ. രാഷ്ട്രീയം 🥰

  • @ushappanicker8269
    @ushappanicker8269 3 ปีที่แล้ว +27

    എന്റെ ദൈവമേ... പരമ ഗുരുവേ അനുഗ്രഹിക്കണേ, ദുരിതങ്ങൾ നീക്കണേ 🙏🏻

  • @AneeshA.S-n7z
    @AneeshA.S-n7z หลายเดือนก่อน +2

    ഈ കിർത്തനം എനിക്കു നാല്ല ഇഷ്ടം ആണ്

  • @ushakumari8866
    @ushakumari8866 3 ปีที่แล้ว +18

    ഗുരുദേവഭക്തയായ എനിക്ക് ഒത്തിരി സന്തോഷം ഗാനം കേട്ടപ്പോൾ ❤❤❤❤❤❤

  • @vijitha.v.v2368
    @vijitha.v.v2368 6 หลายเดือนก่อน +10

    എന്റെ എല്ലാ വിഷമമങ്ങളിലും ഗുരുദേവൻ എനിക്ക് നൽകുന്ന അനുഗ്രഹം നിത്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്......ഗുരുദേവന്റെ പാദാരവിൻദങ്ങളിൽ നൂറ് കോടി പ്രണാമം 🙏🏻

    • @bahulayenkk2082
      @bahulayenkk2082 หลายเดือนก่อน

      Song has no cast, it is an addict

  • @vaishnavvishnu2087
    @vaishnavvishnu2087 17 วันที่ผ่านมา +1

    ഓം ഗുരുദേവ ചരണം ശരണം 🙏🙏🙏

  • @rahulleena3412
    @rahulleena3412 2 ปีที่แล้ว +16

    ഈ ഗാന o കേൾക്കുമ്പോൾ നമ്മുടെ എല്ലാ വിഷമങ്ങളുo മാറി മനസസ് ശാന്തമാകും നമസ്കാരം ഗുരുദേവാ

  • @arathisajeev9678
    @arathisajeev9678 7 วันที่ผ่านมา +2

    ഗുരുദേവസരണം0:

  • @pranav5408
    @pranav5408 6 หลายเดือนก่อน +3

    ശ്രീനാരായണ ഗുരുവേ നമ:♥️♥️♥️

    • @BeenaDeyal
      @BeenaDeyal 4 หลายเดือนก่อน +1

      ശ്രീ നാരായണ ഗുരുവേ നമഃ❤❤❤ നാരായണായ

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 24 วันที่ผ่านมา +1

    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @aryamole7733
    @aryamole7733 5 หลายเดือนก่อน +3

    മനസ്സിൽ ശാന്തി നല്കുന്നു ഒരു പ്പാട് ഗുരുവേ ശരണ c

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    എന്നും ഞാൻ തൊഴുന്ന എൻ thyvame....by chandrika mallika vkr.

  • @ambilyr2083
    @ambilyr2083 ปีที่แล้ว +2

    ഗുരുവേ, ദേവാ അവിടുത്തെ സന്നിധിയിൽ വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏.😢

  • @vivekvs7696
    @vivekvs7696 3 ปีที่แล้ว +20

    നല്ല ഗാനം..
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്വാമിതൃപാദങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @SabirajanMv
    @SabirajanMv ปีที่แล้ว +1

    ഗുരുദേവൻ വിഷ്ണുവിന്റെ അവതാരമാണ്

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc หลายเดือนก่อน +1

    ഗുരുദേവ ശരണം 🙏🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    ഗുരുവേ നമഃ... ഇ മുഖം കാണുമ്പോൾ എനിക്ക് എൻ്റെ മുത്തശ്ശൻ്റെ ഓർമ്മ വരുന്നു. ഫ്രം കൊച്ചി... രണ്ടാളും എൻ്റെ ഹൃദയ തുടിപ്പ്....by chandrika mallika vkr.

  • @SomanKn-k8h
    @SomanKn-k8h ปีที่แล้ว +1

    മികവുറ്റ വരികൾ, വശ്യനോഹരമായ സംഗീതം,ആരിലും .ഭക്‌തി രസം തുളമ്പുന്ന ആലാപനശൈലി. ഈ ഭക്തി ഗാനസുധ കേൾക്കുന്ന ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും സാക്ഷാൽ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ കൃപാകടാക്ഷം ഉണ്ടാകും തീർച്ച!. 🙏🙏🙏.

  • @ravindranpn422
    @ravindranpn422 2 ปีที่แล้ว +11

    എത്ര മനോഹരമായ ഗാനം മനസ്സിനെ ശാന്തി നൽകുന്ന ആലാപനം

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    അലഞ്ഞു തിരിഞ്ഞ് നടന്നിട്ട് ഓടി വന്നത് ആണേ.. കാത്ത് രക്ഷിക്കണേ.. എൻ്റെ ഗുരുവേ❤.by chandrika mallika.

  • @aswanisahajan1313
    @aswanisahajan1313 ปีที่แล้ว +2

    Guruve...ee nimisham varem ente shwasam aayit ente koode und.inium ente maha guru...ente koode undakum....🙏thuna aarumilla ...urukumen en munnil nin naru chiriyumay... ne ...varille.......🙏

  • @vijayann5992
    @vijayann5992 ปีที่แล้ว +2

    വളരെ നല്ല ഗാനം ശ്രീനാരായണ ഗുരു ദേവ് ഗാനം വളരെ നല്ലതാണ്.

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    Sree Guruve Deva...othiri othiri ishtam undu enikku ❤.Ee swapnam chilappol bhalikkumallo ...annen chithathil jeevan thudikkumallo ❤... Satyam Shivam Sundaram ❤.njan kaathirikkunnu Pradheekshayode Prathyasayode❤ Dhivame Raksha ❤Raksha... by Chandrika Mallika VKR.

  • @sreelathagopan5098
    @sreelathagopan5098 3 ปีที่แล้ว +10

    നന്നായി പാടി. 🙏🏼🙏🏼🙏🏼🙏🏼ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @panjaramittayi5201
    @panjaramittayi5201 4 หลายเดือนก่อน +2

    Gurudevaaaaa🙏🙏🙏

  • @shanthilalitha4057
    @shanthilalitha4057 3 ปีที่แล้ว +7

    🙏🏻 ഗുരുവേ ദേവാ വന്നാലും
    ശാന്തി പകർന്നു തന്നാലും
    ഭക്തവൽസല ഭക്താവൽസല...
    ഗുരു വേ ദേവാ...........
    എന്നും ഞാൻ തൊഴുന്നോരു ദൈവമേ.......❤️🌻🌻🌻🌻🌻🌻🌻🌻🌻👌🙏🏻 ഇന്ന് തുണയാരുമില്ലാതെ.....
    ശാന്തി പകർന്നു തന്നാലും
    ശാന്തി പകർന്നു തന്നാലും
    ശാന്തി പകർന്നു തന്നാലും 🙏🏻

  • @ashlinps
    @ashlinps 5 หลายเดือนก่อน +1

    One of my memorable orchestration works. Thank you Vinod for that wonderful opportunity.

  • @shanthilalitha4057
    @shanthilalitha4057 ปีที่แล้ว +8

    തുണായരുളും ചിരിമായി നീ വരില്ലേ....
    ജന്മങ്ങളായി ഞാൻ തേടുന്നതായി..... ഗുരു ദേവാ വന്നാലും.. ശാന്തി.. പകർന്നു തന്നാലും.. 🙏🏻💐❤️💐💐👌🙏🏻

    • @green8grass
      @green8grass 8 หลายเดือนก่อน +2

      🥲🥹

  • @asokanpanikassery2110
    @asokanpanikassery2110 4 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @animolpv6144
    @animolpv6144 6 หลายเดือนก่อน +1

    എന്റെ ഗുരുദേവാ കാത്തുകൊള്ളണമേ 🙏🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    Kanni maasam anju alle guru dava maha samaadhi..by chandrika mallika.

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    ഓം ശാന്തി ❤ ഗുരുവേ ദേവാ ❤ ..by Chandrika Mallika VKR.

  • @sgsaho3142
    @sgsaho3142 3 หลายเดือนก่อน +1

    വിധ്യ പ്രതാപ് എന്ന ഗായകൻ മനുഷ്യൻ്റെ മനസ്സിൽ ഇടം പിടിച ഗായകൻ ആണ് ഗുരുദേവൻ അനുഗ്രഹിക്കട്ടെ🌹🌹🌹

    • @ChithramolKC-t6b
      @ChithramolKC-t6b 2 หลายเดือนก่อน

      Sdfxfhh is 4:50 dndiddnfn fi
      Dkorrmornrdmdkffffdmddjĵddkrfmfmnbivtctgyhfcg afdf4ftreexvcffggcgfhhvvgfvcdjjjdbddkdkkdnfkfglkhbh xcgxghgtdgfghxcrcxdfccr

  • @priyasalikumar3615
    @priyasalikumar3615 3 หลายเดือนก่อน +5

    അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ സദ്ഗുരോ

  • @dileepkumarmk9979
    @dileepkumarmk9979 2 ปีที่แล้ว +1

    Good Om sreemarayana.paramaguruve nama

  • @അക്കരപച്ച
    @അക്കരപച്ച ปีที่แล้ว +2

    ❤ezhavan aayathil proud my self ❤

  • @sukumarideviprabha8366
    @sukumarideviprabha8366 3 ปีที่แล้ว +9

    ഗുരു ചരണം ശരണം ... എൻറെ ഗുരു എൻറെ ദൈവം..🙏🙏🙏

    • @sathygopi8390
      @sathygopi8390 2 ปีที่แล้ว +1

      🙏🙏🙏🙏🙏🌹🌹🌹

  • @shylajas5173
    @shylajas5173 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരില്ല 🙏. എല്ലാവിധ അനുഗ്രഹങ്ങളും ഗുരുദേവൻ അങ്ങക്ക് തരട്ടെ 🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +3

    ശാന്തി പകർന്ന് തന്നാലും... ശാന്തി പകർന്ന് തന്നാലും ❤.,.. ഗുരുവെ ദേവാ...

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 2 ปีที่แล้ว +3

    Guruve..agaye ariyan vigipoyyi..😭😭😭😭🙏🙏🙏

  • @resmiadwaitham
    @resmiadwaitham 4 หลายเดือนก่อน +1

    ഗുരു സാക്ഷാത് പരബ്രഹ്മ 🙏🙏🙏

  • @ശ്രീക്കുട്ടിതനീഷ്
    @ശ്രീക്കുട്ടിതനീഷ് 2 หลายเดือนก่อน +1

    Kelkkan vaikipoyi ente gurudeva😔😔🙏🏻🙏🏻
    Ottakkanu bhagavaane kaathone

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +5

    മനംഉരുകുന്നാ ഗുരു ഭക്തി വിളിച്ചു അപേക്ഷയുടെ ഭക്തി നിർഭരമായ ഗാനം ഒരുപാട് ഇഷ്ടമായി... ഗുരുവേ ദേവാ...🙏🏻💐👌👍❤️🙏🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 หลายเดือนก่อน +1

    എന്നും ഞാൻ കേൾക്കും ഗുരുദേവാ🙏🙏🙏

  • @ammanichandran6587
    @ammanichandran6587 2 ปีที่แล้ว +6

    എത്ര കേട്ടാലും മതിയാവില്ല

  • @ammanichandran6587
    @ammanichandran6587 ปีที่แล้ว +2

    ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @sudhabose1204
    @sudhabose1204 5 หลายเดือนก่อน

    . ഒരു പാട് നാ ളു കൾ കൊണ്ട് തേടുന്ന പ്രാർതനാഗാനം സന്തോഷം🙏🙏🙏

  • @vasanthakumari8189
    @vasanthakumari8189 3 ปีที่แล้ว +2

    Othiri ishtam anu Kavitha

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    ഗുരുവേ ദേവാ വന്നാലും.. ശാന്തി പകർന്നു തണലും... മനസ്സിൻ്റെ കണ്ണാടി ആണ് നമ്മുടെ ഓരോ മുഖവും. അങ്ങയുടെ കണ്ണാടി പ്രതിഷ്ഠ... ഓളം തള്ളുന്ന ഓർമകൾ ശ്രീ മഹാ ഗുരവെ നമഃ..by chandrika mallika vkr.

  • @prameelabose2762
    @prameelabose2762 2 ปีที่แล้ว +1

    നല്ല.ഒരു ഭക്തി തോന്നുന്ന ഗാ നം താങ്ക്സ്..ദൈവം.അനുഗ്രഹിക്കട്ടെ,

  • @ushas2103
    @ushas2103 4 ปีที่แล้ว +5

    Well done 👍👌 gurudharmum jayaikkattai

  • @kallyanikallyaani1815
    @kallyanikallyaani1815 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരില്ല ഭഗവാനെ 🙏

  • @shanthilalitha4057
    @shanthilalitha4057 11 หลายเดือนก่อน +1

    🙏🙏🏻🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 ปีที่แล้ว +1

    ഗുരുദേവ മോനെ അനുഗ്രഹിക്കേണമേ 🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +3

    ഇവിടെയും ഞാൻ വളരെ വൈകിപ്പോയല്ലോ .എന്നും ഞാൻ തൊഴുന്നെൻ ഗുരുവേ...by chandrika mallika vkr.

    • @manjuhari3799
      @manjuhari3799 11 หลายเดือนก่อน

      Om.namo.narayana

  • @elsypk7174
    @elsypk7174 ปีที่แล้ว +1

    Omnamonarayanna

  • @kallyanikallyaani1815
    @kallyanikallyaani1815 8 หลายเดือนก่อน +1

    🙏🙏🙏

  • @sudhasoman1571
    @sudhasoman1571 2 ปีที่แล้ว +8

    മനോഹരമായ ആലാപനം 🙏🙏

  • @varshadevan3741
    @varshadevan3741 3 ปีที่แล้ว +3

    ഗുരുവേ നമ:

  • @sobhamaliyil7369
    @sobhamaliyil7369 ปีที่แล้ว +1

    മനസിന്റെ എല്ലാ വിഷമങ്ങളും മാറി കിട്ടും ഇതു കേൾക്കുമ്പോൾ 🙏🙏🙏🙏

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +2

    ജന്മങ്ങളായ് ഞാൻ തേടുന്നതാ ..... തുണയാരുമില്ലാ ഉരുകുമെൻ മുന്നിൽ .......

  • @Mallikashibu691
    @Mallikashibu691 ปีที่แล้ว +1

    Oduvil Njan Odi Vannirikkunnu Guruve Santhi Thedi❤.

  • @shanthilalitha4057
    @shanthilalitha4057 3 หลายเดือนก่อน +2

    Yannum Jan thozhunuoru devamea....kannmubill...janmmgal.....neevarrillea...shanthy pakarnu thanallum...🙏

  • @sindhusindhu1771
    @sindhusindhu1771 2 ปีที่แล้ว +4

    ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 ปีที่แล้ว +1

    Andhakaramam Mayayil Bandhichidum Manushyarkku Velichathe Danam Cheitha SatGurudeva Namosthuthe.

  • @manniyamma1209
    @manniyamma1209 3 ปีที่แล้ว +2

    എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    ജാതി ചൊതിക്കരുത് ..പറയരുത്..ഗുരുദേവ വചനം എത്ര മഹത്തരമാണ്... ഇതു പാലിക്കാൻ കഴിഞ്ഞാൽ നാമെല്ലാം സ്വർഗ്ഗത്തിൽ ആയേനെ ❤.by chandrika mallika vkr.

  • @SindhuSivakumar-b9y
    @SindhuSivakumar-b9y 11 หลายเดือนก่อน +1

    Ennum ravile ee ganam kelkkumbol manasinu enthu santhosham aanu

  • @shanthilalitha4057
    @shanthilalitha4057 4 หลายเดือนก่อน

    🙏🌻 Guruvea Deva vannallum.Santhi pagarnu thanallum🌻🙏😭

  • @remakurup3386
    @remakurup3386 4 ปีที่แล้ว +3

    Manoharamaya varikalum alapanavum

  • @heyy-sk1zs
    @heyy-sk1zs ปีที่แล้ว

    😮😮😮😮😮😮 ,kml

  • @santhoshkrishnan1433
    @santhoshkrishnan1433 2 ปีที่แล้ว +2

    Om sree Narayana paramaguruve

  • @nithyaps6811
    @nithyaps6811 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @lakshmi34535
    @lakshmi34535 11 หลายเดือนก่อน +1

    ഗുരുവേ നമഃ

  • @RevathiSiva-d2i
    @RevathiSiva-d2i ปีที่แล้ว +1

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ❤

  • @priyadinakaran3035
    @priyadinakaran3035 9 หลายเดือนก่อน +1

    Om sreenarayana parama gurave namaha

  • @PrasanaSandhra
    @PrasanaSandhra 4 หลายเดือนก่อน +2

    ശ്രീനാരായണ പരമ ഗുരുവേ നമഃ❤

  • @shanthilalitha4057
    @shanthilalitha4057 3 ปีที่แล้ว +3

    🙏🏻ഭക്താവൽസലാ ഭക്താവൽസലാ ശിവഗിരി ദേവാ......❤️🙏🏻💐
    ഗുരുവേ ദേവാ...
    എന്നും ഞാൻ തൊഴുന്നോരു ദൈവമേ.....
    നിൻ മണവും ചിരിയും മായി നീ വരുകയില്ല...❤️🙏🏻

  • @sivadasensivadasen1709
    @sivadasensivadasen1709 3 ปีที่แล้ว +3

    ഓം ശ്രീ നാരാണ പരമ ഗുരവേ നമ:🙏 എന്നും ഞാൻ കേൾക്കുന്നു ഭജനയ്ക്ക് ഞാൻ പാടും🙏
    എത്ര കേട്ടാലും മതി വരില്ല
    എന്നും കോൾക്കാൻ ഗുരു വേ 🙏എനിയ്ക്ക് സാധിക്കണേ

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +1

    ഗുരുവേ ദേവ വന്നാലും ശാന്തി പകർന്നു തന്നാലും🙏🙏🙏🙏❤️❤️❤️🙏🙏❤️🌹🌹🌺🌹❤️❤️🌹🌹❤️🌺❤️❤️❤️🙏💐💐🙏💐💐🙏🙏🙏💐💐🙏

  • @manupasok5725
    @manupasok5725 4 ปีที่แล้ว +5

    Ee pattu post cheythathinu nanni, Sindhu vaisali sreekaryam