നിങ്ങളുടെ മാക്സിമം വീഡിയോ ഇപ്പോൾ ബാക്കി miss ആയതൊക്കെ കണ്ടു കൊണ്ടിരിക്കുന്നു dot ഗ്രീൻ ഒക്കെ പോലെ ഇതും സ്ഥിരം ആയി കാണുന്ന ഒരു ചാനൽ ആയി ബ്രോ നമ്മൾ കമന്റ് ലുടെ അത്യാവശ്യം പരിചയം ആവുക കൂടി ചെയ്തല്ലോ പിന്നെ നല്ല കാടിന്റെ കാഴ്ചകൾ അത്പോലെ ഓറഞ്ച് മരങ്ങളും നല്ല home സ്റ്റേ യും അടുത്ത് അടുത്ത് ഉള്ള ഈ സ്റ്റേ യും പരിചയം ആയി പിന്നെ ഈ നാഗർ ഹോള കാടിന്റെ അടുത്ത് മലയാളി നടത്തും നല്ല ഫുഡ് കിട്ടുന്ന സ്ഥലം ഉണ്ടെന്ന് കൂടി ഈ വീഡിയോ യിൽ മനസ്സിൽ ആക്കാൻ സാധിച്ചു സന്തോഷം ഇനിയും വീഡിയോ ചെയ്യുക സപ്പോർട്ട്
വൈൽഡ് ലൈഫും പിന്നെ നമുക്ക് അവിടെ താമസിക്കാൻ പറ്റുന്ന നല്ല സ്റ്റേകളും ആണ് എൻറെ വീഡിയോകളിൽ മാക്സിമം ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത്. പിന്നെ ആ പ്രദേശത്ത് കിട്ടുന്ന നല്ല ഭക്ഷണങ്ങളും ആഡ് ചെയ്യാൻ ആഗ്രഹിക്കുന്നു. 🥰
ഞാൻ എൻറെ ചെറുപ്പകാലത്ത് ഡിസ്കവറി ചാനലിൽ ഒരു മാൻ കുട്ടിയെ സിംഹം പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ ആലോചിച്ചു ഈ വീഡിയോ എടുക്കുന്നവർക്ക് അതിനെ രക്ഷപ്പെടുത്തി കൂടെ? ഇപ്പോൾ വളർന്നു വലുതായപ്പോൾ എനിക്ക് അതിന് ഉത്തരം കിട്ടി. അവരുടെ ആവാസ വ്യവസ്ഥയിൽ കൈ കടത്താനുള്ള അധികാരം നമുക്ക് ഇല്ല ബ്രോ💛
Sorry bro ഫോൺ മെമ്മറി ഫുൾ ആയപ്പോൾ ഞാൻ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.ഞാൻ ഇനിയും എന്തായാലും തിരുനെല്ലി ഭാഗത്തേക്ക് പോകും. അപ്പോൾ തീർച്ചയായും ആ കഥകൾ വീണ്ടും നല്ല രീതിയിൽ റെക്കോർഡ് ചെയ്യാം.💖💖💖
2018 പ്രളയത്തിന്റെ സമയത്ത് അവിടെ നടന്ന ഒരു സംഭവമാണ്. അത് എങ്ങനെ നുണയാകും.??ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ലല്ലോ ?? വീഡിയോ മുഴുവനായും കണ്ടിട്ട് പറയൂ ചേട്ടാ.
നീഏതുകാലിനിടയിൽജീവിക്കുന്നവാണെടാ പോത്തേ 🙄കടുവആനയെക്കൊന്നഒരു സംഭവം നേരിട്ടറിയുന്നയാൾഅതേപ്പറ്റി പറഞ്ഞു. അപ്പോൾ നിനക്കത് തള്ളു പോലും 🙄ഓട്രാ ഇനി മേലിൽ ഈ പരിസരത്തു കണ്ടു പോകരുത് നിന്നെ 🙄🙄🙄
Athkond sitings kitttan nalla chanceee anu enn prnjt backileee jeeep le sunglass vachaaa chechiiiyeee site chythaaaa camera chettttannn 😂😂😂
ആ സേട്ടൻ ഞാനാണ് 😁😁😁
🤭
🙌🏻🙌🏻🥰
Beautiful 🥰🥰 congratulations 🎉🎉🎉
Thanks brother 💖💖💖
Polichu😂 ttaaa adipoli!!!!❤❤❤
💖💖💝💝
Scean mone… a quality and beautiful vlog ark…!🫶♥️loved it…🥰🫂
💛💛💖💖
കബിനി nagar hole തെന്നെയാണ് nagarhole യിലെ 3gate ഇൽ ഒന്ന് കബിനി പിന്നെ nanachi പിന്നെ
Ariyam bro 💖
നിങ്ങളുടെ മാക്സിമം വീഡിയോ ഇപ്പോൾ ബാക്കി miss ആയതൊക്കെ കണ്ടു കൊണ്ടിരിക്കുന്നു dot ഗ്രീൻ ഒക്കെ പോലെ ഇതും സ്ഥിരം ആയി കാണുന്ന ഒരു ചാനൽ ആയി ബ്രോ നമ്മൾ കമന്റ് ലുടെ അത്യാവശ്യം പരിചയം ആവുക കൂടി ചെയ്തല്ലോ പിന്നെ നല്ല കാടിന്റെ കാഴ്ചകൾ അത്പോലെ ഓറഞ്ച് മരങ്ങളും നല്ല home സ്റ്റേ യും അടുത്ത് അടുത്ത് ഉള്ള ഈ സ്റ്റേ യും പരിചയം ആയി പിന്നെ ഈ നാഗർ ഹോള കാടിന്റെ അടുത്ത് മലയാളി നടത്തും നല്ല ഫുഡ് കിട്ടുന്ന സ്ഥലം ഉണ്ടെന്ന് കൂടി ഈ വീഡിയോ യിൽ മനസ്സിൽ ആക്കാൻ സാധിച്ചു സന്തോഷം ഇനിയും വീഡിയോ ചെയ്യുക സപ്പോർട്ട്
വൈൽഡ് ലൈഫും പിന്നെ നമുക്ക് അവിടെ താമസിക്കാൻ പറ്റുന്ന നല്ല സ്റ്റേകളും ആണ് എൻറെ വീഡിയോകളിൽ മാക്സിമം ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത്. പിന്നെ ആ പ്രദേശത്ത് കിട്ടുന്ന നല്ല ഭക്ഷണങ്ങളും ആഡ് ചെയ്യാൻ ആഗ്രഹിക്കുന്നു. 🥰
Nice video, bro.
Bro, use cheyunna devices ethookke aanu bro. For shooting
Sony a7c, 200-600mm Sony lens, I phone 14 pro max
Nice video Broo❤ 😍
Thanks for your support 💖💛🥰💖
😊😊😊
💖💖💖💛
നിങ്ങൾ നല്ലപോലെ ആക്കോ ഷി ക്കു ന്നു ❤😅
💖💖💝💝💝🍻🍻
നല്ല തൃശൂര് ഭാഷ. നന്നായിട്ട്ണ്ട് ട്ടാ...
Thanks brother 💖🥰💛
ഇത് കർണ്ണാട്ടക യാണ് nagrolla
😍😍😍
Aanaye konnu thinna kaduvaye vedi vechu kollanam . Veruthe vidaruthu
ഞാൻ എൻറെ ചെറുപ്പകാലത്ത് ഡിസ്കവറി ചാനലിൽ ഒരു മാൻ കുട്ടിയെ സിംഹം പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ ആലോചിച്ചു ഈ വീഡിയോ എടുക്കുന്നവർക്ക് അതിനെ രക്ഷപ്പെടുത്തി കൂടെ? ഇപ്പോൾ വളർന്നു വലുതായപ്പോൾ എനിക്ക് അതിന് ഉത്തരം കിട്ടി. അവരുടെ ആവാസ വ്യവസ്ഥയിൽ കൈ കടത്താനുള്ള അധികാരം നമുക്ക് ഇല്ല ബ്രോ💛
Your thrissur slang is just beautiful 👍
Thanks brother 💛💖
I have not seen so many tadpoles together.
💖💖💖💖
And basayadaaa
ബാസ അല്ല ഭാഷ 😂😂
Good description!
Thanks brother 💖💛💝
കൊള്ളാലോ 🌹
Thanku thanku 💛💛💖
ആ ചേട്ടൻ പറഞ്ഞ story full ഒന്ന് upload ചെയ്യുമോ?
Sorry bro ഫോൺ മെമ്മറി ഫുൾ ആയപ്പോൾ ഞാൻ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.ഞാൻ ഇനിയും എന്തായാലും തിരുനെല്ലി ഭാഗത്തേക്ക് പോകും. അപ്പോൾ തീർച്ചയായും ആ കഥകൾ വീണ്ടും നല്ല രീതിയിൽ റെക്കോർഡ് ചെയ്യാം.💖💖💖
Kaduva group attack cheyo 😮😮😮
ഒരു വയസ്സാകുന്നത് വരെ കടുവകൾ അവയുടെ അമ്മയുടെ കൂടെയായിരിക്കും💛
Super episode
Thanku thanku 💖💖💖
തള് സുഗു യേനാണോ പേര്
ആരാണ് ബ്രോ ?
@@ARKentertainments2255 ചുമ്മാ പറഞ്ഞതാ ഭായ് സൂപ്പർ ആണ് ട്ടാ
😂😂🍻🍻
ആലപ്പുഴ നിന്ന് പോകണമെങ്കിൽ എല്ലാം ഒരു എമൗണ്ട് എത്ര ആകും ഒരു ഉദ്ദേശം
എൻറെ വണ്ടിയുടെ മൈലേജ് 8ആണ് ബ്രോ,അതുവെച്ച് ഞാൻ എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്തു പറയുക.
☹️@@ARKentertainments2255
😂😂
👍👍👍
💖💖💖
👍👍👍❤️
💖💖💖💖
👌👌👌❤❤
💖💖💖💝
❤️🔥❤️🔥❤️🔥😍😍
💖💖💖💖
🤩🤩
💖💖💖
Bhasha kolloola
Thrissur slang 🍻🍻
🔥🔥🔥
💖💖💖💖
💃🏻💃🏻💃🏻✌🏻
💖💖💖
പൊരിച്ചു
Thanku thanku 💖💖💖
ആരാടാ ആനയെ കൊന്നത്
😂😂💖
Garvini ya. Garviniya😊😊😊😂😂😂
😂😂😂
അത് വിശപ്പ് സഹിക്കാൻ കഴിയാതെ കഴിച്ചതാവും
ഇല്ല അതു ടൈം പാസിന് കഴിച്ചതാ
@@NujumNayif-tj3wg😂😂
😂😂😂💖
😂💖💛
😂😂
Angamalikaran chettan ❤🔥
💖💖🥰💝
🎉❤❤
💝💝💝
തമ്പ് നൊണ കഷ്ടം
2018 പ്രളയത്തിന്റെ സമയത്ത് അവിടെ നടന്ന ഒരു സംഭവമാണ്. അത് എങ്ങനെ നുണയാകും.??ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ലല്ലോ ?? വീഡിയോ മുഴുവനായും കണ്ടിട്ട് പറയൂ ചേട്ടാ.
Pinarayida. Anujanthallukaranvidiyo. Dislaicu
ആ നാട്ടിൽ നടന്നൊരു സംഭവം ആ ചേട്ടൻ പറഞ്ഞത് എങ്ങനെയാണ് ഒരു തള്ള് ആക്കുക?
നീഏതുകാലിനിടയിൽജീവിക്കുന്നവാണെടാ പോത്തേ 🙄കടുവആനയെക്കൊന്നഒരു സംഭവം നേരിട്ടറിയുന്നയാൾഅതേപ്പറ്റി പറഞ്ഞു. അപ്പോൾ നിനക്കത് തള്ളു പോലും 🙄ഓട്രാ ഇനി മേലിൽ ഈ പരിസരത്തു കണ്ടു പോകരുത് നിന്നെ 🙄🙄🙄
😂😂🔥🔥
Hi.. contact number tharumo chtnte
a_r_k_05 Insta message ayakamo
❤
💖💖💖
❤
💛💛💛
❤
💛💛🥰