Skilled അല്ലാത്ത വിസയിൽ ഉള്ളവർക്ക് UK ആട്ജീവിതം ആണ്. Shortage occupancy listil ആണെങ്കിലും carer visa is not a skilled work. It's a job with only a minimum wage. Single life is somewhat ok. But living as a family is very hard. It's the reality.
U.K. Canada എന്ന് കേട്ടാൽ എല്ലാം പെട്ടീം തൂക്കി ഓടും. "ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച". എന്ന പോലെ യാണ് 😮 പിന്നെ കിടന്നു മോങ്ങിയിട്ട് എന്ത് കാര്യം. ഞാനറിയുന്ന കുറെ family പോയതു നഷ്ടം മാത്രം. തിരിച്ചു പോന്നു. അവിടെ ഉള്ളവരോട് ആദ്യം അന്വേഷിച്ച ശേഷം തീരുമാനിക്കുന്നതാണ് നല്ലത്.
അതാണ് പ്രശ്നം സൗണ്ട് പോലും ഉയർത്താനാകില്ല ചെന്ന് ഉടനെ വണ്ടിയെടുക്കും വീട് വാങ്ങും പിന്നെ ലൈഫ് മൊത്തം ലോനടക്കാനായി നീക്കി വക്കും പിന്നെ നിങ്ങൾ വിചാരിച്ചാലും നാട്ടിലേക്ക് വരാനാകില്ല പിന്നെ മക്കളെക്കാൾ പ്രാധാന്യം നിങ്ങൾ ലോണിന് കൊടുക്കും ലോണിനായി ജീവിക്കും അതാണ് uk ലൈഫ്
Haii..chetta uk ee January intake varan nokkunnud .. culinary arts course annu nokkunnath scop udo avid loan eduthanu varunnath .. part time kitto.. please give me reply...
Consider population and infrastructure . Each and every country has its own merit /demerit . Priorty matters . If u need car , house , iphone , materialustic things, money stay in UK best option . If u prefer relation , celebration and colourful life , withlimted money stay in KERALA
Relation, celebration and Colourful life, in kerala.. ഉണ്ടയാണ്..കഴിഞ്ഞ വര്ഷം ഒന്ന് കേരളത്തിൽ വന്നു പോയതാണ്..ചൂട് കൊണ്ട് വശം കെട്ടുപോയത് കുറച്ചുനാൾ യൂറോപ്പിൽ നിന്നിട്ട് തിരിച്ചുപോയത് കൊണ്ടാണെന്ന് വിചാരിക്കാം..ഉള്ള youngsters ഒക്കെ abroad പിടിച്ചു, ഏതേലും functionu പോയാൽ aged ആയവർ മാത്രം..സ്വന്തം ജീവനിൽ കൊതി ഉള്ളത് കൊണ്ട് ഒരു ഡ്രൈവറെ വെച്ച് എനിക്കും ഫാമിലിക്കും വേണ്ടി, അത്രക്ക് റോഡ് സുരക്ഷ ആണല്ലോ..ഒരു ഹോട്ടലിൽ കേറി എന്തേലും കഴിക്കാം എന്ന് വിചാരിച്ചാൽ മായം ഇല്ലാത്ത food കിട്ടാനില്ല, അതും പല വികസിത രാജ്യങ്ങളും നിരോധിച്ച രാസപദാർത്ഥങ്ങൾ...പിന്നെ night life..കൊച്ചി പോലുള്ള നഗരങ്ങളിൽ അല്ലാതെ കേരളത്തിൽ night life എന്നൊരു സാധനം ഉണ്ടോ..
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്.അവര് ഫ്രാന്സിലാണ്.അവര് ഗള്ഫിലാണ്.സഞ്ചരിക്കാന് ഏസി കാറുകള് 3എണ്ണം.ഒരു ബട്ടണമര്തിയാല് എല്ലാം നടക്കും.ഭാര്യക്കും ഭര്ത്താനിനും ഉയര്ന്ന ജോലി ഉയര്ന്ന ശംബളം.ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും ബാത്തുറൂം കഴുകുന്നതും കന്പൂട്ടര് എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ആര്ക്കും ഊഹിക്കുന്നതിനും അപ്പുറത്താണ്. ആഴ്ചയില് രണ്ടോ മൂന്നോ ദിവസം ജോലിക്ക് പോയാമതി.ബാക്കി ദിവസം അവര് വിദേശത്ത് ടൂര് പോകുന്നു. വലിയ ബാങ്ക്ബാലന്സ്.അവരുടെ പേര് ഉച്ചര്ക്കാന് പോലും നമുക്ക് യോഗ്യതയില്ല.അവരെ ഫോണ് ചെയ്ചാല് കിട്ടാത്തതിന് കാരണം അവര് വിമാനത്തിലാണ് അല്ലങ്കില് അവര് വിദേശത്താണ്.എന്നൊക്കെ എന്ത് വലിയ പൊങ്ങച്ചം ആണ് കേട്ടിരിക്കുന്നത്.ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു
യൂട്യൂബിലിരുന്ന് സംസാരിച്ചാൽ നാട്ടിൽ ഒരു മാറ്റവും വരില്ല.. അതിന് ഗ്രൗണ്ടിൽ ഇറങ്ങി പണിയെടുക്കണം.. പിന്നെ കഴിവുള്ള യുവാക്കൾ ഭരണാധികാരികളാകണമെങ്കിൽ ആദ്യം ഇവിടത്തെ ജാതി സാമുദായിക പൊളിറ്റിക്ക്സിനെ മറികടക്കാൻ കഴിയണം.. അത് 100 വർഷം കഴിഞ്ഞാലും ഇന്ത്യയിൽ സംഭവിക്കാൽ പോണില്ല..
Video idana ചേട്ടൻ പെട്ടു...പുള്ളി ഈ ചക്രവൂഹത്തിൽ നിന്ന് ജീവിതത്തിൽ രക്ഷപ്പെടില്ല...i mean his insurane, house, എല്ലാം അവിടെ തന്നെ ആയി പോയി...ഇനി ഒരു പുനർവിചിന്തനം പറ്റില്ല...പുള്ളയ്ക് വീഡിയോ ഇട്ടാൽ റീച്ച് kituum youtube പൈസ കൊടുകും...those who are there less than 3 or 4 years... വേറെ നല്ല ഒരു രാജ്യം നോക്കിക്കോ...ലൈക് NZ, AUS, US or swiss...kayil vallom micham kittum...uk ill 2 pere jholi undel 12 hr duty annu... family life illado.... climate 6-8 month full dark😮...പിന്നെ ആകെ ഉള്ള 4 മാസം കോഴിയെ തുറന്ന് vidana polle പുറത് പോയിട്ട് വരാം...
അങ്ങനെയൊന്നും ഇല്ല ചേട്ടാ ഈ നാട്ടിലും ജീവിക്കാൻ കൊള്ളാം കേരളത്തിലെ തൊഴിലും അവസരങ്ങളും ഉണ്ട് കേരളത്തിൽ 5 ലക്ഷം സർക്കാർ ജീവനക്കാർ ഉണ്ട് അവർ റിട്ടയർ ആകുമ്പോൾ അത്രയും പേരെ നിയമിക്കുന്നു മറ്റു ബിസിനസുകളും കാര്യങ്ങളും ഇവിടെയും നടക്കുന്നുണ്ട് ഇതെല്ലാം ഉപേക്ഷിച്ച സായിപ്പിൻറെ നാട്ടിൽ പോയി സായിപ്പ് അവൻറെ തലമുറയ്ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ സായിപ്പ് മലയാളികൾക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതാണ് എന്ന നിലയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു
@@renjusabithpillai9693 good job for us in Australia an gud salary both of us are from it sector 👌hated there.. 🙏and you thought it would be better there can't everyone be like that?
UK ഗവണ്മെന്റിന്റെ ഫ്രീ വിസാ കിട്ടിയാൽ അതിന്റ ഗുണം എന്ത് ആയിരിക്കും എന്റെ മകന് ഇപ്പോൾ അങ്ങനെ കിട്ടി ജോലിക്ക് ഉള്ള ചാൻസ് എത്രയാ മറുപടി പറയുമോ ഒരു വീഡിയോ ചെയുക
Skilled അല്ലാത്ത വിസയിൽ ഉള്ളവർക്ക് UK ആട്ജീവിതം ആണ്. Shortage occupancy listil ആണെങ്കിലും carer visa is not a skilled work. It's a job with only a minimum wage. Single life is somewhat ok. But living as a family is very hard. It's the reality.
100%
നാട്ടിലെ കടം വീട്ടാന്‍ യുകെ l വന്നു. ഇപ്പോള്‍ നാട്ടിലും ഇവിടെയും...കടം എന്ന അവസ്ഥ ആകുന്നു 😂
ഈ നാട്ടിലെ ജനങ്ങൾക്ക് ഈ നാട് തന്നെയാണ് ജോലി അവസരങ്ങൾ സൃഷ്ടിക്കേണ്ടത്. അല്ലാതെ യുകെയും കാനഡയും അല്ല!
❤
എവിടേയോ തുടങ്ങി എവിടേയോ അവസാനിപ്പിച്ചു good brother
U.K. Canada എന്ന് കേട്ടാൽ എല്ലാം പെട്ടീം തൂക്കി ഓടും.
"ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച". എന്ന പോലെ യാണ് 😮
പിന്നെ കിടന്നു മോങ്ങിയിട്ട് എന്ത് കാര്യം. ഞാനറിയുന്ന കുറെ family
പോയതു നഷ്ടം മാത്രം. തിരിച്ചു
പോന്നു. അവിടെ ഉള്ളവരോട്
ആദ്യം അന്വേഷിച്ച ശേഷം തീരുമാനിക്കുന്നതാണ് നല്ലത്.
അതാണ് പ്രശ്നം സൗണ്ട് പോലും ഉയർത്താനാകില്ല
ചെന്ന് ഉടനെ വണ്ടിയെടുക്കും
വീട് വാങ്ങും പിന്നെ ലൈഫ് മൊത്തം ലോനടക്കാനായി നീക്കി വക്കും പിന്നെ നിങ്ങൾ വിചാരിച്ചാലും നാട്ടിലേക്ക് വരാനാകില്ല
പിന്നെ മക്കളെക്കാൾ പ്രാധാന്യം നിങ്ങൾ ലോണിന് കൊടുക്കും ലോണിനായി ജീവിക്കും അതാണ് uk ലൈഫ്
athalle life
Haii..chetta uk ee January intake varan nokkunnud .. culinary arts course annu nokkunnath scop udo avid loan eduthanu varunnath .. part time kitto.. please give me reply...
Consider population and infrastructure . Each and every country has its own merit /demerit . Priorty matters . If u need car , house , iphone , materialustic things, money stay in UK best option .
If u prefer relation , celebration and colourful life , withlimted money stay in KERALA
true
Relation, celebration and Colourful life, in kerala.. ഉണ്ടയാണ്..കഴിഞ്ഞ വര്ഷം ഒന്ന് കേരളത്തിൽ വന്നു പോയതാണ്..ചൂട് കൊണ്ട് വശം കെട്ടുപോയത് കുറച്ചുനാൾ യൂറോപ്പിൽ നിന്നിട്ട് തിരിച്ചുപോയത് കൊണ്ടാണെന്ന് വിചാരിക്കാം..ഉള്ള youngsters ഒക്കെ abroad പിടിച്ചു, ഏതേലും functionu പോയാൽ aged ആയവർ മാത്രം..സ്വന്തം ജീവനിൽ കൊതി ഉള്ളത് കൊണ്ട് ഒരു ഡ്രൈവറെ വെച്ച് എനിക്കും ഫാമിലിക്കും വേണ്ടി, അത്രക്ക് റോഡ് സുരക്ഷ ആണല്ലോ..ഒരു ഹോട്ടലിൽ കേറി എന്തേലും കഴിക്കാം എന്ന് വിചാരിച്ചാൽ മായം ഇല്ലാത്ത food കിട്ടാനില്ല, അതും പല വികസിത രാജ്യങ്ങളും നിരോധിച്ച രാസപദാർത്ഥങ്ങൾ...പിന്നെ night life..കൊച്ചി പോലുള്ള നഗരങ്ങളിൽ അല്ലാതെ കേരളത്തിൽ night life എന്നൊരു സാധനം ഉണ്ടോ..
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്.അവര് ഫ്രാന്സിലാണ്.അവര് ഗള്ഫിലാണ്.സഞ്ചരിക്കാന് ഏസി കാറുകള് 3എണ്ണം.ഒരു ബട്ടണമര്തിയാല് എല്ലാം നടക്കും.ഭാര്യക്കും ഭര്ത്താനിനും ഉയര്ന്ന ജോലി ഉയര്ന്ന ശംബളം.ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും ബാത്തുറൂം കഴുകുന്നതും കന്പൂട്ടര് എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ആര്ക്കും ഊഹിക്കുന്നതിനും അപ്പുറത്താണ്. ആഴ്ചയില് രണ്ടോ മൂന്നോ ദിവസം ജോലിക്ക് പോയാമതി.ബാക്കി ദിവസം അവര് വിദേശത്ത് ടൂര് പോകുന്നു. വലിയ ബാങ്ക്ബാലന്സ്.അവരുടെ പേര് ഉച്ചര്ക്കാന് പോലും നമുക്ക് യോഗ്യതയില്ല.അവരെ ഫോണ് ചെയ്ചാല് കിട്ടാത്തതിന് കാരണം അവര് വിമാനത്തിലാണ് അല്ലങ്കില് അവര് വിദേശത്താണ്.എന്നൊക്കെ എന്ത് വലിയ പൊങ്ങച്ചം ആണ് കേട്ടിരിക്കുന്നത്.ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു
Nurses ന് ഒരു കുഴപ്പവും ഇല്ല ഭായി. അല്ലാത്തവർക്ക് ആണ് പ്രശ്നം. ചുമ്മാ ദാരിദ്ര്യം പറയുന്നതാണ്
@@lijopunnolil1 yes, evidayalm daridryam,
Evide Austrelia nagalk kuzhapam onnumila...gulfil undayirunathilum athikam savings eppol und...so job kitty varan austrelia safe anu.
Real skilled visa anenkil no problem.
Next 10yr ullil eallarum idiayilek varan thudagum Karanam indiayil vannu cheriyoru business thudagi ukyil paniyedukkanna pole paniyedutha 100% vijayikkam ........ukyilekkal kooduthal cash undakkam
യൂട്യൂബിലിരുന്ന് സംസാരിച്ചാൽ നാട്ടിൽ ഒരു മാറ്റവും വരില്ല.. അതിന് ഗ്രൗണ്ടിൽ ഇറങ്ങി പണിയെടുക്കണം.. പിന്നെ കഴിവുള്ള യുവാക്കൾ ഭരണാധികാരികളാകണമെങ്കിൽ ആദ്യം ഇവിടത്തെ ജാതി സാമുദായിക പൊളിറ്റിക്ക്സിനെ മറികടക്കാൻ കഴിയണം.. അത് 100 വർഷം കഴിഞ്ഞാലും ഇന്ത്യയിൽ സംഭവിക്കാൽ പോണില്ല..
Video idana ചേട്ടൻ പെട്ടു...പുള്ളി ഈ ചക്രവൂഹത്തിൽ നിന്ന് ജീവിതത്തിൽ രക്ഷപ്പെടില്ല...i mean his insurane, house, എല്ലാം അവിടെ തന്നെ ആയി പോയി...ഇനി ഒരു പുനർവിചിന്തനം പറ്റില്ല...പുള്ളയ്ക് വീഡിയോ ഇട്ടാൽ റീച്ച് kituum youtube പൈസ കൊടുകും...those who are there less than 3 or 4 years... വേറെ നല്ല ഒരു രാജ്യം നോക്കിക്കോ...ലൈക് NZ, AUS, US or swiss...kayil vallom micham kittum...uk ill 2 pere jholi undel 12 hr duty annu... family life illado.... climate 6-8 month full dark😮...പിന്നെ ആകെ ഉള്ള 4 മാസം കോഴിയെ തുറന്ന് vidana polle പുറത് പോയിട്ട് വരാം...
True...👍
gulfil drive cheyth കൊണ്ട് നട്ടിൽ പോയി വണ്ടി ഓടിക്കാൻ എനിക്പറ്റി ellegil ഒരിക്കലും നടക്കാത കാര്യമായേനെ
Cash undenkhil naadu thanne better....from uk
Satyam
Naatilekk thirichu pokan nikunna njn... From uk 😂
Nattil oru arashithavastayum Ella bro, nattukar life adichu polikkunnu😂njanum ningalum avare thazhthi kanunnu😂😂ennittu etho nattukarude theri kelkkunnu
20 ലക്ഷം loan എടുത്ത് വീട്ടുകാരെ ബുദ്ധിമുട്ടിച്ചു ഇങ്ങോട്ട് വരുന്നതിലും നല്ലത്.. 5 ലക്ഷം രൂപയ്ക്ക് nursing എന്തേലും നാട്ടില്‍ പഠിച്ചിട്ട് ഇങ്ങോട്ട് കേറി വന്നാൽ നല്ലത്..
Work വിസ പരമ സുഖം
Student വിസ ദാരിദ്ര്യം...
യുഎസിൽ ഇങ്ങനെയൊക്കെ പറയുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പം ഇവിടെ ഇമ്മീഗ്രന്റ സ്റ്റാറ്റസിൽ ആരും വരുന്നില്ല. ഇന്ന് ഐടി ബേസ് അല്ലാതെ ആരും അധികം വരുന്നില്ല
അത് എന്താ കാരണം
ഇത് കേട്ടിട്ടുണ്ട് . ഇപ്പഴും ഹെൽത്ത് ഫീല്ഡ് ആള് വരുന്നുണ്ടല്ലോ .. പീലി & ആഫ്രിക്കൻസ് ഇപ്പഴും uk വന്നു കഴിഞ്ഞു കഷ്ടപ്പെടുന്നത് us വരാനാണ് !
ഇതുതന്നെ ഇനിയും പറയണംഎന്നാൽ മാത്രമേ കുറെയെണ്ണം ഇവിടെ നിന്ന് പോയി കിട്ടുകയുള്ളൂ .യുകെ സ്വർഗ്ഗം യുകെ സ്വർഗ്ഗം യുകെ സ്വർഗം 😂
യുവജനങ്ങൾ രാഷ്ട്രീയകാരെ ചോദ്യം ചെയ്ത് തുടങ്ങി. രാഷ്ട്രീയകരുടെ പൊള്ളത്തരം ഇനി ഉള്ള തലമുറ തിരിച്ചറിയും.
Pls update Nhs Recruitment
ഉള്ള ടൈം വല്ല യുഎസ് ഓർ ഓസ്ട്രേലിയ try Cheyenne..
അല്ലേൽ ജീവിതം kaata പോക aaakum....ഒന്ന് പെട്ടൽ പിന്നെ ഒരു തിരിച്ച് വരവ് ഇല്ല...eagerly try to escape
Nhs onnum kittanilla band 5 nurse nu salary increment 5 varsham vare kittu...allathe evide oru experience um kanakk koottilla varuthe jeevitham evide vannu pazhakkatuth
അങ്ങനെയൊന്നും ഇല്ല ചേട്ടാ ഈ നാട്ടിലും ജീവിക്കാൻ കൊള്ളാം കേരളത്തിലെ തൊഴിലും അവസരങ്ങളും ഉണ്ട് കേരളത്തിൽ 5 ലക്ഷം സർക്കാർ ജീവനക്കാർ ഉണ്ട് അവർ റിട്ടയർ ആകുമ്പോൾ അത്രയും പേരെ നിയമിക്കുന്നു മറ്റു ബിസിനസുകളും കാര്യങ്ങളും ഇവിടെയും നടക്കുന്നുണ്ട് ഇതെല്ലാം ഉപേക്ഷിച്ച സായിപ്പിൻറെ നാട്ടിൽ പോയി സായിപ്പ് അവൻറെ തലമുറയ്ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ സായിപ്പ് മലയാളികൾക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതാണ് എന്ന നിലയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു
Suuuuuuuupppper
Not much for natives. But international alrrady koodthal anu, eni koottiyal arm varrilla
Uk Nice alle Enik ishtava , Even NHS nallathaa pinne Work life balance super pinne next year iniyum salary koodum
Work visayil ayal ithoke super ahn
Enthanu pulli udeshishath samsarikunnath..
അത് നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയാഞ്ഞിട്ടാണ്
correct!
ഞങ്ങൾ uk വിട്ടു ഞാനും husum ഇപ്പോൾ ഓസ്ട്രേലിയയിൽ ആണ് ബെറ്റർ ഓപ്ഷൻ 👍 uk വെറും വേസ്റ്റ് 🙏 ഒരു മിച്ചവും ഇല്ല മോശം weather 😭uk യിൽ പോകരുത് ultimate weste🙏
If both of u having good job, UK is same as that of Australia, we r here for last 15 years , we don’t have any complaints, pls don’t generalise
@@renjusabithpillai9693 good job for us in Australia an gud salary both of us are from it sector 👌hated there.. 🙏and you thought it would be better there can't everyone be like that?
I think its waste. Not west
@@shince100 😅
@@shince100 yes some spelling mistake beby my Brain is a little numb it was because of drinking a little whiskey 🥰
Govt sold all PSU undertaking 😅😅
Toillet cleanning in u k
ഗൾഫിൽ വന്നു 10 വർഷം കഴിഞ്ഞു മാത്രമേ യൂറോപ്പിൽ പോകാവൂ. അടിസ്ഥാനം ഇല്ലാതെ പോയാൽ കുത്തുപാള ഉടുക്കും
UK ഗവണ്മെന്റിന്റെ ഫ്രീ വിസാ കിട്ടിയാൽ അതിന്റ ഗുണം എന്ത് ആയിരിക്കും എന്റെ മകന് ഇപ്പോൾ അങ്ങനെ കിട്ടി ജോലിക്ക് ഉള്ള ചാൻസ് എത്രയാ മറുപടി പറയുമോ ഒരു വീഡിയോ ചെയുക
what you mean by free visa?
പിണറായി ലണ്ടൻ നിൽ വന്നതിനു ശേഷം നാശം ആണ്. ഉള്ള വില കളഞ്ഞു അയാൾ
നിന്നെ ഉണ്ടാക്കിയതും പിണറായി ആണോ !!
ഇന്ത്യ രാജ്യത്ത് നിന്നും ഇവിടേക്ക് വന്നതിന് മോദി ഉത്തരവാദിയല്ലേ
pinnaryi goverment keralathintte shabhamm
@@sijojoy3457 ഇന്ത്യ രാജ്യത്ത് നിന്നും ഇവിടേക്ക് വന്നതിന് മോദി ഉത്തരവാദിയല്ലേ