njnglk ithoru best experience ayirunu ❤️ so good to have such a good restaurant. I personally believe ellarkum ithoru good and best option ayirikum. Fundinte karythail anel angane alla facilities inte karyathil anel angane. So don't waste ur time in finding out good restaurant.. try to pick them which can be a perfect match for ur trip❤❤😍❤️
Could you please WhatsApp +91 7012539369 for more details. Rs. 2700 muthal starting und ipo. Season wise price maarum. So, WhatsApp cheythal current rates paranju tharaave.
റൂം റേറ്റ് ഞാൻ ഈ വീഡിയോയിൽ പറയാത്തതിന്റെ കാര്യം എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇനി അതു കേട്ടില്ലെങ്കിൽ ഒന്നുകൂടെ പറഞ്ഞു തരാം. ഭൂരിഭാഗം റിസോർട്ടുകളും 1 അല്ലെങ്കിൽ 2 വർഷം അതുമല്ലെങ്കിൽ മാനേജ്മെൻ്റ് മാറുമ്പോഴുമൊക്കെ റേറ്റ് മാറ്റം വരുത്തും. ഉദാഹരണത്തിന്, നിങ്ങൾ അല്ലെങ്കിൽ മറ്റൊരു വ്യൂവർ ഈ വീഡിയോ കാണുന്നത് 2 വർഷം കഴിഞ്ഞ് ആണെങ്കിൽ ഞാൻ ഇതിൽ പറഞ്ഞിരിക്കുന്ന റേറ്റിൽ മാറ്റം വന്നിട്ടുണ്ടാവും. ഈ വീഡിയോ upload ചെയ്യുമ്പോൾ Standard Roomന് Rs. 3500 ആയിരുന്നു റൂം റേറ്റ് എങ്കിൽ 2 വർഷം കഴിയുമ്പോൾ അത് 4500ിലേക് മാറിയിട്ടുണ്ടവും. ഇനി ഞാൻ ഈ വീഡിയോയിൽ ഈ റേറ്റ് പറഞ്ഞിരുന്നെങ്കിൽ റിസോർട്ട് ബുക്ക് ചെയ്യാൻ വിളികുന്നവർ പറയുന്നത് "നിങ്ങൾ വിഡിയോയിൽ Rs. 3500 ആണല്ലോ പറഞ്ഞേക്കുന്നെ, ഇപ്പൊ വിളിക്കുമ്പോ Rs. 4500 ആയോ. നിങൾ ഉടായിപ്പ് ആണല്ലേ". ഇങ്ങനെ ആവും. എന്നാലും വീഡിയോ upload ചെയ്തിട്ട് എത്ര നാളായി എന്ന് അവർ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടാവില്ല. ഇത് അനുഭവിച്ച വ്യക്തി ആണ് ഞാൻ. അതും വേറെ channelil വന്ന വീഡിയോ നമ്മളെ കാണിച്ചുകൊണ്ട്. ഈ ഒരു confusion വരാതെ ഇരിക്കാനാണ് സുഹൃത്തേ ഇവിടെ റേറ്റ് പറയാത്തത്. എല്ലാവരും അവരുടെ ബജറ്റ് നോക്കി തന്നെ ആണ് റൂം നോക്കുന്നത്. ഇല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഇനി updated ആയിട്ടുള്ള റൂം റേറ്റ് അറിയാൻ നിങ്ങൾക്ക് ഞങ്ങളെ നേരിട്ട് വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്താൽ മതി. അതും ഞാൻ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ദയവായി വീഡിയോ മുഴുവനായി കണ്ടിട്ട് വിമർശിക്കുക. THANK YOU
Super presentation with well explanation ❤
Nice video bro. How far is it from town?
Just 3 kms from Vagamon town.
സൂപ്പർ വീഡിയോസ് അച്ചുകുട്ടാ........
Thank you Ithaaa🥰
❤❤
Good presentation and well explained 😃👍
Thank you so much ❤️✌️
njnglk ithoru best experience ayirunu ❤️ so good to have such a good restaurant. I personally believe ellarkum ithoru good and best option ayirikum. Fundinte karythail anel angane alla facilities inte karyathil anel angane. So don't waste ur time in finding out good restaurant.. try to pick them which can be a perfect match for ur trip❤❤😍❤️
Thanks for choosing The Travel Destiny as your Travel Partner 🥰 Keep in touch
Super presentation
Thank you so much 🥰
Nice video🤟
Thank you so much 🙏
Spr..GD luck
Thank you so much bro🙏🥰
Nice ❤
Thanks Bro 🥰
👍👍
Thank you ithaatha 🙏
👏👏
Thank you bro 🙏🥰
❤️❤️❤️
Thank you sir 🙏🥰
അടിപൊളി വീഡിയോ 👍👍👍
Thank you so much 🙏🤩
❤
Thanks 🙏
Super video afsal😍😍😍
Thank you ithaatha 🙏
Etra rs arunuu
Could you please WhatsApp +91 7012539369 for more details.
Rs. 2700 muthal starting und ipo. Season wise price maarum. So, WhatsApp cheythal current rates paranju tharaave.
Pool deep how much
4 ft, WhatsApp +91 70125 39369 for more details
How much u spent for the room
Could you please WhatsApp to +91 70125 39369. I'll share the rates directly.
number onn tharamo resort nde
+91 70125 39369
റൂമിൻ്റെ റേറ്റ് പറയാതെ എന്ത് മാങ്ങാത്തൊലി വീഡിയോ ആണ് bai,എല്ലാവരും അവരുടെ ബഡ്ജറ്റ് നോക്കിയാണ് റൂം നോക്കുന്നത്
റൂം റേറ്റ് ഞാൻ ഈ വീഡിയോയിൽ പറയാത്തതിന്റെ കാര്യം എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇനി അതു കേട്ടില്ലെങ്കിൽ ഒന്നുകൂടെ പറഞ്ഞു തരാം.
ഭൂരിഭാഗം റിസോർട്ടുകളും 1 അല്ലെങ്കിൽ 2 വർഷം അതുമല്ലെങ്കിൽ മാനേജ്മെൻ്റ് മാറുമ്പോഴുമൊക്കെ റേറ്റ് മാറ്റം വരുത്തും. ഉദാഹരണത്തിന്, നിങ്ങൾ അല്ലെങ്കിൽ മറ്റൊരു വ്യൂവർ ഈ വീഡിയോ കാണുന്നത് 2 വർഷം കഴിഞ്ഞ് ആണെങ്കിൽ ഞാൻ ഇതിൽ പറഞ്ഞിരിക്കുന്ന റേറ്റിൽ മാറ്റം വന്നിട്ടുണ്ടാവും. ഈ വീഡിയോ upload ചെയ്യുമ്പോൾ Standard Roomന് Rs. 3500 ആയിരുന്നു റൂം റേറ്റ് എങ്കിൽ 2 വർഷം കഴിയുമ്പോൾ അത് 4500ിലേക് മാറിയിട്ടുണ്ടവും.
ഇനി ഞാൻ ഈ വീഡിയോയിൽ ഈ റേറ്റ് പറഞ്ഞിരുന്നെങ്കിൽ റിസോർട്ട് ബുക്ക് ചെയ്യാൻ വിളികുന്നവർ പറയുന്നത് "നിങ്ങൾ വിഡിയോയിൽ Rs. 3500 ആണല്ലോ പറഞ്ഞേക്കുന്നെ, ഇപ്പൊ വിളിക്കുമ്പോ Rs. 4500 ആയോ. നിങൾ ഉടായിപ്പ് ആണല്ലേ". ഇങ്ങനെ ആവും. എന്നാലും വീഡിയോ upload ചെയ്തിട്ട് എത്ര നാളായി എന്ന് അവർ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടാവില്ല. ഇത് അനുഭവിച്ച വ്യക്തി ആണ് ഞാൻ. അതും വേറെ channelil വന്ന വീഡിയോ നമ്മളെ കാണിച്ചുകൊണ്ട്.
ഈ ഒരു confusion വരാതെ ഇരിക്കാനാണ് സുഹൃത്തേ ഇവിടെ റേറ്റ് പറയാത്തത്. എല്ലാവരും അവരുടെ ബജറ്റ് നോക്കി തന്നെ ആണ് റൂം നോക്കുന്നത്. ഇല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഇനി updated ആയിട്ടുള്ള റൂം റേറ്റ് അറിയാൻ നിങ്ങൾക്ക് ഞങ്ങളെ നേരിട്ട് വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്താൽ മതി. അതും ഞാൻ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ദയവായി വീഡിയോ മുഴുവനായി കണ്ടിട്ട് വിമർശിക്കുക. THANK YOU
👏👏
Thank you so much 👍🙏
❤
Thank you so much 🙏
❤️❤️❤️
Thank you bro🙏