ഇരുമ്പ് ദണ്ഡു കൊണ്ട് അടിക്കാൻ വന്നാൽ എങ്ങനെ പ്രതിരോധിക്കാം: സെൽഫ് ഡിഫൻസ് I Part 17

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.4K

  • @tips-p5e
    @tips-p5e 4 ปีที่แล้ว +732

    താങ്ക്സ് Bro ഈ വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ട് മെസ്സേജ് അയച്ചത് ഞാൻ ആണ്

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +62

      Thank you too Afsal. Comment pin cheythittund.

    • @ummusinan7642
      @ummusinan7642 4 ปีที่แล้ว +14

      Thanks afsal

    • @jainibrm1
      @jainibrm1 4 ปีที่แล้ว +8

      ക്രെഡിറ്റ്‌ അടിച്ചു മാറ്റിയല്ലേ. എനിക്കിതു തോന്നില്ലല്ലോ

    • @duplicat007
      @duplicat007 4 ปีที่แล้ว +2

      you have done a great job...arinjo ariathayo njaan oru step forward poi rekshapttundu....thalaikku kittunna adi spare aayi force nashtapettu rakshapettathaanu...ippol manasil aavunnundu ...thanks a lot and I subscribed to the channel...

    • @tips-p5e
      @tips-p5e 4 ปีที่แล้ว +6

      @@Karatefitnesstutorial 😍😍

  • @shameem1988
    @shameem1988 4 ปีที่แล้ว +288

    അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എന്നും എപ്പോഴും ഉണ്ടാവട്ടെ
    ആമീൻ

  • @abduladilma252
    @abduladilma252 4 ปีที่แล้ว +67

    നമ്മുടെ സുഹൃത്തുക്കളും സഹോദരിമാരും തികച്ചും കണ്ടിരിക്കേണ്ട ചാനലുകളിൽ ഒന്നാണ് ഇത്

  • @Tech4usarjun
    @Tech4usarjun 4 ปีที่แล้ว +113

    മാസ്റ്ററുടെ എല്ലാ വീഡിയോയും ഉപയോഗപ്രദമാണ് 👍❤️

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +9

      Thank you

    • @davidd8133
      @davidd8133 4 ปีที่แล้ว +1

      @@Karatefitnesstutorial good video bro,karattey basic workouts and training video onnu cheythirunnenkil palarkkum upakaram aayaeney bro,

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +1

      Cheyyam

  • @Prakash.13
    @Prakash.13 4 ปีที่แล้ว +16

    എല്ലാവർക്കും സെൽഫ് ഡിഫൻസ് പഠിപ്പിച്ച് തരുന്ന നിങ്ങളന് മാസ്സ്❤️

  • @lejushone9579
    @lejushone9579 4 ปีที่แล้ว +6

    താങ്ക്യൂ ബ്രോ... ഇത് വളരെ അത്യാവശ്യം ആയതും എല്ലാവരും അറിഞ്ഞിരിക്കേണ്ട തുമായ ഡിഫെൻസ് വീഡിയോ ആണ്.. 👍👍

  • @hyderabadfcfanboy6574
    @hyderabadfcfanboy6574 4 ปีที่แล้ว +52

    ഇനിയെങ്കിലും ഇങ്ങനെ ഒരു ജീവൻ പൊലിയാതിരിക്കട്ടെ........

  • @ALATHUR100
    @ALATHUR100 4 ปีที่แล้ว +102

    You deserve more than 1M Subs!!

  • @balusankaran5274
    @balusankaran5274 4 ปีที่แล้ว +12

    നന്നിയിട്ടുണ്ട്....
    കുറെ ടെക്നിക് ഉണ്ട് രക്ഷപ്പെടാനും, തിരിച്ചു ആക്രമിച്ചു കീഴടക്കാനും....
    താങ്കൾ കാണിച്ചത് ജനങ്ങൾക്ക് ഗുണം ചെയ്യും.. എല്ലാവരും പ്രാക്ടീസ് ചെയ്യണം.. ചില ആളുകൾ വിചാരിക്കും ഇതൊന്നും ഞങ്ങൾക്ക് സാധിക്കില്ല എന്ന്.. എല്ലാവർക്കും സാധിക്കും, പ്രാക്ടീസ്, പ്രാക്ടീസ്, പ്രാക്ടീസ്.. നിരന്തരം പ്രാക്ടീസ് ചെയ്താൽ അപത്ത്‌ സമയത്ത് നിങൾ അത് ചെയ്തിരിക്കും.. ഉറപ്പ്... അ സമയത്ത് നിങൾ അറിയാതെ നമ്മുടെ ഉള്ളിൽ ഒരു അതിമാനുഷിക ൻ ഉണരും.. ഉണർന്നിരി ക്കും, അല്ലാതെ വേറെ വഴിയില്ല. .... അപ്പൊൾ നമുക്ക് അറിയുന്ന കാര്യങ്ങൽ, പഠിച്ച കാര്യങ്ങൽ അ സമയം നമ്മൾ ചിന്തിക്കുനതിനേക്കൾ നന്നായി നമ്മൾ ചെയ്യും,പ്രവർത്തിക്കും... ചെയ്തു കഴിഞ്ഞാണ് നമ്മൾ അത്ഭുത പെടുക....
    നല്ല പ്രോഗ്രാം ആണ് ഇത്....
    all the best....

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +1

      Thank you so much. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @jaleelpkd8347
    @jaleelpkd8347 4 ปีที่แล้ว +2

    ഞാൻ ഈ അടുത്താണ് കരാട്ടെ ട്യൂട്ടോറിയൽ കാണാൻ തടങ്ങിയത്. നല്ല നല്ല അറിവാണ് കിട്ടിയത് . നല്ലകോൺഫിഡൻസ് കിട്ടുന്നകാര്യമാണ് 👌

  • @shahidimran2878
    @shahidimran2878 4 ปีที่แล้ว +4

    ഇത്തരം ഉപകാരപ്രദമായ self defence അറിവുകൾ നമ്മുക്ക് practice ലൂടെ സ്വായക്തമാകാൻ പറ്റും. ഇതേഹം വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്...
    Thanks ashraf sir ❤️

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +1

      Thank you too❤️❤️

    • @shahidimran2878
      @shahidimran2878 4 ปีที่แล้ว +1

      @@Karatefitnesstutorial pituitary gland meditation വഴി നമ്മുക്ക് height increase പറ്റുമോ..?

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +2

      ചില ആളുകളിൽ പ്രയോഗികമാവുന്നുണ്ട്

  • @അനസുഅൽബാനി
    @അനസുഅൽബാനി 4 ปีที่แล้ว +2

    Sir നിങ്ങളുടെ വീഡിയോയുടെ പ്രത്യകത കൂട്ടുതൽ സംസാരികത്തെ വിഷയത്തിലേക്ക് വരുന്നു വളരെ നല്ലകാര്യമാണ്

  • @monumonu-gf4cy
    @monumonu-gf4cy 4 ปีที่แล้ว +4

    താങ്കൾക്കും താങ്കളുടെ സഹായികൾക്കും നല്ലതു വരട്ടെ എല്ലാ വീഡിയോയും ഉപകാരപ്രദമാണ്

  • @justinsachu1305
    @justinsachu1305 4 ปีที่แล้ว +1

    ബ്രോ.. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്. തിരിച്ചു തല്ലാൻ പറ്റിയില്ലെങ്കിലും..അടി ഒരു പരിധി വരെ കൊള്ളാതെ രക്ഷപെട്ടു പോകാൻ എങ്കിലും കഴിയട്ടെ... എല്ലാവർക്കും മെസ്സേജിനു മറുപടി കൊടുക്കുന്ന ഒരാളെ ആദ്യമായി കാണുവാ.... ഒരുപാട് ഇഷ്ടം 💞💞💞💞💞💞💞

  • @ArtWorld-wi8go
    @ArtWorld-wi8go 2 ปีที่แล้ว +5

    Hi sir, ഞാൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ആണ്. ഞാനും ഇതുപോലെ കരാട്ടെ പഠിക്കുന്നുണ്ട്. പക്ഷെ, ഇപ്പൊ എന്റെ കാൽ ഒടിഞ്ഞത് കൊണ്ട് ക്ലാസിനു പോകാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രതമാവുന്നുണ്ട്. Thanks sir for your these helpful classes 😊😊😊☺️

    • @Karatefitnesstutorial
      @Karatefitnesstutorial  2 ปีที่แล้ว

      ❤️❤️

    • @ArtWorld-wi8go
      @ArtWorld-wi8go 2 ปีที่แล้ว

      Sir, self-defense മാത്രമല്ലാതെ കരാട്ടെ ക്‌ളാസ്സുകൾ കൂടി എടുക്കാൻ സാധിക്കുമോ

  • @shanavasshanavas268
    @shanavasshanavas268 4 ปีที่แล้ว +2

    നല്ല ഒരു ഉപകാരമുള്ള ഒരു വീഡിയോസ് ആണ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @shahanaac6467
    @shahanaac6467 4 ปีที่แล้ว +6

    ഒരഭിപ്രായം, ഇത് പെട്ടെന്ന് ചെയ്യണം അല്ലെങ്കിൽ അടിക്കുമ്പോൾ ആദ്യം പിടിക്കുന്നത് ഇടത് കയ്യിലാണ് അപ്പോൾ Opponent വടി വലത് കൈയിലേക്ക് മാറ്റി അടിക്കാൻ സാധ്യതയുണ്ട്
    കാരണം ഇടത് കൈയിന്റ fist free ആണ്.So do fast

  • @muhammedismaeeltvm3416
    @muhammedismaeeltvm3416 3 ปีที่แล้ว +2

    കൊള്ളാം എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഇക്ക സ്ലോയിൽ എല്ലാം കാണിക്കുന്നുണ്ട് 🌹

  • @HAPPY-ki9xp
    @HAPPY-ki9xp 4 ปีที่แล้ว +167

    ഇതൊക്കെ ചെയ്യാൻ ഉള്ള ധൈര്യം തെരുന്ന വീഡിയോ കുടി ചെയ്യാമോ.,😁😁

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +29

      തീർച്ചയായും ചെയ്യാം

    • @babunivin2432
      @babunivin2432 4 ปีที่แล้ว +17

      ധൈര്യം തരുന്ന കട കാണിച്ചുതന്നാൽമതിയോ ബ്രോ..🤗🤗🤗

    • @vishnuraj3341
      @vishnuraj3341 4 ปีที่แล้ว +3

      @@Karatefitnesstutorial practice kond dairyam undakki edukkan pattumo

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +2

      Yes

    • @jainibrm1
      @jainibrm1 4 ปีที่แล้ว

      @@babunivin2432 Biverage

  • @jawaharkhanjawahar4775
    @jawaharkhanjawahar4775 4 ปีที่แล้ว +1

    നിങ്ങളുടെ സെൽഫ് ഡിഫറെൻറ് വളരെ ഉപകാര പെടുന്നതാണ് ഇനിയും ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ

  • @sheeba5014
    @sheeba5014 3 ปีที่แล้ว +6

    Very good and clear demonstration 👍 thank you Master Ashraf❤

  • @arshak6285
    @arshak6285 4 ปีที่แล้ว +1

    നല്ല ഉപകാരപ്രതമായ ഒരു ചാനലാണിത് ഇതുപോലെ തന്നെ മുമ്പോട്ടു പോവുക

  • @കരാട്ടെകരാട്ടെ
    @കരാട്ടെകരാട്ടെ 4 ปีที่แล้ว +62

    IRFAN Fans come on Like

  • @msd8196
    @msd8196 4 ปีที่แล้ว +1

    വർത്തമാനകാലത്ത് ഏറ്റവും അനുയോജ്യമായ information
    അതി മനോഹരമായി കാണിച്ചു
    😘😍😘😍

  • @bullymaguire8782
    @bullymaguire8782 4 ปีที่แล้ว +13

    Very helpful thank you master🔥🔥

  • @junaidpk4617
    @junaidpk4617 4 ปีที่แล้ว +2

    എല്ലാ വിഡിയോസും വളരെ ഉപകാരപ്രദം .... സെൽഫ് ഡിഫെൻഡ്‌സ് അടിപൊളി ....

  • @user-lf1ls2im1n
    @user-lf1ls2im1n 4 ปีที่แล้ว +4

    Thank you for the tips ❤

  • @sirajudheenpgm5259
    @sirajudheenpgm5259 4 ปีที่แล้ว +2

    ഇതുവരേ വന്ന വീഡിയോ കൾ എല്ലാം മികച്ചതായിരുന്നു...👌👌👌പാമ്പ്, നായ, മറ്റു ജന്തുജാലങ്ങളുടെ പെട്ടെന്നുള്ള അക്രമങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം ... ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം ...👌🌹🌹

  • @anandtdas4530
    @anandtdas4530 4 ปีที่แล้ว +4

    Thank you bro for your valuable message

  • @shobha.rramnagar8574
    @shobha.rramnagar8574 4 ปีที่แล้ว +1

    Chettande videos kandu kurachu padikan sadikunu very very thanksss♥️♥️

  • @rahulneymar2946
    @rahulneymar2946 4 ปีที่แล้ว +4

    Thank you bro
    Very helpfull video✌️

  • @axtrogaming
    @axtrogaming 4 ปีที่แล้ว +2

    താങ്ക്സ് 😘

  • @shilparajp1984
    @shilparajp1984 4 ปีที่แล้ว +3

    Sir,thank you so much for this informative video
    Its very useful for us🙏

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 9 หลายเดือนก่อน

    സൂപ്പർ
    ഏറ്റവും നല്ല സെൽഫ് ഡിഫൻസ്
    Great സല്യൂട്ട്
    🙏🙏🙏🙏

  • @ummusinan7642
    @ummusinan7642 4 ปีที่แล้ว +16

    പിന്നെ ബ്രോ Hand Power വർക്കൗട്ട്
    biceps വർക്കൗട്ട്
    നല്ല ഉപകാരപ്രദം ആയിട്ടുണ്ട് .എനിക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്.

  • @ash0488
    @ash0488 4 ปีที่แล้ว +2

    വളരെ നല്ല ഇൻഫർമേഷൻ. എല്ലാവർക്കും ഉപകാരപ്പെടും

  • @redarmmi2568
    @redarmmi2568 4 ปีที่แล้ว +31

    നിങ്ങൾ മാസ്സ് ആണ് 👌👌👌

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +4

    Good bro💪😍👍❤ thanks😘❣💕💕

  • @abdulrehimanrehiman9662
    @abdulrehimanrehiman9662 4 ปีที่แล้ว +2

    വളരേ ഉപകാരപ്രദം..താങ്ക്യൂ

  • @Prince-vx5if
    @Prince-vx5if 4 ปีที่แล้ว +28

    ഇർഫാൻ ഭായിക്ക് ഒരു ബിരിയാണി വേടിച്ചു കൊടുക്കണം മാഷെ 🤝🤝

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +7

      തീർച്ചയായും😅😅😉😉

    • @nidish.vnidhish5690
      @nidish.vnidhish5690 4 ปีที่แล้ว +2

      Athu mathiyakumennu thonnunnilla., Swalpam khanamayittendenkilum venam ikka☺

  • @sajitham4665
    @sajitham4665 4 ปีที่แล้ว +2

    Ellaypolzhum valare upakara pradhamaya videos.. Hat's off u man

  • @gourishankaram2230
    @gourishankaram2230 4 ปีที่แล้ว +3

    Thank you so much dear...

  • @mohamedummer2444
    @mohamedummer2444 4 ปีที่แล้ว +1

    കലക്കി,, ഇതേ രീതിയിൽ ചെയ്യാൻ എല്ലാവർക്കും ധൈര്യം കൂടി കിട്ടട്ടെ,,,,, ആമീൻ

  • @midunraj5988
    @midunraj5988 4 ปีที่แล้ว +3

    Valara helpful aanu bro💜

  • @a.rahmanpr4609
    @a.rahmanpr4609 4 ปีที่แล้ว +2

    Thank u bro upakarapradhamaya ithupolulla vedios iniyum pratheekshikkunnu👍👍🌷

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +16

    *Security ക്കാരുടെ പ്രായം കുറക്കണം*

  • @massentertainment7109
    @massentertainment7109 4 ปีที่แล้ว +1

    Very interesting channel.. thank you so much👍

  • @sUppUYT
    @sUppUYT 4 ปีที่แล้ว +13

    Big fan.. ❣️❣️❣️😘

  • @muhammedrishal9914
    @muhammedrishal9914 4 ปีที่แล้ว +2

    Nalla oru idea aan master thannad . Oru paad ubakaaram undakunna oru defent aan ad👍👍👍👍👍👍👍🔥🔥

  • @ajmalaju1985
    @ajmalaju1985 4 ปีที่แล้ว +11

    Sir pwoli😍

  • @MALAYALI-gg1tc
    @MALAYALI-gg1tc 4 ปีที่แล้ว +1

    നൈസ്!👍. വീഡിയോ കൃത്യം കണ്ടു കഴിഞ്ഞപ്പോൾ, അനിയൻ വടിയുമായി തല്ലാൻ വരുന്നുണ്ട്.😄. ഈ trick Use ചെയ്തു നോക്കി.👍👍. ട്രിക്ക് ഫലിച്ചു.

  • @reflexaction6553
    @reflexaction6553 4 ปีที่แล้ว +6

    Bro how do back flip 🕺
    Please do that

  • @ahedaljunaid7388
    @ahedaljunaid7388 4 ปีที่แล้ว +1

    Good mentor .Ella videoyum correct time kuravum illa kooduthalum illa .areyum bore adipikaathe .well brother

  • @kmamman5839
    @kmamman5839 2 ปีที่แล้ว +4

    5 ആളുകൾ വന്നാൽ എന്ത് ചെയ്യും ബ്രോ 😭😭😭

  • @vineethv1421
    @vineethv1421 4 ปีที่แล้ว +1

    വളരെ സിമ്പിൾ ആയിട്ട് അത് കാണിച്ചുതന്നത് സിമ്പിൾ ആയിട്ട് മനസ്സിലാക്കാൻ പറ്റും

  • @epahsani
    @epahsani 4 ปีที่แล้ว +3

    Sir السلام عليكم و رحمة الله تعالى وبركاته

  • @vishnukumar8638
    @vishnukumar8638 4 ปีที่แล้ว +1

    slow motion il kanikkunnath pwoli aayi...
    pettennu manasailayi

  • @ManuKDR
    @ManuKDR 4 ปีที่แล้ว +3

    Nice information 💗💗
    Bloopers എല്ലാ വീഡിയോ യിലും ഉൾപെടുത്താൻ ശ്രമിക്കാനെ, 😂😂😂

  • @nayanps2868
    @nayanps2868 3 ปีที่แล้ว +1

    thank you brother naale thott njan practice thudangum sure

  • @Im_Vyshu
    @Im_Vyshu 4 ปีที่แล้ว +3

    Poli 💪❤️
    Last Irfan ne "dilwane puch de ne..." Aakyallo😂😂😂

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ..

  • @asifvlogs2782
    @asifvlogs2782 4 ปีที่แล้ว +37

    ഏതൊക്കെ കള്ളന്മാർ ഇത് കണ്ടോ avo🤪😜

    • @kashivlogs2830
      @kashivlogs2830 4 ปีที่แล้ว +2

      Aaru kanditum karyamilla bro timing is important

    • @asifvlogs2782
      @asifvlogs2782 4 ปีที่แล้ว +1

      @@kashivlogs2830 und bro

    • @kashivlogs2830
      @kashivlogs2830 4 ปีที่แล้ว +2

      @@asifvlogs2782 no orotharkkum Oro timing anu avarude body power anusarichu

  • @harshad7230
    @harshad7230 4 ปีที่แล้ว +1

    Super, ഇനിയും ഇത് പോലോത്ത video കൾ പ്രതീക്ഷിക്കുന്നു

  • @Ashikz34567
    @Ashikz34567 4 ปีที่แล้ว +3

    ബ്രോ എങ്ങനെ സൂചിക്കിരിക്കുക ഒന്ന് കാണിച്ചു തരുമോ ചിലർ പറഞ്ഞു എല്ല് പൊട്ടും എന്ന് ശരിയാണോ മരണം വരെ സംഭവിക്കാം എന്ന്

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +2

      അത് അറിയാത്തവർ പറയുന്ന ഒന്നാണ്. അതിന്റെ വീഡിയോ ചെയ്യാം

  • @harilalrajan7019
    @harilalrajan7019 4 ปีที่แล้ว +1

    മാഷിന്റെ ചാനലിലെ ഓരോരോ വീഡിയോസ് കണ്ടു പഠിക്കാൻ ശ്രമിക്കുന്നു....... മാഷിനെ മനസ്സിൽ ഗുരുവായി ആരാധിക്കുന്നു...... പാദനമസ്ക്കാരം.

  • @gokulg3887
    @gokulg3887 4 ปีที่แล้ว +3

    Horizontal ആയിട്ട് വയറിലോ കാലിലോ അടിക്കാൻ വന്നാൽ defend ചെയ്യാൻ പറ്റുമോ?

  • @manikandanvkm7637
    @manikandanvkm7637 4 ปีที่แล้ว +1

    Very nice good idea god bless you

  • @chrisharris4870
    @chrisharris4870 4 ปีที่แล้ว +4

    മാസ്റ്ററെ ഇ അടി സൈഡ് ലൂടെ ആണ് വരുനെങ്ങിൽ നമ്മൾ nthu ചെയ്യും ( leg, ഹാൻഡ്‌ 'pakke ivide okke adivannal) oru reply tharanam mastare

  • @nisarnisar4547
    @nisarnisar4547 4 ปีที่แล้ว

    ദൈവത്തിന്റെ കാവൽ താങ്കൾക് എന്നും ഉണ്ടാവട്ടെ

  • @mhd_nisam_666
    @mhd_nisam_666 4 ปีที่แล้ว +5

    Six പാക്ക് വരാൻ ഒരു വീഡിയോ ചെയ്യുമോ കുറെ ആയി ചോദിക്കുന്നു കുറെ പേരെ വീഡിയോ കണ്ടു but ഒരു ഗുണം ഇല്ല നിങ്ങളെ വിശ്വാസം ഉള്ളത് കൊണ്ട് അല്ലെ ചോദിക്കുന്നത് plz അടുത്ത വീഡിയോ ചെയ്യും പ്രതീക്ഷിക്കുന്നു

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +4

      തീർച്ചയായും പെട്ടെന്ന് ചെയ്യും

    • @akbarakku7610
      @akbarakku7610 4 ปีที่แล้ว +3

      @Muhammad nizam താങ്കൾക് വയർ ഉള്ള ആളാണെങ്കിൽ വയർ കുറക്കാതെ six pack വർക്ക്‌ ഔട്ട്‌ ചെയ്താൽ ഒരു ഗുണവും കിട്ടൂല ! ആദ്യം വയർ കുറക്കുക പിന്നെ abs workout cheyyuka

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +2

      Yes

  • @strangegaming5586
    @strangegaming5586 2 ปีที่แล้ว +1

    താങ്കളുടെ vedio കണ്ടു കൊള്ളാം. ഇങ്ങനെയുള്ള vedio ഇനിയും കാണിക്കണം.

  • @gokulg3887
    @gokulg3887 4 ปีที่แล้ว +3

    ചേട്ടാ instagram page ന്റെ id descriptionil കൊടുക്കാമോ? follow ചെയ്യാനാ...

  • @mubashiramubashira7552
    @mubashiramubashira7552 4 ปีที่แล้ว +1

    ഒരുപാട് നന്ദിയുണ്ട്

  • @muhammadfathima9060
    @muhammadfathima9060 4 ปีที่แล้ว +3

    nthayalum ariyatha karyam ayirun 👏👏aa nerath ethoke orma varo aavo atha prashnam😜 nthayalum informative matter 👍 bloopers sooper aa paavathine verthe shashi aakandarn😂😂

  • @sujithsundar2902
    @sujithsundar2902 4 ปีที่แล้ว +1

    Thanks bro kidu vedio👍👌

  • @AbdulRaheem-tr7ol
    @AbdulRaheem-tr7ol 4 ปีที่แล้ว +12

    Bloopers😂😂

  • @sharafudheennh7480
    @sharafudheennh7480 4 ปีที่แล้ว +2

    I'm big fan of you bro
    വളരെ വലിയ അറിവാണ് plz share this video

  • @s.mohammedjishan6710
    @s.mohammedjishan6710 4 ปีที่แล้ว +13

    Stranger trying to attack me with a metal rod
    Me - let's try that resist techniques
    My brain - RUN U IDIOT.

  • @romirthadicaren
    @romirthadicaren 4 ปีที่แล้ว +2

    Thank you so much for the informational video 👍

  • @731241
    @731241 4 ปีที่แล้ว +14

    Women's hostelil ഒന്നും നടക്കൂല ഇങ്ങിനെ ഒക്കെ നടക്കൂ. വയസ്സൻ മാരെ വെച്ചാൽ ഇങ്ങനെ അടികിട്ടും Young's ne വെച്ചാ പെണ്ണുങ്ങളെ വളകും

  • @shinoobsoman9269
    @shinoobsoman9269 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ..👍👍❤️
    Thank you..👍👍🌹🌹❣️

  • @mohamedrashid9719
    @mohamedrashid9719 4 ปีที่แล้ว +8

    യൂട്യൂബിൽ കുറെഎണ്ണം അവരുടെ മൂഞ്ചിയും അവരുടെ ഓളത്തരം അവതരിപ്പിക്കാൻ ചാനൽ തുടങ്ങി വെറുപ്പിക്കുന്നവർ ഇ ചാനൽ കണ്ടു പഠിക്കുക ജനങ്ങൾക്ക് ഉപകാര പ്രധമായ ചാനൽ

  • @midhunmithraa.r3921
    @midhunmithraa.r3921 4 ปีที่แล้ว +1

    valare upakaarapradham aanu..very good

  • @sainulabideen3920
    @sainulabideen3920 3 ปีที่แล้ว +1

    ഉപകാരപ്രദമായ video

  • @sabu3677
    @sabu3677 4 ปีที่แล้ว +1

    Nalla oru arivu..makkalu.e kaalakattathu valaru valiya.. prayoganM ulla video.keep it up

  • @scrr66
    @scrr66 4 ปีที่แล้ว +1

    വളരെ നല്ല കാര്യം ആണ് Sir 😍😍😘😘😘👍👍

  • @_dreamcatcher_5421
    @_dreamcatcher_5421 4 ปีที่แล้ว +1

    Ijju Pwoliyaanu Machaaney.. Koode ninnu Support cheytha Irfan broyum Superb aakkiyittund.. Pwoli video..👏👏👏👏👏👏👏👏💟

  • @abduljaleelvk9327
    @abduljaleelvk9327 4 ปีที่แล้ว +2

    നല്ല അവതരണം

  • @nelsonvarghese3976
    @nelsonvarghese3976 4 ปีที่แล้ว +2

    Super. Thanks.

  • @nadhil6471
    @nadhil6471 4 ปีที่แล้ว +1

    Sir very useful video thank you so much

  • @samuelalanambooken9081
    @samuelalanambooken9081 4 ปีที่แล้ว +1

    Brother : പെട്ടന്നുള്ള പ്രതികരണം,quick response like തടുക്കാൻ അല്ലെങ്കിൽ തട്ടി മാറ്റൽ ഇതിനെ പറ്റിയുള്ള ഒരു വിഡിയോ ചെയ്യണം പ്ലീസ്... പെട്ടെന്ന് പ്രതികരിക്കാൻ ഉള്ള ,ശരീരം വഴങ്ങാൻ ഉള്ള വ്യായാമം പറഞ്ഞു തരിക

  • @robythomas9394
    @robythomas9394 4 ปีที่แล้ว +1

    Thanx brother...... nice video

  • @fathimaarshidha978
    @fathimaarshidha978 3 ปีที่แล้ว +2

    Tnx Bro😍
    Valare upagaram

  • @krishnajithbiju7735
    @krishnajithbiju7735 2 ปีที่แล้ว +1

    Thanks very mych bro 👍👍👍

  • @thetruthfinder3318
    @thetruthfinder3318 4 ปีที่แล้ว +1

    Helpful knowledge bro 👌👌

  • @mohammedshafeek3380
    @mohammedshafeek3380 4 ปีที่แล้ว +1

    Very nice. Thank you brother

  • @santhoshtk4854
    @santhoshtk4854 3 ปีที่แล้ว

    Thanks you so much. Lady's nu vendi fate kanichu tharunnathinu

  • @Muhammadyaseen-nq7ue
    @Muhammadyaseen-nq7ue 4 ปีที่แล้ว +2

    ماشاء الله الحمد لله 💞
    بارك الله في كل امرك 🤲🤲🤲

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 4 ปีที่แล้ว +1

    അൽ ഹംദുലിള്ള അല്ലാഹു ദീർഘയൂഷ് തരട്ടെ ,Good