"ഒരു കാര്യം എനിക്ക് ആണുങ്ങളെ പഠിപ്പിച്ചുകൊടുക്കാൻ താല്പര്യമുള്ളത്."- Dr Anita Mani | Part 4

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 950

  • @majeedtirur4296
    @majeedtirur4296 6 หลายเดือนก่อน +206

    Dr. ഭംഗിയായും കൃത്യമായും സംസാരിക്കുന്നതിനുള്ള മെയിൻ കാരണം രാഹുൽ മുന്നോട്ട് വെക്കുന്ന ക്വളിറ്റി ചോദ്യങ്ങൾ ആണ്.. നല്ല ഇന്റർവ്യൂവർ.. നല്ല ഇന്റർവ്യൂ.. ❤️

    • @Clivemc05
      @Clivemc05 หลายเดือนก่อน +2

      I don’t think so, he is shy. Doctor is very open minded person. But this guy showing cringe face expressions for some intimate questions.

  • @sudheeshkumar6227
    @sudheeshkumar6227 8 หลายเดือนก่อน +408

    എല്ലാ ഡോക്ടറും ഇതുപോലെ സംസാരിക്കണം എന്നാൽ തന്നെ എല്ലാ രോഗികളുടെയും എല്ലാ രോഗവും മാറും❤

    • @vijaychacko6557
      @vijaychacko6557 8 หลายเดือนก่อน +4

      അവർക്ക് വരുമാനം ഇല്ലാതാവില്ലേ?

    • @Pavapettavan114
      @Pavapettavan114 7 หลายเดือนก่อน

      പെണ്ണ് കിട്ടാത്തവന് എന്ത് ചെയ്യാനാ 🙄

  • @rvp8687
    @rvp8687 8 หลายเดือนก่อน +309

    ഈ ഡോക്ടർ പോളിയാണ് 😄😄
    ഏതൊരാൾക്ക് കെട്ടിരിക്കാൻ പറ്റുന്ന സംസാര ശൈലി ഉണ്ട് പുള്ളിക്കാരിക്ക്. 👌👌

    • @kabeerkalathil9221
      @kabeerkalathil9221 7 หลายเดือนก่อน +5

      കാണാനും ഒണ്ടെ...

    • @shajiyohanan8599
      @shajiyohanan8599 3 หลายเดือนก่อน +2

      കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് എന്നർജി ഉണ്ടാക്കും.

    • @ajithvelayudhan3453
      @ajithvelayudhan3453 25 วันที่ผ่านมา

      ചരക്കാണ് 😅😋

  • @mymemories8619
    @mymemories8619 8 หลายเดือนก่อน +469

    വർഗീയത കേൾക്കാതെ കമൻറ് വായിക്കാൻ പറ്റുന്ന നല്ലൊരു ചാനൽ സമാധാനമായി

    • @muhammedmusthafa2930
      @muhammedmusthafa2930 8 หลายเดือนก่อน +3

      ഭാര്യ അടുത്തില്ല എന്ത് ചെയ്യു ഹഹഹ ഒ ഒ

    • @haneefvlogs5748
      @haneefvlogs5748 8 หลายเดือนก่อน

      അത് ശെരിയാ നി പ്രവാസി ആണോ ​@@muhammedmusthafa2930

    • @parthan8884
      @parthan8884 8 หลายเดือนก่อน +3

      താൻ bjp അല്ലേ ?

    • @kabeerkalathil9221
      @kabeerkalathil9221 8 หลายเดือนก่อน +12

      ഈ കാര്യത്തിൽ എല്ലാവർക്കും വലിയ താൽപര്യം ആണ്😅😅

    • @flashunlocktips1803
      @flashunlocktips1803 7 หลายเดือนก่อน +12

      മുട്ടക് എന്ത് ജാതി. പൊന്തിയാൽ ജാതി നോക്കുന്നില്ല സോതാരി ചോദിക്കുന്നിളം ഗർത്തങ്ങൾ

  • @JoshyGeorge-ru6sr
    @JoshyGeorge-ru6sr 7 หลายเดือนก่อน +96

    ഈ അടുത്തൊന്നും ഡോക്ടറെ പോലെ ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്ന മറ്റൊരു ആളെയും ഞാൻ കണ്ടിട്ടില്ല. മാത്രമല്ല എല്ലാകാര്യവും അക്ഷരം പ്രതി ശരിയാണ്. നിങ്ങൾ ശരിക്കും മറ്റുള്ളവരെ സഹായിക്കുന്നു. ഈ ധൈര്യം കാണിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏

  • @SureshNesamony
    @SureshNesamony 8 หลายเดือนก่อน +208

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ഡോക്ടർ ഇത്രയും വ്യക്തമായ ഉത്തരം പറഞ്ഞ് മനസ്സിലാക്കിയ ഡോക്ടർക്ക് വളരെ നന്ദി 👏🏻👏🏻👏🏻👏🏻👏🏻

    • @qainutalks2004
      @qainutalks2004 8 หลายเดือนก่อน +5

      1:09 fxf

    • @AshrafAshraf-vs4kn
      @AshrafAshraf-vs4kn 7 หลายเดือนก่อน

      PA❤❤❤❤️😭😊😊❤​@@qainutalks2004

    • @IbrahimIbrahim-kn3je
      @IbrahimIbrahim-kn3je หลายเดือนก่อน

      വളെരെ ഫ്രണ്ട്ലി ആയി എന്നാൽ കാര്യങ്ങളുടെ ഗൗരവും ഒട്ടും ചോരാതെ നിത്ത്യ ജീവിതത്തിൽ ഓരോ ഭാര്യ ഭർത്താക്കന്മാരും സത്ത്യ സന്ധമായും കണിശമായും പാലിക്കേണ്ടുന്ന ഗൗരവ പൂർണമായ കാര്യങ്ങളാണ് ഈ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നത്...
      ഇത് പോലെ കറക്റ്റ് ആയി ഒരു
      ഡോക്ടറിൽ നിന്നും ഇങ്ങനെ ഉള്ള ശാസ്ത്രീയമായ അറിവുകൾ കിട്ടിയില്ല..
      അത്രക്കും ഫ്രണ്ട്ലി ആയി വളെരെ ആത്മാർത്ഥവും കെട്ടിരിക്കാൻ തോന്നും വിധം സരസവുമാണ് പ്രിയ ഡോക്ടർ നിങ്ങളുടെ അവതരണ ശൈലി..
      Thanx ഡോക്ടർ.. 🥰🥰🥰❤️❤️❤️

  • @johnsajis2301
    @johnsajis2301 8 หลายเดือนก่อน +34

    Doctor പറഞ്ഞ ഈ അറിവുകൾ പലർക്കും ഉപകാരപ്പെടും! ഈ അറിവുകൾ/ ബോധ്യം ഇല്ലാതെ എത്രയോ കുടുംബങ്ങളാണ് സന്തോഷം നഷ്ടപ്പെട്ട് കഴിയുന്നത്! Dr ന് ഒരു വലിയ thanks 👍🙏🥰

  • @jessyeaso9280
    @jessyeaso9280 8 หลายเดือนก่อน +45

    കുടുംബജീവിതംസന്തോഷത്തോടെമുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയാൻ പാർട്ടനേഴ്സ് മടി കാണിക്കരുത്.. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല.. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നഈ വിഷയത്തെ ഇത്ര ലാഘവത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ...❤ അനേക കുടുംബങ്ങളിൽ അറിവില്ലായ്മ മൂലം നഷ്ടപ്പെട്ട് പോയ സന്തോഷം തിരികെ ലഭിക്കട്ടെ...🙏🏻🙏🏻🙏🏻

    • @braveheart_1027
      @braveheart_1027 8 หลายเดือนก่อน +2

      Aah.sheiyaanu. but partners thammil parayaatha karyam adultery partenrodu discuss cheyth pani vaangan anu ippo ellarkkum thaalparyam... keralathile caseukal nokkiyaal ariyaam

    • @Tuttus2023
      @Tuttus2023 7 หลายเดือนก่อน +2

      അതാണ് സത്യം

  • @shanmughans7874
    @shanmughans7874 8 หลายเดือนก่อน +65

    എത്ര രസകരമായിട്ടാണ് ഡോക്ടർ ആ കാര്യങ്ങൾ പറഞ്ഞുതരുന്നു ഒരുപാട് ഒരുപാട് പഠിക്കാനുണ്ട് സൂപ്പർ👍

  • @aliakbar2567
    @aliakbar2567 8 หลายเดือนก่อน +86

    നല്ല Dr. ആണ്.ഞാ൯ എല്ലാ Interviews ഉ൦ കാണു൦.ഇത്റയു൦ നല്ല Dr. നേ ഞാ൯ ഇതു വരരെ കണ്ടിട്ടില്ല. Thanks Dr.

  • @mohananramanath1561
    @mohananramanath1561 8 หลายเดือนก่อน +6

    ഡോക്ടർ വളരെ സർവ്വസാധാരണമായ സംഭാഷണശൈലിയിലൂടെ വളരെ വിലപ്പെട്ട കാര്യങ്ങളാണ് പറഞ്ഞ്തരുന്നത്..!!ദാമ്പത്യജീവിതം സുന്ദരമാക്കാൻ ആവശ്യമായ മറ്റുഘടകങ്ങളെപോലെ വളരെപ്രധാനപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞുതരുന്നത്.. ♥Thank you Doctor.. 👍🏻

  • @nasarms3540
    @nasarms3540 6 หลายเดือนก่อน +6

    ഈകാലകെട്ടതില എല്ലാജെനങ്ങൾകും മനസിലാകാൻപറ്റുന്നവിശദ്ദീകരണം

  • @basheernapaa7807
    @basheernapaa7807 7 หลายเดือนก่อน +6

    ഇതാണ് യഥാർത്ഥ ഡോക്ടർ. കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി

  • @fasily-d6w
    @fasily-d6w 6 หลายเดือนก่อน +7

    എസ് ഡോക്ടർമാരായാൽ ഇങ്ങനെ തുറന്നുപറയുന്ന ഡോക്ടർമാരോട് ആണ് നമ്മൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഞാൻ എല്ലാ കാര്യങ്ങളും ഈ ഡോക്ടറുടെ കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടവുമാണ് നർമ്മം കലർന്ന വാക്കുകളാണ് ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നത് താങ്ക്സ് ഡോക്ടർ

  • @Baby-bd5fi
    @Baby-bd5fi 8 หลายเดือนก่อน +59

    പല കുടുംബങ്ങളിലും സെക്സ് വിദ്യാഭ്യാസമില്ലാത്തതിൻ്റെ പേരിൽ തകർച്ചകൾസംഭവിക്കാറുണ്ട് ഡോക്ടുടെ ക്ലാസുകൊണ്ടു് കുറച്ചെങ്കിലും മാറ്റാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു അഭിനന്ദനങ്ങൾ

    • @shaanshine4053
      @shaanshine4053 8 หลายเดือนก่อน

      Hi ii avide undo

  • @ashrafasaru7172
    @ashrafasaru7172 6 หลายเดือนก่อน +15

    ഇത്രയും ഒത്തൊരുമയുള്ള ഒരു കമൻ്റ് ബോക്സ് ഞാനിതുവരെ കണ്ടിട്ടില്ല
    എന്തൊരു ബഹുമാനം എന്തൊരു വിനയം ആഹ😂

  • @jayasreeanikuttan2980
    @jayasreeanikuttan2980 7 หลายเดือนก่อน +7

    Dr.. നല്ല അറിവുള്ള കാര്യം പറഞ്ഞു തരു ന്നത് കൊണ്ട് ഗുണങ്ങൾ ഏറെ.. നന്ദി ഡോക്ടർ..❤❤

  • @antonykj1838
    @antonykj1838 8 หลายเดือนก่อน +32

    ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ. Dr. അനിത 👍👍

  • @user-anandu
    @user-anandu 7 หลายเดือนก่อน +5

    Doctor പലകര്യങ്ങളും പറയുന്നതിൽ ഉള്ള presentation nice ആണ്, കുറച്ചു comic ആണ് എങ്കിലും പറയുന്ന കര്യങ്ങൾ വളരെ വെക്ത്തവും ആണ് 👌👌😅😅😄😄

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 8 หลายเดือนก่อน +28

    വ്യക്തമായി, സരസമായി കാര്യങ്ങൾ അവതരിപിക്കുന്നDR..❤❤❤

  • @modernvasthu3482
    @modernvasthu3482 7 หลายเดือนก่อน +3

    എന്ത് ഭംഗിയായി ലളിതമായി ഒത്തിരി തവണ കെട്ടിരിക്കാൻ തോന്നുമാതിരി കുടുംബത്തോടെ കണ്ടിരിക്കാൻ തോന്നുമ്മാതിരി ഈ ഡോക്ടർ സെക്സിനെ കുറിച്ച് പഠിപ്പിക്കുന്നു ❤️❤️❤️

  • @hamzaclari
    @hamzaclari 8 หลายเดือนก่อน +255

    ഈ ഡോക്ടരുടെ സംസാര ശൈലി ഏറെ ആകര്ഷണീയമാണ്. ജാഡ തീരെ ഇല്ല.

    • @madhutv9277
      @madhutv9277 6 หลายเดือนก่อน

      Qqqq

    • @lovelyrajeshhotstar9874
      @lovelyrajeshhotstar9874 หลายเดือนก่อน

      ഡോക്ടറുടെ ഫോൺ നമ്പർ തരാമോ

  • @ShareefPoozhithara
    @ShareefPoozhithara 8 หลายเดือนก่อน +17

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ ഡോക്ടർ❤❤❤❤

  • @sunnynilgiri
    @sunnynilgiri หลายเดือนก่อน

    വളരെ വ്യക്തമായി അവതരിപ്പിച്ചു.
    വിവാഹത്തിന് മുൻപ് നല്ലൊരു ക്ലാസ്സിൽ എല്ലാവരും ഇത് കേൾക്കണം 🙏🏻

  • @kunhikeluvinod8921
    @kunhikeluvinod8921 4 หลายเดือนก่อน +4

    നല്ല ചോദ്യങ്ങളും, അതിന്കൃത്യമായ മറുപടിയും dr, ഭാഗത്ത്‌ നിന്നും,
    നമ്മുടെയൊക്കെ ജീവിതത്തിൽ പാഠമാക്കേണ്ട കാര്യങ്ങളാണ് ഈ,, ചോദ്യത്തരങ്ങളിൽ നിന്നും എനിക്ക് മനസിലായത്,
    രണ്ടു പേർക്കും 🤝 👍

  • @mumthaska9458
    @mumthaska9458 6 หลายเดือนก่อน +15

    സെക്സ് ഏതു പ്രായത്തും ഏതു സമയത്തും സുന്ദരമായി ആസ്വദിക്കണമെങ്കിൽ പ്രധാനമായും ഭാര്യക്കും ഭർത്താവിനും വൃത്തി അത്യാവശ്യഘടകമാണ്. പിന്നെ ഭർത്താവ് ജോലി ചെയ്ത് കുടുംബം നോക്കുകയും ഭാര്യ കിട്ടുന്നതിൽ തൃപ്തിപ്പെട്ട് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്യുകയാണങ്കിൽ വളരെ സന്തോഷകരമായ സെക്സ് ആസ്വദിക്കാൻ കഴിയും🙏

  • @fake1234-r7w
    @fake1234-r7w 8 หลายเดือนก่อน +17

    ഇത്തരത്തിലുള്ള പല രോഗികളെയും അഭിമുഖീകരിക്കുന്ന ഡോക്ടർക്ക് കൃത്യമായ അറിവ് കിട്ടിയിട്ടുണ്ട്.

  • @BabuP-w3i
    @BabuP-w3i 8 หลายเดือนก่อน +109

    ഓർഗാസത്തിന്റെ കാര്യത്തിൽ എന്റെ അനുഭവം പറയാം.വിവാഹംകഴിഞ്ഞിപ്പോ 13വർഷമായി.രണ്ടു കുട്ടികൾ.ഇത്രേം കാലത്തിനിടെ ബന്ധപ്പെട്ടതിൽ തൊണ്ണൂറു ശതമാനവും ഞങ്ങൾക്ക് ഒരെസമയം രതിമൂർച്ഛ ലഭിച്ചിട്ടുണ്ട്.ഫോർപ്ലേക്കുശേഷം നാലോ അഞ്ചോ മിനുട്ട് മതി.ഞങ്ങൾക്ക് രണ്ടുപേർക്കും രതിമൂർച്ഛ വരാനാവുന്നത് പരസ്പരം മനസിലാക്കാനാവും, അതിനനുസരിച്ച് വേഗം കൂട്ടും.ഒരേസമയം രണ്ടു പേരും ഹാപ്പി.വിരലിലെണ്ണാവുന്ന ചുരുക്കം ചില സന്ദർഭങ്ങളിലേ ഇതിനൊരു മാറ്റംമുണ്ടായിട്ടുള്ളു.അതിൽ ഞങ്ങളൽപംപോലും പരിഭവിച്ചിട്ടില്ല.പിന്നെ സ്ത്രീകൾക്ക് അരമണിക്കൂറും ഒരു മണിക്കൂറുമൊക്കെ വേണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.എന്റെ ഭാര്യക്ക് എത്രയും വേഗം കാര്യത്തിലേക്ക് കടക്കാനാണിഷ്ടം.എന്നാൽ ഫോർപ്ലേയെന്ന എന്റെ ആഗ്രഹത്തിന് എതിരു നിൽക്കുകയുമില്ല.ഞാൻപറയുന്നത് മനപ്പൊരുത്തമാണ് മുഖ്യം.അതുണ്ടെങ്കിൽ ചില സമയത്ത് നമുക്ക് പോവുമ്പോഴേക്കും അവർക്ക് രണ്ടും മൂന്നും തവണയൊക്കെ സംതൃപ്തിയടയാനാവും.

    • @MrSyntheticSmile
      @MrSyntheticSmile 7 หลายเดือนก่อน +41

      തോന്നുന്നതാണ്. അവർ നിങ്ങളെ ഹാപ്പി ആക്കാൻ അങ്ങനെ പറയുന്നു. അത് എല്ലാ ഭാര്യമാരും ചെയ്യുന്നതാണ്. ആണങ്ങൾക്ക് ആത് കണ്ടുപിടിക്കാൻ പറ്റില്ല.

    • @sjarundharan
      @sjarundharan 7 หลายเดือนก่อน +21

      Thankalk 3-4 min kooduthal pattunnilla enna oru insecurity yil ninnu vanna oru comment poleyund. Ethrayum pettennu thankal ozhinju pokuka ennathanennu thonnunnu thankalude partnerinte agraham. So she is faking & making sure that u r leaving her asap... Sorry to say this.

    • @sheejaps3782
      @sheejaps3782 7 หลายเดือนก่อน +3

      What you're saying is possible sometimes but basically woman needs more time to reach orgasm. What Dr. says is not wrong. Ara manikkoor or Oru manikkoor samayam eduthu koode ethinu vendi ❤ Eanthinanu 5 Minutes'l kazhichu koottunnathu?!

    • @jinthatha8905
      @jinthatha8905 7 หลายเดือนก่อน +2

      Yes true
      Theory vere practical vere
      Both partners need Understands

    • @RameelaSabeek
      @RameelaSabeek 6 หลายเดือนก่อน +5

      Ethra understanding couples ayalum penninu orgasam nadakan time edukum.avar ningale happy akan vendi parayunnathanu.

  • @sivadaskn8942
    @sivadaskn8942 8 หลายเดือนก่อน +43

    A great doctor❤️👌 രതിമൂർച്ച (സ്ത്രീകളുടെ ) എന്ത് എന്നറിയാതെ അനേക വർഷം ഒരുമിച്ച് ജീവിച്ചു മരിച്ചുപോകുന്ന ദംബദികളുടെ കാര്യം കഷ്ട്ടം തന്നെ 😔 We live only once 😔

    • @kabeerkalathil9221
      @kabeerkalathil9221 8 หลายเดือนก่อน

      സത്യം...ഇന്നും പാപം ആയി കരുതുന്ന,ധാരാളം കുല സ്ത്രീകളെ എനിക്കറിയാം..അവർ ഇങ്ങിനെ ജീവിക്കുന്നു..മക്കളെ ഓർത്ത്,ആരെയും വേദനിപ്പിക്കാതെ,😢😢😢

    • @thekkumbhagam3563
      @thekkumbhagam3563 7 หลายเดือนก่อน

      ​@@kabeerkalathil9221ഏറ്റവും കൂടുതൽ sex ദാരിദ്രം അനുഭവിക്കുന്നത് മുസ്‌ലിം സ്ത്രീകൾ ആണ്... സുന്നത് ചെയ്താൽ 90% sex അനുഭവിക്കാൻ കഴിയില്ല..

  • @Walkplanner
    @Walkplanner 6 หลายเดือนก่อน +9

    അവതാരകാന്റെ മനസ്സിൽ ഇടക്കൊക്കെ ലഡ്ഡു പൊട്ടുന്നുണ്ട് 😂😂 അവൻ അനുസരണ ഉള്ള കുട്ടിയെപ്പോലെ കേൾക്കുന്ന കണ്ടിട്ട് ചിരി വരുന്നു 🤣🤣

  • @noushadabdulrahim2489
    @noushadabdulrahim2489 8 หลายเดือนก่อน +24

    ഡോക്ടറുടെ ക്ലാസ് വളരെ രസകരം ഒരായിരം അഭിനന്ദനങ്ങൾ

  • @arnos123kunjatta2
    @arnos123kunjatta2 8 หลายเดือนก่อน +79

    31 വയസിൽ കല്യാണം കഴിച്ചു 50 വയസ്സ് ഉള്ളപ്പോൾ ഇതു കേൾക്കുന്ന ഞാൻ 😒😒15 year മുന്പേ പറഞ്ഞു തരണ്ടേ 🙏🙏🙏🙏കഴിഞ്ഞ പോയ കാലം പോയി ഇനി നോക്കാം 🥰🥰🥰🥰

    • @arnos123kunjatta2
      @arnos123kunjatta2 8 หลายเดือนก่อน +2

      എല്ലാം ശരിയാകാൻ വഴിയില്ല ബട്ട്‌ കുറെ ഏറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് നമുക്ക് ആവിശ്യം ഉള്ളത് തെരഞ്ഞെടുത്തു ഉപകാരം ഉണ്ടെന്നു തോന്നിയാൽ യൂസ് ചെയ്യാലോ 🙏🙏🙏🙏🙏

    • @rashadirshad
      @rashadirshad 8 หลายเดือนก่อน

      ആവശ്യം ഉള്ളത് എന്താണെന്ന് സ്ത്രീക്ക് അനുഭവിക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലേ മനസ്സിലാകൂ

    • @hamdandarb5037
      @hamdandarb5037 8 หลายเดือนก่อน

      😄😄😄😄😄😄

    • @shailajap6407
      @shailajap6407 8 หลายเดือนก่อน

      Best of luck😂

    • @shaanshine4053
      @shaanshine4053 8 หลายเดือนก่อน

      @@shailajap6407hi ii🥰

  • @shajahanshajahan52
    @shajahanshajahan52 6 หลายเดือนก่อน +6

    ഡോക്ടറുടെ സംസാരം കേട്ടിരിക്കാന്‍ തന്നെ ഒരു സുഖം സാധാരണ ഇങ്ങനെയുള്ള ഡോക്ടര്‍മാര്‍ Englishലാണ് അധികവും സംസാരിക്കാറ് പക്ഷേ ഈ ഡോക്ടര്‍ പരമാവധി മലയാളത്തില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുന്നു, അഭിനന്ദനങ്ങള്‍

  • @aarkey87
    @aarkey87 7 หลายเดือนก่อน +2

    വളരെ മനോഹരമായി വിശദീകരിച്ചിരിക്കുന്നു....
    നിങ്ങൾ സൂപ്പർ ആണ്

  • @syedhussainshihab2204
    @syedhussainshihab2204 7 หลายเดือนก่อน +5

    എല്ലാം 100% ശരി ഒന്നിൽ ചെറിയ ഒരു അഭിപ്രായം ഉണ്ട് ആണ് ങ്ങൾ ക്ക് 3 to 5 അത് dr 3to അഞ്ച് മണികൂർ വേണം ഏങ്കിലും നീട്ടി സുഖിക്കാം കഴിയുഉം മൈന്റ് കണ്ട്രോൾ മതി സാദിക്കും തീർച്ച

    • @mansoorali-it6mj
      @mansoorali-it6mj หลายเดือนก่อน

      പെണ്ണ് നേ അറിയില്ല എന്ന് മനസ്സിലായി. സാരമില്ല

  • @Zaif..
    @Zaif.. 8 หลายเดือนก่อน +130

    Dr എവിടെ ആയിരുന്നു ഇത്രയും കാലം 😂😂. മുടി കൊഴിഞ്ഞു പോയിട്ട് ഡെസ്പ് ആയി ഇരിക്കയായിരുന്നു . ഇപ്പൊ സമാധാനമായി 😊😊

    • @evestasteofchoice8731
      @evestasteofchoice8731 7 หลายเดือนก่อน +3

      😃

    • @man3429
      @man3429 7 หลายเดือนก่อน +6

      ആയുധം എടുത്ത് മിനുക്കി ആത്മ വിശ്വാസപൂര്‍വ്വം പുറപ്പെടുക. All the best.

    • @kurianthoompumkal8080
      @kurianthoompumkal8080 7 หลายเดือนก่อน

      ​@@man3429😃😃😃😃

    • @princes9095
      @princes9095 6 หลายเดือนก่อน +1

      ഇനിയും ഇപ്പോൾ തുടങ്ങാലോ 😂

    • @RunningWalking12
      @RunningWalking12 6 หลายเดือนก่อน

      It's a myth. She is not knowledgeable at all. It is already proven false by science.

  • @bp0095
    @bp0095 8 หลายเดือนก่อน +197

    ഈ ഡോക്ടർ വല്ല യൂറോപ്പിലോ US ലോ ആണെങ്കിൽ ഇവർ ഉറപ്പായും അവിടത്തെ ഒരു minister ആയിരിക്കും ❤ഇത് വരെ 47000 പേര് ഈ വീഡിയോ കണ്ടു 980 പേര് ലൈക്‌ ചെയ്തു അതാണ് മലയാളി 😂😂😂😂😂😂

    • @subhashkariazhath4139
      @subhashkariazhath4139 8 หลายเดือนก่อน +8

      ഇവർ ഇംഗ്ലണ്ടിൽ ആയിരുന്നു 😂😂

    • @anoop6301
      @anoop6301 8 หลายเดือนก่อน +10

      UK based Doctor anu

    • @bp0095
      @bp0095 8 หลายเดือนก่อน

      @@anoop6301 വെറുതെ അല്ല

    • @wilsonsamuel8714
      @wilsonsamuel8714 หลายเดือนก่อน

      Doctor ude class ishtapettitanenkil3000like kittanam kuranjathu pavam malayaliese

    • @karimkkkalloobhai7338
      @karimkkkalloobhai7338 9 วันที่ผ่านมา +1

      ഈ ഡോക്ടർ uk യിൽ ആയിരുന്നു അവിടെയാണ് job ചെയ്തിരുന്നത് ഇപ്പോൾ നാട്ടിൽ ഉണ്ട്.. മക്കളൊക്കെ വലുതായി.. എല്ലാ കാര്യങ്ങളും വീട്ടിത്തുറന്നു പറഞ്ഞു തരുന്ന ഡോക്ടർ...

  • @kunjupillai6853
    @kunjupillai6853 29 วันที่ผ่านมา +1

    Super discussion. Congrats

  • @aisharajendran5606
    @aisharajendran5606 7 หลายเดือนก่อน +2

    വളരെ ഈസിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകളാണ് എല്ലാം ദമ്പതികൾക്കിടയിലുള്ള പ്രശ്നങ്ങൾക്കുള്ള 100 % പരിഹാരം തന്നെയാണ് ഈ ചാനൽ .ഇത്തരത്തിൽ Sex - നെ കുറിച്ചുള്ള ഒരു അറിവ് പ്രത്യേകിച്ചും മലയാളികൾക്ക് അത്യാവശ്യമായിരുന്നു. താങ്ക് യൂ ഡോക്ടർ കുടുംബ ഭദ്രത നിലനിർത്താൻ ഷെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്

  • @Bichu-ux3pc
    @Bichu-ux3pc 5 หลายเดือนก่อน

    ഡോക്ടർ പറയുന്നത് അറിയാതെ ശ്രദ്ധാപൂർവ്വം കേട്ടിരിക്കും🙏🏻 ഏതൊരു ആളുക്കും മനസ്സിലാകുന്ന ഭാഷ

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 หลายเดือนก่อน +7

    ഡോക്ടർ വളരെ കൃത്യമായും ലളിതമായും രസകരമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു.

  • @jayarajankp6842
    @jayarajankp6842 5 หลายเดือนก่อน

    ഏറ്റവും. നല്ല.ഡോക്ടർ. തന്നെ.. ഈ. അറിവ്. എവിടെ ന്നും.. കിട്ടില്ല. 🙏

  • @bindhubindhu5641
    @bindhubindhu5641 8 หลายเดือนก่อน +9

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഡോക്ടറെസംസാരം നല്ല ഭംഗി 🥰❤❤❤❤

    • @travelworld8326
      @travelworld8326 8 หลายเดือนก่อน

      ❤️എനിക്കും ഇഷ്ട്ടായി

    • @goodspirit5747
      @goodspirit5747 หลายเดือนก่อน +1

      നല്ലോണം കളിക്കണേ bidhu👍🤭

    • @abdulazeez4018
      @abdulazeez4018 17 วันที่ผ่านมา

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k 5 หลายเดือนก่อน

    എന്ത് നല്ലൊരു വീഡിയോ... വ്യക്തമായിട്ട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്... Dr. 👌👌👌

  • @pradeepchandran255
    @pradeepchandran255 7 หลายเดือนก่อน +7

    ഇൻറർവ്യൂ ചെയ്യുന്ന ആളും നല്ല പേഴ്സണാലിറ്റി അട്രാക്റ്റീവ് ആണ് .. good work sir

  • @RIPAZE
    @RIPAZE 8 หลายเดือนก่อน +12

    ഇന്നത്തെ കമന്റും ലൈക്കും ഈ ഡോക്ടർക്ക്‌ ഇരിക്കട്ടെ 👍👍👍

  • @saliswaliha2642
    @saliswaliha2642 8 หลายเดือนก่อน +12

    👍🏻സൂപ്പർ മാം പെണ്ണ് ഏതാണെന്നു നിങ്ങൾ പറഞ്ഞത് തന്നെ ആണ് ശെരി

  • @sabupallithara6948
    @sabupallithara6948 8 หลายเดือนก่อน +49

    20 വർഷം മുമ്പ് കിട്ടേണ്ട അറിവ്.❤🎉

  • @ahammedkoya7526
    @ahammedkoya7526 4 หลายเดือนก่อน +7

    മനസ്സുണ്ടെങ്കിൽ എത്ര പഴകിയാലും എത്ര പ്രസവിച്ചാലും എന്നും മധുവിധു ആസ്വദിക്കാം.

  • @deveshd5880
    @deveshd5880 4 หลายเดือนก่อน

    ഡോക്ടർ നമസ്കാരം...
    നല്ല സംവാദം..
    നന്മകൾ 👍🏻👍🏻🙏🏻❤️❤️❤️

  • @alikoyaup
    @alikoyaup 8 หลายเดือนก่อน +22

    Dr.സംസാരം തന്നെ ആകർഷണീയമാണ്.അദ്ദേഹം ഭാഗ്യവാൻ തന്നെ

  • @sulthanmuhammed9290
    @sulthanmuhammed9290 8 หลายเดือนก่อน +257

    കൂടുതൽ ആണുങ്ങളും സ്ത്രീ കളെ വേണ്ട വിധം മനസിലാക്കു ന്നില്ല കാര്യം കഴിഞ്ഞു എണീച്ചു പോകും അതാണ് സത്യം

    • @foodiesthaanfouji2833
      @foodiesthaanfouji2833 8 หลายเดือนก่อน +45

      തിരിച്ച് ആണുങ്ങളെ മനസ്സിലാക്കാതെ ആണുങ്ങൾക്ക് വേണ്ടത് ഒന്നും ചെയ്യാതെ അവർക്ക് വേണ്ട ഓർഗാസം അതും പെനിട്രേഷൻ പോലുമില്ലാതെ നേടിക്കഴിഞ്ഞു തിരിച്ച് അതുപോലെ എന്തെങ്കിലും ആണിനും വേണം എന്ന് പോലും ചിന്തിക്കാതെ അവൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞ് പിന്നീട് പെനിട്രേഷൻ ചെയ്യാൻ പോലും സമ്മതിക്കാതെ ആണിൻറെ മേൽ ഒന്നും ചെയ്യാതെ മാറിപ്പോകുന്ന പെണ്ണും ഉണ്ട്. എന്നും ഇതുതന്നെ കഥ എങ്കിലോ? എന്നും അവളെ സുഖിപ്പിക്കുക അതുകഴിഞ്ഞ് ബാത്റൂമിൽ പോയി വേണമെങ്കിൽ വാണം വിട്ടു കൊള്ളുക അങ്ങനെ ഗതിയിള്ള ആണുങ്ങളും ഈ നാട്ടിലുണ്ട്

    • @shafeeqkm8103
      @shafeeqkm8103 8 หลายเดือนก่อน +2

      സത്യം❤❤

    • @ശ്രീ-sree
      @ശ്രീ-sree 8 หลายเดือนก่อน

      ❤​@@foodiesthaanfouji2833

    • @cisftraveller1433
      @cisftraveller1433 8 หลายเดือนก่อน

      ഇഗ്‌നയും കൊറേ ശവങ്ങൾ ഉണ്ട് 😮

    • @ksd5971
      @ksd5971 8 หลายเดือนก่อน +1

      Enne udhesichano ,,😄

  • @balasubhramaniant5669
    @balasubhramaniant5669 หลายเดือนก่อน

    വളരെ രസകരമായിട്ടാണ് സംസാരിക്കുന്നത്

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 8 หลายเดือนก่อน +5

    Excellent info dear Doctor ❤,very simply method delivering the truth

  • @pavithranmykkeel1872
    @pavithranmykkeel1872 7 หลายเดือนก่อน +2

    ഇതാണ് Dr സൂപ്പർ ഡോക്ടർ 👍👍👍👍👍

  • @RajeenaRaji-c8t
    @RajeenaRaji-c8t 8 หลายเดือนก่อน +8

    ഡോക്ടർ പൊളി
    വളരെ ഓപ്പൺ ആയി വിശദീരിച്ചു തന്നു 😊

  • @BaseetServices-bw6ug
    @BaseetServices-bw6ug 7 หลายเดือนก่อน +1

    ഇതുപോലെ ഒരു വിശദീകരണം ഇനി കിട്ടാനില്ല ....

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 7 หลายเดือนก่อน +5

    Super super super mam very happy oru ഒന്നൊന്നര ക്ലാസ്സ് ആയി വികാരവും വന്നു ചിരിയും വന്നു കണ്ണും നിറഞ്ഞു പോയി

  • @shakeelanh5646
    @shakeelanh5646 7 หลายเดือนก่อน +1

    Dr കേരളത്തിന് ഒരു asset aanu❤

  • @shajisebastian6590
    @shajisebastian6590 8 หลายเดือนก่อน +8

    Super speciality speeching mind doctor.
    Speeching and smart smiling knowledge of life time pratice
    Thank u 😊👍 so much dear 😊 mam...
    God bless 🙏💖🙏 you all good 👍 life time fitness.....

  • @SundaresanSs-u4h
    @SundaresanSs-u4h 22 วันที่ผ่านมา

    ഡോക്ടർ സുപ്പർ ആഗ്ഷൻ 👍👍👍👍👍👌👌

  • @ranjitpadmanabhan9247
    @ranjitpadmanabhan9247 8 หลายเดือนก่อน +8

    Good, Simple... Presentation....👍👍👍

  • @sathyapalmundokalam412
    @sathyapalmundokalam412 8 หลายเดือนก่อน +19

    Totaly this doctor is SUPER

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 6 หลายเดือนก่อน +1

    ഇതൊക്കെ ശെരിക്കും ബോധ വൽകരണം ഭക്കു പൊട്ടിയ പൊറം ലോക വും മായി ബെന്ധ മില്ലാത്ത ആണിനും പെണ്ണിനും ഇത് നല്ല ഒരു കൗൺസിലിംഗ് ആണ്‌

  • @ShajiC-sd7bi
    @ShajiC-sd7bi หลายเดือนก่อน +2

    Ladeis and jens arinjirikkenda supper clase

  • @SandeepJShridhar
    @SandeepJShridhar 8 หลายเดือนก่อน +12

    Kerala should Prepare Itself
    To be Eternally Thankful to
    This Respectful Graceful Lady.
    Thanks A Ton, Mam 💐

  • @das8810
    @das8810 20 วันที่ผ่านมา +1

    Pennungalkku ippo thalparyam
    Kulakkathe, pallu thekkathe
    Vellavum kanchavum adichu nadakkunna vare aanu ishtam

  • @ulluullas
    @ulluullas 8 หลายเดือนก่อน +18

    വീഡിയോ മാത്രം കേട്ടിട്ട് കാര്യമില്ല,
    കമന്റുകൾകൂടി വായിച്ചാലേ ഉദ്ദേശിച്ച ഫലം കിട്ടു.

  • @zakku2311
    @zakku2311 6 หลายเดือนก่อน +1

    ഈ ഡോക്ടറുടെ ക്ലിനിക്കിലേക്ക് മലബാറുകാർക്ക് പോകാൻ ഒരു പാട് ദൂരമുണ്ട് അത്കൊണ്ട് ഡോക്ടറുടെ സേവനം മാസത്തിൽ ഒരിക്കലെങ്കിലും വടക്കുള്ള ഏതെങ്കിലും ഒരു ജില്ലയിൽ വരികയാണെങ്കിൽ ഒരു പാട് കുടുംബംത്തിന് ഉപകാരമായേനെ

    • @latheeflathi9796
      @latheeflathi9796 หลายเดือนก่อน +1

      കോഴി ക്കോട് താങ്കളുടെ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചാൽ വളരെ നന്നായിരുന്നു മേഡം.

  • @SureshBabu-kt1nl
    @SureshBabu-kt1nl 8 หลายเดือนก่อน +17

    ഡോക്ടർ ഒരു താംതരികിടതോം ആണ് 😄😄😄നർമത്തിലൂഡ് സിരിസ് ലുടെ പാക്വംമായി അവതരിപിച്ചു 👌🏻🌹

  • @visakhvisakh2704
    @visakhvisakh2704 5 หลายเดือนก่อน +1

    നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ഡോക്ടർ

  • @jacksonkj2260
    @jacksonkj2260 8 หลายเดือนก่อน +9

    അനിതാ dr എന്ത് രസമായിട്ടാ സംസാരിക്കുന്നെ...❤❤

  • @Jithin12347
    @Jithin12347 7 หลายเดือนก่อน +1

    ഡോക്ടറുടെ സംസാരം കേട്ടിട്ട് ബഹുമാനം തോന്നുന്നു പക്ഷേ നമ്മുടെ നാട്ടിൽ ഡോക്ടറെ പോലെയുള്ള സ്ത്രീകൾ വളരെ ചുരുക്കമാണ് അല്ലെങ്കിൽ ഡോക്ടർ പറഞ്ഞ രീതിയിൽ ഉള്ള സ്ത്രീകൾ... പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ.

  • @imran.b.s.4032
    @imran.b.s.4032 8 หลายเดือนก่อน +241

    15 years മുന്നേ ഈ doctor nte അടുത്ത് ഞാൻ ഇൻഫർട്ടിലിറ്റി treat ment nu poyittund .ഉള്ള കാര്യങ്ങൾ തുറന്നു പറയും.കുട്ടികൾ.ഉണ്ടാകാൻ chance ഉണ്ടോ ഇല്ലയോ എന്നൊക്കെ.she is not money minded.

    • @abdulhakeem1079
      @abdulhakeem1079 8 หลายเดือนก่อน +4

      clinic നമ്പർ

    • @abdulhakeem1079
      @abdulhakeem1079 8 หลายเดือนก่อน +3

      clinic നമ്പർ

    • @sumeshvs5007
      @sumeshvs5007 8 หลายเดือนก่อน +7

      Angamaly aduth athani enna sthalath aane gyno hospital

    • @baburaj592
      @baburaj592 8 หลายเดือนก่อน +3

      🤪🤪🤪🤪🤪

    • @noufalkunjan4587
      @noufalkunjan4587 8 หลายเดือนก่อน +12

      for Play ക്ക് പ്രാധാന്യം കൊടുക്കുക.- Dr പറഞ്ഞതിൻ്റെ ആകെത്തുക ചുരിക്കി പറഞ്ഞാൽ കല്യാണം കഴിഞ്ഞ യുടനെ ഒരു പ്രസവത്തിലെത്താത്തവർ എന്തായാലും ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറിന് കകളിൽ 40 മിന്നുടെങ്കിലും for Play യിലേർപ്പടണം അതിന് പറ്റാത്തവർ ആ പണിക്ക് നിക്കണ്ടാ - പ്രായകൂടുതോറും ചുരുങ്ങിയത് 20 മിന്നുടെങ്കിലും for Play ചെയ്യണം. ചിലയാളുകൾ ധരിച്ച് വെച്ചിരികണത് വേഗം കയറ്റി. കളഞ്ഞാൽ എല്ലാം ആയി എന്നാണ് ഇത്, രതിമൂർച്ചയിൽ ഒരിക്കലും എത്തിക്കില്ല

  • @allzwell6092
    @allzwell6092 6 หลายเดือนก่อน

    very informative nice interview with quality questions and answers doctor ore poliyanu

    • @getinticured
      @getinticured  6 หลายเดือนก่อน

      Thank you very much

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 8 หลายเดือนก่อน +9

    പത്തൊമ്പ താമത്തെ വയസിൽ marriag കഴിഞ്ഞു രണ്ടു മക്കൾ ഉണ്ടായതി നുശേഷം ഇരുപത്തെ ttamathe വയസിൽ മാത്രം ആ ണ് ഈ സം ഭവം ഞാൻ 😄അറിഞ്ഞത് നല്ല ഒരു അനുഭവം ആണ് 👍👌

    • @vigneswaratraders221
      @vigneswaratraders221 8 หลายเดือนก่อน +1

      😳

    • @vigneswaratraders221
      @vigneswaratraders221 8 หลายเดือนก่อน +2

      നാവു കൊണ്ട് ചെയ്‌താൽ പെട്ടന്ന് നടക്കും 👍

    • @latheeflathi9796
      @latheeflathi9796 หลายเดือนก่อน +2

      ഈ സംഭവത്തിന്റെ രസം അറിഞ്ഞപ്പോൾ പിന്നെയും , പിന്നെയും ചെയ്യാൻ തോന്നി. അല്ലെ? ഭക്ഷണം, വസ്ത്രം പോലെ തന്നെ ഇതും ജീവിതത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗം തന്നെയാണ് :

  • @lightthunder9543
    @lightthunder9543 8 หลายเดือนก่อน +3

    Cute Doctor നല്ല നിറഞ്ഞ ചിരി

  • @ismayiltp6826
    @ismayiltp6826 5 หลายเดือนก่อน +1

    പലരും പറയാൻ മടിക്കുന്ന എന്നാൽ എല്ലാരും നിർബന്ധം ആയും അറിയേണ്ട കാര്യങ്ങൾ ആണ് ഇതൊക്കെ

  • @jaisonjohn1050
    @jaisonjohn1050 หลายเดือนก่อน +2

    സാധനം ഉള്ളിൽ ഇരിക്കുകയാണങ്കിൽ ശരിക്കും അറിയാൻ പറ്റും ഓർഗാസം. ശരിക്കും തവള ശ്വാസം വിടുന്നതിലെ യിരിക്കും😂

  • @AbubakarAbu-b3o
    @AbubakarAbu-b3o 4 หลายเดือนก่อน

    Super Topic👍🏻👍🏻👍🏻

  • @LovelyBeetle-jw1yy
    @LovelyBeetle-jw1yy 8 หลายเดือนก่อน +8

    ഡോക്ടറുടെ ചിരി ഒരു രക്ഷയും ഇല്ല

  • @kunchimonkavappura6848
    @kunchimonkavappura6848 7 หลายเดือนก่อน

    തിയറിയിലല്ല കാര്യം പ്രാക്റ്റി കലാണ് വേണ്ടത് അഹൃദവമാണ് ഗുരു

  • @Devzz-xp8cc
    @Devzz-xp8cc 8 หลายเดือนก่อน +31

    Ee video maximum malayalikal kanatte ❤️❤️

    • @kunjuvava342
      @kunjuvava342 8 หลายเดือนก่อน +1

      Hus ine kudi kaanikku 🥰🥰

  • @ramji8079
    @ramji8079 8 หลายเดือนก่อน +19

    ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല....മനസ്സിൽ നമ്മൾ പരിചയപ്പെടുന്ന ആളോട് ഉള്ള deep relationship മാത്രമേ ഏറ്റവും നല്ല ഒരു സെക്ഷ്വൽ റിലേഷൻഷിപ്പ് maintain ചെയ്യാൻ പറ്റൂ .....😊

    • @HM-familyvlog
      @HM-familyvlog 8 หลายเดือนก่อน +2

      AthAnu

    • @ramji8079
      @ramji8079 6 หลายเดือนก่อน

      @@HM-familyvlog pinnalla 😊

  • @rahimmottammal8411
    @rahimmottammal8411 5 หลายเดือนก่อน

    Good massage.

  • @07K550
    @07K550 8 หลายเดือนก่อน +9

    എന്ത് രസമാണ് ഈ ഡോക്ടർ..❤

  • @mohandasv3368
    @mohandasv3368 3 หลายเดือนก่อน

    Very good, health full video

  • @rithinkrishnaos8285
    @rithinkrishnaos8285 8 หลายเดือนก่อน +40

    പക്ഷേ ഇതെല്ലാം അറിയുന്ന ഒരു പുരുഷന്, സെക്സ് ഇന്റെർസ്റ് ഉള്ള ഒരു പെണ്ണിനെ കിട്ടണം.. അല്ലെങ്കിൽ ആണുങ്ങൾക്കും.. മെന്റൽ ഫീലിംഗ്സ് ഉണ്ട്..

    • @smithaJohn-h8z
      @smithaJohn-h8z 7 หลายเดือนก่อน +1

      Correct....A very good comment .......aarum adhikam parayaatha oru kaaryam

    • @rithinkrishnaos8285
      @rithinkrishnaos8285 7 หลายเดือนก่อน

      Thanks 🥰 ​@@smithaJohn-h8z

    • @Yellow_bae
      @Yellow_bae 7 หลายเดือนก่อน +1

      💯

  • @bijumanattunil1062
    @bijumanattunil1062 7 หลายเดือนก่อน

    ഞങ്ങളുടെ ഗ്രേന്തത്തിൽ എത്രയോ കാലങ്ങൾക്ക് മുൻപ് ഈ കാര്യങ്ങൾ എല്ലാം എഴുതി വച്ചിട്ടുണ്ട് സ്ത്രീകളുടെ ഓർഗാസംതെ പറ്റി എല്ലാം ദൈവം തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട് 🤔🙄🙄🙄👍

    • @sm2571
      @sm2571 5 หลายเดือนก่อน +1

      നമുക്ക് കൃഷിയിടം മാത്രമല്ലേ വേണ്ടൂ

  • @romanc009
    @romanc009 8 หลายเดือนก่อน +16

    പെനെട്രേഷൻ ചെയ്‌തില്ലേക് സ്ത്രീകൾ കൂടുതൽ ഹാപ്പി ആയിരിക്കും എന്ന് പറഞ്ഞത് ഇന്റർവ്യൂർ കേട്ടില്ല..

  • @ramesankrishnan1805
    @ramesankrishnan1805 2 หลายเดือนก่อน +2

    ഭാര്യയും ഭർത്താവും നല്ല റിലേഷൻഷിപ്പ് , വൈകാരികത, നല്ല കരുതൽ ഇവയൊക്കെ ഉണ്ടെങ്കിൽ ലൈംഗികത ആസ്വദ്യമാകും....രതിമൂർച്ഛയും squrting ഒക്കെ അതിൻ്റെ വഴിയെ വന്നോളും ❤😂

  • @SreekumarJini
    @SreekumarJini 8 หลายเดือนก่อน +8

    ഓവർ എന്ന് പറഞ്ഞാൽ vulgar ആകരുത്... സെക്സിനോട് താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം.. ടീച്ചർ പൊളിയാണ്...

  • @sreedharnambiar8476
    @sreedharnambiar8476 6 หลายเดือนก่อน

    Very scientific explanation , Dr , thank you very much , your husband is very lucky , all the best , waiting for the next episode 😂😂😂😂❤

    • @getinticured
      @getinticured  6 หลายเดือนก่อน

      So nice of you

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 หลายเดือนก่อน +4

    🌹🙏ഒരു നല്ല ക്ലാസ്സ്‌!

  • @SatheesanAshari
    @SatheesanAshari 4 หลายเดือนก่อน

    നല്ല വിശദീകരണം

  • @zainudeenkunumal3053
    @zainudeenkunumal3053 8 หลายเดือนก่อน +7

    Very good presentation both are.

  • @gopimaruthur5773
    @gopimaruthur5773 6 หลายเดือนก่อน +1

    I am 72 year old . Off late I have learnt lot of scientific information from your lovely presentations ! I regret we didn’t get any such scientific education in our times. But that doesn’t mean that we haven’t enjoyed our sex life , enjoyed but with limited knowledge. Expect more & more such presentations in future . More than a true friend you talk very candidly with an attractive smile. Really great of you !
    All youngsters ( female/ male) should listen to dr & which will enrich your sexual life & thus by creating a healthy relationship & happy family life . We get dr’s service @ free of cost also those who are still hesitant to talk openly with drs , this is an opportunity. Thnx a lot

    • @getinticured
      @getinticured  6 หลายเดือนก่อน +1

      We are so glad you find this information useful to you

  • @GreenQube567
    @GreenQube567 8 หลายเดือนก่อน +13

    ഡോക്ടർ വേറെ ലെവൽ..... 👍👍👍👌👌

  • @cheriyadri
    @cheriyadri 8 หลายเดือนก่อน +1

    An essential class for the community!

  • @ASHIQAIMST
    @ASHIQAIMST 8 หลายเดือนก่อน +14

    Very clear explanation good