ബൈപ്പാസിന്റെ കാര്യം പറയുകയാണെങ്കിൽ, താറിങ് തീരാനുണ്ട്.. അത് തീർന്നിട്ടില്ല.. ഈ വിഡിയോയിൽ കാണിക്കുന്നത് പോലെത്തന്നെ അങ്ങനെ കോൺക്രീറ്റ് മാത്രമായി കിടക്കുകയാണ്..
ടാറിങ് നടന്നു വരുന്നു. ഏതോ നൂതന സാങ്കേതികവിദ്യയാണ് ടാറിങ്ങിനു ഉപയോഗിക്കുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. എന്നാൽ മഴ ഈ സാങ്കേതികവിദ്യയ്ക്ക് ഒരു തടസ്സമാണ്. ടാറിങ് പൂർത്തിയായാൽ ഓപ്പണിംഗിന് അധിക സമയം വേണ്ടി വരില്ല എന്ന് കരുതുന്നു.
When is the opening. I think work is completed and waiting for our P.M. to inaugurate.
Expecting after January 16
Update : th-cam.com/video/vJ6Gg24dLqk/w-d-xo.html
@@aaronjosephjacob2368
Thanks for your update.
Adutha accident hotspot aakumo ennu nalla samshayam ondu. Once it's opened, people might stop on the side, to take pics, might get distracted. Nammal marakan paadila. Ithu NH aanu. Aanavandi , lorry paanju varunna route aakum ithu.
വണ്ടി ഒതുക്കി നിർത്താൻ സ്ഥലം ഇല്ലാത്തതാണ് ഏക ആശ്വാസം..
Chance illa. Ready aayi kazhinjal nalla traffic kanum. Pinne othukki idanum nirthanum gap undakilla. Nirthiyal palathil block undakkiyenu theri kettolum
Work full completed ano ?
Alappuzha canals oke clean chythu egane ketarunu ,, epozhethey sitution onu parayumo.
ബൈപ്പാസിന്റെ കാര്യം പറയുകയാണെങ്കിൽ, താറിങ് തീരാനുണ്ട്.. അത് തീർന്നിട്ടില്ല.. ഈ വിഡിയോയിൽ കാണിക്കുന്നത് പോലെത്തന്നെ അങ്ങനെ കോൺക്രീറ്റ് മാത്രമായി കിടക്കുകയാണ്..
good
Ippol enthayi work okke.complete aakarayoo bro
going on
Ennathekk thurakkumenne ariyumoo?
ടാറിങ് നടന്നു വരുന്നു. ഏതോ നൂതന സാങ്കേതികവിദ്യയാണ് ടാറിങ്ങിനു ഉപയോഗിക്കുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. എന്നാൽ മഴ ഈ സാങ്കേതികവിദ്യയ്ക്ക് ഒരു തടസ്സമാണ്.
ടാറിങ് പൂർത്തിയായാൽ ഓപ്പണിംഗിന് അധിക സമയം വേണ്ടി വരില്ല എന്ന് കരുതുന്നു.
Tarring allathe bakki work okke complete aayo bro?
Almost കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.. താറിങ്ങും പിന്നെ electrical പണികളും ബാക്കി ഉണ്ട്
Ennathekke open aakumenne valla ideayum undo bro?
താറിങ് പണി നടക്കുന്നുണ്ട്.
Work മുഴുവന്‍ കഴിഞ്ഞോ എന്നാണ് ഗതാഗതം തുടങ്ങുക
താറിങ് നടക്കുന്നു. അത് തീരാൻ കുറെ സമയമെടുക്കുമെന്നാണ് തോന്നുന്നത്
Update :: th-cam.com/video/vJ6Gg24dLqk/w-d-xo.html
👌
👌✌️
Poli
Need 4 line
Yeah venam...
Hi
Poli
👌