നാളുകൾക്ക് ശേഷം MAGIC OVEN SHOOTഉം അടിപൊളി നാടൻ ഊണും | MULAK OZHICHU CURRY | CHEMEEN CHURAKKA PERATT

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 332

  • @ajinsam960
    @ajinsam960 2 หลายเดือนก่อน +30

    സൂപ്പർ വീഡിയോ Mam വെറുതെയിരിക്കില്ല എപ്പോഴും തിരക്കാ പാചക റാണിക്ക് എല്ലാ വിധമായ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ പാചകവും ഒരു കലയാണ് എല്ലാരും ആസ്വാദിച്ച് കഴിക്ക മ്പോൾ നമുക്ക് എന്തൊരു സന്തോഷമാണ്🥰🥰🥰🥰Mam❤❤ വേറെ ലെവൽ💐💐

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much for your loving words ❤lots of love 😍 ❤️ 💖

  • @mayajai7533
    @mayajai7533 2 หลายเดือนก่อน +1

    Chechiye super.. ഞൊടിയിട കൊണ്ട് 3 variety നാടൻ വിഭവങ്ങൾ..Thank you.. with lots of luv ❤❤

  • @sophychacko7421
    @sophychacko7421 2 หลายเดือนก่อน +7

    The Pavakka thoran looks yummy, will try this recipe, thanks for sharing😊

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Lots of love dear ❤️ 🥰

  • @minibhasi1100
    @minibhasi1100 2 หลายเดือนก่อน

    ഉണക്കച്ചെമ്മീനും, ചുരക്കയും കൂടി ഞാൻ കറി ഉണ്ടാകാറുണ്ട്. സൂപ്പർ ആണു ചേച്ചി, മാജിക്‌ oven ഞാൻ കാണാറുണ്ടായിരുന്ന പ്രോഗ്രാം, അടിപൊളി ലഞ്ച് chechii.

  • @shinysuresh637
    @shinysuresh637 2 หลายเดือนก่อน +10

    ആ സാരിയും blouse മാമിന് നന്നായി ചേരുന്നുണ്ട്. Super colour combination. U are a lucky വുമൺ and blessed by god 👌🏻👌🏻

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 หลายเดือนก่อน

    സൂപ്പർ ലഞ്ച് കോമ്പോ അന്നൊരിക്കൽ ഉണ്ടാക്കിയ മത്തങ്ങ തോരൻ, കോവയ്ക്ക മുളകിട്ടത് ഞാൻ ഉണ്ടാക്കി മത്തങ്ങ തോരൻ സൂപ്പറായിരുന്നു നന്ദി, നന്ദി ചേച്ചി ❤❤❤❤ ആ സാരിയും മാലയും നന്നായി ചേരുന്നുണ്ട് മാഷ അള്ള❤❤❤❤

  • @shinysuresh637
    @shinysuresh637 2 หลายเดือนก่อน +4

    Hi mam, കറികൾ എല്ലാം അടിപൊളി ആയിട്ടുണ്ട്. ഇപ്പോൾ സരസ്വതി മോളും ഞങ്ങക്ക് ഫാമിലിർ ആയി. ഇടക്കെല്ലാം മോളെ കാണിക്കുന്നുണ്ടല്ലോ. എല്ലാരും സുഖമായിരിക്കുന്നുവോ. പൊടിമോളെ കൂട്ടിയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. അനുക്കുട്ടിയെ പ്രേത്യേകം തിരക്കിയതായി പറയണേ. Love u so much. കാണാൻ കൊതി ഉണ്ട്.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Love you too dear ❤️ 🥰

  • @ramyakp-r5g
    @ramyakp-r5g 11 วันที่ผ่านมา

    Lakshmikutty can you make a video on cookware that you use?!

  • @rajichandran6196
    @rajichandran6196 2 หลายเดือนก่อน

    ഇന്നത്തെ വിഭവം എല്ലാം സൂപ്പർ എനിക്കിഷ്ടപ്പെട്ട ത് കൈയ്പ്പക്ക തോരനും മുളക് കറിയും ഞാൻ veg ആണ്. ഇന്നു എൻ്റെ വീട്ടിൽ ചുരങ്ങ പരിപ്പിട്ട കറിയായിരുന്നു. ഞങ്ങൾ ചുരങ്ങ യെന്നാ പറയാ എല്ലാം അടി പൊളി ഇനിയും ഇത് പോലുള്ള വെറെറ്റി വിഭവം വരട്ടെ...... 👌👍😋❤️❤️❤️🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you so much dear for liking ❤lots of love 😍 ❤️

  • @deepavs8688
    @deepavs8688 2 หลายเดือนก่อน

    മാം, Super വീഡിയോ
    നല്ല കറികൾ
    Congrats..........👍🥰
    പാവക്ക തോരൻ . ഞാനും ഇതേ പോലെയാണ് വയ്ക്കുന്നത്. പക്ഷെ മാം പുളിയ്ക്കു പകരം ഞാൻ തക്കാളി ചെറുതായി അരിഞ്ഞ് പുളി ചേർത്ത സമയത്ത് ചേർക്കും. അതും കയ്പ് ഇല്ലാതാക്കും... ഞാൻ നാളെ പുളി ചേർത്ത്ഉണ്ടാക്കും. ok Mam🙏

  • @MariyaHelna
    @MariyaHelna 2 หลายเดือนก่อน

    വീണ്ടും active ആയതിൽ ഒരുപാട് സന്തോഷം. Stay healthy & happy mam. Love u. കൊഞ്ചു ചൊരക്ക ഒരുപാട് ഇഷ്ടം ആയി. ഞങ്ങൾ മുനമ്പത്തെ ആളുകൾ ഒട്ടു മിക്ക പച്ചക്കറിയിലും കൊഞ്ചു ചേർക്കും. But ഇത് ഞാൻ try ചെയ്തിട്ടില്ല. ഇനി ഉണ്ടാക്കും

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤thank you so much dear for your loving words 🥰 lots of love 😍 ❤️

  • @sunithabiren7918
    @sunithabiren7918 2 หลายเดือนก่อน

    All recipes are awesome..You are an amazing person... Your confidence in culinary is beyond words 🎉❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear for your loving words ❤lots of love 🤗 ❤️

  • @doodleArt02
    @doodleArt02 2 หลายเดือนก่อน +5

    Mam your videos are super. I wait for them everyday❤. Please also do videos of hidden gems in Trivandrum.. places worth visiting, shops, markets etc.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you so much dear for your loving words ❤will do such vlogs too...lots of love ❤️ 😍

  • @sujaharrison2231
    @sujaharrison2231 หลายเดือนก่อน

    Thank you so much for this simple recipes. Mulak curry heard it for first time vl try. Yes lauki north Indian ppl cook often. Even hawala is made out of lauki. Loads of love ❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤❤❤

  • @mollykuttyvarghese9456
    @mollykuttyvarghese9456 2 หลายเดือนก่อน

    Super lunch mam. Pavakka thoran adipoli, thanks mam. Iam waiting for the Onam series.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 2 หลายเดือนก่อน

    Hai mam ലഞ്ചും കോസ്റ്റും എല്ലാം വളരെ മനോഹരമായിരിക്കുന്നു കൈപ്പക്ക തോരൻ ട്രൈ ചെയ്തു നോക്കി വളരെ രുചി ആയിരിക്കുന്നു 😋❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your lovely feedback ❤orupadu santhosham sneham ❤❤❤

  • @meghabiju8632
    @meghabiju8632 2 หลายเดือนก่อน +1

    Sarikm ...❤ chechi....ingane....videos... idan...vendi....njangal kathirikune....❤....thanku..chechi....❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Lots of love dear ❤❤

    • @meghabiju8632
      @meghabiju8632 2 หลายเดือนก่อน +1

      😍😍😍😍😍🥰

  • @mayaunnikrishnan9917
    @mayaunnikrishnan9917 2 หลายเดือนก่อน

    മാം ഉണ്ടാക്കുന്ന റെസിപി എല്ലാം വെറൈറ്റി ആണ് കാണാനും 👌❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 🥰 lots of love

  • @manjushiju9115
    @manjushiju9115 2 หลายเดือนก่อน

    അടിപൊളി videos ആയിരുന്നു ചേച്ചി... ഇന്നലെ ഞാൻ ചേച്ചിയെ സ്വപ്നം കണ്ടിരുന്നു. പന്തളം വന്നു എന്ന് അപ്പൊ എന്റെ വീട്ടിലും വന്നു. നമ്മൾ എന്തൊക്കെയോ dishes ഉണ്ടാക്കുന്നത് ആയിട്ട് 😂😂. ഇന്ന് new വീഡിയോ കാണാൻ വേണ്ടി ആയിരുന്നു 😍❤🫂.
    കൊഞ്ച് ചുരക്ക അടിപൊളി try ചെയ്തു നോക്കാം. പാവക്ക തോരൻ മിക്കവാറും ഉണ്ടാക്കും. മുളക് മഞ്ഞൾ ഇടില്ല അല്ലാതെ. പച്ചമുളക് കറി superr ❤.
    Magic ഓവൻ shoot അടിപൊളി, സാരി white blouse പൊളി ❤, next costume ഉം superr. ❤
    പാനകം ഇവിടെ ആനയടി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്ന് കഴിച്ചിട്ടുണ്ട് ❤🙏.
    Thank u so so much ചേച്ചി. Love u 🫂💕

  • @AshaFlower72
    @AshaFlower72 2 หลายเดือนก่อน +2

    Chechi സുഖമാണോ? ഓണത്തിന്റെ ഒരുക്കങ്ങളൊക്കെ എവിടെ വരെയായി ചേച്ചി. ചേച്ചിയുടെ ഓണം പ്രോഗ്രാം കാണാൻ കൊതിയാകുന്നു. അടിപൊളി വിഭവം. ട്രൈ ചെയ്യും. Lots of love ❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Love you too dear ❤️ 🥰

  • @sudheenaps241
    @sudheenaps241 2 หลายเดือนก่อน

    ഊണ് സൂപ്പർ ചേച്ചി 👌🏼👌🏼 കൊഞ്ച് ചുരക്ക പെരട്ടു അടിപൊളി ചേച്ചി 👌🏼👌🏼ഒത്തിരി ഇഷ്ടമായി ❤️❤️❤️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️

  • @binoyc4742
    @binoyc4742 2 หลายเดือนก่อน

    Super vlog. എല്ലാ റെസിപ്പി യും 👌👌വൈറ്റ് ബ്ലൗസ് സാരീ 👌❤️❤️👍

  • @pradeepv.a2309
    @pradeepv.a2309 2 หลายเดือนก่อน

    ഇന്നത്തെ വീഡിയോ അടിപൊളി 👌🏻👌🏻ആരോഗ്യം ok ആണല്ലോ അല്ലെ 👍🏻👍🏻

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much ❤health okkai anu ❤

  • @sindhuk.r7301
    @sindhuk.r7301 หลายเดือนก่อน

    ചേച്ചി സുഖമായിരിക്കുന്നോ ഇന്നത്തെ വിഭവങ്ങൾ എല്ലാം ഇഷ്ടം ആയി ആ നാരങ്ങ അച്ചാറിന്റെ റസിപി കാണിക്കുമോ 💕💕💕💕

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thirchayayum kanikkam dear ❤❤❤

  • @salininair2477
    @salininair2477 2 หลายเดือนก่อน

    Kooduthal busy aavanda Health onnu okke akunnavare tto chechi. Take care. Love you ❤️😘😘

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Achooda 🤗 thank you for your loving words 🥰 dear ...lots of love 🤗

  • @sarithasuresh2245
    @sarithasuresh2245 2 หลายเดือนก่อน

    Cotten sariyil adipoliyanu kanan... Magicoven kanunnthuthanne ithinuvendiyanu. Nice super....

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน

    Veendum Shootting Thirakkilekku Vannathil Orupadu Santhosham Aayi 🤗Nice Lunch Recipe 👌👌👌GOD BLESS YOU DEAR LEKSHMI JI 🙏🤗💙🤗🙏

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤

  • @anithajagan8107
    @anithajagan8107 2 หลายเดือนก่อน

    Hai ചേച്ചി ഓണ സദ്യ എപ്പോഴാണ് തുടങ്ങുന്നത് കയ്പക്ക തോരൻ ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് Super❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Udan thudangam dear ❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤❤

  • @VastraCouture
    @VastraCouture 2 หลายเดือนก่อน

    Mam nde Iunch making videos oru weakness anu enikku... Love you ummahh ❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Achooda that's very sweet of you dear ❤manassu niranju ketto...lots of love dear ❤️ 🥰

  • @chandrikaa6402
    @chandrikaa6402 2 หลายเดือนก่อน

    നന്നായിട്ടുണ്ട് സാരിയും ബ്ലൗസും. Waiting for our favourite magic oven ❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️

  • @Adhuxx936
    @Adhuxx936 2 หลายเดือนก่อน

    അച്ചാർ വീട്ടിൽ ഉണ്ടാക്കുന്നതാണോ. ......നമ്മുടെ ചാനലിൽ അതിന്റെ റെസിപി ഇട്ടിട്ടുണ്ടോ. ......സുപ്പർ കറികൾ. ..ട്രൈ ചെയ്തു നോക്കാം. .സാരീ സുപ്പർ ആയിട്ടുണ്ട്. ..നല്ല ഭംഗി ഉണ്ട് ചേച്ചി കാണാൻ ❤ 🥰🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤achar recipe will show dear ❤❤❤

  • @rarzfamily5630
    @rarzfamily5630 2 หลายเดือนก่อน

    Sooper 😋😋😋
    Kadukk ittadhinde shesham mam oru podi ittu adh mam parayan vitt poyi (chrangha konj )

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Kayapodi❤

  • @valsalanayak793
    @valsalanayak793 2 หลายเดือนก่อน

    @Lekshmi Nair. Too good a video with ,good combo of lunch.
    Moru Kari ...we call it kadi and make it with slight difference. It's very 😋. My family loves to drink it like soup so I make it liquid like rasam .
    Bitter gourd.....I make the same way. During mango seasons i add raw mango pieces in place of tamarind pulp.
    Bottle gourd... This is actually a very healthy veg. I make parathas, curries with/without coconut. Avial made out of this gourd is very tasty. The skin of this is used to make chutney
    Magic oven ....... very amazing.
    I love to see the plating of your food. Many a time whenever I get time to see your videos I enjoy and feel like having the food from the plate.
    All the Best ❤

  • @Sudhakvrajgopal
    @Sudhakvrajgopal 2 หลายเดือนก่อน

    Ma'am nte vdeo kanimbol pachakam easy ennu thonum but njan kitchen keriyal pani theerilla❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Achooda that's very sweet of you dear ❤don't worry...ellam seriyakum dear ❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 หลายเดือนก่อน +1

    ഓണത്തിന്റെ ഒരുക്കങ്ങൾ കാണാൻ കാത്തിരിക്കുന്നു.❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤will be uploading soon ❤❤

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +1

    Adipoli🎉

  • @leelamani8362
    @leelamani8362 2 หลายเดือนก่อน

    ഹായ് മാം,ഒരുപാട് സന്തോഷം കിടിലം recipe.👌❤️❤️❤️👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤

  • @lalidinesh1614
    @lalidinesh1614 2 หลายเดือนก่อน

    Super recipes Chechi specially pavakka thoran. Thanks a lot ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤❤

  • @ambikadevi6509
    @ambikadevi6509 2 หลายเดือนก่อน +1

    വീണ്ടും ആക്റ്റീവ് ആയി കണ്ടതിൽ സന്തോഷം...
    🌹🌹

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @rajanijayan9606
    @rajanijayan9606 2 หลายเดือนก่อน

    അടിപൊളി.നാടൻ.ഊണും, മാജിക് ഓവൻ റിസിപിയ്യും കലക്കി. നൈസ് വീഡിയോ 🙏❤️💐👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️

  • @minirsaha8163
    @minirsaha8163 2 หลายเดือนก่อน

    Hi ma'am
    Really enjoyed watching ur vlog.
    Awesome lunch, specially the dish made with lauki 😋😋
    Love you ma'am 😍😍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Love you too dear ❤️ 🥰

  • @prabha1988
    @prabha1988 2 หลายเดือนก่อน

    Hi mam,this episode of magic oven when willbe shown in TH-cam?

  • @arunasathish6217
    @arunasathish6217 2 หลายเดือนก่อน +3

    Lauki Hindi aaanu english is bottle gourd. Thanks for the great recipe.

    • @jayasreenair3973
      @jayasreenair3973 2 หลายเดือนก่อน +1

      Hindi il.... Giya ennum parayum😊

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      ❤❤ lots of love 🤗 dear

  • @sophychacko7421
    @sophychacko7421 2 หลายเดือนก่อน

    Prawns and lauki is something new❤will try this too..

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤❤ waiting for your valuable feedback 😍 ❤

  • @monishajayesh4107
    @monishajayesh4107 2 หลายเดือนก่อน

    I have sky blue shade of this green saree... Love to watch these magic oven shoot episodes...

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️ 💖

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 หลายเดือนก่อน

    Lunch menu super and magic oven shoot very nice.Love you mam.❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you dear ❤love you too ❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love to you too dear ❤️ 🥰

  • @ratinair2298
    @ratinair2298 2 หลายเดือนก่อน

    I loved the recipe of lauki and prawn curry.We stayed in north and make lot of dishes with lauki, specially kofta.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Nice to know dear ❤lots of love dear ❤️ 🥰

  • @sobhal3935
    @sobhal3935 2 หลายเดือนก่อน

    ഓ... കണ്ടിട്ടു കൂടോയില്ലാ ആ ഒഴിച്ചു കറി. ചുരക്ക പെരട്ട് കണ്ടാലേ കൊതിയാ കും. പാവക്കയും പുളി ചേർത്തു വെക്കാമെന്നത് പുതിയ അറിവാണ്. എന്തായാലും ഊണ് സൂപ്പർ.magic oven നു വേണ്ടിയുള്ള സാരിയും ബ്ലൗസും നല്ല ഭംഗിയുണ്ട്.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Orupadu santhosham thonnunu dear comment vayichapol ❤manassu niranju...lots of love ❤️ 😍

  • @geethakumarig238
    @geethakumarig238 2 หลายเดือนก่อน +1

    ചേച്ചി സുഖമാണോ❤❤❤❤ഏറ്റവും ഇഷ്ടപ്പെട്ട വിഭവം പാവക്കതോരൻ, ഇന്നുതന്നെ ചെയ്തു നോക്കാം

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Sukhamayirikkunnu dear ❤ishtapettu ennu arinjathil orupadu santhosham thonnunu ❤❤❤

  • @jayasreenair6781
    @jayasreenair6781 2 หลายเดือนก่อน

    Super lunch chechi❤❤❤ thank you so much❤❤❤both sarees are so good... First one is more favorite❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 🤗 p

  • @sujathaunni7511
    @sujathaunni7511 2 หลายเดือนก่อน

    Nice lunch.magic oven shoot also nice.looking beautiful. ❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤❤

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 2 หลายเดือนก่อน +1

    ❤വളരെ സന്തോഷം...അടിപൊളി വിഭവം❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @soumyadeepu6132
    @soumyadeepu6132 2 หลายเดือนก่อน

    Super video mam konchum churakkayum perattu variety 👌😊 saree super 👌❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤️ ❤❤

  • @lnvn601
    @lnvn601 2 หลายเดือนก่อน

    Pavakka thoran vekumbol starfruit or lrumbanpuli small pieces aki cherthu vevikuka kaipu kurayum

  • @athirarageeth4131
    @athirarageeth4131 2 หลายเดือนก่อน

    Mamm superr recipesss...Onam seriesne waitinggg aneeee mammmm

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️

  • @Priyabinjis
    @Priyabinjis 2 หลายเดือนก่อน

    അടിപൊളി നാടൻ ലഞ്ചും മാജിക്‌ ഷൂട്ട്‌ വിഡിയോയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 2 หลายเดือนก่อน

    Hai maam innathe video super.naadan Lunch yummy tasty 😋.Magic oven costume adipoly..God bless you.

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤lots of love 😍 ❤️ 💖

  • @suja9961
    @suja9961 2 หลายเดือนก่อน +1

    ചന്ദ്രക്കല പൊട്ട് എവിടുന്നാ ചേച്ചി❤❤❤

  • @rachelrachel9364
    @rachelrachel9364 2 หลายเดือนก่อน

    Hi..mam..how r u ?how is your leg pain and numbness after your surgery..Great t c your coming back with a good bang..pls do take care ..our prayers..

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      I am good dear ❤thank you so much for your loving words 🥰

  • @babythomas266
    @babythomas266 2 หลายเดือนก่อน

    Hai mam
    How r u. . How is ur health. Today cooking super

  • @beenaraghavan9974
    @beenaraghavan9974 2 หลายเดือนก่อน +2

    If you remove the water from bitterguard then the nutrients will be completely lost

  • @lekshmiganesh
    @lekshmiganesh 2 หลายเดือนก่อน

    Chechi, churakka curryil kaduku varukkumbol kaaya podi chertho?? Entho oru podi, looks like kayam idunnathu kandu, pakshe athu mention cheythittilla. Athanu chodichathu

  • @yamunaparameswaran7277
    @yamunaparameswaran7277 2 หลายเดือนก่อน

    Locky ith chappathikkokke curry vaikkum njan northil ninn padichatha

  • @reshmaramachandran1669
    @reshmaramachandran1669 2 หลายเดือนก่อน

    Adipoli Lunch recipes and happy to see kairali tv crew again ❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @Jasminniyas320
    @Jasminniyas320 2 หลายเดือนก่อน

    ചേച്ചി നാരങ്ങ അച്ചാർ റെസിപി ഇടാമോ

  • @geethamohan3340
    @geethamohan3340 2 หลายเดือนก่อน

    Adipoli vdo Thanks dear🥰😍🙏🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤❤

  • @minootitus2457
    @minootitus2457 2 หลายเดือนก่อน

    Lekshmi chechi ❤ both the sarees are soo beautiful ❤ looking so elegant and beautiful 😍 ❤ love you chechi ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤️ 🥰

  • @lalyappoose5969
    @lalyappoose5969 2 หลายเดือนก่อน

    Mam dining table arrangements koodi cheithe kanichu tharumo cooking very super

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Will do dear ❤❤

  • @DileepKumar-m6c
    @DileepKumar-m6c 2 หลายเดือนก่อน

    Super video.. 👍
    Lunch combo athimanoharam.
    Enjoy chechi..
    Lots of love.. 🙏🌹❤️🥰..

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love to you too dear ❤️ 🥰

    • @babyr5659
      @babyr5659 หลายเดือนก่อน

      Ithu north indian kadi ennu parayum.

  • @ambikanair7026
    @ambikanair7026 2 หลายเดือนก่อน

    Hi madam, nadan oonu super easy recipes special kinchu recipe super thank you madam ❤️❤️👍 👍

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear...lots of love ❤️ 😍 💖

  • @vilasinimooliyil8193
    @vilasinimooliyil8193 2 หลายเดือนก่อน

    Hai Mam❤ കൊഞ്ച് ചുരയ്ക്ക പെരട്ട് സുപ്പറായിട്ടുണ്ട് ❤❤. എല്ലാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു ❤❤🎉🎉

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน +1

      Thank you so much dear ❤lots of love 😍

  • @Babu--Nair
    @Babu--Nair 2 หลายเดือนก่อน

    Madam please tell the kairali channel to give a recap of what you prepare just sa Sanjeev Kapoor gives gives. It's a request if possible because even if we miss the first part we will come to know the receipe

  • @beenamk8239
    @beenamk8239 หลายเดือนก่อน

    Mam naranga acharnte receipe kanikkamo

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Will do dear ❤

  • @widevibes1169
    @widevibes1169 2 หลายเดือนก่อน +1

    Chechi as varattiya achar recipieyum poratte

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Will do dear ❤

  • @binduramadas4654
    @binduramadas4654 2 หลายเดือนก่อน

    Super lunch mouth watering vlog orupadu ishdamayi eallam recipe yummy try chayunudu👌👌👌👏🥰

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @varghesem.p3326
    @varghesem.p3326 2 หลายเดือนก่อน

    Quinova vach cheyumo

  • @foodartbeauty3120
    @foodartbeauty3120 2 หลายเดือนก่อน

    Airfrier ne kurich parayumo.recipes kanikkumo,

  • @LailaHameed-o9t
    @LailaHameed-o9t 2 หลายเดือนก่อน

    Hi dear 🥰🥰 madura kizhang. Halwa innale kandu.👌😍😍♥️

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤❤

  • @anitaraj8767
    @anitaraj8767 2 หลายเดือนก่อน

    Ladki halwaa, payasam, raita, kofta curry, Bharatha, and with potatoes for chapatis, also put it chana dal its yumm

  • @reenatitus56
    @reenatitus56 2 หลายเดือนก่อน

    You are magical chechs. Super adiboli

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰 ❤

  • @neethumrajesh
    @neethumrajesh 2 หลายเดือนก่อน

    Onam shopping video ille mam 😊

  • @farusushmin5181
    @farusushmin5181 หลายเดือนก่อน

    Rings looking good😍
    Videosl kanikamoo new rings

  • @jeenaroy9459
    @jeenaroy9459 2 หลายเดือนก่อน

    Maam pickle recepie onnu kanikumo

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Will do dear ❤❤

  • @adarsht6154
    @adarsht6154 2 หลายเดือนก่อน

    Nice vlog... Any update trvl vlog???

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Please wait ❤

  • @reemasatheesan4484
    @reemasatheesan4484 2 หลายเดือนก่อน

    Mam saree kanan adipoly❤

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน

    ❤❤❤❤❤❤happy Aayi ma'am...❤❤❤ TVM vlogs+ ma'am nta talks ❤❤ orupad isttam ആണ്

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much ❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much ❤

  • @Vrindavaishnavi6
    @Vrindavaishnavi6 2 หลายเดือนก่อน

    Achar recipe cheyo chechi

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Will do dear ❤❤❤

  • @sasikala1846
    @sasikala1846 2 หลายเดือนก่อน

    Hai ma'am sugamano ellam adipoli anu ♥️

  • @_Green_chillies_
    @_Green_chillies_ 2 หลายเดือนก่อน

    നാരങ്ങ അച്ചാറ് റെസിപ്പി ഒന്ന് ഇടാമോ

  • @jayavallip5888
    @jayavallip5888 2 หลายเดือนก่อน

    ചുരക്കകൊഞ് കറി ഉഗ്രൻ ❤️മാഡത്തിന്റെ ആരോഗ്യം ശരി ആയോ 👍

  • @MaryJose-r2y
    @MaryJose-r2y 2 หลายเดือนก่อน

    Beautiful video ❤❤

  • @anjanadevi2301
    @anjanadevi2301 2 หลายเดือนก่อน

    Superb mouth watering yummy yummy all recipes ❤❤❤. Sooooooooooo beautiful look beautiful sarees❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @DeepthiKidagath
    @DeepthiKidagath 2 หลายเดือนก่อน

    Onam shopping video undo mam

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 2 หลายเดือนก่อน +1

    ഇത് ഞങ്ങള്ക്ക് മലബാരുകാർക്ക് എത് പച്ചക്കറി വിൽക്കുന്ന കടയിലും കിട്ടും നോമ്പ് കാലത്ത് അധികം വീടുകളിലും ഇത് ഉണ്ടാക്കാറുണ്ട്
    ഇടകൊണ്ട് ചിലർ ജ്യൂസ് ഉണ്ടാക്കാറുണ്ട്
    ബജി ഉണ്ടാക്കാം
    കിലോയ്ക്ക് 30 രൂപയിൽ താഴെ വിലയുള്ള
    പച്ചക്കറി

  • @mollyjose1212
    @mollyjose1212 2 หลายเดือนก่อน

    Hai Ma'am, how is your health now. Please take care. With lots of love❤❤❤❤

    • @LekshmiNair
      @LekshmiNair  2 หลายเดือนก่อน

      Lots of love dear ❤️ 🥰 l am okk now dear ❤

  • @beenafrancis4706
    @beenafrancis4706 2 หลายเดือนก่อน

    Chechy I think in English it's called bottle gourd and lauki s hindi word 😊

  • @prajithedp881
    @prajithedp881 2 หลายเดือนก่อน

    ആ നാരങ്ങ അച്ചാറിന്റെ റെസിപ്പി കാണിക്കുമോ?

  • @sohithasureshbabu9307
    @sohithasureshbabu9307 หลายเดือนก่อน

    Pachaka raniii thannae
    Lekshmi mam...❤❤🎉🎉🎉

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍

  • @annamathews1084
    @annamathews1084 2 หลายเดือนก่อน

    Pls share this lemon pickle with us❤

  • @rebeccathomas8814
    @rebeccathomas8814 2 หลายเดือนก่อน +1

    Food taste cheyumbol mic'nde sound is weird 🥺