കാമിനി മുല്ലഒരു മനം മയക്കി ആണെന്നാണ് എൻറെ ഭാര്യ പറയുന്നത് അത്ര വശ്യമായ സുഗന്ധം ആണത്രേ ഇതിൻറെ പൂവിന് ഞാൻ ഇതുവരെ ഈ പൂവ് കണ്ടിട്ടില്ല ഏതായാലും മറഞ്ഞിരുന്ന കാമിനിയെ മഴക്കാലത്തിന് മുന്നോടിയായി അവതരിപ്പിച്ചത് ഉചിതമായി ഏതായാലും ഈ മനം മയക്കി സുന്ദരിയെ അവതരിപ്പിച്ചതിന് നന്ദി അഭിനന്ദനങ്ങൾ
@@dipu.sukumaran thanik budhik valla kuzhapavum undo.. oru poovinteyum manam ariyan pattunnilla ennano njan paranjirikkunne...than oru doctorine kanunnath nannayirikum keto
ആകാശം പൂത്ത നിശീതത്തിൽ കാമിനി പൂത്തുലയുമ്പോൾ എത്രയെത്ര ഗന്ധർവന്മാർ അവളുടെ അരികിൽ വന്നിരുന്ന് നിർവൃതിയണയാറുണ്ട്. യാമിനികൾ പ്രണയാർദ്രമാകുന്നത് കാമിനിയിൽ അപ്സരകന്യകൾ മിഴി തുറക്കുമ്പോഴാണ്. കാറ്റ്പോലും ആ മൗന വാചാലതയിൽ ലയമണയും. അതി മനോഹരമായ അവതരണം. കാമിനി പുഷ്പങ്ങൾ അങ്ങനെ ഹൃദയത്തിൽ എപ്പോഴും പൂത്തു നിറയട്ടെ! ആശംസകൾ.
മരമുല്ല എന്റെ വീട്ടിൽ ഉണ്ട് ഏകദേശം 30വർഷമായ മരം പക്ഷെ എന്താണെന്ന് ഇപ്പഴാണറിഞ്ഞത് ഒരു പാട് തൈകൾ ഉണ്ടാവാറുണ്ട് മരം കണാൻ നല്ല രസമാണ് കായ്കൾ ഭക്ഷണയോഗ്യമാണെന്നറിഞ്ഞതിൽ സന്തോഷം നന്ദി..
Hai🥰🥰🥰🥰
😍😍
ആദ്യം കേൾക്കുകയാണ് ഈ മുല്ലയെ അടിപൊളി
😊
Super 💕
🥰
കാമിനി മുല്ലഒരു മനം മയക്കി ആണെന്നാണ് എൻറെ ഭാര്യ പറയുന്നത് അത്ര വശ്യമായ സുഗന്ധം ആണത്രേ ഇതിൻറെ പൂവിന് ഞാൻ ഇതുവരെ ഈ പൂവ് കണ്ടിട്ടില്ല ഏതായാലും മറഞ്ഞിരുന്ന കാമിനിയെ മഴക്കാലത്തിന് മുന്നോടിയായി അവതരിപ്പിച്ചത് ഉചിതമായി ഏതായാലും ഈ മനം മയക്കി സുന്ദരിയെ അവതരിപ്പിച്ചതിന് നന്ദി അഭിനന്ദനങ്ങൾ
വാങ്ങി വയ്ക്കണം.. വീട്ടിൽ 😍😍😍😍
Sathyaataa
Suuuuuper 😍
ഇവിടേണ്ട്
ഇഷ്ടായി മരമുല്ല പൊളി ഐറ്റം
Enik poov vannit valiya manam onnumillayirunnu.. chattiyila vachekunne.. njan karuthi kutti chedi anennu😔
Oru ENT doctrine kanichu nokku..enthenkilum problem kanum
@@dipu.sukumaran thanik budhik valla kuzhapavum undo.. oru poovinteyum manam ariyan pattunnilla ennano njan paranjirikkunne...than oru doctorine kanunnath nannayirikum keto
ആകാശം പൂത്ത നിശീതത്തിൽ കാമിനി പൂത്തുലയുമ്പോൾ എത്രയെത്ര ഗന്ധർവന്മാർ അവളുടെ അരികിൽ വന്നിരുന്ന് നിർവൃതിയണയാറുണ്ട്. യാമിനികൾ പ്രണയാർദ്രമാകുന്നത് കാമിനിയിൽ അപ്സരകന്യകൾ മിഴി തുറക്കുമ്പോഴാണ്. കാറ്റ്പോലും ആ മൗന വാചാലതയിൽ ലയമണയും. അതി മനോഹരമായ അവതരണം. കാമിനി പുഷ്പങ്ങൾ അങ്ങനെ ഹൃദയത്തിൽ എപ്പോഴും പൂത്തു നിറയട്ടെ! ആശംസകൾ.
ഞാനും അങ്ങ് മയങ്ങിപ്പോയി
Nice
മരമുല്ല എന്റെ വീട്ടിൽ ഉണ്ട് ഏകദേശം 30വർഷമായ മരം പക്ഷെ എന്താണെന്ന് ഇപ്പഴാണറിഞ്ഞത് ഒരു പാട് തൈകൾ ഉണ്ടാവാറുണ്ട് മരം കണാൻ നല്ല രസമാണ് കായ്കൾ ഭക്ഷണയോഗ്യമാണെന്നറിഞ്ഞതിൽ സന്തോഷം നന്ദി..
😍😍😍😍
chedi tharamo?
ഇത് പൂവിടാൻ എത്രനാളെടുക്കും,എന്റെ വീട്ടിലുണ്ട്, ഒരാളുടെ ഉയരം വരെ ആയിട്ടുണ്ട്. പക്ഷെ ഇതേ വരെ പൂവൊന്നും ഉണ്ടായിട്ടില്ല.
Enteyaduth und.kambu vechathanu.
😍
murraya. ഇത് വച്ച് hedge ഉണ്ടാക്കാം
nashtappettupoi oru thaitharamo please
Order വട്സപ് cheyyoo
Njanga ratri Mulla yennu parayum
😍😍
Good video
😍😍😍
Oru thayyu kittumo
contact 9539322657
ഇവൾ സൂപ്പർ 😍😍😍
😍😍😍
Ithu pot il nadaamo
തറയിലും ബിപിറ്റിലും nadam
@@reemz2022 ഈ ബിപിറ്റ് എന്താണ്
Will it flower? With in a year?
I have seen this plant behind covenda church Pavaraatty...
Paavaratty ഏതു districta ???
@@reemz2022 Thrissur Dt... near Chawakkad and Guruvayur
ഇതിന്റെ oru തയ്യ് അയച്ചു തരുമോ
ഞാൻ വാങ്ങിച്ചു ഈ പ്ലാന്റ്
kamini mulla um Mani mulla um same ano?
അല്ല,കാമിനി മുല്ല മരമുല്ല ആണ് 🥰
കായ് പാകിക്കിളിപ്പിക്കാവിത്തുകിടുമോ
Ithinte thai vaangaan kittumo. Ella nersery kalilum vaangaan kittumo.
നഴ്സറികളിൽ തിരക്കി നോക്കു.. കിട്ടിയില്ലെങ്കിൽ എന്നെ വിളിക്കു ഞാൻ കൊറിയർ ചെയ്തു തരാം
Ok
Chechi super chanal super
😍😍😍
ചെടിയുടെ തൈ എവിട കിട്ടും
ഓർഡർ wtsap ചെയ്യൂ 9539322657
Price please
So beautiful
😍
ഭവതിയുടെ ആ ശബ്ദത്തിലും കാമിനി മുല്ലയുടെ സുഗന്ധം
😍😍😍😍😍
ഞങ്ങളുടെ വീട്ടിൽ 5 കൊല്ലത്തോളമായി ഈ മാറാനുള്ള ഉണ്ട്, ഇതുവരെ പക്ഷെ പൂത്തിട്ടില്ല, ഒരുവിധം തരക്കേടില്ലാത്ത മരം ആയിട്ടുണ്ട് 🥰എപ്പോഴാണാവോ പൂക്കുക?
Mm nicely
😍😍😍😍
👌👌👌👌
😍😍
can you send me the vithu if I send you a stamped envelope.
Contact 9539322657
@@reemz2022 i have send you a whatsapp message.
🥰🥰
Ground il aano nattirikkunnath?
Kamb kittumo
ഇതിന്റെ height varunna variety ചട്ടിയിൽ വച്ചു pruning cheythu cheruthakki നിർത്താമോ. appol നിറയെ പൂക്കൾ വിരിയുമോ
വിരിയും
yenikithundayirunnu
😍
👍👍
😍😍
മണം എന്നു വെച്ചാൽ ആർക്കും അടുക്കാൻ പറ്റില്ല അല്ലേ 😂🤣🤣.
മയങ്ങി മയങ്ങി മയങ്ങി മൂന്നുപേർ ബോധം കേട്ട് താഴെ വീണ് ആശുപത്രിയിൽ ആയി 😂
🤣🤣🤣🤣.. ഒന്ന് പോ
😍😍😍😍😍😍
😍😍
Maramulla 😍😍😍
😍
ഹായ് ചേച്ചി എനിക്ക് ഈ ചെടി അയച്ചു തരാമോ
Nale mannamanne kore undavom .paksh ithallukall thottal vinno pokom
Ys
Chedikal courier cheyyumo
We plantinte name ariyan kaathirikkayayirunnu
വിത്തുകൾ കിട്ടുമോ?
മരമുല്ല വീട്ടിലുണ്ട്.. നല്ല മണം.. കാണാനും നല്ല ഭംഗി 😍😍
😍😍😍
ഞാൻകോംബോ ഓഫർ വരുന്നതിനേക്കാൾ മുന്നേ പൈസ അയച്ചതാണ് നവംബർ ഫസ്റ്റ് മൂന്നു കളർ റോസ് ഇതുവരെ വന്നില്ല
I’m seeing this flower for the first time ☺️🤭
ആഹാ 😍😍😍
കൊള്ളാം നല്ല മുല്ല 😘😘
😍😍😍
ലെമൺ വൈൻ എന്ന് പറയുന്നതാണോ ഇത്
അല്ല... ലെമൺ വൈനിന്റെ വീഡിയോ ഉടനെ ഇടുന്നുണ്ട്
Beautiful 👏👏👏