ഉപ്പാനെ വാർഡിൽ നിന്നും മാറ്റി മൂക്കിൽ പൈപ്പിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024

ความคิดเห็น • 483

  • @saidalaviprpm1221
    @saidalaviprpm1221 29 วันที่ผ่านมา +478

    ആ ബിലാലിനെ അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതി ആവില്ല സ്വന്തം മക്കൾ മാതാപിതാക്കളെ നോക്കാത്ത കാലത്താണ് ഫ്രണ്ടിന്റെ ഉപ്പാനെ നോക്കാൻ നിൽക്കുന്നത്

    • @user-bj2sd1jz1d
      @user-bj2sd1jz1d 29 วันที่ผ่านมา +7

      നൗഫൽ മരുന്ന് കഴിക്കുക ക്ഷീണം മാറാൻ സമയമെടുക്കും അതുകൊണ്ട് മരുന്ന് മുടങ്ങാതെ കഴിക്കുക ബിലാൽ ഒന്ന് വീട്ടിൽ പോയിട്ട് വന്നാൽ ഒന്നുകൂടെ ഉഷാറാവും മാസ്ക് ധരിക്കുക ഉമ്മാനോട് ശ്രദ്ധിക്കാൻ പറയുക ഉമ്മ രണ്ടുദിവസം പോയിട്ട് റെസ്റ്റ് എടുത്താൽ നന്നായിരിക്കും

    • @Shanu4422
      @Shanu4422 28 วันที่ผ่านมา

      🙏🙏subs

  • @Sharafunissa21
    @Sharafunissa21 29 วันที่ผ่านมา +203

    Uppak എത്രയും പെട്ടെന്ന് ഈ രോഗം മാറ്റി കൊടുക്കണേ അള്ളാ. 🤲

  • @rizamool1565
    @rizamool1565 29 วันที่ผ่านมา +116

    പരീക്ഷണത്തിൽ നിന്ന് രക്ഷിക്ക് റബ്ബേ ആ ഉപ്പയുടെ അവസ്ഥ 🤲

    • @SajithaNasar-rj8qv
      @SajithaNasar-rj8qv 29 วันที่ผ่านมา +1

      Aameen

    • @aishabeevi906
      @aishabeevi906 29 วันที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @faizafathima1435
      @faizafathima1435 29 วันที่ผ่านมา

      Ameen

    • @Shanu4422
      @Shanu4422 28 วันที่ผ่านมา

      🙏🙏🙏subs

  • @sarabisa4504
    @sarabisa4504 29 วันที่ผ่านมา +143

    അല്ലാഹുവേ നീ അവരുടെ രോഗം പെട്ടെന്ന് ഷിഫയാക്കണേ 🤲🤲🤲

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 29 วันที่ผ่านมา +101

    അല്ലാഹുവേ നീ എളുപ്പം ശിഫ നൽകല്ലാഹ് കേൾക്കാൻ കഴിയുനില്ല കൂടെ നിൽക്കുന്നവർക് ധൈര്യം നല്കണമേ അല്ലാഹ്

  • @user-nb4rm6sm7v
    @user-nb4rm6sm7v 29 วันที่ผ่านมา +88

    ഉപ്പക്കും, ഉമ്മക്കും റബ്ബ് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲

    • @user-ei9fl5cn5p
      @user-ei9fl5cn5p 29 วันที่ผ่านมา +1

      അവൻ പോവാഞ്ഞിട്ട് അല്ലേ. നൗഫലിന് ഇപ്പോൾ സുഖം ഇല്ലാലോ അത് കൊണ്ട് അവൻ പോവില്ല. അതാണ് യഥാർത്ഥ സുഹൃത്ത്

  • @haseenamusthafa556
    @haseenamusthafa556 29 วันที่ผ่านมา +54

    ബിലാലിന് നല്ല മനസ്സ് തന്നതിൽ ആയിരം സന്തോഷം അൽഹംദുലില്ല ദീർഘയൂസ്സ് നൽകട്ടെ ആമീൻ നൗഫലിനും ഉമ്മാക്കും ട്ടാൻസ് ഉപ്പാക്ക് സുഖപ്പെടുത്തി കൊടുക്കണെ അള്ളാ

  • @user-dk7wi2cd3x
    @user-dk7wi2cd3x 29 วันที่ผ่านมา +13

    നൗഫൽ തളരരുത്.. നിന്റെ വീഡിയോ കാണുമ്പോൾ കരച്ചിൽ വരുന്നു.. Allah പുണ്യമായ മുഹറം മാസം വരുന്നു.. റബ്ബേ ആ മാസത്തിന്റെ പുണ്യം കൊണ്ട് ഈ ഉപ്പാക്ക് ഖൈർ എന്താണോ അത് കൊടുക്ക് റബ്ബേ... Aameen

  • @shahanakhader1130
    @shahanakhader1130 29 วันที่ผ่านมา +61

    ഉപ്പാക് എത്രയും പെട്ടെന്ന് ശിഫ ആവട്ടെ 🤲🤲🤲🤲

  • @nuhmanmalappuram8077
    @nuhmanmalappuram8077 29 วันที่ผ่านมา +22

    അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാക്ക് ശിഫനെൽകട്ടെ ആമീൻ

  • @sabi.....4024
    @sabi.....4024 29 วันที่ผ่านมา +53

    പടച്ചോനെ എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്ക് അല്ലാഹ് 🤲🤲ആമീൻ 😢😢😢

  • @user-mn3ct6ft8v
    @user-mn3ct6ft8v 29 วันที่ผ่านมา +55

    എത്രയുഠ. പെട്ടെന്ന് ഉപപ്പാക്ക് പുതിയ. വീട്ടി കൂടാൻ. അള്ളാഹു തൗഫിക്ക് കൊടുക്കട്ടെ ആമീൻ

  • @nihalmujeeb1846
    @nihalmujeeb1846 29 วันที่ผ่านมา +75

    അത് ശരി ആണ് നൗഫലെ ബിലാലിനെ വീട്ടിൽ ഒന്ന് വിട്അല്ലെങ്കിൽ അവനും കൂടെ തളരും പാവം ആരോഗ്യം കൊടുക്കട്ടെ

  • @ayshaaa_7109
    @ayshaaa_7109 29 วันที่ผ่านมา +2

    ഉപ്പ വീട്ടിൽ പോയി വേദന സഹിച്ചോളാ എന്ന് പറയുന്നുണ്ടങ്കിൽ ഇങ്ങനെ ഉപ്പാനെ ഇട്ട് വേദനിപ്പിക്കല്ലേ നമുക്ക് വരുമ്പോൾ ആണ് അതിന്റെ ഇടങ്ങർ മനസ്സിലാവൊള്ളൂ . വീട്ടിൽ ആണെങ്കിൽ അല്ലാഹു കൊടുക്കുന്ന വേദന മാത്രം സഹിച്ചാൽ മതിയെല്ലോ ഒന്ന് വേദന മനസ്സിലാക്കി വീട്ടിലേക്കു കൊണ്ടു പോകു പാവം അല്ലെ. സഹിക്കാൻ കഴിയാഞ്ഞിട്ടാണ് സമ്മതിക്കാത്തത് 😢😢😢😢😢

  • @aishabeevi906
    @aishabeevi906 29 วันที่ผ่านมา +3

    Allahu എത്ര യും പെട്ടെന്ന് ഉപ്പാടെ അസുഖം ഷിഫാ കൊടുക്കണേ റബ്ബേ

  • @jamsiskitchenvibes1902
    @jamsiskitchenvibes1902 29 วันที่ผ่านมา +3

    ഉപ്പാന്റെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ allahha 😥🤲🏻🤲🏻🤲🏻🤲🏻ഉപ്പാനെ വീട്ടിലേക്ക് കൊണ്ട് പോയിട്ട് പെട്ടന്ന് എന്തെങ്കിലും ഒന്ന് വന്നാൽ ഒന്ന് കൊണ്ട് പോകാൻ പോലും പറ്റില്ലല്ലോ... വഴി ഇല്ലാത്തോണ്ട്.. അവന്റെ വീട്ടിലേക്ക് ഒരു വഴി കൊടുത്തൂടെ.... ആ മനുഷ്യൻ ഒരിക്കലും ഈ സ്ഥലം കൊണ്ട് ഒരു ഉപകാരവും ഉണ്ടാവരുത്.... മരിക്കുമ്പോൾ ആരും സ്ഥലം ഒന്നും കൊണ്ട് പോകില്ല... എന്തിനാണ് ഇതെല്ലാം കെട്ടിപ്പൂട്ടി വെക്കുന്നത്... നൗഫലിന്റെ വീട്ടിലേക്ക് ഒരു വഴി കൊടുത്തൂടെ...... അവന്റെ സങ്കടം കണ്ടിട്ട് വല്ലാത്ത ഒരു വേദന... എനിക്ക് പ്രാർത്ഥിക്കാൻ അല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ allha 😥🤲🏻🤲🏻🤲🏻🤲🏻

  • @rasiyaismail930
    @rasiyaismail930 29 วันที่ผ่านมา +12

    അള്ളാഹുവെ കഷ്ടപ്പെടുത്താതെ എത്രയും പെട്ടന്ന് ശിഫായക്കി കൊടുക്കണെ

  • @NajmaNajma-he6sl
    @NajmaNajma-he6sl 29 วันที่ผ่านมา +22

    അള്ളാഹ് എനിയും പരീക്ഷിക്കല്ലേ ജീവിതമാണ് ഹൈറങ്കിൽ ജീവിതം എനിയും ന്നി വേദനിപ്പിക്കല്ലേ അള്ളാഹ് രോഗം കൊണ്ട് ആരെയും ന്നി പരീക്ഷിക്കല്ലേ അള്ളാഹ് 🤲🤲🤲

    • @anhad2938
      @anhad2938 29 วันที่ผ่านมา

      🤲🤲🤲🤲🤲

    • @FathimaFathima-el2mo
      @FathimaFathima-el2mo 29 วันที่ผ่านมา

      🤲🏻🤲🏻ആമിൻ

    • @yt-yy9uz
      @yt-yy9uz 29 วันที่ผ่านมา

      Aameen 🤲 🤲 🤲

  • @Akku_ff_36
    @Akku_ff_36 29 วันที่ผ่านมา +4

    എന്തൊരു പരീക്ഷണം ആണ് റബ്ബേ 🤲🏻🤲🏻🤲🏻പാവങ്ങളെ രക്ഷ പെടുത് അല്ലാഹുവേ

  • @user-lv9fc7oq1n
    @user-lv9fc7oq1n 29 วันที่ผ่านมา +7

    പാവം ഉപ്പാനെ കാണാൻ വയ്യാ 😢😢എത്രയും പെട്ടെന്ന് രോഗം മാറ്റികൊട്ക്കണേ അള്ളാ...😢😢🤲🤲

  • @alink5346
    @alink5346 29 วันที่ผ่านมา +2

    ബിലാലിനെ പോലെ ആ രും ഉണ്ടാവില്ല അതാന്ന് സ്‌നേഹിതണം അങ്ങിനെ ആ ആയിരിക്കണം സ്നേഹിതൻ

  • @nushaibalatheef5836
    @nushaibalatheef5836 29 วันที่ผ่านมา +31

    അല്ലാഹുവേ പരിശുദ്ധമായ മാസത്തിന്റെ പവിത്രത കൊണ്ട് എന്താണ് നല്ലതെങ്കിലും നീ അതുപോലെ ആക്കിത്തരനെ ഉപ്പാനെ കൂടുതൽ വിഷമിപ്പിക്കല്ലേ അല്ലാഹ് എന്തു വന്നാലും അല്ലാഹുവിന്റെ വിധി ആണെന്ന് സമാധാനിക്കു നീ വിഷമിക്കണ്ട ഒരു വിഷമത്തിന് അള്ളാഹു ഒരു സന്ദോഷം തരും ഉപ്പാടെ എല്ലാ ദോശങ്ങളും അല്ലാഹ് പൊറുത്തു കൊടുക്കാനാണ് ഇങ്ങിനെ കിടത്തുന്നത് നീ റസ്റ്റു എടുക്ക് സാസത്തിനു നല്ല ബുദ്ധിമുട്ട് തോനുന്നു സംസാരിക്കുമ്പോൾ

  • @RuveebathRuveebathrasheed
    @RuveebathRuveebathrasheed 29 วันที่ผ่านมา +13

    സാരമില്ല വിഷമിക്കണ്ട ഇൻഷാ അള്ളാഹ് എല്ലാം കൈർ ആക്കട്ടെ

  • @SajithamSaji-yd6eg
    @SajithamSaji-yd6eg 29 วันที่ผ่านมา +6

    എത്രയും പെട്ടെന്ന് അസുഖം ശിഫാക്കി തരട്ടെ 🤲🏻

  • @mishidharahman7376
    @mishidharahman7376 29 วันที่ผ่านมา +10

    ഉപ്പാക്ക് വേഗം ശിഫ യകട്ടെ. ആമീൻ.ഫോസ്‌പിറ്റലിൽനിക്കാൻ.വേറെ. ആരും ഇല്ല

  • @AbdulRasakck
    @AbdulRasakck 29 วันที่ผ่านมา +3

    Aameen

  • @adhil7121
    @adhil7121 29 วันที่ผ่านมา +11

    ഞാൻ വരണോ ഹലപ്പിന് നോഫൽ റസ്റ്റ് എടുക്കാൻ നോക് ബിലാൽ 👍🏻👍🏻👍🏻👍🏻ഉമ്മാക് വീടിൽ പോയിട് റസ്റ്റ് എടുക്കാൻ para ഹോസ്പിറ്റൽ നിക്കാൻ വരണോ പറയാന്ൻ മടി വേണ്ട കമ്മറ്റിങ് റിപ്ലൈ തരണം 😢😢😢❤🤲🏻🤲🏻

    • @fathimamehna81
      @fathimamehna81 29 วันที่ผ่านมา

      ഓന്റെ നമ്പർ ക് വിളിച്ചു ചോദിച്ചു നോക്ക പറ്റും ഉണ്ടങ്കിൽ നിങ്ങൾ പോയി സഹായിക്കണം

  • @muhsinmunson6678
    @muhsinmunson6678 29 วันที่ผ่านมา +3

    Allahu upanikunpettannu shifa kodukkatte

  • @NajmaNajma-he6sl
    @NajmaNajma-he6sl 29 วันที่ผ่านมา +17

    എനിക്ക് എന്റെ ഉമ്മാന്റെ ആങ്ങളയെയു ഓർമ്മവരുന്നു റാബീഹുൽ അവ്വൽ 3ൻ ഞങ്ങളെ വിട്ടു പോയി അള്ളാഹുകബറിടം വിശാല മേക്കികൊടുക്കട്ടേ എല്ലാവരുടെയും

  • @Ziyan-i4h
    @Ziyan-i4h 29 วันที่ผ่านมา +9

    പടച്ചോനെ എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ അല്ലാഹ്

  • @jamsheenanoushad1888
    @jamsheenanoushad1888 29 วันที่ผ่านมา +25

    Eppane കണ്ടിട്ട് സങ്കടം. സഹിക്കാൻ കയ്യുന്നില്ല 🤲🏻🤲🏻🤲🏻🤲🏻പെട്ടെന്ന് ശിഫ ആവട്ടെ ഉപ്പാക്ക്

    • @anhad2938
      @anhad2938 29 วันที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @kunjoosvlog4425
    @kunjoosvlog4425 29 วันที่ผ่านมา +2

    Allahuve ninnekond kazhiyathathaayi onnumilla rabbe uppade asugam onn maatti kodukk allah.. Uppade vedhana maatti kodukk rabbe vedhana kurak allah 🤲🏻🤲🏻

  • @user-om8oe7ib4m
    @user-om8oe7ib4m 29 วันที่ผ่านมา +34

    പടച്ചോനെ ഒരാളെയും രോഗം തന്ന് പരീക്ഷികല്ലേ... കാണാനും കേൾക്കാനും വയ്യ .

  • @amanudheenamanudheen5144
    @amanudheenamanudheen5144 29 วันที่ผ่านมา +23

    അല്ലാഹ് പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്ക് റബ്ബേ 🤲🤲🤲🤲

  • @jaseenaaljafry9282
    @jaseenaaljafry9282 29 วันที่ผ่านมา +4

    Ethrayum vegathil شفاءkodukane الله....امين

  • @ajmalajmal4210
    @ajmalajmal4210 29 วันที่ผ่านมา +2

    അല്ലഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ രോഗ ഷിഫയാക്കി കൊടുക്കണേ🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimathulfathimathul5861
    @fathimathulfathimathul5861 29 วันที่ผ่านมา +1

    Allahuve nee shifayakkane allah🤲🏻🤲🏻

  • @safnasajad6415
    @safnasajad6415 29 วันที่ผ่านมา +1

    Pavam uppa allahu pettennu shifyakki kodukatte🤲🤲

  • @shajitha7868
    @shajitha7868 29 วันที่ผ่านมา +1

    Allaahu ethrayum pettenn shifayaakkatte paavam orupaad veedana sahikkunnundaavum

  • @sarfrasmuhammad242
    @sarfrasmuhammad242 29 วันที่ผ่านมา +3

    എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ആകട്ടെ🤲

  • @haznathedpl9305
    @haznathedpl9305 29 วันที่ผ่านมา +1

    uppantey alla asugaggalum shifayakkattey Aameen

  • @Samaha-jv4yu
    @Samaha-jv4yu 29 วันที่ผ่านมา +2

    Aameen 🤲🏻 umma 😢😢

  • @shibilaponnu512
    @shibilaponnu512 29 วันที่ผ่านมา +1

    Allha എത്രയും വേഗം ഉപ്പാന്റെ അസുഗം സുഖപ്പെടുത്തണേ

  • @user-nn9jo9qr8g
    @user-nn9jo9qr8g 29 วันที่ผ่านมา

    Ethrayum. Vegam. Shifa. Nalkatte. Aameen

  • @uvaismuhammed3301
    @uvaismuhammed3301 29 วันที่ผ่านมา

    Aameen 🤲😥

  • @ummukulsu1553
    @ummukulsu1553 29 วันที่ผ่านมา +15

    പടച്ചോനെ കേട്ടിട്ട് സഹിക്കുന്നില്ല. എത്രയും പെട്ടെന്ന് രോഗം ശിഫയാവട്ടെ🤲🤲🤲

  • @Hanan-sq9bb
    @Hanan-sq9bb 29 วันที่ผ่านมา +2

    ഉപ്പാക് അസുഖം പെട്ടന് മാറ്റി കൊടുക് അല്ലാഹ് 🤲🤲🤲

  • @snpalakkadvlog3901
    @snpalakkadvlog3901 29 วันที่ผ่านมา +2

    Allah aa ponnu uppante asugam vegam shifa nalkaney Allah 🤲🤲

  • @kadarkpz387
    @kadarkpz387 29 วันที่ผ่านมา

    എത്രയും പെട്ടെന്ന് നിങ്ങളുടെ രണ്ടുപേരുടെയും അസുഖങ്ങൾ അല്ലാഹു ഷിഫ ആക്കി തരട്ടെ

  • @ramseenagafoor9980
    @ramseenagafoor9980 29 วันที่ผ่านมา +3

    Allah.. Shifayakki kodukane...Aameen 🤲🏻🤲🏻🤲🏻

  • @noushadkavannoor2934
    @noushadkavannoor2934 29 วันที่ผ่านมา +1

    Allahu ellam shifayakki tharattea. Ameen

  • @user-wz4kf1in2n
    @user-wz4kf1in2n 29 วันที่ผ่านมา

    അല്ലാഹു അസുഖം മാറ്റി കൊടുക്കട്ടെ ഈ മാസത്തിന്റെ ഹക്ക് കൊണ്ട് ആമീൻ പനി പിടിച്ചോ

  • @mohammedpkthalappil8901
    @mohammedpkthalappil8901 29 วันที่ผ่านมา +1

    അല്ലാഹു പെട്ടെന്ന് ഷിഫയാക്കട്ടെ ഉപ്പാന്റെ അസുഖം

  • @zubaidahassan1328
    @zubaidahassan1328 29 วันที่ผ่านมา +1

    اللهم أمين يارب العالمين

  • @risvanrisv2111
    @risvanrisv2111 29 วันที่ผ่านมา +2

    🤲🤲 അല്ലാഹു മാറ്റി തരട്ടെ

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 29 วันที่ผ่านมา +1

    Allahu ve aaa ponnuppa k nee shifa nalkaneee

  • @abduljabbar7739
    @abduljabbar7739 29 วันที่ผ่านมา +1

    ഈ പവിത്രമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഉപ്പാക്ക് അള്ളാഹു ശിഫനൽകട്ടെ . ആമീൻ. മോനേ നിന്നെ യും ഉമ്മാ യേയും കൂട്ടുകാരനെയും അള്ളാഹു കാക്കട്ടെ ... ആമീൻ

  • @user-pi2px2tj5m
    @user-pi2px2tj5m 29 วันที่ผ่านมา

    യാ അള്ളാ ഉപ്പാ ന്റെ അസുഖം വേ ഗം ഷി ഫ ആ ക്ക ണെ ആമീൻ 🤲🏻🤲🏻

  • @adnanmt9875
    @adnanmt9875 29 วันที่ผ่านมา

    അല്ലാഹു' എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫയാക്കി കൊടുക്കട്ടെ🤲🤲

  • @user-jv1de2te3z
    @user-jv1de2te3z 29 วันที่ผ่านมา +1

    അല്ലാഹുവേ നീ ഷിഫയാക്കണേ

  • @ichoos8128
    @ichoos8128 29 วันที่ผ่านมา +1

    Allah pettenn shifayaki koduk rabbe🤲🏻😢

  • @fahisa4273
    @fahisa4273 29 วันที่ผ่านมา +1

    Paavam uppa...ethrayum pettennu allahu shifayaakkatte..Aameen🤲 mon vangikkodutha phone😢

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 29 วันที่ผ่านมา +2

    എത്രയും പെട്ടെന്ന് അസുഖം ശിഫയാകികൊടുകളളാ ❤❤

  • @fidhafathima4153
    @fidhafathima4153 29 วันที่ผ่านมา +1

    Allah etrayum pettannu aa uppayude rogangalum vedanakalum mattikkodukkatte aameen ya rabbal aalameen

  • @saidalaviprpm1221
    @saidalaviprpm1221 29 วันที่ผ่านมา +30

    അള്ളാഹു ഷിഫയാക്കട്ടെ ഹൈറായ നല്ല തീരുമാനം തരട്ടെ

  • @Safoora-vx2ij
    @Safoora-vx2ij 29 วันที่ผ่านมา +1

    ഉപ്പാന്റെ അസുഗം മാറ്റാടെ ആമീൻ

  • @anuanas6100
    @anuanas6100 29 วันที่ผ่านมา +5

    നൗഫൽ കുഴങ്ങരുതേ അല്ലാഹ് 🤲

  • @HaseenaHaseena-jm2yg
    @HaseenaHaseena-jm2yg 29 วันที่ผ่านมา +1

    Ethrayum pettann sughavatte.. 🤲🏻

  • @ShahamCt
    @ShahamCt 29 วันที่ผ่านมา +1

    Kettit thanney pedi aakunhu. Edokey sahikkaulla shakti aa uppak kodukkallah🤲🤲🤲🤲

  • @muhammadrafimuhammadrafi8074
    @muhammadrafimuhammadrafi8074 29 วันที่ผ่านมา +1

    എല്ലാവരുടെ അസുഖങ്ങളും അള്ളാഹു സുഖപ്പെടുത്തി കൊടുക്കട്ടെ. ആമീൻ. താങ്ങാവുന്ന കൈകൾ തളരാതിരിക്കട്ടെ. ആമീൻ.....

  • @Aadisstories
    @Aadisstories 29 วันที่ผ่านมา +4

    Oro divasam chellumthorum asugam koodi varikayaanu..opration cheyyenenkil pettenn cheythude

    • @rasistips4084
      @rasistips4084 29 วันที่ผ่านมา

      Private anel petten decision edukum
      Evare ede neete ullu . Nj Ee feild ulla alane . So ade konde pryunn .
      Adayirikum nallade ennenne enik thonunnu . Orupad day mumb prynm krudiyda . Valluvanad polulla private alla . Nalla doctore

  • @ShabnaSajid-pv3dl
    @ShabnaSajid-pv3dl 29 วันที่ผ่านมา +1

    Ethrayum pettenn sugavatte🤲🏻

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 29 วันที่ผ่านมา

    പടച്ചോനെ കേട്ടിട്ട് സഹിക്കുന്നില്ല എത്രയും പെട്ടെന്ന് അസുഖം ശിഫ ആക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻😢😢

  • @abeerafidha5095
    @abeerafidha5095 29 วันที่ผ่านมา

    ആമീൻ 🤲🤲🤲🤲

  • @sharafunnisaummer8658
    @sharafunnisaummer8658 29 วันที่ผ่านมา

    പടച്ചോനെ കാണാനും കേൾക്കാനും വയ്യ 🥲🥲🥲 എല്ലാം പെട്ടന്ന് ശിഫ നൽകനേ അല്ലാഹ് 🤲🤲

  • @FaseelaAsharaf-td3ey
    @FaseelaAsharaf-td3ey 29 วันที่ผ่านมา

    അല്ലാഹുവെ എത്രയും പെട്ടെന്ന ശിഫ കൊടുക്കണെ അല്ലാഹ്

  • @mubeenamubeena9306
    @mubeenamubeena9306 29 วันที่ผ่านมา +1

    Allah pettannu shifayakki kodukkane

  • @rameeshaskitchen9566
    @rameeshaskitchen9566 29 วันที่ผ่านมา +2

    Uppakku ethrayum pettanu shifa nalkane aameen aameen

  • @iqbalshakira804
    @iqbalshakira804 29 วันที่ผ่านมา +3

    Noufal nee vishamikkanda
    Allahu ninak hairutharum

  • @user-yi1vc5db1p
    @user-yi1vc5db1p 29 วันที่ผ่านมา +1

    Ya allah uppak yetraum pettanu shifa nalgane allah🤲aameen🤲

  • @maaluworld2550
    @maaluworld2550 29 วันที่ผ่านมา +1

    ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റികൊടുക്കണേ അല്ലാഹ്

  • @user-ns9st7zy2n
    @user-ns9st7zy2n 29 วันที่ผ่านมา +1

    ഉപ്പാക് എത്രയും പെട്ടന്നു സുഗമാവട്ടെ

  • @Saleena123-kn2rt
    @Saleena123-kn2rt 29 วันที่ผ่านมา

    Ameen ameen

  • @user-sn1ns8kf7m
    @user-sn1ns8kf7m 29 วันที่ผ่านมา +6

    ഇങ്ങനെയൊരു ഫ്രണ്ടിനെ കിട്ടിയ നീ ഭാഗ്യവാനാണ് നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് മരണംവരെ അല്ലാഹു നിലനിർത്തി തരട്ടെ നൗഫലേ നീ റസ്റ്റ് എടുക്ക് നല്ലപോലെ വെള്ളം കുടിക്ക് കുട്ടിയുടെ അടുത്തേക്ക് ഇനി പോകണ്ട അസുഖം മാറിയിട്ട് പോയാൽ മതി അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുക പെട്ടെന്ന് ശിഫ നൽകാൻ

  • @user-fc7il5jy2f
    @user-fc7il5jy2f 29 วันที่ผ่านมา

    അല്ലഹു 🤲

  • @zeenathfasiludeen856
    @zeenathfasiludeen856 29 วันที่ผ่านมา +1

    All ahi noufelinte uppaye kathu rakshikkane vedhana kurach kodukkane nadha Aameennn

  • @Kidofkerala988
    @Kidofkerala988 29 วันที่ผ่านมา +3

    Oru 27 years ayitt thanikk ithreme strength ninake raab thannu ...nokkanum bhagyam thannu ...ninte lyf complete ayitt Allah bless cheyyum don't worry

  • @thasleemathasli1003
    @thasleemathasli1003 29 วันที่ผ่านมา +2

    പാവം ഉപ്പ😢😢😢😢

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 29 วันที่ผ่านมา

    ഉപ്പാന്റെ അസുഖം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @nizarramsi3245
    @nizarramsi3245 29 วันที่ผ่านมา +3

    Yallah 😢😢😢

  • @thasni8788
    @thasni8788 29 วันที่ผ่านมา

    എല്ലാതും പെട്ടന്ന് മാറട്ടെ ആമീൻ

  • @hasnasalim5072
    @hasnasalim5072 29 วันที่ผ่านมา +2

    🤲🏻🤲🏻🤲🏻🤲🏻 പെട്ടന്ന് ഷിഫയാക്കണേ

  • @footballlover4898
    @footballlover4898 29 วันที่ผ่านมา +1

    Uppade asugam pettenn. Shifa nelkatte aameen🤲

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 29 วันที่ผ่านมา +4

    Allah ente ponnumone kashtappeduthalle pettenn uppak sifayakkane

  • @team_soccer3221
    @team_soccer3221 29 วันที่ผ่านมา

    അല്ലാഹുവേ മാറ്റി കൊടുക്കണേ 🤲🤲🤲

  • @jumailasidheeque
    @jumailasidheeque 29 วันที่ผ่านมา +1

    Edokke kanan pattilla allah 😢shifa kodukane allah

  • @raseenam186
    @raseenam186 29 วันที่ผ่านมา +4

    Allahu shifa nalkattey

  • @user-xv7yy9it5o
    @user-xv7yy9it5o 29 วันที่ผ่านมา +3

    അള്ളാഹു കാണാൻ പറ്റാത്ത കോലമായി 😂റബ്ബേ ആ ഉപ്പാടെ അസൂഗം സുഖപ്പെടുത്തി കൊടുക്ക് അള്ളാഹ് 🤲🤲🤲

  • @hasnas6565
    @hasnas6565 29 วันที่ผ่านมา

    Shifak rabbee🤲.. Kooduthal vedhanipikalle rabbee... Noufaline aarum ottappedutharth... Avanum kudumbathinum aarogyavum aafiyathum manakkaruthum nalkanee... Bilalinum kudumbathinum🤲😢

  • @Rukiya-bo6vw
    @Rukiya-bo6vw 29 วันที่ผ่านมา

    Ya Allah 😢😢