കുരുന്നുകൾക്ക് മുലപ്പാൽ നൽകാൻ തയാർ; മാതൃകയായി ദമ്പതികൾ | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • കുരുന്നുകൾക്ക് മുലപ്പാൽ നൽകാൻ തയാർ; മാതൃകയായി ദമ്പതികൾ | മനുഷ്യസ്നേഹത്തിന്റെ കാഴ്ച | Wayanad Landslide
    #wayanadlandslideupdates #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 502

  • @Jayakumari-ry2sm
    @Jayakumari-ry2sm หลายเดือนก่อน +684

    പൊന്നാണ്.. പെണ്ണാണ് അമ്മയാണവൾ 🥰💕 നിറഞ്ഞ സ്നേഹം മോളെ 🤗

    • @Muneerap-pg1to
      @Muneerap-pg1to หลายเดือนก่อน +15

      @@Jayakumari-ry2sm മാതൃക വനിത. 🙏🏻

    • @abduljaleel6501
      @abduljaleel6501 หลายเดือนก่อน +3

      👍

    • @shajikarippayi7630
      @shajikarippayi7630 หลายเดือนก่อน +4

      🙏🙏🙏

    • @akanshaprakash4508
      @akanshaprakash4508 หลายเดือนก่อน +4

      Mole nee anu amma big salute 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰😍😍😍😍❤❤❤❤❤🥰🥰🥰😍😍😍🙏🏻🙏🏻🙏🏻🙏🏻

    • @renjithviswambaran5722
      @renjithviswambaran5722 หลายเดือนก่อน

      🙏🙏🙏

  • @virtualsmalayalam
    @virtualsmalayalam หลายเดือนก่อน +258

    ഞാൻ ചിന്ദിക്കുന്നത് ആ മാതാപിതാക്കൾ മരിച്ച കുട്ടികളെ കുറിച്ചു ഓർത്താണ്... 'അമ്മ 3 വയസ്സിൽ മരിച്ച എനിക്ക് നന്നായി അറിയാം എന്തു മാത്രം അനുഭവിക്കണം എന്നു. ആദ്യമൊക്കെ എല്ലാരും ഉണ്ടാവും പിന്നീട് ഒറ്റക്ക് ആവും😢...ഒത്തിരി ബുദ്ധിമുട്ടി ആണ് ഞാൻ വളർന്നത്... എനിക്ക് അമ്മയെ ഓർമ ഇല്ല... ഇപ്പൊ എനിക്ക് 28 വയസ്സായി... ഒരു മോൻ ഉണ്ട്... 'അമ്മ എന്തെന്ന് ഞാൻ അറിഞ്ഞത്... അവൻ ഉണ്ടായത്തിനു ശേഷമാണ്... 'അമ്മ അച്ഛൻ അവർ ഇല്ലെങ്കിൽ നമ്മൾ serikkum ഒറ്റപ്പെടും😢..മക്കളെ എനിക്ക് ആവതുണ്ടർനെ നിങ്ങളെ ഒരാളെ എങ്കിലും ഞാൻ എടുത്തേനെ... എന്നെ പോലത്തെ അവസ്ഥ വരാതെ ഇരിക്കാൻ... വേർ തിരിവില്ലാതെ ഞാൻ നോക്കിയേനെ കാരണം ....ഒറ്റപ്പെട്ട വർക്കെ അതു മനസിലാക്കാൻ പറ്റു.... അവരെ കൊണ്ട് പോകുന്നവർ നന്നായി നോക്കണേ😢

    • @anithajoseph8803
      @anithajoseph8803 หลายเดือนก่อน +8

      Njangalkku Aa makkale kittiyaal ente makkalude koode nokaam

    • @user-sy6qx8mr7w
      @user-sy6qx8mr7w หลายเดือนก่อน +4

      👍🏻😢

    • @pathu_omanoor
      @pathu_omanoor หลายเดือนก่อน +2

      🤲🏻😢

    • @aydahanin5259
      @aydahanin5259 หลายเดือนก่อน +2

      ഞാനും നോക്കാം.. രണ്ട് മക്കളെ കൂടെ ഒരാളെ കൂടി ഞാൻ നോക്കിക്കോളാം..

    • @fousiyasiya9759
      @fousiyasiya9759 หลายเดือนก่อน +7

      എനിക്ക് 3ആൺ കുട്ടികളുണ്ട് 2 വയസിൽ താഴെയുള്ള ആരും ഇല്ലാത്ത പെൺകുഞ്ഞുങ്ങളുണ്ടെങ്കിൽ സ്വന്തം കുഞ്ഞുങ്ങലിടൊപ്പം വളർത്താൻ താല്പര്യം ഉണ്ട്

  • @SarojaDevi-ww5ms
    @SarojaDevi-ww5ms หลายเดือนก่อน +208

    സഹോദരിയുടെ വിശാലമനസിനും കൂടെനിന്ന സഹോദരനും സ്നേഹാദരങ്ങൾ

  • @Anjuv123
    @Anjuv123 หลายเดือนก่อน +629

    പിന്തുണ നൽകിയ ചേട്ടനാണ് ഹീറോ 🙏🏻

    • @Shajishaji-hq6ow
      @Shajishaji-hq6ow หลายเดือนก่อน +6

      👍👍👍

    • @sabiviog6323
      @sabiviog6323 หลายเดือนก่อน +5

      @@Anjuv123 സത്യം

    • @peaceforeveryone967
      @peaceforeveryone967 หลายเดือนก่อน +8

      അതെന്താ ആ സ്ത്രീയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനാവില്ലേ?

    • @Anjuv123
      @Anjuv123 หลายเดือนก่อน +1

      @@peaceforeveryone967 സ്ത്രീ സ്വന്തമായി തീരുമാനം എടുത്താലും ഭർത്താവിന്റെ സപ്പോർട്ട് ഇല്ലാതെ പറ്റില്ലല്ലോ 🤔 ഭർത്താവിനോട് ചോദിക്കാതെ സ്വന്തം തീരുമാനം എടുക്കുന്നവർ ആണെങ്കിൽ ഓക്കേ 👍🏻 പക്ഷെ ഈ വീഡിയോയിൽ അവർ പറയുന്നുണ്ട് എന്റെ ഭർത്താവിന്റെ സപ്പോർട്ട് ആണ് എനിക്ക് പ്രചോദനമായതെന്ന് 🤗

    • @Anjuv123
      @Anjuv123 หลายเดือนก่อน +1

      @@sabiviog6323 👍🏻

  • @manovisionmalayalam3313
    @manovisionmalayalam3313 หลายเดือนก่อน +129

    ഷാനിഫായ്ക്കും അസ്സീസിനും കുടുംബത്തിനും ബിഗ്സല്യൂട്ട്🙏🙏🙏

  • @traveltourmedia4599
    @traveltourmedia4599 หลายเดือนก่อน +374

    കേരളം തോൽക്കില്ല പോരാളികൾ ആണ് മലയാളികൾ 😍😍😍❤

  • @MuhammedAli-eg1is
    @MuhammedAli-eg1is หลายเดือนก่อน +466

    നല്ല ആത്മാർത്ഥ ഉള്ള മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @MamnoonKp
      @MamnoonKp หลายเดือนก่อน +2

      ആമീൻ

    • @mubashirmp219
      @mubashirmp219 หลายเดือนก่อน +2

      آمين يا رب العالمين 🤲🏻

    • @nisarnisar8389
      @nisarnisar8389 หลายเดือนก่อน +3

      ആമീൻ

    • @rafee8375
      @rafee8375 หลายเดือนก่อน

    • @rafee8375
      @rafee8375 หลายเดือนก่อน +1

  • @Zish_Elham
    @Zish_Elham หลายเดือนก่อน +154

    ഇന്നത്ത കാലത്ത് ഈ ദമ്പത്തികൾക് പടച്ചോൻ ദിര്ഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ പടച്ചോൻ ആമീൻ

    • @SekkeenaNk
      @SekkeenaNk หลายเดือนก่อน +3

      ആമീൻ...... 🤲🏼❤️

    • @Amberhues
      @Amberhues หลายเดือนก่อน

      Aafiath meaning nthanu?

  • @abuthahir332
    @abuthahir332 หลายเดือนก่อน +7

    വീട് കൊടുക്കാൻ ആളുകൾ ഉണ്ട് സ്ഥലം കൊടുക്കാൻ ആളുകൾ ഉണ്ട് .ഭക്ഷണം കൊടുക്കാനും എല്ലാവരും ഉണ്ട് .ഈ ലോകത്ത് എൻഡ് കുടിച്ചാലും കിട്ടാത്ത ആ മധുരമുള്ള ഈ ലോകത്തെ എല്ലാവരും കിടിച്ച ഈ മുലപ്പാൽ കൊടുക്കാൻ ഉള്ള സഹോദരീ നിങ്ങള്ക്ക് തന്നെ അതിനുള്ള ഭാഗ്യം ഉള്ളത്. നിങ്ങളെ പോലെ ഉദാര മനസ്സ് ഉണ്ടല്ലോ സഹോദരീ നിങ്ങളുടെ ഈ മനസ്സിന് 1000 അഭിനന്ദനങ്ങൾ .

  • @user-sy6qx8mr7w
    @user-sy6qx8mr7w หลายเดือนก่อน +91

    എല്ലാ സാധനങ്ങളും വാങ്ങാൻ കിട്ടും. എന്നാൽ കുഞ്ഞുമക്കളെ ഓർത്ത് തേങ്ങിയ ഒരു മാതൃഹൃദയം. ❤️❤️👍🏻👍🏻🙏🏻🙏🏻

  • @NissaBeevi
    @NissaBeevi หลายเดือนก่อน +156

    എല്ലാ മക്കളും നമ്മുടെ ആണ് എന്ന് കരുതിയാൽ മതി അള്ളാഹു ആരോഗ്യവും ആബിയത്തും നൽകട്ടെ ആമീൻ

  • @muthukk3068
    @muthukk3068 หลายเดือนก่อน +68

    ഈ അമ്മ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.........
    നമ്മൾ തോൽക്കുകയില്ല.

  • @Seenath.PSeenu-seena-eu2pq
    @Seenath.PSeenu-seena-eu2pq หลายเดือนก่อน +37

    ഇവരൊക്കെയാടോ യഥാർത്ഥ മനുഷ്യന്മാർ 👏👏. ഇതാടോ കേരളം. A big salut

  • @user-de9ls7hh9e
    @user-de9ls7hh9e หลายเดือนก่อน +34

    ഇതാണ് കേരളം ഇങ്ങനെ ആയിരിക്കണം എന്നും നമ്മുടെ കേരളം സഹായിക്കുന്ന വർക്കും സഹകരിക്കുന്ന വർക്കും പ്രാർത്ഥിക്കുന്നവർക്കും സ്നേഹആശംസകൾ ❤❤❤

  • @SmilingHockey-ej2dy
    @SmilingHockey-ej2dy หลายเดือนก่อน +65

    മകളെ......ആ അമൃത് ....... വിഭാഗിയത സൃഷ്ടിക്കുന്നവരുടെ നാവിലേക്കും ഹൃദയത്തിലേക്കും ചുരത്തപ്പെടടേ............(ഇതുപോലെ ഹൃദയമുള്ളവർ ജീവിക്കുന്ന കാലഘട്ടത്തിൽ പ്രപഞ്ചത്തിന്റെ ഒരു കോണിൽ ജീവിക്കാൻ സാധിച്ചു എന്നതു തന്നെ കോടി പുണ്യമാണെന്ന് കരുതുന്നു ) കൈ കൂപ്പുന്നു.......(നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!)

  • @BalanCp-wx7yi
    @BalanCp-wx7yi หลายเดือนก่อน +26

    നന്മകൾ വറ്റാത്ത മാതൃ ഹൃദയത്തിന്റെ ചൂണ്ടി കാണിക്കാൻ പറ്റുന്ന മനുഷ്യന്റെ പ്രതി രൂപം!ഒരു സ്ത്രീ ക്ക്‌ മാത്രം ചെയ്യാൻ പ്പറ്റുന്ന മഹാ ദൗത്യം,!നിന്നെ ഗ്രാമത്തിന്റെ ഔശര്യം എന്ന് വിളിച്ചോട്ടെ സഹോദരീ... പകരം വെക്കാനില്ലാത്ത ഈ പ്രവർത്തി നിന്നിലെ സൽക്കർമ്മ ചിന്ത യുടെ ഉറവ ഇനിയും കിനിയട്ടെ.

  • @shaklanstudio6971
    @shaklanstudio6971 หลายเดือนก่อน +29

    ഇനിയും ഇതുപോലുള്ള ദമ്പതികൾ മുന്നോട്ട് വരണം ആ കുഞ്ഞുങ്ങളുടെയും നഷ്ടപെട്ട മാതാപിതാക്കളുടെ അനുഗ്രഹം ദൈവം അവർക്ക് കൊടുക്കും ❤❤❤❤

  • @user-dq8pt2dn8z
    @user-dq8pt2dn8z หลายเดือนก่อน +34

    മാറി ചിന്തിക്കുന്ന ലോകം. ഇതായിരിക്കണം മനുഷ്യൻ ❤

  • @user-kf7pv1bw5u
    @user-kf7pv1bw5u หลายเดือนก่อน +91

    ഇതാണ് കേരളം 👍👍👍👍

  • @abdulkader1455
    @abdulkader1455 หลายเดือนก่อน +39

    ഈ ദമ്പതികൾക്ക് ജീവിതത്തിൽ ആയുരാരോഗ്യവും സൗഭാഗ്യം ഉണ്ടാവട്ടെ.❤❤

  • @Sareesaree-o6z
    @Sareesaree-o6z หลายเดือนก่อน +5

    ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ പെങ്ങളെ ഇപ്പോഴും നമ്മുടെ കേരളത്തിൽ ആ നന്മ നശിച്ചിട്ടില്ല നല്ലൊരു മനസ്സിന് നല്ലൊരു മനസ്സിന് ഒരുപാട് സന്തോഷം ഒരുപാട് സന്തോഷം❤❤

  • @vjcreations1936
    @vjcreations1936 หลายเดือนก่อน +181

    ഇത് പോലെ മുലയുട്ടൻ കഴിവ് ഉള്ള അമ്മമാർ ഇനിയും മുന്നോട്ട് വരട്ടെ... ഭർത്താക്കൻമാരെ നിങ്ങൾ അവരെ support ചെയ്യുക....
    നിങ്ങളുടെ ഭാര്യയുടെ ഒരു തുള്ളി മുലപാൽ കൊണ്ട് ചിലപ്പോൾ അനാഥമായ ഒരു പിഞ്ചു കുഞ്ഞ് ജീവനിലേക്ക് തിരിച്ചു വരാം...

    • @Muneerap-pg1to
      @Muneerap-pg1to หลายเดือนก่อน +16

      @@vjcreations1936 ഇടുക്കിയിൽ നിന്നുള്ള ഒരു ചേച്ചിക്കൂടി വന്നിട്ടുണ്ട് 👍🏻

    • @vjcreations1936
      @vjcreations1936 หลายเดือนก่อน

      @@Muneerap-pg1to 😊👍🏻

    • @sunil-cp1ih
      @sunil-cp1ih หลายเดือนก่อน +5

      വേറെയൊരു സഹോദരിയും പോയിട്ടുണ്ട്.... പറ്റുന്നവർ എല്ലാവരും നൽകട്ടെ 🙏

    • @vjcreations1936
      @vjcreations1936 หลายเดือนก่อน +1

      @@sunil-cp1ih 😊👍🏻

    • @jr-uk5us
      @jr-uk5us หลายเดือนก่อน +1

      Thalparyamund but,angot povanulla sahajaryam alla

  • @usamathvalanchery6849
    @usamathvalanchery6849 หลายเดือนก่อน +12

    അല്ലാഹ് ഇവർക്കു ജന്നാത്തുൽ ഫിറ്ദൗസ് നൽകണേ ആമീൻ 🤲🤲🤲

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 หลายเดือนก่อน +80

    ഇതാണ് കേരളം, ഇങ്ങനെ ആയിരിക്കണം കേരള ജനത 🥰😍, വർഗീയതയെ കേരളത്തിൽ നിന്നും തുടച്ചു നീക്കുക, കേരളത്തിലെ നന്മയുള്ള മനുഷ്യർ സൗഹാർദ്ദപരമായി സന്തോഷത്തോടെ ജീവിക്കുക 👌🏻

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 หลายเดือนก่อน +37

    അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴഞ്ചൊല്ല് അർഥവത്താകുന്നു. നല്ല മനുഷ്യർക്കേ ഇങ്ങനെ പ്രവർത്തിക്കാൻ കഴിയൂ. നല്ലതു വരും മോളേ...🙏

  • @fayizajmal3110
    @fayizajmal3110 หลายเดือนก่อน +48

    നല്ല തീരുമാനം പക്ഷേ പോസ്റ്റിട്ടത് ഇവരെല്ലാം ഇടുക്കിയിൽ നിന്നുള്ള ഒരു ഫാമിലി ആണ് അവർ വയനാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്❤❤

    • @BR-vu8wx
      @BR-vu8wx หลายเดือนก่อน

      ഇവരും ഇട്ടിരുന്നു

  • @ShibiludheenShibiludheen
    @ShibiludheenShibiludheen หลายเดือนก่อน +70

    നല്ല മനസ്സിൻ്റെയും മനുഷ്യത്വത്തിൻ്റെയും ഉടമകളായ ദമ്പതികൾ...
    നൻമ ചെയ്യുക. ദുരന്തങ്ങൾ ആർക്കും എപ്പോഴും ഉണ്ടാകാം എന്ന കാഴ്ചയാണ് ദുരന്ത ഭൂമി നമ്മെ പഠിപ്പിക്കുന്നത്.

  • @gopalkasergod2700
    @gopalkasergod2700 หลายเดือนก่อน +10

    ഇതാണ് മാനവികത ഈ സഹോദരിക്ക് ആയിരം ആയിരം അഭിനന്ദന ൾ

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh หลายเดือนก่อน +2

    അഭിന്ദങ്ങൾ ഈ കുടുംബത്തിനെ പ്രബഞ്ചശക്തി രക്ഷിക്കട്ടെ എല്ലാവരുത്തുന്നതും പ്രപഞ്ചം
    ❤️❤️❤️❤️❤️

  • @SatheeshSath-nt1dk
    @SatheeshSath-nt1dk หลายเดือนก่อน +23

    ആ നല്ല മനസ്സിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @sirajsalahudeen5658
    @sirajsalahudeen5658 หลายเดือนก่อน +4

    നിങ്ങൾ ചെയ്യുന്ന ഒരു നല്ല പ്രവർത്തിയാണ് ചില ആൾക്കാർ പലതും പറയും അത് നിങ്ങൾ അതുകേട്ട് തളരരുത് നിങ്ങൾ ഈ ചെയ്യുന്ന പുണ്യത്തിന് അല്ലാഹു നിങ്ങളെയും നിങ്ങളെ കുടുംബത്തെയും രക്ഷിക്കും❤️❤️❤️❤️❤️❤️

  • @bineeshmk5930
    @bineeshmk5930 หลายเดือนก่อน +1

    ഈ അമ്മ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ❤

  • @azeez9780
    @azeez9780 หลายเดือนก่อน +30

    എല്ലാ നന്മകളും നേരുന്നു മക്കളെ 🌷

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +15

    അനാഥ മായ കുഞ്ഞു മക്കളെ അവിടെ തന്നെ മക്കളെ നഷ്ടപ്പെട്ടവർക് തന്നെ കൊടുക്കുക മക്കളെ ഏറ്റെടുക്കാൻ തയ്യാറുള്ളവർ മുന്നോട്ടു വരട്ടെ

  • @sheeladevan8726
    @sheeladevan8726 หลายเดือนก่อน +65

    ആരുമില്ലാത്ത ഒരു പെൺകുട്ടിയെ സംരക്ഷിയ്ക്കാൻ തയ്യാറാണ് എനിക്ക് 3 പെൺകുട്ടികളാണ് അവരുടെ വിവാഹം കഴിഞ്ഞു

    • @Muneerap-pg1to
      @Muneerap-pg1to หลายเดือนก่อน

      @@sheeladevan8726 🙏🏻

    • @Its-me12453
      @Its-me12453 หลายเดือนก่อน +2

      God bless you🤲🎉

    • @ziyankp4966
      @ziyankp4966 หลายเดือนก่อน +3

      ❤God bless you chachi ദൈവം ആരോഗ്യത്തോടെ ഉള്ള ദീര്‍ഘ ആയുസ് നല്‍കി നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീന്‍ ❤

    • @misriyathesni2435
      @misriyathesni2435 หลายเดือนก่อน +1

      ❤❤❤

  • @MoideenKutty-rq6yf
    @MoideenKutty-rq6yf หลายเดือนก่อน +9

    ഷാനിബ&അസിസ് നല്ല മനസിന് ദൈവം അനുഗ്രഹികടൈ

  • @user-id7ck5yg1w
    @user-id7ck5yg1w หลายเดือนก่อน +28

    Eathenkilum kuttikk aarum illenkil enik thannoloo ente peril swathonnum illa enikoru mol ind inik oru veedum 7 sent sthalavum ind ath nja ente kala shesham avark 2 perkum koodi kodokka nja aathmarthamayi paraya

  • @mountschool3343
    @mountschool3343 หลายเดือนก่อน +31

    Amma illatha kuttiye nganum nokaan radiyaan enikkum 3 kuttikal und ponnu Poole Marana Varela nookkum

  • @priyamanu4310
    @priyamanu4310 หลายเดือนก่อน +4

    ഈ ദമ്പതികൾ ആയുരാരോഗ്യ സൗഭാഗ്യങ്ങളും കൂടി ഒരുപാട് കാലം ജീവിക്കട്ടെ 🙏🏻🙏🏻

  • @farufazlu4218
    @farufazlu4218 หลายเดือนก่อน +8

    അല്ലാഹ്. എല്ലാവർക്കും. അർഹമായ പ്രതിഫലം kodukkane അല്ലാഹ്

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 หลายเดือนก่อน +39

    വേറെ ഫാമിലിയെയും കണ്ടല്ലോ പാല് കൊടുക്കാൻ തെയ്യാറായി വിഡിയോ കണ്ടു സിനോജ്

    • @fayizajmal3110
      @fayizajmal3110 หลายเดือนก่อน +13

      അവരാണ് ആദ്യമേ പോസ്റ്റിട്ടത്

    • @Shajishaji-hq6ow
      @Shajishaji-hq6ow หลายเดือนก่อน +2

      ഇടുക്കി ജില്ലാ യിലെ ഉപ്പുതറ

    • @nibusdairy8266
      @nibusdairy8266 หลายเดือนก่อน

      ഇവരും ഇട്ടിരുന്നു

  • @sanithk.a3851
    @sanithk.a3851 หลายเดือนก่อน +4

    ജാതിയും മതവും മാറ്റിവെച്ച് ഇതിന് ഓടിയെത്തിയ ഈ കൂട്ടി മനുഷ്യത്വത്തിന്റെ അങ്ങേ അറ്റമാണ് ഇതാണ് മനുഷ്യൻ ഇങ്ങനെയാവണം മനുഷ്യൻ ആ കുട്ടിക്കും അതിന്റെ ഹസ്ബന്റിനും ഒരായിരം ആശംസകൾ❤

  • @dinewithd51
    @dinewithd51 หลายเดือนก่อน +28

    എനിക്ക് 3 മക്കളാണ്.. ഇളയ മോൾക്ക്‌ 4 വയസ്സ് പ്രായം.... ഞാൻ തയ്യാറാണ് എല്ലാം നഷ്ടപ്പെട്ടു തനിച്ചായ മക്കളെ നോക്കാൻ... തൃശ്ശൂർ ആണ് വീട്..... ഒന്നിലും ഒരു കുറവില്ലാതെ പൊന്നുപോലെ നോക്കിക്കോളാം...

    • @anithajoseph8803
      @anithajoseph8803 หลายเดือนก่อน +3

      Njaanum nokkam ,ente veedu ambalavayalil aanu

    • @lylageorgeantony421
      @lylageorgeantony421 หลายเดือนก่อน +1

      നന്മകൾ വറ്റിയിട്ടില്ല

    • @FathimaHafiza-ue3lg
      @FathimaHafiza-ue3lg หลายเดือนก่อน +1

      Me too.. From Manglore...കർണാടകയിൽ താമസിക്കുന്ന ഒരു മലയാളി

    • @misriyathesni2435
      @misriyathesni2435 หลายเดือนก่อน +1

      ❤❤❤

    • @HasnaK-kf2uk
      @HasnaK-kf2uk หลายเดือนก่อน +1

      ഞാനും ഉണ്ട്

  • @usamathvalanchery6849
    @usamathvalanchery6849 หลายเดือนก่อน +3

    അല്ലാഹുവേ നിന്റെ പരീക്ഷണത്തെ ക്ഷമിക്കാൻ എല്ലാവർക്കും ശക്തി നൽകണേ 🤲🤲🤲ameen

  • @AbdulKareem-un6io
    @AbdulKareem-un6io หลายเดือนก่อน +2

    ആ ഉമ്മാക്ക് സ്വർഗത്തിൽ മക്കൾക്കും പാലുകൊടുക്കാൻ ഭാഗ്യം ലഭിക്കട്ടെ 🤲🤲

  • @786malabar
    @786malabar หลายเดือนก่อน +13

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🥰

  • @THEKING-rf9rd
    @THEKING-rf9rd หลายเดือนก่อน +12

    അങ്ങനെയെങ്കിൽ നിങ്ങൽ അമ്മ നഷ്ടപ്പെട്ട് ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാകും god bless you

  • @FathimaP-mo8zw
    @FathimaP-mo8zw หลายเดือนก่อน +24

    മാഷാ allah

  • @_axswathy_43
    @_axswathy_43 หลายเดือนก่อน +7

    ❤❤ഇവരാണ് മനുഷ്യർ ❤❤❤❤❤❤❤❤❤❤❤❤❤

  • @Rinsha9794
    @Rinsha9794 หลายเดือนก่อน +68

    5 വയസ്സിന് താഴേ ഉള്ള കുട്ടികൾ ഉണ്ടങ്കിലും എന്റെ 3 മക്കളെ നോക്കുന്നത് പേലെ ഞാൻ നോക്കാo റെഡിയാണ് സാമ്പത്തികമായിട്ട് എനിക്ക് ഒന്നുമില്ല എന്നാലും ഞാൻ നോക്കാൻ റെഡിയാണ് കൊണ്ടന്ന് തെന്നോളി 😢

    • @muneermk6945
      @muneermk6945 หลายเดือนก่อน +1

      Ningale kurichu newsil paranu.

    • @VHM_OFFICIAL
      @VHM_OFFICIAL หลายเดือนก่อน +1

      🤝❤️

    • @vjcreations1936
      @vjcreations1936 หลายเดือนก่อน +1

      @Rinsha9794 - രക്ഷ പ്രവർത്തനം നടക്കുന്ന ആളുകളെ അറിയിക്കുക

    • @abdulgafoorkp5370
      @abdulgafoorkp5370 หลายเดือนก่อน

      👍

    • @Godd_ex650
      @Godd_ex650 หลายเดือนก่อน

      ❤🙏

  • @manus5780
    @manus5780 หลายเดือนก่อน +2

    ചേച്ചി നിങ്ങളോട് എന്തുപറയണമെന്നറിയില്ല
    നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🌹

  • @nariyamck3328
    @nariyamck3328 หลายเดือนก่อน +20

    അടിപൊളി ❤

  • @sanojr4571
    @sanojr4571 หลายเดือนก่อน +2

    ഇങ്ങനെ ഒത്തിരി സ്നേഹം ഉള്ള അമ്മമാർ ഇവിടെ ഉണ്ട്.അത് കൊണ്ട് തോറ്റു കൊടുക്കാൻ അവർ സമ്മതിക്കില്ല.ഹാഷ്മി

  • @shijeeshshijeesh9663
    @shijeeshshijeesh9663 หลายเดือนก่อน +16

    ആർകും തോൽക്കാതെ പായും കേരളമേ സത്യം കാ
    ത്തിടാം കാവൽ കാപവരെ

  • @thomaspanickeroommen3540
    @thomaspanickeroommen3540 หลายเดือนก่อน +10

    Big Salute to you mol .God bless you and your family abundantly.

  • @RekhaJapamani
    @RekhaJapamani หลายเดือนก่อน +1

    ഈ വാർത്ത കേൾക്കുമ്പോഴെല്ലാം കണ്ണുനിറയുന്നു .......

  • @user-fl5rb7zx1w
    @user-fl5rb7zx1w หลายเดือนก่อน +26

    Please talk about mullaperiyàr 🙏🙏🙏🙏അതോ ഞങ്ങൾ 50 ലക്ഷത്തോളം പേര് കടലിലും മണ്ണിനടിയിലും ചേരുമ്പോൾ ഘോരഘോരം news റിപ്പോർട്ട്‌ ചെയ്യുമോ?????? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ് നമ്മുടെ നാട്ടിലെ news റിപ്പോർട്ടേഴ്‌സ് ഒരുമിച്ച് നിന്നാൽ 125 വർഷം പഴക്കമുള്ള ഒന്ന് അമങ്ങി ഇരുന്നു ഇരുന്നിട്ടുണ്ട് വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട് എന്ന് എഞ്ചിനീയർസ് പറഞ്ഞ mullaperiyarine രക്ഷിക്കാൻ പറ്റും... ഞങ്ങളുടെ ഭയം ഇപ്പോ മനസിലാക്കാത്ത നിങ്ങൾ, ഞങ്ങൾ മരിച്ച ശേഷം news ചെയ്യരുത്.. അതിനുള്ള അർഹത അപ്പോഴേക്കും ഇല്ലാതെ ആകും... Pls 🙏🙏🙏🙏🙏🙏🙏🙏

    • @MayaMaya-gb3ho
      @MayaMaya-gb3ho หลายเดือนก่อน +2

      Mullaperiyar pottukbol rekshikkanum arum undavilla chanalukar undavilla 😢😢😢😢

  • @AKBOOSTYT26
    @AKBOOSTYT26 หลายเดือนก่อน +4

    നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ😍

  • @aanisahameed9868
    @aanisahameed9868 หลายเดือนก่อน +12

    Hi shaniba Paal kodukkunna kuttygalude details full aayitt edukkane...bhaviyil ariyathe avr vivahathiraayal makkalk vaigalyangal undavan chance und karanam avr sahodharangalakumallo....
    A big ❤️ For your kindness

  • @aboobackerkp1668
    @aboobackerkp1668 หลายเดือนก่อน +18

    ❤❤❤ ദൈവം നിങ്ങളെ അനുഗ്രക്കട്ടെ

  • @ptvlog6474
    @ptvlog6474 หลายเดือนก่อน +30

    നല്ല തീരുമാനം 👍🏿👌🏿🙏🏿

  • @joypm4380
    @joypm4380 หลายเดือนก่อน +11

    എൻ്റെ പ്രിയ സുഹൃത്തെ❤❤

  • @sanahvibez6382
    @sanahvibez6382 หลายเดือนก่อน +9

    Enik arorumillatha kunjugale nokkanam parijatikanam ennund endan adinj cheyyendath arinjooda kujine matramalla cambil ullavark ennal kazhiyumna endu sahayavum cheyyan njan thayyaraaan endan adinu cheyyendath ariyilla.arkelum ariyumekil enik rply tharu

  • @786malabar
    @786malabar หลายเดือนก่อน +6

    ഷാനിബ ഹീറോ ദൈവം സ്വീകരിക്കട്ടെ

  • @Jozephson
    @Jozephson หลายเดือนก่อน +2

    മതവും ജാതിയും ഒക്കെ മാറി നിൽകുന്നു.. മനുഷ്യൻ മാത്രം വെറും മനുഷ്യൻ...

  • @Valibhan
    @Valibhan หลายเดือนก่อน +12

    ഒന്നും പറയാനില്ല 🙏

  • @zeenathazeez1760
    @zeenathazeez1760 หลายเดือนก่อน

    Masha allah ഏതെങ്കിലും ഒരു കുഞ്ഞിന്റെ ദാഹവും വിശപ്പും മാറ്റാൻ അള്ളാഹു ദിർഘായുസ്സ് തരട്ടെ ആമീൻ

  • @PromodhKMenon
    @PromodhKMenon หลายเดือนก่อน +20

    Respect to you both 🙏 Stay Blessed

  • @ShahanaBand
    @ShahanaBand หลายเดือนก่อน +2

    മാഷാ അള്ളാ ❤

  • @user-jb2oi1pz4u
    @user-jb2oi1pz4u หลายเดือนก่อน +15

    Big respect 🙏

  • @fasalurahman-uj1on
    @fasalurahman-uj1on หลายเดือนก่อน +4

    നല്ല മനസു കൾ കളെ അൽഹു അനുഗ്രഹിക്കട്ടെ 🙏

  • @razzaabdulrazza3568
    @razzaabdulrazza3568 หลายเดือนก่อน +2

    Ur Reall mother this world ❤

  • @Muneerap-pg1to
    @Muneerap-pg1to หลายเดือนก่อน +13

    മാതൃക വനിതകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @mpnasarmpnasar3752
    @mpnasarmpnasar3752 หลายเดือนก่อน +9

    മുലപാൽ കൊടുക്കാൻ തയ്യാറായ ആ സ്ത്രീക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @rajnishramchandran1729
    @rajnishramchandran1729 หลายเดือนก่อน +3

    Grand salute to the sister and her husband for their big heart...May God bless you abundantly.🙏

  • @thoufeethoufeeka8191
    @thoufeethoufeeka8191 หลายเดือนก่อน +3

    മക്കളില്ലാതെ എനിക്ക് ഒരു കുട്ടിയെ എനിക്ക് പോറ്റാൻ ആഗ്രഹമുണ്ട് ദത്തെടുക്കാനുള്ള വലിയ സാമ്പത്തികം ഒന്നും എനിക്ക് ഇല്ല ഒരു കുട്ടിയെ എനിക്ക് കിട്ടിയാൽ ഞാൻ പൊന്നുപോലെ പോറ്റാൻ ആഗ്രഹമുണ്ട്

  • @sakkeerhussainpr1243
    @sakkeerhussainpr1243 หลายเดือนก่อน +7

    നിങ്ങൾ പോളിയാണ്

  • @user-uh4fw9jp6v
    @user-uh4fw9jp6v หลายเดือนก่อน

    ഈ ദമ്പതികൾക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @user-rc7em4ox7u
    @user-rc7em4ox7u หลายเดือนก่อน +3

    ആരെങ്കിലും ഒറ്റപ്പെട്ട് നിൽക്കുന്ന കുഞ്ഞുങ്ങൾഉണ്ടങ്കിൽ (അമ്മയില്ലാതെ ) ഞാനും നോകാം

  • @kassimk.akassim5516
    @kassimk.akassim5516 หลายเดือนก่อน +5

    മാനവികതയുടെ മനുഷ്യ സ്നേഹം.

  • @mehrinmehruba7403
    @mehrinmehruba7403 หลายเดือนก่อน +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @mschannel7767
    @mschannel7767 หลายเดือนก่อน +1

    കാത്തിരുന്നോളൂ നാളെ ഒരു പക്ഷെ മുല്ലപെരിയാർ പൊട്ടി 6 ജില്ലകൾ ഇല്ലാതായി എന്ന വാർത്തയായിരിക്കും വരുക അതോടെ കേരളം ഇല്ലാതായി അത് റിപ്പോർട്ട്‌ ചെയ്യാൻ ചിലപ്പോൾ കേരളത്തിൽ ഒരു മാധ്യമം തന്നെ ഉണ്ടാവണമെന്നില്ല

  • @AbdulAzeez-kg7rn
    @AbdulAzeez-kg7rn หลายเดือนก่อน

    അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ പിഞ്ചുമക്കൾക്ക് ഇതിലും വലിയ ഒരു നന്മ വേറെ ഇല്ല........

  • @sidheekparambat8669
    @sidheekparambat8669 หลายเดือนก่อน +1

    നിങ്ങളുടെ. ഈ. പ്രവർത്തി. മറ്റു ള്ളവർക്കും. ഒരു. പ്രചോദനം. ആവട്ടെ. നിങ്ങളെ. ദൈവം. അനുഗ്രഹിക്കട്ടെ. കേരളം. എന്ന. ഒരു. നാടിന്റെ. മാത്രം. ഒരു. പ്രീതിയേകത യാണ്. ഇതെല്ലാം. നമ്മൾ. മലയാളികൾ. തോൽക്കില്ല 🙏🙏🙏

  • @archanavinod1
    @archanavinod1 หลายเดือนก่อน +2

    ഒരുപാട് നന്ദി പറയുന്നു ❤

  • @shnp149
    @shnp149 หลายเดือนก่อน +1

    വാക്കുകൾ ഇല്ല കണ്ണുനീര് വന്നു. സഹോദരിക്കും കുഞ്ഞിനും കുടുംബത്തിനും തീർക്കയുസ് നേരുന്നു

  • @alkasoli4002
    @alkasoli4002 หลายเดือนก่อน +4

    Nala kaaryam...stay blessed ❤

  • @nirmalakutty9416
    @nirmalakutty9416 หลายเดือนก่อน +2

    Commendable offer - salutations to the generous large heartedness🙏

  • @alinoushad8373
    @alinoushad8373 หลายเดือนก่อน +9

    Mashaallah

  • @drishyadr851
    @drishyadr851 หลายเดือนก่อน +1

    നല്ല ഒരു അമ്മ ആണ് മോളെ നീ

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +1

    . നല്ല മനസിന് 'സല്യൂട്ട് മോളേ :❤ തരുമെങ്കിൽ 'ആരും ഇല്ലാത്ത ഒരു കുട്ടിയെ ഞാൻ നോക്കാം എൻ്റെ മക്കളേപ്പോലെ '

  • @pravibabupravi4958
    @pravibabupravi4958 หลายเดือนก่อน

    അമ്മ മനസ്സ് തങ്കമനസ്സ് സത്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @RasheedaSubairRasheeda
    @RasheedaSubairRasheeda หลายเดือนก่อน

    ഇതൊക്കെയാണ് യഥാർത്ഥ അമ്മ പലസ്ത്രീകളെയും കണ്ടിട്ടുണ്ട് അവരുടെ കുട്ടികളെയല്ലാതെ മറ്റു കുട്ടികളെ ഇഷ്ടമല്ലാത്ത സ്ത്രീകൾ അങ്ങിനെയുള്ള മനസലിവ് ഇല്ലാത്ത സ്ത്രീകൾ യഥാർത്ഥത്തിൽ അമ്മയല്ല. ഇവർക്കു രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @mathewv.m8801
    @mathewv.m8801 หลายเดือนก่อน +4

    Stay blessed, dear couple.

  • @njn5040
    @njn5040 หลายเดือนก่อน +6

    Vere family m vannirunnulo..
    Sajin idukki & family

  • @shuhaibathameem7664
    @shuhaibathameem7664 หลายเดือนก่อน +5

    masha Allah ❤❤

  • @byjuesodas3968
    @byjuesodas3968 หลายเดือนก่อน +4

    God bless you Dears

  • @SabeerShams
    @SabeerShams หลายเดือนก่อน +5

    Jnanum 5 vayasinu thazhayulla achanum ammayayum nashtapetta makkal undekil ente 2 makkalude kude nokam thayaranu

  • @mohammedjihad8795
    @mohammedjihad8795 หลายเดือนก่อน +8

    Mashallha ❤❤❤🤲🤲🤲🤲🤲

  • @user-my2en3os4p
    @user-my2en3os4p หลายเดือนก่อน +1

    അവൾ അമ്മയാണ് അമ്മയാണ് അമ്മയാണ്. മാതൃഹ്യദയം❤❤