ഈശോയെ അമ്മേമാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു
അമ്മേ പരിശുദ്ധ മാതാവേ അഭിഷേക് മോനെ ജയിലിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും സാത്താന്റെ പിടിയിൽ നിന്നും കൂടിത്രങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏
സഞ്ചാരി മാതാവേ... എന്റെ കുടുംബത്തെ സംരക്ഷിക്കണമേ. കുറ്റം ആരോപിക്കുന്ന...ഒറ്റപ്പെടുത്തുന്ന ബന്ധുക്കളിൽ നിന്നും തിരുരക്തത്തിന്റെ വേലി കെട്ടി സംരക്ഷിക്കണമേ🙏🙏🙏
പരിശുദ്ധ അമ്മേ നന്ദി എന്റെ മൂന്നു നിയോഗം സാധിച്ചു തന്നതിന് നന്ദി നന്ദി മത്താവിന് ഒരു ഗിഫ്റ്റ് അമ്മക്ക് നൽകാൻ സാധിക്കുന്ന അന്ന് സാക്ഷ്യം പറയും എന്ത് കൊടുത്താലും മതി വരില്ല അത്ര വലിയ അനുഗ്രഹമാണ് മാതാവ് എനിക്ക് തന്നത് നന്ദി നന്ദി ❤🙏🏻🙏🏻w
അമ്മ മാതാവേ പിതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ വീടിന്റെ പണി തീർത്തു എത്രയും വേഗം എന്റെ സ്വന്തം വീട്ടിൽ കേറാനുള്ള മാർഗം തെളിയിച്ചു തരേണമേ ഞാൻ ഇപ്പോൾ രണ്ടു വർഷം ആകാറായി വാടക വീട്ടിൽ തന്നെ ആണ് താമസം അമ്മ തന്നെ മാർഗം തെളിയിച്ചു തരേണമേ
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
മാതാവേ എന്റെ ഭർത്താവ് മെയിൽ പെൻഷൻ ആകുന്നു അതിനു മുൻപ് എനിക്ക് ഒരു march or ഏപ്രിലിൽ ജോലി നല്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ നാഥാ മോനും പ്രഫഷണൽ കോഴ്സ് കഴിഞ്ഞു വലിയ ടെൻഷനിലാണ് മാതാവേ രണ്ടു വർഷം കഴിഞ്ഞു അവന്റെ വിശ്വാസം കൂട്ടി അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ അമ്മേ ❤ആമേൻ ഹാലേലൂയ 🙏🏾🙏🏾🙏🏾
അമ്മേ എൻ്റെ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപ്പെടണമേ. ന്നുമ്മേ എൻ്റെ ഓവിതത്തിൽ കുഞ്ഞുമക്കളെ നല്കി അനുഗ്രഹിക്കണമേ എൻ്റെ ഉരത്തിൽ Ama കുറവ് മൂലം കുഞങ്ങൾ ഇല്ല മാനോവേ എൻ്റെ ഉരത്തെന്നനുഗ്രിക്കണമേന്നുമ്മേ എൻ്റെ അമ്മ എന്നെ അനുഗ്രിക്കണമേ
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
മാതാവേ എന്റെ കുഞ്ഞ് തമിഴ്നാട്ടിൽ സ്പോർട്സ് കളിക്കാൻ പോയികയാണ് മാതാവേ മാതാവേ മാതാവിന്റെ കൃപാവനമാതാവേ അവൻ രാമന്റെ ടീമുകളും ഫസ്റ്റ് ആയി വിജയിച്ചു വരട്ടെ മാതാവേ അവൻ സെലക്ഷണം മാതാപിതാക്കളാണ് കളിക്കാ മാതാവിന്റെ കൃപയിൽ ഉണ്ടാകണേ മാതാവേ മാതാവിനെ സമർപ്പിച്ച ഞാൻ പ്രാർത്ഥിച്ചു വിട്ടിട്ടുണ്ട് മാതാവേ അനുഗ്രഹിക്കണേ മാതാവിന്റെ കുഞ്ഞിനെ
അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ ഞങ്ങളുടെ ഞങ്ങളുടെ മറ്റ് രണ്ടു വാഹനങ്ങളും അമ്മ തിരിച്ചുപിടിച്ച് നൽകേണമേ മാതാവേ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ
അമ്മേ മാതാവേ, ഇന്ന് മനപ്രയാസം ഉണ്ടാകുന്ന കാര്ര്യങ്ങൾ ഒന്നും നടക്കരുതേ, 3 മക്കളുടെയും കൂടെ ഇരുന്ന് അവർക്ക് വേണ്ട സഹായം ചെയ്യേണമേ, VRS ന്റെ പേപ്പർ കൃതിയ സമയത്തു വരേണമേ, അമ്മേ ആരും എന്നെ ദോഷപ്പെടുത്താൻ ഇടയാക്കരുതേ അമ്മേ, ചേട്ടന്റെ സ്വഭാവം സ്നേഹം ഉള്ളതാക്കി മറ്റേണമേ, ആമേൻ
അമ്മേ മാതാവേ Jibychen ന് പഠിക്കാനുള്ള താല്പര്യം വർദധിച്ച് പഠിക്കാനുള്ള അനുഗ്രഹം നല്കി അനുഗ്രഹിക്കണമേ നമ്മേ പഠിക്കാനുഉമബന്ധനത്തിൻ്റെ തടസം മാറ്റി നനുഗ്രഹിക്കണമ
അമ്മേ മാതാവേ എന്റ ജീവിതത്തിൽ ഒരു സമാധാനം തരണേ.. മറ്റുള്ളവരുടെ മുൻപിൽ എന്നെ നിന്ദ വെറുപ്പും പരിഹാസം കേൾക്കാൻ ഇട തരല്ലേ... എന്റെ മാതാവേ എനിക്ക് നല്ല ഒരു ജോലി ഒരുക്കി തരണേ... എന്റെ ജീവിത്തിൽ ഞാൻ നേരിടുന്ന സകല വിധ പരീക്ഷണങ്ങൾ നിന്നും എനിക്ക് വിടുതൽ നൽകണേ.. എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണം.. അമ്മേ മാതാവേ.....
മാതാവേ എന്റെ മകൻ നാട്ടിലേക്ക് പോകാൻ ഇരിക്കുക അവൻ ചെന്ന് ആ ജീവിതപങ്കാളിയെ വിളിച്ച് എത്രയും പെട്ടെന്ന് അമ്മയ്ക്ക് അമ്മ കുമാരനും കോടാനൂർ നന്ദി പറയുന്നു കൊടുക്കണം
ഈശോയെ അമ്മേമാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു
അമ്മേ എന്റെ ജീവിത പങ്കാളി യുടെ അഹങ്കാരം, വെറുപ്പ്, മദ്യപാനം പൂർണമായി വിട്ടുമാറുന്നതിനും, കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏
അമ്മേ മാതാവേ അനൃനാടുകളിൽപഠനത്തിനുംതെഴിലിനുമായിപേയിരിയ്ക്കുന്നഎല്ലമക്കളെയുംകെടുംകാറ്റുംമഴയുംവിഷമിയ്ക്കുന്നകാലവസ്ഥഅവർക്ക്താങ്ങുംതണലുംസംരക്ഷണവുംനൽകികൂടെസഞ്ചരിച്ച്സംരക്ഷണംകെടുകണമമ്മേ❤❤❤❤❤
എന്റെ അമ്മേ എന്റെ കടം മാറ്റിത്തരണമേ
മാതാവേ വചനം കേൾക്കാൻ സഹായിച്ചതിനെ നന്ദി.... ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ഞങ്ങളുടെ വിസ വേഗം റെഡിയായി വരേണമേ അടുത്തമാസം ചിട്ടി നറുക്കിലൂടെ ഞങ്ങൾക്ക് കിട്ടണമേ 🙏🙏🙏🙏🙏❤️❤️❤️❤️
അമ്മേ പരിശുദ്ധ മാതാവേ അഭിഷേക് മോനെ ജയിലിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും സാത്താന്റെ പിടിയിൽ നിന്നും കൂടിത്രങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മയുടെ രോഗങ്ങളും ക്ഷീണവും പൂർണമായി മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
അർച്ചന മോളെ കാത്തു രക്ഷിക്കേണമേ ആമേൻ ഞങ്ങളെയും ഭവനത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മേ കൃപാസന മാതാവേ അത്ഭുതം പ്രവർത്തിച്ച ഞങ്ങളുടെ ഭവനം അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷിയാക്കേണമേ ഹല്ലേലുയ ആമേൻ 🙏🙏🙏🙏🙏
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
. ആമേൻ., എന്റെ.. ഓപ്പറേഷൻ.. ഒരു. കുഴപ്പവും.. ഇല്ലാതെ നടത്തി തന്നുവല്ലോ.. എന്റെ. ഈശോയിക്കും.. മാതാവിനും.. തിരുകുമാറാനുംജോസഫ് അച്ഛനും..ഒരായിരം. നന്ദി....
Thanks,mathave,jeasas,you,blesef,savegave,all,things,
അമ്മേ മാതാവേ എന്റെ മകളുടെ ദേഷ്യവും വാശിയും എല്ലാം മാറി അവൾ നന്നായിട്ട് പഠിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
അമ്മേ മാതാവേ അമ്മേടെ അടുത്ത് എത്താൻ ഇപ്പൊ ഒരു തടസ മില്ലാതെ മാതാവിന്റെ അടുത്ത് എത്താൻ വഴി ഒരുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Aammeen❤❤അമെ,എൻ്മക്ക്കളെ,,Anugrahikkame
സഞ്ചാരി മാതാവേ... എന്റെ കുടുംബത്തെ സംരക്ഷിക്കണമേ. കുറ്റം ആരോപിക്കുന്ന...ഒറ്റപ്പെടുത്തുന്ന ബന്ധുക്കളിൽ നിന്നും തിരുരക്തത്തിന്റെ വേലി കെട്ടി സംരക്ഷിക്കണമേ🙏🙏🙏
ആമേൻ ദൈവമാതാവേ എന്നിലെ തടസ്സങ്ങൾ നീക്കി എൻ്റെ ജീവിതവും തൊഴിൽ മേഖലയും മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കണമേ❤❤
Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏✝️ ✝️✝️
അമ്മേ... അനുജത്തി ആകെ കടത്തിലാണ്. അവളെ സഹായിക്കാനായി ആരുമറിയാതെ കൊടുത്ത സ്വർണം എത്രയും വേഗം എടുത്തു തരാൻ അവൾക്കു കഴിയണേ എന്റെ കൃപാസന മാതാവേ 🙏🙏🙏
പരിശുദ്ധ അമ്മേ നന്ദി എന്റെ മൂന്നു നിയോഗം സാധിച്ചു തന്നതിന് നന്ദി നന്ദി മത്താവിന് ഒരു ഗിഫ്റ്റ് അമ്മക്ക് നൽകാൻ സാധിക്കുന്ന അന്ന് സാക്ഷ്യം പറയും എന്ത് കൊടുത്താലും മതി വരില്ല അത്ര വലിയ അനുഗ്രഹമാണ് മാതാവ് എനിക്ക് തന്നത് നന്ദി നന്ദി ❤🙏🏻🙏🏻w
Yesuve ende makkalke santhoshvum samadanvum santhiyum sahalavida ayswaryagalum poorna arogyam dheergayusum koduthe ende makkale Anugrahikane yesuve Amme mathave Anugrahikane Amme Ende makkalke ethrayum pettanne canadail permanent joleeyum PR um vangiche koduthe Anugrahikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
മാതാവേ എന്റെ മകന്റെ ജോലിയിലുള്ള എല്ലാ തടസങ്ങളും മാറ്റി അവനെ അനുഗ്രഹിക്കണേ. അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണേ.
അമ്മേ മാതാവേ ഞാൻ എന്റെ മക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
അമ്മേ മാതാവേ എൻെറ വിശ്വാസത്തെ വർദ്ധിപ്പിക്കൂ ആമേൻ ആമേൻ ആവേ മരിയ
അമ്മേ ഇന്ന് exam എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
അമ്മേ എന്റെ അസുഖത്തെ പൂർണ മായി സുഖം ആക്കി തരണം. സമാധാനം തരണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ പിതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ വീടിന്റെ പണി തീർത്തു എത്രയും വേഗം എന്റെ സ്വന്തം വീട്ടിൽ കേറാനുള്ള മാർഗം തെളിയിച്ചു തരേണമേ ഞാൻ ഇപ്പോൾ രണ്ടു വർഷം ആകാറായി വാടക വീട്ടിൽ തന്നെ ആണ് താമസം അമ്മ തന്നെ മാർഗം തെളിയിച്ചു തരേണമേ
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെ നിനക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സഹായമായിരിക്കണമേ അമ്മേ മാതാവേ സഹായിക്കണമേ
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ കൂടെയുണ്ടാവണമേ 🙏🙏🙏
മാതാവേ ഇന്നത്തെ എന്റെ കടബാധ്യതയുള്ള ദീർഘായുസ്സ് ഇതിന്റെ സർവ്വ കാര്യങ്ങളും നാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ
Ammea mathavea njan ammudea karangalil samarppicha niyogathinumel ammudea sanniyadhiyam undakanamea sadichu tharanamea sahaikkanamea Amen🙏🙏🙏
Ammee Avidunnu Nagale Kyvidathe Kathu Kollename Amme Mathave.AvidunnuNagalude Niyogagal Aviduthe AnugrahathalPurnamayum Purnamayum Nadathy Tharene Amme Mathave.Rogagal Purnamayum Aduthu Matti Tharename Amme Mathave.AvidunnuPishachikamaya Alla Doshagalum Purnamayum Aduthu Matti Tharename Amme Mathavee.AvidunnuMakkalkku Najoliyum,Nalla Vazhyum Kanichu Thannu Avidunnu Kathu Kollenameee Ammeee Mathaveeee.Amen🙏🙏🙏
Ente മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സാധിക്കണമേ ആമേൻ 🙏🙏🙏❤️
മാതാവേ എന്റെ ഭർത്താവ് മെയിൽ പെൻഷൻ ആകുന്നു അതിനു മുൻപ് എനിക്ക് ഒരു march or ഏപ്രിലിൽ ജോലി നല്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ നാഥാ മോനും പ്രഫഷണൽ കോഴ്സ് കഴിഞ്ഞു വലിയ ടെൻഷനിലാണ് മാതാവേ രണ്ടു വർഷം കഴിഞ്ഞു അവന്റെ വിശ്വാസം കൂട്ടി അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ അമ്മേ ❤ആമേൻ ഹാലേലൂയ 🙏🏾🙏🏾🙏🏾
എന്റെ മാതാവേ സുജിക് ജോലി കൊടുത്തു അനുഗ്രഹിക്കണേ അവളുടെ നടുവേദന മാറ്റി കൊടുത്ത് അനുഗ്രഹിക്കണേ
അമ്മേ എൻ്റെ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപ്പെടണമേ. ന്നുമ്മേ എൻ്റെ ഓവിതത്തിൽ കുഞ്ഞുമക്കളെ നല്കി അനുഗ്രഹിക്കണമേ എൻ്റെ ഉരത്തിൽ Ama കുറവ് മൂലം കുഞങ്ങൾ ഇല്ല മാനോവേ എൻ്റെ ഉരത്തെന്നനുഗ്രിക്കണമേന്നുമ്മേ എൻ്റെ അമ്മ എന്നെ അനുഗ്രിക്കണമേ
അമ്മേ മാതാവേ എൻറെ നിയോഗം സാധിച്ചു തരണമേ എൻറെ പാപങ്ങൾ ക്ഷമിക്കണമേ ആമേൻ
മാതാവേ... കൂടെ ഇരിക്കണമേ... പുതിയ ഒരു കാര്യം തുടങ്ങുന്നു വഴികാണികേണമേ വീഴ്ച വരുത്താൻ ഇടവരുത്തല്ലേ 🙏🏼
അമ്മേ മാതാവേ കൃപാസനത്തിലെ അമ്മേ അമ്മയുടെ പ്രതിശീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ എൻറെ രോഗം മാറ്റി തരണമേ കൈവെടിയരുതേ മാതാവേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ഷാരോൺ ഫുൾ മാർക്ക് കൊടുത്തു പ്ലസ് ടു വിനു അനുഗ്രഹിക്കണേ
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ സെർവിക്സ് ഇൻഫക്ഷൻ മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു
എന്റെ ചുമയും ജലദോഷവും മാറുവാനായി പ്രർത്ഥിക്കണമെ ആമേൻ ❤
Amme mathave. Ellamakkaleyum. Ammayude. ചിറകിൽ. പൊതിയേണമേ❤❤❤
അമ്മേ എൻ്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ പരിശുദ്ധ മറിയമേ : എന്റെ മകളായ റെജിതയെ എല്ലാ ദിവസവും കൈപിടിച്ച് സ്കൂളിൽ കൊണ്ട് പോയി പഠിപ്പിക്കുന്ന വൻ കൃപയെ ഓർത്ത് അമ്മേ സ്തുതിയ്ക്കുന്നു. ആമേൻ.
അമ്മ മാതാവേ എന്റ സങ്കടംനികണമേ
എന്റെ എല്ലാ നിയോഗങ്ങളും സാതിച്ചുതന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
അമ്മേ എൻ്റെ മോൾ അനുഭവിക്കുന്ന എല്ലാ bharangaleyum അമ്മ ettedukkaname
അമ്മേ മാതാവേ ഒരു കടക്കാടം തന്നു അനുഗ്രഹിക്കേണമേ❤
മാതാവേ എന്റെ കുഞ്ഞ് തമിഴ്നാട്ടിൽ സ്പോർട്സ് കളിക്കാൻ പോയികയാണ് മാതാവേ മാതാവേ മാതാവിന്റെ കൃപാവനമാതാവേ അവൻ രാമന്റെ ടീമുകളും ഫസ്റ്റ് ആയി വിജയിച്ചു വരട്ടെ മാതാവേ അവൻ സെലക്ഷണം മാതാപിതാക്കളാണ് കളിക്കാ മാതാവിന്റെ കൃപയിൽ ഉണ്ടാകണേ മാതാവേ മാതാവിനെ സമർപ്പിച്ച ഞാൻ പ്രാർത്ഥിച്ചു വിട്ടിട്ടുണ്ട് മാതാവേ അനുഗ്രഹിക്കണേ മാതാവിന്റെ കുഞ്ഞിനെ
അമ്മേ മനസാന്നിദ്യത്തോടെ പ്രാർത്ഥിക്കാൻ പറ്റാൻ anugrahikkane🙏🏻
അമ്മേ മാതാവേ എൻറെ നിയോഗ സാധിച്ച് തരേണമേ
Amme Mathave Ente Mone Kannine Purnakazhcha Tharaname.🙏🙏🙏
Ente amme .ente priyapettavaneyum kunjungaleyum avidennu kaathukollename.amen
അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ ഞങ്ങളുടെ ഞങ്ങളുടെ മറ്റ് രണ്ടു വാഹനങ്ങളും അമ്മ തിരിച്ചുപിടിച്ച് നൽകേണമേ മാതാവേ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ
അമ്മേ മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലി യായി ലണ്ടനിൽ പോകാനുള്ള അനുഗ്രഹംതരണം എൻ്റെ മാതാവേ
എന്റെ ക്യാൻസർ സർജറി വിജയംആക്കി തരണമ് 👏👏👏👏
അമ്മേ🙏
അമ്മേ മാതാവേ❤ കുടുംബത്തിൽ കേസുമായി ബന്ധപ്പെട്ട പ്രശ്നം p മരുമകൾ ഞങ്ങളുടെ നേരെ കൊടുത്ത് കേസ് എല്ലാവരും പരിഹസിക്കുന്നു സഹിക്കാൻ ശക്തി തരണേ അമ്മേ മാതാവേ
Ammemathave Aswinum Bittikum nalla mansantharavm Mathapithakale snehikanum ulla manasu kodukan angayude thirukumaranodu apekshikename amen. Ayirikunna sthalathu kattukollename amen
സൂസൻ 🙏🙏🙏🙏🙏
Amme mathave ente makante denkipani sukhamakki tharename.
എന്റെ അനിയന്റെ രക്തം ശുത്തിയാക്കി അസുഖം എല്ലാം മാറ്റിത്തരാണെമെ മാതാവേ
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
Ammamamathave. മക്കൾക്ക്. Prarthikanulla kripatharane❤❤❤❤
Amme ente prarthana kelkkename amen
അമ്മേ ഞാൻ എന്റെ മക്കളോട് കൂടി നാളെ കൃപാസനത്തിൽ വരാൻ ആഗ്രഹം ഉണ്ട്. അമ്മ അനുവാദം തരണേ 🙏🏻🙏🏻🙏🏻ഒരു ബുദ്ധിമുട്ട് കൂടാതെ എനിക് സാധിച്ചു തരണം അമ്മേ
അമ്മേ പരിശുദ്ധ അമ്മേ മകൻറെ വിവാഹം വേഗം നടക്കാൻ അനുഗ്രഹിക്കേണമേ
മകന്റെ practical exam നന്നായി attend ചെയ്യുന്നതിനായി അമ്മെ മാതാവെ പ്രർത്ഥിക്കണമെ❤
Kreupasanam പ്രസാദ വര മാതാവേ ഇന്നലെ രാത്രി എൻ്റെ ചേട്ടൻ്റെ തൊണ്ടയിൽ കുരുങ്ങിയ മുള്ള് മാറ്റി തന്ന അമ്മക്ക് കോടി നന്ദി പറയുന്നു ആമേൻ
Amme nithithayil kude undavaname anugragikkaname esohye 🙏🙏❤❤
Alergy Rogam Vanna Kochettane Sawkhyapeduthane. Saviomonte kaffakettum chumayum Arogyaprasnavum Mattikodukkane. Sion MonuGas problem Mattikodukkane Amen Hallelujah 🙏❤🌹
അമ്മേ ദൈവമാതാവേ, എനിക്കും എന്റെ കുടുംബത്തിനും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമെ
Esoye ente kadabhadyathakal ethrayumvegam theerthutharaname amen
അമ്മ മാതാവേ ഞങ്ങളുടെ വീടിന്റെ പണി തീർത്തു തരേണമേ ഒരു മാർഗം ഇല്ല എല്ലായിടത്തും പലിശയിക്ക് ചോദിച്ചു ലോൺ കിട്ടാനുള്ള മാർഗം എങ്കിലും തെളിയിച്ചു തരേണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ niyojanjal സ്വീകരിച്ചു അത് swadichutharanee എന്റെ udampadi palikkan shakthi tharanee
അമ്മേ മാതാവേ, ഇന്ന് മനപ്രയാസം ഉണ്ടാകുന്ന കാര്ര്യങ്ങൾ ഒന്നും നടക്കരുതേ, 3 മക്കളുടെയും കൂടെ ഇരുന്ന് അവർക്ക് വേണ്ട സഹായം ചെയ്യേണമേ, VRS ന്റെ പേപ്പർ കൃതിയ സമയത്തു വരേണമേ, അമ്മേ ആരും എന്നെ ദോഷപ്പെടുത്താൻ ഇടയാക്കരുതേ അമ്മേ, ചേട്ടന്റെ സ്വഭാവം സ്നേഹം ഉള്ളതാക്കി മറ്റേണമേ, ആമേൻ
Amen❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ മാതാവേ Jibychen ന് പഠിക്കാനുള്ള താല്പര്യം വർദധിച്ച് പഠിക്കാനുള്ള അനുഗ്രഹം നല്കി അനുഗ്രഹിക്കണമേ നമ്മേ പഠിക്കാനുഉമബന്ധനത്തിൻ്റെ തടസം മാറ്റി നനുഗ്രഹിക്കണമ
മാതാവേ, ജിനോമോന് എത്രയും വേഗം PR കിട്ടണേ🙏
അമ്മേ മാതാവേ എൻ്റെ മകൻ്റെ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിത്തരണേ
മാതാവേ എന്റെ വയറിൽ ഒരു വേദന ഉണ്ട്. വേദന മാറ്റി തന്നു എന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റ ജീവിതത്തിൽ ഒരു സമാധാനം തരണേ.. മറ്റുള്ളവരുടെ മുൻപിൽ എന്നെ നിന്ദ വെറുപ്പും പരിഹാസം കേൾക്കാൻ ഇട തരല്ലേ... എന്റെ മാതാവേ എനിക്ക് നല്ല ഒരു ജോലി ഒരുക്കി തരണേ... എന്റെ ജീവിത്തിൽ ഞാൻ നേരിടുന്ന സകല വിധ പരീക്ഷണങ്ങൾ നിന്നും എനിക്ക് വിടുതൽ നൽകണേ.. എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണം.. അമ്മേ മാതാവേ.....
അമ്മേ ഞാനും ഈ അവസ്ഥയിൽ ആയിരിക്കുന്നു കൈവിടല്ലേ ഉപേക്ഷിക്കല്ലേ ഒരു അത്ഭുതം ഇന്ന് എന്റെ ജീവിതത്തിൽ അമ്മ ചെയ്യണമെ. 🙏🙏🙏🙏🙏🙏🙏🙏🙏
Awesweaweawemaria
Mathave makane sponshershipote yulla joil pettnnuthanne UKyil kittane🙏 Amma Ishoyote madhaistham vahikkename🙏🙏🙏
മാതാവേ എൻറെ കുടുംബത്തിന് കാത്തുകൊള്ളണേഭർത്താവിനെ കാത്തുകൊള്ളണമേവണ്ടിക്ക് ഓട്ടം കെട്ടണ
എന്റെ മാതാവ് എന്റെ മകനെ നേർവഴി കാണിച്ചു കൊടുക്കണേ
അമ്മേ മാതാവേ ജോളിക്കു പണി എടുക്കുവാനുള്ള ഭവനം കാണിച്ചുനൽകേണമേ ആമ്മേൻ
അമ്മെ കെ ടെറ്റ്: ൽ നിന്ന് രക്ഷിക്കണമെ🙏 ആമ്മേൻ
Amme mathave udapadiyil vechekkunna alla kariyagalumm sadhichu tharanne 🙏
Mathave vedha mattaname amen
എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടായിരിക്കണമേ ഇന്നു റിസൾട്ട് വരും അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ
Mother Mary be with my Children bless them Amen 🙏
അമ്മ മാതാവേ എന്റെ ചെവി യുടെ കൊൾ വി കുറവ് മാറ്റി തരണം എന്റെ അമ്മ മാതാവേ
എന്റെ മകൻ എന്റെ വിസവരാൻപാർതീകണെമ
Ammea mathave suthi nanni halleluiya മഹത്തും aradthana karumayaikanea
മാതാവേ എന്റെ മകൻ നാട്ടിലേക്ക് പോകാൻ ഇരിക്കുക അവൻ ചെന്ന് ആ ജീവിതപങ്കാളിയെ വിളിച്ച് എത്രയും പെട്ടെന്ന് അമ്മയ്ക്ക് അമ്മ കുമാരനും കോടാനൂർ നന്ദി പറയുന്നു കൊടുക്കണം
അമ്മേ മാതാവേ ഇനിയും കടം വെടിക്കാൻ അനുവദിക്കാതെ സമ്പത്ത് കൊണ്ട് നിറക്കാൻ കൃപയും അനുഗ്രഹം തന്നെ അനുഗ്രഹിക്കണേ