എന്റെ കർത്താവേ... ഇന്നത്തെ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.. ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു.... GOD BESS YOU ALL.. 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
അച്ഛനിലൂടെ വചനം പഠിക്കാനും വചനം പ്രസംഗിക്കാനും എന്നെയും പഠിപ്പിക്കണമേ 🙏ഈശോയുടെ സാക്ഷിയാക്കി എന്നേയും മറ്റേണമേ അച്ഛന് ഓർത്ത് എന്റെ ദൈവത്തോട് ഞാൻ നന്ദി പറയുന്നു 🙏🙏🙏
ഈശോയെ ഇന്നത്തെ വചന വായനയിലൂടെ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും നന്ദി ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ വചനം ഞങ്ങൾക്ക് ഇത്ര ഹൃദിസ്ഥമാക്കി മനസ്സിലാക്കി തരുന്ന അച്ചന് നന്ദി 🙏🏻
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
യേശുവേ അങ്ങയുടെ ഇഷ്ടം നിറവേറ്റുവാനും .വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ njagale അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം സ്നേഹവും കാരുണ്യവും ഉണ്ടാക്കുവാനും മദ്യപനവും മറ്റു ദുശീലങ്ങൾ കുടുംബത്തിൽ നിന്ന് അകന്നു പോകാനും പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
ഈശോയെ ഇന്നൊരു ദിവസം കൂടി ബൈബിൾ വായിക്കാൻ കഴിഞ്ഞതിന് നന്ദി പറയുന്നു ഈശോയെ ഒരുപാട് ദുഃഖങ്ങളും വേദനകളും ഉണ്ട് കർത്താവേ അതെല്ലാം ദൈവത്തിനു വിട്ടുകൊണ്ട് ഈശോയെ ആരാധിച്ച സ്തുതിച്ചു മഹത്വപ്പെടുത്തുന്ന ഈ വചനം മുടങ്ങാതെ വായിക്കാനുള്ള അനുഗ്രഹം നൽകേണമേ ഡാനിയൽ അച്ഛനെ അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആമേൻ
സ്നേഹ ഈശോയെ ❤മുടങ്ങാതെ അച്ഛനോടൊപ്പം ഈ വായനയിൽ പങ്കെടുക്കാൻ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏പൂർവ്വപിതാക്കന്മാരുടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ അനുവദിക്കുകയും ❤അനുഗ്രഹിക്കുകയും ചെയ്ത ഈശോ ❤️നന്ദി 🙏നന്ദി 🙏
ഈശോ അങ്ങയുടെ വചനം വയിക്കാനും വചനത്തിന്റെ കൃപയിൽ ജീവിക്കാനും ഈ ലോകത്തിലുള്ള എല്ലാ മക്കളെയും വചനത്തോടെ ചേർത്തു വയ്ക്കുന്നു കുടുംബ സമാധാനം നഷ്ടപ്പെടവരെ മദ്യത്തിനു മയക്കുമരുന്നിനു അടിമകളായവരെ ജോലി ഇല്ലാത്തവരെ കട ബാധ്യത മൂലം വേദനിക്കുന്നവരെ രോഗികളെ വചനത്തോടു ചേർത്തു വയ്ക്കുന്നു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏
*സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിലും അവിടുത്തെ കാരുണ്യം കൊണ്ടു സംതൃപ്തരാകാൻ..അങ്ങയിൽ ഞങ്ങളുടെ ആശ്രയവും ആശ്വാസവും തേടാൻ പ്രാർത്ഥനയോടെ ഞങ്ങളണയുന്നു..അനുദിനം ഞങ്ങളുടെ ജീവിതത്തെ മുറിപ്പെടുത്തുകയും ക്ലേശകരമാക്കുകയും ചെയ്യുന്ന നിരവധി സഹന ദുഃഖങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഞങ്ങൾ..രോഗങ്ങൾ..തൊഴിൽ നഷ്ടങ്ങൾ..ദാരിദ്ര്യവും ജീവിത നൈരാശ്യവും തുടങ്ങി ഇന്നിന്റേതായ കൈയ്പ്പനുഭവങ്ങളും നാളെയുടെ അനിശ്ചിതത്വങ്ങളുമെല്ലാം ഞങ്ങളുടെ ജീവിതത്തെ അസ്വസ്ഥമാക്കുകയും* *ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏
ഈശോയെ ഡാനിയൽ അച്ചനോടൊപ്പം ഇന്നും ബൈബിൾ വായിക്കാൻ സാധിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു ഈശോയെ അങ്ങയുടെ മക്കളായി അങ്ങയുടെ കൽപ്പനകൾ പാലിച്ച് വിശുദ്ധിയോടെ ജീവിക്കാൻ അങ്ങയുടെ മക്കളെ സഹായിക്കേണമേ ഈ ഗ്രൂപ്പിലൂടെ ദൈവവചനം വായിക്കുന്ന എല്ലാവരുടെ മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമേ ഡാനിയേൽ അച്ഛനെയും ടീം അംഗങ്ങളെയും സമർപ്പിക്കുന്നു 🙏🙏
എൻ്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മക്കളെ നേർവഴിക്ക് നടത്തേണമേ അവർക്ക് പ്രാർഥന ജീവിതം കൊടുക്കണമേ വഴി തെറ്റി പോകല്ലേ നിൻ്റെ കൃപ ഉണ്ടാകണമേ എൻ്റെ മോൻ ജോർജിൻ്റെ അസുഖം മാറ്റി അവന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ അപ്പ കരുണ തോന്നണമേ
നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് (ബെർണാഡ് മെർലിൻ) പ്രാർത്ഥനയും ബൈബിൾ പടിക്കുവാനുള്ള അറിവ് ദൈവ വിശ്വാസം വളരാൻ കൃപ കൊടുത്ത് മുൻപോട്ടുള്ള ക്രിസ്ത്യൻ ജീവിതത്തിന് വഴികാട്ടി അനുഗ്രഹിക്കേണമേ
ഇന്ന് എന്റെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കു കൊള്ളാൻ സാധിച്ചതിന് നന്ദി🙏🏻 ഒരോ ദിവ്യബലിയിലും പൂർവ്വികർ ചെയ്യത്ത പാവങ്ങൾക്ക്പൊറുത്തി തന്ന ദൈവമേ.നന്ദി.🤍🙏🏻🙏🏻🙏🏻
*അവിടുന്ന് പഠിപ്പിച്ച എളിമ വിശ്വസ്തത എല്ലാം അവിടുന്ന് ഞങ്ങൾക്ക് നൽകി ധാരാളമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൂടാതെ ഞങ്ങൾ ഒന്നുമല്ല അത് ഞങ്ങൾക്ക് അവിടുന്ന് പഠിപ്പിച്ചു തരേണമേ*.🙏🙇♀️
ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന മക്കളെ സമർപ്പിക്കയാണ്. വചനം ഒരോ മക്കൾക്കും വിളക്ക് ആയി മാറട്ടെ🙏 തടസ്സങ്ങൾ മാറി പോകട്ടെ.🙏 കണ്ടുമുട്ടുന്നവർക്ക് ആശ്വാസമരുളാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്‌ഷകാ, അങ്ങയുടെ കാരുണ്യംവിസ്‌മയകരമായി പ്രദര്‍ശിപ്പിക്കണമേ! സങ്കീര്‍ത്തനങ്ങള്‍ 17 : 7 ഈശോയേ ഞങ്ങളുടെ മേൽ കരുണ യായി രിക്കണമേ.യേശുവേ നന്ദി യേശുവേ ആരാധന യേശുവിന് മഹത്വം ഇന്നും,എന്നും, എല്ലായ്പോഴും യേശുവിന് ആമേൻ ആമേൻ
ഡാനിയേൽ അച്ഛനോട് കൂടെ book of genesis, Job വായിച്ചു തീർക്കുവാനും, ഓരോ ദിവസത്തെ വായനയിൽ കൂടെ നാം മ നസിലാക്കേണ്ട പ്രധാന പാഠങ്ങൾ പറഞ്ഞു തന്നതിന് അച്ഛന് നന്ദി. നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ കണ്ണിലൂടെ ആൽമ ശോധന ചെയ്യുന്നതിനും സാധിച്ചു. ദൈവമേ അങ്ങേക്ക് നന്ദി പറയുന്നു. തുടർന്നുള്ള വായനയിൽ അച്ഛന്റെ കൂടെ സഞ്ചരിക്കുന്നതിനു സഹായിക്കണേ. അച്ഛന് വേണ്ടിയും, കൂടെ വായനയിൽ പങ്കെടുവരെയും, പിന്നിൽ പ്രവർത്തിച്ചവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. ദൈവമേ സ്തുതി. 🙏 from Bellville,South Africa,
ആമേൻ 🙏ഈശോയെ നന്ദി ബഹുമാനപ്പെട്ട ഡാനിയേലച്ചനിലൂടെ ഞങ്ങളെ വചനത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന അവിടുത്തെ അനന്ത കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു അച്ചന് വേണ്ടിയും ടീമിന് വേണ്ടിയും മുടക്കമില്ലാതെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... ഇന്ന് ത്തെ വചനവായനയിലൂടെ വായിക്കുന്ന അച്ഛനെയും കേട്ട് കേൾക്കുന്ന ഞങ്ങളെ ഓരോരുത്തരെയും പരിശുദ്ധത്മവിനാൽ നിറച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ ഇന്നും അച്ചനോടപ്പം ബൈബിൾ വായനയാൻ 26-ാം ദിവസവും വചനം വായിക്കാനും ശ്രവിക്കാനും തന്ന ദിവസത്തെ ഓർത്ത് നന്ദി പറയുന്നു എൻ്റെ കുടുബത്തെ വചനത്താൽ അനുഗ്രഹിക്കണമെ വിശുദ്ധികരികരിക്കുകയും ചെയ്യണമെ
ദൈവമേ! പൂർവ പിതാക്കളെ പോലെ, ഞങ്ങൾക്കും ഈശോയിൽ പൂർണമായ സ്നേഹത്തിൽ ഒന്നായ് പിതാവായ ദൈവത്തിനു പരിശുദാൽമാവിനോട് ചേർന്ന് നമുക്ക് ആരാ ധിക്കുകയും ഡാനിയേൽ അച്ഛനിലൂടെ മനസ്സിലാക്കി തന്നതിനും നന്ദി പറയുകയും ചെയ്യുന്നു... 🙏❤🙏❤❤🙏❤🙏❤🙏✝️
ബൈബിൾ വായനയോട് കൂടി ബൈബിൾ എഴുതുവാനും നൽകുന്ന അനുഗ്രഹത്തിന് നന്ദി കർത്താവെ... ദൈവ നാമം മഹത്വപെടട്ടെ.. തുടർന്നും അവിടുത്തെ അനുഗ്രഹം പാപികളിൽ പാപി ആയ എനിക്കി ചൊരിയണമേ.. ആമേൻ 🙏
നല്ല യേശുവേ പൂർവപിതാക്കന്മാരെ നടത്തിയ വഴികൾ നന്മയും തിന്മയും മനസിലാക്കുവാനും തന്ന കൃപക്കായി നന്ദിയും സ്തുതിയും ആരാധനയും. തിരുത്തൽ നൽകി നിന്റെ വഴികളിൽ ഞങ്ങളെയും അനുഗ്രഹിച്ചു നയിക്കണമേ. വചനങ്ങൾ ഞങ്ങളെ പഠിപ്പിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്ന അച്ചനെ ശക്ഥീകരിക്കണമേ അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏🔥
യേശുവേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി യേശുവേ നന്ദി യേശുവേ. ഈ വി. വേദവായനയിൽ പങ്കു ചേരുവാൻ സഹായിക്കുന്ന കിറുപക് നന്ദി. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ❤. പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളെ നിറക്കണമേ. ആമീൻ
അച്ഛനോടൊപ്പം ഈ വചനവായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും അനുഗ്രെഹികേണമേ ഇശോയെ 🙏 കരുണയായിരിക്കണമേ ഇശോയെ ഞങ്ങളോട് 🙏🙏🙏🙏
ദൈവമേ നന്ദി ആരാധന സ്തുതി മഹത്വം 🙏🏻🙏🏻 വചനങ്ങൾ വായിച്ചു പോകാതെ വചനങ്ങൾ ഞങ്ങളിൽ നിറവേറുവാൻ കൃപ തരണേ 🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഈശോയെ അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ നയിക്കേണമേ ആമേൻ 🙏❤️🌹🙏
ഇന്നത്തെ വചനം ശ്രവിക്കാൻ കൃപ തന്നതിന് നന്ദി അപ്പാ 🙏🙏🙏
എന്റെ കർത്താവേ... ഇന്നത്തെ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.. ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു.... GOD BESS YOU ALL.. 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
ഈശോയെ ബൈബിൾ വചനങ്ങൾ വായിച്ചു അറിവ് പകർന്നു നൽകുന്ന അച്ചനെ അനുഗ്രഹിക്കണമെ
ഈശോയെ ഈ വചനങ്ങളുടെ യോഗ്യതയിൽ എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ വചനമാകുന്ന വാൾ കൊണ്ട് എല്ലാ അന്ധകാര ശക്‌തികളെയും ബന്ധിക്കണേ
🙏🙏
ഈശോയെ അച്ഛനോടൊപ്പം ഈ വചനവായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ കൃപ നൽകേണമേ 🙏🙏🙏
അച്ഛനിലൂടെ വചനം പഠിക്കാനും വചനം പ്രസംഗിക്കാനും എന്നെയും പഠിപ്പിക്കണമേ 🙏ഈശോയുടെ സാക്ഷിയാക്കി എന്നേയും മറ്റേണമേ അച്ഛന് ഓർത്ത് എന്റെ ദൈവത്തോട് ഞാൻ നന്ദി പറയുന്നു 🙏🙏🙏
ഈശോയെ ഇന്നത്തെ വചന വായനയിലൂടെ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും നന്ദി ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ വചനം ഞങ്ങൾക്ക് ഇത്ര ഹൃദിസ്ഥമാക്കി മനസ്സിലാക്കി തരുന്ന അച്ചന് നന്ദി 🙏🏻
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം
എന്റെ ഈശോയെ ഇന്നും ഈ ബൈബിൾ വായനയിൽ എനിക്ക് കൃപ നൽകിയതിന് അങ്ങേക്ക് നന്ദി.. 🙏 I love you Jesus.
ഇന്നും വചനം വായിക്കുവാനുള്ള കൃപ നൽകിയതിന് എന്റെ ഈശോയെ അങ്ങേക്ക് നന്ദി നന്ദി...... 🌹🙏🙏🙏🌹❤️🔥
ഇന്നത്തെ വചനവായനയിലൂടെ എന്നെയും എൻ്റെ കുടുംബത്തെയും സമർപിക്കുന്നു ദൈവമെ കൃപചെരിയണമെ ആമ്മേൻ❤
യേശുവേ അങ്ങയുടെ ഇഷ്ടം നിറവേറ്റുവാനും .വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ njagale അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം സ്നേഹവും കാരുണ്യവും ഉണ്ടാക്കുവാനും മദ്യപനവും മറ്റു ദുശീലങ്ങൾ കുടുംബത്തിൽ നിന്ന് അകന്നു പോകാനും പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
🙏🙏
ഈശോയെ ഇന്നൊരു ദിവസം കൂടി ബൈബിൾ വായിക്കാൻ കഴിഞ്ഞതിന് നന്ദി പറയുന്നു ഈശോയെ ഒരുപാട് ദുഃഖങ്ങളും വേദനകളും ഉണ്ട് കർത്താവേ അതെല്ലാം ദൈവത്തിനു വിട്ടുകൊണ്ട് ഈശോയെ ആരാധിച്ച സ്തുതിച്ചു മഹത്വപ്പെടുത്തുന്ന ഈ വചനം മുടങ്ങാതെ വായിക്കാനുള്ള അനുഗ്രഹം നൽകേണമേ ഡാനിയൽ അച്ഛനെ അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആമേൻ
സ്നേഹ ഈശോയെ ❤മുടങ്ങാതെ അച്ഛനോടൊപ്പം ഈ വായനയിൽ പങ്കെടുക്കാൻ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏പൂർവ്വപിതാക്കന്മാരുടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ അനുവദിക്കുകയും ❤അനുഗ്രഹിക്കുകയും ചെയ്ത ഈശോ ❤️നന്ദി 🙏നന്ദി 🙏
കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
ഈശോ അങ്ങയുടെ വചനം വയിക്കാനും വചനത്തിന്റെ കൃപയിൽ ജീവിക്കാനും ഈ ലോകത്തിലുള്ള എല്ലാ മക്കളെയും വചനത്തോടെ ചേർത്തു വയ്ക്കുന്നു കുടുംബ സമാധാനം നഷ്ടപ്പെടവരെ മദ്യത്തിനു മയക്കുമരുന്നിനു അടിമകളായവരെ ജോലി ഇല്ലാത്തവരെ കട ബാധ്യത മൂലം വേദനിക്കുന്നവരെ രോഗികളെ വചനത്തോടു ചേർത്തു വയ്ക്കുന്നു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏
*സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിലും അവിടുത്തെ കാരുണ്യം കൊണ്ടു സംതൃപ്തരാകാൻ..അങ്ങയിൽ ഞങ്ങളുടെ ആശ്രയവും ആശ്വാസവും തേടാൻ പ്രാർത്ഥനയോടെ ഞങ്ങളണയുന്നു..അനുദിനം ഞങ്ങളുടെ ജീവിതത്തെ മുറിപ്പെടുത്തുകയും ക്ലേശകരമാക്കുകയും ചെയ്യുന്ന നിരവധി സഹന ദുഃഖങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഞങ്ങൾ..രോഗങ്ങൾ..തൊഴിൽ നഷ്ടങ്ങൾ..ദാരിദ്ര്യവും ജീവിത നൈരാശ്യവും തുടങ്ങി ഇന്നിന്റേതായ കൈയ്പ്പനുഭവങ്ങളും നാളെയുടെ അനിശ്ചിതത്വങ്ങളുമെല്ലാം ഞങ്ങളുടെ ജീവിതത്തെ അസ്വസ്ഥമാക്കുകയും*
*ഈശോയേ.. അനുഗ്രഹിക്കണമേ*..
*ആമ്മേൻ*🙏
Thankyou God.ഇന്നും ഇത് കേൾക്കാൻ എനിക്ക് ജീവിച്ചിരിക്കുന്നതiന്.. Hallelujah. Thankyou Fr.❤❤❤
കർത്താവേവൈകരുതേ അവിടുത്തെ നാമത്തെ ഓർക്കണമേ ആമ്മേൻ🙏🙏🙏🙏
ഈശോയെ ഡാനിയൽ അച്ചനോടൊപ്പം ഇന്നും ബൈബിൾ വായിക്കാൻ സാധിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു ഈശോയെ അങ്ങയുടെ മക്കളായി അങ്ങയുടെ കൽപ്പനകൾ പാലിച്ച് വിശുദ്ധിയോടെ ജീവിക്കാൻ അങ്ങയുടെ മക്കളെ സഹായിക്കേണമേ ഈ ഗ്രൂപ്പിലൂടെ ദൈവവചനം വായിക്കുന്ന എല്ലാവരുടെ മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമേ ഡാനിയേൽ അച്ഛനെയും ടീം അംഗങ്ങളെയും സമർപ്പിക്കുന്നു 🙏🙏
Deivame Daniel Achaneum vachana kelvikareum chirakadiyil kathu kollane Amen
amen 🙏
Sumathampi amen 🙏🙏🙏🙏
AmenAmenAmen
🙏🏻 🙏🏻🙏🏻
എൻ്റെ ഈശോയെ എല്ലാ ദിവസവും വചനം കേൾക്കാൻ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏🙏
ഈശോയെ ഈ വചന വായതയിലേക്ക് എന്നെയും എൻ്റെ മക്കളേയേം സവർപ്പിക്കുന്നു
എൻ്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മക്കളെ നേർവഴിക്ക് നടത്തേണമേ അവർക്ക് പ്രാർഥന ജീവിതം കൊടുക്കണമേ വഴി തെറ്റി പോകല്ലേ നിൻ്റെ കൃപ ഉണ്ടാകണമേ എൻ്റെ മോൻ ജോർജിൻ്റെ അസുഖം മാറ്റി അവന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ അപ്പ കരുണ തോന്നണമേ
🙏🙏🙏
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ . ആമേൻ
*ഇത്രയും സമയം അങ്ങയോടു കൂടെ ആയിരിക്കുവാൻ അനുവദിച്ചതിനെയോർത്ത് യേശുവേ നന്ദി*
*യേശുവേ സ്തുതി*
*യേശുവേ ആരാധന*
*യേശുവേ മഹത്വം* *യേശുവേ നന്ദി*
*യേശുവേ സ്തുതി*
*ആമ്മേൻ*🙏
കർത്താവേ,ഒരു ഭാഗം പൂർത്തിയാക്കാൻ അങ്ങ് ഞങ്ങളെ സഹായിച്ചു ആമേൻ
കർത്താവേ ഈ വചന വായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ ഡാനിയേൽ അച്ഛനെ കാത്തുകൊള്ളട്ടെ 🙏🙏🙏
❤ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
കണ്ണിന്റെ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ!
അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 6-8❤❤❤
ഒരു ദിവസം കൂടി ഡാനിയേലച്ചനോടൊപ്പം വചന വഴിയിൽ സഞ്ചരിക്കാൻ അനുഗ്രഹിച്ചതിന് യേശുവേ നന്ദി🎉🎉🎉 യേശുവേ സ്തോത്രം🎉🎉🎉
നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് (ബെർണാഡ് മെർലിൻ) പ്രാർത്ഥനയും ബൈബിൾ പടിക്കുവാനുള്ള അറിവ് ദൈവ വിശ്വാസം വളരാൻ കൃപ കൊടുത്ത് മുൻപോട്ടുള്ള ക്രിസ്ത്യൻ ജീവിതത്തിന് വഴികാട്ടി അനുഗ്രഹിക്കേണമേ
ഇന്ന് എന്റെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കു കൊള്ളാൻ സാധിച്ചതിന് നന്ദി🙏🏻 ഒരോ ദിവ്യബലിയിലും പൂർവ്വികർ ചെയ്യത്ത പാവങ്ങൾക്ക്പൊറുത്തി തന്ന ദൈവമേ.നന്ദി.🤍🙏🏻🙏🏻🙏🏻
ഈശോയെ വചനവായനയ്ക്ക്ഞങ്ങളെ അനുഗ്രഹിക്കച്ചതിനെയോർത്ത് ഞങ്ങൾ നന്ദി പറയുന്നു. ഡാനീയേൽ അച്ചനെ അനുഗ്രഹിക്കണമെ. അനുഗ്രഹിക്കണമെ.നല്ല ഈശോയെ ആമേൻ
അച്ചനോടൊപ്പം ബൈബിൾ വായന' പൂർത്തിയാക്കാനുള്ള കൃപ നൽകണമെ
Amen Amen❤
ഈശോയെ വായിക്കുന്ന വചനം ഗ്രഹിക്കാൻ കൃപ തരണമെ എന്നു പ്രാത്ഥിക്കുന്നു. ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു.❤
എൻ്റെ പൊന്നുതമ്പുരാനെ ജീവിതത്തിൽ ഉറ്റപ്പെട്ടു പോയവരെ ഒരിക്കലും ഉപേക്ഷിക്കരുതെ കാത്തു പരിപാലിക്കണമേ എന്നു പ്രാർത്ഥിക്കുന്നു❤
എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് 3 വർഷത്തെ Stayback കിട്ടണമേ ... ആമ്മേൻ❤❤❤❤❤❤
*അവിടുന്ന് പഠിപ്പിച്ച എളിമ വിശ്വസ്തത എല്ലാം അവിടുന്ന് ഞങ്ങൾക്ക് നൽകി ധാരാളമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൂടാതെ ഞങ്ങൾ ഒന്നുമല്ല അത് ഞങ്ങൾക്ക് അവിടുന്ന് പഠിപ്പിച്ചു തരേണമേ*.🙏🙇♀️
🙏🌹🌹🌹🌹👍👍👍👍👍👍😭
ഈശോയെ ഞങ്ങളുടെ കൊച്ചുമക്കളെ കാത്തുകൊള്ളണമേ... ഞങ്ങളെ കൈവിടരുതേ... 🙏🙏🙏🙏
ഈശോ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
അപ്പ വചനവായനായി പങ്കെടുക്കുവാൻ ഈശോ തന്ന കൃപയ്ക്കായി നന്ദി പറയുന്നു കർത്താവ് ഞങ്ങളെ അനുഗ്രഹിക്കുന്നതിന് ഓർത്തു നന്ദി പറയുന്നു
ദൈവമേ... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️✝️✝️
Amen
ഈശോയെ.. ഓരോ പ്രഭാതവും.. ദൈവ ശബ്‌ദം കേട്ട്.. ദൈവത്തിന്റെ കരം പിടിച്ച്.. എഴുന്നേൽക്കാൻ.. തരുന്ന വലിയ കൃപ ക്കായി.. സ്തുതി സ്തോത്രം ആരാധന 🙏🏻🙏🏻🙏🏻
എന്റെ ഈശോയേ നിന്നെ ഞാൻ സ്നേഹിക്കുന്നു. ഡാനിയേൽ അച്ഛനെ തന്നതിനായി സ്തോത്രം ആമ്മേൻ
Amen 🙏
കർത്താവായ ഈശോയെ എന്നോട് കരുണ തോന്നണമേ 🙏❤️🙏
കർത്താവെ കനിയണമെ, ഞങ്ങളെ കൈ വിടല്ലെ. ഡാനിയൽഅച്ചന് നല്ല ആരോഗ്യം നൽകണെ.
ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന മക്കളെ സമർപ്പിക്കയാണ്. വചനം ഒരോ മക്കൾക്കും വിളക്ക് ആയി മാറട്ടെ🙏 തടസ്സങ്ങൾ മാറി പോകട്ടെ.🙏 കണ്ടുമുട്ടുന്നവർക്ക് ആശ്വാസമരുളാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ഈശോയെ നന്ദി ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤
ഇശോയെദാനിയേൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ
ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്‌ഷകാ,
അങ്ങയുടെ കാരുണ്യംവിസ്‌മയകരമായി പ്രദര്‍ശിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 7
ഈശോയേ ഞങ്ങളുടെ മേൽ കരുണ യായി രിക്കണമേ.യേശുവേ നന്ദി യേശുവേ ആരാധന യേശുവിന് മഹത്വം ഇന്നും,എന്നും, എല്ലായ്പോഴും യേശുവിന് ആമേൻ ആമേൻ
ഡാനിയേൽ അച്ഛനോട് കൂടെ book of genesis, Job വായിച്ചു തീർക്കുവാനും, ഓരോ ദിവസത്തെ വായനയിൽ കൂടെ നാം
മ നസിലാക്കേണ്ട പ്രധാന പാഠങ്ങൾ പറഞ്ഞു തന്നതിന് അച്ഛന് നന്ദി. നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ കണ്ണിലൂടെ ആൽമ ശോധന ചെയ്യുന്നതിനും സാധിച്ചു. ദൈവമേ അങ്ങേക്ക് നന്ദി പറയുന്നു. തുടർന്നുള്ള വായനയിൽ അച്ഛന്റെ കൂടെ സഞ്ചരിക്കുന്നതിനു സഹായിക്കണേ. അച്ഛന് വേണ്ടിയും, കൂടെ വായനയിൽ പങ്കെടുവരെയും, പിന്നിൽ പ്രവർത്തിച്ചവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. ദൈവമേ സ്തുതി. 🙏 from Bellville,South Africa,
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️💜🤍💚💙💛💛🧡🧡🧡💛💚🤍💜💜💜💜❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏🙏🙏 വൈദിക വിദ്യാർത്ഥി ആയ എന്റെ മോനെ അനുഗ്രഹിക്കണമേ🙏
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏
ആമേൻ 🙏ഈശോയെ നന്ദി ബഹുമാനപ്പെട്ട ഡാനിയേലച്ചനിലൂടെ ഞങ്ങളെ വചനത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന അവിടുത്തെ അനന്ത കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു അച്ചന് വേണ്ടിയും ടീമിന് വേണ്ടിയും മുടക്കമില്ലാതെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... ഇന്ന് ത്തെ വചനവായനയിലൂടെ വായിക്കുന്ന അച്ഛനെയും കേട്ട് കേൾക്കുന്ന ഞങ്ങളെ ഓരോരുത്തരെയും പരിശുദ്ധത്മവിനാൽ നിറച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
Amen!
ദൈവമേ .... ഞങ്ങളെ വിശുദ്ധീകരിക്കണമേ......❤❤🎉🎉
Lord bless Fr Daniel and also all of us who listen to Word of God
Amen
ഈശോയെ ഇന്നും അച്ചനോടപ്പം ബൈബിൾ വായനയാൻ 26-ാം ദിവസവും വചനം വായിക്കാനും ശ്രവിക്കാനും തന്ന ദിവസത്തെ ഓർത്ത് നന്ദി പറയുന്നു എൻ്റെ കുടുബത്തെ വചനത്താൽ അനുഗ്രഹിക്കണമെ വിശുദ്ധികരികരിക്കുകയും ചെയ്യണമെ
നന്ദി ദൈവമെ നന്ദി മാത്രം 🙏🙏🙏
ഒരു ദിവസം കൂടി വചന വായനയിൽ പങ്കെടുക്കാൻ സാധിച്ചു നന്ദി എന്റെ മകന് ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണമേ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🏻🙏🏻🙏🏻
Pray for Jins too🙏
അനുദിന ആവശ്യങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അങ്ങയുടെ വചനത്തിൽ ആശ്രയിക്കാൻ കൃപ നൽകണെ
ദൈവമേ! പൂർവ പിതാക്കളെ പോലെ, ഞങ്ങൾക്കും ഈശോയിൽ പൂർണമായ സ്നേഹത്തിൽ ഒന്നായ് പിതാവായ ദൈവത്തിനു പരിശുദാൽമാവിനോട് ചേർന്ന് നമുക്ക് ആരാ ധിക്കുകയും ഡാനിയേൽ അച്ഛനിലൂടെ മനസ്സിലാക്കി തന്നതിനും നന്ദി പറയുകയും ചെയ്യുന്നു... 🙏❤🙏❤❤🙏❤🙏❤🙏✝️
ഈശോയെ ബൈബിൾ വായന തുടങ്ങിയപ്പോൾ തടസ്സങ്ങൾ വരുന്നു. തടസ്സങ്ങൾ ഇല്ലാതെ വചനം വായിക്കുവാൻ അനുഗ്രഹിക്കേണമേ 😪😪🙏🏾🙏🏾
കാല ഘട്ടത്തിന്റെ ദൈവനാദം ഡാനിയലച്ചനിലൂടെ നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന നല്ല ദൈവത്തിന് നന്ദി❤❤❤❤
ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ,
പ്രിയപ്പെട്ട ബ. ഡാനിയേൽ അച്ഛാ ❤️🙌🙏.
ബൈബിൾ വായനയോട് കൂടി ബൈബിൾ എഴുതുവാനും നൽകുന്ന അനുഗ്രഹത്തിന് നന്ദി കർത്താവെ... ദൈവ നാമം മഹത്വപെടട്ടെ.. തുടർന്നും അവിടുത്തെ അനുഗ്രഹം പാപികളിൽ പാപി ആയ എനിക്കി ചൊരിയണമേ.. ആമേൻ 🙏
പ്രാർത്ഥന യിൽ ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻
എൻ്റെ ഈശോയെ ഈ വചന വായനയിലൂടെ ഈ കൂടുംബത്തേയും ഞങ്ങളുടെ മക്കളേയും കൊച്ചുമക്കളേയും അനുഗ്രഹിയ്ക്കണമേ
ഈശോയെ നന്ദി 🙏💗✝️🙏
നല്ല യേശുവേ പൂർവപിതാക്കന്മാരെ നടത്തിയ വഴികൾ നന്മയും തിന്മയും മനസിലാക്കുവാനും തന്ന കൃപക്കായി നന്ദിയും സ്തുതിയും ആരാധനയും. തിരുത്തൽ നൽകി നിന്റെ വഴികളിൽ ഞങ്ങളെയും അനുഗ്രഹിച്ചു നയിക്കണമേ. വചനങ്ങൾ ഞങ്ങളെ പഠിപ്പിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്ന അച്ചനെ ശക്ഥീകരിക്കണമേ അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏🔥
ഈശോയെ, രക്ഷിക്കണമേ
അപ്പാ പിതാവേ ഏതൊരു അവസ്ഥയിലും അവിടുത്തെ പൂർണമായും ആശ്രയിക്കാൻ ,വിശ്വസിക്കാൻ, ശരണപ്പെടാൻ പാപികളായ ഞങ്ങൾക്ക് കൃപ തരണമേ... ആമേൻ
ദൈവമേ ലോകം മുഴുവൻ അനുഗ്രഹിക്കണേ
ഈശോയെ രാരിച്ചന്റെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻
ആമ്മേൻ 🥰🥰🥰🥰🥰🥰ഇശോയെ എന്റെ നല്ല ദൈവമെ 🥰🥰🥰🥰
എന്റെ കുടുംബത്തെ യേശുവേ അങ്ങയുടെ കൃപയാൽ കാത്തു പരിപാലിക്കണമേ. ആമേൻ. യേശുവേ നന്ദി. 🙏🙏🙏🌹🌹🌹.
ഈശോയെ നന്ദി സ്തുതി ആരാധന 🌹🙏🌹
ഈശോയെ ഈ വചനങ്ങൾ കേൾക്കാൻ ഇന്നുവരെ ആയുസ്സ് തന്നതിന് നന്ദി പറയുന്നു🙏🏻🙏🏻
Thank you father for this spiritual journey 🙏
ഈശോയെ വചനത്മീഗമായി ജീവിക്കാൻ പഠിപ്പിക്കണമേ 🙏യേശുവേ നന്ദി.. യേശുവേ സ്തുതി. ഹല്ലേലുയ 🙏
അച്ഛന്റെ കൂടെ ചേർന്ന് ബൈബിൾ വായിക്കുന്നത്. ഈ ലോകത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്ഹമാണ് 🙏🙏
നന്ദി ഈശോയെ നന്ദി അച്ചാ ❤ വചന വായനയിൽ പങ്ക് എടുക്കുവാൻ പറ്റി യതിനു നന്ദി
പിതാവേ എല്ലാ ദുശീലങ്ങളിൽ നിന്നും മാറി മാനസാന്തരപ്പെട്ട മക്കളായി ജീവിക്കുവാൻ ഞങ്ങളെ ഒരുക്കേണമേ
🙏🌹🌹🌹🌹🌹🌹🌹🌹
വചനമായ ഈശോയെ ഞങ്ങളെ സുഖപ്പെടുത്തണമേ . അപ്പോൾ ഞങ്ങൾ സുഖം പ്രാപിക്കും. ഞങ്ങളെ രക്ഷിക്കണമേ, അപ്പോൾ ഞങ്ങൾ രക്ഷ പ്രാപിക്കും.
ഈശോയെ എന്റെ രണ്ടു 40 ഉം. ,36 ഉം മക്കളുടെയും വിവാഹം നടക്കാൻ ഉം ഒരു മകൻറകേസി ൻറമേലും കരുണയുഢാകേണമേ, 🙏🙏🙏 മേലുംകരുണയുഡാകണമേ
🙏🙏🙏
ആ ഈശോയെ ആ മോനെ പരിപാലിക്കണെ. ഞാനും ജീവിത പങ്കാളിയും സ്നേഹത്തിലാകണെ. തെറ്റിധാരണ മാറണെ. സൗര്യയേയും മക്കളേയും രക്ഷിക്കണെ. സ്നേഹിക്കണെ.
ഫസ്റ്റ് കമെന്റ് ✝️🙏✝️🙏
ഈശോയെ.... അങ്ങേയ്ക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശത്തെയും തടയാൻ ആർക്കും സാധിക്കയില്ല എന്നും വിശ്വസിക്കുന്നപ്പാ.... Amen
ഈശോയെ 🙏🙏
Inne ❤❤❤ ഇന്നെ ദിവസം വരെ അച്ഛനോടൊപ്പം വചനം വായിക്കാൻ ഈശോ അനുഗ്രഹിച്ചു നൽകിയ കൃപയ്ക്ക് നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤
കർത്താവേ എൻറെ കുടുംബത്തിനുള്ള കടഭാരം എടുത്തു മാറ്റേണമേ
കർത്താവേ അനുഗ്രഹിക്കണമേ🙏🙏
Thanks jesus
❤ദൈവമേ,, അങ്ങേ ഹിതം മനസ്സിലാക്കി ജീവിക്കുവാൻ ഞങ്ങൾക് കൃപ തരേണമേ❤🙏
🙏♥️🙏കർത്താവെ കനിയണമേ 🙏💙🙏
യേശുവേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി യേശുവേ നന്ദി യേശുവേ. ഈ വി. വേദവായനയിൽ പങ്കു ചേരുവാൻ സഹായിക്കുന്ന കിറുപക് നന്ദി. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ❤. പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളെ നിറക്കണമേ. ആമീൻ
ദൈവമേ ദൈവമേ ദൈവമേ 🌹🙏🙏🌹
കാരുണ്യവാനായ ഈശോയെ ഈ വചനം വായിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമെ
എല്ലാ ക്യാൻസർ രോഗികളെയും വചനത്തിന്റെ ശക്തിയാൽ സുഖപ്പെടുത്തണമെ