ഞാൻ മനസിലാക്കിയിടത്തോളം തുഴയാൻ പോകുന്ന പിള്ളേർക്കെല്ലാം ഇപ്പോൾ താല്പര്യം NBC ക്ലബ്ബിനോടാണ്. ഒരു കപ്പും വെണ്ടയ്ക്കും കിട്ടാഞ്ഞിട്ടും പേയ്‌മെന്റ് കാര്യത്തിൽ അവന്മാർ പക്കാ ആണെന്ന പല തുഴക്കാരു പിള്ളേരും പറഞ്ഞത്. സുനിൽ പൊലീസാണ് അവിടെ വള്ളംകളിയുടെ കളികളും മറുകളികളും അറിയുന്ന ആൾ. അയാൾ അവിടെ എത്തിയത്തോടെയാണ് ആ ക്ലബ് ശക്തമായത്. VBC മാത്രമല്ല NBC യും ഇപ്പോൾ പള്ളാത്തുരുത്തിക്ക് ഒത്ത എതിരാളിയാണ്. UBC കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും പള്ളാത്തുരുത്തിക്ക് മുകളിൽ കളിച്ചിട്ടില്ല. ഗവണ്മെന്റ് പറഞ്ഞ പൈസയും സമ്മാനത്തുകകളും കൊടുക്കാത്തത് പള്ളാത്തുരുത്തിയെയും വില്ലേജിനെയും ബാധിക്കുന്നുണ്ട്. NBC-ക്ക് ഗൾഫ് പണം ഒത്തിരിയുണ്ട്. ഗ്രാൻഡ് വൈകിയാലും ഇനിയൊട്ട് കിട്ടിയില്ലേലും അവിടെ പൈസയ്ക്ക് പഞ്ഞമൊന്നും ഇല്ല. കൃത്യമായി 100% പേയ്‌മെന്റ് ഏത് സാഹചര്യത്തിലും കൃത്യസമയത്തു തന്നെ എത്തുമെന്ന് ഉറപ്പുള്ള ഏക ക്ലബ് ഇപ്പോൾ NBC യാണ്. പറ്റുന്നതുപോലെ അവർ പിള്ളേർക്ക് അവരുടെ വിവിധ കമ്പനികളിൽ ജോലിയും കൊടുക്കുന്നു. 5 മാസം ജോലി 7 മാസം വള്ളംകളി എന്ന നിലയിൽ.
💥💥💥💥കാട്ടി കഴിഞ്ഞാൽ ഇനി കാണാൻ kotiyulla ഒരു combo👌ഇതു പൊളിക്കും പൊളിച്ചടുക്കും. ഈ year എല്ലാം നേരത്തെ ആണല്ലോ വീരുവും ubcyum എല്ലാം വള്ളം സെറ്റ് ആക്കിയല്ലേ. എല്ലാം പെട്ടെന്ന് ❤️
2025 നെഹ്‌റു ട്രോഫി മാത്രമല്ല, CBL മുഴുവൻ കിരീടങ്ങളും പ്രാദേശിക കിരീടങ്ങളും അലൻ മൂന്നുതൈക്കന്റെ ക്യാപ്‌റ്റൻസിയിൽ മേൽപ്പാടം ചുണ്ടൻ പള്ളാത്തുരുത്തിക്കാരുടെ കൈക്കരുത്തിൽ നേടും.
ഞാൻ മനസിലാക്കിയിടത്തോളം തുഴയാൻ പോകുന്ന പിള്ളേർക്കെല്ലാം ഇപ്പോൾ താല്പര്യം NBC ക്ലബ്ബിനോടാണ്. ഒരു കപ്പും വെണ്ടയ്ക്കും കിട്ടാഞ്ഞിട്ടും പേയ്‌മെന്റ് കാര്യത്തിൽ അവന്മാർ പക്കാ ആണെന്ന പല തുഴക്കാരു പിള്ളേരും പറഞ്ഞത്.
സുനിൽ പൊലീസാണ് അവിടെ വള്ളംകളിയുടെ കളികളും മറുകളികളും അറിയുന്ന ആൾ. അയാൾ അവിടെ എത്തിയത്തോടെയാണ് ആ ക്ലബ് ശക്തമായത്. VBC മാത്രമല്ല NBC യും ഇപ്പോൾ പള്ളാത്തുരുത്തിക്ക് ഒത്ത എതിരാളിയാണ്. UBC കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും പള്ളാത്തുരുത്തിക്ക് മുകളിൽ കളിച്ചിട്ടില്ല.
ഗവണ്മെന്റ് പറഞ്ഞ പൈസയും സമ്മാനത്തുകകളും കൊടുക്കാത്തത് പള്ളാത്തുരുത്തിയെയും വില്ലേജിനെയും ബാധിക്കുന്നുണ്ട്. NBC-ക്ക് ഗൾഫ് പണം ഒത്തിരിയുണ്ട്. ഗ്രാൻഡ് വൈകിയാലും ഇനിയൊട്ട് കിട്ടിയില്ലേലും അവിടെ പൈസയ്ക്ക് പഞ്ഞമൊന്നും ഇല്ല.
കൃത്യമായി 100% പേയ്‌മെന്റ് ഏത് സാഹചര്യത്തിലും കൃത്യസമയത്തു തന്നെ എത്തുമെന്ന് ഉറപ്പുള്ള ഏക ക്ലബ് ഇപ്പോൾ NBC യാണ്. പറ്റുന്നതുപോലെ അവർ പിള്ളേർക്ക് അവരുടെ വിവിധ കമ്പനികളിൽ ജോലിയും കൊടുക്കുന്നു. 5 മാസം ജോലി 7 മാസം വള്ളംകളി എന്ന നിലയിൽ.
വളരെ സത്യം 💯
💥💥💥💥കാട്ടി കഴിഞ്ഞാൽ ഇനി കാണാൻ kotiyulla ഒരു combo👌ഇതു പൊളിക്കും പൊളിച്ചടുക്കും. ഈ year എല്ലാം നേരത്തെ ആണല്ലോ വീരുവും ubcyum എല്ലാം വള്ളം സെറ്റ് ആക്കിയല്ലേ. എല്ലാം പെട്ടെന്ന് ❤️
🔥🔥🔥🔥🔥
❤👍🏼
👍👍
ഇനി ആരും NTBR പോകേണ്ടി വരില്ലല്ലോ
2025 നെഹ്‌റു ട്രോഫി മാത്രമല്ല, CBL മുഴുവൻ കിരീടങ്ങളും പ്രാദേശിക കിരീടങ്ങളും അലൻ മൂന്നുതൈക്കന്റെ ക്യാപ്‌റ്റൻസിയിൽ മേൽപ്പാടം ചുണ്ടൻ പള്ളാത്തുരുത്തിക്കാരുടെ കൈക്കരുത്തിൽ നേടും.
56.5 lakh 😯😯
56.5 lakh entammo
നെഹ്‌റു ട്രോഫിക്ക് മാത്രം അത്രയും ചിലവ്.
CBL പ്രാദേശികമൊക്കെ ആകും 1 CR നു മുകളിൽ ചിലവാകും