കർത്താവെ കൃപ ചെയ്യണമേ-സൂത്താറാ നമസ്കാരം |FR. Behanan Koruth& FR. Jacob Suji|

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 181

  • @rrcreations4385
    @rrcreations4385  ปีที่แล้ว +26

    Lyrics:
    Karthaave kripa cheyyaname Praarthana nee kaikkollaname Mochanavum dayavum vaazhvum Ninnariyil ninnaakaname
    Ennudayone! sannidhiyil Nidhra thelinjinneyadiyaan Vannunarvode nilppathinaai Unnathane nee kripa cheykaa.
    Pinneyumee ninnadiyaan njaan Nidhrayilayennaakilume Enteyurakkam sannidhiyil Paapam koodaathaakaname.
    Thinmaye njaanunarvil cheythaal Nin krupayaal athu pokkaname Nidhrayil njaan pizha cheythenkil Nin daya mochicheedename.
    Thaazhmayezhum nin kurissaale Nallayurakkam nalkaname Maayakal duswapnaadhikal nin Daasanu kaanaaraakaruthe.
    Innu samaadhaanam nirayum Nidhrayodenne kaakkuka nee Ennilasathum durnninavum Vannadhikaaram cheyyaruthe.
    Ninnadiyaan njanennathinaal Ennudalinnum kaavalinaai Nin velivinte dhoothane nee Ennarikathaakkeedaname.
    Yeshuve jeevanirikkum nin Divya sareeram thinnathinaal Naasamudhikkunnaagrahamen Chithamathil thonneedaruthe.
    Raavilurangumpolarikil Kaavalenikkai thiru raktham Ninnude roopathinnu sadhaa Nee viduthal thannedename.
    Nin kaimenanjorennudalil Ninte valankaiyaakaname Nin krupa chuttum kottayumaai Kaavalathaayum theeraname.
    Angamadangum nidhrayathil Nin bhalamenne kaakkaname Enteyurakkam thirumunpil Dhoopam poleyumaakaname.
    Anpodu ninne prasavicho- Rammayude nal praarthanayaal En shayanathinmel raavil Dushtanadukkaaraakaruthe
    En dhurithathin parihaaram Nalkiya ninte baliyaale Enne njerukkeedaathe maha Dhushtane nee maatteedaname.
    Ninnude vaagdhaanam kripayaal Niravettaname nee ennil Nin kurissaalen jeevane nee Mangalamodum kaakkaname.
    Eriorente heenathayil
    Preethiye nee kaanichathinaal Njaanunarumpol nin kripaye Orthu pukazthaaraakaname.
    Ninthiruvishtam ninnadiyaan Anpilarinjayathupole Thanne nadappaan nin kripayaal Ennil nithyam krupa cheykaa.
    Nanma niranjoranthiyeyum Punyam nirayum raavineyum Ennudayonaam mashihaaye Ninnadiyangalkkekaname.
    Sathya velicham nee parane Ninte mahathwam velivil thaan Nal velivin sutharaayavarum Nin mahimakkai sthuthi paadum.
    Maanava rakshakane! sthuthi nin Daasarilennum nin krupaye Eeyulakil neeyennathupol Aalokathilumekaname.
    Ennudayone! sthuthi nalkee- Dunnu ninakken rakshakane Aayiramodothaayiramai Yeshuve! ninne sthuthi paadum.
    Praarthanaye kelkkunnavane
    Yaachanaye nalkunnavane Praarthana kettee daasarude
    Yachanaye nalkeedaname.

  • @RosammaRosamma-q1f
    @RosammaRosamma-q1f 53 นาทีที่ผ่านมา

    മക്കളെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ അവരുടെ കടങ്ങൾ വീട്ടാൻ വഴി നേടി തരണമേ ആമ്മേൻ

  • @Jorj-w2g
    @Jorj-w2g 27 วันที่ผ่านมา +1

    Thanks, God bless you 🎉

  • @velayudhana.s4791
    @velayudhana.s4791 2 หลายเดือนก่อน +1

    കർത്താവെ എന്റെ കടബാധ്യധയാൽ നിന്ന് എന്നെ മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ

  • @merlinjanil3173
    @merlinjanil3173 10 หลายเดือนก่อน +2

    Yenteprrtha കേട്ട് krupatonnename amen.

  • @anilantony7442
    @anilantony7442 11 หลายเดือนก่อน +4

    അമ്മേ ഷുഗർ അസുഗം മാറ്റി തരണേ അമ്മേ 🌹🌹🌹🌹

  • @binduprasobh7234
    @binduprasobh7234 ปีที่แล้ว +4

    കർത്താവേ എൻ്റെ ജോലി തടസ്സം മാറിക്കിട്ടുന്നതിനും വീടും സ്ഥലം വിറ്റ് പോകുന്നതിന് വേണ്ടി അങ്ങയോട് അപേക്ഷിക്കുന്നു

  • @BeenaJohny-ms7px
    @BeenaJohny-ms7px 4 หลายเดือนก่อน +1

    കർത്താവേ ജോബിന്റെ ജോലിയുടെ തടസ്സം മാറി ജോലിക്ക് വോകാൻ ക്യപമൊരിയണമേ ആമേൻ അനുഗ്രഹിക്കണമേ.🙏🙏🙏🙏

  • @tishakaruvelilchacko2620
    @tishakaruvelilchacko2620 ปีที่แล้ว +1

    Enik oru kunjinaee tharanaee amean

  • @albinsaji9149
    @albinsaji9149 8 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനക്കു ഉത്തരമരുളണമേ ആമ്മേൻ

  • @MaryThomas-v8j
    @MaryThomas-v8j 4 หลายเดือนก่อน +1

    Karthave ninte makal kathirikunu ethupole prarylthikan karthave karthave e prarthanayal ninte sabaye angu veendedukename karthave

  • @susanmathew1248
    @susanmathew1248 ปีที่แล้ว +2

    Jesus hear my prayer request and bless my family. God's name be glorified through our family. Jesus I request for my children's marriage and God's name be glorified through their married life.

  • @molammababu9457
    @molammababu9457 4 หลายเดือนก่อน +2

    His grace is sufficient for me

  • @TreesaTomy-lj7lk
    @TreesaTomy-lj7lk 9 หลายเดือนก่อน +2

    Amanappa

  • @mathewpyohannan4353
    @mathewpyohannan4353 ปีที่แล้ว +5

    Karthave njagalude apeksha kelkename

  • @jeswinkjose1829
    @jeswinkjose1829 10 หลายเดือนก่อน +2

    വിദേശത്ത് ജോലി ശരിയാകുന്നതിന് പ്രാർത്ഥിക്കുന്നു

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 5 หลายเดือนก่อน +1

    Enikuorukunjinethanuanughikane

  • @Sololiv
    @Sololiv ปีที่แล้ว +13

    കേരളത്തിൽ നടക്കുന്ന അഴിമതികളും കൊള്ളരുതായ്മകള്ളും,തുറന്ന് കാണിക്കുന്ന വരെ രക്ഷിക്കട്ടെ..

  • @JibiPeter-x2w
    @JibiPeter-x2w ปีที่แล้ว +6

    Ente.. Essoye

  • @soumya.s2045
    @soumya.s2045 ปีที่แล้ว +7

    Amen🙏🙏🙏 എന്റെ ദൈവമായ കർത്താവേ അങ്ങയുടെ വചനത്താൽ ഞങ്ങൾക്ക് ആയുസ്സും ദീർഘായുസ്സൊന്നും ഞങ്ങൾക്ക് പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ ആരാധന

  • @GaviVlogz
    @GaviVlogz ปีที่แล้ว +67

    എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ തമ്പുരാനെ 🙏

    • @bintuthomas8990
      @bintuthomas8990 ปีที่แล้ว

    • @davidgeorge8942
      @davidgeorge8942 ปีที่แล้ว +2

      Prayers 🙏🙏🙏

    • @elbyjeevan8691
      @elbyjeevan8691 ปีที่แล้ว +2

      Vishamikanda kto , Daivathinu onnum asaadyamalla . Prarthikaatto ... 🥰🙏

    • @sheebareny9092
      @sheebareny9092 ปีที่แล้ว

      Sure we will pray for you dear

    • @johnsondaniel4958
      @johnsondaniel4958 ปีที่แล้ว +1

      Our God is faithful.. He is done your prayers.... So believe you got your prayer. Praise be to our Lord and saviour Jesus. Amen.

  • @salymathew3406
    @salymathew3406 11 หลายเดือนก่อน +1

    Amen 🙏🙏🙏🙏🌹🌹🌹🌹👏👏👏👏

  • @arunpm5407
    @arunpm5407 6 หลายเดือนก่อน +1

    God 👑👑👑 please heal me 🙏

  • @shibucherian9954
    @shibucherian9954 ปีที่แล้ว +4

    Lord Jesus! Please grand us the favours earnestly sought. 👃🌹

  • @lijapaul2065
    @lijapaul2065 ปีที่แล้ว +3

    ആമീൻ

  • @shibucherian9954
    @shibucherian9954 ปีที่แล้ว +3

    Lord Jesus! Please give us the strength to stand firm in you and to stay on the path you have set for us. Amen. 🙏🌹.

  • @lissyvarkey8483
    @lissyvarkey8483 ปีที่แล้ว +4

    karthava.jagla kathukollanama

  • @gourisunilgouri5814
    @gourisunilgouri5814 ปีที่แล้ว +4

    Karthave ennil krepa undakane

  • @sheebaxavier7493
    @sheebaxavier7493 ปีที่แล้ว +3

    ആമേൻ ❤❤❤❤

  • @JibiPeter-x2w
    @JibiPeter-x2w ปีที่แล้ว +3

    Cente essoye.....

  • @shibucherian9954
    @shibucherian9954 ปีที่แล้ว +1

    Oh! Lord Jesus! Esoyude Vilayeriya Thiru Hridayame Njangaludemale Karuna Undayirikename! Mariathinte Vilayeriya Thiru Hridayame Njangalkuvedi Apashekename! Unni Easoyude Valarthu Pithavaya Ouseph Pithave Njangalkuvendi Apeshikename! " " Enne Onnu Sparsikename!" Please grant me the favours earnestly sought. We pray in Jesus Name. Amen. 🙏🕯️🪔🔥🌹.

  • @lalyrajan7626
    @lalyrajan7626 5 หลายเดือนก่อน

    Karthave kripa cheyyanname

  • @daisygeorge5403
    @daisygeorge5403 ปีที่แล้ว +2

    Please cure my daughter loving Father almighty 🙏

  • @susanreji8021
    @susanreji8021 9 หลายเดือนก่อน

    Karthave karuna thonnename

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +2

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @mathewvk4818
    @mathewvk4818 ปีที่แล้ว +1

    Amme mathave ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam AMME MATHAVE ENIKKU ANANGANADY PANCHAYATHIL ULLA THENGINTHOTTAM VANGUVANUM SAHAYIKKANAM NAMASTE AMEN STHOTHRAM HALLELUJAH KURYALAISON BAREKMOR NAMASTE MATHEW.VK VANDANATHIL NAMASTE

  • @MayaSajeevan-m8e
    @MayaSajeevan-m8e ปีที่แล้ว +3

    കർത്താവെ ഞങ്ങളോട് കൃപ ചെയ്യണമെ🙏

  • @sinuthomas5038
    @sinuthomas5038 ปีที่แล้ว +3

    ❤ Aameen God bless me & All people

  • @silvesterfernandez9315
    @silvesterfernandez9315 ปีที่แล้ว +3

    ആമേൻ 🙏

  • @johnpanickerpancicker8948
    @johnpanickerpancicker8948 ปีที่แล้ว +7

    ആമീൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍

  • @bijuabraham4038
    @bijuabraham4038 2 ปีที่แล้ว +4

    Amen karthave

  • @binduprasobh7234
    @binduprasobh7234 ปีที่แล้ว +3

    കർത്താവേ അനുഗ്രഹിക്കണമേ.

  • @B_TS940
    @B_TS940 8 หลายเดือนก่อน

    🤲🤲

  • @archanajohn1503
    @archanajohn1503 2 ปีที่แล้ว +3

    Amen

  • @bibinabinu3972
    @bibinabinu3972 ปีที่แล้ว +3

    ആമീൻ 🙏🙏🙏

  • @shibucherian9954
    @shibucherian9954 ปีที่แล้ว +1

    Lord Jesus! Wrap us in your arms when we feel like we are slipping away from you and our joy. May we always feel your presence. We pray in Jesus Name. Amen. 🙏🕯️🔥🌹.

  • @aijosepharanil4626
    @aijosepharanil4626 ปีที่แล้ว +4

    Aameen karthave

  • @mathewpauline
    @mathewpauline ปีที่แล้ว +2

    Praise the lord

  • @shibucherian9954
    @shibucherian9954 ปีที่แล้ว +1

    Lord Jesus! If God is with us to give Love, Care and Protection then why should we be afraid. We give you our entire self for ever. We We want to show you our respect and reverence as Our Lord of our Body, Soul and Spirit. Please give us the strength and courage to meet in our encounters. We pray in Jesus Name. Amen. 🙏🕯️🪔.

  • @dhaneeshremya-gr1bp
    @dhaneeshremya-gr1bp ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @JollyScaria-u1r
    @JollyScaria-u1r ปีที่แล้ว

    Thanks lord

  • @nkm444
    @nkm444 ปีที่แล้ว +5

    ദൈവമേ പ്രാർഥനകൾ കേൾക്കണമേ...അനുഗ്രഹിക്കണമേ...❤❤❤🙏🙏🙏

  • @__hapz.11
    @__hapz.11 ปีที่แล้ว

    🥺🥺🥺❤️❤️❤️

  • @johnpj4821
    @johnpj4821 ปีที่แล้ว +3

    Karthave njangalude apeksha kelkenamey 🕯️🤲🕯️krupayode karuna cheyyanamey 🙏💖entey Daivame kaividalley ❤️🤲 sahaikenamey appa Amen 🙏💖🙏💖🕯️🕯️🕯️❤️🌸❤️💕💟🧎‍♀️💟🕯️🕯️🕯️🕯️

  • @shibucherian9954
    @shibucherian9954 ปีที่แล้ว +1

    Must watch and Pray. Daivam Nischayamayum Krupacheyum! Need to say, Marvellous presentation. May God Bless us. 🙏🕯️🌹.

  • @febinnicholovas5295
    @febinnicholovas5295 ปีที่แล้ว

    Ente makante vivaha thadasam marikittane

  • @kochukochu4814
    @kochukochu4814 2 ปีที่แล้ว +6

    ❤️🙏🏻

  • @nimmijohn7854
    @nimmijohn7854 ปีที่แล้ว +4

    Pls pray

  • @anilbabu9552
    @anilbabu9552 ปีที่แล้ว +6

    Amen Amen 🙏 💙

  • @alkaannajohn9479
    @alkaannajohn9479 ปีที่แล้ว +5

    ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏❤❤❤

  • @baijuvarughese6299
    @baijuvarughese6299 ปีที่แล้ว +3

    ദൈവമേ അനുഗ്രഹിക്കേണമേ

  • @joykj5754
    @joykj5754 2 ปีที่แล้ว +4

    Amen Amen karthave njanjalodu krupa cheyyaname 🙏🏻

  • @philipmathew1399
    @philipmathew1399 2 ปีที่แล้ว +4

    Amen 🙏 Amen

  • @muralimuralivv3276
    @muralimuralivv3276 ปีที่แล้ว +3

    കർത്താവെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @kuzhiparampilmathew1904
    @kuzhiparampilmathew1904 2 ปีที่แล้ว +4

    Like this prayerAmen

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 2 ปีที่แล้ว +3

    Amen, hallelujah, karthave karunayayirikkename

  • @akhilstalin6521
    @akhilstalin6521 ปีที่แล้ว +2

    ❤❤❤❤

  • @wwe51966ROX
    @wwe51966ROX ปีที่แล้ว +2

    🙏 🙏 🙏

  • @renjithomas3790
    @renjithomas3790 2 ปีที่แล้ว +3

    🙏Amen🙏

  • @sophiyabinu6603
    @sophiyabinu6603 ปีที่แล้ว +2

    ,🙏🏼🙏🏼🙏🙏

  • @jeswinkjose1829
    @jeswinkjose1829 2 ปีที่แล้ว +3

    🙏🙏🙏🙏

  • @susanabraham9477
    @susanabraham9477 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @aneeshyohannan8611
    @aneeshyohannan8611 ปีที่แล้ว +1

    Smen

  • @sajashibu7944
    @sajashibu7944 2 ปีที่แล้ว +4

    Amen 🙏🙏🙏🙏🌹🌹

  • @marykuttysreenivasan7897
    @marykuttysreenivasan7897 ปีที่แล้ว

    എന്റെ മോന്റെ കല്യാണം നടക്കാൻ അനുഗ്രഹിക്കേണമേ

  • @philominjose4756
    @philominjose4756 10 หลายเดือนก่อน

    Please pray for my grandson who is autistic

  • @asnef100
    @asnef100 ปีที่แล้ว +4

    Amen 🤍

  • @robinmathew7968
    @robinmathew7968 2 ปีที่แล้ว +3

    Amen🙏🏻

  • @skv176
    @skv176 2 ปีที่แล้ว +2

    Can you please share the liryic of this prayer wordes liryic of this prayer 🙏🙏

    • @rrcreations4385
      @rrcreations4385  ปีที่แล้ว

      Lyrics:
      Karthaave kripa cheyyaname Praarthana nee kaikkollaname Mochanavum dayavum vaazhvum Ninnariyil ninnaakaname
      Ennudayone! sannidhiyil Nidhra thelinjinneyadiyaan Vannunarvode nilppathinaai Unnathane nee kripa cheykaa.
      Pinneyumee ninnadiyaan njaan Nidhrayilayennaakilume Enteyurakkam sannidhiyil Paapam koodaathaakaname.
      Thinmaye njaanunarvil cheythaal Nin krupayaal athu pokkaname Nidhrayil njaan pizha cheythenkil Nin daya mochicheedename.
      Thaazhmayezhum nin kurissaale Nallayurakkam nalkaname Maayakal duswapnaadhikal nin Daasanu kaanaaraakaruthe.
      Innu samaadhaanam nirayum Nidhrayodenne kaakkuka nee Ennilasathum durnninavum Vannadhikaaram cheyyaruthe.
      Ninnadiyaan njanennathinaal Ennudalinnum kaavalinaai Nin velivinte dhoothane nee Ennarikathaakkeedaname.
      Yeshuve jeevanirikkum nin Divya sareeram thinnathinaal Naasamudhikkunnaagrahamen Chithamathil thonneedaruthe.
      Raavilurangumpolarikil Kaavalenikkai thiru raktham Ninnude roopathinnu sadhaa Nee viduthal thannedename.
      Nin kaimenanjorennudalil Ninte valankaiyaakaname Nin krupa chuttum kottayumaai Kaavalathaayum theeraname.
      Angamadangum nidhrayathil Nin bhalamenne kaakkaname Enteyurakkam thirumunpil Dhoopam poleyumaakaname.
      Anpodu ninne prasavicho- Rammayude nal praarthanayaal En shayanathinmel raavil Dushtanadukkaaraakaruthe
      En dhurithathin parihaaram Nalkiya ninte baliyaale Enne njerukkeedaathe maha Dhushtane nee maatteedaname.
      Ninnude vaagdhaanam kripayaal Niravettaname nee ennil Nin kurissaalen jeevane nee Mangalamodum kaakkaname.
      Eriorente heenathayil
      Preethiye nee kaanichathinaal Njaanunarumpol nin kripaye Orthu pukazthaaraakaname.
      Ninthiruvishtam ninnadiyaan Anpilarinjayathupole Thanne nadappaan nin kripayaal Ennil nithyam krupa cheykaa.
      Nanma niranjoranthiyeyum Punyam nirayum raavineyum Ennudayonaam mashihaaye Ninnadiyangalkkekaname.
      Sathya velicham nee parane Ninte mahathwam velivil thaan Nal velivin sutharaayavarum Nin mahimakkai sthuthi paadum.
      Maanava rakshakane! sthuthi nin Daasarilennum nin krupaye Eeyulakil neeyennathupol Aalokathilumekaname.
      Ennudayone! sthuthi nalkee- Dunnu ninakken rakshakane Aayiramodothaayiramai Yeshuve! ninne sthuthi paadum.
      Praarthanaye kelkkunnavane
      Yaachanaye nalkunnavane Praarthana kettee daasarude
      Yachanaye nalkeedaname.

    • @sajigeorge5062
      @sajigeorge5062 ปีที่แล้ว +3

      കർത്താവേ കൃപ ചെയ്യണമേ
      പ്രാർത്ഥന നീ കൈക്കൊള്ളണമേ
      നിൻ ദയവും നിൻ മോചനവും
      നിന്നറയിൽനിന്നേകണമേ 1
      എന്നുടയോനേ സന്നിധിയിൽ
      നിദ്രതെളിഞ്ഞിന്നീയടിയാൻ
      വന്നുണർവ്വോടെ നിൽപ്പതിനായ്
      ഉന്നതനേ നീ കൃപചെയ്ക 2
      പിന്നെയുമീനിന്നടിയാൻ ഞാൻ
      നിദ്രയിലായെന്നാകിലുമേ
      എന്റെയുറക്കം സന്നിധിയിൽ
      ദോഷം കൂടാതാകണമേ 3
      തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ
      നന്മയൊടൊക്കെ പോക്കുക നീ
      നിദ്രയിൽ ഞാൻ പിഴചെയ്തെങ്കിൽ
      നിൻ ദയ മോചിച്ചീടണമേ 4
      താഴ്മയെഴും നിൻ കുരിശാലേ
      നല്ലയുറക്കം നൽകണമേ
      മായകൾ ദുസ്വപ്നാദികൾ നിൻ
      ദാസനു കാണാറാകരുതേ 5
      ഇന്നു സമാധാനം നിറയും
      നിദ്രയൊടെന്നെ കാക്കുക നീ
      എന്നിലസത്തും ദുർന്നിനവും
      വന്നധികാരം ചെയ്യരുതേ 6
      നിന്നടിയാൻ ഞാനെന്നതിനാ-
      ലെന്നുടലിന്നും കാവലിനായ്
      നിൻ വെളിവിന്റെ ദൂതനെ നീ
      എന്നരികത്താക്കീടണമേ 7
      യേശുവേ! ജീവനിരിക്കും നിൻ
      ദിവ്യ ശരീരം തിന്നതിനാൽ
      നാശമുദിക്കുന്നാഗ്രഹമെൻ
      ചിത്തമതിൽ തോന്നീടരുതേ 8
      രാവിലുറങ്ങുമ്പോഴരികിൽ
      കാവലെനിക്കാ തിരുരക്തം
      നിന്നുടെ രൂപത്തിന്നു സദാ
      നീ വിടുതൽ തന്നീടണമേ 9
      നിൻ കൈ മെനഞ്ഞോരെന്നുടലിൽ
      നിന്റെ വലംകൈയ്യാകണമേ
      നിൻ കൃപ ചുറ്റും കോട്ടയുമായ്
      കാവലതായും തീരണമേ 10
      അംഗമടങ്ങും നിദ്രയതിൽ
      നിൻബലമെന്നെ കാക്കണമേ
      എന്റെയുറക്കം നിന്നരികിൽ
      ധൂപം പോലെയുമാകണമേ 11
      അൻപൊടു നിന്നെ പ്രസവിച്ചോ-
      രമ്മയുടെ നൽ പ്രാർത്ഥനയാൽ
      എൻശയനത്തിന്മേൽ രാവിൽ
      ദുഷ്ടനടുക്കാറാകരുതേ 12
      എൻ ദുരിതത്തിൻ പരിഹാരം
      നൽകിയ നിന്റെ ബലിയാലെ
      എന്നെ ഞെരുക്കീടാതെ മഹാ-
      ദുഷ്ടനെ നീ മാറ്റീടണമേ 13
      നിന്നുടെ വാഗ്ദാനം കൃപയാ-
      ലെങ്കലഹോ നീ നിറവേറ്റി
      നിൻ കുരിശാലെൻ ജീവനെ നീ
      മംഗലമോടും കാക്കണമേ 14
      ഏറിയൊരെന്റെ ഹീനതയിൽ
      പ്രീതിയെ നീ കാണിച്ചതിനാൽ
      ഞാനുണരുമ്പോൾ നിൻ കൃപയെ
      ഓർത്തു പുകഴ്ത്താറാകണമേ 15
      നിൻ തിരുവിഷ്ടം നിന്നടിയാ-
      നൻപിലറിഞ്ഞായതുപോലെ-
      തന്നെ നടപ്പാൻ നിൻ കൃപയാ-
      ലെന്നിൽ നിത്യം കൃപചെയ്ക 16
      ശാന്തി നിറഞ്ഞോരന്തിയെയും
      നന്മ വിളങ്ങും രാവിനെയും
      എന്നുടയോനാം മശിഹായേ
      നിന്നടിയങ്ങൾക്കേകണമേ 17
      സത്യവെളിച്ചം നീ പരനേ
      നിന്റെ മഹത്വം വെളിവിൽ താൻ
      നൽ വെളിവിൻ സുതരായവരും
      നിൻ മഹിമയ്ക്കായ് സ്തുതി പാടും 18
      മാനവരക്ഷകനേ! സ്തുതി നിൻ
      ദാസരിലെന്നും നിൻ കൃപയെ
      ഈയുലകിൽ നീയെന്നതുപോൽ
      ആലോകത്തിലുമേകണമേ 19
      എന്നുടയോനേ! സ്തുതി നൽകീ-
      ടുന്നു നിനെക്കൻ രക്ഷകനേ
      ആയിരമോടൊത്തായിരമായ്
      യേശുവേ! നിന്നെ സ്തുതിപാടും 20
      ദിവ്യജനത്തിന്നുടയോനേ!
      ദിവ്യജനം വാഴ്ത്തുന്നവനേ!
      കീർത്തനമോതീടുന്നവരിൻ
      പ്രാർത്ഥനയെ കൈക്കൊള്ളണമേ. 21
      യാവനൊരുത്തൻ മൂവരുമായ്
      മൂവരതൊന്നായും മരുവും
      താതസുതാശ്വാസപ്രദനാം-
      സത്യപരന്നായ് സുതിനിത്യം 22
      ഹീനരുടെയീ പ്രാർത്ഥനയും
      താപികൾ തൻകണ്ണീരുകളും
      ആദ്യഫലത്തിൻ കാഴ്ചകൾപോൽ
      ഏൽക്കുമനവന്നായ് സുതുതിയെന്നും 23
      വാനവരെന്നും സ്തുതിയാലേ
      നിന്നു പുകഴ്ത്തീടുന്നവനേ
      പൂഴികളായീടുന്നവരും
      നിൻ മഹിമയ്ക്കായ് സ്തുതിപാടും 24
      താതസുതാശ്വാസപദനാം
      ഏകപരൻ തൻ തിരുമുമ്പിൽ
      ദോഷമകന്നോരറിവോടെ
      പാടുക നാം സങ്കീർത്തനവും 25
      കൊല്ലുന്നൊരു നഞ്ചായവയാം
      വെള്ളികൾ പൊന്നും നേടരുതേ
      നല്ലനുനിന്നിൽ പ്രീതിവരാൻ
      നല്ലുപദേശം നേടുക നീ 26
      നാൽപ്പതുനോമ്പോടഗതിക്കാർ-
      ക്കപ്പവുമേകിപ്പോറ്റുക നീ
      മന്നവനീശായ് സുതനേപ്പോ
      ലേഴുകുറി പ്രാർത്ഥിച്ചിടുക 27
      മോശയുമേലീയായുമവർ
      നോറ്റുപവാസം നാൽപ്പതുനാൾ
      യേശുവുമീനോമ്പേറ്റതിനാൽ
      നാശകനേ തോൽപ്പിച്ചുടനെ 28
      വൻകടലിൽ നിന്നേറിയനൽ-
      യോനാ നിബിയുടെ പ്രാർത്ഥനയാൽ
      ഈയടിയാർക്കും നിൻകൃപയിൻ
      വാതിൽ തുറക്കാറാകണമേ 29
      സിംഹഗണത്തിൻ കുഴിയിൽ നി-
      ന്നേറിയ ദാനീയേലിനുടെ
      പ്രാർത്ഥനയാലെ നിൻകൃപയിൻ
      വാതിൽ തുറക്കാറാകണമേ 30
      തീക്കുഴി തന്നിൽ നിന്നരികെ
      വന്നശിശുപ്രാർത്ഥനയാലെ
      ഈയടിയാർക്കും നിൻകൃപയിൻ
      വാതിൽ തുറക്കാറാകണമേ 31
      പ്രാർത്ഥനയെ കേൾക്കുന്നവനേ!
      യാചനയെ നൽകുന്നവനേ!
      പ്രാർത്ഥന കേട്ടീ ദാസരുടെ
      യാചനയെ നൽകീടണമേ! 32

  • @subinc8782
    @subinc8782 10 หลายเดือนก่อน

    Orthodox

  • @davidjohn8241
    @davidjohn8241 ปีที่แล้ว +1

    മററരു൭ഠയും കണുനിർ നിഗളു൭ട ൭മൽ വിഴരുത്

  • @kuriakosejohn6080
    @kuriakosejohn6080 ปีที่แล้ว +2

    ആമ്മേൻ

  • @sajanasiju6604
    @sajanasiju6604 ปีที่แล้ว +4

    ആമേൻ ആമേൻ

  • @godwinvalluppara1390
    @godwinvalluppara1390 ปีที่แล้ว +3

    Praise the lord

  • @neenasukumaran5160
    @neenasukumaran5160 ปีที่แล้ว +3

    ❤❤

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +3

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @aijosepharanil4626
    @aijosepharanil4626 ปีที่แล้ว +5

    Amen karthave

  • @reenaelizabethrenji3421
    @reenaelizabethrenji3421 ปีที่แล้ว +5

    Amen,karthave Karuna cheyanamme.

  • @abrahamponparamathai2760
    @abrahamponparamathai2760 10 หลายเดือนก่อน

    ,🙏🙏

  • @goodfriendtoyouall
    @goodfriendtoyouall ปีที่แล้ว +1

    Amen.

  • @archanajohn1503
    @archanajohn1503 2 ปีที่แล้ว +3

    Amen

    • @mayarajan4306
      @mayarajan4306 2 ปีที่แล้ว

      When i am away from my mother country this prayers g gives meso much peace and comfort
      Thanks alot

    • @rrcreations4385
      @rrcreations4385  2 ปีที่แล้ว

      🙏

    • @geethack1398
      @geethack1398 ปีที่แล้ว

      ഗീത. Ck. Amen❤

  • @bichujoseph7715
    @bichujoseph7715 ปีที่แล้ว +3

    ❤ആമേൻ 🙏

  • @tomv8048
    @tomv8048 ปีที่แล้ว +4

    Amen, amen

  • @ajovg3720
    @ajovg3720 11 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @anilaanjus9050
    @anilaanjus9050 ปีที่แล้ว +2

    🙏

  • @archanajohn1503
    @archanajohn1503 2 ปีที่แล้ว +5

    Amen🙏🙏🙏

  • @kuriakosejohn6080
    @kuriakosejohn6080 ปีที่แล้ว +1

    ആമേൻ

  • @JosephPunchayil
    @JosephPunchayil ปีที่แล้ว +3

    ആമ്മേൻ 🙏🙏🙏

  • @abrahamponparamathai2760
    @abrahamponparamathai2760 10 หลายเดือนก่อน

    🙏🙏

  • @AW-hq6qu
    @AW-hq6qu 10 หลายเดือนก่อน

    ❤❤