'BJP 20 സീറ്റിലും ജയിക്കുമെന്ന മടയത്തരം പറയാൻ ഞാനില്ല;PC ജോർജ്

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2024
  • 'ബിജെപി 20 സീറ്റിലും ജയിക്കുമെന്ന മടയത്തരം പറയാൻ ഞാനില്ല, മൂന്നിടത്ത് ബിജെപി ഉറപ്പായും ജയിക്കും, ഞാനും മകനും ഉറങ്ങാതെ പ്രചാരണം നയിച്ചു'; പി സി ജോർജ്
    #PCGeorge #keralanews #BJP #Loksabha #loksabhaelection #keralanewsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 627

  • @vijayaprasad2615
    @vijayaprasad2615 หลายเดือนก่อน +50

    4തിയ്യതി ടീച്ചർ ജയിക്കുന്നത് കാണാൻ വരണേ..... പിസി.... ബാക്കി അപ്പോൾ പറയാം

  • @shamsuassu1889
    @shamsuassu1889 หลายเดือนก่อน +76

    ബി ജെ പി യിൽ ആര് പോയാലും പെട്ടെന്ന് പൊട്ടനാകും

    • @shibujoseph9615
      @shibujoseph9615 หลายเดือนก่อน +2

      Sarikkum pc normal ano?

    • @ambilidasvd946
      @ambilidasvd946 หลายเดือนก่อน +1

      😂😂😂😂

    • @sumeshs4020
      @sumeshs4020 หลายเดือนก่อน

      അപ്പോൾ ബാക്കിയുള്ളതില്ലൊ?

  • @VijayaKumar-pz4qx
    @VijayaKumar-pz4qx หลายเดือนก่อน +68

    അഛനും മകനും ഉറങ്ങിയില്ല അനിൽ ആന്റണിയെ തോൽപ്പിച്ചു കൈയിൽ കൊടുക്കുക അതാണ് ഉറങ്ങാതെ പ്രവർത്തിച്ചത്

    • @Mohandas-lf7kl
      @Mohandas-lf7kl หลายเดือนก่อน

      ഇയാള് വല്ലാത്തൊരു കണക്കപിളളയാണ്,പഹയൻ

  • @l.e1234
    @l.e1234 หลายเดือนก่อน +162

    പുള്ളി NDA യെ കളിയാക്കുകയാണോ 😁

    • @abdulsathar979
      @abdulsathar979 หลายเดือนก่อน

      മണ്ടത്തരത്തിന് അവസാന വാക്കാണ് പിസി ജോർജ് വർഗീയതയുടെ ആൾരൂപം മണ്ടത്തരത്തിന് ഇൻറർനാഷണൽ അവാർഡ് കിട്ടേണ്ട വ്യക്തി പറഞ്ഞാൽ തീരാത്ത ഒരുപാട് മണ്ടത്തരം

  • @MrMariyamma
    @MrMariyamma หลายเดือนก่อน +103

    ജോർജേ ,നേരം വെളുത്തു ...മൂത്രം ഒഴിച്ചിട്ട് കിടന്നുറങ്ങ് ...

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq หลายเดือนก่อน +94

    ജൂൺ നാലു കഴിഞ്ഞു ഇതുപോലെ പറയണം ജയിക്കും ജയിക്കും കാത്തിരുന്നു പത്തനംതിട്ടയിൽ

    • @SathaaSathaa
      @SathaaSathaa หลายเดือนก่อน +1

      പുള്ളി ഈ പ്രാവശ്യം വോട്ട് ബിജെപി ക് കൊടുത്തു കാണില്ല... ഇയാൾ ആരാ ജ്യോത്സനോ...

    • @jossyvj8438
      @jossyvj8438 หลายเดือนก่อน

      😂

    • @ejniclavose1897
      @ejniclavose1897 หลายเดือนก่อน +3

      Pathanamthitta
      Our MP Sree Anto Antony

    • @sumeshs4020
      @sumeshs4020 หลายเดือนก่อน

      ​@@ejniclavose1897എന്ത് ഉണ്ടാക്കന. അങ്ങേര് രാജ്യത്തെ പട്ടാളക്കാരെ കുറിച്ച് എന്ത പറഞ്ഞത്. രാജ്യ സ്നേഹികൾ വോട്ട് കൊടുക്കില്ല

  • @fishart254
    @fishart254 หลายเดือนก่อน +43

    പത്തനംതിട്ടയിൽ ഞാനും എൻ്റെ മോനും അങ്ങോട്ട് ഇറങ്ങി കലക്കി ...

    • @jossyvj8438
      @jossyvj8438 หลายเดือนก่อน +1

      😂😂

  • @moidukp389
    @moidukp389 หลายเดือนก่อน +135

    മൂന്ന് സീറ്റ് ബിജെപി ക്ക് കൊടുക്കാൻ ഇത് യു പിയല്ല! 😂😂😂

    • @sudarsanansivadasan1745
      @sudarsanansivadasan1745 หลายเดือนก่อน +82

      കേരളം മൊത്തം മലപ്പുറം ജിഹാദികളുമല്ല 😂😂😂

    • @hafeelabdulla7762
      @hafeelabdulla7762 หลายเดือนก่อน +1

      @@sudarsanansivadasan1745 നീയൊരു നായ ആയതുകൊണ്ട് നായനെ അന്വേഷിച്ചു പോകേണ്ട ആവശ്യവുമില😅😅

    • @hafeelabdulla7762
      @hafeelabdulla7762 หลายเดือนก่อน +24

      @@sudarsanansivadasan1745 വിഷപ്പാമ്പിന് പോലും ഉണ്ടാവില്ല നിൻറെ അത്ര വിഷം

    • @Cr-wc7kh
      @Cr-wc7kh หลายเดือนก่อน

      @@hafeelabdulla7762 ✅

    • @userXkoshikuriyan
      @userXkoshikuriyan หลายเดือนก่อน

      പാകിസ്ഥാൻ വിഭജനം നടത്തിയ മുസ്ലിം ലീഗ് ആണ് മലപ്പുറത്തു ജയിക്കുന്നത് പിന്നെ എന്താണ് ബിജെപി ക്ക് കുഴപ്പം 😏😏
      മുസ്ലിം ലീഗ് ന്റെ അത്രയും വർഗീയത ബിജെപിക്ക് എന്തായാലും ഇല്ല .. കാരണം അവർ ആരും ജനിച്ചു വളർന്ന നാടിനെ മതം പറഞ്ഞു വിഭചിച്ചിട്ടില്ല 😏

  • @strangertalk2311
    @strangertalk2311 หลายเดือนก่อน +26

    ബിജെപിക്ക് പറ്റിയ കഥാപാത്രമാണിത് ശരിക്കും പാർട്ടീനെ പുള്ളി കളിയാക്കുന്നത് ആണോ ?

  • @sajithavarghese3530
    @sajithavarghese3530 หลายเดือนก่อน +11

    എനിക്കു തോന്നുന്നു ആ reporter ക്കു ചിരി സഹിക്കാൻ പറ്റുന്നില്ല എന്ന് 😂😂😂😂😂😂😂

    • @AjithSurya-go7xi
      @AjithSurya-go7xi หลายเดือนก่อน

      ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .

  • @sundarji4162
    @sundarji4162 หลายเดือนก่อน +35

    രണ്ടക്കം കടക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ തിരുത്തിയ മഹാൻ.

  • @rajuabraham8140
    @rajuabraham8140 หลายเดือนก่อน +42

    ആകപ്പാടെ 20 സീറ്റ്‌. നിന്നവർ എല്ലാവരും ജയ്ക്കും എന്നു പറയുന്നു. അപ്പോൾ തോൽക്കുന്നത് വോട്ടർ മാർ തന്നെ!!!!!

    • @gangadharanedaykoth7364
      @gangadharanedaykoth7364 หลายเดือนก่อน +1

      U said it. All party says they will win all seats. So who’s the looser

    • @subhadramj7864
      @subhadramj7864 หลายเดือนก่อน

      നാളിത് വരെ അനുഭവിച്ചതെ വോട്ടർ മാരുടെ വെളിവ് കേട്

    • @sumeshs4020
      @sumeshs4020 หลายเดือนก่อน

      മാറ്റി കുത്തി നോക്കാതെ വിവരക്കേട് പറഞ്ഞിട്ട് കാര്യമുണ്ടൊ?

  • @abdulnazerv9406
    @abdulnazerv9406 หลายเดือนก่อน +48

    2024 വലിയ തമാശ

  • @sebastiangeorge2773
    @sebastiangeorge2773 หลายเดือนก่อน +16

    പത്തനംതിട്ട ഇവനെ കണ്ടിട്ട് പോലും ഇല്ല

  • @2432768
    @2432768 หลายเดือนก่อน +32

    What he said is right...
    1)Thiruvananthapuram
    2)Thrissur
    3)Pathanamthitta

    • @milan4528
      @milan4528 หลายเดือนก่อน +1

      pTA ella bc evide bjp hindhus vote cheyytittilla

    • @milan4528
      @milan4528 หลายเดือนก่อน +1

      PTA no bc evide hindu bjp vote poyitilla

    • @darvyjohn6531
      @darvyjohn6531 หลายเดือนก่อน +2

      പ്രവചന സിംഹം റാഷിദ് സിപി വടകരയെക്കുറിച്ചു പ്രവചിച്ചത് ശരിയെങ്കിൽ,(അതായത് 85000 വോട്ട് ഷാഫി പറമ്പിലിന് ഭൂരിപക്ഷം) കേരളം 20:0 യുഡിഎഫ്. Sure.

    • @alexabraham7968
      @alexabraham7968 หลายเดือนก่อน

      ​@darvyjohn6531 റാഷിദ്‌ 20/20 UDF ന് കിട്ടും എന്ന് പറഞ്ഞിരുന്നോ?

    • @darvyjohn6531
      @darvyjohn6531 หลายเดือนก่อน +2

      @@alexabraham7968 ഇല്ല. മറ്റ് സീറ്റുകളെ ക്കുറിച്ച് അഭിപ്രായം തുടർ ദിവസങ്ങളിൽ പറയും. വടകര റാഷിദിൻ്റെ മണ്ഡലമായത് കൊണ്ട് 48.5% - 51.5% udf, 40.5
      % - 44.5% എൽഡിഎഫ്. ബിജെപി 7.5%- 9.5%. So വടകര ഇങ്ങനെയെങ്കിൽ , ഏതാണ്ട് ഈ പാറ്റേൺ എങ്കിൽ യുഡിഎഫ് sweep ഉറപ്പാണ്.

  • @gopakumar9406
    @gopakumar9406 หลายเดือนก่อน +12

    സ്വന്തം നാട്ടിലെ ജനങ്ങൾ ഓടിച്ചു വിട്ടവനാണ് പത്തനംതിട്ടയിലെ മൊത്തം കാര്യം പറയുന്നതു😂

    • @user-kp9rq8xu7k
      @user-kp9rq8xu7k หลายเดือนก่อน

      അങ്ങിനെ നോക്കിയാൽ അച്യുതാനന്ദനും തോറ്റതല്ലേ

  • @jobyaz1980
    @jobyaz1980 หลายเดือนก่อน +2

    സിനിമകളിൽ ജഗതിയില്ലാത്ത നഷ്ടമാണ് രാഷ്ട്രീയത്തിൽ MLA അല്ലാത്ത PC. സിനിമയിൽ ചിരിപ്പിക്കാനും രാഷ്ട്രീയത്തിൽ ചിരിപ്പിക്കാനും ഇവരെ വെല്ലാൻ ആരും ഇല്ല

  • @bennyjohn1556
    @bennyjohn1556 หลายเดือนก่อน +6

    ടീച്ചർ ജപിക്കും...

  • @sabikerala1323
    @sabikerala1323 หลายเดือนก่อน +21

    😂പത്തനംതിട്ട😂...ഉവ്വേ PC ക്ക് സ്വാധീനം ഉള്ള വോട്ടുകള്‍ ആരിക്കും poll ചെയ്യാതെ പോയ വോട്ടുകള്‍.. Anil Antony ക്ക് അങ്ങനെ vote കൊടുക്കേണ്ട..😅

  • @FirozM-hx5zd
    @FirozM-hx5zd หลายเดือนก่อน +18

    പിസി ക്ക് സുഖമില്ലാ എന്നാണ് തോന്നുന്നത് 🙏

  • @supersongs8901
    @supersongs8901 หลายเดือนก่อน +7

    Teacher ? ഷൈലജയോ? Best😂 അവർ തോൽക്കും

  • @NetworkGulf
    @NetworkGulf หลายเดือนก่อน +4

    പത്തനംതിട്ടയിൽ ഒരു കാരണവശാലും അനിൽ ആൻ്റണി ജയിക്കില്ല.ബാക്കി പറഞ്ഞതൊക്കെ സാദ്ധ്യതകൾ ആണ്.

  • @abrahamvarughese7942
    @abrahamvarughese7942 หลายเดือนก่อน +7

    ഇത് കേൾക്കാൻ ഇരിക്കുന്ന ആളുടെ തൊലിക്കട്ടി

  • @Cr-wc7kh
    @Cr-wc7kh หลายเดือนก่อน +33

    UDF 17 Ldf 3 BJP 🥚🥚

    • @hafeelabdulla7762
      @hafeelabdulla7762 หลายเดือนก่อน +1

      Correct

    • @renjithpv1295
      @renjithpv1295 หลายเดือนก่อน +6

      നോക്കാം😂

    • @drewbinskey4607
      @drewbinskey4607 หลายเดือนก่อน +3

      NDA 2
      LDF 7
      UDF 11

    • @jasimmuhammad1530
      @jasimmuhammad1530 หลายเดือนก่อน

      UDF 15
      LDF 4
      NDA 1

    • @Cr-wc7kh
      @Cr-wc7kh หลายเดือนก่อน

      @@jasimmuhammad1530 NDA 🥚✅

  • @messiboy6529
    @messiboy6529 หลายเดือนก่อน +13

    തൃശ്ശൂർ ബിജെപി തോൽക്കും

    • @AjithSurya-go7xi
      @AjithSurya-go7xi หลายเดือนก่อน

      ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .

  • @rejith998
    @rejith998 หลายเดือนก่อน +5

    അപ്പൊൾ ഈ സാറിന് കേരള രാഷ്ട്രീയം അറിയില്ല ......വെറുതെ അല്ല വഴിയാധാരം ആയത്

  • @kashisantha7182
    @kashisantha7182 หลายเดือนก่อน +4

    PC ആലപ്പുഴ ഞങ്ങടെ ശോഭ വിജയിക്കു c

  • @user_zyzymvb
    @user_zyzymvb หลายเดือนก่อน +11

    I am from kannur, raghu nath is too irrelevant here.His prediction is utter nonsense.

    • @Jins120
      @Jins120 หลายเดือนก่อน

      S, almost right

  • @Libi897
    @Libi897 หลายเดือนก่อน +16

    ഇവൻ മുമ്പ് നാൽപ്പതിനായിരം വോട്ടിന് ജയിക്കുമെന്ന് പറഞ്ഞതാണ്. ഇപ്പോ നാൽപ്പതിനായിരം വോട്ടിന് ജയിച്ചു വീട്ടിലിരിക്കുന്നു😂😂😂

  • @spacewader3679
    @spacewader3679 หลายเดือนก่อน +4

    ജൂൺ 4 വരെ രാഷ്ട്രീയ പാർട്ടി ഭേദമന്യേ ഇങ്ങനത്തെ പ്രവചന ശല്യം സഹിക്കേണ്ടി വരും 😏😏

  • @manjuxavier6945
    @manjuxavier6945 หลายเดือนก่อน +3

    3 സീറ്റ് ഉറപ്പ് ❤

  • @sujithkumar9526
    @sujithkumar9526 หลายเดือนก่อน +5

    പിസി ജോർജ് അടുത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകും ഉറപ്പ്

  • @ameerami2431
    @ameerami2431 หลายเดือนก่อน +6

    Bayangharan thanne

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +1

    നല്ല പ്രവചനം.

  • @bennyjohn1556
    @bennyjohn1556 หลายเดือนก่อน +4

    അനിൽ ആന്റണി വന്നാൽ കെട്ടി വെച്ച കാശു കിട്ടില്ല എന്ന് പറഞ്ഞ മഹാനാണ് ഈ ഇരുന്നു തള്ളുന്നത്.. തുഷാർ ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ കിടന്നു ഉരുളുന്നത് കണ്ടോ..

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn หลายเดือนก่อน

      റിസൾട്ട് വന്നാൽ കൃത്യമായ മറുപടി തരും. പ്ലീസ്‌ വെയിറ്റ്.

  • @balumon5851
    @balumon5851 หลายเดือนก่อน +3

    കണ്ണൂർ രഘുനാദു ജയിക്കും എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി 😂🎉

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 หลายเดือนก่อน +15

    പി സി ജോർജ് ബിജെപി യിൽ വന്നതോടെ ഞാനും കുടുംബവും ബിജെപി ക്ക് വോട്ട് ചെയ്തു,ക്രിസ്ത്യാനികളുടെ അഭിമാനം ആണ് ഒരേ ഒരു പിസി ജയ് ബിജെപി 🇮🇳❤️🇮🇱💪

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn หลายเดือนก่อน +6

      പാവം പിസിയെ ഇങ്ങനെ ആക്കരുത്.

    • @sumeshs4020
      @sumeshs4020 หลายเดือนก่อน

      PC നിയമസഭയിൽ നില്ക്കു൦ അതാ നല്ലത്. Parliamentൽ ഇവിടെത്തെ പോലെ ചെന്ന കോൺഗ്രസ്സ്കാ൪ക്ക് കിട്ടിയ പോലെ പണി കിട്ടും. അവിടെ പാ൪ട്ടിക്ക് വലിയ റോൾ ഇല്ല

    • @akj10000
      @akj10000 หลายเดือนก่อน

      വായതുറക്കാൻ കഴിയാത്ത ഇവനാക്കെ പാർലമന്റിനെ പററി ചിന്തിക്കേ വേണ്ട

    • @Saleemreem-vn3jc
      @Saleemreem-vn3jc หลายเดือนก่อน

      ജൂത കുഞ്ഞ് എത്തിയല്ലോ 😂😂😂 ജൂതൻ മാർ മൊത്തം ഞ്ഞൊട്ടിയാലും പത ആവും 😂

  • @pathmakumarmp7554
    @pathmakumarmp7554 หลายเดือนก่อน +3

    കിട്ടും കിട്ടും ഉണ്ടകിട്ടും

  • @deepakbalu7491
    @deepakbalu7491 หลายเดือนก่อน +1

    Good observation

  • @josephputhran4871
    @josephputhran4871 หลายเดือนก่อน +4

    UDF or LDF could win 20 Seats in Kerala ! BJP may borrow 3 seats from our neighbouring states😂😂😂😂

  • @user-lt1wq4tq2n
    @user-lt1wq4tq2n หลายเดือนก่อน +2

    പിസി യുടെ നാവ് പോന്നാകട്ടെ ♥️

    • @basheerkadayan7716
      @basheerkadayan7716 หลายเดือนก่อน +5

      ഇപ്പോൾ അവന്റെ കക്കൂസ് ആണ്
      ഇനി എന്താവാൻ 😂

    • @user-lt1wq4tq2n
      @user-lt1wq4tq2n หลายเดือนก่อน +1

      @@basheerkadayan7716 പേരിൽ നിന്നും മനസിലായി സംസ്കാരം

  • @mrtomyt2512
    @mrtomyt2512 หลายเดือนก่อน +4

    Pathanamthitta -udf jyikkum🇮🇳✔️
    Second-anil Antony🔥
    Third - isac vote ilethe thottu😂

  • @salim.kollam.chithara855
    @salim.kollam.chithara855 หลายเดือนก่อน +1

    ഭയങ്കരം തന്നെ ഇവൻറെ പ്രചരണം

  • @abisvillage9523
    @abisvillage9523 หลายเดือนก่อน +3

    ഓജോ ബോർഡ് നോക്കി വായിക്കുവാണോ 😥😥😥🤔അല്ലെങ്കിൽ ഇത്ര കൃത്യമായി പറയുന്ന് 🤔🤔🤔

    • @AjithSurya-go7xi
      @AjithSurya-go7xi หลายเดือนก่อน

      ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .

  • @sasikumargauder
    @sasikumargauder หลายเดือนก่อน +5

    ജയ് ജയ് ബി ജെ പി✌️✌️✌️✌️✌️✌️💪💪💪💪💪💪

  • @user-vj7re5qe9w
    @user-vj7re5qe9w หลายเดือนก่อน +1

    ചാണകകുഴിയില്‍ വീണപ്പോള്‍ കിട്ടിയ "വെളിപാട്" വെളിപ്പെടുത്തുന്നു കൂട്ടരേ ഈ പറഞ്ഞതെല്ലാം ജൂണ്‍ 3ന് കാലാവധി തീരും. വെളിപാട് പുതിയത് ജൂണ്‍ 5ന് ശേഷം വെളിപ്പെടുത്തും എല്ലാവരും ക്ഷമയോടെ കാത്തിരിക്കൂൂൂൂൂ

  • @alkoalko7818
    @alkoalko7818 หลายเดือนก่อน +1

    റിസൾട്ട്‌ വരുന്നവരെ എല്ലാവരും ജയിക്കും 🥳🥳🥳.

  • @MujeebIsmail-fx7co
    @MujeebIsmail-fx7co หลายเดือนก่อน +1

    എന്തിന് മടിക്കണം 20 ലും ജയിക്കുമെന്ന് പറഞ്ഞോളൂ !

  • @payyadakathvinod7464
    @payyadakathvinod7464 หลายเดือนก่อน +1

    Pls take him out of BJP

  • @user-hf2gf3tb9k
    @user-hf2gf3tb9k หลายเดือนก่อน +1

    ഒന്നും ജയിയ്ക്കില്ലായെന്നറിയം ഇവന്. എവിടെയാണെടാ അടിച്ചു കയറിയത്

  • @shanmughanvariyath1977
    @shanmughanvariyath1977 หลายเดือนก่อน +15

    P' C. ജോർജ്.കേരള നിയമ
    സഭയിൽവേണം'❤

    • @abisvillage9523
      @abisvillage9523 หลายเดือนก่อน

      എന്തിന് 😢😢

    • @hafeelhafeel1237
      @hafeelhafeel1237 หลายเดือนก่อน +3

      ഓട് പൊളിച്ചു കയറേണ്ടി വരും

    • @jaleelmfd
      @jaleelmfd หลายเดือนก่อน +2

      ചായ സപ്ലൈ ചെയ്യാൻ

  • @VAJoseph-gs2wk
    @VAJoseph-gs2wk หลายเดือนก่อน

    എല്ലാവരെയും ജയിപ്പിക്കണം

  • @nazeerahmed9389
    @nazeerahmed9389 หลายเดือนก่อน

    എന്ത് അഭിപ്രായം രാഷ്ട്രീയ ബാലപാഠം അരിയുന്നവർ ഇങ്ങനെ ഉള്ള അഭിപ്രായം പരയില്ല

  • @user-rj6bx6pw5x
    @user-rj6bx6pw5x หลายเดือนก่อน

    തളളിമറി കേൾകുബോൾ ചിരി വരുന്നു

  • @ankmedia2806
    @ankmedia2806 หลายเดือนก่อน

    വോട്ട് ചെയുന്നത് ജനങ്ങൾ അല്ലേ 😮 ഇത് ചുമ്മാ കാലാവസ്ഥ പ്രവചനം പോലെ പറയുകയാ 😅 മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത യുണ്ട് എന്നപോലെ

  • @swarajvillayil3225
    @swarajvillayil3225 หลายเดือนก่อน +2

    1:36 കൊടികുന്നിൽ തോൽക്കണം.
    പുതിയതായി വരുന്ന നാഷണൽ ഹൈവേക്ക് വരെ പാര പണിത എമ്പോക്കിയാണ് അയാൾ

  • @abduljaleel1932
    @abduljaleel1932 หลายเดือนก่อน

    പത്തനംതിട്ട സാറിൻ്റെ ഒരു കഴിവാണ്, അല്ലെങ്കിൽ അവിടെ ബിജെപി തോറ്റേനെ

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 หลายเดือนก่อน

    ചിരിപ്പിക്കല്ല

  • @amruthakumarr8873
    @amruthakumarr8873 หลายเดือนก่อน

    പത്തൊമ്പത് സീറ്റ് എങ്കിലും ജയിക്കും വിലയിരുത്തലിന് അഭിവാദ്യങ്ങൾ

  • @venugopalanpg3429
    @venugopalanpg3429 หลายเดือนก่อน

    എന്റെ പി. സി. നിങ്ങൾക്ക് കേരളത്തിലെ ഒരു മണ്ഡലത്തെ കുറിച്ചും നിങ്ങൾക്ക് ധാരണ ഇല്ലാതെ പോയല്ലോ.

  • @ejniclavose1897
    @ejniclavose1897 หลายเดือนก่อน +2

    Poojar keshavan
    Comady

  • @gopkumarpanicker7215
    @gopkumarpanicker7215 หลายเดือนก่อน

    ആലപ്പുഴയിലെ കാര്യം പറഞ്ഞില്ലല്ലൊ

  • @rejidaniel6023
    @rejidaniel6023 หลายเดือนก่อน

    നാലാം തീയതിയും കാണാണെ ജോർജേട്ടാ.....

    • @swathymanohar3517
      @swathymanohar3517 หลายเดือนก่อน

      ജോർജെത്ര തെരെഞ്ഞെടുപ്പ് കണ്ടതാ

    • @renjithpk5743
      @renjithpk5743 หลายเดือนก่อน

      കോണകം ആണോ 😂😂

  • @manamkulamnoushad9914
    @manamkulamnoushad9914 หลายเดือนก่อน

    അപ്പോൾ ഒരു കാര്യം മനസിലായി തൃശൂരും പത്തനംതിട്ടയിലും കോട്ടയത്തും BJP യെ PC യും മോനും ഉറങ്ങാതെ കാല് വാരിയിട്ടുണ്ട്

  • @firossaidalavip9754
    @firossaidalavip9754 หลายเดือนก่อน

    Njan iyaluda video full kanum😅😅😅😅😅😅😅😅 onn relax ayit chitikkan patum 😅

  • @greendecorvlogs7284
    @greendecorvlogs7284 หลายเดือนก่อน

    മാവേലിക്കര ജയിക്കും എന്ന് പറഞ്ഞത് മാത്രമേ സത്യമുള്ളൂ..

  • @sharafalimkm4628
    @sharafalimkm4628 หลายเดือนก่อน +3

    2021ൽ കേരളം ആര് ഭരിക്കും എന്ന് ഞാൻ തീരുമാനിക്കും എന്ന് പറഞ്ഞ മൊതലാണ് ഇത്. ഇയാളെ മുന്നിൽ മൈക്കും കൊണ്ട് പോയ ആൾ 🥰

    • @sudarsanansivadasan1745
      @sudarsanansivadasan1745 หลายเดือนก่อน

      കേരളം മൊത്തം മലപ്പുറം ജിഹാദികളുമല്ല

  • @user-vh6xc9mv2v
    @user-vh6xc9mv2v หลายเดือนก่อน

    @Pathanamthitta ജയിക്കും എന്ന് പറയാൻ താൻ കാണിച്ച ആ ഒരു വലിയ മനസ്സ് ഉണ്ടല്ലോ... 😄😄😄

  • @subodhmishra3214
    @subodhmishra3214 หลายเดือนก่อน

    Every nationalist, who loves the Bharat is family of Modi, yogi and annamalai

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 หลายเดือนก่อน +5

    Nda
    Trivandrum
    Trissur
    Ldf
    Attingal
    Palakkad
    Udf
    Kasaragod
    Vadakara
    Wayanad
    Malapuram
    Ponnani
    Ernakulam
    Idukki
    Remaining seats tight fight

  • @mkmiritty-mw2eg
    @mkmiritty-mw2eg หลายเดือนก่อน

    No doubt

  • @but7878
    @but7878 หลายเดือนก่อน

    സൻഗതി മൂപ്പര് ഒരു കടലാസ് വായിച്ച് ആളെ ഒന്ന് ആസാക്കിയതാണ് ,സൻഗതി റിപ്പോർട്ടർ ക്ഷമാപൂർവ്വം കേട്ടങ്ങ് സഹിച്ചു

  • @prasanthknair2935
    @prasanthknair2935 หลายเดือนก่อน

    ഇയാൾ പറഞ്ഞത് ശെരിയാണ് യുഡിഫ് 14 ൽഡിഫ് 5 ബിജെപി 1

  • @ranjithranju8218
    @ranjithranju8218 หลายเดือนก่อน +10

    Alathur radhakrishnan jayikila 💯 avide Ramya sure

  • @CR-jn1hx
    @CR-jn1hx หลายเดือนก่อน

    ഇതിൽ തോൽക്കുന്നത് വോട്ട് കൊടുക്കുന്ന ജനങ്ങൾ ആണ്..

  • @user-pe1re3mf8i
    @user-pe1re3mf8i หลายเดือนก่อน

    ❤❤❤

  • @muhammedsherif3478
    @muhammedsherif3478 หลายเดือนก่อน +1

    ബിജെപി ഉണ്ട ജയിക്കും

  • @joshymathew260
    @joshymathew260 หลายเดือนก่อน +1

    യുഡിഎഫിന്റെ ഭൂരിപക്ഷം വയനാട് മൂന്നു ലക്ഷത്തി 90000 മലപ്പുറം ഒരു ലക്ഷത്തി പതിനായിരം തൃശ്ശൂര് നാൽപതിനായിരം എറണാകുളം ഒരു ലക്ഷത്തി മുപ്പതിനായിരം കൊല്ലം ഒരു ലക്ഷത്തി പതിനായിരം വടകര ഒരു ലക്ഷത്തി ഇരുപതിനായിരം ഇടുക്കി ഒരു ലക്ഷം ചാലക്കുടി 60000 തിരുവനന്തപുരം 90000 കോഴിക്കോട് 70000 കോട്ടയം 40,000 ആലപ്പുഴ അറുപതിനായിരം കണ്ണൂർ 55,000 ആലത്തൂർ 45000 പാലക്കാട് 25000 ആറ്റിങ്ങൽ നാൽപ്പതിനായിരം മാവേലിക്കര മുപ്പതിനായിരം പത്തനംതിട്ട 40,000 ഇതിനു മുകളിൽ ആയിരിക്കും യുഡിഎഫിന്റെ ഭൂരിപക്ഷം 20/20

    • @milan4528
      @milan4528 หลายเดือนก่อน +1

      PTA ARU jaichalum 3000 to 10000 arikkum vote

    • @abdurahimankp2773
      @abdurahimankp2773 หลายเดือนก่อน

      വട്ടാണല്ലേ

  • @letuslive1912
    @letuslive1912 หลายเดือนก่อน

    ഇദ്ദേഹംത്തോട് എല്ലാ പാർട്ടിയുടെയും ജയിക്കുന്ന സീറ്റ്‌ ചോദിക്കാൻ 😂 പ്രവചിക്കുവാൻ ആരുവാ 🤔

  • @salimsayed7377
    @salimsayed7377 หลายเดือนก่อน +1

    വോട്ട് എണ്ണിയിട്ട് പറയാമെന്ന്. വോട്ട് എണ്ണിയിട്ട് നിങ്ങൾ പറയണ്ട. Tv യിൽ ഞങ്ങൾ കണ്ടോളാം 😃

  • @msphome9647
    @msphome9647 หลายเดือนก่อน +2

    ഇയാളുടെ വീഡിയോ വന്നാൽ ഞാൻ ഉടനെ കാണും ഭയങ്കര കോമഡിയാ😂😂😂😂

  • @fasalmhd1905
    @fasalmhd1905 หลายเดือนก่อน +3

    തള്ള് ജോർജ്ജ്

  • @user-hc4fc6pz6f
    @user-hc4fc6pz6f หลายเดือนก่อน

    പ്രധാന മന്ത്രി വരെ, ആകാൻ ഉള്ള യോഗ്യത,p,c, ക്കുണ്ട്

  • @roshanroja
    @roshanroja หลายเดือนก่อน

    അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ ജ്യോൽസ്യൻ ആയി

  • @MotherFood-gq5wp
    @MotherFood-gq5wp หลายเดือนก่อน

    ജപിക്കും

  • @sarachandransarat970
    @sarachandransarat970 หลายเดือนก่อน

    രഘുനാഥ് ജയികാം 😂., നല്ല നിരീക്ഷണം..

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 หลายเดือนก่อน

    ഇതിനെക്കാൾ നല്ലത് 20 കിട്ടും എന്ന് പറയുകയായിരുന്നു.

  • @user-pj8ui7ly6w
    @user-pj8ui7ly6w หลายเดือนก่อน

    ഇവിടെ ഒക്കെ കാണും അല്ലെ

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน

    ബിജെപി 29/20 ഉറപ്പ്

  • @tpvinodtpv
    @tpvinodtpv หลายเดือนก่อน

    ചിരിച്ചോ എല്ലാരും 😂😂😂😂.. കഷ്ട്ടം 😄

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc หลายเดือนก่อน +2

    ഇവൻ മണ്ടത്തരം മാത്രമേ പറയാറുള്ളൂ...... തമാശ........ ഞാൻ paraya കണ്ണൂർ എംവി ജയികും വടകര യുഡിഫ് ജയികും ബാക്കി പറയുന്നില്ല..😂

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi หลายเดือนก่อน

    ഒരിടത്തും ജയിക്കുല എന്ന് പറയുന്നദ് ശരിയല്ല അദ്കൊണ്ട് ബാക്കി ജൂൺ 4ശേഷം
    ജോർജ്ട്ടൻ പറയും

  • @Hert355
    @Hert355 หลายเดือนก่อน

    പിസി പ്രധാനമന്ത്രിയാവണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു

  • @spyderman9615
    @spyderman9615 หลายเดือนก่อน

    3 seat? അത്‌ ഇച്ചിരി കൂടുതൽ അല്ലെ ചേട്ടാ 😂

  • @ppihyderabad8859
    @ppihyderabad8859 หลายเดือนก่อน

    Zero parayan why so difficult super man

  • @akj10000
    @akj10000 หลายเดือนก่อน

    കഷണ്ടി വെയിലുകൊളളിക്കേണ്ട മുടിഞ്ഞ വെയിലാ

  • @premkumarb8421
    @premkumarb8421 หลายเดือนก่อน

    TVM, Thrissur, Alappuzha. ബിജെപി.

  • @rafeek_pokkakki
    @rafeek_pokkakki หลายเดือนก่อน

    ജ്യോതിഷരത്നം പി സി ജോർജ്ജ്..

  • @sebastiangeorge2773
    @sebastiangeorge2773 หลายเดือนก่อน +1

    Deepika പത്രം ആണലോ ഇവന്റെ കൈൽ ഇരിക്കുന്നേ

  • @shihabmampadan937
    @shihabmampadan937 หลายเดือนก่อน

    അതല്ലാത്ത പോഴത്തരങ്ങൾ നിരവധി പറഞ്ഞ് കൊണ്ടിരുന്നതല്ലേ..... ഇനി ഈ മടയത്തരം കൂടെ പറഞ്ഞൂടെ?