🤲👭👬ഇതിൽപരം സന്തോഷം ഇനിയെന്ത് ഭൂമിയിൽ 🥹കുറച്ചു കഷ്ടപ്പെട്ടാലും🥣Morning To Night Routine/Silutalk

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Seluzen@gmail.com
    INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/91907222...
    wa.me/91907200...
    For UAE
    Call : +971566030694
    Whatsapp :wa.me/97156603...
    Website : www.intervaled...
    Instagram : / interval_learning_plat...
    TH-cam :- ​ ​ / @interval_learning
    •⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    •⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
    agaro primo multy function pot👇🏻
    amzn.to/4e1E2a7

ความคิดเห็น • 1.1K

  • @SiluTalksSalha
    @SiluTalksSalha  4 หลายเดือนก่อน +49

    INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694

    • @MalikAmin-js3jf
      @MalikAmin-js3jf 4 หลายเดือนก่อน +2

      Hi

    • @ShanzaZahr-yv3wj
      @ShanzaZahr-yv3wj 4 หลายเดือนก่อน +2

      നിങ്ങളുടെ കുട്ടികൾക്ക് നാളെ ആണോ സ്കൂൾ തുറക്കുന്നത്?

    • @MalikAmin-js3jf
      @MalikAmin-js3jf 4 หลายเดือนก่อน +2

      Labeeba

    • @muhabbath384
      @muhabbath384 4 หลายเดือนก่อน

      Palakkad evide ya veed

    • @MalikAmin-js3jf
      @MalikAmin-js3jf 4 หลายเดือนก่อน

      Itnbz chia qu

  • @midlajmiduz3672
    @midlajmiduz3672 4 หลายเดือนก่อน +48

    ഇതൊക്കെ കാണുമ്പോൾ ഏതെങ്കിലും ഒരാൾക്ക് എങ്കിലും പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ തോന്നിയാൽ...അത് വലിയ പുണ്യം ആയിരിക്കും....

    • @MohammedRafiq-iz9pk
      @MohammedRafiq-iz9pk 4 หลายเดือนก่อน

      Rafeek👍🏾👍🏾👍🏾🤲🫲🫱

    • @MohammedRafiq-iz9pk
      @MohammedRafiq-iz9pk 4 หลายเดือนก่อน

      ❤️‍🩹🫲🫲🫲❤👍🏾

  • @liyaliba5032
    @liyaliba5032 4 หลายเดือนก่อน +18

    Siluthade aniyathi ayal മതിയായിരുന്നു എനിക് ഇത്ത ചെയ്യുന്നത് എല്ലാം കണ്ടിട്ട് കൊതിയാവുന്നു അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @rahmathnazar-ed4fg
    @rahmathnazar-ed4fg 4 หลายเดือนก่อน +17

    നാഥൻ ഇരുലോക വിജയികളിൽ ഉൾപെടുത്തട്ടെ 🤲❤

  • @fasnamusthafa9351
    @fasnamusthafa9351 4 หลายเดือนก่อน +8

    തരുന്ന like il എല്ലാം അടങ്ങിയിട്ടുണ്ട് siluu.....
    Keep going..🤎🤎

  • @ltfworld2754
    @ltfworld2754 4 หลายเดือนก่อน +13

    മാഷാ അല്ലാഹ് 😍
    ഇനിയും ഒരുപാട് കുട്ടികളെ സഹായിക്കാൻ കഴിയട്ടെ 🤲🏻❤

  • @aztbyamalzadh9168
    @aztbyamalzadh9168 4 หลายเดือนก่อน +43

    Ivareppoleyullavarude vedeo aanu nammal kanande..nammal vedeo kanumbo ivark cash kittum.ath avark arhathappettatha..avar orupad kashtappettitta oro vedeo yum cheyyunne..avar ottakk lavish aakathe athkond ivar mattullavare koodi help cheyyunnu…yella..TH-camrsum pavappettavark vendi ithpole cheithirunnenkil yenn chindhich poyi …love you…salha…

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน +2

      Love u too dear♥️thanks alot🫂

    • @AseenaFathi
      @AseenaFathi 4 หลายเดือนก่อน

      Sathyam❤🎉

    • @Zahanazwa
      @Zahanazwa 4 หลายเดือนก่อน

      Sathyaman🥰🥰

    • @jamsheedasherin1806
      @jamsheedasherin1806 4 หลายเดือนก่อน

      സത്യ 👍🏻

  • @Umaiban-ek1xt
    @Umaiban-ek1xt 4 หลายเดือนก่อน +3

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @ziladesigns____
    @ziladesigns____ 4 หลายเดือนก่อน +13

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്..ഇതെല്ലാം കണ്ടിട്ട് ഒരുപാട് സന്തോഷം 😍 ഇനിയും ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ നാഥൻ തുണക്കട്ടെ.. ഈ പുണ്യങ്ങൾ മരിച്ചുപോയ ഉപ്പാടെ കബറിലേക്കും എത്തിക്കണേ നാഥാ 🤲🏻ആമീൻ. സിലുനെ പോലെ ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്ത ഒരാളാണ് ഞാനും എല്ലാ പ്രയാസങ്ങളും മാറി രക്ഷപെടും എന്ന് അശ്വസിച്ചിരിക്കുമ്പോഴാണ് രോഗം കൊണ്ടും പരീക്ഷിക്കപ്പെട്ടത്... ഇൻശാഅല്ലഹ് അതിലും അല്ലാഹ് എന്തെങ്കിലും നന്മ ഉദ്ദേശിച്ചിട്ടുണ്ടാവും.... 🤲🏻

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน +1

      പടച്ചോൻ ആ പരീക്ഷണത്തിൽ നിന്നും വിജയിച്ചു വരാൻ ഉള്ള ശക്തി nalkate♥️

  • @shabeermohammed3133
    @shabeermohammed3133 4 หลายเดือนก่อน +2

    ഖത്തറിലുള്ള റൂഹി മോൾക് (malka roohi) വേണ്ടി ഒരു വീഡിയോ ചെയ്യാമോ?

  • @HayaFathima1
    @HayaFathima1 4 หลายเดือนก่อน +162

    സിലുത്താ നിങ്ങളെ പോലെ ഇത്ര അധികം കഷ്ടപ്പെടുന്ന ഒരാളെ കാണാൻ കിട്ടുമോ അറിയില്ല. നിങ്ങളെ video കണ്ടാൽ പലതും നമുക്ക് നേടിയെടുക്കാൻ പറ്റും എന്നൊരു തോന്നൽ വരുന്നുണ്ട്. ആ പാവപെട്ട കുട്ടികൾക്ക് ഇത്ര അധികം ബുദ്ധിമുട്ടി ഓരോന്നും നോക്കി നോക്കി ചെയുന്ന നിങ്ങളെ പടച്ചോൻ ഒരുപാട് ഉയർത്തും 😘ഒരു ദിവസം എന്തൊക്കെ ആണ് നിങ്ങൾ ചെയുന്നത് 😱പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ഇതുപോലെ ഉള്ളവരെ ആണ് നമ്മൾ support ചെയേണ്ടത് like അടിക്കിൻ മക്കളെ 💯

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน +8

      Thank u so much dear 🥺🫂🙏

    • @femijamshad8986
      @femijamshad8986 4 หลายเดือนก่อน +2

  • @abdulrasheed4261
    @abdulrasheed4261 4 หลายเดือนก่อน +12

    അല്ലാഹു ഖൈറും ബർകതും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @dhilshabanu6201
    @dhilshabanu6201 4 หลายเดือนก่อน +7

    Itha..ingal ingane edangeravumbo kanan bayankara sankadam...cheyunathoke nalla karyangalan...ithak allahu orupad barkath tharum....ingane ithante thadi nokathe cheyyumbo ath bayankara kedavum..... padachon iniyum barkath tharate.....🤲🤲🤲👍

  • @fidharafi6636
    @fidharafi6636 4 หลายเดือนก่อน +1

    Hy
    Nice vdo❤
    Blue colour mini stove nte details parayuoo…!

  • @ismail-o2j
    @ismail-o2j 4 หลายเดือนก่อน +9

    എന്റെ നാട് കണ്ണൂരാണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഒത്തിരി ഇഷ്ടമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഇൻസ്പിരേഷൻ ആകുന്നുണ്ട്

    • @kutbudeenok9609
      @kutbudeenok9609 4 หลายเดือนก่อน

      നിങ്ങാളുടെ നാഡ് എവിടെ

  • @safak7134
    @safak7134 2 หลายเดือนก่อน +2

    Kozhikode balussery

  • @BadarunnisaP-bm5vj
    @BadarunnisaP-bm5vj 4 หลายเดือนก่อน +4

    Assalamu alikum
    ഇന്നത്തെ വിഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പാവങ്ങളെ സാഹഹിക്കുന്നത് വളരെ പുണ്യം ഉള്ള കാര്യമാണ് അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ
    വെള്ളം തിളപ്പിച്ച ഗ്ലാസ് ജഗിന്റെ ലിങ്ക് വിടുമോ

  • @aaamisworld2856
    @aaamisworld2856 4 หลายเดือนก่อน +2

    Silutha plss reply ithak munb vitamin d കുറവ് undaitey ഇത്ര ആയിരുന്നു enik 15 d b12 125 നല്ല ബുദ്ധിമുട്ട് ഉണ്ട് ഇതിന് endhokaya sradhikand parayo

  • @arshal3666
    @arshal3666 4 หลายเดือนก่อน +205

    ഫുഡ്‌ കഴിച്ച് കിടന്നു കാണുന്നവരുണ്ടോ 😂👍🏻👍🏻

    • @SAFWANA_SAPPA
      @SAFWANA_SAPPA 4 หลายเดือนก่อน +1

      s😁

    • @Rayan-tr5uz
      @Rayan-tr5uz 4 หลายเดือนก่อน +1

      Yes

    • @diyasmn
      @diyasmn 4 หลายเดือนก่อน

      ഞാനും ഫുഡ് കഴിച്ചിട്ടാണ് കാണുന്നത്.. 👍

    • @MinRinworld
      @MinRinworld 4 หลายเดือนก่อน +1

      Yas

    • @naseerasadik7584
      @naseerasadik7584 4 หลายเดือนก่อน

      S

  • @ShabeerP-jy2hy
    @ShabeerP-jy2hy 4 หลายเดือนก่อน +1

    Mashaallah ❤ yanik bayakaraistayi. Njan ippol kanunnallu.❤❤

  • @jubairiyathusahdhiya
    @jubairiyathusahdhiya 4 หลายเดือนก่อน +8

    ماشاءالله Allahu arogiyamulla dheergayuss nalkatte

    • @MohammedRafiq-iz9pk
      @MohammedRafiq-iz9pk 4 หลายเดือนก่อน

      Ra❤👍🏾🤲👍🏾👍🏾👍🏾🙏

  • @febin_taj
    @febin_taj 4 หลายเดือนก่อน +1

    ഞാൻ. മലപ്പുറം. എല്ലാം സൂപ്പർ വീഡിയോ ❤❤❤❤

  • @rosinabeevi6214
    @rosinabeevi6214 4 หลายเดือนก่อน +6

    TVM attingal❤😊

  • @rithusworld463
    @rithusworld463 4 หลายเดือนก่อน +1

    ഇരിഞ്ഞാലക്കുട

  • @mrssami9464
    @mrssami9464 4 หลายเดือนก่อน +4

    بارك الله ❤

  • @rafeeqkunjutti4520
    @rafeeqkunjutti4520 4 หลายเดือนก่อน

    പുതിയതാ ട്ടോ.. മലപ്പുറം 🙋‍♀️

  • @AyeshaRuksanaMolu
    @AyeshaRuksanaMolu 4 หลายเดือนก่อน +3

    Assalam alikum Iam from udupi MashaAllah hard working gril All the best 👍

  • @zahramol1660
    @zahramol1660 4 หลายเดือนก่อน +1

    Blue colour അടുപ് എവിടെ നിന്ന് vangiyath

  • @Aaaaaasassss
    @Aaaaaasassss 4 หลายเดือนก่อน +16

    അള്ളാഹു നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... സിലു 😘

  • @abdulrasheedrasheed8767
    @abdulrasheedrasheed8767 2 หลายเดือนก่อน

    Insha allaah
    Ennum koode undavum siluttha ❤️❤️❤️

  • @AlkaMahesh
    @AlkaMahesh 4 หลายเดือนก่อน +5

    Love u so much itha❤😊,You are truly inspiring❤😊

  • @FathimaFathimanoushad
    @FathimaFathimanoushad 4 หลายเดือนก่อน

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @vineethasajeev5175
    @vineethasajeev5175 4 หลายเดือนก่อน +3

    എന്നും ഇതുപോലെ എല്ലാവരെയും സഹായിക്കാൻ കഴിയട്ടെ 🎉🎉🎉 ദൈവം തുണക്കട്ടെ ❤❤❤

  • @sarithababu2745
    @sarithababu2745 4 หลายเดือนก่อน

    ഞാൻ കൊണ്ടോട്ടി ❤❤ഈ പുണ്യ പ്രവർത്തിക്കു ഒരായിരം അഭിനന്ദനങ്ങൾ ഞനൊരു വീട്ടമ്മയാണ് നിങ്ങളുടെ ഈ പ്രവർത്തനം കാണുമ്പോഎനിക്കും ഒരാൾക്കെങ്കിലും ഇങ്ങനെ ചെയ്യാൻ തോന്നുന്നു 🙏🏻🙏🏻🙏🏻

  • @shifanachippu7673
    @shifanachippu7673 4 หลายเดือนก่อน +9

    Food കഴിച്ചു കിടന്നു കാണുക ആയിരുന്നു...... ഒരുപാട് പേരെ സഹായിക്കാൻ കഴിഞ്ഞില്ലേലും കുറച്ചു പേർക്കേലും എന്തേലും ചെയ്യണം എന്നുണ്ട്.... Insha allah ഏതേലും ഒരു കാലത്ത് കൊടുക്കുന്ന കൈ ആയി മാറാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ... ❤️❤️❤️

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน

      ആമീൻ ♥️😘

  • @RishanV-ge8ek
    @RishanV-ge8ek หลายเดือนก่อน

    Shabna. Mannrkad.silunty. Ellavidiyo. Enik eshttanu

  • @sheshines839
    @sheshines839 4 หลายเดือนก่อน +3

    Mashallah.. ഇനിയും ഇത് പോലെ ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ ❤️❤️❤️...
    തൃശൂർ

  • @btsloverarmy4161
    @btsloverarmy4161 4 หลายเดือนก่อน +1

    Palakkad.mannarkad aanu naan😊

  • @AmeenaShefeek
    @AmeenaShefeek 4 หลายเดือนก่อน +8

    Masha allah❤❤

  • @HasnaSherin-dw4ie
    @HasnaSherin-dw4ie 4 หลายเดือนก่อน

    വീഡിയോസ് എല്ലാം പൊളിയാണ് ട്ടോ 😍❤️ ഇവരുടെ ക്ലാസ്സ് എല്ലാം അടിപൊളിയാണ്. എന്റെ ബ്രദറും പഠിക്കുന്നുണ്ട് മാത്‍സ്ന്.

  • @sameeraismail3969
    @sameeraismail3969 4 หลายเดือนก่อน +6

    Allahu barkathe cheyatte❤

  • @NusaibaAbi
    @NusaibaAbi 4 หลายเดือนก่อน +1

    Itha ubayogikkunna cheriya bottil yethra ml aaan

  • @TheSalahke
    @TheSalahke 4 หลายเดือนก่อน +3

    4:45 badam pisien sis…it is cool for our body…love from Tamil Nadu sis..❤kanniya kumari

  • @rasiyaali8692
    @rasiyaali8692 4 หลายเดือนก่อน

    Vaalikum salam🥰 mashaallah♥️itha video kanan kurach vigi makkalk paniyayirunnu. Ithakum kudumbathinum ayusum arogyum afiyathum deerkayusum undagatte❤️♥️♥️♥️🥰

  • @Javad-vx9sf
    @Javad-vx9sf 4 หลายเดือนก่อน +15

    സിലിനു റബ്ബിൻ്റെ കാവൽ. Eppozhum ഉണ്ടാവട്ടെ ..❤❤❤

  • @Devuvaiga123
    @Devuvaiga123 3 หลายเดือนก่อน

    ചേച്ചിയെ വളരെ ഇഷ്ടമാണ് 🥰

  • @VineethaVinu-l8j
    @VineethaVinu-l8j 4 หลายเดือนก่อน +4

    Nice chechi nallath varate❤❤

  • @ShameemaShemi-cu8wh
    @ShameemaShemi-cu8wh 4 หลายเดือนก่อน +1

    നിന്റെ സ്ഥലം കൊപ്പം ഞാൻ ഡെയിലിനെയും വീഡിയോസ് കാണാറുണ്ട് അല്ലാഹു ബർകത്ത് തരട്ടെ

  • @rinshypa7471
    @rinshypa7471 4 หลายเดือนก่อน +5

    Barakallah...

  • @rajnasworld
    @rajnasworld 4 หลายเดือนก่อน

    ഞാൻ മലപ്പുറം തീരുർ സൂപ്പർ വീഡിയോ 👏🏻

  • @Swalihascreativeworld
    @Swalihascreativeworld 4 หลายเดือนก่อน +5

    From kollam masha Allah❤

  • @Khairunnisa-f6i
    @Khairunnisa-f6i 4 หลายเดือนก่อน

    Allahuvinde anugraham ennum undagatte

  • @shahidmp6784
    @shahidmp6784 4 หลายเดือนก่อน +4

    SuperSilu😊bigsalut

  • @AmnoosRinoosworld
    @AmnoosRinoosworld 4 หลายเดือนก่อน

    ഞാൻ നെന്മാറ 🥰💕
    മാഷാഅല്ലാഹ്‌ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എന്റെ മക്കളും വാപ്പായില്ലാത്ത മക്കളാണ്. ഇതുപോലെ നമ്മളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരാണ്.

  • @RafikZohara
    @RafikZohara 4 หลายเดือนก่อน +5

    Manglore aan.. sascraiber ningale yella video kaanum njan❤

  • @Reemhaya-qt9sx
    @Reemhaya-qt9sx 4 หลายเดือนก่อน

    Interval is a game changer ❤

  • @rinshiyarinshi811
    @rinshiyarinshi811 4 หลายเดือนก่อน +5

    Masha Allah alhamdulillah orupad sandhosham siluthaa

  • @ramlaramla2349
    @ramlaramla2349 4 หลายเดือนก่อน +1

    ഞാൻ കാലിക്കറ്റ്‌

  • @ThansiThansira
    @ThansiThansira 4 หลายเดือนก่อน +5

    Hi silutha good video

  • @vaputivgl3702
    @vaputivgl3702 4 หลายเดือนก่อน +1

    Pandikkad

  • @harshajassim6586
    @harshajassim6586 4 หลายเดือนก่อน +3

    From kannur 😊 I respect you

  • @muhminashihab1154
    @muhminashihab1154 4 หลายเดือนก่อน

    Enikum 5 makals annu
    Orupaad books cover cheyum
    5th one eepravashyam lkg yil annu
    Alhamdullillah going well
    But vere onninum time kittunila
    U r great

  • @niyafathima8194
    @niyafathima8194 4 หลายเดือนก่อน +5

    Ethinn arhatha petta prathifalam tharettee👍🏼

  • @arcreations1834
    @arcreations1834 4 หลายเดือนก่อน

    നല്ല ജോലിയൊക്കെ കിട്ടി പാവപ്പെട്ട കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു കൊടുക്കുന്നത് എന്റെയും ആഗ്രഹമാണ്. ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

  • @muhsinaiyyas2178
    @muhsinaiyyas2178 4 หลายเดือนก่อน +3

    സിലുതാ ഇങ്ങളെ പോലെ ഇങ്ങൾക്കെ പറ്റു.. ഒരുപാട് അവഹേളനകളൊക്കെ മനസ്സിൽ കൊടുക്കാതെ മുന്നോട്ട് പോവുക... വിജയം കൈവരിക്കുക 😘😘😘

  • @safazaheer6880
    @safazaheer6880 4 หลายเดือนก่อน +1

    Masha allah. Ninghale ella vidiosum kanarund. Njan coorg aan

  • @najilaarshad2522
    @najilaarshad2522 4 หลายเดือนก่อน +5

    കണ്ണുർ.... പാനൂർ

  • @muhsinashereef695
    @muhsinashereef695 4 หลายเดือนก่อน

    Ma sha allah u r such a great women 😍🥰Allah arogyavum ayusum kutitaratte Ameen lov from kasaragod❤❤

  • @FathimaNaeem-cg2xz
    @FathimaNaeem-cg2xz 4 หลายเดือนก่อน +4

    Masha allaah eneyum engane okah cheyann ulla kazhivv theratte padachone..❤

  • @Rahmath-ze4uv
    @Rahmath-ze4uv 3 หลายเดือนก่อน

    Uppade paraloka jeevitham swrgapunthopakate 😢❤ ice cube evidunn vangiyath enik ishtayi

  • @hennanazalaww5658
    @hennanazalaww5658 4 หลายเดือนก่อน +9

    Assalamualikum.itha sugalle..enikk oru help cheyyo..ente makklk schoolek aavashymulla onnm vangiyilla... bayankara budhimuttilaaa...onn help cheyyo..pls

    • @aztbyamalzadh9168
      @aztbyamalzadh9168 4 หลายเดือนก่อน +1

      Aarenkilum onn ivare help cheyyoo…..

    • @hennanazalaww5658
      @hennanazalaww5658 4 หลายเดือนก่อน +1

      Itha entha onnum reply tharathe

  • @raihanathabdu7572
    @raihanathabdu7572 3 หลายเดือนก่อน

    Jazakallahu khair❤
    Kottakkal, Thennala

  • @pratheeshapeter367
    @pratheeshapeter367 4 หลายเดือนก่อน +4

    A very big salute to your hard work .
    When will you get time to take of your self and ur skin , health and etc
    May God bless you and all your works.

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน

      കുറച്ചു ദിവസമായി no rest no selfcare no skin care 😄

  • @amworld5495
    @amworld5495 4 หลายเดือนก่อน +1

    Itha Kozhikode❤

  • @ayishunouri9026
    @ayishunouri9026 4 หลายเดือนก่อน +3

    ചുച്ചു വിനെ കാണാഞ്ഞിട്ട് ഒരു വിസമം 😢മക്കൾസ് സ്കൂളിൽ പോകുന്നത് കാണിക്കണേ വെയ്റ്റ് ചെയ്യും ഇഷ്ടം കൊണ്ടാണ് ❤️❤️❤️❤️❤️❤️❤️

  • @ibrahimponnu5590
    @ibrahimponnu5590 3 หลายเดือนก่อน

    സിലു ഞാൻ നീങ്ങളെ വീഡിയോകൾ കാണാറുണ്ട്❤❤😅😅

  • @AdhilYaseen
    @AdhilYaseen 4 หลายเดือนก่อน +3

    Kannur iritty super

  • @asha7196
    @asha7196 3 หลายเดือนก่อน

    Edible gum in English. Gond Kathira in Hindi

  • @ayisha0720
    @ayisha0720 4 หลายเดือนก่อน +3

    اسلام عليكم ورحمة الله وبركاته
    Ningalude video mudangathe kanunna oralanu naan...
    Adyamayitanu comment
    idunnade...الله ningelke arogyavum deergayusum afiyathum nalkatte....🤲🤲🥰🥰......

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน

      Ws❣️🥰aameen thank u so so much😍😍😍

    • @ayisha0720
      @ayisha0720 4 หลายเดือนก่อน

      🥰🥰🥰

  • @Safa-j1k
    @Safa-j1k 4 หลายเดือนก่อน

    I appreciate silu thathaa❤inglde chele videos maatramaan njn kaanaar ee video kaandappo oru paad sandhosham thoonni ath pole veahmavum 🥺 nigalude video kandappo enikkum cheyyan thoonnaa .. njnum veluthaayaa (ippo padikkantta) ithu pole chyyanam enikkum allhu vidi nalakkatte aameem....allahu nigalukkum familykkum deerggayuss nalkkatee aameen 🤲

  • @ShafnakpShafna
    @ShafnakpShafna 4 หลายเดือนก่อน +3

    Kannur

  • @abidahamd-q6h
    @abidahamd-q6h 4 หลายเดือนก่อน +1

    Njan Lakshadweep

  • @renju3966
    @renju3966 4 หลายเดือนก่อน +3

    New subscriber from Alappuzha

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน

      Welcome to our fam♥️🥰

  • @madhumithar9900
    @madhumithar9900 4 หลายเดือนก่อน

    What a hardworking lady u are dear....may God bless you with lots of happiness and prosperity....by the way, plz don't use plastic plates/vessels to serve hot food dear, it's very very harmful...plz🙏

  • @diyasmn
    @diyasmn 4 หลายเดือนก่อน +4

    സിലു രണ്ടുദിവസം റസ്റ്റ് എടുക്കൂ.. കഷ്ടപ്പെടുന്നത് കാണുമ്പോൾ... ഭയങ്കര സങ്കടം വരുന്നു. ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള അമലാക്കി അള്ളാഹു സ്വീകരിക്കട്ടെ.. 🤲 ഞാനെന്നും നിന്റെ വീഡിയോ കാണാറുണ്ട്.. കമന്റ് ചെയ്യാറില്ല... കാരണം ഞാൻ കാന്റിങ്ങിൽ ഒരു ജോലിക്ക് പോകുന്നുണ്ട് അതുകൊണ്ടാണ്..

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน +4

      Aameen 😘♥️thanks alot🫂 ee snehavum dua um undayal mathi♥️

  • @ReebaBaby-z3j
    @ReebaBaby-z3j 4 หลายเดือนก่อน

    Interval is always best, I trust it ❤

  • @makrizzz
    @makrizzz 4 หลายเดือนก่อน +3

    Wayanad

  • @rizwanarizashareef7363
    @rizwanarizashareef7363 4 หลายเดือนก่อน +1

    Siluthane kanumbo enikk asuya thonarund hardwrk cheyyanulla manasund but situation ingane syippoi In Sha Allaha ellam sheriyavum❤❤❤

  • @adhilsstudyhome3933
    @adhilsstudyhome3933 4 หลายเดือนก่อน +4

    ഇതു പോലെ യുള്ള യുട്യൂബ്ഴ്സിനെയാണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത്. നമ്മളാൽ അവർക്ക് കിട്ടുന്ന ക്യാഷ് ലാവിഷ് ആക്കി ദൂർത് അടിക്കാതെ പാവങ്ങളെ സഹായിക്കുന്നു. സിലുത്തനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ജീവിതത്തിൽ ഇനിയും ഉയർച്ചയിലേക്ക് എത്തട്ടെ 👍🤲
    പഠിക്കാൻ നല്ല മിടുക്കരായ പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്തു അവരെ നല്ലൊരു സ്കൂളിൽ ചേർക്കാനും അവർക്ക് വേണ്ട സാമ്പത്തികം നൽകാനും കസീയുകയാണെങ്കിൽ വളരെ നന്നായിരുന്നു. 👍👍

  • @Sufiyanvlogs-x2w
    @Sufiyanvlogs-x2w 4 หลายเดือนก่อน

    ഇന്നത്തെ വീഡിയോ ക്ക് waiting ആണ് dear 😊💖😍

    • @SiluTalksSalha
      @SiluTalksSalha  4 หลายเดือนก่อน +2

      Editing തുടങ്ങി 🥰വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു

    • @Sufiyanvlogs-x2w
      @Sufiyanvlogs-x2w 4 หลายเดือนก่อน

      @@SiluTalksSalha അൽഹംദുലില്ലാഹ് 🥹

  • @azavlogs3849
    @azavlogs3849 4 หลายเดือนก่อน +3

    Malappuram 🥰

  • @silviyak8268
    @silviyak8268 2 หลายเดือนก่อน

    Assalamualaikum.from
    Lakshadweep

  • @sooryamadhav
    @sooryamadhav 4 หลายเดือนก่อน

    Intervalinte classes okke nallathanun ketitund..nte csn padikunund. nalla improvement ind avlk.

  • @HakeemV-w7x
    @HakeemV-w7x 2 หลายเดือนก่อน

    Neritt kanan agraham und

  • @fathimathsuhara853
    @fathimathsuhara853 2 หลายเดือนก่อน

    രാമനാട്ടുകര 👌മലപ്പുറം ജില്ല 👌👌👌👍

  • @safiyamanusafiyamanu1796
    @safiyamanusafiyamanu1796 4 หลายเดือนก่อน

    മണ്ണാർക്കാട് കോട്ടപ്പുറം. 👍🏻👍🏻👍🏻👍🏻വീഡിയോ ഇത്ത മക്കൾ

  • @littlepeanut6265
    @littlepeanut6265 4 หลายเดือนก่อน

    Interval classes are the best❤❤✅

  • @fathimaththameezafathimath8112
    @fathimaththameezafathimath8112 4 หลายเดือนก่อน +1

    . Mangalapuram

  • @rehanahamsakutty5007
    @rehanahamsakutty5007 4 หลายเดือนก่อน

    Masha Allah, Alhamdulillah ❤

  • @sulinishu7746
    @sulinishu7746 4 หลายเดือนก่อน

    Valikum mussalam, Malappuram,eramangalam❤