കളിവീട് ൽ റാണിയായും പൂജയായും രണ്ടു വ്യത്യസ്ത സ്വഭാവത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയിപ്പിച്ച കലാകാരിക്ക് റെബേക്ക ക്കു രേവതി യുടെ വേഷവും നന്നായി ചെയ്യാനും കഴിയും എന്നറിയാവുന്നത് കൊണ്ടാണ് അവരുടെ ആത്മവിശ്വാസം തകർക്കാൻ പലരും ഇപ്പോഴും മാറി പോയ നടി യുടെ പേര് പറയുന്നത് ഇപ്പോൾ രേവതി സൂപ്പർ ആകുന്നുണ്ട് 👍❤️
കുടുംബബന്ധങ്ങൾ ശിഥിലമായി പോകാതിരിക്കാൻ പരസ്പരം കൈകോർതു മുന്നോട്ടു പോകുന്ന ഭാര്യയും ഭർത്താവും!!❤️അല്ല സച്ചിയും രേവതിയും 🥰ഏതു പ്രതിസന്ധിയും തരണം ചെയ്യും!!🥰🤗🔥സ്നേഹത്തിന്റെ കയ്യൊപ് ചാര്ത്തുന്ന എപ്പിസോഡ് ന്റെ നിറവുമായി ചെമ്പനീർ പൂവ് ❤️🥰 സച്ചി 🔥രേവതി🥰❤️ അരുൺ ❤️🥰റെബേക്കാ🔥💖🤍💕🖤💞💞🦋❣️💓🧿♥️
പ്രിയ യെ ഇഷ്ടം ഉള്ളവർ കമന്റ് ഇടുമ്പോൾ താഴെ പോയി റെബേക്കാ ഫാൻസ് ചൊറിയാതെ ഇരിക്കുക. തിരിച്ചും അതെ പോലെ റിപ്ലൈ ഇടാൻ പോകാതെ ഇരിക്കുക. പാതി പ്രശ്നം അപ്പോൾ തന്നെ തീരും
ഹോസ്പിറ്റലിൽ വെച്ച് സച്ചിയും സുധിയും വഴക്കായപ്പോ ചന്ദ്ര പറഞ്ഞത് നിങ്ങളുടേ വാശിയും വൈരാഗ്യവും ഒക്കേ മാറ്റിവെക്ക് എന്നാല്ലേ. ആ സമയത്ത് അവർടേ മുൻപിൽ ഒറ്റ ലക്ഷ്യമേ ഒണ്ടായിരുന്നോളൂ. രവിയേ എങ്ങിനെങ്കിലും രക്ഷപെടുത്തി എടുക്കുക. അതിന് വേണ്ടി അവരും തന്റേ ദേഷ്യം തൽക്കാലത്തേക്ക് ഉപേഷിച്ചു. രവി ഹോസ്പിറ്റൽ നിന്ന് തിരിച്ചെത്തിയപ്പൊ അവർ വീണ്ടും പഴയപോലെ ആയി. 🙃
In this serial it looks like Sruthi sudhi two big frauds and Chandra are important others are fools and just fie time pass. Chandra Sruthi please mind your words in front of revathy and sachi. Like tamil don't .make it waste and boring.
സച്ചി ഏട്ടൻന്റെ അഭിനയം കണ്ണുമ്പോൾ കണ്ണ് നിറയുന്നു❤️❤️❤️❤️priya❤️sachi❤️
ഈ സച്ചി രേവതിയൈ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് നന്നായി 👍🤗
അതേ. സച്ചിയുടേ മുൻകോപവും എടുത്ത്ചാട്ടവും ആണ് അവനേ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. 😒
ഈ സീരിയൽ കാണുന്നത് പഴയ artist പോയപ്പോൾ തന്നെ നിർത്തി
സച്ചിയോടൊപ്പം കട്ടക്ക് നിൽക്കുന്ന രേവതി പ്രിയ തന്നെ emotional romance comedy എല്ലാം സച്ചിയോടൊപ്പം കട്ടക്ക് നിൽക്കുന്ന രേവതി പ്രിയ തന്നെ
ഓ തുടങ്ങി പ്രിയ പുരാണം
സത്യം ഇവൾക്ക് എന്നും ഒരു ഭാവം തന്നെ
നിർത്താമോ പ്രിയ പുരാണം
അതെ. അത് പ്രിയ തന്നെ ❤️❤️
Ningalokke enthokke paranjalum avar kondu varille apol Vanna ale accept cheyyu
ഇന്നത്തെ സച്ചിയുടെ അഭിനയം കണ്ട് കണ്ണു നിറഞ്ഞു😢
അതെ
@@prijuroy2761 എന്തിനാണ് കരയുന്നത്.
ചായ മൂക്കിലൂടെ കുടിക്കെന്ന് പറഞ്ഞപ്പോ സുധി അത് പോലെ ചെയ്യാൻ നോകുന്നു.. മണ്ടൻ..😂
😂😂😂😂🙏🏻
സച്ചി ഇത്ര താഴെണ്ടായിരുന്നു കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല
2:14 ഇങ്ങനൊരു വാഴ 😂
😂😂😂😂😂
Srudhi kalli ellam thekenjaval ivalude kallatharam ennannavo kandupidikkunnathu revathiyodu kanikkunnathinu ellam therechadiyayi chandrakku kittanulla kashttakalamannu srudhi. thamizhile pole annaghi eppozhonnum kandu pidikkulla ethayalum climas vare akkathe. avalude kallatharam pidichanghi super ayenne sachi revathi❤❤❤❤
കളിവീട് ൽ റാണിയായും പൂജയായും രണ്ടു വ്യത്യസ്ത സ്വഭാവത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയിപ്പിച്ച കലാകാരിക്ക് റെബേക്ക ക്കു രേവതി യുടെ വേഷവും നന്നായി ചെയ്യാനും കഴിയും എന്നറിയാവുന്നത് കൊണ്ടാണ് അവരുടെ ആത്മവിശ്വാസം തകർക്കാൻ പലരും ഇപ്പോഴും മാറി പോയ നടി യുടെ പേര് പറയുന്നത് ഇപ്പോൾ രേവതി സൂപ്പർ ആകുന്നുണ്ട് 👍❤️
Avarkoke aake gp yude acting mathrame ariyu. Athanu vere ulla actress nte abhinayathe puchikunnath. Eth rebecca allenkil vere aarayalum evar ethokeye parayu
Athukondalla.. chila aalukalkku first vanna artistinte revathy character manasil idam nedi.. revathy aenna character athintethaya reethiyil aakutty cheythu emotions sene aethu vannalum onnum over alla..
But Rebecca vannappo aa kuttyde acting levelil aethaan orupadu panipedunnundayirunnu athu sradhichavarkku ariyam aeenuvechu Rebecca acting kollilla aennalla paranjathu..
😂😂😂😂😂😂
Paniyillatha sudhiyum thattippu nadathunna kalyaniyum what a story
Marubhagathu
Chela kootimuttikkan pasdupedunna sachi ettan njangade muth
Bring back gp🔥🔥🔥
ഞാനൊരു comparison നടത്തുകയില്ല രേവതി ആയിട്ട് പ്രിയ ആണോ റെബേക്കാ ആണോ best എന്ന് ചോദിച്ചാൽ പ്രിയ തന്നെ
ഇത് പിന്നെ comparison അല്ലാതെ പിന്നെന്താ?😂😂😂
അതിനിവിടെ മത്സരം ഒന്നും നടക്കുന്നില്ല 😵😵😵😵
Ivalkkage oru sad expression mathram und
Priya👌👌👌
Priya👎👎👎
സച്ചി,, രെവദി❤❤❤❤
രേവതി എന്നാണ്
സുധിയും ശ്രുതിയും എരിതീയിൽ എണ്ണ ഒഴിക്കുന്ന ടീംസ്...ചന്ദ്രമതി അതിൻ്റെ വലത്ത്🤌🏻😶
#Asianet #bringbackgp
റബേക്ക അടിപൊളി ആണ് ❤❤
ഈ Serial പെളിഞ്ഞു പവിത്രം കയറി വരും സച്ചി ഉള്ളതുകൊണ്ട് ഈ serial മുന്നോട്ട്പോകുന്നു
സച്ചിയുള്ളതുകൊണ്ട് പൊളിയാൻ സാധ്യത ഇല്ല
Rebecca❤...Rebecca looks too gorgeous for this role..
I think this role needs an average looking actress.
ഉപ്പുമാങ്ങ ഭരണിയോളം വരുമോ ഉപ്പിലിട്ടത് ❤❤
"ഉപ്പുമാങ്ങ ഭരണിയോളം" വരില്ല 😂
രേവതി ഒന്ന് ശബ്ദം ഉയർത്തി കേട്ടു . സന്തോഷമായി . റെബേക്ക സൂപ്പർ ❤
സുധി 👍🤣🤣
കുടുംബബന്ധങ്ങൾ ശിഥിലമായി പോകാതിരിക്കാൻ പരസ്പരം കൈകോർതു മുന്നോട്ടു പോകുന്ന ഭാര്യയും ഭർത്താവും!!❤️അല്ല സച്ചിയും രേവതിയും 🥰ഏതു പ്രതിസന്ധിയും തരണം ചെയ്യും!!🥰🤗🔥സ്നേഹത്തിന്റെ കയ്യൊപ് ചാര്ത്തുന്ന എപ്പിസോഡ് ന്റെ നിറവുമായി ചെമ്പനീർ പൂവ് ❤️🥰
സച്ചി 🔥രേവതി🥰❤️
അരുൺ ❤️🥰റെബേക്കാ🔥💖🤍💕🖤💞💞🦋❣️💓🧿♥️
സൂപ്പർ 👍👍
Priya
Please bring back gomathipriyaaa
നിഷ്കു ചമയാൻ വല്ലാതെ പാടുപെടുന്നു 🤭🤭🤭😂
പ്രിയ യെ ഇഷ്ടം ഉള്ളവർ കമന്റ് ഇടുമ്പോൾ താഴെ പോയി റെബേക്കാ ഫാൻസ് ചൊറിയാതെ ഇരിക്കുക. തിരിച്ചും അതെ പോലെ റിപ്ലൈ ഇടാൻ പോകാതെ ഇരിക്കുക. പാതി പ്രശ്നം അപ്പോൾ തന്നെ തീരും
അത് ശരിയാ. പ്രിയ/ റബേക്ക ഫാൻസ് സഹകരിച്ച് മുൻപോട്ട് പോയാ എത്ര നല്ലതായിരുന്നു ! 😌
@@Ra_Juuuകമന്റ് ബോക്സ് ഭയങ്കര വൃത്തികെട്ട അവസ്ഥ ആകുന്നു 😣
@@arunkp4203 Engil nallathu ithokke mattulla GP Toxic Vaana Kootangalod koode para ??
@@ChrisvinVarghese-t3pനീയാണ് മെയിൻ വിഷം
ചൊറിയാൻ വരുന്നത് റെബേക്കയുടെ എച്ചില് തിന്നികൾ തന്നെയാ.. നമ്മളാരും അങ്ങോട്ട് പോകുന്നില്ല... 😏😏😏
Sachi❤❤❤❤❤🎉🎉🎉🎉
Chandanamzha bgm in all scenes..
2:15 oh vazha😂
റെബേക്ക രേവതി ആയി തകർക്കുന്നു😍😍
അതെ അതെ
റെബേക്ക ❤❤❤❤സച്ചി ❤❤❤
റെബേക്ക ❤
ചന്ദ്ര എത്ര പെട്ടന്നാ മാറിയത് 😡 പാവം സച്ചി 😪
ഹോസ്പിറ്റലിൽ വെച്ച് സച്ചിയും സുധിയും വഴക്കായപ്പോ ചന്ദ്ര പറഞ്ഞത് നിങ്ങളുടേ വാശിയും വൈരാഗ്യവും ഒക്കേ മാറ്റിവെക്ക് എന്നാല്ലേ. ആ സമയത്ത് അവർടേ മുൻപിൽ ഒറ്റ ലക്ഷ്യമേ ഒണ്ടായിരുന്നോളൂ. രവിയേ എങ്ങിനെങ്കിലും രക്ഷപെടുത്തി എടുക്കുക. അതിന് വേണ്ടി അവരും തന്റേ ദേഷ്യം തൽക്കാലത്തേക്ക് ഉപേഷിച്ചു. രവി ഹോസ്പിറ്റൽ നിന്ന് തിരിച്ചെത്തിയപ്പൊ അവർ വീണ്ടും പഴയപോലെ ആയി. 🙃
Rebeka❤️
Reb❤
Gp❤
Arun😢😢❤❤
2019 വരെ അടിപൊളി ആയിരുന്നു ഏഷ്യാനെറ്റ് ഇപ്പോൾ ഒരു രസം ഇല്ല.
Rabeca❤
രോമതി.
കണ്ടോണ്ടിരുന്ന സീരിയലായിരുന്നു നായികയെ മാറ്റിയനുശേഷം കാണുന്നില്ല പ്രേമോപോലും കാണാൻ തോന്നുന്നില്ല
പ്രിയ മതി ഇവളെ മാറ്റ്
Chandra talks very boring.
Sruthi sudhi very cheap.
Athinidaikku chaya comedy
രേവതിയെ ഒന്ന് മാറ്റിത്തരുമോ
Ivaru moonnum nannaavilla ennu theerumaanichirangiyathaano
Chandramathi srudhi sudhi
റെബേക്കയുടെ അഭിനയം ബോർ ആണ്
Second
In this serial it looks like Sruthi sudhi two big frauds and Chandra are important others are fools and just fie time pass.
Chandra Sruthi please mind your words in front of revathy and sachi.
Like tamil don't .make it waste and boring.
th-cam.com/video/k9JkSwCZHJw/w-d-xo.htmlsi=yT6vTL7CxSFUkBXk. ഉപ്പും മുളകും താരം നിഷ സാരങ് രണ്ടാം വിവാഹത്തിലേക്
Reb❤️