Chetta kurachu samayam song itt kayijju sounds cut ayii after kurachu kayijju sound varumm . Aa samayam amp heat aggundd Amp sony amp 1000w Speaker :pioneer Any solution amp nte problem anno
ചേട്ടാ വുഫർ റോളിൽ നിന്നും വരുന്ന bass അതിന്റെ പവറോടുകൂടി കേൾക്കണമെങ്കിൽ റൂമിന്റെ ഏതെങ്കിലും മൂലയിൽ പോണം റൂമിന് സെന്ററിൽ bass പവർ ഇല്ലാതെയാണ് കേൾക്കുന്നത് അതെന്താ അങ്ങനെ
1) fan sound kurakkan speed udjust cheyyuna board ondu athu vechu fan speed korachu iduka . 2) allengil noise illatha nalla fan market il available aanu athu vangi vekkuka
Ithu 2 um aakam . Ini fan sound humming roopathil speaker il kude aanu varunnathengil fan inu mathramayi vere oru transformer or 12 volt supply kodukkuka
എന്റെ ആംപിന്റെ മെയിൻ വോളിയം കൂട്ടുമ്പോൾ റിയർ വല്ലാതെ കൂടിപ്പോകുവാണ് റിയർ ലോ ഇട്ടാലും മാസ്റ്റർ കൂട്ടുമ്പോൾ കൂടോപോകുവാന് സെന്റർ, ഫ്രണ്ട് സബ് ഇതിനു കൊഴപ്പം ഇല്ല എന്തായിരിക്കും കാരണം റിപ്ലൈ തരുമോ
@AIMBOT444 YT ഇപ്പോൾ ഉപോയിഗിക്കുന്നത് tda 2050 ic രണ്ടു എണ്ണം ബ്രിഡ്ജ് ചെയ്യ്താ ബോർഡ് ആണ് പക്ഷേ ഫുൾ വോളിയം വെക്കാബോൾ സബിന്റ പഞ്ചു കുറയും ചുമ്മാ വർക് ചെയ്യും പഞ്ചു ബാസ്സ് കിട്ടില്ല ബ്രോ
@AIMBOT444 YT bro ഫ്ളപ്കാർട്ടിൽ നിന്ന് ഞാൻ tda 2050 ic ബോർഡ് വരുന്ന 6.1 home thiyater ബോർഡ് ആണ് വാങ്ങിയത്.ഒരു home തിയറ്റർ പോലുള്ള ഒരു ബോക്സ് എന്നിക് കിട്ടി ആ ബോക്സിൽ ഒരു 7 ഇഞ്ച് sub വരുന്ന box ആണ്. എന്റെ കൈയിൽ 8 ഇഞ്ച് sub ഉണ്ടായിരുന്നോള്ളൂ അത് ചെത്തി റൗണ്ട് വലുതാക്കി അതിൽ sub വെച്ചേക്കുന്നത്.amp എല്ലാം ബോക്സിൽ ആണ് ഒരു കുളിങ് ഫാൻ ഉണ്ട് ആരും ചെയ്യാത്ത ഒരു ടെക്ക് നിക്കിൽ ആണ് ഞാൻ അത് സെറ്റ് ചെയ്യ്തെ 😂ബ്രോ ഫിൽറ്ററിങ് ic 4558 ആണ് രണ്ടു എണ്ണം ഉണ്ട് ബ്രോ ഫ്ലപ്കാർട്ടിൽ സെർച്ച് ചെയ്യിതു നോക്കിയാൽ കാണാം amp ഫോട്ടോ. ബ്രോ 12 0 12 5 amp ആ ബോർഡിന്റെ റെക്കമെന്റ് വോൾട്ടേജ് ഞാൻ അതാ കൊടുത്തേക്കുന്നത്. സ്‌പീക്കർ വർക്കിങ് ഓക്കേ ആണ് പക്ഷേ സബ് വോളിയം ഇച്ചിരി പഞ്ചിൽ സൗണ്ട് കേൾക്കാൻ കുറച്ചു വെക്കണം. ഫുൾ വെച്ച് മെയിൻ വോളിയം കുട്ടബോൾ സബ് പറ പറ സൗണ്ട് ആണ് ഒരു ക്ലിയർ ഇല്ല വർക്ക് ചെയ്യുന്നു എന്ന് മാത്രം. രണ്ടു ic ബ്രിഡ്ജ് ചെയ്യ്താ സബിന്റ് ഔട്ട് 60 വാട്ട്സ് കിട്ടുന്നു പറയുന്നു. ഇനി വാട്ട്സ് കൂടിയ സബ്വുഫർ ഇച്ചിരി ഹെവി പോലെ ഉള്ള സബ് വലിയ മംഗ്നെറ്റ് അയ്യാ കൊണ്ട് കോയിൽ നല്ലത് പോലെ തള്ളൻ ഈ 60 വാട്ട്സ് പോരാത്തത്കൊണ്ട് ആയ്യിരിക്കുമോ ബ്രോ 🤔🤔
മനസ്സിലായില്ല എങ്ങിനെയാണ് സെറ്റിംഗ്സ് ചെയ്തത് എന്ന്. ഡീറ്റൈൽ ആയിട്ട് കാണിച്ചു തരാമോ. സെറ്റ് ചെയ്‌തുവച്ചാലും ഓഫ് ചെയ്ത് ഓണാക്കുമ്പോൾ സെറ്റ് ചെയ്ത് വച്ചത് മാറിപ്പോകാതിരിക്കാൻ എന്ത് ചെയ്യും?
ഒരു help വേണം. എന്റെ 3way speaks with 3 way crossover ലെ wooferൽ, 100 താഴെ ഉള്ള low frequency കയറി വരുന്നുണ്ട്. ഇത് എങ്ങനെ filter ചൈത് കളയാം. ? crossoverലെ woofer channelൽ എന്തെങ്കിലും extra add ചൈയ്ത് പറ്റുമോ ?
നല്ലൊരു വ്യക്തി നല്ല അവതരണം 👌👌👌👍ബ്രോ നീതിയോടെ മുന്നോട്ടു പോകുക
❤thankyou
@@ElectronicsElectricalmalayalam e amplifire price ethra ayrikum
😻
Ithile humming engine kuraykam.?
"Ithile.. "
4 channel amplifier sound Kat and jarkeing problem solutions pls
Bro new udate അനുസരിച്ഛ് base ക്ലാരിറ്റി നല്ല കുറവ്
Sir nalla mutt kittanulla sound woofer okea illa janale VATHIL tharikunna type ath evudunna kitta
സബ് വൂപർ മാത്രം ബോര, first, bre board,sub amp board,watts, transform, sub ohms, എല്ലാം match ആവനും, കിടിലൻ പെർഫോമൻസ് കിട്ടും 😥😥😥
a humming maran enthu cheyyaam
5.1( above 400w RMS ) ആമ്പിന് മൊസ്‌ഫേറ്റ് ബോർഡ് ആണോ ട്രാൻസിസ്റ്റർ ബോർഡ് ആണോ നല്ലത് ?
pls reply
Car steario with subwoofer ...home inverter batteryk connect cheyyamo
Yes. No problem
@@midhuntech3872 inverter disconnect cheydu kodukkano
Angane kodta Prblm illalo
ചേട്ടാ അതിൽ ഉള്ള റിമോട്ട് കിറ്റ് അടിപൊളിയാ അത് നമ്മുടെ കോഴിക്കോട് ഉണ്ടാക്കുന്നതാണ് soundtron
ശരിയാ ഞാൻ 3 എണ്ണം ചെയ്ത് വിട്ടു Top
Ee subwoofer board match aaya speaker board enthokke yaa . Ethra watts Ulla speaker amp board aanu nallathu.
Chetta 45 w home theater 35 w subwoofer woofer നല്ല രീതിയിൽ patharunnu പ്രശനം എന്താ
Sub inu watts kuravaya kondu
45w home theater ethara watt sub venam
Humming engane ozhivakam?
Bro എന്റെ 12v 10w solar panelൽ 4v മാത്രമേ out വരുന്നുളളു എന്താണ് problem?
Transformer only 3 amps. Then how we can get 200 watt from this sub board.
40 watt Amplifire athra speaker kodukan patum 8 inch subwoofer 2 ennem kodukan patumo
40 watts alle ollu . 8 inch 40watts ulla 1 sub kodukkam
കാറിൽ serrounding system install ചെയ്യാൻ പറ്റുമോ, എന്റെ കയ്യിൽ jbl club a5055 5.1 amp ഉണ്ട്
Bro oru nall 5.1 amplifier suggest cheyamo
Cheta fm inde signal pidikam payangara padanu athinu oru vazi parayamo
Radio aano board aano
@@grandprime7397 board anu
@@adithyanrojuakku9145 noise aano kelkunne fm inu pakaram
Detail aayitu parayu
@@grandprime7397 signal wire elle athu kondu nadannu signal pidikknam engil
@@adithyanrojuakku9145 bro antenna neelam kooti nokku
Aduthaano fm station
enikk oru 5.1 remot kit venam puthiyath vaanganulla saambathikam onnum illa. athukond arenkilum use cheyitha 2nd hand remot kit cheriya price nu thannu sahayikkamo🙏
990 below 1000 rupa ullu kitnnn
Chetta kurachu samayam song itt kayijju sounds cut ayii after kurachu kayijju sound varumm . Aa samayam amp heat aggundd
Amp sony amp 1000w
Speaker :pioneer
Any solution amp nte problem anno
Eeeh amblifieril ulla display ude name para
Very good information 😍😍😍😍😍
subwoofers work cheyubol speaker amp te right channel il koode noice varunnu ethinu anthavam Karanam?
Aa humming noise mattunathum kode ulpeduthamoo
വയറിംഗ് പോര അതാണ് കമ്മിങ്,
20w ഉള്ള ഹോം തീയറ്ററിൻ്റെ sub50W ൽ കൊടുത്താൽ കൂടുതൽ Bass കിട്ടുമോ?
Njanum ath kure perod chodichu bro arum onnum parayunnilla.... enikum angane cheyanam enn und
Kodukkam പക്ഷെ കൂടുതൽ volume കൂട്ടി work ചെയ്യിച്ചാൽ ic ചിലപ്പോ damage ആവും
Sub nte watts കൂട്ടിയാൽ bass കുറച്ച് കൂടും
പതറും
@@santhoshkumar-hu8hy ഒരു ബാട് പറയാനുണ്ട് സഗോതര, അയാളെ വിട്ടേക്ക് 😔😔😔
ചേട്ടാ വുഫർ റോളിൽ നിന്നും വരുന്ന bass അതിന്റെ പവറോടുകൂടി കേൾക്കണമെങ്കിൽ റൂമിന്റെ ഏതെങ്കിലും മൂലയിൽ പോണം റൂമിന് സെന്ററിൽ bass പവർ ഇല്ലാതെയാണ് കേൾക്കുന്നത് അതെന്താ അങ്ങനെ
5.1 amplifier custom cheytha amp Ann . Athile fan Nalla sound und .ath kond moviesil low sound potions varumbol fan sound eduthu kelkunu .fan sound kurakkan Vella vazhiyum undo .😟😟
1) fan sound kurakkan speed udjust cheyyuna board ondu athu vechu fan speed korachu iduka .
2) allengil noise illatha nalla fan market il available aanu athu vangi vekkuka
Ithu 2 um aakam .
Ini fan sound humming roopathil speaker il kude aanu varunnathengil fan inu mathramayi vere oru transformer or 12 volt supply kodukkuka
@@AvInAsH__892 thanks bro .really help full ❤️❤️
2.2 ആമ്പ് ഉണ്ടാകുമോ മാമ ഇല്ലെങ്കിൽ എങ്ങനെ 2 സബ് കൊടുക്കാം പറഞ്ഞു തരുമോ 🙏🙏🙏
Chetta entel oru TIT pazhe 5.1 und pakshe remote poyi eni eth Cheyum puthiya remote kittumo
പഴയ 200va step up ട്രാൻസ്‌ഫോർമാർ കൊണ്ട് വെല്ലോ പ്രേയോജനം ഉണ്ടോ
എന്റെ കയ്യിലും ഉണ്ട്
കോപ്പറിന്. ഇപ്പോൾ. നല്ല വിലയ. തൂക്കി. വിൽക്കം
@@sidhikdiyafathima7595 😅
@@NVT3626 o
Keep going bro❤
Love your videos
❤
Ethu comment edan varuvayerunu f and d 2.1 sound issue bass korava pene volume control cheyum payagara patharecha ah bass payagara low ah ottum illa
RMS ഉം loudness ഒന്നാണോ? Pls explain
Alla
ഇതേ പോലെ, Sub പൊ ളാരിറ്റി box നുള്ളിൽ മാറി കൊടുത്ത കസ്റ്റമർ ( ചാനൽ ബേസ് കൂട്ടുമ്പോൾ Subൽ കുറയുന്ന അവസ്ഥ ] നല്ല റിമോട്ട് കിറ്റാണ് Soundron
😅ട്രാൻസ്ഫോമർ ഹമ്മിങ് എങ്ങനെ മാറ്റും?
പറയാം
@@ElectronicsElectricalmalayalam tnx🥰💞
😅😅
@@epicz20 😅
എന്റെ ആംപിന്റെ മെയിൻ വോളിയം കൂട്ടുമ്പോൾ റിയർ വല്ലാതെ കൂടിപ്പോകുവാണ് റിയർ ലോ ഇട്ടാലും മാസ്റ്റർ കൂട്ടുമ്പോൾ കൂടോപോകുവാന് സെന്റർ, ഫ്രണ്ട് സബ് ഇതിനു കൊഴപ്പം ഇല്ല എന്തായിരിക്കും കാരണം
റിപ്ലൈ തരുമോ
your videos super chetta girls unde ⚡full support
I love inna song 😇
@@vivekl02💖 me to inna famous on Dubai ✨
❤thankyou
@@ElectronicsElectricalmalayalam mm👍🏻
Bro
എന്റയ്യിൽ ഒരു amp ഉണ്ട്, ഇടക്ക് സൗണ്ട് കട്ട് ആകുന്നുണ്ട്. അത് എന്താണ് പ്രശ്നം ?
Iniyenkilum custom ay undakunnavar ingne sradhich cheyum vijarikunnu...
Fan noise high aanennu thonnunnu chettayi
Yes
Njn remort kit cheytitunddd
Super 👍🏻👍🏼👍🏻👍🏼
Thumbline il live എന്ന് കണ്ടല്ലോ bro അതെന്താ
Live setup ennanu...
Aa☺️
Live ആയി ചെയുന്നു എന്നെ ഉള്ളു ❤
Aa❤️
Good one
ചേട്ടാ 8 ഇഞ്ച് 160 വാട്ട്സ് ഉള്ള സുബ്വുഫർ നല്ല വർക്കിങ് കിട്ടാൻ എത്ര വാട്ട്സ് ഉള്ള amp വേണം പ്ലീസ് റിപ്ലൈ 🤔🤔🤔🤔
@AIMBOT444 YT ഇപ്പോൾ ഉപോയിഗിക്കുന്നത് tda 2050 ic രണ്ടു എണ്ണം ബ്രിഡ്ജ് ചെയ്യ്താ ബോർഡ് ആണ് പക്ഷേ ഫുൾ വോളിയം വെക്കാബോൾ സബിന്റ പഞ്ചു കുറയും ചുമ്മാ വർക് ചെയ്യും പഞ്ചു ബാസ്സ് കിട്ടില്ല ബ്രോ
@AIMBOT444 YT bro ഫ്ളപ്കാർട്ടിൽ നിന്ന് ഞാൻ tda 2050 ic ബോർഡ് വരുന്ന 6.1 home thiyater ബോർഡ് ആണ് വാങ്ങിയത്.ഒരു home തിയറ്റർ പോലുള്ള ഒരു ബോക്സ് എന്നിക് കിട്ടി ആ ബോക്സിൽ ഒരു 7 ഇഞ്ച് sub വരുന്ന box ആണ്. എന്റെ കൈയിൽ 8 ഇഞ്ച് sub ഉണ്ടായിരുന്നോള്ളൂ അത് ചെത്തി റൗണ്ട് വലുതാക്കി അതിൽ sub വെച്ചേക്കുന്നത്.amp എല്ലാം ബോക്സിൽ ആണ് ഒരു കുളിങ് ഫാൻ ഉണ്ട് ആരും ചെയ്യാത്ത ഒരു ടെക്ക് നിക്കിൽ ആണ് ഞാൻ അത് സെറ്റ് ചെയ്യ്തെ 😂ബ്രോ ഫിൽറ്ററിങ് ic 4558 ആണ് രണ്ടു എണ്ണം ഉണ്ട് ബ്രോ ഫ്ലപ്കാർട്ടിൽ സെർച്ച് ചെയ്യിതു നോക്കിയാൽ കാണാം amp ഫോട്ടോ. ബ്രോ 12 0 12 5 amp ആ ബോർഡിന്റെ റെക്കമെന്റ് വോൾട്ടേജ് ഞാൻ അതാ കൊടുത്തേക്കുന്നത്. സ്‌പീക്കർ വർക്കിങ് ഓക്കേ ആണ് പക്ഷേ സബ് വോളിയം ഇച്ചിരി പഞ്ചിൽ സൗണ്ട് കേൾക്കാൻ കുറച്ചു വെക്കണം. ഫുൾ വെച്ച് മെയിൻ വോളിയം കുട്ടബോൾ സബ് പറ പറ സൗണ്ട് ആണ് ഒരു ക്ലിയർ ഇല്ല വർക്ക് ചെയ്യുന്നു എന്ന് മാത്രം. രണ്ടു ic ബ്രിഡ്ജ് ചെയ്യ്താ സബിന്റ് ഔട്ട് 60 വാട്ട്സ് കിട്ടുന്നു പറയുന്നു. ഇനി വാട്ട്സ് കൂടിയ സബ്വുഫർ ഇച്ചിരി ഹെവി പോലെ ഉള്ള സബ് വലിയ മംഗ്നെറ്റ് അയ്യാ കൊണ്ട് കോയിൽ നല്ലത് പോലെ തള്ളൻ ഈ 60 വാട്ട്സ് പോരാത്തത്കൊണ്ട് ആയ്യിരിക്കുമോ ബ്രോ 🤔🤔
5 ചാനൽ ബോർഡ് ഏതാണ് നല്ല ക്ലാരിറ്റി ഉള്ളത്
Price പ്രശ്നം അല്ലെങ്കിൽ നല്ല ടൈപ്പ് വാങ്ങാം
TDA 7294 5CH BOARD & MAHARAJA 4 FET MONO ഉണ്ട്. ഇതിൽ 28-0-28 8A (Toroidal) കൊടുത്താൽ പ്രശ്‌നം ഉണ്ടോ? എത്ര വോൾട് എത്ര Amp ഉപയോഗിക്കുന്നതാണ് നല്ലത്
7294 ic ക്കു 24 0 24 സേഫ്റ്റി
Ee digital board le setting oro time onakumbozhum ingne cheyano😳😳
Ithilum bedham manual control anu
മാനുവൽ കൺട്രോൾ ബെസ്റ്റ്
മനസ്സിലായില്ല എങ്ങിനെയാണ് സെറ്റിംഗ്സ് ചെയ്തത് എന്ന്. ഡീറ്റൈൽ ആയിട്ട് കാണിച്ചു തരാമോ. സെറ്റ് ചെയ്‌തുവച്ചാലും ഓഫ് ചെയ്ത് ഓണാക്കുമ്പോൾ സെറ്റ് ചെയ്ത് വച്ചത് മാറിപ്പോകാതിരിക്കാൻ എന്ത് ചെയ്യും?
Ethil marilla
soundtron remote kit വലിച്ചെറിഞ്ഞിട്ടു dtech remote kit ഉപയോഗിച്ചാൽ മതി എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും
Yes sound tron gain kuravanu.not 5.1 only stere channel converting to 4 channel and bass treble
Cool
👍👍
❤️🔥
👌👌
ഫോൺ നമ്പർ തരുമോ onkiyo avr നന്നാക്കാൻ pattumo
Nalla price aakum 😭
First ✨
ഒരു help വേണം.
എന്റെ 3way speaks with 3 way crossover ലെ wooferൽ, 100 താഴെ ഉള്ള low frequency കയറി വരുന്നുണ്ട്.
ഇത് എങ്ങനെ filter ചൈത് കളയാം. ?
crossoverലെ woofer channelൽ എന്തെങ്കിലും extra add ചൈയ്ത് പറ്റുമോ ?
Fredo യുടെ sub woofer നെപ്പറ്റിയുള്ള അഭിപ്രായം
ഇത് ഇവിടെ സെറ്റ് ചെയ്തിട്ട് കസ്റ്റമർ വർക്കു ചെയ്യുമ്പോൾ സെറ്റിംഗ്സ് മൊത്തം മാറില്ലേ, ഓരോ പ്രാവശ്യവും ഇങ്ങനെ ചെയ്യേണ്ടി വരില്ലേ,
ഇല്ല ചെയ്താൽ അങ്ങനെ നിൽക്കുന്നുണ്ട്
😍😍😍
❤️🔥❤️🔥❤️
❤❤
🤩🤩🤩🤩
⚡💫💫💫💫
🙃🙂🙃🙂
Second 😁😁😁
Pin ചെയ്യോ ❤🔥
Hi🫣
Ph no tharumo
First
First pin cheyyo
4 channel amplifier sound Kat and jarkeing problem solutions pls
4 channel amplifier sound Kat and jarkeing problem solutions pls
4 channel amplifier sound Kat and jarkeing problem solutions pls
Ok
@@kl14ukvlogs38 AI?
Sorry bro I'm from kasargod
4 channel amplifier sound Kat and jarkeing problem solutions in next video