അൽഫോൻസാമ്മയെ അറിയാം | MAAC TV

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 140

  • @binithathomas8249
    @binithathomas8249 2 ปีที่แล้ว +24

    അൽഫോൻസാമ്മയുടെ ജീവിതം നേരിൽ കാണും വിധം ജീവിത ചരിത്രം പറഞ്ഞു തന്നു Sister. Thanks sister. ❤️👍👍👍👍

  • @sujathasibu3527
    @sujathasibu3527 2 ปีที่แล้ว +9

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർന് അഭിനന്ദനങ്ങൾ 👍Deepthi Sister❤️ (Jinu P. Sibu)

  • @mariainternationaltrading6695
    @mariainternationaltrading6695 2 ปีที่แล้ว +14

    Very good presentation dear sister.
    Its very useful for all peoples for understanding our own heavenly saint Alphonsamma.
    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ, ആമേൻ 🙏

  • @binuthankachan5364
    @binuthankachan5364 2 ปีที่แล้ว +4

    വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം ഏറ്റവും നല്ലവണ്ണം വിവരിച്ചു തന്ന ദീപ്തി മരിയ സിസ്റ്റർനു ഒരായിരം നന്ദി 🙏🙏 ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rosybiju3969
    @rosybiju3969 2 ปีที่แล้ว +8

    വളരെ നല്ല അവതരണം...അഭിനന്ദനങ്ങൾ ദീപ്തിമരിയ സിസ്റ്റർ 🌹

  • @sr.lincyjcheeramkuzhy2025
    @sr.lincyjcheeramkuzhy2025 6 หลายเดือนก่อน

    സി. ദീപ്തി ..... നല്ല അവതരണം..... അഭിനന്ദനങ്ങൾ..... നമ്മുടെ ചേച്ചി അൽഫോൻസാമ്മയേപ്പോലെ വിശുദ്ധയാകാൻ പരിശ്രമിക്കാം പ്രാർത്ഥിക്കാം ......

  • @sunnymathew346
    @sunnymathew346 2 ปีที่แล้ว +8

    Nicely presented. Congrats dear Sr Deepthi Maria FCC.. 🙏🙏

  • @drtonynelson1355
    @drtonynelson1355 4 หลายเดือนก่อน

    Very nice presentation Rev.Sr. God bless you

  • @riaroy4411
    @riaroy4411 2 ปีที่แล้ว +2

    ഒത്തിരി സ്നേഹത്തോടെ... ഈശോ മിശിഹായ്ക്കു സ്തുതി 🙏🏻

  • @thomasraju9527
    @thomasraju9527 2 ปีที่แล้ว +10

    വളരെ നന്നായി പറഞ്ഞു കൊടുക്കുന്ന നല്ല ഒരു വീഡിയോ. അഭിനന്ദനം സ്നേഹ. ബഹു. ദീപ്തി സിസ്റ്റർ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ👍🙏🙏🙏

  • @liyamariya319
    @liyamariya319 10 หลายเดือนก่อน

    Praise the Lord.I studied 11 th and 12 th in this school...I used to go to pray everyday morning in St Alphonsas room..it was very miraculous experience....It's very nostalgic to see this🥹

  • @sobhajoseph5013
    @sobhajoseph5013 2 ปีที่แล้ว +1

    സഹനങ്ങളുടെ അമ്മയുടെ ജീവിത ചരിത്രം കേട്ടപ്പോൾ സന്തോഷത്താലും സങ്കടങ്ങളാലും കണ്ണുകൾ നിറഞ്ഞൊഴുകുകയാരുന്നു അത്രക്ക് വളരെ മനോഹരമായി നല്ല നല്ല ഉദാഹരണങ്ങളാൽ Sr. Deepthi അവതരിപ്പിച്ചു അൽഫോൻസാമായെപ്പോലെ സിസ്റ്ററും വിശുദ്ധരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏❤

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +2

    Nalla Avatharanam . Super Sister. God Bless you🙏🙏🙏🙏🙏🙏

  • @CHRISTYlisa7149
    @CHRISTYlisa7149 2 ปีที่แล้ว +5

    ദീപ്തി സിസ്റ്ററിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് 👌👌👌👌god bless you♥️♥️♥️♥️

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +3

    എന്റെ വീടിന്റെ അടുത്ത് ആണ് അൽഫോൻസാ അമ്മയുടെ ആദ്യത്തെ പള്ളി വന്നത്, അതിൽ ഒരുപാട് സന്തോഷം ഉണ്ട്, ജൂലൈ 22തിരുനാൾ കഴിഞ്ഞു ഊട്ടു തിരുനാൾജൂലൈ 28 ന് കഴിഞ്ഞു

  • @midhunmathew2174
    @midhunmathew2174 6 หลายเดือนก่อน

    വിശുദ്ധ അൽഫോൻസമ്മേ എളിമയും വിശുദ്ധിയും തരണേ 🙏🙏 അൽഫോൻസാമ്മയെ കുറിച്ച് പറഞ്ഞുതന്ന സിസ്റ്ററിനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏🙏

  • @lijimariafcc7063
    @lijimariafcc7063 2 ปีที่แล้ว +2

    വളരെ നന്നായി അൽഫോൻസാമ്മയെക്കുറിച്ച് പറഞ്ഞു തന്നു ... Congrats sr Deepthi

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว +1

    അമ്മ മാതാവെ എന്നെ പരീക്ഷികല്ല എന്റെ കാലുകൾ ക്ക് ബലം തരണ പിന്നെ ബോൾട് കാലിൽ വേദന മാറ്റി തരണ 🙏🙏

  • @pushpakavunkal325
    @pushpakavunkal325 2 ปีที่แล้ว +3

    വളരെ നല്ല presentation 👍👍👍. Congrats Sr. Deepthi.

  • @johnsonkj581
    @johnsonkj581 2 ปีที่แล้ว +2

    Good presentation 👍 Thankyou sister

  • @sherlybaby8860
    @sherlybaby8860 2 ปีที่แล้ว +5

    എൻറെ ഭർത്താവിന്റെ പാർക്കിൻസെൻസ് എന്ന രോഗം പൂർണ്ണമായി മാറ്റിത്തരണേ എന്റെ മകൾ മുത്ത് Pass ആകണെ Statistics and Research exam ൽ Pass ആകണെ.

  • @Josph223
    @Josph223 2 ปีที่แล้ว

    വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനെ

  • @Anita-t1r
    @Anita-t1r 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് പ്രിയ സിസ്റ്റർ ദീപ്തിമരിയ. 🥰🥰🙏🙏🙏

  • @sr.francinfcc1224
    @sr.francinfcc1224 2 ปีที่แล้ว +2

    Very good presentation sister. May God bless you👏👏👏

  • @antokoonamave
    @antokoonamave 2 ปีที่แล้ว +4

    അവതരണം കേമം ....അതിലൂടെ അറിവും തന്നു
    ഈശോ അനുഗ്രഹിക്കട്ടെ

  • @lissybinu280
    @lissybinu280 2 ปีที่แล้ว +1

    എന്റെ അൽഫോൻസാമെ ഞങ്ങൾക്കു സഹനശക്തി നൽകി അനുഗ്ഗ്രഹിക്കണമേ ഈ പാപിയായ ഞങ്ങൾക്കു വേണ്ടിയും ഞങ്ങളുടെ മക്കളു വേണ്ടിയും അമ്മേ ക്കൂടെ ഉണ്ടാകണമേ

  • @merlyngeorge6190
    @merlyngeorge6190 2 ปีที่แล้ว +2

    Thank you sister for this valuable message

  • @feenakuriakose9657
    @feenakuriakose9657 2 ปีที่แล้ว +1

    Good presentation sister 👍🙏god bless🙏

  • @gracygills2171
    @gracygills2171 6 หลายเดือนก่อน

    Very good presentation sister.Thanks a lot.

  • @sr.cicymariaf.c.c4292
    @sr.cicymariaf.c.c4292 2 ปีที่แล้ว +3

    Super. 👍 Presented very well👌

  • @rejanivarghese9474
    @rejanivarghese9474 2 ปีที่แล้ว +4

    സൂപ്പർ 🙏

  • @dmconventmoothedamdmconven7227
    @dmconventmoothedamdmconven7227 2 ปีที่แล้ว +1

    Blessed Presentation... 🙏👍

  • @salimmapaul4525
    @salimmapaul4525 2 ปีที่แล้ว +2

    Very good presentation dear sister 👍👍

  • @josephea1010
    @josephea1010 2 ปีที่แล้ว

    ഏറെ ശക്തമായ വിവരണം....ഒത്തിരി നന്ദി സിസ്റ്റർ

  • @daisythomas2931
    @daisythomas2931 2 ปีที่แล้ว +3

    Good Presentation...

  • @sr.gloriaf.c.c858
    @sr.gloriaf.c.c858 2 ปีที่แล้ว +3

    HEARTY CONGRATS.....SUPER !!!!!

  • @sr.carmelfcc4907
    @sr.carmelfcc4907 2 ปีที่แล้ว

    Hai, sr. Deepthi Maria, Hearty Congrats. 👍👍👍.

  • @emmanuvelchaccko6542
    @emmanuvelchaccko6542 2 ปีที่แล้ว +2

    Very good presentation dear sister

  • @mollyjohnson6780
    @mollyjohnson6780 2 ปีที่แล้ว

    Praise the Lord..🙏🏻🙏🏻

  • @joychittiyath3177
    @joychittiyath3177 ปีที่แล้ว

    Nala. Varnaa. Adipoli ❤👍🏻

  • @thommanscreative9767
    @thommanscreative9767 2 ปีที่แล้ว +3

    Very good 🙏👍

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว

    എന്റെ അമ്മ യുടെ കഥ ഇഷ്ടം മായി 🙏🙏🙏🙏🙏എനിക്ക് ഇതുപോലെ മാനിസിൽ ശക്തി ഇല്ല വയ്യ തകുന്പോൾ ശരീരത്തിൽ വലത്ത വിഷമം ആണ് എന്റെ 2കലുകൾ ബലം തരണ ഇന്നലെ മൊതല് പനി വന്നു ആണ് അത് കുറവ് ആയി ഇപ്പോൾ കാലുകൾ ബലം ഇലതാ വരുന്നു ഞാൻ നടക്കുനില്ല പിടിച്ച ആണ് അത് പറ്റുന്നില്ല വരുന്നു 🙏🙏🙏🙏🙏അമ്മ 🙏🙏🙏😢😢😢

  • @Friendships210
    @Friendships210 2 ปีที่แล้ว +2

    Thanks sr 🙏🙏

  • @rosia8938
    @rosia8938 2 ปีที่แล้ว +2

    Very nice Deepthi

  • @lijibobby4613
    @lijibobby4613 2 ปีที่แล้ว

    Beautiful presentation.

  • @lismyrony7635
    @lismyrony7635 2 ปีที่แล้ว

    Soothing presentation.🙏

  • @ajsettan444
    @ajsettan444 2 ปีที่แล้ว +1

    Kidu sanam 💘

  • @archanachalil1346
    @archanachalil1346 2 ปีที่แล้ว

    Very good. Thank you Sister

  • @NoOne-cd3ut
    @NoOne-cd3ut 6 หลายเดือนก่อน

    ഇന്ന് ജൂലൈ 28 വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങള്ക് വേണ്ടി അപേക്ഷിക്കണമേ

  • @nikhilantony9415
    @nikhilantony9415 2 ปีที่แล้ว +1

    Blessed presentation

  • @aaronantony2963
    @aaronantony2963 2 ปีที่แล้ว +5

    Very nice

  • @leomichaeljames4812
    @leomichaeljames4812 2 ปีที่แล้ว

    Well said👍

  • @jilumathew5239
    @jilumathew5239 2 ปีที่แล้ว

    Good presentation 🙏

  • @lissyjoseph3532
    @lissyjoseph3532 2 ปีที่แล้ว

    Valarie nallathe🙏🙏🙏🙏🙏

  • @MS20177
    @MS20177 2 ปีที่แล้ว +4

    ദീപ്തി അമ്മ നല്ല അവതരണം congrats

    • @MS20177
      @MS20177 2 ปีที่แล้ว

      ഇനി ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sinibabychan5866
    @sinibabychan5866 2 ปีที่แล้ว +2

    Sister👍👍👍

  • @ganeshankannan7199
    @ganeshankannan7199 2 ปีที่แล้ว

    Deepti sister valare nannayittundu 💖💖💖

  • @varghesejosephvalapan2695
    @varghesejosephvalapan2695 2 ปีที่แล้ว

    Thank you sister for this video

  • @royjoseph9077
    @royjoseph9077 2 ปีที่แล้ว

    Very nice presentation

  • @abhilashjoseph2225
    @abhilashjoseph2225 2 ปีที่แล้ว

    Very nice SR Deepthi maria

  • @jincycyriac7814
    @jincycyriac7814 2 ปีที่แล้ว

    Excellent sister

  • @shajitp4380
    @shajitp4380 2 ปีที่แล้ว +5

    Nice

  • @davisvarghese5742
    @davisvarghese5742 2 ปีที่แล้ว

    Very good presentation

  • @eldhosepa4473
    @eldhosepa4473 2 ปีที่แล้ว

    Amen.🙏🙏🙏🙏

  • @annammakuriakose1307
    @annammakuriakose1307 6 หลายเดือนก่อน

    Ente rogavastha samarpickunnu..Amme...

  • @joycesiby3096
    @joycesiby3096 2 ปีที่แล้ว

    👍🌹🌹🙏സൂപ്പർ

  • @tommyjosef7
    @tommyjosef7 2 ปีที่แล้ว

    St. Alphonsa, pray for us. Help us to accept god's plan in our life.

  • @stanlyva
    @stanlyva ปีที่แล้ว

    👌👌👌👍

  • @ManuAD90
    @ManuAD90 2 ปีที่แล้ว

    Great

  • @aruvithurafcc3201
    @aruvithurafcc3201 2 ปีที่แล้ว

    Deepti Sister 👌🏻👌🏻👌🏻😀

  • @anjusebastian4865
    @anjusebastian4865 2 ปีที่แล้ว +2

    ❤️👍👍

  • @lawrenceerupathil.2864
    @lawrenceerupathil.2864 2 ปีที่แล้ว +1

    :very good

  • @mariaj9656
    @mariaj9656 6 หลายเดือนก่อน

    St. Alphonsa heal my daughter, solve my financial problems

  • @shajanjoseph7601
    @shajanjoseph7601 2 ปีที่แล้ว

    Thank you....

  • @elsydevasia3284
    @elsydevasia3284 2 ปีที่แล้ว

    Very inspiring

  • @agnasibimukkada6345
    @agnasibimukkada6345 2 ปีที่แล้ว

    Praise the lord

  • @amaljith7430
    @amaljith7430 ปีที่แล้ว

    Amen🙏🥺

  • @leenammachacko6502
    @leenammachacko6502 2 ปีที่แล้ว +2

    👍👍🙏

  • @jessykuriakose953
    @jessykuriakose953 2 ปีที่แล้ว

    Amen🙏

  • @anubaby394
    @anubaby394 2 ปีที่แล้ว

    Super sister

  • @josekarukaparambil531
    @josekarukaparambil531 ปีที่แล้ว

    🙏👌

  • @ratheeshvelumani3391
    @ratheeshvelumani3391 5 หลายเดือนก่อน

    🙏🙏

  • @aE-ef9dl
    @aE-ef9dl 2 ปีที่แล้ว +5

    supr

  • @anishgeorge4959
    @anishgeorge4959 2 ปีที่แล้ว

    ആമേൻ 🥰♥️

  • @sr.sanctachalil9671
    @sr.sanctachalil9671 2 ปีที่แล้ว +1

    🙏🙏👌👌🥰

  • @jesnyjoseph6640
    @jesnyjoseph6640 7 หลายเดือนก่อน

    Alphonsamme prardhikkan padippikaname🙏🙏🙏😥

  • @srlintafcc7455
    @srlintafcc7455 2 ปีที่แล้ว

    🙏🙏🙏Congra

  • @renysiby5227
    @renysiby5227 2 ปีที่แล้ว +1

    👏👏👏🙏🙏🌹

  • @aleenathomas3062
    @aleenathomas3062 9 หลายเดือนก่อน

  • @daisythomas2931
    @daisythomas2931 2 ปีที่แล้ว +2

    🤝🤝🤝🤝

  • @RubyRuby-yq8sm
    @RubyRuby-yq8sm 6 หลายเดือนก่อน

    Alphonsamme ente kunjine kathukollane. Avaluday asugam ethrayum vegam maattthannu nagale anugrahikename

  • @prasoonjacob8167
    @prasoonjacob8167 2 ปีที่แล้ว

    👌👌👌

  • @shylawilson8833
    @shylawilson8833 2 ปีที่แล้ว

    . 🙏🙏🙏👍

  • @emmanuvelchaccko6542
    @emmanuvelchaccko6542 2 ปีที่แล้ว +1

    ദീപ്തി സിസ്റ്റർ ഹായ്
    എന്നെ അറിയാമോ എന്നെ ചെന്നമറ്റം st. Alphonsa UP സ്കൂളിൽ പഠിപ്പിച്ചിട്ടൊണ്ട്

  • @maryshibu7712
    @maryshibu7712 2 ปีที่แล้ว

    😎😘🥰🤩😍

  • @alexiouschacko3106
    @alexiouschacko3106 2 ปีที่แล้ว

    🙏🙏🌹🌹🌹🙏🙏

  • @Josph223
    @Josph223 2 ปีที่แล้ว

    Pray for me

  • @JANSSMedia
    @JANSSMedia 2 ปีที่แล้ว

    Jan ss Media for Logos Quiz exam

  • @justydevasia9678
    @justydevasia9678 2 ปีที่แล้ว

    🙏🙏🙏👏👏👏💐💐

  • @mariyatchandy1163
    @mariyatchandy1163 2 ปีที่แล้ว

    അൽഫോൻസാമ ഞങ്ങൾക്ക് വേണ്ടി prarthikkanaaa