ഡാനിയേൽ അച്ഛനിലൂടെ പലവട്ടം മനസ്സിൽ മാത്രം കണ്ടിട്ടുള്ള ഈ വിശുദ്ധരായ സഹോദരനെ കാണാൻ അനുവദിച്ച എന്റെ ഈശോയെ കോടി കോടി നന്ദി സ്തുതി ആരാധന മഹത്വം. പാപികളായ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.
വചനമായ ഈശോയിൽ ആകൃഷ്‌ടറായി ജീവിക്കുന്ന വിശുദ്ദരെ ഒന്നു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അച്ചൻ പറയുമ്പോൾ ഇതു സാധിക്കുമെന്ന് ഓർത്തിരുന്നില്ല. ദൈവ നാമത്തിന് മഹത്വം ആമേൻ 🙏
1000 പ്രാവശ്യം വിശ്വാസത്തോടെ യേശു നാമം ചൊല്ലി പ്രാർത്ഥിക്കുക പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ച് 12 ജപമാല എങ്കിലും ചൊല്ലുക അത്ഭുതം നടക്കും തീർച്ച ലൂക്കാ 18 :27 ഈ വചനം ആവർത്തിച്ചു ചൊല്ലുക
Try to practice what we learn from this saint of God. Read and meditate word of God, Slowly we would become like HIM. Then we would not have any wants. God gives your desires of your heart.(only when we ask for HIS desires). Pray for me too. God is in control.
മദ്യപാനം മാറാൻ പ്രാർത്ഥികക്കണ്ട.നമ്മൾ അത് ഒരു ത്യാഗമായി എടുത്തു ശുദ്ധീകരണ ആത്മാക്കൾ ക്ക് വേണ്ടി, ഈശോക്ക് കാഴ്ച വെക്കുക. നമ്മുടെ എല്ലാ അവസ്ഥയും കർത്താവിന് അറിയാം. അത് മാറിയാൽ വേറെ സഹനം വരും.സഹനമില്ലാതെ വിശുദ്ധി ഇല്ല.വിശുദ്ധി ഇല്ലാതെ ദൈവത്തെ കാണാൻ പറ്റില്ല.നമ്മുക്ക് സഹിക്കാൻ ശക്തി ഈശോ തരും.ഒന്നും വിഷമിക്കണ്ട. ഈശോയെ അങ്ങയുടെ ഹിതം പോലെ തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം. എനിക്ക് അനുഭവം ഉണ്ട്. JESUS I TRUST IN YOU ❤️🙏
@@aniejohny5946 ശരി തന്നെ. സഹനം കൂടാതെ ശുദ്ധീകരണം ഇല്ല. പക്ഷേ അതു വല്ലവരുടെയും ശുദ്ധീകരണത്തെക്കാൾ നമ്മുടെ ശുദ്ധീകരണം തന്നെ. ക്രിസ്തുവിന്റെ രക്തത്താൽ മാത്രമേ നമ്മൾ നീതികരിക്കപ്പെട്ടിരിക്കുന്നുള്ളൂ. അതിനായി വേറെ യാഗങ്ങൾ ഇല്ല. സഹോദരിയുടെ വ്യഥ ദൈവം നന്നായി അറിയുന്നു. ആനി സഹോദരി പറഞ്ഞ തു പോലെ അനുഭവങ്ങൾ സാക്ഷ്യങ്ങളാണ്.
കുഞ്ഞു പ്രായത്തിൽ അമ്മ വായിച്ച വചനം അത് കേട്ടതിൻ്റെ ശക്തി ആണ് ഇത്. ഇസ്രയേലിൽ കുഞ്ഞുങ്ങൾ ഗർഭത്തിൽ ആയിരിക്കുമ്പോൾ മുതൽ അമ്മ തോറ വായിക്കും എന്ന് കേട്ടിട്ടുണ്ട്. അതാണ് അവർക്ക് വലിയ ശക്തിയും ജ്ഞാനവും കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.
സ്വയം ശുന്യാവത്കരണം അതാണ് നമുക്കും വേണ്ടത് , ഈ ലോകത്തിൽ , ലോകത്തിന്റേത് അല്ലാത്തത് പോലെ ജീവിക്കാൻ കൃപ നമുക്കും ലഭിക്കട്ടെ , പ്രാർത്ഥിച്ചാൽ പോരാ പ്രവർത്തി തലത്തിൽ വചനം ജീവിക്കണം കലർപില്ലാതെ മായം ചേർക്കാതെ , എല്ലാ ന്യായ വാദങ്ങളും , കാര്യകാരണങ്ങളും , ഈ സഹോദരനെ കേട്ടപ്പോൾ , ഒന്നുമല്ലെന്നു മനസിലായി ഹല്ലേലുയ
വീട്ടുകാരും ആയിട്ട് ഇപ്പോ ഈ ബ്രദർ നേം കുടെയുള്ള ബ്രദേഴ്സ് നേം കണ്ടിട്ട് വന്ന് കേറിയതെ ഉള്ളൂ ❤❤❤ നല്ലൊരു അനുഭവം അരുന്നു കുറെ നേരം അവരുടെ കുടെ സംസാരിച്ചിരുന്നു, ഭക്ഷണം കഴിച്ചു,പ്രാർത്ഥിച്ചു ❤ ദൈവാനുഗ്രഹം നിറഞ്ഞു നിക്കുന്ന കുറച്ച് മനുഷ്യർ 13/07/2024
വചനതിൻ്റെ ശക്തി. കുഞ്ഞു ഗർഭത്തിൽ ആയിരിക്കുമ്പോൾ തന്നെ അമ്മ വചനം വായിച്ചു കൊടുത്താൽ ആ കുഞ്ഞ് valarunmpol ആ ശക്തി ഉള്ളിൽ സംഗ്രഹിച്ചു നല്ല വ്യക്തി ആയി വളരും
ദൈവത്തെ അന്വേഷിച്ചു അവർ എത്തിയ സ്ഥലം ഏറെ ചിന്തിക്കേണ്ടതുണ്ട്.... പിതാവായ ദൈവം ഈശ്ശോയെ സ്നേഹിച്ചത് പോലെ ഈശോ നമ്മളെയും സ്നേഹിക്കുന്നു.... ആ സ്നേഹം തിരിച്ചറിയാൻ ഉള്ള കൃപ നൽകേണമേ നാഥാ 🙏🙏🙏🙏
Father Daniel is so blessed to have been acquainted with such graceful people so that we all could reap the benefit of knowing them in person. Thank you acha ..thank you brother for sharing your inspiring life...Thank u Lord for inspiring your people. Love you Jesus. May You bless all of us. May Mama lead all of us to His heavenly abode Amen
മുണ്ടക്കയത്ത് നിന്നും കുട്ടിക്കാനം പോണ വഴിയിൽ മുറിഞ്ഞ പുഴയിൽ നിന്നും വലത്തോട്ട് പോവുക അത് പാഞ്ചാലിമേട് പോകുന്ന വഴിയാണ്. പാഞ്ചാലിമേട് പോകുന്ന വഴിയിൽ നിന്നും നല്ല തണ്ണി എന്ന സ്ഥലത്ത് ചെല്ലുക അവിടെ ആരോടെങ്കിലും ചോദിച്ചാൽ വഴി പറഞ്ഞു തരും.
ഞാൻ ഇവിടെ വരുമ്പോൾ എല്ലാം എനിക്ക് ലഭിക്കുന്നത് അഞ്ചുദിവസം ധ്യാനം കൂടിയ ഒരു അഭിഷേകമാണ് ..... സ്നേഹമാണ് അവരുടെ ഭാഷ .... വിശുദ്ധിയാണ് അവരുടെ പ്രബോധനം .... ഒരേ ഒരു ലക്ഷ്യം യേശുക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ പകർത്തി ജീവിച്ചു പകർന്നുകൊടുക്കുക....❤❤❤❤❤❤❤❤💯💯💯💯💯🥰🥰🥰🥰👌👌👌🤩🤩🤩🤩😍😍😍😍😍😍
Daniel അച്ഛന്റെ talk ഇല്‍ പല തവണ കേട്ടിട്ടുണ്ട്.. അറിയാൻ സാധിച്ചതില്‍ ദൈവത്തിന് നന്ദി.ഇവരെ കണ്ട് സംസാരിക്കാന്‍ ഒക്കെ പറ്റുമോ ഈ സ്ഥലത്ത്.. എങ്ങനെ കാണാന്‍ പറ്റി..
@@josmyjennisമുണ്ടക്കയം - പാഞ്ചാലിമേട് വഴി കുട്ടിക്കാനം, നല്ലതണ്ണി ...... അവിടെത്തുമ്പോൾ ആരോടെങ്കിലും ചോദിച്ചാൽ മുകളിലേക്ക് കയറാനുള്ള വഴി കാണിച്ചു തരും
ഈശോയെ സ്വന്തമാക്കിയ ഈശോയ്ക്കു വേണ്ടി ജീവിക്കന്ന ഈശോയുടെ മക്കൾ ദൈവം അനുഗ്രഹിക്കട്ടെ.
ഡാനിയേൽ അച്ഛനിലൂടെ പലവട്ടം മനസ്സിൽ മാത്രം കണ്ടിട്ടുള്ള ഈ വിശുദ്ധരായ സഹോദരനെ കാണാൻ അനുവദിച്ച എന്റെ ഈശോയെ കോടി കോടി നന്ദി സ്തുതി ആരാധന മഹത്വം. പാപികളായ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.
Amen🙌🙌🙌✅
P😊😊
A
😢
Amen
ഈശോയുടെ krushumaranam ആരിലും വ്യർത്ഥമാകരുതേ എന്ന് പ്രാർത്ഥിക്കെമേ 🙏🙏🙏❤️
എന്റെ ഈശോയെ, നന്മയും കരുണയും, നിഷ്കളങ്കമായ സ്നേഹവും എന്നിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ
ദൈവത്തിന് മഹത്വം എന്നും കൃപയിൽ നിലനിൽക്കാൻ ദൈവം കരുണ ചൊരിയട്ടെ🔥🙏🔥
ഒരായിരം കോടി നന്ദി ദാനിയേലച്ചൻ പറഞ്ഞപ്പോൾ മുതൽ കാണാൻ ആഗ്രഹിച്ച പുണ്യ വ്യക്തികൾ
വചനത്തിൽ പതിയുന്ന ഒരു കാന്ത മകൻ എന്നെയും അനുഗ്രഹിക്കേണമേ ave മരിയ 🙏🌹🌹🙏🙏
ആമേൻ എന്നെ ഇശോയെ അഴമായി സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തണേ 🙏
കാണാൻ കൊതിച്ച വിശുദ്ധ ജീവിതങ്ങൾ 🙏🙏🙏ഞങ്ങൾക്കും ഇത് പോലെ ഈശോയെ മാത്രം സ്നേഹിച്ചു ജീവിക്കാൻ പറ്റണെ🙏🙏🙏
യേശുവേ ഈ സഹോദരനെ ഈ ആത്മീയ മനുഷ്യനെ കാണിച്ചു തന്നതിനു നന്ദി. ഞങ്ങൾക്കും ആത്മാവിൽ വളരാൻ ഉള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കണമെ
യേശുവേ, ദൈവികത അനുഭവിക്കാൻ എന്നെ നയിക്കുകയും എളിമപ്പെടുത്തുകയും ചെയ്യണമേ. ദൈവവചനത്തിനായുള്ള എന്റെ ദാഹം വർദ്ധിപ്പിക്കണമേ
വചനമായ ഈശോയിൽ ആകൃഷ്‌ടറായി ജീവിക്കുന്ന വിശുദ്ദരെ ഒന്നു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അച്ചൻ പറയുമ്പോൾ ഇതു സാധിക്കുമെന്ന് ഓർത്തിരുന്നില്ല. ദൈവ നാമത്തിന് മഹത്വം ആമേൻ 🙏
എന്റെ ഈശോ യേ നൻമയു൦ കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ഒരു വ്യക്തി യാക്കി എന്നെ മാറ്റണമേ
Amen🙌😊
ഈശോയെ അങ്ങു ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Amen🙏🙏❤️🌹
Plzzz.Pray for my family🙏🙏
ലോക മോഹത്തിൻ നിന്ന് വിടുതൽ നേടി ദൈവസ്നേഹം നിറഞ്ഞു ജീവിതം നയിക്കുന്നത് വേണ്ടി പ്രാർത്ഥിക്കയമേ
❤
ഡാനിയേൽ അച്ചനിലൂടെ, ഒത്തിരി കേട്ടിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ ❤❤❤❤
ഈശോയേ അങ്ങേ ഇഷ്ടം പോലെ ജീവിക്കുവാൻ ഇടയാക്കണമേ🙏🙏🙏
എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസം ഉണ്ടാകാനും മദ്യപാനം മാറാൻ
1000 പ്രാവശ്യം വിശ്വാസത്തോടെ യേശു നാമം ചൊല്ലി പ്രാർത്ഥിക്കുക പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ച് 12 ജപമാല എങ്കിലും ചൊല്ലുക അത്ഭുതം നടക്കും തീർച്ച ലൂക്കാ 18 :27 ഈ വചനം ആവർത്തിച്ചു ചൊല്ലുക
🙏🏻
Try to practice what we learn from this saint of God. Read and meditate word of God, Slowly we would become like HIM. Then we would not have any wants. God gives your desires of your heart.(only when we ask for HIS desires). Pray for me too. God is in control.
മദ്യപാനം മാറാൻ പ്രാർത്ഥികക്കണ്ട.നമ്മൾ അത് ഒരു ത്യാഗമായി എടുത്തു ശുദ്ധീകരണ ആത്മാക്കൾ ക്ക് വേണ്ടി, ഈശോക്ക് കാഴ്ച വെക്കുക.
നമ്മുടെ എല്ലാ അവസ്ഥയും കർത്താവിന് അറിയാം.
അത് മാറിയാൽ വേറെ സഹനം വരും.സഹനമില്ലാതെ വിശുദ്ധി ഇല്ല.വിശുദ്ധി ഇല്ലാതെ ദൈവത്തെ കാണാൻ പറ്റില്ല.നമ്മുക്ക് സഹിക്കാൻ ശക്തി ഈശോ തരും.ഒന്നും വിഷമിക്കണ്ട.
ഈശോയെ അങ്ങയുടെ ഹിതം പോലെ തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
എനിക്ക് അനുഭവം ഉണ്ട്.
JESUS I TRUST IN YOU ❤️🙏
@@aniejohny5946 ശരി തന്നെ. സഹനം കൂടാതെ ശുദ്ധീകരണം ഇല്ല. പക്ഷേ അതു വല്ലവരുടെയും ശുദ്ധീകരണത്തെക്കാൾ നമ്മുടെ ശുദ്ധീകരണം തന്നെ.
ക്രിസ്തുവിന്റെ രക്തത്താൽ മാത്രമേ നമ്മൾ നീതികരിക്കപ്പെട്ടിരിക്കുന്നുള്ളൂ. അതിനായി വേറെ യാഗങ്ങൾ ഇല്ല.
സഹോദരിയുടെ വ്യഥ ദൈവം നന്നായി അറിയുന്നു. ആനി സഹോദരി പറഞ്ഞ തു പോലെ അനുഭവങ്ങൾ സാക്ഷ്യങ്ങളാണ്.
എല്ലാവർക്കും ഈശോയെ ഇതു പോലെ സ്നേഹിക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ
കുഞ്ഞു പ്രായത്തിൽ അമ്മ വായിച്ച വചനം അത് കേട്ടതിൻ്റെ ശക്തി ആണ് ഇത്. ഇസ്രയേലിൽ കുഞ്ഞുങ്ങൾ ഗർഭത്തിൽ ആയിരിക്കുമ്പോൾ മുതൽ അമ്മ തോറ വായിക്കും എന്ന് കേട്ടിട്ടുണ്ട്. അതാണ് അവർക്ക് വലിയ ശക്തിയും ജ്ഞാനവും കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.
സ്വയം ശുന്യാവത്കരണം അതാണ് നമുക്കും വേണ്ടത് , ഈ ലോകത്തിൽ , ലോകത്തിന്റേത് അല്ലാത്തത് പോലെ ജീവിക്കാൻ കൃപ നമുക്കും ലഭിക്കട്ടെ , പ്രാർത്ഥിച്ചാൽ പോരാ പ്രവർത്തി തലത്തിൽ വചനം ജീവിക്കണം കലർപില്ലാതെ മായം ചേർക്കാതെ , എല്ലാ ന്യായ വാദങ്ങളും , കാര്യകാരണങ്ങളും , ഈ സഹോദരനെ കേട്ടപ്പോൾ , ഒന്നുമല്ലെന്നു മനസിലായി ഹല്ലേലുയ
Amen🙌🙌🙌🙌🙌🎉
വീട്ടുകാരും ആയിട്ട് ഇപ്പോ ഈ ബ്രദർ നേം കുടെയുള്ള ബ്രദേഴ്സ് നേം കണ്ടിട്ട് വന്ന് കേറിയതെ ഉള്ളൂ ❤❤❤ നല്ലൊരു അനുഭവം അരുന്നു കുറെ നേരം അവരുടെ കുടെ സംസാരിച്ചിരുന്നു, ഭക്ഷണം കഴിച്ചു,പ്രാർത്ഥിച്ചു ❤ ദൈവാനുഗ്രഹം നിറഞ്ഞു നിക്കുന്ന കുറച്ച് മനുഷ്യർ
13/07/2024
How to reach there
ശരിക്കും ഒരു സ്പിരിച്വൽ ഷെയറിങ് കിട്ടിയ അനുഭവമായി., 🙏🙏🙏♥️
വചനതിൻ്റെ ശക്തി. കുഞ്ഞു ഗർഭത്തിൽ ആയിരിക്കുമ്പോൾ തന്നെ അമ്മ വചനം വായിച്ചു കൊടുത്താൽ ആ കുഞ്ഞ് valarunmpol ആ ശക്തി ഉള്ളിൽ സംഗ്രഹിച്ചു നല്ല വ്യക്തി ആയി വളരും
Amen🙏🙏🙏thank you Jesus ❤️🌹
കാട്ടിലെ വിശുദ്ധൻ 🥰🤝
🙏എന്റെ ദൈവമെ ഇവരെപോലെ നിഷ്കളങ്കസ്നേഹം കൊണ്ട് എന്നെയും എൻ്റെ കുടുംബത്തെയും 🙏നിറച്ച് ആസ്നേഹത്തിൽ ആഴപെടാൻ അവരെതോട്ടപോലെ 🙏ഞങ്ങളെയുംതൊടന്നേ 🙏🙏🙏🙏🙏വിശുദ്ധ മക്കൾ 🙏കാണാൻ പറ്റിലോ 🙏love jesus......... 🙏
ദൈവത്തെ അന്വേഷിച്ചു അവർ എത്തിയ സ്ഥലം ഏറെ ചിന്തിക്കേണ്ടതുണ്ട്.... പിതാവായ ദൈവം ഈശ്ശോയെ സ്നേഹിച്ചത് പോലെ ഈശോ നമ്മളെയും സ്നേഹിക്കുന്നു.... ആ സ്നേഹം തിരിച്ചറിയാൻ ഉള്ള കൃപ നൽകേണമേ നാഥാ 🙏🙏🙏🙏
Jesus help me
എത്ര നല്ല തീഷ്ണ താ ഇതു പോലെ വചനത്തോട് കാതൽ വരാൻ ഈശോയെ സഹായിക്കേണമേ 🙏🌹🌹❤️🙏
Praise the lord halellujah amen 🙏✝️✝️🙏🏻🙏🏻
Enthoru kripayaanu ee samsaarathil... ❤️ Love of God is in his voice... Amen 🙏
Acha🙏🙏🙏🙏🙏 pray for Us🙏🙏
@@babythomas7036 definitely... You are in my prayers... I'm a missionary working in Uganda 🙏🙏🙏
യേശുവേ നന്ദി ആമിഷ് ടൈപ്പ് കമ്മ്യൂണിറ്റി ഉണ്ടായി വർദ്ധിക്കട്ടെ
വചനം എന്നിലും ജ്വാലിക്കുവാൻ പ്രാർത്ഥിക്കണമേ ave മരിയ ❤️❤️🙏❤️🌹
ഈശോയെ ഒത്തിരി നന്ദി
He is a mystic
Father Daniel is so blessed to have been acquainted with such graceful people so that we all could reap the benefit of knowing them in person. Thank you acha ..thank you brother for sharing your inspiring life...Thank u Lord for inspiring your people. Love you Jesus. May You bless all of us. May Mama lead all of us to His heavenly abode Amen
~`1°2%:(88
❤❤❤❤❤❤❤ സ്നേഹത്തിൻറെ അഞ്ചാമത്തെ സുവിശേഷമാണ് ജീവിക്കുന്ന വിശുദ്ധ ആരാണിവർ
ഞാൻ അവിടെ പോയിടുണ്ട്, അവർ രു മായി സംസാരിക്കാൻ അവസരം കിട്ടി. 🙏. 🌹.
Evidya ee stalam dayavayi onnu paranju tharo. Kore naalayi povan agrahikunnu
മുണ്ടക്കയത്ത് നിന്നും കുട്ടിക്കാനം പോണ വഴിയിൽ മുറിഞ്ഞ പുഴയിൽ നിന്നും വലത്തോട്ട് പോവുക അത് പാഞ്ചാലിമേട് പോകുന്ന വഴിയാണ്. പാഞ്ചാലിമേട് പോകുന്ന വഴിയിൽ നിന്നും നല്ല തണ്ണി എന്ന സ്ഥലത്ത് ചെല്ലുക അവിടെ ആരോടെങ്കിലും ചോദിച്ചാൽ വഴി പറഞ്ഞു തരും.
Thank u
Please pray my family 🙏🏻🙏🏻🙏🏻
Oh Entae Eeshoyae dhaivasneham ennilum entae kunju Geevarghese ilum Philipose ilum nirrayannamae nirrayattae. Amen 🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹
Ashish, Ammu, kunj, Aishwarya... Njangalk ellavarkkum vendi prarthikkanamaee... 🙏🙏🙏🙏🙏
Amen
യേശുവേ നന്ദി
Very powerful life and message🙏🙏🙏thx for this video. 🙏🙏amazing to know how Br John experienced powerful Lord in his simple life🙏🙏🙏a living saint🙏🙏
🙏🙏🙏. Thanks for this video
Thank God for exposing a true desciple in this era. May God bless all believers to focus on Word of God as taught by Jesus.
ഈശോ അനുഗ്രഹിക്കട്ടെ.. 🙏🏼🙏🏼🙏🏼
Praise the lord ✝️✝️✝️🙏🙏🙏
Karthave ente kudumbam muzhuvan Dhaivasneham anubavichu jeevikkan anugrahikkename ammen
Halleluia... Thank you Jesus 🙏🏻🌹
O Lord you have done a great job through your loving son Br. John. Brother you are amazing. Pray for us also. Thanks to God.
Thank you 🙏🙏
Powerful conviction!!
Please pray for my father for his true conversion and to save his Soul 🙏
My Jesus, so powerful life.Brothers pray for us also. Heavenly father forgive us.Halleluiah 🙏🙏🙏🕯🕯🕯🔥🔥🔥🌹🌹🌹❤️❤️❤️
Thank you Holy Spirit
Amen
May God Almighty God bless you , more and more , Hallelujah
God bless🙏🙏🙏
Blessed and wonderful experience 🙏
Enlightened Brother. blessings to the world. May Almighty God's and his son's love flow into lot of people through them. 🙏🏻
Spiritual awakening messages from Bro.John.
Remember me and my family also in prayers dear brother.
ദൈവമേ നന്ദി. സഹോദരൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്നോട് ഈശോ വെല്ലുവിളിച്ചു. നന്ദി 🙏🙏🙏🛐🛐🛐🛐🍇🍇🍇🍇
Nice to see these brothers Amazing 🙏
Great and wonderful testimony.
Amen...... Praise the lord
Praise the Lord, Hallelujah ❤❤❤🙏🙏🙏🎆
God bless u brother
Praise the Lord ❤❤❤😊😊😊
Parishuda threthwam anugrehikatteeeee brothereeee🙌🙌🙌🙌🙌🙌🙌🙌🙌🙌
Amen🙌🙌🙌🙌✅
ഭരമില്ലാത്ത മനുഷ്യർ.. Butterfly on temple bells ❤
Please pray for my children to fill with Holy Spirit
ആമേൻ🙏🙏🙏
Thank you Jesus. Amen 🙏 🙏 🙏
Brother Sunny. Kaynkattil. എനിക്കുവേണ്ട പ്പേട്ടബ്രദർ. കണങ്കവയൽ. കർത്താവി ൽ അർപ്പിച്ച ആൾ 🙏🙏
Thankyou JESUS.
Always My Favourite Place And In My Heart Everytime...Our Sunny Brother,Johnny Brother And Binoy Brother....
Oh blessed that you are my neigbhour sunny brother kayamkattil
Contact no lavikumo Sunny br inte
Ente arivil avar phone upayokilla.
Yengene avare unnu contact cheyyan kazhiyum
Sahayikkan kazhiyumo?
Pray for us sinners dear brother 🙏
Praise the Lord
Thanku jesus son of David Have me⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐rcy on us🙌 All world Amen🙌
📡✝️📡❤❤❤❤🎷🎺🎷🎺🎷🎺
ശാന്തമായ ജീവിതം . അവർ വചനത്തിൽ ജീവിക്കുന്നു. പുണ്യം ചെയ്തവർ. ദൈവത്തിന്റെ കുഞ്ഞുങ്ങൾ
Amen🙌✅
🙏🙏🙏🙏
Amen
Love of God beyond all rituals
A spiritual experience beyond borders
ഞാൻ ഇവിടെ വരുമ്പോൾ എല്ലാം എനിക്ക് ലഭിക്കുന്നത് അഞ്ചുദിവസം ധ്യാനം കൂടിയ ഒരു അഭിഷേകമാണ് ..... സ്നേഹമാണ് അവരുടെ ഭാഷ .... വിശുദ്ധിയാണ് അവരുടെ പ്രബോധനം .... ഒരേ ഒരു ലക്ഷ്യം യേശുക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ പകർത്തി ജീവിച്ചു പകർന്നുകൊടുക്കുക....❤❤❤❤❤❤❤❤💯💯💯💯💯🥰🥰🥰🥰👌👌👌🤩🤩🤩🤩😍😍😍😍😍😍
❤Amen🙌🙌🙌🙌🙌✅
Daniel അച്ഛന്റെ talk ഇല്‍ പല തവണ കേട്ടിട്ടുണ്ട്.. അറിയാൻ സാധിച്ചതില്‍ ദൈവത്തിന് നന്ദി.ഇവരെ കണ്ട് സംസാരിക്കാന്‍ ഒക്കെ പറ്റുമോ ഈ സ്ഥലത്ത്.. എങ്ങനെ കാണാന്‍ പറ്റി..
@@josmyjennisമുണ്ടക്കയം - പാഞ്ചാലിമേട് വഴി കുട്ടിക്കാനം, നല്ലതണ്ണി ...... അവിടെത്തുമ്പോൾ ആരോടെങ്കിലും ചോദിച്ചാൽ മുകളിലേക്ക് കയറാനുള്ള വഴി കാണിച്ചു തരും
@@clincepj501 3 പേര്‍ ഇല്ലേ.. ഒരാളെ ആണല്ലോ vedio യില്‍ കാണുക.. Daniel അച്ചന്റെ talk ഇല്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട് ..
@@josmyjennis yes 3 per unde
TRULY INSPIRATIONAL !!!
🙏🙏🙏
O Lord give us deep faith in u 🙏✝️❤️
“Do not sin state “ to “Cannot sin state” 🔥❤️🔥🙏🏻✝️
Thanks for this statement
Great thought❤
Glory to the Lord ❤️🔥❤️🔥🙏
In depth reflection
Adhya kurabana swekarichathinu shesham sthiramai njanum ente frndum pokarulla sthalam.
ഇടുക്കി....പാഞ്ചാലിമേട്
Thankyou Jesus to see them.bless all of us Ammen
Wow...he is a saint
Please brother nangalkuvendiyum prarthikaname.🙏for good confession and repentance 🙏
Praise the lord.
Ella youthineyum samarpickunnu holy spiritil nirackunnathinu vendi prardhickanamai
🙏🏻🙏🏻❤❤❤️
Amen, hallelujah
Enta eeshoa jangala parishuthathmavinal kulippikkanama jimyku japamala cholluvanulla Krupa nalkanama jonathante eximo alergium samarppikkunnu karunayirikanama pray for us
Thank you God bless you
Prayers🙏
All glory to our Lord Jesus Christ
Amen❤
They are right. No publicity or TH-cam channels for self promotion 😊