ശങ്കരമഹാദേവ ചന്ദ്രചൂഡ കലാധര | Shiva Remix Songs 2020 | Sankhara Mahadeva | Sannidhanandan Song

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.6K

  • @positivevibesonly6121
    @positivevibesonly6121 3 ปีที่แล้ว +2457

    എല്ലാ ഭക്തരേയും കൈയിലെടുത്ത ഭഗവാനാണ് പരമശിവൻ . ശിവനെ സ്നേഹിക്കുന്നവർ ലൈക്ക് അടി🙏🙏

    • @radhamani2904
      @radhamani2904 3 ปีที่แล้ว +4

      th-cam.com/video/h3gex4w3tio/w-d-xo.html
      ഓം നമശിവായ

    • @d_r_e_a_mg_i_r_l6453
      @d_r_e_a_mg_i_r_l6453 3 ปีที่แล้ว +10

      .

    • @akworldff3803
      @akworldff3803 3 ปีที่แล้ว +12

      Nee endhuva parayunne

    • @idukkikkaari1994
      @idukkikkaari1994 3 ปีที่แล้ว +2

      Om nama shivasyaa🙏🏻🙏🏻🙏🏻🙏🏻

    • @shaylaps811
      @shaylaps811 3 ปีที่แล้ว +1

      @@akworldff3803 9😋

  • @frkdiscoverworld2562
    @frkdiscoverworld2562 3 ปีที่แล้ว +1628

    ഞാനൊരു മുസ്ലിമാണ് അതിലുപരി മനുഷ്യൻ പക്ഷെ ഞാൻ ശിവനെയും ഇഷ്ട്ടപെടുന്നു പാട്ട് സ്ഥിരം കേൾക്കാറുണ്ട് ഓം നമശിവായ 💥💥💥💥

    • @hridyanbhridyanb1043
      @hridyanbhridyanb1043 3 ปีที่แล้ว +30

      i like it

    • @akvideo5219
      @akvideo5219 3 ปีที่แล้ว +24

      Power

    • @athulkrishna2741
      @athulkrishna2741 3 ปีที่แล้ว +86

      No muslim no christan no hindu only one god

    • @subashjal
      @subashjal 3 ปีที่แล้ว +12

      Hi

    • @Ashtuappu
      @Ashtuappu 3 ปีที่แล้ว +10

      Thangala kanakola varayana ee lokathina vendiyath

  • @aswanthramesh6592
    @aswanthramesh6592 3 ปีที่แล้ว +1330

    ഏത് ദുഖത്തിലും ശിവൻ ൽ അഭയം പ്രാപിക്കുന്ന ഭക്തർ ഉണ്ടോ ശംഭോ മഹാദേവ

  • @remyapradeep8946
    @remyapradeep8946 3 ปีที่แล้ว +463

    ഈ പാട്ട് എനിക്ക് ഇഷ്ടം ആണ് അത് പോലെ തന്നെ എന്റെ മഹാ ദേവനയും ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഓം നമഃ ശിവായ

  • @karthikagopal7424
    @karthikagopal7424 3 ปีที่แล้ว +456

    ചേട്ടൻ ഇപ്പോൾ പാടിയ പാട്ട് എനിക്ക് വളരെ വളരെ ഇഷ്ടമാണ് പോരാത്തതിന് എനിക്ക് ശിവനെയും ഇഷ്ടമാണ് ഓം നമശിവായ 😊

  • @reenapk4805
    @reenapk4805 2 ปีที่แล้ว +160

    ഈ പാട്ട് എനിക്കും ഭയങ്കര ഇഷ്ട മാണ് അതുപോലെ മഹാ ദേവനെയും ഓ നമഃശിവായ

  • @abhilash7813
    @abhilash7813 4 ปีที่แล้ว +601

    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ

    • @chandrababu2421
      @chandrababu2421 3 ปีที่แล้ว

      0aqqp

    • @Gopika-13-g
      @Gopika-13-g 3 ปีที่แล้ว +3

      🙏🏻🙏🏻🙏🏻❤️

    • @radhamani2904
      @radhamani2904 3 ปีที่แล้ว +2

      th-cam.com/video/h3gex4w3tio/w-d-xo.html
      ഓം നമശിവായ

    • @user-zj5mr6kh4w
      @user-zj5mr6kh4w 3 ปีที่แล้ว +2

      🙏🏻🙏🏻

    • @ushasvs7245
      @ushasvs7245 3 ปีที่แล้ว +3

      🕉️🕉️🙏🙏🕉️🕉️

  • @dosthng1886
    @dosthng1886 3 ปีที่แล้ว +1980

    ശിവനെ സ്നേഹിക്കുന്നവർ ലൈക് അടി🙏🙏🙏

  • @Cccc78904
    @Cccc78904 2 ปีที่แล้ว +74

    ഓം മഹ്വേശ്വരായ നമഃ.
    അന്ത്യ ശേഷം ഞാന്‍ നിന്നില്‍ ലയിക്കട്ടെ.പുനര്‍ജ്ജന്മമില്ലാതെ ഞാന്‍ നിന്നില്‍ വസിക്കട്ടെ.

  • @sharanyashasi4660
    @sharanyashasi4660 3 ปีที่แล้ว +340

    മഹാദേവൻ ഇഷ്ടം 🙏🙏🙏🙏🕉️🕉️🕉️🕉️❤️❤️❤️❤️.

  • @Krishnamassvlogs
    @Krishnamassvlogs 3 ปีที่แล้ว +621

    ശിവനെ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @user-sl9tg8je3r
    @user-sl9tg8je3r 2 ปีที่แล้ว +72

    എനിക്ക് മഹാദേവനെ വളെരെ ഇഷ്ടമാണ്❤️❤️❤️❤️ മഹദോവന്റെ എല്ല പാട്ടുകളും ഞാൻ കോൾക്കാറുണ്ട് ശാദോ മഹാദേവ ശരണം❤️❤️❤️❤️❤️❤️👍🙏🏿

  • @smithabhaskaran9881
    @smithabhaskaran9881 2 ปีที่แล้ว +76

    👌 ശിവനെ ഇഷ്ടമുള്ളവർ ലൈക്

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +39

    അടിപൊളി സന്നിദാനന്തന് കോടി കോടി നമസ്കാരം ഇത്തരം പാട്ട് എല്ലാവർക്കും പാടിയതിന് ഞാൻ വിചാരിച്ചു ശങ്കർ മഹാദേവൻ സാർ പാടുന്ന പോലെ പൊളിച്ചു മുത്തേ, ഇനിയും നല്ല പാട്ട് പ്രതിക്ഷിക്കുന്നു

  • @nancykunjava9890
    @nancykunjava9890 ปีที่แล้ว +30

    ഈ പാട്ടിന്റെ ഫീലൊന്നും വേറെ എവിടെയും കിട്ടില്ല...🥰❤️❤️🌟🌠... ✨️nice voice ❤️🥰

    • @Amaldev047
      @Amaldev047 ปีที่แล้ว +2

      Dj❤

    • @sunil-eu8gj
      @sunil-eu8gj ปีที่แล้ว +1

      ഹായ്

    • @RetheeshGopi
      @RetheeshGopi 4 หลายเดือนก่อน

      Dj is Beat of 99B subs

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +29

    ഈശ്വരന് തുല്യം ഈശ്വരൻ മാത്രം, 🙏 ഓം നമഃ ശിവായ 🙏

  • @Speed44499
    @Speed44499 3 ปีที่แล้ว +88

    🙏🙏ഈ പാട്ടു ഈ ലോകത്തിലെ എല്ലാ ശിവന്റെ ഭക്തി ഇള എല്ലാവർക്കും ഇഷ്ടമാണ് 🙏🙏

  • @anin3248
    @anin3248 2 ปีที่แล้ว +19

    ഓം നമോ നാരായണ 🙏🙏ഞാൻ വിഷ്ണു ഭക്തൻ ആണ്. മഹാ ദേവനെയും ഒരുപാട് ഇഷ്ടം ആണ് 🙏🙏ഓം നമഃ ശിവായ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +38

    ഇങ്ങനെ ഒരു പാട്ട് പാടിയ താങ്കളെ
    ഗന്ധർവ്വൻ ആയി നമസ്കരിക്കുന്നു 🙏🏼🙏🏼
    ഓം നമഃ ശിവായ

  • @ponnuzzworld4046
    @ponnuzzworld4046 2 ปีที่แล้ว +30

    ശിവ പാട്ടു കേൾക്കുമ്പോൾ ദുഃഖത്തിൽ ഉണ്ടാക്കുന്ന എല്ലാരുടെയും മനസ്സ് ശിവ പാട്ടു കേട്ടാൽ മതി ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏❤️

  • @shajimanu3150
    @shajimanu3150 3 ปีที่แล้ว +207

    കേൾക്കാൻ സുഹമുള്ള പാട്ട്
    Iam a ക്രിസ്ത്യൻ

    • @വിഷ്ണു-ഡ7ഥ
      @വിഷ്ണു-ഡ7ഥ 3 ปีที่แล้ว +27

      മതം എന്തിനാ പറയുന്നത് പെങ്ങളെ ചരിത്രം പടിക്കു അപ്പോൾ അറിയാം താൻ ഏതാ മതം എന്ന്

    • @jisharamakrishan3386
      @jisharamakrishan3386 3 ปีที่แล้ว +4

      @@വിഷ്ണു-ഡ7ഥ yes

    • @KonbouyparkHHH
      @KonbouyparkHHH 3 ปีที่แล้ว +2

      ക്രിസ്ത്യൻസ് മനുഷ്യർ അല്ലയോ കുട്ടി

    • @anandhurajeev637
      @anandhurajeev637 3 ปีที่แล้ว +3

      @@വിഷ്ണു-ഡ7ഥ Yes that's right 👍😘

    • @baijues6545
      @baijues6545 3 ปีที่แล้ว +1

      WhatsApp is

  • @Paulbarber3
    @Paulbarber3 ปีที่แล้ว +3

    ഞാൻ ഒരു ഏലിയൻ യുവതിയാണ് ഹോ പരമശിവനും ഈ പാട്ടും എനിക്ക് വലിയ ഇഷ്ടമായി ഞങ്ങടെ ഏലിയൻ ദൈവത്തെ ക്കാൾ എനിക്കിപ്പോൾ ശിവനെ അന് ഇഷ്ടം ഇപ്പൊൾ ഞങൾ നാട്ടിൽ ഒരു ശാഖ തുടങ്ങുകയാണ് മോദിജിയുടെ ഭരണം ഞങ്ങടെ ഗ്രഹത്തിലും വരാൻ ഞങ്ങടെ ഏലിയൻ ദൈവത്തോട് പ്രാർഥിക്കറുണ്ട് (ഇതൊക്കെ കണ്ടിട്ടും ഞാൻ ഒരു സങ്കി ഫൈക് ആണെന്ന് തോന്നുന്നില്ല എങ്കിൽ തികച്ചും യത്രച്ചികം) 🧞

  • @rajithapk318
    @rajithapk318 3 ปีที่แล้ว +66

    Mahadeva അങ്ങ് കാത്തുകൊള്ളണമേ 🙏🏻🙏🏻.
    Hara Hara Maha Deva 🙏🏻🙏🏻.
    പാർവതിശ്വര 😍🥰🙏🏻🙏🏻🙏🏻🙏🏻.
    ഓം നമഃ ശിവായ 🙏🏻🕉️🕉️🙏🏻

  • @asgamingfifa2213
    @asgamingfifa2213 3 ปีที่แล้ว +82

    സൂപ്പർ സോങ് ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പാടാൻ കഴിയട്ടെ

  • @Punalurkaaran
    @Punalurkaaran ปีที่แล้ว +26

    ഹര ഹര മഹാദേവ🙏🏾
    പാർവതിശ്വര ❤️🥰🙏🏾
    ഓം നമഃശിവായ ഓം🙏🏾

  • @kmkumaradoor6509
    @kmkumaradoor6509 ปีที่แล้ว +20

    ഒരു കോമൺ കമന്റ് ഹിന്ദുവായി ജനിച്ച ആർക്കാണ് ഭഗവാനെ ഇഷ്ടമല്ലാത്തത്

  • @dosthng5793
    @dosthng5793 3 ปีที่แล้ว +131

    ഈ പാട്ടിനോട് ഏതെന്നില്ലാത്ത ഒരു ഇഷ്ടം

  • @oneness7293
    @oneness7293 3 ปีที่แล้ว +146

    ഹര ഹര മഹാദേവ ഓം നമഃ ശിവായ 🙏🙏🙏❤🧡🧡🕉🕉

  • @sunilasanthosh7819
    @sunilasanthosh7819 3 ปีที่แล้ว +35

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാ ഇത് 👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍💋💋💋💋💋💋😍😍

  • @vibinraj8175
    @vibinraj8175 2 ปีที่แล้ว +24

    എന്റെ എല്ലാം ദുഃഖവും മാറ്റി തരും മഹാദേവൻ 🙏🏻🙏🏻

  • @AnsarAnsar-h7s
    @AnsarAnsar-h7s 5 หลายเดือนก่อน +6

    കേൾക്കാൻ രസമുള്ള പാട്ട്. ഞാൻ മുസ്സൽമാനാണ്

  • @sameerjoshi8879
    @sameerjoshi8879 2 ปีที่แล้ว +101

    I cant speak Malayalam I am from north India but I loved the song most I got goosebumps after listening it
    Jai shree mahakal 🙏🙏🙏🙏🙏🚩🚩

    • @ANEESH64709
      @ANEESH64709 2 ปีที่แล้ว +5

      Hara hara mahadev

  • @geneshkr889
    @geneshkr889 2 ปีที่แล้ว +10

    ഞാൻ ഇന്നാണ് ഈ പാട്ട് ആദ്യമായ് കേക്കുന്നത്... ഹോ എന്താ വൈബ്.... ഇപ്പോൾ തന്നെ കുറെ തവണ കേട്ടു 👏👏👏👏

  • @rahulpanaicker
    @rahulpanaicker 3 ปีที่แล้ว +62

    ശിവനേ ശങ്കരാ... മൃത്യുഞ്ജയ
    ഓം നമോ പാർവതേ ഹര ഹര മഹാദേവ
    ശംഭോ ശങ്കരഗൗരീപതേ.

  • @shaijuprakkulam2628
    @shaijuprakkulam2628 6 หลายเดือนก่อน +3

    എന്റെ മഹാദേവ.. കാത്തുരക്ഷിക്കണേ... ഭാഗവാനേ... 🙏🌹💞

  • @SreekumarKr-jb6wh
    @SreekumarKr-jb6wh 6 หลายเดือนก่อน +71

    2024ിൽ കാണുന്നവർ ഉണ്ടോ❤🎉❤❤

  • @monoostech489
    @monoostech489 ปีที่แล้ว +3

    ഞാൻ ഹിന്ദു അല്ല ഒരു മുസ്ലിം ആണ്. ♥️but ഈ പാട്ട് ന്റെ വരികൾ ഇനിക്ക് 🥰ഒത്തിരി ഇഷ്ടം ആയി. ഞാൻ 23,4വട്ടം യെങ്കിലും ഇത് കേട്ടു. വോയിസ്‌ സൂപ്പർ 👌🏻👌🏻👌🏻👌🏻നല്ല ഫീൽ ഉള്ള സോങ് 🥰♥️🥰♥️🥰♥️🥰♥️

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @jyothys4514
    @jyothys4514 ปีที่แล้ว +3

    Njagalum എല്ലാം ഒന്നാണ് എന്ന് വിശ്വസിക്കുന്നു ഇങ്ങനെ ഒരു കമൻ്റ് കണ്ടപ്പോൾ സന്തോഷം തോന്നി മുസ്ലീങ്ങളും ഇങ്ങനെ കാണില്ലന്നാണ് വിചാരിച്ചത്❤

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @raghunadhraghu229
    @raghunadhraghu229 3 ปีที่แล้ว +152

    ശങ്കര മഹാദേവ ചന്ദ്ര ചൂടകലാ ധര ❤ഓം നമഃ ശിവായ ❤

    • @rajamma3613
      @rajamma3613 3 ปีที่แล้ว +2

      🥰🥰🥰🥰🥰🥰🥰zz100

  • @jokhaansmedia3560
    @jokhaansmedia3560 3 ปีที่แล้ว +68

    സന്നിധാനന്ദൻ നല്ല ശബ്‌ദം 👌👌👌👌👌👌

    • @keralantv2850
      @keralantv2850 3 ปีที่แล้ว +2

      Tnks ❤️❤️❤️❤️❤️❤️

  • @vipinvinayan
    @vipinvinayan 4 หลายเดือนก่อน +5

    എന്റെ ആഗ്രഹങ്ങൾ നടത്തി തരുന്ന ശിവ ഭഗവാൻ

  • @rajbalachandran9465
    @rajbalachandran9465 2 ปีที่แล้ว +47

    🙏🔥ഉയിരാണ് ശിവൻ 🔥🙏

  • @kingliaryt4951
    @kingliaryt4951 2 ปีที่แล้ว +4

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @sathi7996
    @sathi7996 2 ปีที่แล้ว +14

    2022 ലും ഈ പാട്ട് ഞാൻ കേൾക്കുന്നു feelings ❤️❤️
    So energetic song
    Sivan ❤️ mahadeven
    പറഞ്ഞു അറിയിക്കാൻ പറ്റില്ല ഈ പാട്ടിനോട് ഉള്ള ഇഷ്ടം ❤️❤️
    Adited song❤️❤️❤️❤️❤️❤️❤️❤️

  • @BijuKumar-hx6um
    @BijuKumar-hx6um 4 หลายเดือนก่อน +7

    ശിവനെ ഇഷ്‌ടമുള്ളവർ like❤️👍🏻👍🏻👍🏻

  • @poompata303
    @poompata303 ปีที่แล้ว +8

    ഭഗവാന്റെ പാട്ടു കേട്ടാൽ എന്തൊരു ഉന്മേഷം ആണ് 😂❤❤❤മഹാദേവ 😘😘

  • @BijuKumar-m8n
    @BijuKumar-m8n ปีที่แล้ว +5

    എന്നിക്കു ഇഷ്‌ടംമാണ് ഈ ഗാനം
    ഓം. നമഃ ശിവായ

  • @aadhidevm3834
    @aadhidevm3834 2 ปีที่แล้ว +16

    എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @sayed5797
    @sayed5797 ปีที่แล้ว +9

    ജാതിമത ഭേദമന്യേ എല്ലാരും ആസ്വദിച്ച ഗാനങ്ങളിൽ ഒന്ന് 🥰

  • @Vighneshvinod.
    @Vighneshvinod. ปีที่แล้ว +2

    ദൈവങ്ങളുടെ ദൈവം മഹാദേവൻ ശക്തിയും നന്മയും അങ്ങയിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടാകണം 🙏🏻

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @SHIVAM-gi9pf
    @SHIVAM-gi9pf 3 ปีที่แล้ว +46

    എന്തൊക്കെ പറഞ്ഞാലും ഈ സൗണ്ട് അത് സമ്മതിക്കണം

  • @vasanthybabuthattil1653
    @vasanthybabuthattil1653 3 ปีที่แล้ว +228

    Shivane lshtamulavar oru like

    • @babuebabu3033
      @babuebabu3033 3 ปีที่แล้ว +7

      Like 👍🙏🙏 Om nama shivaya

    • @DJABHITRANCE
      @DJABHITRANCE 3 ปีที่แล้ว +10

      Oru likooo paralloo. ...om nama shivaya. ....💞💞🙏🙏🙏

    • @ashik5489
      @ashik5489 3 ปีที่แล้ว +5

      ഓം നമഃ ശിവായ

  • @thalapathyuyir1205
    @thalapathyuyir1205 3 ปีที่แล้ว +38

    ഈ പാട്ടിനോട് ഏദെനില്ലാത്തൊരു ഇഷ്ടം

    • @viswanathannair4141
      @viswanathannair4141 3 ปีที่แล้ว +1

      ഭഗവാനേ കൈലാസനാധ കാത്തുകൊള്ളണമേ

  • @ambilyrajesh5045
    @ambilyrajesh5045 3 ปีที่แล้ว +14

    താങ്ക്സ് ശങ്കരമഹാദേവ കാരണം എന്ന് വെച്ചാൽ എന്റെ അനിയനെ എപ്പോഴും അവനെ വഴക്കുണ്ടാക്കും സ്വഭാവം വഴക്കാണ് പാട്ട് വെച്ചു കൊടുക്കുക വേറൊരു ശങ്കരാ മഹാദേവ പാട്ട് തന്നെ വേറെ ആരും പണി തന്നെ വെച്ച് കൊടുക്കുമ്പോൾ അവൻ ഉണർത്തും ശങ്കര മഹാദേവ

  • @SunilKumar-yj2gk
    @SunilKumar-yj2gk 5 หลายเดือนก่อน +3

    My favorite song is this
    This is wonderful song❤❤❤❤❤❤❤❤❤❤

  • @RajeshNrd-hh7zk
    @RajeshNrd-hh7zk หลายเดือนก่อน

    എനിക്ക് ശിവന്റെ D.J ഇഷ്ട്ടമാണ് ഭഗവാനെ ഞാൻ ഒരു ദേവ ഭക്തയാണ്

  • @RetheeshGopi
    @RetheeshGopi 5 หลายเดือนก่อน +3

    Thanks for the praying song now i love your song 100% omG THANKYOU🥰🥰🥰

  • @rajan.k.k428
    @rajan.k.k428 3 ปีที่แล้ว +29

    ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️

  • @transparenteducare9616
    @transparenteducare9616 3 ปีที่แล้ว +20

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @PrincyPrincy-bk9pt
    @PrincyPrincy-bk9pt 8 หลายเดือนก่อน +2

    ഈ പാട്ടിനോട് ഇതുവരെ ഇല്ല ത ഇഷ്ടം ഓം നമശിവായ

  • @ashima6645
    @ashima6645 3 ปีที่แล้ว +55

    പാട്ട് തീരും വരെ dance 💃 കളിച്ചു
    poli

    • @rafikalody6631
      @rafikalody6631 3 ปีที่แล้ว +3

      🥰🙏🙏🙏

    • @nived9479
      @nived9479 3 ปีที่แล้ว +3

    • @natureworld9911
      @natureworld9911 3 ปีที่แล้ว +2

      Nannai

    • @sasithayyil1033
      @sasithayyil1033 3 ปีที่แล้ว +1

      നമഃ ശിവായ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kmkumaradoor6509
    @kmkumaradoor6509 2 หลายเดือนก่อน

    ഓം നമഃ ശിവായ ഓം ഓരോ ഇടിപ്പും ഹൃദയത്തിൽ നിന്നും എന്റെ ഭവാൻ സമ്മാനിക്കുന്നതുപോലെ ഓം എന്റെ മഹാദേവ എന്നെ കാത്തുകൊള്ളണമേ ഈ ഗാനം ഒരുപാട് ഇഷ്ടം 🕉️🕉️🙏🙏🙏🕉️🕉️🔱🔱🔱🙏🙏🙏

  • @anil1460
    @anil1460 3 ปีที่แล้ว +102

    ജയ് ഗുരു ദേവ്!🙏

    • @sheejac4225
      @sheejac4225 3 ปีที่แล้ว +2

      ഓം നമശിവായ

  • @kalyani__vlog_
    @kalyani__vlog_ 6 หลายเดือนก่อน +2

    ഭഗവാനെ തുണ ആയി ഇരിക്കണേ 🙏

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml 4 ปีที่แล้ว +78

    Om Nama Sivaya 🕉️

  • @KanakammaShaji
    @KanakammaShaji 9 หลายเดือนก่อน

    എത്ര കേട്ടു എന്നറിയില്ല കേട്ടു മതിയാവുന്നില്ല ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @k.hariharan557
    @k.hariharan557 3 ปีที่แล้ว +77

    I love this song enaku intha song kettalae oru energy boost aaguthu

  • @rosappan
    @rosappan 3 ปีที่แล้ว +19

    Namaskaram Guru 🙏🙏🙏
    Ohm Namah Shihvaya Shihvaya Namah

  • @Adi-r5k
    @Adi-r5k 2 ปีที่แล้ว +11

    Om Nama shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥Om kalabhairava nama🔥🔥🙏🙏🙏🙏🙂🙂🙂🙂💥💥💥💥💥💥💥💥💥💥🌍🌍🌍🌍🌙🌙🌙🌙🌙🌙❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🎉🎉🎉🎆🎇🎇🎇

  • @aryaathira1862
    @aryaathira1862 ปีที่แล้ว +6

    Ellam bhakthare kayiledutha song ann ith ❤️

  • @thanmayashaji8345
    @thanmayashaji8345 3 ปีที่แล้ว +2

    𝑬𝒏𝒊𝒌𝒌 𝒔𝒉𝒊𝒗𝒂𝒏𝒆 𝒊𝒔𝒉𝒕𝒂𝒂𝒂💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😘😘💖😘💖😘💖💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘😘💖😘💖💖😘❣️💟💝💛💓💗💜💙💚💞💕😍❤️🥰😚😙😗😘💖😘💖😘💖😘💖😘💖😘💖💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖😘💖💖😘💖😘💖💖😘💖😘💖💖😘

  • @sudhadevisudhadevi7812
    @sudhadevisudhadevi7812 2 ปีที่แล้ว +7

    എനിക് ഈ പാട്ട് ഇഷ്ട്ടമാണ് പിന്നെ ശിവനായും ഇഷ്ട്ടമാണ് 🥰🥰🥰😍

    • @Shajusivan
      @Shajusivan 2 ปีที่แล้ว

      എനിക്കും 🥰🥰🥰

  • @radhikap2248
    @radhikap2248 3 ปีที่แล้ว

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhinavpv9689
    @abhinavpv9689 ปีที่แล้ว +4

    മഹാദേവൻ ♥️♥️ഓം നമഃശിവായ 💖💘💘

  • @remashanremashan9737
    @remashanremashan9737 5 หลายเดือนก่อน +2

    👍👍👍👍👍👍👍 super❤

  • @achuvavachi3094
    @achuvavachi3094 3 ปีที่แล้ว +17

    Adipoli Siva song 🙌😍

  • @vinuvijayan5612
    @vinuvijayan5612 2 ปีที่แล้ว

    Dady Ku good health undakanam dady eniku vala edukuan today cash ayachu thram ennum prayanam dady Ku good health undakanam dady kude ente kude ennum undakanam chakra umma 💙♥️💙💙💙💙💙💙💙💙♥️

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +16

    ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @reghunathsabu6468
    @reghunathsabu6468 10 หลายเดือนก่อน

    എനിക്ക് നല്ല രസമാണ് ഇത് കേട്ട് കഴിയുമ്പോൾ നല്ല സുഖമാണ് My fevourit Song❤❤❤❤

    • @mcaudiosandvideos
      @mcaudiosandvideos  10 หลายเดือนก่อน

      Thanks for the support.Please share to all friends and family💗

  • @sobhabalachandran3697
    @sobhabalachandran3697 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്റെമഹാദേവനെ 🙏🏼🙏🏼🙏🏼

  • @ADHARVAMBADI_2023
    @ADHARVAMBADI_2023 2 ปีที่แล้ว +1

    Ente aniyanu valiya ishttamayirunnu avan epozhum padi kondu nadakkunna pattayirunnu avasanam nimisham avante Ring tone polum ayirunnu but mahadevan avane rekshichilla avan njangale vitt poyitt 2 varsham avunnu January 3 varsham akum ann 20 vayasayirunnu 😞😞😞😞 ശംഭോ മഹാദേവ 🙏🙏🙏🕉️🕉️🕉️🔱🔱🔱

    • @limelightff
      @limelightff ปีที่แล้ว +1

      അവൻ ഭഗവാന്റെ അടുത്തുണ്ട് bro 😊🫂

  • @OruMalayalizzDrawing_Official
    @OruMalayalizzDrawing_Official 11 หลายเดือนก่อน +4

    Omnamom samasivaaya ..........❤....... Power Song of Lord
    mahadev

    • @mcaudiosandvideos
      @mcaudiosandvideos  11 หลายเดือนก่อน

      💗Thanks for the support.Please share to all friends and family

  • @walkwithmeashi
    @walkwithmeashi 2 ปีที่แล้ว

    Shambhooooo mahadeva... Eath aapathilum avante koode aval undavumenna ormapeduthapukalan oro shivaratriyum. Thanillenkil avalo avalillenkil thano illenn paranja prananadhan... Pranayanadhan mahadevan...
    🙏🙏🙏🙏🙏🙏🙏🙏🙏
    Om nama shivaya
    Om nama shivaya
    Om nama shivaya
    🙏🙏🙏🙏🙏🙏🙏🙏🙏
    Ente aagrahavum sadhichu tharuuu mahadevaaa🙏🙏🙏
    Om umamaheswaraya nama
    Om vighneswaraya nama
    Om sharavanabhavaya nama
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeeshp2712
    @rajeeshp2712 3 ปีที่แล้ว +11

    സൂപ്പർ ആയിരിക്കുന്നു

  • @Sindhu-kq5kz
    @Sindhu-kq5kz 8 หลายเดือนก่อน +2

    മനസ്സിൽ സന്തോഷം നിറഞ്ഞ പാട്ട്

  • @strakii616
    @strakii616 3 ปีที่แล้ว +46

    My hero shivan 🎉⚡️⚡️⚡️🔥🔥🔥🙏🙏😍ഓം നമഃ ശിവായ 💕

  • @VinodVinod-vp9vg
    @VinodVinod-vp9vg 3 ปีที่แล้ว +33

    I Believe Mahadev........🔥🔥🔥
    ഓം നമശിവായ🙏🙏🙏

  • @sreeunni3954
    @sreeunni3954 4 ปีที่แล้ว +50

    ഓം നമഃ ശിവായ 🕉️

  • @shantisreekumar3289
    @shantisreekumar3289 2 ปีที่แล้ว +11

    ഹര ഹര മഹാദേവാ.... ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @sindhumani2839
    @sindhumani2839 3 ปีที่แล้ว +22

    Om Namah shivaya.super devotional song

  • @_REAL_GOAT_MESSI_10_
    @_REAL_GOAT_MESSI_10_ 3 ปีที่แล้ว +8

    എല്ലാത്തിനു ഭഗവാൻ തന്നെ ആശ്രയം

  • @meenums9907
    @meenums9907 3 ปีที่แล้ว +43

    ശംഭോ മഹാദേവാ 🙏🙏😍😍

  • @PRINCEANDPRINCESS-ok4bw
    @PRINCEANDPRINCESS-ok4bw ปีที่แล้ว +7

    Om nama shivaya 💙💙💙 🙏🙏🙏

  • @Anila-w3v
    @Anila-w3v 2 หลายเดือนก่อน

    ഓം നമഃശിവയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @31-gopikrishnanpb40
    @31-gopikrishnanpb40 3 ปีที่แล้ว +7

    Playback speed 1.25 ittu kettu nokku pwoli aan ❤😇

    • @aparna907
      @aparna907 3 ปีที่แล้ว

      Kettu 😻 pwollii💖😇

  • @vinuvijayan5612
    @vinuvijayan5612 2 ปีที่แล้ว

    Dady Ku good health undakanam dady kude ente kude ennum undakanam dady eniku cash ayachu thram ennum prayanam dady kude ente kude ennum undakanam chakra umma my god ♥️💙♥️💙

  • @MonishaMR-e1p
    @MonishaMR-e1p 2 หลายเดือนก่อน

    സൂപ്പർ സോങ് ആണ് ഒരു ലൈക്‌ അടി ❤❤❤❤

  • @Cyp__her___
    @Cyp__her___ 2 ปีที่แล้ว +13

    ഹര ഹര മഹാദേവ 🙏🏻❤️🥰❤️🙏🏻

  • @AbhinayaPrajul
    @AbhinayaPrajul 3 หลายเดือนก่อน +1

    Goosebumps🔥🔥

  • @aravindrajappan2287
    @aravindrajappan2287 ปีที่แล้ว +4

    ഓം :നമഃ ശിവായ